അടിപൊളി🎉🎉🎉 ഇടിലി ചൂടും മുമ്പ് ഈ മാവിൽ നിന്ന് ഒരു സ്പൂൺ മാവ് ഫ്രൈഡ്ജിൽ മാറ്റിവെച്ച് വെള്ളപ്പ മാവ് ഉണ്ടാക്കുമ്പോഴോ, ഇറ്റ്‌ലി ഉണ്ടാക്കുമ്പോയോ ചേർക്കാം മാവ് പതഞ്ഞ് പോങ്ങും🎉🎉🎉🎉
പെട്ടന്ന് ഉണ്ടാക്കണം എന്നുണ്ടെങ്കിൽ ഇത് പോലെ മാവ് റെഡിയാക്കി വച്ചിട്ട് കുറച്ചു ചൂടുവെള്ളം ഉണ്ടാക്കിട്ട് ഈ മാവിനെ ആ ചുടുവെള്ളത്തിൽ മുട്ടാതെ അതിന്റ മുകളിൽ വച്ചുകൊടുക്കുക 2മണിക്കൂർ റെഡി ആക്കാം
ഇങ്ങിനെ ചെയ്തു നോക്കാട്ടോ 👍🥰
അടിപൊളി🎉🎉🎉 ഇടിലി ചൂടും മുമ്പ് ഈ മാവിൽ നിന്ന് ഒരു സ്പൂൺ മാവ് ഫ്രൈഡ്ജിൽ മാറ്റിവെച്ച് വെള്ളപ്പ മാവ് ഉണ്ടാക്കുമ്പോഴോ, ഇറ്റ്‌ലി ഉണ്ടാക്കുമ്പോയോ ചേർക്കാം മാവ് പതഞ്ഞ് പോങ്ങും🎉🎉🎉🎉
സൂപ്പർ ഐഡിയ കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടമായി ഞാൻ ഉറപ്പായും ട്രയ് ചെയ്യും sub cheyithu thirichum varane ❤❤❤🎉🎉🎉🎉
Adipoli 🎉🎉
Nallaenna I've used
Oil illenkilum adhikam pulikkatha soft idli undakkam.
Superb 👍
നല്ല ഐഡിയ ആണല്ലോ 👍🏻
രാമശ്ശേരി ഇഡലി മാതിരി പരന്നല്ലോ. ഇത്തിരി വെള്ളം കൂടിപ്പോയോ. ടേസ്റ്റ് എന്തായാലും ഉണ്ടാവും 👌
ഉടനേ തന്നെ ചെയ്യുന്നുണ്ട്
❤
Idelly allengilum 8 manikkur vecha mathy
Athinu coconut oil ഒന്നും വേണ്ട. ചുമ്മാ ellareum pattikkan വേണ്ടി kanikkam
സൂപ്പർ
വീട്ടിൽ എത്തിയ ശേഷം ചെയ്ത് നോക്കാം
ഞാൻ സ്പൂൺ കൊണ്ട് ഇളക്കുന്നെ നന്നായി വരാറുണ്ട്
Plastic paatrathil pulippikkunnath nallathalla
കൊള്ളാം കേട്ടോ 😄😄
Kattu kattto
കൈ കൊണ്ടു കലക്കി കൊണ്ടിരിന്നാൽ പുളിച്ചു ഒരു പരിവം ആകും
കൊള്ളാം.
👌😳
I don't think the batter has risen as you claim. 😮
Pls try🙏🙏
Ithu rest cheyyan vaykande
പെട്ടന്ന് ഉണ്ടാക്കണം എന്നുണ്ടെങ്കിൽ ഇത് പോലെ മാവ് റെഡിയാക്കി വച്ചിട്ട് കുറച്ചു ചൂടുവെള്ളം ഉണ്ടാക്കിട്ട് ഈ മാവിനെ ആ ചുടുവെള്ളത്തിൽ മുട്ടാതെ അതിന്റ മുകളിൽ വച്ചുകൊടുക്കുക 2മണിക്കൂർ റെഡി ആക്കാം
Happy new year rubyyyyyy
Thanks etta 🥰happy new year 🥰
Vèrygood
Thale divasam aano oil ozhikende,adho ravile aano.comment please
Thaledhivasam maavu aracha udane oil ozhichu ilakki vakkuka 🥰
ഹാപ്പി ന്യൂ ഇയർ അടിപൊളി
ഹാപ്പി ന്യൂഇയർ sree🥰
idhi ആകെ വീണ്ട് കീറിയാണല്ലോ ഇരിക്കുന്നത്. വെളിച്ചെണ്ണയൊന്നും ചേർക്കാതെ correct proportion-ൽ തയ്യാറാക്കിയാൽ നല്ല idly, dosai കിട്ടും
4 :1
🙏🙏
Exactly
ആ ഇഡ്ഡലി സോഫ്റ്റ് അല്ല കാരണം അതിന്റെ നടു ഭാഗം പൊട്ടിട്ടുണ്ട്
അത് പൊളിച്ചു 👌നല്ല കണ്ടു പിടിത്തം 👍
Palapp recipe kudi edumo
ഉറപ്പായും ഇടാം 🥰
Oke
കൈ ൽ കൊണ്ട് യോജിപ്പിച്ചാൽ മതി യല്ലോ കൈ കൊണ്ട് ഒരിക്കലും ചെയ്യരുത്
Kettu ketto😅
പ്ലാസ്റ്റിക് പാത്രം അത്ര നല്ലതല്ല
അടിപൊളി ഐഡിയ ആണല്ലോ🎉