DAMPING എന്ത്?എന്തിന് ?എങ്ങനെ ?

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 9947835584
    SKYWHEELZ MOTO HUB

Комментарии • 4

  • @HOZ_7960
    @HOZ_7960 Месяц назад

    Hi chetai എൻ്റെ വീട്ടിൽ 2012 wagon r ആണ്. അതിൻ്റെ നിലവിൽ default ആയ audio system ആണ്. അത് മാറ്റി audio upgrade ചെയ്യാൻ പ്ലാൻ ഉണ്ട്. വണ്ടി കുറച്ച് കുറച്ചായി upgrade ചെയ്യാൻ ആണ് വിചാരിച്ചിരുന്നത്. നിലവിൽ bass ഉള്ള പാട്ടുകൾ വെക്കുമ്പോ ഡോറിൽ നിന്ന് നല്ല വൈബ്രേഷൻ ആണ്.
    അത്കൊണ്ട് ഞങ്ങൾ ഓഡിയോ upgrade ചെയ്യുമ്പോൾ door damping കൂടെ ചെയ്യണോ? അത് അത്യാവശ്യം ഉണ്ടോ എന്ന് പറഞ്ഞു തരാമോ? അതോ പിന്നീട് ചെയ്താൽ മതിയോ?

    • @skywheelz
      @skywheelz  Месяц назад

      branded Speakers ആണ് ചെയ്യുന്നതെങ്കിൽ താത്കാലികമായി outer മാത്രം Damping ചെയ്യുകയും പിനീട് performance അനുസരിച്ചു inner ഉം ചെയ്താൽമതിയാവുന്നതാണ്

  • @shameermv
    @shameermv 7 месяцев назад

    Good☺️👍

  • @rajnair1976
    @rajnair1976 7 месяцев назад

    ഇത് എവിടെ ആണ് സ്ഥലം