Money related problems solve ചെയ്യാൻ ഒരു നുള്ള് ജീരകം മതി. Wednesday remedy

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 309

  • @Sandrakannan95
    @Sandrakannan95 3 месяца назад +13

    ദൈവാനുഗ്രഹമായിരിക്കും ബുധനാഴ്ച തന്നെ ഞാൻ ഇതു കണ്ടു.

  • @_sindhupillai
    @_sindhupillai 3 месяца назад +2

    നമസ്തേ മേ൦🙏 വീഡിയോ ഒത്തിരി ഇഷ്ടമായി നന്ദി നമസ്കാര൦

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +9

    വീഡിയോ ഒരുപാട് ഇഷ്ടമായി. പണച്ചിലവില്ലാത്ത വഴിപാട് പറഞ്ഞു തന്നതിന് നന്ദി.❤🙏🏻

  • @user-pv1dr3ej8x
    @user-pv1dr3ej8x 3 месяца назад +1

    🙏🏻നമസ്തേ മാം 🙏🏻
    ഇത് ഇന്ന് കാണുന്ന ഞാൻ 🙏🏻ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ മന്ത്രം ജപിക്കാൻ കഴിഞ്ഞു 🙏🏻

  • @pushpavijayan9516
    @pushpavijayan9516 Год назад +1

    സോറി മാം , ചെറിയ ജീരകമാണെന്നു മനസ്സിലായി. നന്ദി.

  • @sherlychandran721
    @sherlychandran721 Год назад +5

    Thank u mam പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് 🙏🌹❤

  • @nimasuresh731
    @nimasuresh731 Год назад +2

    ഓം രാഹുവേ നമഃ 🙏🙏🙏....
    നമസ്കാരം ചേച്ചി 🙏🙏...
    Thankyou....

  • @gokulpopzz4530
    @gokulpopzz4530 3 месяца назад +1

    അമ്മേ ഇത് ഞാനിന്നു ആണ് കണ്ടത്. ഞാനിതു ചെയ്യും♥️

  • @praveenab8862
    @praveenab8862 Год назад +2

    അമ്മേ ദേവി മഹാത്മം പാരായണം ചൊല്ലണ്ട വിധം ഒന്ന് പറഞ്ഞു തരാമോ ഒരുപാട് ബുക്ക്‌ വാങ്ങി പക്ഷെ എങ്ങനെ തുടങ്ങണം ഒറ്റ ദിവസം കൊണ്ട് ചൊല്ലി തീർക്കണോ എന്നൊന്നും അറിയില്ല ദയവായി ഒരു വീഡിയോ ചെയ്യാമോ അമ്മേ 🙏🙏

  • @sg6839
    @sg6839 Год назад

    ഇത്രയും പറഞ്ഞു തന്നതിൽ നന്ദി 🙏🏻🙏🏻

  • @pushpavijayan9516
    @pushpavijayan9516 Год назад +1

    മാഡം നമസ്കാരം. ഏതു ജീരകമാണെന്നു് പറഞ്ഞില്ല. വലുതോ ചെറുതോ എടുക്കേണ്ടത് ?

  • @Radha-tp4hm
    @Radha-tp4hm Год назад +3

    Thank you mam cheythu nokkunud🙏🙏🙏🙏

  • @gokzjj5947
    @gokzjj5947 Год назад +1

    നല്ല അറിവ്, നമസ്കാരം

  • @jayasreesajeev8887
    @jayasreesajeev8887 Год назад +1

    Thanks a lot mam perfect reading mam God bless you always 🙏

  • @reshmir5169
    @reshmir5169 3 месяца назад

    Othiri arivukal paranju tharunnathinu
    thanks mam njn ellam cheyunnund ❤

  • @jyothipillai3395
    @jyothipillai3395 Год назад +4

    Thank you so much ma'am

  • @keerthana.rkarthik.u7168
    @keerthana.rkarthik.u7168 Год назад +1

    നമസ്കാരം ചേച്ചി , പ്രാത്ഥിക്കണേ ചേച്ചി 🙏🙏🙏🙏

  • @ashavinod1329
    @ashavinod1329 Год назад +1

    നമസ്കാരം മാഡം, എന്റെ മോനു പഠിക്കാൻ ഭയങ്കര മടിയാണ്. ഇപ്പോൾ 12തന്നെ പഠിക്കുന്നു. മടി മാറാൻ എന്താ ഒരു പരിഹാരം. Dob:18.1.2007,time:9.52am, star pooradam, Thursday. Name:Adithya. Ngal mumbail anu. Oru reply pretheshikunu.

  • @user-bw8us6dh6q
    @user-bw8us6dh6q Год назад

    Namaskaram madam. Hare krishna. Thankyou

  • @keerthana.rkarthik.u7168
    @keerthana.rkarthik.u7168 Год назад +1

    Thankyou ചേച്ചി 🙏🙏🙏🙏

  • @BijikNair
    @BijikNair Год назад +5

    കിട്ടാനുള്ള ക്യാഷ് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം mam

  • @beenanair5174
    @beenanair5174 Год назад +7

    നല്ല വിവരങ്ങൾ തന്നതിന് അനേകം നന്ദി 🙏

  • @sathivijayakumar3138
    @sathivijayakumar3138 Год назад +1

    നല്ല അറിവ് മാം 🙏🙏🙏

  • @SobhaRajan-c3p
    @SobhaRajan-c3p 21 день назад

    അമ്മ ഈ വീഡിയോ ഇപ്പൊ ആണ് ഞാൻ കാണുന്നെ നാളെ ചെയ്യാം 😊

  • @shamna222
    @shamna222 3 месяца назад

    Chechi🙏🏻 njan ippozhane vdo kanunnath.. Innu wednesday anu.. Kaalathu mutta kazhichittund.. Enik innini jeerakam vaayilittu manthram chollamo?? Pls reply

  • @vidyaviswanath823
    @vidyaviswanath823 Год назад +2

    നന്ദി അമ്മേ

  • @somathomas6488
    @somathomas6488 Год назад

    Thank you mam.. ❤️❤️❤️God bless you🙏🙏🙏

  • @anilai7273
    @anilai7273 4 месяца назад +1

    Thank you mam

  • @SaiSamarth_9.
    @SaiSamarth_9. 3 месяца назад

    Ma silver coin n jeera in which cloth???/ we should keep in safe

  • @Ramkumar-lm1zg
    @Ramkumar-lm1zg 14 дней назад

    Mam jeerakam aano perunjeeragam aano

  • @aaradhyagsunil2942
    @aaradhyagsunil2942 7 месяцев назад +1

    Thanks chechi reminding this video 😊❤

  • @anithasivan7208
    @anithasivan7208 3 месяца назад

    ഞാൻ ഇത് ഇന്നാണ് കാണുന്നത് ദൈവത്തിനു നന്ദി

  • @sruthiramesh1210
    @sruthiramesh1210 3 месяца назад

    ചേച്ചി ഒരു സംശയം ചോദിച്ചോടെ ഞാൻ ലക്ഷ്മി പൂജ ചെയ്യുമ്പോൾ ഓറഞ്ച് നിറത്തിലുള്ള ചെറിയ വളകളാണ് ഉപയോഗിക്കുന്നത് അതിൽ കുഴപ്പം ഉണ്ടാ മറുപടി തരണേ ചേച്ചി.

  • @deepap4884
    @deepap4884 Год назад

    നന്ദി ചേച്ചി 🙏

  • @himagrajendran468
    @himagrajendran468 Год назад +2

    Namaskaram Amme

  • @girijavinod9447
    @girijavinod9447 Год назад

    നമസ്കാരം മാം നന്ദി

  • @vilasinip7960
    @vilasinip7960 11 месяцев назад

    Orupad nanni mam

  • @shilpasathyan363
    @shilpasathyan363 Год назад +2

    🙏🙏🙏🙏 thank you guruma 🙏🙏🙏🙏🙏

  • @haritharajeesh182
    @haritharajeesh182 Год назад +2

    മാഡം ഒരു പാട് വിശ്വാസമാണ് നന്ദി❤❤❤

  • @sangeethacooksmart8493
    @sangeethacooksmart8493 Месяц назад

    Thank you 🙏🏻🙏🏻

  • @sreemohankumar4718
    @sreemohankumar4718 Год назад

    Best quality. Thank you

  • @Sreekumari-ek6rs
    @Sreekumari-ek6rs Год назад

    Namaskaaram madam🙏

  • @sulekhak9147
    @sulekhak9147 Год назад

    Mam thank you. Curd and jeera remedy veetilulla ellavarkum kazhikamo

  • @priyaprem2628
    @priyaprem2628 Год назад +1

    മാം എന്റെ ഭർത്താവിന്റെ ജാതകത്തിൽ ശുക്ര ദശ യാണ് അതിൽ ഗുളികന്റെ അപഹാരം ഉണ്ട് അതുകൊണ്ട് എന്താ അ അതിനു പരിഹാരം 🙏🙏🙏🙏 പ്ലീസ് മറുപടി🙏🙏🙏🙏

  • @SaiSamarth_9.
    @SaiSamarth_9. 3 месяца назад

    Wednesday remedy please tell
    U told to chant Rahu but what to do with jeera???

  • @user-mz9of9pu8n
    @user-mz9of9pu8n 3 месяца назад

    Super tips thanks mam ❤

  • @sinymolkaruna3592
    @sinymolkaruna3592 Год назад +1

    Kadam aayi (athyavasya samayaathu sahayichatha) kodutha paisa thirichu Kittan endu cheyyanam

  • @premav4094
    @premav4094 Год назад +1

    നമസ്കാരം ജി 🙏🏾
    ഹരേകൃഷ്ണ 🙏🏾

  • @Radha-zf1gy
    @Radha-zf1gy 3 месяца назад

    Ma,dm njan ethuvare jeeraka thantrikam cheytitilla❤ ennu wednesday anu vedio kanan sadichatu. Njan ethu cheyum mam..eniku 3 makkal anu 2perku job ayi. Swich words ezhutunnundu.

  • @beenaknair4666
    @beenaknair4666 Год назад

    Mam, 🙏 ഞൻ ലക്ഷ്മി നരസിംഹ മന്ത്രം ഏഴ് ദിവസ്സം ചൊല്ലുന്നു .നാളെയോ ഏഴ് തികായു.ഇന്ന് ഹോസ്പിറ്റലിൽ പോകേണ്ടതുണ്ട്. അവിടെ ഇരുന്നു ജപിച്ചാൽ മതിയോ.plz reply 🙏 mam.

  • @JayalekshmiAmmal
    @JayalekshmiAmmal 4 месяца назад

    Thanks madam 🙏🙏

  • @deepthyunni1939
    @deepthyunni1939 Год назад

    Madam veedu pani vegam poorthikarikkan oru vidya paranju tharamo

  • @jyothid9229
    @jyothid9229 3 месяца назад

    Thanku mam

  • @remababu3762
    @remababu3762 3 месяца назад

    Thank you mam ❤❤❤

  • @yamunasreekumar7398
    @yamunasreekumar7398 Год назад

    Mam ഈ മന്ത്രം ജപിച്ച് അതിനുശേഷം സന്ധ്യാനാമങ്ങൾ ചൊല്ലാൻ പാടുമോ അല്ലെങ്കിൽ സന്ധ്യാനാമം ചൊല്ലിയ ശേഷം ഇതുപോലെ മന്ത്രം ചൊല്ലിയാൽ മതിയോ ഒന്നു പറഞ്ഞു തരുമോ

  • @Shajivarghese
    @Shajivarghese Год назад

    Goodvideo മാം എല്ലാ grahangaleyum പ്രീതി പ്പെടു ന്നതിന് ഉള്ള വീഡിയോ ഇടാമോ

  • @santhimk4805
    @santhimk4805 Год назад +4

    Hare krishna🙏🙏🌷🌷❤️❤️

  • @lonewolf5215
    @lonewolf5215 Год назад +3

    Varahi ദേവിയുടെ ആഗ്രഹ സഫല്യത്തിനയുള്ള ഗായത്രി മന്ത്രം ഞാൻ paperil എല്ലാ ദിവസവും എഴുതാറുണ്ട്. ഈ paper എഴുതിയ ശേഷം എന്ത് ചെയ്യണം??? ഇത് പിന്നീട് വീട്ടിൽ വെറുതെ വച്ചിരിക്കനോ??? അതോ ഇത് പഴയത് ആവുമ്പോൾ കത്തിച്ച് കളഞ്ഞാൽ കുഴപ്പം ഉണ്ടോ???😢 Pls reply....

    • @MyDivineWorship
      @MyDivineWorship  Год назад

      ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ ഇടാം

    • @lonewolf5215
      @lonewolf5215 Год назад +1

      @@MyDivineWorship ഒരുപാട് paper und. അതാ ഇങ്ങനെ ചോദിച്ചത്. ഒരു ഉപായം പറഞ്ഞ് തരണം. പ്ലീസ്....

    • @vijayaravindran836
      @vijayaravindran836 Год назад

      ​@@lonewolf5215 കത്തിച്ചു കളഞ്ഞാൽ ദോഷം വരുന്നുണ്ട്.

    • @ajithaks5931
      @ajithaks5931 Год назад +3

      @@lonewolf5215 ഒഴുകുന്ന പുഴയിൽ ഒഴുക്കി കളയുക, കത്തിക്കരുത്

    • @MyDivineWorship
      @MyDivineWorship  Год назад +2

      അതെ ഒഴുക്കാം

  • @vijayarajan7016
    @vijayarajan7016 9 месяцев назад

    Tha🙏🙏🙏🙏🙏🙏🙏🙏🙏nkumam

  • @rajipradeep2351
    @rajipradeep2351 Год назад +2

    അടുത്ത പഞ്ചമി dates ഇടാമോ

  • @gayathridevi6445
    @gayathridevi6445 Год назад +2

    നല്ലൊരു പുതിയ അറിവ് 🙏🙏🙏

  • @getha4435
    @getha4435 3 месяца назад

    നമസ്തേ🙏

  • @mininatesan2288
    @mininatesan2288 Год назад

    🙏 good information chechi

  • @girijadevi8250
    @girijadevi8250 Год назад

    Pls give remedy for Raghu in the 7 the of Horoscope

  • @shyniragesh5814
    @shyniragesh5814 11 месяцев назад

    Thanks.madam

  • @valsalavalsala3050
    @valsalavalsala3050 Год назад +1

    ഞാനും ഒരുപാട് mantro പൂജെം ഒക്കെ ചെയ്തിട്ടും വസ്തു വിൽക്കാൻ സാധിക്കുന്നില്ല ആകെ വിഷമത്തിലാണ് ഒരു തന്ദ്രിക വിദ്യ പറഞ്ഞു തരാമോ 🙏

  • @tdmrokey1862
    @tdmrokey1862 Год назад

    മാം മൂന്നു ബുധനാഴ്ച ചെയ്യുമ്പോഴാണോ വ്യത്യാസം അറിയുന്നത് ഇന്ന് ഞാൻ ചെയ്തു ഒരു നുള്ള് ജീരകം എടുത്തു എന്നിട്ടു ചവച്ചു തിന്നു ഇനിയും അടുത്ത 2 ബുധനാഴ്ച ചെയ്താൽ മതിയല്ലോ സ്ഥിരം ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ മാം 🙏🙏🙏🙏🙏🙏🙏🙏

  • @user-en9si4bx7x
    @user-en9si4bx7x Год назад

    മാഡം എനിക്ക് ജോലികിട്ടുവാൻ സാമ്പത്തികം ഉണ്ടാവാൻ ഒരു തന്ത്രിക വിദ്യ പറഞു തരുമോ

  • @user-pk6xk7gf1r
    @user-pk6xk7gf1r Год назад +1

    Mam njn oru doubt chodichotte..jaadhakathil thozhil sthanam shoonyamai kidakkunnu..appo thozhil kittan vendii ithoke cheytha namuk thozhil kittuo?.

    • @MyDivineWorship
      @MyDivineWorship  Год назад

      കിട്ടും
      padmavathi stotram chollu

    • @user-pk6xk7gf1r
      @user-pk6xk7gf1r Год назад

      @@MyDivineWorship njn chollunnund..92 day aayii mam

  • @sundarnair3834
    @sundarnair3834 Год назад +1

    എത്ര പ്രാവിശം ചെയാം. ഒരു പ്രാവിശം മാത്രം മതിയോ

  • @anuragdeviprasad1518
    @anuragdeviprasad1518 Год назад

    ഗ്രഹം മൗഢ്യം മാറാൻ ഉള്ള പരിഹാരം പറഞ്ഞു തരുമോ

  • @shyniragesh5814
    @shyniragesh5814 11 месяцев назад

    Madam ee.karmmam cheyyumpol.money.problum parayamo please replay

  • @souminicr7548
    @souminicr7548 11 месяцев назад

    Madam njan ippo hus veetil anu thamasikunath nte swatham veedum sthalavum vilikunathinu njan hus vtl ninnu egane cheythal property sale nadako

  • @jayaraveendran5754
    @jayaraveendran5754 Год назад +1

    Enikkum vasthu villkan kazhiyunnilla

  • @Eliz1521
    @Eliz1521 3 месяца назад

    Maam joliyil promotion & joli sthiratha edhinu oru mantram parenju tharamo? Ente husband ethra hardwork cheythalum athinu result kittunilla.pls maam

    • @MyDivineWorship
      @MyDivineWorship  3 месяца назад

      ruclips.net/video/Tk4Q8J6Ugxg/видео.htmlsi=jIM4cJH-YyiBv46u

  • @rekharamakrishnan7324
    @rekharamakrishnan7324 Год назад

    മാം ഞാൻ ഇപ്പൊ ചൊല്ലി, മോളുടെ കല്യാണം നടക്കാൻ പ്രാർത്ഥക്കണേ

  • @divyanair5560
    @divyanair5560 Год назад

    Pranamam Chachi

  • @anugrahababu9818
    @anugrahababu9818 Год назад

    Should all this be done after taking shower?

  • @anithasajeevan3
    @anithasajeevan3 Год назад +2

    🙏

  • @tinasunish3527
    @tinasunish3527 11 месяцев назад

    Doubt ഓം രാഹുവേ നമഃ ആണോ നമഹ ആണോ

  • @natarajvalappil9154
    @natarajvalappil9154 Год назад

    മാഡം.. പെരുംജീരകമാണോ? ചെറിയ ജീരകമാണോ വേണ്ടത്. മറുപടി തരുമോ?

  • @anjuas3706
    @anjuas3706 Год назад

    Mam one doubt this mantra chanting only do it in Wednesday you told... Break vannal prblm undo or pattuna Wednesday's cheythal mathiyo

    • @MyDivineWorship
      @MyDivineWorship  Год назад

      സാധിക്കുന്ന wednesday

    • @anjuas3706
      @anjuas3706 Год назад

      @@MyDivineWorship thank you🙏

  • @girijarajannair577
    @girijarajannair577 Год назад

    Good information ❤
    Ella Wednesday yielum cheyyano

  • @anjunarayan3851
    @anjunarayan3851 Год назад +1

    Mam pls do video for weight gain

  • @rohanff3455
    @rohanff3455 Год назад +24

    മാഡം സ്ഥലവിൽപ്പന നടക്കാൻ ഒരു താന്ത്രി ക വിദ്യ പറഞ്ഞു തരുമോ

    • @MyDivineWorship
      @MyDivineWorship  Год назад

      ജീരകം ചെയ്യു

    • @lekhavlekha75gmaillekha61
      @lekhavlekha75gmaillekha61 Год назад

      Yes madam

    • @shylas2787
      @shylas2787 Год назад

      നമ്മളെ ഉഴിയുന്ന ജീരകം തീ കത്തുന്ന അടുപ്പിൽ ഇടാമോ? അരി വക്കുന്ന അടുപ്പാണ് ഉദ്ദേശിച്ചത്

    • @beenaraju3729
      @beenaraju3729 Год назад

      Mam enikku oru kada vilkkanundu varshangalayi sramikkunnu geeraka vazhipadu kadayil cheyyamo appol engane athu kathikkum

    • @gads1867
      @gads1867 Год назад

      ​@@MyDivineWorship ❤

  • @achuachu2035
    @achuachu2035 Год назад +3

    നമസ്കാരം ചേച്ചി🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 3 месяца назад

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @lekharajkumar7937
    @lekharajkumar7937 Год назад +4

    🙏🙏🙏🌹

  • @anithavijayalekshmi7768
    @anithavijayalekshmi7768 Год назад

    പെരുംജീരകം ആണോ ഉപയോഗിക്കേണ്ടത് ബുധനാഴ്ച ദിവസം

  • @rejithr729
    @rejithr729 Год назад +6

    രാഹുവിനും ശനിയെയും വ്യാഴത്തെയും ബെലപ്പെടുത്താൻ എന്ത് ചെയ്യും

  • @user-qy5wq5cy9e
    @user-qy5wq5cy9e 2 месяца назад

    Mam nallajeerakam alle reply tharane please

    • @MyDivineWorship
      @MyDivineWorship  2 месяца назад

      Yes

    • @user-qy5wq5cy9e
      @user-qy5wq5cy9e 2 месяца назад

      Thankyou mam maminte mikka thanthrikavum njan chaiyunnunde athinu resutt kittunnumunde 🙏

  • @sarojinipp7208
    @sarojinipp7208 Год назад

    നന്ദി മാസം❤❤❤

  • @geeta1012
    @geeta1012 Год назад +3

    Hare Krishna

    • @ArseniLucky
      @ArseniLucky 11 месяцев назад

      Perum jeeragam ano? Athol cheru jeeragam

  • @padminipillai6631
    @padminipillai6631 Год назад +4

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @user-en9si4bx7x
    @user-en9si4bx7x Год назад

    മാഡം ഒരു സ്‌ഥലം വിൽക്കാൻ ഉണ്ട് അതിനുള്ള വഴി പറഞു tharamo

  • @Mrs.Valsalasoman
    @Mrs.Valsalasoman Год назад

    Namskaram

  • @SajiN-en2se
    @SajiN-en2se Год назад

    മംഗല്ലിയം നടക്കാൻ എന്തു ചെയ്യണം സാർ

  • @charummasworld9765
    @charummasworld9765 Год назад +1

    Om rahuve nama ha..🙏

  • @sajianil3756
    @sajianil3756 3 месяца назад

    🙏🙏🙏 amma njn ippola kandath

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Год назад +2

    🙏🏻🙏🏻🙏🏻❤️