മുഖം മറച്ച്; നമ്പര്‍ പ്ലേറ്റ് മാറ്റി ബൈക്ക് അഭ്യാസം ; മരണഓട്ടം | Bike Accident

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 2,4 тыс.

  • @kl9514
    @kl9514 3 года назад +3314

    ഇതൊക്കെ കാരണം മാന്യമായിട്ട് പോകുന്ന ചെറുപ്പക്കാർക്ക് ആണ് നാട്ടുകാരുടെ ഇടി കിട്ടുന്നത്.

  • @Sumanln
    @Sumanln 3 года назад +1021

    ചേട്ടൻ പവർ, ചേട്ടൻ ഉയിർ എന്ന് കമന്റ്റിലൂടെ പൊക്കിയടിച്ചവർ മരണത്തിനു കൂടെയുണ്ടാവില്ല എന്ന് മുൻപേ ഓർക്കണമായിരുന്നു 🙏😔

    • @rajeevkannur9716
      @rajeevkannur9716 3 года назад +6

      😀😀😀

    • @Whocares0-f3p
      @Whocares0-f3p 3 года назад +9

      ചേട്ടൻ സൂപ്പർ

    • @sebastianpp6087
      @sebastianpp6087 3 года назад +30

      അങ്ങനെ പറയല്ലേ ആ വാണങ്ങള്‍ ഇവന് വിടവാങ്ങല്‍ വീഡിയോ ചെയ്തു അതലും കൂടുതല്‍ എന്താ വേണ്ടത് വീട്ടുകാര്‍ക്ക് പോയി അതന്നെ !

    • @hotpepper9547
      @hotpepper9547 3 года назад

      Correct comment

    • @kl02jacksparrowgaming29
      @kl02jacksparrowgaming29 3 года назад +1

      😂😂

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 года назад +76

    താൻ ജീവനോടെ ഇരിക്കുന്നതാണ് അഭ്യാസത്തേക്കാൾ പ്രധാനം എന്ന് ചിന്തിക്കുന്നവനാണ് യഥാർത്ഥ അഭ്യാസി.

  • @robinragima4649
    @robinragima4649 3 года назад +145

    ഇവന്മാർ ഇത് കുത്തി പൊക്കി ചാനൽ ന്യൂസ് ഇടും. നാളെ ലെവന്മാർ അത് എടുത്ത് bgm കേറ്റി ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്യും 😂

  • @in-visible-man
    @in-visible-man 3 года назад +105

    ഹെൽമെറ്റ് വച്ച് മുഖം മറയാതെ ബൈക്കോടിക്കാൻ സക്കീർ ഭായ്ക്ക് പറ്റുമോ.

    • @sufiyanmhdakkodeem4802
      @sufiyanmhdakkodeem4802 3 года назад +2

      adh correct😌

    • @insanebiker4992
      @insanebiker4992 3 года назад +3

      🤣manorama news: pattilla bhai but I can I can everything 🤢

    • @JoyalAntony
      @JoyalAntony 3 года назад +1

      അവൻ ഗ്ലാസ് ഹെൽമെറ്റ് ആടാ വെക്കാറ് 😂😂🤣🤣🤣

    • @s.kumarkumar8768
      @s.kumarkumar8768 3 года назад +1

      സകീർ ബായി 🤣🤣🤣

    • @alfas_mohd6745
      @alfas_mohd6745 3 года назад +1

      😁😁

  • @bijunarayanan2007
    @bijunarayanan2007 3 года назад +64

    ഇവനൊക്കെ ബസിന്റെ ഇടയിൽ പെട്ടു മരിച്ചാൽ ബസുകാർക്കു കുറ്റം മുഴുവനും

    • @melvindavid9
      @melvindavid9 3 года назад

      Ee videol kanunna poley bus wrong side koode vannal accident aakm appol bus kaars allatgey ninte thandey kuttam parayan pattuo

  • @faisalsali3427
    @faisalsali3427 3 года назад +344

    അന്നേ അവൻ തീർന്നിരിന്നു എങ്കിൽ പാവം പിടിച്ച 2 പേർ മരിക്കില്ലാരുന്നു 😔😔

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 3 года назад +314

    അവസാനം വിടപറയൽ വീഡിയോ വരെ ചെയ്തു തരും ഫ്രീ ആയി.... അതാണ് സംഘടന..... ഇത് ആദ്യമേ ചെയ്തു വെക്കുമോ എന്തോ...

    • @ashuashu9139
      @ashuashu9139 3 года назад +19

      ഇവരൊക്കെ ന്യൂ ജൻ ആണ് പോലും... തൂഫ് 😠😠

    • @EssAar80
      @EssAar80 3 года назад +6

      ആദ്യമേ ചെയ്തു വെച്ചിട്ടുണ്ടാകും അധികം ദൂരം ഓടില്ല എന്ന് ഉറപ്പല്ലേ

    • @sceneri779
      @sceneri779 3 года назад +4

      ആദ്യമേ വീഡിയോ എടുത്തു വെക്കും,,, ഇവറ്റകളൊക്കെ റോഡിൽ അരഞ്ഞു കിടക്കും എന്ന് ഉറപ്പാണല്ലോ

  • @ambadi999
    @ambadi999 3 года назад +95

    Is there any logic by saying that they are hiding their face inside a helmet.

    • @melvindavid9
      @melvindavid9 3 года назад +5

      Helmet use cheythal crime ittillel crime
      Mazhavil manorama uyir
      Nale bathroomle door addachu kulichal scene akkuo eee vanangal

    • @dileepkuruppathodi5056
      @dileepkuruppathodi5056 3 года назад +3

      Appo no plate endina fake vache

    • @subinssatheesh729
      @subinssatheesh729 3 года назад +1

      Yeah

    • @althaf8569
      @althaf8569 3 года назад

      😆😆🤣🤣

    • @user-why__
      @user-why__ 3 года назад

      @NAVEEN നമ്പർ പ്ലേറ്റ് മാറ്റിയതും കൂടെ ഉണ്ടല്ലോ. അത് ചേർത്ത് വായിച്ചതാ

  • @akbcreations5035
    @akbcreations5035 3 года назад +64

    എന്തായാലും അർഹദക്ക് ഒള്ള അംഗീകരം കിട്ടിയല്ലോ ചെക്കന്ന് 👏👏👏

  • @nithinnaps4628
    @nithinnaps4628 3 года назад +864

    There is nothing wrong in having a passion for bike stunts.. it's an amazing Skill...........but doing it on public roads without any safety gears is just stupid. It's a threat to everyone. Where is the RTO ...they need to take strict actions against these kind of uneducated Fools 👊

    • @anandhuvijayakumar286
      @anandhuvijayakumar286 3 года назад +61

      Doing so with or without safety gear on 'public roads' is not only so stupid but punishable.☹️

    • @krishnamohanm8569
      @krishnamohanm8569 3 года назад +75

      safety gear undenkilum illenkilum..doing it on public roads is just pure thanthayillathanam.

    • @cr7iss
      @cr7iss 3 года назад +5

      Ath e.. Vivaram ellathavaarod paranjitt karyam ella bri

    • @cr7iss
      @cr7iss 3 года назад +3

      Evar ah ettavam valla tholvi ennit mattullavare parayum💥

    • @RamshadVP
      @RamshadVP 3 года назад +4

      @@anandhuvijayakumar286 it's already a punishable offence. The question is where was the law person ? These drivers need proper guidance in the seafty side. We should also provide proper racing circuit and training for them. പിന്നെ ഒരു എളുപ്പവഴിയുണ്ട് അങ്ങ് നിരോധിക്കുക..... അതാകുമ്പോൾ സൗകര്യം ആയല്ലോ

  • @afsalikkavlog7645
    @afsalikkavlog7645 3 года назад +464

    പട്ടി ഷോ കാണിക്കുന്നവരെ നാട്ടുകാർ കൈകാര്യം ചെയ്യണം അല്ല എങ്കിൽ
    കുടുംബം പോറ്റുന്ന നാഥൻ മാർ മരിക്കുകയോ ബെഡിൽ കിടക്കുകയോ ചെയേണ്ടിവരും
    സാധാരണക്കാർ ലൈക് ചെയ്യുക

    • @dheerajmd4851
      @dheerajmd4851 3 года назад +1

      ah ivide likum cheythondu irikale undavu!!! ee nadonum nanavoola mashe....

    • @abhivlogs3400
      @abhivlogs3400 3 года назад +2

      Oralda mathram thet kondu alla ee apakadam andaya

    • @anugrahjohn6142
      @anugrahjohn6142 3 года назад +1

      Kannapi 😂

    • @georgevarghese5448
      @georgevarghese5448 3 года назад +6

      നല്ല ഇടി കിട്ടിയ പിന്നെ കാണിക്കില്ല

    • @manuelsisaac.841
      @manuelsisaac.841 3 года назад +5

      Nattukar Oru andiyum cheynda athinu aanu police ullath...

  • @JothisheroorickalVlogs
    @JothisheroorickalVlogs 3 года назад +398

    മാന്യമായി വെറുതെ പോകുന്ന പാവങ്ങളുടെ ജീവിതം വും കുടുബവും ആണ് ഇവന്മാരെ പോലെ ഉള്ളവർ നശി പ്പിക്കുന്നതാണ്

    • @firozkp7916
      @firozkp7916 3 года назад +9

      വേറെ ഒരു ശരത്ത് ഉണ്ടാവാതെ നിൽക്കട്ടെ എന്ന് പ്രത്ഥിക്കാം

    • @BLACKGAMING-nz4ou
      @BLACKGAMING-nz4ou 3 года назад +1

      Sathiyam

    • @masterx3yt51
      @masterx3yt51 3 года назад +8

      ഉളുപ്പുണ്ടല്ലോ മരിച്ചവനെ പറ്റി ഇങ്ങനെ പറയാൻ ❌️❌️❌️❌️❌️❌️

    • @elstark8027
      @elstark8027 3 года назад +1

      Maaniyamayi poitt aano eduth kurukk vach kodutha

    • @shamsushamsu8210
      @shamsushamsu8210 3 года назад +9

      @@masterx3yt51 ചത്ത് പോകട്ടെ ഇങ്ങിനെയുളപന്നികൾ
      ഇവർ നിരപരാതി ക ളെ കൊല്ലം

  • @PABLO-kx2pf
    @PABLO-kx2pf 3 года назад +105

    Reality : over speed, street race
    Manorama : online game, intoxicate, kanjav
    💁‍♂️

    • @sanjay-np9ex
      @sanjay-np9ex 3 года назад +2

      💯💯

    • @trellizer5907
      @trellizer5907 3 года назад +4

      Ennal alle aduthath enthellum undayal ith aayi connect cheyyan okku avan nerathe itta reels vare pokki edutha... News
      manorama 😂😂

    • @reshmaraj9896
      @reshmaraj9896 3 года назад +4

      Actually .. i m neighbour to this Sarath.. I dont know exactly abt sarath.. but there are many saying here .. he and his gangs are subjected to drugs.. about other friends of him it is lil bit true as per what I heard

    • @theracerhell1749
      @theracerhell1749 3 года назад

      Evan mark vera pani illanjitt eth onnum illathavanmark ann enni thalavedana

    • @insanebiker4992
      @insanebiker4992 3 года назад

      Shubam🤢

  • @Life_dream55
    @Life_dream55 3 года назад +133

    Dayivathe ഓർത്ത് റോഡിൽ കൂടി maniyamayi പോകുന്നവരെയും കൊലക്കു കൊടുക്കരുത് 🙏🙏

  • @syedshafiscreation5885
    @syedshafiscreation5885 3 года назад +222

    അനുവാദമുള്ള സ്ഥലങ്ങളിൽ ചെയ്തുകൊള്ളൂ.. പൊതുനിരത്തുകളിലെ അഭ്യാസ പ്രകടനം ഒഴിവാക്കുക.

    • @asaphv.t6930
      @asaphv.t6930 3 года назад +2

      Athe Athe👍

    • @toscosat7977
      @toscosat7977 3 года назад +3

      അനുവാദം ഉള്ള സ്ഥലങ്ങൾ എവിടെയാ????

    • @bijithvp9997
      @bijithvp9997 3 года назад +1

      @@toscosat7977 ithrem kalaytum angne onnu ullath anikum ariylla

    • @toscosat7977
      @toscosat7977 3 года назад +1

      @@bijithvp9997 എനിക്കും അറിയില്ല അതാ ചോദിച്ചത്...
      ഓരോ ആൾക്കാരുടെ വർത്തമാനം കേൾക്കുമ്പോൾ ഞാൻ വിചാരിച്ചു സർക്കാർ അങ്ങനെയുള്ള സ്ഥലങ്ങൾ ഒക്കെ എവിടെയോ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നു 🤣🤣🤣

    • @rajeshkoothrapilli5675
      @rajeshkoothrapilli5675 3 года назад +2

      @@toscosat7977 off road cheyalo, alenkil Valla race track lum poyi cheyanam ithilande jeevikan patula anano??

  • @ashuashu9139
    @ashuashu9139 3 года назад +126

    ഇനി മര്യദക് ഓടിക്കുന്നവനെ പോലും പോലീസ് &mvd വെറുതെ വിടില്ല..... 🙏🙏🙏🙏

    • @sreejithsreejith1941
      @sreejithsreejith1941 3 года назад +5

      കറക്ട്

    • @swalihpm3420
      @swalihpm3420 3 года назад +4

      Sathyam

    • @VISHNUGS0805
      @VISHNUGS0805 3 года назад +2

      Ath seriya manyamayi odikannuvare pidikane aaku MVD Ku.
      Road IL camera vechal oru paruthi vare ethu polulla show athikam kanikilla fine adakendi varum ennorthu.
      Stunt chaiyan orupadu experience ullavar polum parayunnathu.
      Road IL kidannu Bakki ullavarku shalyum aakum vidham stunt chaithu Apakadam undakaruthu enna.

    • @loading...7206
      @loading...7206 3 года назад

      Innu muthal chkng tudangi full

    • @manusabu5839
      @manusabu5839 3 года назад

      Nattukarum

  • @mightyfist
    @mightyfist 3 года назад +723

    കരവാണങ്ങളുടെ എന്തോ വല്ല്യ സംഭവം ആണെന്നാണ്

    • @mrnskidkl62
      @mrnskidkl62 3 года назад +17

      നിന്റെ തന്ത അണാ എന്ന് വിജരിച്ച അണോ ഇങ്ങനെ പറയണേ

    • @saneeshsathyan1668
      @saneeshsathyan1668 3 года назад +23

      Ivan chakenavan thanne

    • @leopard6844
      @leopard6844 3 года назад +170

      @@mrnskidkl62 കഴപ്പ് കാണിച്ചു കൊന്നിട്ട് ഡയലോഗ് അടിക്കുന്നോ?

    • @mundethallhomegarden7162
      @mundethallhomegarden7162 3 года назад +85

      അവൻമാരെ അല്ല അവൻമാരുടെ തന്തക്കഴുവേറികളെ തിരണ്ടിവാലിന് അടിക്കണം. പൊതുജനങ്ങൾക്ക് ഭീഷണി യാവാൻ ഓരോന്നിനെ പടച്ചു വിട്ടിരിക്കുന്നു.

    • @HD-cl3wd
      @HD-cl3wd 3 года назад +73

      @@mrnskidkl62 നീ അങ്ങനെയുള്ളവന്മാരെ സപ്പോർട്ട് ചെയുവാണോടാ???🤬

  • @kabeerkorikar3232
    @kabeerkorikar3232 3 года назад +9

    ചിലരുടെ ബൈക്ക് ഓട്ടം കാണുമ്പോൾ പേടിയാകുന്നുണ്ട്,,,
    എല്ലാം സംഭവിച്ചിട്ട് പിന്നെ ചികിത്സ സഹായം ചോദിച്ചിട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചൈയ്യുന്നവരെ ഒരുപാട് കണ്ടു കഴിഞ്ഞു,,,
    പക്ഷെ ഇത്‌ കണ്ടിട്ടും ആരും പഠിക്കുന്നില്ല,,

  • @Shyam-cw8xu
    @Shyam-cw8xu 3 года назад +49

    തിന്നിട്ടു എല്ലിന്റെടേല് കേറീട്ടാണെന്നു പറയാം. ഇതുപോലുള്ള എല്ലാ ബൈക്ക് റൈഡഴ്സിനും എന്റെ നടുവിരൽ പ്രണാമം..

    • @insanebiker4992
      @insanebiker4992 3 года назад

      Ath ni ninte veettil ollavarkk kodukkunnath ayirikkum better

    • @insanebiker4992
      @insanebiker4992 3 года назад

      Thandha illayma parayathe onn poda uula nanma marame

    • @Shyam-cw8xu
      @Shyam-cw8xu 3 года назад +22

      @@insanebiker4992 ഞാൻ മുകളിൽ മെൻഷൻ ചെയ്ത റൈഡഴ്സിൽ പെട്ട ഒരാളാണെന്നു നീയെന്നും നിന്റെ DP കാണുമ്പോ ഏത് ചോറ് ഉണ്ണുന്നവനും മനസിലാക്കാം...എന്റെ comment nink നിനക്ക് പൊള്ളിയതും നീ അതിൽ പെട്ട ആളായതുകൊണ്ട് തന്നെ. അപ്പൊ നിനക്കും എന്റെ എന്റെ നടുവിരൽ പ്രണാമം ബ്രോ..

    • @Shyam-cw8xu
      @Shyam-cw8xu 3 года назад +15

      @@insanebiker4992 നിന്റെ ഇല്ലായ്മ നീ വിളിച്ചു പറയണ്ട... നാണക്കേടാ. പിന്നെ സ്വന്തം frustration തീർക്കാൻ വീട്ടുകാരെ ഒകെ എടുത്ത് തെറി പറയാൻ, bro യെ പഠിപ്പിച്ചപോലെ എന്റെ വീട്ടുകാരെന്നെ പഠിപ്പിച്ചിട്ടില്ല..

    • @Lovealone123
      @Lovealone123 3 года назад +2

      @@Shyam-cw8xu 😂

  • @amalsunny8055
    @amalsunny8055 3 года назад +82

    ഷോ കാണിക്കേണ്ടത് റോട്ടിലല്ല ട്രാക്കിലാണ്...പക്ഷെ നമ്മുടെ നാട്ടിൽ റേസിൽ കമ്പമുള്ള പിള്ളേരെ സപ്പോർട്ട് ചെയ്യാൻ ആളുകളില്ല. അവർക്ക് പ്രാക്ടിസ് ചെയ്യാൻ നല്ല അക്കാദമികളും ഇല്ല. അന്തോം കുന്തോം ഇല്ലാത്ത കുറെ പിള്ളേരും അതുങ്ങള് അപകടമുണ്ടാക്കുമ്പോൾ ഗീർവാണം മുഴക്കുന്ന കുറെ വാണങ്ങളും മാത്രമേ ഉള്ളു.

    • @abhinandhraghavan5971
      @abhinandhraghavan5971 3 года назад +7

      ഞാൻ 💯 യോജിക്കുന്നു.... ഈ ഗീർവാണം വിടുന്ന ഒരുത്തനും എന്നാ ഇങ്ങനെ ഒള്ള ഒരുത്തനെ കാര്യം മര്യാദക്ക് പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിക്കില്ല പകരം ഒന്നേ ഇതുപോലെ ഇരുന്ന് കൊറേ ഡയലോഗ് വിടും ഇല്ലേൽ തടഞ്ഞു നിർത്തി പട്ടി ഷോ കാണിക്കും.... ന്നാ ഈ സമയം കൊണ്ട് ഒന്ന് നന്നായി സംസാരിച്ച ഇത്തരം ആൾക്കാരെ പിന്തിരിപ്പിക്കാം എന്ന് കരുതില്ല

    • @swalihpm3420
      @swalihpm3420 3 года назад +1

      Crt

    • @39horses
      @39horses 3 года назад +1

      Yes

    • @Rj_______91
      @Rj_______91 3 года назад +3

      Bro ningal parajnath proper aytila riding ann. but ithpolula riding alla. What they do is intentional. Trackil odikan swapnam kanunavar public roadil ee abhyasam kanikilla.

    • @abhinandhraghavan5971
      @abhinandhraghavan5971 3 года назад +1

      @@zodiackiller2426 അയിന് ഞാനും അതെ പറഞ്ഞോള്ളു... ഞാൻ റിപ്ലൈ കൊടുത്താ ആളും ഇതന്നെ അല്ലെ പറഞ്ഞെ അതിനോട് ഞാൻ യോജിക്കുന്നു എന്നല്ലേ പറഞ്ഞെ പിന്നെ വന്നിരുന്നു ആതെ കാര്യം വീണ്ടും പറയണോ? താൻ ഈ പറയുന്ന കാര്യം തന്നാ ആയാളും പറഞ്ഞെ,ആയിലെ എവിടാ മണ്ടത്തരം. പിന്നെ പറഞ്ഞു മനസ്സിലാക്കുന്നത് മണ്ടത്തരം ആണെന്ന് പറയരുത്.. ഒരപകടം നടന്നിട്ട്, ഇതുപോലെ വന്നിരുന്നു പറയുന്നതിൽ ആണോ പിന്നെ കാര്യം നിങ്ങള് ഇവടെ വന്നിരുന്നു പ്രതികരിച്ചിട്ടു ഇപ്പൊ ന്താ ഉണ്ടാവാൻ പോണേ ? അതിലും നല്ലത് ഇതുപോലെ ചെയ്യുന്നവരെ കാണുമ്പോ ഒന്ന് പറഞ്ഞു നോക്കുന്നകൊണ്ട് ഒന്നും പോവാൻ ഇല്ലാ എന്നെ ഞാൻ പറഞ്ഞോള്ളൂ... ( ആദ്യം ഞാൻ ഞാൻ റിപ്ലൈ കൊടുത്ത ആളിന്റെ കമന്റ്‌ വായിക്കുക എന്നിട്ട് എന്റെ എന്നിട്ട് മണ്ടത്തരം എന്നൊക്കെ പറ )

  • @motoizm7837
    @motoizm7837 3 года назад +60

    ഹെൽമറ്റ് വെച്ച് മുഖം മറച്ച് എന്ന് പറയുമ്പോൾ ഹെൽമറ്റ് വെക്കുന്നത് കുറ്റകരമാണെന്നാണോ ?

    • @Yazinkareem
      @Yazinkareem 3 года назад +5

      Malayali poliyalle✌🏽

    • @motoizm7837
      @motoizm7837 3 года назад +7

      @@Yazinkareem njn orikkalum immathiri thonnivasam kannikkunnavanmare nyayikarikkunnila.but aa caption kandappo oru sugam thonnila atha comment itte

    • @akp4895
      @akp4895 3 года назад +8

      @@motoizm7837 ini immathiri news kaaranam nalla helmet use cheyyannpaadilla enn parayum😬😬

    • @harikrishtrv
      @harikrishtrv 3 года назад +4

      @@akp4895 Sathyam 😀

    • @emmanuvelcleatus8210
      @emmanuvelcleatus8210 3 года назад +2

      എന്നാലല്ലേ ആരേലും news ശ്രേധിക്കുകയൊള്ളൂ

  • @ashinrj5400
    @ashinrj5400 3 года назад +128

    ഹെൽമറ്റ് വയ്ക്കുന്നത് മുഖം മറയ്ക്കാൻ ആണല്ലേ 😐 safe drive

  • @govegeDivineMercy
    @govegeDivineMercy 3 года назад +49

    ഒരാഴ്‌ച ഇവൻമാര് ഒതുങ്ങി നിക്കും... Police and MVD active ആകും.. പിന്നെ പഴയ പടി...

    • @ratheeshkumar6158
      @ratheeshkumar6158 3 года назад

      പോലീസ് വഴിക്ക്യും ഇതില്ലാം......പിള്ളേരാ

  • @sameerhussain9304
    @sameerhussain9304 3 года назад +12

    മരിച്ചത് നന്നായി ആല്ലെങ്കിൽ വിട്ടുക്കാർ Hospital ലിൽ പൈസ കൊടുത്ത് മുടിഞ്ഞ് പോയെനെ.

    • @s.kumarkumar8768
      @s.kumarkumar8768 3 года назад

      🤣🤣🤣🤣അത് പൊളിച്ചു

  • @gunsandlotus
    @gunsandlotus 3 года назад +12

    ഇതിലും വലിയ അപകടമാണ് മനോരമ ന്യൂസ്‌ ചാനൽ 👍

    • @ARUN-g3g
      @ARUN-g3g 3 года назад

      സത്യം 😂

  • @fcfalcon7854
    @fcfalcon7854 3 года назад +40

    ഹെൽമെറ്റ്‌ വച്ച് മുഖം മറക്കുന്നു 😂
    എന്തെല്ലാം കേൾക്കണം

    • @moviewelds5545
      @moviewelds5545 3 года назад +1

      😂😂😂

    • @Akhilvlogs143
      @Akhilvlogs143 3 года назад +8

      വച്ചില്ലെങ്കിലും കുറ്റം വച്ചാലും കുറ്റം😹😹😹

    • @ARUN-g3g
      @ARUN-g3g 3 года назад +1

      @@Akhilvlogs143 സത്യം

    • @m5malayalam2.03
      @m5malayalam2.03 3 года назад

      🤣🤣🤣🤣🙄😀

  • @lion8264
    @lion8264 3 года назад +140

    ഓരോ വീഡിയോയോയും സിനിമയും കണ്ടു ഇറങ്ങും.. റൈസ് പുളുത്താൻ.. അലവലാതികൾ.. മാന്യമായി പോകുന്നവരെ കൂടി കൊല്ലാൻ...ചെയേണ്ടത് അതാത് നാട്ടുകാർ ചേർന്ന് പരസ്യമായി.. ഒരു സ്വീകരണം കൊടുക്കണം.. എന്നിട്ട് ആ വീഡിയോ ഇടണം... എല്ലാ പൂത്തകീരികൾക്കും.. ഒരു പ്രചോദനം ആകട്ടെ... 👹

    • @disabled9502
      @disabled9502 3 года назад +1

      Ban duke

    • @benjaminjoseph285
      @benjaminjoseph285 3 года назад +3

      @@disabled9502 why passion kond bike vangi maryathakk odikkunnavarille pinne skill kanikkane track il ponam allathe road il kanicha bike venamennilla scooter anelum marikkam

    • @disabled9502
      @disabled9502 3 года назад

      @@benjaminjoseph285 eanit ipo skil kanichat analo 2 pavangalde jeevan poyat

    • @ranjithrk99
      @ranjithrk99 3 года назад +3

      Kure oolakal irangikolum.. nadanu polm pokan patatha avastahya roadil

    • @abhinandhraghavan5971
      @abhinandhraghavan5971 3 года назад +2

      @@disabled9502 😂 അതല്ലേ ആയാളും പറഞ്ഞെ ട്രാക്കിൽ പോണം ഇല്ലേൽ സ്കൂട്ടി ആണേലും ഇങ്ങനെ സംഭവിക്കും എന്ന് 😂

  • @Iamnationalistt
    @Iamnationalistt 3 года назад +77

    ഇവനൊക്കെ ചത്താല് കുഴപ്പമില്ല മറ്റുള്ളവരുടെ മരണം ഇവരുടെ കാരണം മൂലമാണ് എന്നതിലാണ് ഒരു ദുഃഖം ഉള്ളത്

  • @arunpsukumaran4740
    @arunpsukumaran4740 3 года назад +32

    "വീട്ടിൽ നിന്നും കള്ളചോറും കണ്ടവന്റെ വണ്ടിയിൽ കുത്തികഴപ്പും" ആണ് ഇവന്മാരുടെ മുദ്രാവാക്യം

  • @fazalmuhammed2354
    @fazalmuhammed2354 3 года назад +34

    ഇതൊക്കെ ഇൻസ്റ്റാഗ്രാമിൽ പോയി കണ്ട് അവരെ സപ്പോർട്ടും ചെയ്ത് ഇവിടെ വന്നിട്ട് നല്ല പിള്ള ചമയുന്ന കുറച്ച് ടീംസ് ഉണ്ട്.
    പുഛം മാത്രം.

  • @aestheticallyaj2194
    @aestheticallyaj2194 3 года назад +22

    Ride safe pls❤️

  • @boyzboyz123
    @boyzboyz123 3 года назад +64

    ഇതൊക്കെ അവരെ മാത്രമല്ല
    മറ്റു പാവങ്ങളെ കൂടെ അപകടത്തിൽ പെടുത്തും എന്ന് ചിന്താ ശേഷി പോലും അവർക്ക് ഇല്ല 😕

  • @sasikalarikkal4813
    @sasikalarikkal4813 3 года назад +20

    ഇതുപോലുള്ള വണ്ടിയുംവാങ്ങി സ്വന്തം മക്കളെ മരണത്തിലേക്ക് തള്ളിവിടുന്ന വീട്ടുകാരെ പറഞ്ഞാൽ മതി

    • @nidhinsl2603
      @nidhinsl2603 3 года назад +3

      Vandiyil alla preshnam mishter ethe pole odikunnavar aan preshamm mariyathakk odicha eth vandi aanelm odikkam show kanikathe erunal mathi udane vandiyil Keri pidicholm kuttam

    • @nomadicx2067
      @nomadicx2067 3 года назад

      @@nidhinsl2603 👍👍

    • @reelsking2917
      @reelsking2917 3 года назад

      Eda vaname vandi alla preshanm aalulala, ethra per nalla reethikk vandi odikkunni., Ethu pole bike 100 per vangichal 100 perum marikkunn aahno parayunne

  • @nizarnizar6931
    @nizarnizar6931 3 года назад +2

    പുതിയ നിയമം കേരളത്തിൽ ഹെൽമറ്റ് വച്ചാൽ മുഖം മറച്ചു പിടിക്കൽ... പുതിയ കുറ്റം...

  • @gafooredm
    @gafooredm 3 года назад +59

    ആരേലും തീർന്നാലേ ഇമ്മാതിരി videios കാണേണ്ടവർ കാണൂ.. ഇതിലും കൂടുതൽ അഭ്യാസങ്ങൾ യൂട്യൂബിൽ കിടക്കുന്നുണ്ട്......

    • @disabled9502
      @disabled9502 3 года назад

      Ban duke

    • @g-ame5932
      @g-ame5932 3 года назад +4

      @@disabled9502 it's not about bike bro it's all about mind-set . Vandi venel 30km pokam venel 130km pokaam. Ath oodikunnq aaludey mind poleh irikkum . Chumma bike neh kuttan paranjitt karyam illa

    • @gokulgokul2438
      @gokulgokul2438 3 года назад +2

      Bro vandiye orikalum kuttam parayalu odikuna alde mind anu aa vandi kolayali anan parayan

    • @gokulgokul2438
      @gokulgokul2438 3 года назад +2

      Mattinum mariyadhakum poyal aa vandium sadha vandi polaya

    • @joelsabu8660
      @joelsabu8660 3 года назад

      @@disabled9502 enthina verthe aa vandine kuttan parayunnne

  • @sajalgeorge3151
    @sajalgeorge3151 3 года назад +19

    രണ്ടു കുടുംബങ്ങൾക്ക് അത്താണിയില്ലാതായി.... പിഞ്ചുകുഞ്ഞുങ്ങൾക്ക് അപ്പനില്ലാതായി..
    കഷ്ടം തന്നെ!

  • @manuml3060
    @manuml3060 3 года назад +63

    അവ൯ മരിക്കണ്ടവ൯ തന്നെയാ പക്ഷെ ആ കാല൯ രണ്ട് പാവപ്പെട്ട ജീവ൯ കൂടി കൊണ്ടു പോയല്ലോ 😢

    • @insanebiker4992
      @insanebiker4992 3 года назад +1

      Avan marikkanonn iyal ang umffiyal pathiyo

    • @mr.comrade3152
      @mr.comrade3152 3 года назад +10

      @@insanebiker4992 kazhapp chillara allallo

    • @mjyt7667
      @mjyt7667 3 года назад +3

      @@insanebiker4992 enagane kazhach bike odickkunnavnmr marikkuka thanne cheyum.ath poranjitt avn pavapetta 2 perude jeevan koodi alle kalanje🤬

    • @manuml3060
      @manuml3060 3 года назад +1

      @@insanebiker4992 Itheram kuthikizzhap ullavanmar marikkunnath thanneya nallath, ninde thantheye aaanu avan charthiyathenkil nee ingane kidennu umfumo myre

    • @mr.comrade3152
      @mr.comrade3152 3 года назад +2

      @@manuml3060 appozhum ivan okke paryan "powlikk muthe" " power varatte"
      Ingane ollavanmaar chathu kazhinjalum praakk kittum

  • @abcreations8302
    @abcreations8302 3 года назад +4

    0:41 അവന്റെ കാൽമുട്ടിന്റെ ഒരു ആവസ്ഥ...😰😨😨😨😱

  • @ajay963..
    @ajay963.. 3 года назад +4

    എന്തേയ് ലൈക്‌ ഇടുന്നവരും സപ്പോർട് ചെയ്യുന്നവരും 😬😬

  • @johnbabuchristo5912
    @johnbabuchristo5912 3 года назад +50

    ഇതിന് കഴപ്പ് എന്ന് പറയും പച്ച മലയാളത്തിയ

    • @mrnskidkl62
      @mrnskidkl62 3 года назад +1

      ഒന്ന് പോടെ

    • @Narayan_0369
      @Narayan_0369 3 года назад

      No....

    • @johnas8902
      @johnas8902 3 года назад +7

      @@mrnskidkl62 ninakkennathinte kurupottala 🥴

    • @mrnskidkl62
      @mrnskidkl62 3 года назад

      @ZID എടാ പോട ചേക്കാ

    • @naturalworld7337
      @naturalworld7337 3 года назад +9

      @@mrnskidkl62 woww റൈഡോളി 😂

  • @vaisakhb1073
    @vaisakhb1073 3 года назад +61

    കേരളത്തിൽ ഒരു റേസ് ട്രാക്ക് പണിതലുള്ള പ്രേശ്നമേ ഉള്ളു അപ്പോൾ ഇതുങ്ങള് അതിൽ പൊയ്ക്കോളും

    • @dilshaddbabu2458
      @dilshaddbabu2458 3 года назад +10

      Nalla abipraayam… ee size ini undo aavo.

    • @GAMINGWITHAGENTff
      @GAMINGWITHAGENTff 3 года назад +10

      @@dilshaddbabu2458 ayal paranjath correct alle. Racing thalparyam ullavarum , athu oru craze aayitt ullavarum oru racing track vannal main roadil vannu ithupole kalnikkillalllo , racing track il accidents undavathumilla one way aanalloo

    • @Nthngmakesns12
      @Nthngmakesns12 3 года назад +3

      @@GAMINGWITHAGENTff trackil pokanda rent ethrayaanu ennu ariyumo. Mudiyum. And I don't support stunting and rash driving in public roads

    • @shidink6065
      @shidink6065 3 года назад +3

      @@dilshaddbabu2458 entha iyal paranjath sheriyallee....... Track avumpol emergency ambulance pinne mattulla vandikal alukal onnum illa rodol kanikkinna parakramam ori paruthi vare kurakkan pattoole

    • @GAMINGWITHAGENTff
      @GAMINGWITHAGENTff 3 года назад

      @@Nthngmakesns12 mm

  • @MS-sl5bk
    @MS-sl5bk 3 года назад +6

    Helmet വെച്ച് മുഖം മറച്ച്?? ഹെൽമെറ്റ് വെക്കുന്നത് തല സംരക്ഷിക്കാൻ ആണ് മിസ്റ്റർ 🤫🤐

    • @MS-sl5bk
      @MS-sl5bk 3 года назад

      Ohooo riders helmet വെക്കുന്നത് മുഖം മറകൻ അല്ലാലോ മിസ്സ്... ഞങ്ങൾക് തല സംരക്ഷിക്കണം!💯

    • @Travel-exxx
      @Travel-exxx 3 года назад

      @Shreya Anna aha ath puthiya ariv aanallo mister😂nnal mask nu pakaram thaankalum helmet um vachu irangikkolaandi tto😂

  • @mithumithu3156
    @mithumithu3156 3 года назад

    ഇത് കാലൻ കൊടുത്ത ലൈക്‌. അമിത വേഗത്തിൽ പോവുന്നവർ സൂക്ഷിക്കുക.

  • @WayofArt
    @WayofArt 3 года назад +1

    ഒരു അമ്മയ്ക്കും അഛനും ഒരു മകനെ നഷ്ടപ്പെട്ടു!ഇനിയുമിത്തരത്തിൽ മക്കൾ നഷ്ടപ്പെടാതിരിക്കട്ടെ.

  • @user-rd2md5ee2z
    @user-rd2md5ee2z 3 года назад +67

    അവസാനത്തെ trip അങ്ങനെ പെട്ടെന്ന് നടന്നു👍👍👍പെട്ടിയിൽ ആണെന്ന് മാത്രം

    • @anurajr.s6040
      @anurajr.s6040 3 года назад +2

      Bro verthe maryadhakk vandi odikkunavare koode kollunnath enth kashtamaanh😓

  • @jimilmaanaaden1061
    @jimilmaanaaden1061 3 года назад +44

    മരണത്തിന്റെ വീഡിയോ മാത്രം സ്വയം പോസ്റ്റ് ചെയ്ത് ആനന്ദിക്കാൻ ഇപ്പൊൾ കഴിയുന്നില്ല എന്നാണ് ഇത്തരക്കാരുടെ വിഷമം😣

  • @klmotovlogs7459
    @klmotovlogs7459 3 года назад +26

    R15, Duke എന്നീ വണ്ടികൾ അപകടകരം ആണോ അതോ അത് ഉപയോഗിക്കുന്നവർ അപകടകരം ആക്കുന്നതോ...throttle കുറച്ച് കൊടുത്താൽ ഏതൊരു ബൈക്ക് പോകുന്ന പോലെ 50.60km ഈ ബൈക്കിലും.. പോകാം.... ഇതൊക്കെ അറിഞ്ഞിട്ടും നിർത്തിക്കുടെ ഈ മരണപ്പാചിൽ 🥺

    • @HD-cl3wd
      @HD-cl3wd 3 года назад +2

      Bro....ഈ തെണ്ടികൾ അങ്ങനെ പോകാൻ ആണോ ഈ ടൈപ്പ് bikes എടുക്കുന്നെ? അങ്ങനെ പോകാൻ 100cc. ബൈക്ക് ധാരാളം...

    • @amalachu23
      @amalachu23 3 года назад +7

      @@HD-cl3wd nhan okke dream karanam eduthathanu allathe speedil povanalla ende rc aanu nhn ithuvare 80 il kooduthal pooyittilla

    • @alfredbaiju7155
      @alfredbaiju7155 3 года назад

      @@amalachu23 athe speed il pokathe irunaa mathi

    • @അരുൾ-നിദി
      @അരുൾ-നിദി 3 года назад

      അത് മറ്റുള്ളവർ സപ്പോർട്ട് ചെയുന്നത് കൊണ്ട് ആണ് ഷോ കാണിക്കാൻ സ്പീഡിൽ പോവുന്നത് ആ

    • @alfredbaiju7155
      @alfredbaiju7155 3 года назад

      @@അരുൾ-നിദി athe correct

  • @sent3609
    @sent3609 3 года назад +3

    പാഴായി പോയ ജന്മം 💐💐💐💐

  • @xgaming5336
    @xgaming5336 3 года назад

    Chechi copy right adicchal veettil irikkam

  • @hawkeye1427
    @hawkeye1427 3 года назад +29

    മര്യാദയില്ലാതെ റോഡിൽ ഇത്തരം അഭ്യാസം കാണിക്കുന്നവന്മാരെ നാട്ടുകാർ തടഞ്ഞു നിർത്തി പെരുമാറി വിടണം. റോഡിൽ കിടന്ന് ചാവുന്നതിലും നല്ലത് അതാണ്. (Personal opinion)

    • @benjaminjoseph285
      @benjaminjoseph285 3 года назад +1

      Pakshe maryathakku ponavare ithupole nattukar cheyyum full safe ayi arkum shalyamillathe poyalum a bike kandille speed il vannu ennokke parayum. Traffic rule anusarikkathath aranelum athinethire niyamanadapadi edukkanam

    • @hawkeye1427
      @hawkeye1427 3 года назад

      @@benjaminjoseph285 എല്ലാം വിധിയുടെ വിളയാട്ടം 🙁

    • @abhinandhraghavan5971
      @abhinandhraghavan5971 3 года назад +3

      @@benjaminjoseph285 അതെങ്ങനാ നാട്ടുകാർക്ക് നല്ല വണ്ടി കാണുമ്പോ കുരു പൊട്ടും ജാക്കറ്റും ഗോ പ്രോയും ഉണ്ടേൽ പിന്നെ പറയണ്ട...... 125cc വണ്ടി ആണേലും ktm എന്ന് കണ്ട പറയും 100-120ൽ ആണ് പോക്ക് എന്ന്..

    • @Movietrolls200
      @Movietrolls200 3 года назад

      Ayye, Avasanathe Caption Onnu edit cheythaa madiyayirunnu 😀. personal alla (Public opinion)aaa correct

    • @benjaminjoseph285
      @benjaminjoseph285 3 года назад +1

      @@abhinandhraghavan5971 KTM mathralla fulla community ku ithupole ullavar ullond cheethaper varum

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 3 года назад +71

    എന്തയാലും അവൻ പോയി എത്തിയല്ലോ ഇനി ആകാശത്തു കൂടി അവൻ വണ്ടി ഓടിച്ചു നടക്കട്ടെ 🙏🙏🙏

    • @greenvessel6518
      @greenvessel6518 3 года назад +11

      ആകാശത്താ ? രണ്ടു കുടുംബം അനാഥമാക്കി, മൂന്ന് കുട്ടികൾക്ക് അച്ഛൻ ഇല്ലാതാക്കി, അവൻ നരകത്തി കാണും

    • @Jaguargmail1982
      @Jaguargmail1982 3 года назад +3

      ആകാശത്തു ഞങ്ങളുടെ രണ്ടുമാമമാന്മാർ ഉണ്ട് അവർക്കു ബൈക്ക്ഓടിക്കാനറിയില്ല അവരെ ഒന്ന് പഠിപ്പിച്ചേക്ക്...

    • @ifyouarebadimyourdad5851
      @ifyouarebadimyourdad5851 3 года назад

      @@Jaguargmail1982 ഞാൻ പറയാം ഫീസ് എനിക്ക് ഗൂഗിൾ പേ ചെയ്യുമോ ഞാൻ പോകുമ്പോൾ അവനു കൊടുക്കാം 🤣🤣🤣🙏🙏🙏🙏

    • @sebastianpp6087
      @sebastianpp6087 3 года назад +1

      @@greenvessel6518 എന്നിട്ട് വേണം നരകം കുട്ടിച്ചോറാക്കാന്‍ പൊന്നു ഭായ് ഈ മൈ** അല്ലേ വേണ്ട പറഞ്ഞു മടുത്തു !

  • @dzrzrzgr9170
    @dzrzrzgr9170 3 года назад +43

    ഇദൊന്നും മോട്ടോർ വഹിക്കിൾ കാണില്ല പാവപ്പെട്ട ഓട്ടോക്കാരെ പെറ്റി അടിക്കാൻ മാത്രമേ ഇവന്മാർക് പറ്റു

  • @minshad_pk_4020
    @minshad_pk_4020 3 года назад +2

    ആ bus🚎 1: 49 Wrong side അല്ലെ അത് എന്താ നോകതത് bike🏍 കരെ മാത്രം കുറ്റം പാറയുന്നതിന് മുബ് മാറ്റു വണ്ടികാരുടെ അസ്രത്രയും കാണ്
    bike🏍 കാരല്ല കുറ്റകാര്‍ മാറ്റു വണ്ടി കരുടെ അസ്രത കാരണമാണ് 80• bike കരും അപകടതില്‍ പെടുന്നത് അത് പൊയി കാണ്

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +1

    ഒരുത്തന്റെ കുത്തിക്കഴപ്പ് കാരണം പൊലിഞ്ഞത് എന്റെ വളരെ വേണ്ടപ്പെട്ട സുഹൃത്തും അയൽവാസിയും ആയ സേതു അണ്ണന്റേം മുരുകൻ അണ്ണന്റേം ജീവൻ.!! പഞ്ച പാവങ്ങൾ ആയിരുന്നു. ആർക്കും ഒരു തരത്തിലും ഉപദ്രവം ഇല്ലാത്ത വ്യക്തികൾ😢😢😢😢

  • @shayanshakkeer
    @shayanshakkeer 3 года назад +33

    റോഡിൽ ഇതുപോലെ കാണിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് എത്രയും പെട്ടെന്ന് ഒരു വാട്സാപ്പ് നമ്പർ തുടങ്ങുകയാണെങ്കിൽ പബ്ലിക്കിന് ഇതുപോലെ കാണുന്നസമയത് വീഡിയോ അയച്ച് കൊടുക്കാൻ കഴിയും അത് നോക്കി ആക്ഷൻ എടുക്കാൻ ഡിപ്പാർട്മെന്റിനും എളുപ്പമായിരിക്കും 👍 അവർ നമ്പർ പ്ലേറ്റ് വെക്കാതെയോ മുഗം മറച്ചോ പൊക്കോട്ടെ തെളിവ് സഹിതം വീഡിയോ എടുത്തുതരുന്നകാര്യം പൊതുജനം നോക്കിക്കോളും

  • @akshayaravind3029
    @akshayaravind3029 3 года назад +12

    നിങ്ങൾ ഏത് വാർത്തയിലും ഈ online game നെ പറ്റി പറയൽ ഉണ്ടല്ലോ. ഇതിൽ നിന്നും നിങ്ങൾക് എന്ത് മനസുഖം ആ കിട്ടുന്നെ 🙏🙏🙏🙏🙏

    • @Akhilvlogs143
      @Akhilvlogs143 3 года назад +1

      Next target 😹instagram

    • @akshayaravind3029
      @akshayaravind3029 3 года назад +1

      @@Akhilvlogs143 പറയാൻ ഉണ്ടോ.
      അത് കഴിഞ്ഞ് അടുത്ത ഒലക്കയായി വീണ്ടും വരും. ഇവർക്കു ഇത് തന്നെ അല്ലെ പണി rating കൂട്ടാൻ എന്തും ചെയ്യാലോ.

    • @shajahanshaju839
      @shajahanshaju839 3 года назад +1

      Ath മനോരമ ചാനലിന്റെ masterpiece ആണ് bro 😀😀😀😀😀

    • @starck3087
      @starck3087 3 года назад +1

      Ivan markk news onnum kittunnillann thonnunu. Ath konde enthokkeyo adich vidunnunde🤣

    • @akshayaravind3029
      @akshayaravind3029 3 года назад +1

      അവനെ ലഹരി വരെ ആക്കി 🥴

  • @Vineeth101
    @Vineeth101 3 года назад +63

    എന്തക്കെ ആയിരിന്നു ഇപ്പോ എന്തായീ ഉമ്പികൊണ്ട് പോയെല്ലേ.. വീറുകാർക് നഷ്ട്ടം വേറെന്ത് പറയാൻ...

    • @muhammedali-sw8gf
      @muhammedali-sw8gf 3 года назад +1

      മരണം വീട്ടുകാർ തന്നെ വിലക് വാങ്ങി കൊടുക്കുന്നു

    • @disabled9502
      @disabled9502 3 года назад

      @@muhammedali-sw8gf ban duke

    • @Vineeth101
      @Vineeth101 3 года назад +2

      @@muhammedali-sw8gf അല്ലാതെ എന്ത് പറയാൻ ബൈക്ക് വേടിച്ചു കൊടുക്കുബോൾ കാലന്റെ കയർ കൊടുക്കുന്നത്പോലെയാണല്ലോ ഇപ്പോ ബൈക്കിൽ പോണത്.. പോയി ചത്ത കുഴപ്പമില്ല മറ്റുള്ളവരുടെ ജീവനും പോവുണ്ടല്ലോ ഇവർ കാരണം

    • @unnirjstockmarket2506
      @unnirjstockmarket2506 3 года назад +1

      @@disabled9502 ഇതു വണ്ടിയുടെ കുഴപ്പം അല്ലാലോ..duke ban ചെയ്ത ..വേറെ ഇഷ്ടം പോലെ വണ്ടി ഉണ്ടല്ലോ...
      ഇവന്മാരുടെ കഴപ്പ്

    • @ab-eh3pp
      @ab-eh3pp 3 года назад +3

      കുടുംബം നോക്കുന്ന രണ്ടു പാവപ്പെട്ടവരുടെ ജീവൻ ആണ് പോയത്.ആർക്ക് പോയി ആ പാവങ്ങളുടെ ജീവിതം.അവരെ നോക്കി വീട്ടിൽ ഇരിക്കുന്നവർ.ഈ വാണങ്ങളുടെ വീട്ടിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി കൊടുക്കണം

  • @amegh
    @amegh 3 года назад +3

    Comment vayicha le njan: 🥶🥵

  • @fayizvava9072
    @fayizvava9072 3 года назад +4

    ഇതൊക്കെ സിനിമ കണ്ട് തുടങ്ങുന്നതാണ്

  • @navaspsheriff4887
    @navaspsheriff4887 3 года назад +14

    ഇത് പോലെ ഒരുത്തൻ എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു നമ്മൾ ഒരുപാട് ഉപദേശിച്ചു അപ്പോൾ അവൻ പറഞ്ഞത് എന്റെ വണ്ടി എന്റെ ശരീരം മാതാപിതാക്കളോട് പറഞ്ഞപ്പോൾ എന്റെ മകൻ റൈസിംഗ് മിടുക്കനാണ് ഇന്ന് അവൻ ഡിവൈഡറിൽ തല ഇടിച്ചു ഒരു കാലിൽ ലോറി കയറി തല ഇടിചദ് കൊണ്ട് വിറയൽ അസുഖം ശരീരം എപ്പോളും വിറച്ച് കൊണ്ടിരിക്കും ഒരു കാലും പോയി

  • @t.ijohnsonthekkethala7952
    @t.ijohnsonthekkethala7952 3 года назад +21

    Must take action against the parents who support this type of activities.

    • @FitFusion2
      @FitFusion2 3 года назад +1

      Ok appachaa

    • @g-ame5932
      @g-ame5932 3 года назад +1

      Ayisheriiii eneech poyattey uvva on cheythathin achan ammak nerk ahno nadapadi edukandey😒

    • @ScStunt
      @ScStunt 3 года назад

      🥴🥴🥴❌

  • @thelunkan82
    @thelunkan82 3 года назад +11

    മിനിമം സ്പീഡ് നിലനിർത്തി ബൈക്കുകൾ ഇറക്കാൻ കമ്പനികളോട് ആവശ്യപ്പെട്ട് കൂടെ ?ഇത്രയും പ്രശനങ്ങൾ റോഡിൽ ഉണ്ടായിട്ടും എന്താ അത് ചെയ്യാത്തത്

  • @alan5389
    @alan5389 3 года назад +3

    0:46 aml Venu 😂. Chekan aa tvill aduthu 🤙

  • @the_war_machine._
    @the_war_machine._ 3 года назад +6

    1.49 ശ്രെദ്ദിച്ചാൽ മനസ്സിലാകും ബസ് wrong side കേറി വരുന്നത് ആണെന്ന്
    എന്നാലും കുറ്റം ബൈക്കുകാർക് 😏😏😏

  • @sensor4485
    @sensor4485 3 года назад +6

    ഇങ്ങനൊള്ളവന്മാരെ പ്രോത്സാഹിപ്പിക്കരുത്... വല്ല പാവപെട്ടവന്റേം നെഞ്ചത്തോട്ടു കേറിക്കഴിഞ്ഞാൽ ഇവന്മാർക്കൊന്നും പോകാനില്ല...

  • @explorewrold6332
    @explorewrold6332 3 года назад +11

    ഓൺലൈൻ ഗെയിം ഒന്നും പറയണ്ട
    നിങ്ങൾക്ക് കിട്ടിയത് പോരാ manorama
    കിട്ടിയാലും പഠികുല ഉളിപെ ഇല്ല 🤐😠😠😠🤬😡😡😡😡😡😡

    • @joh-23
      @joh-23 3 года назад

      Manorama kku enthan kittiyath

    • @joh-23
      @joh-23 3 года назад +1

      Njan freefire kalikkunnund 3 varsham aayi ithuvare 160nte oru topup mathre cheythullu athum money making app use cheyth... Ivar parayunnathilum karyam und

  • @Dravidian-Secularism
    @Dravidian-Secularism 3 года назад +32

    ഒറ്റക്ക് എവിടെങ്കിലും പോയി കളിക്കൂ റീൽസുകളെ.. നിരത്തിൽ കുറച്ചു വണ്ടി കുറഞ്ഞു കിട്ടും.... പോയി കളിക്

  • @devilop8640
    @devilop8640 3 года назад +14

    അതൊക്കെ ശെരിയായിരിക്കാം
    അപകടകാരിയായ ONLINE GAME എന്ന് ഉദേശിച്ചത്‌ എന്തിനെയാണ് ഒന്ന് പറയുമോ 😊

  • @aromalreji3159
    @aromalreji3159 3 года назад

    മരിച്ചു കഴിഞ്ഞിട്ടും ഇങ്ങനെ ഉള്ള വാക്കുകൾ പറയല്ലേ എന്ത് അവസ്ഥ ആണ് ഇത് 😔

    • @tonyjames8865
      @tonyjames8865 3 года назад +2

      Avan ottakku marichaarunnel aarum onnum parayillaarunnu bro.... randu kudumbangale anaathamakki athaa ellaaarkkum ithralkum desyam...

  • @MalaysianDiary
    @MalaysianDiary 3 года назад +6

    അവന് മരിക്കരുതായിരുന്നു😥
    കൈ, കാൽ ഒടിഞ്ഞു ഒരു 2 വർഷം കട്ടിൽ കിടപ്പായാൽ മതിയായിരുന്നു.

    • @BEINGMESSY
      @BEINGMESSY 3 года назад +4

      Haa Appo Oru Recover video il kore Bgm kettit veendum varum...ennit aa pazhe ppd thanne pullikaran thodangum

    • @mjyt7667
      @mjyt7667 3 года назад +1

      @@BEINGMESSY athe🤣

  • @sweeteyes522
    @sweeteyes522 3 года назад +8

    വേഗം ചത്തു തുലയട്ടെ എന്ന് കരുതി വാങ്ങി കൊടുക്കുന്നതാവും വണ്ടി

  • @t.ijohnsonthekkethala7952
    @t.ijohnsonthekkethala7952 3 года назад +34

    Where is the police and vehicle departments in that area. Don't they aware of the low & order policies prevailing in our country?

    • @sunuvincent1907
      @sunuvincent1907 3 года назад +3

      Policinu bankil que nilkunnavare pidikanum meen kutta kamizhatnum alle samayam...

  • @automobileinformationbyast1168
    @automobileinformationbyast1168 3 года назад +4

    ഗവണ്മെന്റ് റേസിം ട്രാക്ക് ഉണ്ടാക്കി കൊടുത്താൽ ഈ പ്രശ്നം പരിഹരിക്കാൻ

  • @akshayps331
    @akshayps331 3 года назад +1

    Helmet വച്ചു മുഖം മറക്കുന്നു 🤣🤣🤣 ഇജ്ജാതി ടൈറ്റിൽ

  • @pk3371
    @pk3371 3 года назад +4

    ബാക്കി 5 യുവാക്കള്‍ എവിടെ? വീട്ടില്‍ ഒളിച്ചു ഇരിക്കുക ആണോ.

  • @sainunishad5601
    @sainunishad5601 3 года назад +10

    ഇങ്ങനെയുള്ള മാരണങ്ങൾ വേഗം ചത്തൊടുങ്ങണം.....

    • @helplessroute
      @helplessroute 3 года назад +1

      അല്ല ബ്രോ ... കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാതെ നരകികണം...
      പാവം വഴിയേ പോയവരെയും കൊന്നു...

    • @sainunishad5601
      @sainunishad5601 3 года назад

      @@helplessroute ഈ കീടങ്ങൾക്ക് ഇതിന് വേണ്ടി ബൈക്ക് വാങ്ങികൊടുക്കുന്ന തന്തക്കും തള്ളക്കും ആണ് ആദ്യം പണികൊടുക്കേണ്ടത്

  • @anshiansif9303
    @anshiansif9303 3 года назад +16

    ഇതൊക്കെ കണ്ട് ഇനി എല്ലാ നാറികളും നല്ലപോലെ ബൈക്ക് ഓടിക്കുന്നവരെ ചൊറിയാൻ വരും 😔

  • @vibinvl
    @vibinvl 2 года назад

    0:35 Amal venu ❤️😌

  • @inshaaysha
    @inshaaysha 3 года назад +1

    Speed 80 akkhanam support cheyyunnavar like here 👍

  • @akshaynath8484
    @akshaynath8484 3 года назад +7

    സ്പോർട്സ് ബൈക്ക് owers bike ആർക്കും കൈമാറി ഓടിക്കാൻ കൊടുക്കാതിരിക്കുക 👍

  • @4minnux24
    @4minnux24 3 года назад +5

    ഇനി കൊറച്ചു നാൾ ഇതായിരിക്കും മനോരമക് news 😂😂😂😂 reach കിട്ടുന്നുണ്ട് എന്നറിഞ്ഞാൽ പിന്ന വിടുല്ല 😂😂😂 manorama🙏🙏

    • @Kunjuvlog9658
      @Kunjuvlog9658 3 года назад

      😂

    • @Vincent666LR
      @Vincent666LR 3 года назад

      😂 ഇപ്പോൾ bike BAN ചെയ്യണം എന്ന് പറഞ്ഞു ഇറങ്ങഉം

  • @tt-jc7sb
    @tt-jc7sb 3 года назад +7

    കൂട്ടുകാർ വിടപറയാൽ വീഡിയോ ഇട്ട് മരിച്ച ശരത്തിനെ കേമൻ ആക്കി.... കൂടെ മരിച്ച ആ 2 പാവപ്പെട്ടവരുടെ വീട്ടുകാരുടെ അവസ്ഥ... ബാക്കി ഉള്ള കൂട്ടുകാരോട് ഒരു അഭ്യർത്ഥന, നിങ്ങൾക്ക് ചാകണമെങ്കിൽ ദൈവത്തെ ഓർത്ത് ഒറ്റയ്ക്ക് പോയി ചാവ്, ആർക്കും ഒരു പരാതിയും ഇല്ല...

  • @Vpr2255
    @Vpr2255 3 года назад +1

    പെണ്ണുങ്ങൾ ആണ് കാരണം, ഈ Show കാണിക്കുന്നവന്റെ എല്ലാം പുറകെ കൊറേ എണ്ണം നടക്കുമ്, അപ്പോൾ ബാക്കി ഉള്ളവർ കൂടി ശ്രമിക്കും

  • @afsumedia9878
    @afsumedia9878 3 года назад +1

    Manyamayi pokunna ridermark chithaper an
    Pine 1:48 wrong side vanna Bus arum kanathe povaruth

  • @masterx3yt51
    @masterx3yt51 3 года назад +23

    നിങ്ങൾ ചെയ്യുന്നതൊക്കെ ശെരി ബാക്കി ഉള്ളവർ enth ചെയ്താലും വിനാശകാരി 🙏🙏🙏🙏🙏🙏🙏🙏🙏

  • @anshal9213
    @anshal9213 3 года назад +16

    ഇതൊന്നും അറിയാത്ത...
    -Reels 😁

  • @rasheedev7528
    @rasheedev7528 3 года назад +6

    കൌമാരത്തിന്റെ ചോര തിളപ്പ് ! 😘😘

  • @arunpsukumaran4740
    @arunpsukumaran4740 3 года назад

    കുണ്ടും കുഴിയും ഉള്ള ആ പഴയ റോഡുകളോട് ഒരു സ്നേഹം തോന്നി തുടങ്ങി

  • @RameshR-mw1iw
    @RameshR-mw1iw 3 года назад +1

    2:00 cctv എന്ന് പറഞ്ഞാൽ closed circuit television camera എന്നാണ്. Action camera എന്ന് പറഞ്ഞാൽ ഒന്ന് കൂടി നന്നായിരിക്കും.

    • @joshua_j_s
      @joshua_j_s 3 года назад

      2:04...ഇത് cctv അല്ലേ..?

  • @midlxj3460
    @midlxj3460 3 года назад +5

    ആ ബസുകാരൻ ഹോവർടേക്ക് ചെയ്യ്തു വരുന്നതിനും bike ഓടിക്കുന്നവനെ കുറ്റം പറയരുത്. Bike ഓടിക്കുന്നവരുടെ അടുത്ത് തെറ്റുടാവാം എന്നാൽ മറ്റുള്ള എല്ലാവരും നല്ലവർ ആണല്ലോ.

  • @mylifestyle7784
    @mylifestyle7784 3 года назад +3

    ഒരു പ്രതേക reqst bike അഭ്യാസം നടത്തുന്നുണ്ടെങ്കിൽ അവന്റെ വീടിന്റെ മുറ്റത്തു നിന്ന് നടത്തണം അപ്പോൾ ചത്താൽ അവിടെ തന്നെ കുഴിച്ചു മൂടാലോ . ഒരഭ്യാസം കാരണം പാവപെട്ട കുടുംബത്തിലെ ഒരു അത്താണിയെയാണ് നിങ്ങൾ ഇല്ലാതാക്കിയത് 😡😡😡😡😡😡😡😡നശിച്ച bike അഭ്യാസം

    • @toscosat7977
      @toscosat7977 3 года назад

      താൻ വണ്ടി വാങ്ങി തന്റെ മുറ്റത്തു കൂടെ ആണോ ഓടിക്കുന്നത്?

  • @_gt__56
    @_gt__56 3 года назад +3

    Ethoru ലഹരി annenn eppolelum samathichallo 🤣🤣

  • @anuasokan814
    @anuasokan814 3 года назад

    കലിപ്പന്റെ കാന്തരികൾ കേൾക്കാൻ ഇനിയും നിങ്ങൾക്ക് ഈ 🏍️ വികാരമാണോ

  • @prajeeshm5986
    @prajeeshm5986 3 года назад

    ഈ സോഷ്യൽ മീഡിയയിൽ വൈറലാകുക എന്ന ഒരു പ്രവണത കൊണ്ട് സ്വയം ആത്മഹത്യാ ചെയ്യുന്ന ഒരു തലമുറയായി നമ്മുടെ പുതു തലമുറ. ഇതിനെതിരെ ശക്തമായ നിയമങ്ങളും പോലീസ് സംവിധാനവും കൊണ്ട് വരണം.ഇത് പോലുള്ളവന്മാരുടെ ശല്യം കൊണ്ട് സാധാരണക്കാർക്ക് റോഡിൽ ഇറങ്ങി നടക്കാൻ വയ്യാതായി. ജനങ്ങൾ കൈകാര്യം ചെയ്യണം

  • @matthachireth4976
    @matthachireth4976 3 года назад +13

    Living adventures could be part of life.But socially hazardous never allowed by legal ways. Dhoom 1 Hindi movie race could be exaggerated for such actions.

  • @theophine11
    @theophine11 3 года назад +13

    Interview his parents also; let them explain why they allow this.

    • @arjunrnair2082
      @arjunrnair2082 3 года назад

      They having 🤑 that's it

    • @ourhome3326
      @ourhome3326 3 года назад +2

      @@arjunrnair2082 yaa son of a lorry driver and filthy rich??

  • @Shortvideos425
    @Shortvideos425 3 года назад +4

    ലഹരി ഉപയോഗിക്കത്തെ പിള്ളേരും ഉണ്ട് ഈ ലോകത്തിൽ ആരെ കണ്ടാലും നിങ്ങളുടെ ഓഞ്ഞ കണ്ണുകൾ കൊണ്ട് കണ്ടാൽ എല്ലാം കഞ്ചാവാണ് 😏

  • @vasupilla2786
    @vasupilla2786 3 года назад

    ഈ പരസ്യം കണ്ട് ഇനി കാലന് പണി കൂട്ടുന്നവർ ആരൊക്കെ ആകുമോ എന്തോ 😭😭

  • @fitnesstamila7998
    @fitnesstamila7998 3 года назад

    Nice