♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് എന്താണ് നിങ്ങളെ അറിയിക്കാനുള്ളത്? അവരുടെ മനസിലൂടെ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 432

  • @yamunab4855
    @yamunab4855 5 месяцев назад +15

    എല്ലാം സത്യം തന്നെയാണ്. എത്രയും വേഗം എല്ലാം ഒന്ന് ശരി ആയാൽ മതി. ഈ ഒരു അകൽച്ച എനിക്ക് സഹിക്കാൻ പറ്റുന്നില്ല... 🙏🙏🙏

  • @varshavarsha3671
    @varshavarsha3671 5 месяцев назад +1

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ്🙏🏻🙏🏻🙏🏻❤️തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് കൊണ്ടുവരു 🙏🏻❤️

  • @pavis2668
    @pavis2668 5 месяцев назад +7

    എല്ലാം ശരിയാ. അവിടെ എന്താണ് ഇവിടെ എന്താണ് ന്ന്‌ അറിയാൻ പറ്റുന്നില്ല.. എന്നാലും ഓൺലൈൻ വന്ന് നോക്കി പോകുന്നു പാവം അത്രക്കും അവിടെ കിടന്നു വിഷമിക്കുന്നു ഞാൻ അറിയുന്നു... യൂണിവേസ്‌ കാണിച്ചു തരുന്നു ആൾ വരും.. വരാതിരിക്കാൻ ആൾക്കും പറ്റില്ല എനിക്കും പറ്റില്ല.... Thaks യൂണിവേസ്‌🙏 🙏🙏

  • @deepuk-i2o
    @deepuk-i2o 5 месяцев назад +15

    ദൈവത്തിന്റെ അനുഗ്രഹത്തോടെ അവൾ തിരിച്ചു വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു എല്ലാം മനസ്സിലാക്കി കൊണ്ടുവരുമെന്ന് എനിക്കുറപ്പുണ്ട് യൂണിവേഴ്സിന് നന്ദി

    • @ShanthiAnilkumar-k7x
      @ShanthiAnilkumar-k7x 5 месяцев назад +1

      Eth ente redinig ane mem paranje ellam sathiyam ane

    • @LissyNLissyN
      @LissyNLissyN 5 месяцев назад

      Eth anday reeding anu
      Valaray caract reeding anu anik
      Ayalile ulla vishwasam nashtapettu thonumbol varanum thonumbol eranghi povanum eth sathram alla mind it

  • @sathyaamma7272
    @sathyaamma7272 5 месяцев назад +2

    ❤100% correct. 🙏 എവിടെ ആണേലും സമാധാനം ആയി സന്തോഷം ആയി മനശക്തിയോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @josephantony4584
    @josephantony4584 5 месяцев назад +3

    കൃത്യമായ റീഡിംഗ്'Thanks Universe.Thsnks mam.❤

  • @emmagreen1929
    @emmagreen1929 5 месяцев назад +10

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏🙏❤️

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 5 месяцев назад +2

    ഈ റിഡിങ്ങിൽ പറഞ്ഞ ഓരോരോ ഡിഡിങ്ങും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവ ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @blackstyle8488
    @blackstyle8488 5 месяцев назад +31

    മാഡം ഇത് എൻറെ റീഡിങ് ആണ് അഞ്ചു ക്ലുസ് വരെ ശരിയാണ് പക്ഷേ ഒരുപാട് ഒരുപാട് ഞാൻ വേദനിച്ചത് ആണ് ഒരു പിഞ്ചു കുട്ടിയുടെ മുഖത്ത് നോക്കി ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥ ഞാൻ തരണം ചെയ്ത് വന്നവനാണ് ഒന്ന് സമാധാനിപ്പിക്കാൻ പോലും ശ്രമിക്കാതെ എന്നെ അവഗണിച്ചതാണ് കാർക്കിച്ചു തുപ്പിയതാണ് പ്രപഞ്ചസൃഷ്ടിയിലെ ഒരു പ്രധാന സൃഷ്ടിയാണ് കടൽ ഞങ്ങടെ പ്രണയത്തിന് ഏറ്റവും സാക്ഷിയായത് കടലാണ് ഒറ്റപ്പെട്ട ദിനരാത്രങ്ങളിൽ അതേ കടൽത്തീരത്ത് തനിച്ചു പോയി ഇരുന്നിട്ടുണ്ട് ഒരുപാട് പ്രാവശ്യം പ്രണയം കൊണ്ട് എനിക്ക് ഭ്രാന്ത് ആയതല്ല ആത്മാർത്ഥമായി ഒരാളെ വിശ്വസിച്ചു എന്നതിൻ്റെ പേരിലാണ് ഞാൻ തനിച്ചായതു സങ്കടപ്പെടേണ്ടി വന്നത് എന്നെ ഇപ്പോൾ ഒരു രണ്ടുമാസമായി ഡെയിലി മെസേജ് വിടാറുണ്ട് സംസാരിക്കാൻ ശ്രമിക്കാറുണ്ട് പക്ഷേ ഞാൻ താൽപര്യം കൊടുക്കുന്നില്ല ഇനി ഞാൻ അവളെ എങ്ങനെ വിശ്വസിക്കണം എന്നാണ് പറയുന്നത് അവൾ വേറെ ബന്ധം തേടി പോയിട്ടില്ല ഇന്നും അവൾ തനിച്ചാണ് അവളുടെ ഫിനാൻസിലെ ചുറ്റുപാടു കൊണ്ടാണ് അവൾ എന്നെ അവോയ്ഡ് ചെയ്തത് വിദേശത്തുള്ള ജോലിക്ക് ഞാൻ അവൾക്കൊരു തടസ്സമാകും എന്ന് തോന്നിയപ്പോൾ എന്നെ കറിവേപ്പില പോലെ എടുത്തുകളഞ്ഞു പക്ഷേ അവളോടുള്ള സ്നേഹം കൊണ്ട് എനിക്ക് വിദേശത്തേക്ക് വന്ന എല്ലാ ചാൻസും ഞാൻ വേണ്ടെന്നു വച്ചതാണ് സിനിമ ഇൻഡസ്ട്രിയൽ നല്ല ജോബ് 2018ൽ വന്നപ്പോൾ അതില് പോണ്ട എന്ന് പറഞ്ഞത് അവളാണ് അവളോടുള്ള സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും ഞാൻ നഷ്ടപ്പെടുത്തിയത് എൻ്റെ നല്ല നല്ല ജോലികൾ ആയിരുന്നു എന്നിട്ട് 2020ലെ അവൾക്ക് വിദേശത്തേക്ക് ഒരു ജോലി കിട്ടിയപ്പോൾ കറിവേപ്പില പോലെ എന്ന പുറത്തേക്കിട്ട് അവൾ അങ്ങോട്ടു പോയി എന്നിട്ട് ഇപ്പോൾ അവൾക് എൻ്റെ സ്നേഹം വേണം പ്രൊട്ടക്ഷൻ വേണം ഊണിലും ഉറക്കത്തിലും ഞാനാത്ര അവളുടെ ഹൃദയത്തിൽ അവൾക്ക് എന്നെ മറക്കാൻ പറ്റില്ല എന്ന് ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം അതൊരിക്കലും തിരിച്ചു കിട്ടില്ല എൻ്റെ ഹൃദയം ഒരുവട്ടം അവൾക്ക് വേണ്ടി മരിച്ചതാണ് ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് ഇല്ല.... അവളുടെ തിരിച്ചുവരവ് എൻ്റെ വിജയമല്ല അവളോടുള്ള സ്നേഹത്തെയും സത്യത്തെയും അടിയുറച്ചു വിശ്വസിച്ചു കൊണ്ടിരുന്നഞാൻ ഇത് എന്റെ വിധിയാണ് എന്ന് എൻ്റെ മനസ്സിന് ഒരായിരം വട്ടം പറഞ്ഞ് സമാധാനിപ്പിച്ച് നേടിയെടുത്തതാണ് എൻ്റെ ഇപ്പോഴത്തെ ഹൃദയം ഇനി ഈ ഹൃദയത്തെ കീറിമുറിക്കാൻ ഒരുത്തിയെയും ഞാൻ അനുവദിക്കില്ല എൻ്റെ മരണംവരെ എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു 🙏

    • @athulyasethu
      @athulyasethu 5 месяцев назад +1

      എനിക്കും ഇപ്പൊ ഇതാണ് കിട്ടിക്കൊണ്ട് ഇരിക്കുന്നെ.. എന്നെ ഒരു പ്രാന്തി ആക്കി മാറ്റി അയാൾ.. ഞാൻ എത്ര പിന്നാലെ ചെന്നിട്ടും മിണ്ടുന്നില്ല.. എനിക്ക് ഒരു കുട്ടി വരെ ഉണ്ട്.. എന്നിട്ട് പോലും.. 😞

    • @Dhanyachandran-y5p
      @Dhanyachandran-y5p 5 месяцев назад

      Same situation,eni venda ,randu makkalkum njanum ,😢 venda avar jeevikkatte . Chilappol marikkan thonnipokum

    • @blackstyle8488
      @blackstyle8488 5 месяцев назад +2

      ​@@athulyasethuപക്വത യോടു കൂടി മുന്നോട്ടു പോകുക എല്ലാം ദൈവം പെട്ടെന്ന് ശരിയാക്കി തരട്ടെ

    • @blackstyle8488
      @blackstyle8488 5 месяцев назад

      ​@@Dhanyachandran-y5pമരണം ഒന്നിനും പരിഹാരമല്ല ജീവിച്ചു കാണിച്ചു കൊടുക്കണം god bless you

    • @athulyasethu
      @athulyasethu 5 месяцев назад

      ന്റെ ജീവിതം സൂയിസൈഡ് വക്കിൽ ആണ് ബ്രോ.. ആരും രക്ഷിക്കാൻ ദൈവം വീട്ടില്ലെങ്കിൽ.. ന്റെ എല്ലാ കാര്യങ്ങൾ അറിഞ്ഞിട്ട ആണ് പുള്ളി ആയിട്ട് റിലേഷൻ ആയത്.. ന്റെ വീട്ടിൽ അച്ഛൻ പണ്ട് എന്നോട് misbehave ചെയ്തിട്ട് ഉണ്ട്.. ഇപ്പോ എനിക്ക് ഒരു പെൺകുട്ടി ആണ്... അവൾക്ക് അപകടം പറ്റുമോ എന്ന് വരെ പേടിയുണ്ട് അറിയിച്ചിട്ടു പോലും അയാൾ മറുപടി പോലും ഇടാത്തത് എനിക്ക് മരണത്തെ പറ്റി ചിന്തിക്കാൻ കാരണം.. എനിക്ക് വന്ന അവസ്ഥ മോൾക്ക് വരരുത് ഉണ്ട്.. ജോലിക്ക് പോലും പോകാൻ പറ്റില്ല മോളെ ന്റെ parents അടുത്ത് ആക്കിയിട്ടു.. എന്നോട് പണ്ട് അങ്ങനെ bad ടച്ച്‌ ഉണ്ടായതാണ് അമ്മയും സപ്പോർട്ട് ആണ്.. നിക്കും മോൾക്കും മരിക്കേണ്ടി വന്നാലും അങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് എന്നുണ്ട്.. അതിന് ശേഷം ഞാൻ ഈ നിമിഷം വരെ അനുഭവിക്കുന്ന truama എനിക്ക് അറിയുള്ളു.. മോളെ രക്ഷിക്കാൻ എനിക്ക് ഒരാളുടെ കൂടി help ഇലാത്തെ പറ്റില്ല.. ഇതറിഞ്ഞിട്ട് പോലും അയാൾ അനങ്ങുന്നില്ല.. ന്തിനാ അങ്ങനെ ഒരാളെ ​@@blackstyle8488

  • @JisZacharia
    @JisZacharia 5 месяцев назад +4

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

  • @achuappu1092
    @achuappu1092 5 месяцев назад +11

    🥺🥺🥺🥺🥺🥺🥺💔💔💔💔💔💔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാം സത്യമാണ് പക്ഷേ സഹിക്കാൻ പറ്റുന്നില്ല.
    തുറന്ന്പറഞ്ഞുകൂടെ100%സത്യമായ കാര്യമാണ് റീഡിഗ്
    എന്ത്മിറാക്കിളാണ് ദൈവം
    കരുതി വെച്ചിരിക്കുത്
    എല്ലാംദൈവത്തിന് സമർപ്പിക്കുന്നു.
    എന്റെ പ്രണനാണ്
    എല്ലാ പ്രശ്നങ്ങളും വേഗം തീർന്ന് തിരിച്ചു വരട്ടേ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ayyoobkattoor2200
      @ayyoobkattoor2200 5 месяцев назад +1

      അതേ അവസ്ഥയാണ് 😔😔😔

    • @JAS-vv8tn
      @JAS-vv8tn 4 месяца назад

      എനിക്കും അതെ അവസ്ഥയാണ്

  • @S_sankar85
    @S_sankar85 5 месяцев назад +3

    Thank you God 🙏🏻
    ഓം നമഃ ശിവായ 🙏🏻
    Thank you Universe 🙏🏻

  • @ayyoobkattoor2200
    @ayyoobkattoor2200 5 месяцев назад +2

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു ❤️❤️
    THANK YOU UNIVERSE 🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 месяцев назад +1

    Thenk you univers 🙏അവൾക്ക് തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ., എല്ലാം യൂണിവേഴ്സ് തീരുമാനിക്കും പോലെ നടക്കട്ടെ 🙏..

  • @Mtm848
    @Mtm848 5 месяцев назад +1

    ശരിയാണാം പറയുന്നത് ഞാൻ ആരോടു അധികം സംസാരിക്കുന്നതും അവനോടു എല്ലാം അധികാരവും കാണിക്കാവും എല്ലാം അവൻ്റെ പരധിയിൽ ആയിരിക്കാണ് ഇഷ്ടം

  • @lakshmignair1929
    @lakshmignair1929 5 месяцев назад +1

    ഈ റീഡിങ് ൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു. നന്ദി യൂണിവേഴ്സ്, നന്ദി മാഡം 🙏❤❤❤

  • @KarthikKarthik.A.V
    @KarthikKarthik.A.V 5 месяцев назад +2

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @maneenamani-rg3ez
    @maneenamani-rg3ez 5 месяцев назад

    എല്ലാ കാര്യങ്ങളും 100 ശതമാനം സത്യം..... എല്ലാം ഒന്ന് seriyakitharane.. യൂണിവേഴ്സ്... 🙏🙏🙏🙏

  • @AniyappanAnil
    @AniyappanAnil 4 месяца назад

    പറഞ്ഞത് മുഴുവൻ സത്യം തന്നെ. എനിക്ക്എന്റെ person തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @SajimolAppu
    @SajimolAppu 5 месяцев назад

    പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് ' ഒരുപ്പാട് നന്ദി /ദക്ഷാ..... യൂണിവേഴ്സ്

  • @madhumadhupa5847
    @madhumadhupa5847 5 месяцев назад

    ❤100% ശരിയായ റീഡിങ്❤ Thankyou Univarse ❤ Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohandas2523
    @mohandas2523 5 месяцев назад +3

    Very, very corect Readibg Thank you Mam, Thankyou Universe

  • @kanakavallikk9846
    @kanakavallikk9846 5 месяцев назад

    എല്ലാPositive energies ഞാൻclaom ചെയ്യുന്ന Thank You Universe Thank you mam

  • @ripaccount
    @ripaccount 5 месяцев назад

    😢😢😢😢😢 Madam , ഇത് എനിക്ക് വേണ്ടി എന്റെ അഭിജിത്തിന്റെ സ്ഥാനത്ത് നിന്ന് തന്നെ ആണ് പറഞ്ഞത് . നന്ദി ഉണ്ട്

  • @sujavs7315
    @sujavs7315 5 месяцев назад

    എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 👍👍clues പറഞ്ഞത് അത്ഭുതപ്പെടുത്തി. 😘
    എല്ലാം ശരിയാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
    Thank u Ma'm🙏🙏🙏
    Thank u Universe 🙏🙏🙏
    Thank u Divine 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад

    Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏. ഞാൻ ഇട്ടു റിപ്ലൈ കിട്ടിയില്ല 🙏♥️🙏, ഇത് എന്റെ എനർജി തന്നെ, പോസിറ്റീവ് ആയ എല്ലാ കാര്യവും എന്റെ ജീവിതത്തിലേക്ക് അട്രാക്ട ചെയ്യുന്നു 🙏♥️♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏

  • @Neethu-vg7oh
    @Neethu-vg7oh 5 месяцев назад

    ലെറ്റർ.. B.... ഇവിടെ പറഞ്ഞത് എല്ലാം ശെരിയാണ് 🥰 thank u യൂണിവേഴ്സ്.❤️❤️.. താങ്ക്സ് മാഡം..പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ actract ചെയ്യുന്നു 🙏🥰🥰

  • @SIVANMG-o1z
    @SIVANMG-o1z 5 месяцев назад

    100%കറക്റ്റ് റീഡിങ്
    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️♥️

  • @remyadevi2839
    @remyadevi2839 14 дней назад

    Ella positive energy ye Njan claim cheyyunnu
    Thank u universe
    Thank u divine
    Thank u daksha 🙏🙏🙏🙏❤❤❤

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 5 месяцев назад

    എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ❤

  • @sruthimohanmu7933
    @sruthimohanmu7933 5 месяцев назад +1

    Njan ella divasavum ee reading kanarundu. ithu vare njan comment onnum ititilla. 4 months, 4 days ayi njangal kanditu. January 21 anu last kandathu. Ee parayunna oke correct anu. Pulli thirichu varum. Varathirikan patilla. Atrayku sneahamanu ennodu. third party mari pulli varum. Ningalude reading amazing anu👏.

  • @aswathyachu8028
    @aswathyachu8028 5 месяцев назад +1

    Thank you universe ellam positive ayi varum 🙏

  • @manjusanthosh8236
    @manjusanthosh8236 5 месяцев назад

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️❤️

  • @Vijaya-vl2xb
    @Vijaya-vl2xb 5 месяцев назад

    ഇതിൽ പറയുന്ന എല്ലാം കാര്യങ്ങളും ശരിയാണ്... പെട്ടെന്ന് തിരിച്ചു വന്നാൽമതിആയിരുന്നു ❤️

  • @amal.r.krajendran6127
    @amal.r.krajendran6127 5 месяцев назад

    100%സത്യം ആണ് 💕💕🙏🙏thank you universe 💕💕😘😘🙏🙏

  • @asworld5100
    @asworld5100 5 месяцев назад

    Ithil ulla positive ayittulla karyangal ente jeevithathil thnnathinu thank you universe thank you God ❤

  • @shijilavettath773
    @shijilavettath773 5 месяцев назад

    100%റീഡിങ് കറക്റ്റ് ആണ്. ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. ഞാനും എന്റെ husum അത്രെയും പെട്ടെന്ന് ഒന്നിക്കെന് പ്രാർത്ഥിക്കുന്നു.thank u univers thank u thank u❤️❤️❤️❤️❤️

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 5 месяцев назад +2

    ഞാൻ ക്ലെയിം ചെയ്യുന്നു ഇതു എന്റെയും എന്റെ പേർസന്റെയും എനർജി ആണ് Thank u madom Thank u universe...🙏🙏🙏🙏

    • @hemalathakt5693
      @hemalathakt5693 5 месяцев назад

      Thank u universe I claim positive energy healing my person reunion my person

  • @MayaSatheesh-y3k
    @MayaSatheesh-y3k 5 месяцев назад

    Eth correct ente reading aanu 100%👍 Thanks mam 🙏 Thanks universe🙏🙏

  • @User-1468-m
    @User-1468-m 5 месяцев назад

    എല്ലാം ശരിയായി തോന്നുന്നുണ്ട്..പാവം അവനെ ഞാൻ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്..l claim this positive reading.. thankyou universe ❤

  • @snehanishanth1050
    @snehanishanth1050 5 месяцев назад

    പോസിറ്റീവ് ayyittu വരണം. Thank you universe🙏thank you god🙏thank you chechi🙏

  • @Ican333
    @Ican333 5 месяцев назад

    Thank you universe❤️❤️❤️ സത്യം എല്ലാം thnk you divine🙏🙏 thnk you daksh

  • @akshayashaji6675
    @akshayashaji6675 5 месяцев назад

    Ithrem perfect oru reading njan ithvare kettittillaaa .. soo truee ❤️ thanks 🙏

  • @AnithaAnitha-ib7td
    @AnithaAnitha-ib7td 4 месяца назад +1

    Thank you universe 🙏🙏 Thank u mam❤❤❤

  • @Mtm848
    @Mtm848 5 месяцев назад

    എല്ലാം നല്ലതായി സംഭവിക്കട്ടെ Thanku കാണിവേഴസ

  • @deepasreedeepam3817
    @deepasreedeepam3817 5 месяцев назад

    Ee reedingile positive energy njan attract cheyyunnnu TNX universe TNX mam ❤❤❤❤❤

  • @westchalakudyscbr262
    @westchalakudyscbr262 5 месяцев назад

    Thanks mem... 🙏ഞങ്ങളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മേം മെസ്സേജ് ആയി ഞങ്ങൾക്ക് തന്നത് 🙏🙏🙏. ഞങ്ങൾ എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു ജീവിക്കാണ്.

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 5 месяцев назад

    റീഡിങ് resinate ആണ് 🙏clues കറക്റ്റ് ആണ് ❤️i claim it ❤️❤️എല്ലാം പോസിറ്റീവ് എനർജി ഞാൻ എന്റെ life ലേക്ക് attract ചെയുന്നു ❤️ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @Sreehariom82
    @Sreehariom82 5 месяцев назад

    എല്ലാം സത്യം 🙏ഒന്നു തുറന്നു പറയാൻ തയാറാകുന്നില്ല 🙏❤️താങ്ക്സ് ഈ റീഡിങ്ങിന് ❤️🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 5 месяцев назад

    Thank you മാം 🥰🥰🥰🥰🥰❤️
    യൂണിവേഴ്സിന്റെ അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് ശെരിയകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you ഗോഡ് 🙏🙏🙏🙏🙏

  • @sunilpadeeri367
    @sunilpadeeri367 5 месяцев назад +1

    LEO, 7 ❤️
    I strongly claim all positive energies in this reading with my person❤
    Thank You❤️
    Thank You Divine ❤️
    Thank You Universe❤
    Thank You Angels❤

  • @Athul-px6wb
    @Athul-px6wb 5 месяцев назад

    തീർച്ചയായും ക്ഷമ ചോദിക്കണം 😔ഞാൻ വീണ്ടും ആ മനസിനെ വേദനിപ്പിച്ചു tnz യൂണിവേഴ്സ് 🙏🏼

  • @shanimm6514
    @shanimm6514 5 месяцев назад

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    മാം പറഞ്ഞത് എല്ലാം 💯 സത്യമാണ്
    Thank you mam 🙏

  • @omanakr9597
    @omanakr9597 4 месяца назад

    പറഞ്ഞത് എല്ലാം ശെരി ആണ്
    മാഡം 🙏🙏

  • @SheebaR-z1c
    @SheebaR-z1c 5 месяцев назад

    Reading correct anu mam..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu.. eallam problem mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @viralstones2478
    @viralstones2478 5 месяцев назад

    Daksha111 ente life nadakunnathu kandu vayinnathu poleyundu .. Believe your reading 100%

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 месяцев назад

    എല്ലാം പോസിറ്റീവ് ആണ് മേഡും 🙏🙏🌹🙏🙏Thanku🙏🙏

  • @ResmiRemesh
    @ResmiRemesh 5 месяцев назад

    Thanku ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം ശെരിയായിരുന്നു...

  • @haseenabeegum336
    @haseenabeegum336 5 месяцев назад +6

    ബ്ലോക്ക്‌ മാറ്റി പക്ഷെ masg, ഇല്ല ...Cl ഇല്ല .. 😂ഞാൻ അങ്ങോട്ടു vili no reply😂 പഴയ സ്നേഹത്തോടെ വേണം univers🙏🙏🙏

    • @reshmins8184
      @reshmins8184 5 месяцев назад

      നിങ്ങളെ വട്ട് തട്ടുവ സ്നേഹം ഉള്ള oral engane perumarumo

  • @AthiraAthira-br9sb
    @AthiraAthira-br9sb 5 месяцев назад

    ഈ വിഡിയോയിൽ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. ഇതിലെ പോസിറ്റീവ് ആയ കാരിയങ്ങള് എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയുന്നു. Thanku chechi❤.
    Thanku universe❤🙏🙏🙏🙏

  • @aswanthk8973
    @aswanthk8973 5 месяцев назад

    ഒന്നും പറയാനില്ല... Thank you ❤️❤️❤️❤️🙏🙏🙏🙏

  • @sreerekhasandhandan
    @sreerekhasandhandan 5 месяцев назад

    Mam ente reading pole unde
    Thanku universe
    Thanku God
    Thanku angels
    Thanku mam

  • @lizymol654
    @lizymol654 5 месяцев назад

    Thank you universe. Positive energy attract cheyyunu.

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 5 месяцев назад

    Parayathe egane manasilakkum,tirichu varumennu viswasikunnu,enthu vishamabrlum bhagavan mattikodukatte,njan koode undu🙏🙏🙏🙏

  • @JesiAp-d2o
    @JesiAp-d2o 5 месяцев назад +1

    സത്യം കാണാൻ പറ്റാത്ത സങ്കടം ഒന്നു കണ്ടിരുന്നെങ്കിൽ യൂണിവേഴ്സ് രക്ഷിക്കണം

  • @Prameela-w9t
    @Prameela-w9t 5 месяцев назад

    എല്ലാം സത്യമായ കാര്യങ്ങൾ തന്നെ സങ്കടത്തോടെ ആണ് ഞാൻ ഇത് കേട്ടത് ❤❤ Thank you mam ❤🙏

  • @Jobby-op2bk
    @Jobby-op2bk 5 месяцев назад +1

    വീഡിയോയുടെ കാര്യം മനസ്സിൽ ഓർത്തപ്പോൾ തന്നെ നോട്ടിഫിക്കേഷൻ വന്നു
    താങ്ക്യൂ യൂണിവേഴ്സ്

  • @Angel-us8lt
    @Angel-us8lt 5 месяцев назад

    Good reading
    Situation endhayalum onnu parajittu poyirunnegil ithra vishamam undavilla . Onnum mindathe block cheythu .

  • @simikoshi7777
    @simikoshi7777 4 месяца назад

    Ith enikkolla reading pole nd mam clues 4 carrect aanu thankuuuu universe ❤❤❤❤🙏🙏🙏🙏

  • @lalithavijayakumar3339
    @lalithavijayakumar3339 5 месяцев назад +1

    100% correct. Thank you mam, thank you Divine, thank you angles thank you God🙏🙏🙏🙏🙏

  • @meowmeow412
    @meowmeow412 5 месяцев назад

    ഐ സ്‌ട്രോങ്ലി ക്ലെയിം 🙏🙏🙏🙏this പോസിറ്റീവ് energy🙏🙏🙏🙏🙏

  • @shajinamaneeshmaneesh6330
    @shajinamaneeshmaneesh6330 5 месяцев назад

    എന്നെ വിളിച്ചു സംസാരിച്ചു സതോഷം ആയി. Mam പറഞ്ഞത് പോലെ തന്നെ നടന്നു.

  • @mrudulak656
    @mrudulak656 5 месяцев назад

    Thank you universe ❤️ Hare Krishna ❤ claim all the positive energy ❤ waiting for him ❤

  • @amiammu713
    @amiammu713 5 месяцев назад

    I strongly claim this positive energy❤. Clues kooduthalum match aanu thank you universethank you mam❤

  • @majeeshamajee6470
    @majeeshamajee6470 5 месяцев назад

    ഇതി പറഞ്ഞത് മുഴുവനും വളരെ ശരി ആണ്😢😢

  • @chandrachandra4857
    @chandrachandra4857 5 месяцев назад

    ഇതിലെ എല്ലാ പോസിറ്റീവ്സ് ഞാൻ attract ചെയ്യുന്നു 🙏🙏 ഇത് എന്റെ personte റീസിങ് ആണ് 🙏🙏🙏 ആൾടെ ടെഷൻ എല്ലാം മാറി തിരിച്ചുവരട്ടെ 🙏🙏🙏🙏🙏🙏

  • @remaanil9806
    @remaanil9806 5 месяцев назад

    Ethil koodurhal clarity endinu mam❤ I claim it thanks universe❤🙏🙏🙏 and thanks mam❤❤❤

  • @reeshasayish7885
    @reeshasayish7885 5 месяцев назад

    Ysss correct aanu
    Thanku universe ❤
    Thanku divine ❤
    Thanku angels♥️🙏

  • @sitharasreekanth
    @sitharasreekanth 5 месяцев назад

    March, April, 18,,p , 28,aries, ernakulam etc clues reasonated..... I claim this positive energy... Thank you❤ Universe

  • @AmbilyAmbilyashokan
    @AmbilyAmbilyashokan 5 месяцев назад

    എന്ത് correct ആണ്. എല്ലാം സത്യം ആണ്. 👍👍❤️❤️

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 5 месяцев назад

    Reading correct ❤❤❤
    I strongly claim this positive energy ❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you mam ❤❤❤

  • @silpass5594
    @silpass5594 5 месяцев назад

    Paranjath elllam shariyanu✨
    But last paranja clues...Ath mathram manasilaayilla. Nthaanennu. Ath ariyan agraham und

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 5 месяцев назад

    Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thank you mam ❤ thank God ❤ thank you Universe ❤ thirich vannu athmarthamayit snehikan prarthikane Mam ❤ Hare Krishna Guruvayoorappa Sharanam ❤️🙏 om sri bhadrakaliye nama 🙏❤

  • @smithasmitha3158
    @smithasmitha3158 4 месяца назад

    Paranjath ellam ok aane onnikkan prayer cheyyanam thanks universe

  • @renukarenuka1642
    @renukarenuka1642 5 месяцев назад

    ഈ റീഡിങ് എനിക്ക് വേണ്ടി ചെയ്തത് പോലെ തോന്നി താങ്ക്സ് യൂണിവേഴ്സ് 🙏

  • @jayasreesree8715
    @jayasreesree8715 5 месяцев назад

    Thank you god🙏 Thanks to universe🙏 ആ personte manasu orikkalum vayikkan pattunnilla

  • @anjugopi5748
    @anjugopi5748 5 месяцев назад

    Readingilae positive aya ella karyangalum njan ente jeevithathilekku attract cheyunnu ethu ente person nteum enteum reading anu ellam correct anu paranjathu Thank you universe
    Thanku daksha positive aya ella karyangalum ethraum vegam ente jeevithathil nadakkate ennu prarthikkunu 🙏🙏🙏🙏🙏🙏🙏🙏

  • @sujithsuji1413
    @sujithsuji1413 5 месяцев назад

    Thank you universe 🙏🙏🙏🙏
    Positive aaya kaaroyangal eallam njaan eante jeevithathilekku atract cheyunnu..

  • @alexjohn7799
    @alexjohn7799 5 месяцев назад

    5 clues matched ❤
    I strongly claim this positive reading to have permanent reunion with my person ❤
    Thank you daksha
    Thank you universe ❤

  • @sumithramaudios
    @sumithramaudios 4 месяца назад

    Thank You Universe 🙏 Thank God 🙏 Thank You Angels 😇 Thank You Ancestors 🙏💞♥️ I strongly claimed to attract positive energy from all...❤

  • @Parvathi02
    @Parvathi02 5 месяцев назад

    Clues are highly resonated.
    I strongly claim all positive energies in this reading.
    Thank you universe🙏
    Thank you angels🙏
    Thank you mam🤍🙏

  • @mekhaps5875
    @mekhaps5875 5 месяцев назад

    7 ക്ലൂ ശെരിയാണ്. എത്രയും പെട്ടെന്നു എന്നെ മനസ്സിലാക്കി തിരിച്ചു വന്നാൽ മതി. എല്ലാം ഞാൻ യൂണിവേഴ്സിൽ ഏൽപ്പിക്കുന്നു. Thank you Universe 💗

  • @g.nworld8280
    @g.nworld8280 5 месяцев назад

    Mam ithokke correct anu 💯
    Thank you universe
    Thank you divine
    Thank you god

  • @nishamahesh6965
    @nishamahesh6965 5 месяцев назад

    ❤സത്യം തന്നെയാണ് മേടം റീഡിങ് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ❤ പറഞ്ഞിട്ടുണ്ടല്ലോ പോസിറ്റീവ് ലൈഫിലേക്ക്അട്രാക്ഷൻ ചെയ്തിരിക്കുന്നു താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ❤ഓം നമശിവായ താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 5 месяцев назад

    യൂണിവേഴ്സ് ഞങ്ങളെ എത്രയും വേഗം ഒന്നിപ്പിക്കട്ടെ... ഇതിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു... ഇത് എന്റെയും എന്റെ പേഴ്സന്റെയും എനർജി തന്നെ ആണ്... Thanku universe thanku thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏

  • @Sudhinsteve
    @Sudhinsteve 5 месяцев назад

    Mam ഇതു ഞങ്ങൾടെ റീഡിങ് ആണു... ഒരിക്കൽ പോലും പിണങ്ങാത്ത ഞങൾ ഇന്നീ സാഹചര്യത്തിൽ ആണു
    I love my beautiful person...
    I strongly claim all this postive energy... God i believe reunion with my person
    Iniyum lyfil anubhavikkan bakki onnum illaa so daivam koode undakum ennu vishwasikunu...
    Clues redonated 😍 Alappuzha, date of birth 2, 3, A(M)
    Thank god
    Thanku mam🙏🏻

  • @yogic_tales9788
    @yogic_tales9788 5 месяцев назад

    Adeham ipo nnod samsarikunnund but ingott vilikunnilla mindunnilla njnn mindumbo reply tharunnu. Pinne agrahikunnu ethrayum pettannu snehathode santhoshathe ennilek vsrukayum vivaham kazhikukayum cheythathin nanni.. Thankyouu universe in advance ❤🎉 thankyou daksha😊

  • @akshayaachu4667
    @akshayaachu4667 5 месяцев назад

    I strongly claiming the positive energy from this reading....
    Thankyou universe
    Thankyou divine
    Thankyou angels❤️

  • @sonypramod7162
    @sonypramod7162 5 месяцев назад

    Correct Reading 🙏 I strongly Claim all these positive energies 🙏🙏 Thank you Mother Mary 🙏🙏🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 5 месяцев назад

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhathinum nani 💖🙏
    💯% correct reading anu💕eni ellam universe theerumanikatte 💗