Fr.Thomas (Aji) Puthiyaparambil |അവിഹിത ഗർഭം കാശു കൊടുത്തൊതുക്കിയ ഉപ്പൂപ്പാ വിഷപ്പിന്റെ -മത കോടതി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 300

  • @georgevarghese9662
    @georgevarghese9662 Год назад +18

    I2i is really super congrats to tell such truths openly

  • @vjp459
    @vjp459 Год назад +20

    എന്റെ സുനിൽഭായ് ഈ ചങ്കൂറപ്പു സമ്മതിരിക്കുന്നു, തൊലിപൊളിച്ചു കാണിച്ചു തന്നതിന് ഒരുപാട് നന്ദി, ഈ അളിഞ്ഞ പള്ളിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ എന്നേ സഹായിച്ച ദൈവത്തിനു നന്ദി ❤️❤️❤️❤️

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад +45

    പൊളിച്ചടുക്കി..ഐ2ഐ.. സൂപ്പർ..big salute to you 🙏🙏ഇവിടെ ജീവിക്കുന്നവർക്ക് ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് ജീവിക്കേണ്ടത്.. മത കോടതി നടത്താൻ ഇത് മത രാജ്യം അല്ല..

  • @maryskaria8668
    @maryskaria8668 Год назад +23

    ജനങ്ങൾ fr.Aji യ്ക്ക് support ചെയ്യുക.

    • @ryanscorner6523
      @ryanscorner6523 Год назад

      Naale cheythal mathiyo innu garbham kondu sheenichu irikukka 😂😂😂

    • @udhamsingh6989
      @udhamsingh6989 Год назад

      @@ryanscorner6523 മറക്കാതെ നാളെത്തന്നെ ചെയ്യണം. ഇന്ന് പോയിട്ട് വിഷപ്പാമ്പിന്റെ കോണകം അലക്കിയിട്ടിട്ടു വാ... മറക്കല്ലേ ...

  • @antomamkoottam6013
    @antomamkoottam6013 Год назад +2

    അതി ഗംഭിര പ്രയോഗം.
    അഭിനന്ദനങ്ങൾ

  • @afrancisak
    @afrancisak Год назад +7

    What you are saying is very true

  • @nirmalachristudas3307
    @nirmalachristudas3307 Год назад +18

    സത്യം ധൈര്യത്തോടെ പറയുന്ന സുനിൽ സാർ👍👍
    അതുകൊണ്ടു ജനം സത്യം അറിയുന്നു

  • @Girilalgangadharan
    @Girilalgangadharan Год назад +3

    i2ഐ സുനിൽ sir നു അഭിനന്ദനങ്ങൾ. സത്യം തുറന്നു പറയുന്ന അങ്ങയ്ക്കു ഉള്ള ധൈര്യം പ്രശംസനീയം 👌

  • @muhdjalal638
    @muhdjalal638 9 месяцев назад

    ഐവ!!..ഗംഭീരം...!!.👍!!👍!!🥀

  • @vijayakumarb3776
    @vijayakumarb3776 Год назад +7

    Appreciate your Channel

  • @brc8659
    @brc8659 Год назад +17

    നിങ്ങൾ ഒക്കെ ആണ് ഇവിടുത്തെ ജനാധിപത്യ നെടുംതൂണ്‍ ❤❤❤

  • @chackobijumon2814
    @chackobijumon2814 Год назад +10

    സുനിൽ സാറേ സൂപ്പർ 👍🏻 കർത്താവ് താങ്കളെ കാത്തുകൊള്ളട്ടെ 🎉

  • @kandketta4305
    @kandketta4305 Год назад +20

    Truth, truth and the ultimate truth.

  • @tharangorchestra7107
    @tharangorchestra7107 Год назад +13

    ഇത് കലക്കി സുനിലേ.....😅😅😅😅😅😅 ചിരിച്ച് ഒരു പരുവമായി....

  • @varghesechamakkala123
    @varghesechamakkala123 Год назад +43

    ഭൂമി അഴിമതി, കൂട്ട വ്യഭിചാരം, ബലാൽസംഗം, കൊലപാതകം എല്ലാം ഞങൾ ക്ഷമിക്കും...പക്ഷേ അനുസരണക്കേട്....അത് ഞങൾ വച്ചു പോറുപ്പിക്കില്ല...😂😂😂😂😂

    • @dared548
      @dared548 Год назад +4

      ഇതാണ് ബ്രോ കമന്റ്‌.. 👌👍👍👍👋👋👋

    • @JohnsonKJJohn
      @JohnsonKJJohn Год назад +1

      😂😂😂😂

    • @MathewKurian-s9o
      @MathewKurian-s9o 11 месяцев назад +1

      Really Great Observation. Very apt. Congrats.

  • @varghesechamakkala123
    @varghesechamakkala123 Год назад +59

    Exactly....സത്യം ഒളിച്ചു വക്കുന്നവൻ അല്ല, സത്യം വിളിച്ചു പറയുന്നവൻ ആണ് യഥാർത്ഥ ക്രിസ്ത്യാനി....എന്തെന്നാൽ ഞാൻ വഴിയും സത്യവും ജീവനും ആകുന്നു....യോഹന്നാൻ 14:6

    • @lissyammajoseph9126
      @lissyammajoseph9126 Год назад +3

      But Jesus respected the privacy of others. Jesus revealed the sins of the samraya lady personally.not publically

    • @JoseKurisummoottil
      @JoseKurisummoottil Год назад +3

      ഇത് ക്രിസ്തു സഭയല്ല

    • @martintherattil1739
      @martintherattil1739 Год назад +1

      @@lissyammajoseph9126 അതുപോലെ അജി പുരോഹിതന്റെ കേസും പറഞ്ഞ് തീർക്കാനായിരുന്നു !

  • @sophievarghese3102
    @sophievarghese3102 Год назад +26

    കലക്കി, very well done😮

  • @antonygeorge8274
    @antonygeorge8274 Год назад +6

    Well said Sunil Sir You are our Real Hero send by God Himself aganist these Devils.

  • @Call_me_Feven
    @Call_me_Feven Год назад

    Thanks Bro

  • @mahadevanahadevan4923
    @mahadevanahadevan4923 Год назад +10

    Sir well said👌👌👌

  • @VinodKumar-do9ub
    @VinodKumar-do9ub Год назад +2

    സാറിനഭിനന്ദനം

  • @shibilakn9299
    @shibilakn9299 Год назад +1

    Adipoli super sunilsir

  • @mohanr8818
    @mohanr8818 Год назад +1

    Hello, u r a real Christian and Brave fellow. God will really bless u

  • @jacobmundenchira9336
    @jacobmundenchira9336 Год назад +5

    Very good

  • @titusvarghese1854
    @titusvarghese1854 Год назад +1

    ഒരു രക്ഷയും ഇല്ല.... സത്യം....

  • @cherianjohn9198
    @cherianjohn9198 Год назад +10

    കൊള്ളാം, ഇങ്ങനെ വേണം പച്ചയ്ക്ക് കാര്യങ്ങൾ പറയാൻ. " അങ്ങാടിയിൽ വന്ദനവും പന്തിയിൽ മുഖ്യാസനവും അന്തിയിൽ വെടിവെപ്പുമായി " നടക്കുന്ന സാത്താന്റെ സന്തതികളെ തിരിച്ചറിഞ്ഞു ഏതു ---മോനായാലും എടുത്തുപുറത്തു കളയാൻ ചങ്കൂറ്റമുള്ള സത്യ വിശ്വാസികളുടെ ഒരു ജനകീയ മുന്നേറ്റത്തിന് തുടക്കംകുറിക്കാൻ യുവ പാതിരിക്ക് ദൈവം ശക്തിയും മാർഗ്ഗങ്ങളും നൽകട്ടെയെന്നുമാത്രം പ്രാർഥിക്കുന്നു.

  • @FreedomAndDignity
    @FreedomAndDignity Год назад +3

    The power and brilliance of a lightning!

  • @philipjohn3195
    @philipjohn3195 10 месяцев назад +1

    Full support to aji achan

  • @thresiavm1111
    @thresiavm1111 9 месяцев назад +1

    കൃത്യ മായ് തെളിവ് കൈയിൽ ഉണ്ടെങ്കിൽ. മാത്രം പറസുഹൃത്തേ ചിലപ്പോ ഇവർ നിരപരാധി ആയിരിക്കും 🙏

  • @varghesepj5840
    @varghesepj5840 Год назад +12

    എനിക്ക് ഏറ്റവും വലുത് എന്റെ രാജ്യം എന്റെ രാജ്യത്തിന്റെ നിയമംവുമാണ് അതുകഴിഞ്ഞേ മതവും നിയമവും 🙏🙏🙏🇮🇳🇮🇳🇮🇳👍👍👍👍

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад +1

    Awesome Speech🎉🎉🎉🎉

  • @joykk6816
    @joykk6816 10 месяцев назад

    Evaranu vellayadicha kuzhimadangal annu yassuparanjathu

  • @minikurien116
    @minikurien116 Год назад

    India, is, my, country, oll, is, my, srs, and, Bro,s, Really,

  • @stephenmathai6584
    @stephenmathai6584 Год назад +1

    Aunil well said about iniquities of Christian clerics.

  • @josephkj410
    @josephkj410 Год назад +11

    How can I admire you. A wonderful modern prophet with a true harsh tongue

  • @ranimathew9769
    @ranimathew9769 Год назад

    🎉 👍👍👍

  • @zachariahmathew8374
    @zachariahmathew8374 Год назад +37

    പ്രത്യേകം ചോദ്യങ്ങൾ ഒന്നും ചോദിക്കുന്നില്ല, i2i സുനിൽ മാത്യു ചോദിച്ച ചോദ്യങ്ങൾക്ക് സഭ കോടതി ഉത്തരം പറയണം. ബിഷപ്പ് ഫ്രാങ്കോഴിക്കും, കൊച്ചുപെമ്പിള്ളാർക്കും കന്യാസ്ത്രീകൾക്കും ഉണ്ണികളെ ഉണ്ടാക്കിക്കൊടുത്ത അച്ഛന്മാർക്കും എതിരെ നിങ്ങൾ എന്തുകൊണ്ട് സഭാ കോടതി ഉണ്ടാക്കിയില്ല. സഭയുടെ തലപ്പത്തിരിക്കുന്ന പരനാറികളോടാണ് ഈ ചോദ്യങ്ങൾ.

    • @shijujoseph8309
      @shijujoseph8309 Год назад +2

    • @udhamsingh6989
      @udhamsingh6989 Год назад

      ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെ ഇങ്ങനെ അധിക്ഷേപിച്ചതിന് അന്ത്യവിധി നാളിൽ നിങ്ങൾ നരക ത്തിലെ ആളുന്ന അഗ്നിയിൽ വെന്തുരുകും. വേഗം പാപ പരിഹാരത്തിനുള്ള വഴി നോക്കിക്കോ. ഇനി പറഞ്ഞില്ലാന്നു വേണ്ട ... വെസ്പൃക്കാനായിലെ മുള്ളു മരം പാപികളെ ഊർത്തിയിട്ട് മുള്ള് തേഞ്ഞുപോയെങ്കിലും അതവിടത്തന്നെ ഉണ്ട് കെട്ടോ....

    • @mariyarajan9418
      @mariyarajan9418 Год назад +3

      കത്തോലിക്കാ സഭയിൽ നിന്ന് ഒരു പെൺകുട്ടികളെയും മറ്റു സഭകളിൽ വിവാഹം കഴിക്കാൻ അനുവാദം കൊടുക്കില്ല. എൻത് പാപവും, അതിക്രമവും അച്ചന്മാർ ക്കും, ബിഷപ്പുമാർക്കും, കന്യാസ്ത്രീ കൾക്കും ആവാം. ഈ നിയമം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
      ഒരു ദൈവമേ ഉള്ളൂ. ദൈവം സഭ ഉണ്ടാക്കിയിട്ടില്ല. ദൈവ വചനം (വേദപുസ്തകം) ഒന്നാണ്. മനുഷ്യർ സഭകളുടെ പേരിൽ എൻതിനാണ് ഈ
      ബലപ്രയോഗം???

  • @baburajan7349
    @baburajan7349 10 месяцев назад +1

    Rajakeeya purohitathum
    Sunil sir ❤❤❤❤❤❤

  • @kesavanak6565
    @kesavanak6565 Год назад

    ഹായ് സുനിൽ ഈ പറയുന്നതൊക്ക്കെ ശരി യാണേൽ ഒരു ബിഗ് സല്യൂട്ട്

  • @joyaugustine2690
    @joyaugustine2690 Год назад +19

    " കാനൻ - ലോ" - സത്യത്തെ അതിവിദഗ്ധമായി, ഇല്ലായ്മ ചെയ്യുന്ന മതാധികാര പ്രധാനമായ നിയമം. ഇന്ത്യൻ ഭരണഘടനയ്ക്ക് അതീതമെന്ന് സഭാധികാരികൾ അവകാശപ്പെടുന്ന ഈ നിയമം രാജ്യ ദ്രോഹപരമാണ്.😮

  • @jeejamithran1917
    @jeejamithran1917 Год назад +10

    Awesome speech

  • @arunraj2958
    @arunraj2958 Год назад +1

    SUPER... GREAT..... TRUE

  • @thomaslonappan1082
    @thomaslonappan1082 Год назад +16

    Franco നമിക്കുന്നു, നീ എവിടെ, ഇങ്ങോട്ട് വരല്ലേ

  • @udhamsingh6989
    @udhamsingh6989 Год назад +2

    യേശു പുരുഷാരത്തോട് പറഞ്ഞു. ബലിയല്ല ( കുർബ്ബാന ) കരുണയാണ് ഞാൻ ആഗ്രഹിയ്ക്കുന്നതു്....

  • @joyjoseph2467
    @joyjoseph2467 Год назад +8

    Church wants people like kottoor .Robin ..franco Sephy etc

  • @AlbertAntony-s5j
    @AlbertAntony-s5j Год назад +2

    Katholika sabhayundakkiya constantain rajavine kurich oru vedeo cheyyane pls

  • @cherianpazhoor9260
    @cherianpazhoor9260 Год назад +3

    Religious COURT and party COURT must be banned. WE INDIANS HAVE A RIGHTOUS POWERFUL CONSTITUTION.

    • @laxmipandit1440
      @laxmipandit1440 Год назад

      Sarkar honble courts are no go areas for the poor

  • @alexanderthankacable
    @alexanderthankacable Год назад +1

    I2i, marunadan....real journalism

  • @joykm4713
    @joykm4713 Год назад +1

    Fr. അജി പുതിയാപറമ്പിലിനെതിരായ നടപടികളെ പറ്റി.
    ----------------------------------------
    ഒരു വൈദികൻ സഭയുടെ നിർദേശങ്ങൾ ധിക്കരിക്കുന്നു;
    സ്ഥലം മാറ്റം കിട്ടിയപ്പോൾ പോയവഴി മുങ്ങുന്നു.
    തുടർന്ന് സ്വയം പ്രവാചകനായി പ്രഖ്യാപിച്ചുകൊണ്ട് പൊങ്ങുന്നു!☺
    ഇതെന്തൊരു തമാശ് ; ഇൻസ്റ്റൻ്റ് പ്രവാചകാവതാരം!
    മാധ്യമങ്ങൾ പുതിയപ്രവാചകനെ മാധ്യമ പ്പറമ്പിലെ അജീർണ്ണമുത്തായി ചെത്തിയെഴുന്നള്ളിക്കുന്നു.
    ഏതൊരു പ്രസ്ഥാനത്തിലാണെങ്കിലും, പ്രത്യേകിച്ച്, സഭാസ്നേഹം നിറഞ്ഞു കവിയുന്ന മാതൃഭൂമി ചാനലിലാണെങ്കിലും നടപടി സ്വാഭാവികം. സ്വന്തം സ്ഥാപനത്തിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ മാതൃഭൂമി ഇതുവരെയും ആർക്കെതിരെയും ഒരു നടപടിയും എടുത്തിട്ടില്ലല്ലോലോലേയ്...☺
    സഭയെ സംബന്ധിച്ച് പുകഞ്ഞു എന്ന ഒരൊറ്റ കാരണം കൊണ്ട് ഒരു സുപ്രഭാതത്തിൽ ആരും പുറത്താക്കപ്പെടുന്നില്ല. അവരുടെ വാദം കേൾക്കേണ്ടതുണ്ട്. സത്യം സുവ്യക്തമായി അറിയേണ്ടതുണ്ട്. അതിന് സഭയ്ക്ക് അതിൻ്റെ ലിഖിത നിയമമുണ്ട്; ചട്ടങ്ങളുണ്ട്.
    ഈ നിയമം അനുസരിച്ചുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കപ്പെടേണ്ടതുണ്ട്. അതിനാണ് താമരശ്ശേരി രൂപത ഒരു ട്രൈബ്യുണലിനെ നിയമിച്ചത്.
    അതൊരു സ്വാഭാവിക രീതിയാണ്. സഭയുടെ മാത്രമല്ല, അച്ചടക്കമുള്ള ഏതൊരു സമൂഹത്തിനും ആവശ്യമായ നിയമ സംവിധാനമാണിത്.
    എന്നാൽ, ലോകത്താദ്യം സംഭവിക്കുന്നതു പോലെ മാധ്യമങ്ങൾ ഞെട്ടുന്നു; മാലോകരോട് തലയിൽ കൈ വയ്ക്കാൻ ആഹ്വാനം ചെയ്യുന്നു. "മതകോടതി" പ്രയോഗങ്ങളോടെ ഒരേ വാർത്തകൾ പലവുരു പ്രക്ഷേപിച്ചു ഞെട്ടലേറ്റുന്നു.
    അച്ചടക്ക ബോധമുള്ളവർ അവറ്റകളുടെ കമൻറു ബോക്സുകളിൽ വായടപ്പിക്കുന്ന കമൻ്റുകൾ കൊടുത്തു പ്രതികരിക്കുന്നു. ഇനി മാപ്രകൾ കമൻറുബോക്സുകൾ കത്തിച്ചു കളയുമോ ആവോ?☺
    ഫാ. Joshyachan Mayyattil കുറിച്ചതുപോലെ:
    "അലഞ്ഞുതിരിഞ്ഞു നടക്കുന്ന (Vagabond) ഒരു വൈദികൻ സഭയിൽ ഉണ്ടാകാൻ പാടില്ല എന്നത് സഭാനിയമമാണ്. ഒരു വൈദികൻ അതിനു തുനിഞ്ഞാൽ, അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ പ്രേരിപ്പിക്കുക എന്നത് രൂപതയുടെ ഉത്തരവാദിത്വമാണ്. അതിനുള്ള ശ്രമങ്ങളാണ് ഒരു വിദഗ്ദ്ധസമിതിയിലൂടെ നടക്കുന്നത്.
    എന്നാൽ സഭാനിയമമനുസരിച്ച് വൈദികനായി തുടരാൻ അദ്ദേഹത്തിനു മനസ്സില്ലെങ്കിൽ, കാനോനിക നടപടികൾ സ്വീകരിച്ച് വൈദികവൃത്തിയിൽ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.
    ഈ പത്രസ്ഥാപനങ്ങളിലോ ചാനലുകളിലോ ഒരു ഉദ്യോഗസ്ഥൻ താന്തോന്നിത്തം കാണിച്ചാൽ മാനേജ്മെൻ്റ് അന്വേഷിക്കില്ലേ?"
    വഴിമാറി നടക്കുന്ന വൈദികനിൽ നിന്ന് വിശദീകരണം ആവശ്യപ്പെടേണ്ടതും, കേൾക്കേണ്ടതും, ആവശ്യമെങ്കിൽ നടപടിയെടുക്കേണ്ടതും അദ്ദേഹത്തിന് വർഷങ്ങളായി പരിശീലനം നൽകുകയും, വൈദിക പദവി നൽകുകയും ചെയ്ത സഭയല്ലാതെ മാധ്യമക്കോടതിയാണോ?

  • @mariamsunny4371
    @mariamsunny4371 Год назад +4

    അവർക്ക് ചേരുന്ന കൂട്ടം അവരോട് ചേർന്നേ നിൽക്കൂ.
    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    മത്തായി 23 : 9

    • @jessyabraham2332
      @jessyabraham2332 10 месяцев назад

      സംസാരത്തിൽ കുറച്ചു മാന്യത ആകാം

  • @shebaabraham687
    @shebaabraham687 Год назад +32

    കാലം മാറുന്നതൊന്നും ഇവരറിയുന്നില്ല പുതിയ തലമുറ പള്ളിയിൽപോലും പോകാൻ മടിക്കുന്നു എല്ലാവരും വിദേശത്ത് പോയി ജീവിതം ആഘോഷമാക്കുന്നു

    • @SuperAbebaby
      @SuperAbebaby Год назад

      വിദേശം ഇനി സുഖകരമല്ല.

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY Год назад

    Whawo! Sunilji,

  • @annakuttyskariah6016
    @annakuttyskariah6016 Год назад +11

    വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നതാണ് ഇതിലും ഭേദം.

  • @suthanks9467
    @suthanks9467 Год назад +15

    ഒന്നും പറയാനില്ല 🙏

  • @maryveenaphilippose7070
    @maryveenaphilippose7070 Год назад

    Let God be their Judge. Who are we to Judge?

  • @joyjoseph2467
    @joyjoseph2467 Год назад +19

    Church never admits it's mistakes

  • @josephgeorge6460
    @josephgeorge6460 Год назад +1

    അടിപൊളി ! ഇത് വരെ തുറന്ന് പറഞ്ഞതിൽ ഏറ്റവും സത്യമായ കാര്യം! നന്ദി.
    ഇവരോടൊന്നും പുരോഹിതൻ ആകാൻ മറ്റുള്ളവർ പറഞ്ഞിട്ടില്ല, പിന്നെ ഇവർ എന്തിന് മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ ഇടപെട്ടുന്നു ?

  • @alexandervd8739
    @alexandervd8739 Год назад +9

    Religious court. Picking out from history's wastebox.

  • @lovelysunny3473
    @lovelysunny3473 Год назад +5

    ഇവിടെ എന്തിനാണീ നൂറു കോടതി.... സഭാകോടതി, പാർട്ടി കോടതി ഇങ്ങനെ പോകുന്നു. രാജ്യത്തിന്റെ കോടതി പോരെ....

  • @baburajchirayil121
    @baburajchirayil121 Год назад +12

    സത്യം വിളിച്ചു പറയാൻ ഇത്രയും ചങ്കൂറ്റം കാണിച്ച സുനിൽ ജിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @somathomas6488
    @somathomas6488 Год назад +19

    മോനെ പൊന്നപ്പൻ അല്ലേടാ തങ്കപ്പൻ ആണെടാ 😅😅😅😅ചിരിച് മടുത്തു bro. 😂😂😂

  • @joyaugustine2690
    @joyaugustine2690 Год назад +5

    "ഉപ്പൂപ്പാ വിഷപ്പ് " - പ്രയോഗ ഭംഗി അതിഗംഭീരം.😂

  • @rojasmgeorge535
    @rojasmgeorge535 Год назад +1

    വിമർശനം കലയാണ്.. തെറ്റ് തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കാം..

  • @shijimathew1976
    @shijimathew1976 Год назад

    Super

  • @divyastudio4921
    @divyastudio4921 Год назад

    Christheeya Velayude Peril Ivanmar Enthellam Chettathanam Kanichu Koottunnu.......Big salue Abhivandya Sri Sunil Ji.....By Radhakrishnan

  • @maryveenaphilippose7070
    @maryveenaphilippose7070 Год назад

    Are these respectful comments?

  • @georgevarghese9662
    @georgevarghese9662 Год назад +6

    Very true ,

  • @regigeorge8933
    @regigeorge8933 Год назад +4

    കൊണോൻ നീയമം

  • @geobaby55
    @geobaby55 Год назад +16

    അടി സക്കേ... ഉപ്പുപ്പായ്ക്ക് വയറുനിറഞ്ഞു!

  • @jacobgeorge1334
    @jacobgeorge1334 Год назад +1

    This culprit system based on poor people’s belief. Praise the god

  • @calicutcase2045
    @calicutcase2045 10 месяцев назад

    മൂന്നു വർഷമയി എൻ്റെ കുടുബത്ത് അനുരഞ്ജനം പുനസ്ഥാപിക്കാൻ Remigious ബിഷപ്പിനോട് ഞാൻ അപേക്ഷിക്കു്നു. ഇതുവരെയും സഹയിച്ചിട്ടില്ല. എൻറെ അമ്മ മാവൂർ പള്ളിയിൽ ദുരുപയോഗിക്കപ്പെട്ടു. ഇന്നും ഞങ്ങൾ അതിൻ്റെ ഫലം അനുഭവിക്കുന്നു. Calicut Case

  • @jojojoseph5308
    @jojojoseph5308 Год назад +3

    നാണം കെട്ടവൻ മാരുടെ സഭയിൽ കിടക്കുവൻ നാണമില്ലേ... കത്തോലിക്കാ സഭയിൽ നിന്ന് വിട്ട് മറ്റു സഭയിൽ ചേരുക

  • @chackomj588
    @chackomj588 Год назад +2

    Each every catholic diocese HQ has An Internal Diocesan Court for settling various internal problems within the Diocese. Atleast one Law qualified Fr/Officer is Headed there.

  • @sathishjmelekkattil6848
    @sathishjmelekkattil6848 Год назад

    💪👏🤝

  • @cherianmathai5013
    @cherianmathai5013 Год назад +2

    God is going to be their judge. He sees what's going on in the secret.

  • @jamesjoseph3377
    @jamesjoseph3377 Год назад +17

    പൊളിച്ച് കൈയിൽ കൊടുത്തു സുനിൽ😂😂😂 കാലം കണക്ക് ചോദിക്കും ദൈവത്തിന്റെ പേരിൽ എന്ത് ഏല്ലാം പേക്കൂത്തുകൾ നടക്കുന്നു നമ്മുടെ നാട്ടിൽ

  • @vsomarajanpillai6261
    @vsomarajanpillai6261 Год назад +1

    ഇത് കുറച്ച് കടന്നുപോയില്ലേ Bro

  • @idapjohn3620
    @idapjohn3620 Год назад +1

    കൊള്ളാം. വിഷപ്പുമാരുടെ ലീലാവിലാസങ്ങൾ 😮

  • @bhageerathysoman8630
    @bhageerathysoman8630 Год назад +1

    👌🏻sunil

  • @annicesam5699
    @annicesam5699 Год назад +1

    Congrats 🎉

  • @abdulnazar5927
    @abdulnazar5927 Год назад

    Koothayaasha ALLA KOOTHIYAASHA. aayirikkum

  • @mohananp.s6709
    @mohananp.s6709 Год назад +1

    Big salute sunil

  • @josephjohn8662
    @josephjohn8662 Год назад

    Super sunil🎉

  • @dominicsavio354
    @dominicsavio354 Год назад +3

    മഹാനായ താമരശ്ശേരി റെമജി ഉപ്പൂപ്പാ..,..,... 😄😄😄😄

  • @osologic
    @osologic Год назад +13

    വിശ്വാസം സംഘടിക്കുമ്പോൾ
    രാഷ്ട്രീയവും മതവും
    സ്വയം മാഫിയ പ്രവർത്തനമായി അധപ്പതിക്കും!

  • @icxcnika345
    @icxcnika345 Год назад +2

    സുനിൽ സൂപ്പർ 😂😂😂🎉❤

  • @muralithankappan7446
    @muralithankappan7446 Год назад +3

    എന്നാലും സുനിൽ ചേട്ടനെ സമ്മതിച്ചിരിക്കുന്നു

  • @RJNair-rq4xd
    @RJNair-rq4xd Год назад +2

    ദൈവ സന്നിധിയിൽ പ്രാർത്ഥിക്കാനും സ്വകാര്യ ദുഃഖങ്ങൾ പറയുവാനും ഒരു ഇടനിലക്കാരെന്റെ ആവശ്യം എന്താണ്, ഭഗവാൻ വിശ്വാസിയുടെ സ്വകാര്യം കേട്ടു പരിഹരിക്കും, അതിനു ബ്രോക്കരുടെ ആവശ്യമില്ല.

  • @ryanscorner6523
    @ryanscorner6523 Год назад +1

    Adipoli adipoli 😂😂😂

  • @jayj3782
    @jayj3782 Год назад +3

    No priesthood according to The Bible. So no priests in New Testament. Only Apostolicolic group exists.

  • @FFYTGaMeR149
    @FFYTGaMeR149 Год назад +2

    ഇടവക അംഗങ്ങൾക്ക് പ്രതികരിക്കാൻ കഴിവില്ലെന്നു അറിയാവുന്നതിനാലാണ് ഇതെല്ലാം ചെയ്യുന്നത്.

    • @shajishaji874
      @shajishaji874 Год назад

      ഏത് ആട്ടിൻ പറ്റത്തിലും ഒരു മുട്ടൻ ആട് ആവശ്യമാണ്

  • @valliathvarghese3237
    @valliathvarghese3237 Год назад

    Said it right

  • @Melodies1st
    @Melodies1st Год назад

    പൊളിച്ചു അണ്ണാ ഉപ്പൂപ്പാക്ക് ഒരു നല്ല പണികൊടുക്കണം

  • @renychacko9667
    @renychacko9667 Год назад +1

    Super presentation 😂

  • @varghesechamakkala123
    @varghesechamakkala123 Год назад +10

    ഈ കോടതിയുടെ ജെഡ്ജി മാരായി ആലഞ്ചേരി, ഫ്രാങ്കോ എന്നിവരെ കൊണ്ട് വരണം...അവരാകുമ്പോൾ വർഷങ്ങളായി കോടതി വരാന്ത നിരങ്ങി നല്ല തഴക്കവും പഴക്കവും ആണല്ലോ...😂😂😂😂

  • @praveenptqwru1wr579
    @praveenptqwru1wr579 Год назад

    My dear Sunil Bro 😂❤❤❤

  • @thomasjohn838
    @thomasjohn838 Год назад +2

    What's needed is the dismantling of all these, but for the patronage of the foolish faithful. Strangely, Communists too have become dependents of these forces for survival, as seen in the way LDF conducts itself in Kerala. It's religious fundamentalists that decide what's to happen and how! Disgruntled priests who now recognize what's what should say goodbye to what they're on at present, leading the way for the 'faithful' they've taken along with them, so far!

  • @theresamathew1401
    @theresamathew1401 Год назад +1

    ഇങ്ങനെയുള്ള വർ നയിക്കുന്ന സഭയിൽ വി ശ്വാസികൾ മനോരോഗികൾ ആയിമാറി. മദ്യപാനം; കുടുംബം കലഹം ദുർമന്ത്രവാദം..തുടങ്ങിയ എല്ലാ പൈശാചിക മ്ലേച്ഛ ത നടക്കുന്ന.

  • @kmthomas7263
    @kmthomas7263 Год назад +1

    ഫ്രാങ്കോയ്ക്ക് കോടതി ഇല്ലായിരുന്നോ...!!! ദൈവത്തിന്റെ കോടതി വിധി... അതല്ലേ യഥാര്‍ത്ഥ വിധി...

  • @Elizabeth-pi7vu
    @Elizabeth-pi7vu Год назад +1

    Dear sir dhiryapoorvam sathyam vilichuparayunna angu laimgikathayeppatty parayumbol suddamaya bhasha upayogikkumankil kooduthal mikavuttathayane