ജനുവരിയിൽ എന്ത് സംഭവിക്കും | Football Transfer News | Kerala Blasters | EXT Blast Talks

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 18

  • @dineshsd2452
    @dineshsd2452 20 часов назад +7

    ഗോൾകീപ്പർ വിഷയത്തിൽ വീഡിയോ ചെയ്യുന്നവർ പലരും പരാമർശിക്കാത്ത ഒരാളുണ്ട് നമ്മുടെതന്നെ മൂന്നാംഗോളി നോറഫെർണാണ്ടസ്.
    ഐ ലീഗിൽ കഴിവ് തെളിയിച്ച ഗോൾ കീപ്പാറാണ് നോറ എന്നത് ഇതിന് മുൻപ് പലരും ഉറപ്പിച്ച് പറഞ്ഞിട്ടുള്ളതാണ്. മറ്റ് ടീമുകളിലെ ഒരിക്കലും കിട്ടാത്ത ഗോളിയെ തപ്പി നടക്കുന്ന നേരത്ത് അടുത്ത കളിയിലെങ്കിലും (ഒരിക്കൽമാത്രം) ഒരവസരം ആ പ്രതിഭക്ക് കൊടുത്ത് പരീക്ഷിച്ചുകൂടെ..

  • @sajirajappan2980
    @sajirajappan2980 20 часов назад +5

    ഒരു പരുതിയല്ല.. മുഴുവൻ. തോൽവിയും. സച്ചിനെ. സെക്കൻഡ്. ഗോൾകിപർ. ലാറശർമ. ഒരു. നല്ല. ഗോൾ കിപർ. ആണ്

  • @sukumarane6180
    @sukumarane6180 4 часа назад +1

    ലാറയെ കാവൽ നിർത്തുക.💪🏾

  • @saidalavimaster5270
    @saidalavimaster5270 7 часов назад +3

    ഗോളിയെ മാറ്റാതെ ബ്ലാസ്റ്റർസിന്ന് രക്ഷയില്ല.ആരുവന്നാലുംവേണ്ടില്ല. ഒരാളെയും കിട്ടുന്നില്ലെങ്കിൽ നാട്ടിൻ പുറത്തെ സെവൻസ് ടൂർണ മെൻ്റുകളിൽ കളിക്കുന്ന നല്ല ഗോളികളുണ്ടാവും. പുരുങ്ങിയത് 5 കളിയെങ്കിലും ഗോളികളുടെ മാത്രം മിസ്റ്റയ്ക്ക്കൊണ്ട് പരാജയപ്പെട്ടിട്ടുണ്ട്. DM അത്യാവശ്യമാണ്. പക്ഷെ,അതൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല. പിന്നെ, ആ രാഹുലിനെ RN സ്ഥാനത്ത് പരീക്ഷിക്കല്ലേ. ഓപൻ ചാൻസുകൾ പാഴാക്കുന്നത് കാണാൻ വയ്യ.

  • @hidayathullatp6639
    @hidayathullatp6639 9 часов назад +3

    ജനുവരിയും കടന്ന് പോകും
    ഒന്നും സംഭവിക്കില്ല
    ഫാൻസിന് നിരാശ മാത്രം ഫലം

  • @നിരപരാതി
    @നിരപരാതി 16 часов назад +2

    നമ്മുടെ മാനേജ്മെൻറിന്‍െറ ലക്ഷ്യം പ്ലേയ് ഓഫ് ആണ് മറ്റു ടീമുകളുടെ മാനേജ്മെൻറിന്‍െറ ലക്ഷ്യം ഐഎസ്എൽ ചാമ്പ്യന്മാർ ആകുക എന്നതാണ്

  • @AshrafKm-kg9oi
    @AshrafKm-kg9oi Час назад +1

    എന്തു ആശ്വാസം സഹോദര എല്ലാവരോടും തജോൽകുന്ന ടീം ഇവരോടും തോറ്റു ഇവിടെ പണ്ടാരോ പറന്ന പോലെ പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞ് കോച്ച് വരുന്നേ കോച്ച് വരുന്നേ ഇവിടെ കോച്ച് അല്ല മാറേണ്ടത് എല്ലാ കളികളും തോൽക്കാൻ കാരണം ഡിഫെൻസും ഗോൾ കീപറും ആണ് അവരുടെ പിഴവ് കൊണ്ട് ആണ് എല്ലാ കളികളും തോറ്റത് പകൽ പോലെ വ്യക്തം ആണ് ഇവിടെ മാറ്റേണ്ടത് ഇവരെ ആണ് പിന്നെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത മാനേജ് മെന്റിനെയും first ഇലവനിൽ കളിപ്പിക്കേണ്ട ഒരു ടീമിനെ കണ്ടെത്തും അഥാണ് കോച്ചഇന്റെ മികവ് നല്ല ടീം ഡിപിരിട്ടോടുകൂടി കളിക്കുന്ന കളിക്കാരനെ കണ്ടെത്തി അവരെ first ഇലവനിൽ ഇറക്കണം അത് ഇത് വരെ ഇറക്കിയിട്ടില്ല അത് തന്നെ അവരുടെ തോൽവിക്കു പ്രധാന കാരണം ടീം പിന്നിൽ ആയി നിൽകുമ്പോൾ പന്ത് പിടിച്ചു ഡിലേ ആകുന്ന ഗോൾ കീപ്പർ എതിരാളിക്ക് സമയ ലാഭം ഉണ്ടാക്കി കൊടുക്കുന്നു എന്നാൽ ആ പന്ത് എത്രയും പെട്ടെന്ന് സഹ കളിക്കാരാന് എത്തിച്ചു കൊടുത്തു എതിർ ഗോൾ മുഖത്തു സമ്മർദ്ദം ഉണ്ടാകുക ആണ് വേണ്ടത്

  • @rajeevramachandran6463
    @rajeevramachandran6463 6 часов назад +1

    സ്കിൻകിൻസിനെ ഗോൾകീപ്പർ ആക്കണം.

  • @jenishthomas7195
    @jenishthomas7195 20 часов назад +1

    ധീരജ് സിംഗ് അടിപൊളി

  • @Gills.K.V
    @Gills.K.V 21 час назад +2

    നല്ലൊരു ഗോൾകീപ്പറെ കൊണ്ടു വരാതെ രക്ഷയില്ല റൈറ വിങ്ങ് ബാക്ക് സ്ട്രോങ്ങ് ആകണം

  • @ammuanu7155
    @ammuanu7155 20 часов назад +2

    Norayillee 🎉

  • @dintusamuel409
    @dintusamuel409 17 часов назад +1

    എന്റെ അഭിപ്രായം dheeraj singh ആണ് ബ്ലാസ്റ്റർസിന് പറ്റിയ ഗോൾകീപ്പർ

  • @shibuthomas468
    @shibuthomas468 20 часов назад +1

    Eppol vendath two indian defenders jai andhra telungu blasters

  • @somankarad5826
    @somankarad5826 21 час назад +2

    കാശ് കൊടുക്കാത്ത ഏത് ങ്കിലും ഗോളിയെ കിട്ടുമൊ എന്ന് നോക്കും