ഉസ്താദ് എന്റെ മോനെ ദുബായിലാണ് അവന് അവനവിടെ പോയിട്ട് ഒരു സുഖം ഇല്ല ഇതിന്റെ മുന്നേ മക്കത്ത് ഹറമിന്റെ അടുത്ത് ആയിരുന്നു അപ്പോൾ അവിടുന്ന് പോസ്റ്റിന്റെ മെഷീന് കയ്യിലെ കുടുങ്ങിയത് വന്നതേ കൊറോണയിൽ കുടുങ്ങി പിന്നെ ദുബായില് പോയത് നല്ലൊരു വിസ സൗദിയിലേക്ക് കിട്ടാൻ ഉസ്താദ് കറാമത്ത് കൊണ്ട് ഞങ്ങളെ ബുദ്ധിമുട്ടൊന്നും കയറ്റിലായി കിട്ടാൻ ഉസ്താദ് ചെയ്യണം
ഉസ്താദ് എനിക്ക് ഒരു ജോലി ഇത്രയും പെട്ടന്ന് കിട്ടുവാൻ വേണ്ടി പ്രത്യകം പ്രാർത്ഥിക്കണേ എന്നെ ഇന്നലെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് ഒരു ഹരിദാസ്സൻ എന്നുപറയുന്ന ഒരു അന്തകൻ മുതലാളി യോട് പറഞ്ഞ് കൊടുത്തു ഞാൻ ജോലി ചെയുകയില്ലന്ന് ഒരു രാജി എന്ന് പറയുന്ന സ്ത്രീ ഉണ്ട് അവളെ കിട്ടാൻ വേണ്ടി ഞാൻ എന്റെ ദാരിദ്ര്യം കൊണ്ടാണ് ജോലിക്ക് പോവുന്നത് അവന്റെ ഉത്തേശത്തിന് എന്നെ കിട്ടൂല
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തോടെ ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാലം സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള കൊടുക്കണേ അള്ളാ.🤲🏻
ഒരുപാട് കടം ഉണ്ട് ഉസ്താതെ.......ആദ്ധെല്ലാം വീടി മനസ്സമാധാനം ഉള്ള ജീവിതം ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲....ഇഹാലോകത്തും പരലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കാൻ ദുആ ചെയ്യാനേ......
ഉസ്താദെ എന്റെ വിവാഹം ഒരു തടസ്സും ഇല്ലാദേ എത്ര ശക്തിയുള്ള ശത്രു വിന്റെ ഉപദ്രവം ഇല്ലാദേ നല്ല നിലയിൽ വിവാഹം നടന്നു കിട്ടാനും മരണം വരെ ജീവിതം നല്ലനിലയിൽ നിലനിന്നു കിട്ടാനും ദുആ ചെയ്യണം ഉസ്താദേ
ഉസ്താദ് എനിക്ക് മക്കളില്ല മക്കളുണ്ടാവാൻ ദുഹ ചെയണം കടം മുണ്ട് എന്റ ഇക്കാക്ക് 10 ല്ലക്ഷം കടം മുണ്ട്വീടിക്കിട്ടാൻ ദുഹച്ചെയണം വീടില്ല വിട്ട വാടക വീട്ടിൽ ആണ്
ഉസ്താദേ നിങ്ങൾ മക്കൾ നമസ്കരിക്കാൻ ദുആ പറഞ്ഞു തന്നില്ലേ ഭർത്താക്കന്മാർ നമസ്കരിക്കാൻ ദുആ ഉണ്ടോ ഭർത്താവ് അഞ്ച് വക്താ നമസ്കാരം കൃത്യമായി നമസ്കരിക്കുന്ന ആൾ ആവാൻ വേണ്ടിയാണ് ഒരുപാട് പറഞ്ഞാൽ അവർക്ക് ദേഷ്യമാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
എന്റെ ഭർത്താവിന് ഹൈറും ബർകത്തുള്ള കൂടതൽ ശമ്പളം കിട്ടുന്ന. ഭാരവും പ്രെയാസം ഇല്ലാത്ത. വെള്ളിയാഴ്ച ലീവ് കിട്ടുന്ന വിസ കിട്ടാൻ ദുഹാ ചെയ്യണേ. എന്റെ ഭർത്താവ് രണ്ടു വട്ടം പോയിട്ടു. തിരിച്ചു വന്നതാണ്. ജോലിഭാരം കൂടതൽ റെസ്റ്റില്ല ലീവില്ല. കാലിന്റെ എല്ലു പുറത്തേക്കു ചാടി. ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു. ജീവിക്കാൻ നിവർത്തില്ലാത്തതു കൊണ്ടും കടം ഉണ്ട് അധോണ്ട് വാടക ഔട്ടോ ഓടിക്കാന്ന്. അൽഹംദുലില്ലാഹ്. ദുഹാ ചെയ്യണേ ബർകത്തുണ്ടാകാൻ
സ്വന്തമായി ഒരു വീടുണ്ടാവാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
എന്റെ ഭർത്താവിന് സ്ഥിരമായി വരുമാനമുള്ള നല്ലൊരു ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ...........
ഉസ്താദ് എന്റെ മോനെ ദുബായിലാണ് അവന് അവനവിടെ പോയിട്ട് ഒരു സുഖം ഇല്ല ഇതിന്റെ മുന്നേ മക്കത്ത് ഹറമിന്റെ അടുത്ത് ആയിരുന്നു അപ്പോൾ അവിടുന്ന് പോസ്റ്റിന്റെ മെഷീന് കയ്യിലെ കുടുങ്ങിയത് വന്നതേ കൊറോണയിൽ കുടുങ്ങി പിന്നെ ദുബായില് പോയത് നല്ലൊരു വിസ സൗദിയിലേക്ക് കിട്ടാൻ ഉസ്താദ് കറാമത്ത് കൊണ്ട് ഞങ്ങളെ ബുദ്ധിമുട്ടൊന്നും കയറ്റിലായി കിട്ടാൻ ഉസ്താദ് ചെയ്യണം
സ്വന്തമായി വീട്ണ്ടാവാൻ ഉസ്താദേ പ്രതേകം ദുഃആ ചെയ്യണേ 🤲🤲🤲
മക്കൾ സ്വാലിഹായി വളരാനും നന്നായി പഠിക്കാനും ദുആ ചെയ്യണം ഉസ്താദ്
കടം വീടാനും മോന് നല്ല ഒരു ജോലികിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
ഈമാൻ ഉണ്ടാകാനും നമസ്കാരം കൃത്യമായി നിസ്കരിക്കാനും കടങ്ങൾ തീരനും സ്വന്തമായി ഒരു വീടുണ്ടാകാനും നല്ല ഒരു ബിസിനസ് ഉണ്ടാകാനും ദുആ ചെയ്യണേ
ഇന്ഷാ അല്ലാഹ്
ഉസ്താതെ ഭർത്താവിന് ജോലിയിൽ ഹയ്റും ബർകതും ഉണ്ടാകാൻ ദുആ ചെയ്യണേ.... മകൻ നല്ല ബുദ്ധി കൊടുക്കാനും ദുആ ചെയ്യണം... വീട് ഉണ്ടാകാനും ദുആ ചെയ്യണം.... 😰
നല്ല ജോലി ലഭിക്കാൻ ദുഹ ചെയണം. ഉസ്താദിന് ദിര്ഘയുസ് നൽകട്ടെ.. ആമീൻ
മകളുട ജീവിതം ഹൈയർ അക്കാൻ ദുആ ചെയ്യണം ഉസ്ത തെ രോഗങ്ങൾ ശിഫ കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ 20 ലക്ഷം കടമാ ഉസ്തദെ ദുആ ചെയ്യണെ🤲😭
ഉസ്താദ് എനിക്ക് ഒരു ജോലി ഇത്രയും പെട്ടന്ന് കിട്ടുവാൻ വേണ്ടി പ്രത്യകം പ്രാർത്ഥിക്കണേ എന്നെ ഇന്നലെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് ഒരു ഹരിദാസ്സൻ എന്നുപറയുന്ന ഒരു അന്തകൻ മുതലാളി യോട് പറഞ്ഞ് കൊടുത്തു ഞാൻ ജോലി ചെയുകയില്ലന്ന് ഒരു രാജി എന്ന് പറയുന്ന സ്ത്രീ ഉണ്ട് അവളെ കിട്ടാൻ വേണ്ടി ഞാൻ എന്റെ ദാരിദ്ര്യം കൊണ്ടാണ് ജോലിക്ക് പോവുന്നത് അവന്റെ ഉത്തേശത്തിന് എന്നെ കിട്ടൂല
വീടിന്റെ അടി പണി കഴിഞ്ഞിട്ടില്ല. പൊടി കൊണ്ടു വളരെ പ്രയാസത്തിലാണ് അതു പെട്ടെന്ന് ശെരിയായി കിട്ടാൻ ഉസ്താദ് പ്രതേകം ദുഹാചെയ്യണം 🤲🏻🤲🏻
ഈ ദിക്ർ സൊമാലിയ യിലേക്ക് കൊറച്ചു കേറ്റി വിടണം പാവങ്ങൾ എങ്ങനേലും രക്ഷപെടട്ടെ ഉസ്താദ് അതിനുവേണ്ടി ഒന്ന് ശ്രമിക്കണേ
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തോടെ ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാലം സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള കൊടുക്കണേ അള്ളാ.🤲🏻
Aameen
Eantemakalk nallajeevithamkittanduhachayyanam
ഒരുപാട് കടം ഉണ്ട് ഉസ്താതെ.......ആദ്ധെല്ലാം വീടി മനസ്സമാധാനം ഉള്ള ജീവിതം ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲....ഇഹാലോകത്തും പരലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കാൻ ദുആ ചെയ്യാനേ......
കടം വീടാൻ ദുആ ചെയ്യണം ഉസ്താതെ മോന് ബാക്കത്ത് ഉള്ള ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ😭🤲
എനിക്കും കുടുംബത്തിനും എന്നും ഹൈറും വരാൻ ദുആ ചെയ്യണേ ഉസ്താദേ
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ
മക്കൾ നന്നായിക്കിട്ടാൻ ദുആ ചെയ്യണെ ഉസ്താതെ
മോന്റെ ജോലിക്ക് ശരിക്ക് സംമ്പളം കിട്ടാൻ ദുആ ചെയ്യണേ
Ante monte joli nashtapettu usthde athilum qiraya oru jolikitan dua cheyane
കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲😭
കടം വെടികുമ്പോൾ ദുഹാ ചെയ്‌തോ 😁 വെടിച്ചാൽ തിരിച്ചു കൊടുക്കണം ഉസ്താദ് ദുഹാ ചെയ്ത് കടം വീടുമോ തോന്നുന്നില്ല nallaonm adonichu കടം വീട്ടു സഹോദര
@@mustafathadathil2196 ഉസ്താദിന്റെ കടം വീടാനും കടം ഇനിയും വാങ്ങാതിരിക്കാനും ആണ് പുള്ളി u tubil പണിയുന്നത്
കടം രോഗം ടെൻഷൻ മനോവിഷമം ആണ് എല്ലാം പ്രയാസങ്ങൾ മാറി സമാദാനം കിട്ടാൻ ദുആ ചെയ്യണേ
എല്ലാം ഉസ്താദ് ഏറ്റു.. ഇനി ഒന്നും പേടിക്കണ്ട
@@amanaassis😂😂😂😂 chiripikalle
കടങ്ങൾ വീടാനും ഭർത്താവ് നന്നാവാനും വീടില്ല വല്യ മോളുണ്ട് പലിശ കടം അത്രയും ഉസ്താദ് ദുആ ചെയ്യണം
കടമാണ് ഉസ്താദെ എന്റെയും മുഖ്യ പ്രശ്നം ദു ആ യിൽ ഈ പാവത്തെയും ചേർക്കണെ ഉസ്താദ്
അൽഹംദുലില്ലാഹ് 🤲എപ്പോഴും ചൊല്ലുവാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ അമീൻ യാറബ്ബൽ ആലമീൻ 🤲🤲
ആമീൻ ആമീൻ ആമീൻ മാഷാ അള്ളാ ചെയ്യാം ഉസ്താദ് ദുആ ചെയ്യണം 14 വർഷം 5 സെൻറ സ്ഥലം ഉണ്ട് വീട് വെച്ചിട്ടില്ല സ്ഹ് ർ കണ്ണേർ അസൂയ ഏല്ലാം ബുദ്ധിമുട്ട് അവിടെ ഉണ്ട്
കടങ്ങൾ വിടാൻ ദുആ ചെയ്യണേ ഉസ്താദ്
ഒരാൾക്ക് കൊടുത്ത സ്വർണവും പൈസയും തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണേ 😭കടമ്മാണ്
ഉണ്ട്
ഉസ്താദേ ഒരുപാട് കടത്തിലാണ് ദുആ ചെയ്യണം😭😭😭🤲🤲🤲
.
15വർഷ മായി വാടക വീട്ടിൽ ആണ് സ്വന്ത ആയി വീട് ഉണ്ടാവാൻ dua ചെയ്യണം ഉസ്താദ്
ഉസ്താദേ എന്റെ യും , ഭർത്താവിന്റെ യും ജോലി തിരികെ കിട്ടാൻ ദുആ ചെയ്യണേ
നല്ല അറിവാണ്.. അള്ളാഹു തൗഫീഖ് നൽകട്ടെ....
കടങ്ങൾ ആണ്.. കടങ്ങൾ ആണ് അല്ലാഹുവേ ലക്ഷമാണ് കടം ഉസ്താദ് വീട് ഇല്ല വാടക വീട്ടിൽ ആണ് അല്ലാഹുവേ 🤲🤲🤲
ഉസ്‌താദെ എന്റെ വിവാഹം ഒരു തടസ്സും ഇല്ലാദേ എത്ര ശക്തിയുള്ള ശത്രു വിന്റെ ഉപദ്രവം ഇല്ലാദേ നല്ല നിലയിൽ വിവാഹം നടന്നു കിട്ടാനും മരണം വരെ ജീവിതം നല്ലനിലയിൽ നിലനിന്നു കിട്ടാനും ദുആ ചെയ്യണം ഉസ്താദേ
Halo nigelude vivaham rediyayo Nigel aevideyan sthalam aente oru kootukaran vendiyan
ദു ആ ചെയ്യുന്ന മേഉസ്തെ മകളെ നമസ്കാരം നിലനിർത്തുന്ന ഭർത്താവിന്റെ ശരീര സുഖത്തിന് വേണ്ടിയ ദുആ ചെയ്യണമേ
ഭർത്താവിന് പണി ശെരിയായി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്, കടം കുറെ ഉണ്ട് വളരെ വിഷമത്തിലാണ് ദുഹാ ചെയ്യണേ
Ente ikkante kadangal maranum ente ummamarudeyum vappamarudeyum kadangal maranum ikkanteyum ummamarudeyum vappamarudeyum vishamangal maranum usthath dhua cheyanam🤲Pinna njan pregnant ann 6 masam kayinj 7 lek kadakarayi sukapresavam akanum oru salihaya kunjine oru edangerum illathe tharanum usthath dhua cheyanam🤲😊
ഭർത്താവിന്റെ കടങ്ങൾ മാറാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണം
ഭർത്താവിൻ്റെ കടം അല്ല.നിങ്ങളുടെതുമാണ്.
മകൻ ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ
മോൻ ആലിമാകാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്തദേ പറഞ്ഞത് സത്യം വിദ്യ ജീവിതം സന്ത ശം ത്തിൽ പോണം അത് മതി
ഒരു പാട് കടം ഉണ്ട് കടം വീടാനും മകന്ന് നല്ല ഹൈറായ ജോലി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതെ
ഉസ്താദ് എന്റെ അസ്ബന്റ് ന് നാട്ടിൽ ജോലി ഉണ്ടാവാനും അളിയൻ ക് ഗൾഫിൽ നല്ല ജോലി പെട്ടെന്ന് കിട്ടാനും ദുഹായിൽ ഉൾപെടുത്തണേ ആമീൻ 🤲
എന്റെ കടം തീരാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ. എന്റെ വൈഫെന്റെ അസുഖം മാറ്റി കൊടുക്കണം
ഉസ് താദ് എന്റെ മ കന് ഖൈറായ ജോലി ശെരിയാകുവാൻ ദുഹാ െചയ്യണം
ഉസ്താ.... കടം കൊണ്ട് പൊരുതി മുട്ടിയിരിക്കുകയാണ് 😔😔ദുആ ചെയ്യണേ 🤲🤲🤲🤲
Same
മകൻ അഞ്ച് വഖ്‌ത നിസ്കാരം നിലനിർത്താൻ ദുആ ചെയ്യേണം
ചീത്ത കൂട്ട്കെട്ടിൽ നിന്നും ഒഴിവാവനും പഠനത്തിൽ താല്പര്യം ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം
കാര്യങ്ങൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
ഉസ്താതെ എന്റെ വീട്പണി തീർന്നിട്ടില്ല ,പെട്ടെന്ന് പൂർത്തിയാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
ഭർത്താവിന്ന് ജോലി ഇല്ല കടങ്ങൾ ഉണ്ട് സ്ഥലം വീട് ഇല്ല വാടക വീട്ടിൽ ആണ് പ്രത്യേകം ദുഹാ ചെയ്യണേ ഉസ്താദ്
അള്ളാഹു ഖയിറിലകട്ടെ
സഫിയാക്ക് ഒരു ❤️ കിട്ടീട്ടുണ്ട് രച്ചപ്പെട്ടു 😂 അത് പോലും കിട്ടാത്തവർ എത്രയോ ഉണ്ട്
അസ്സലാമു അലൈക്കും എനിക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്
നല്ലരു ജോലി കിട്ടാൻ ദുഹാ ചെയ്യണെ ഉസ്താദേ
അൽഹംദുലില്ലാഹ് 🤲🤲കയ്യിൽ. ആവിശ്യത്തിന്. സമ്പത്. തരാൻ. ദുആ. ചെയ്യണേ കുറച്. കടമുണ്ട്. അതിനുള്ള vazhi
അതല്ലേ മനുസാ പറഞ്ഞു തന്നത്..
ഉസ്താദ് എനിക്ക് മക്കളില്ല മക്കളുണ്ടാവാൻ ദുഹ ചെയണം കടം മുണ്ട് എന്റ ഇക്കാക്ക് 10 ല്ലക്ഷം കടം മുണ്ട്വീടിക്കിട്ടാൻ ദുഹച്ചെയണം വീടില്ല വിട്ട വാടക വീട്ടിൽ ആണ്
കടങ്ങൾ ഒരു പാട് ഉണ്ട് ഉസ്താദ് ദുആ ചെയ്യണം
എന്റെ കാക്കാന്റെ കല്യാണം സെരിയാക്കുന്നില്ല കല്യാണം ശെരിയാക്കാൻ വേണ്ടി ദുആ ഉൾപ്പെടുത്തണേ ഉസ്താതെ
പണം വന്ന് നിറഞ്ഞാൽ കുറേ പേർക്ക് കടം കൊടുക്കാനും സഹായിക്കാനും ഉള്ള മനസും കൈനീട്ടവും ഉണ്ട വാൻ ദുഅ ചെയ്യണo ഉസ്താ
ഉസ്താതെ. Kadam. Veedan. ദുഹാ ചെയ്യണേ മകന് നല്ല ഒരുജോലി കിട്ടാനും ദുഹാ cheyyane
Barthavinte kadangal veedanum manass nannakkanum veed undavanum dua ചെയ്യണേ ഉസ്താദ്
ഒരു പാട് കടമുണ്ട് ഉസ്താദ്🤲🤲🤲 ദുആ ചെയ്യണേ😢😢😢😢 കുട്ടികളുണ്ടാവാനും ദുആ ചെയ്യണേ😢😢😢
ഉസ്താദേ ഒരുപാട് കടങ്ങൾ ആണ് ദുആ ചെയ്യണം കടങ്ങൾ വീടാണ് പണ്ടങ്ങൾ ഒക്കെ ബാങ്കിലാണ് ലോൺ ഉണ്ട് Qq😭qqq😭🤲
Duhailulpeduthanam kadangalellam veedanum vishamangal maranum eemanselamathakanum duhailulpeduthanam aameen yarabbalhalameen 😭😭😭
ഉസ്താദ് എന്റെ ഭർത്താവിന് ജോലി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
സ്വന്തം ആയി വീടും സ്ഥലവും ഉണ്ടാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ 🤲🤲
മക്കൾ ഉണ്ടാകാൻ ദുഅ ചെയ്യണെ ഉസ്താദെ
സത്യം ഞാനും എന്റെ നാട്ടുകാരും എല്ലാരും പണക്കാരായി ഒന്ന്... ടെ
ഭർത്താവിന് ജോലി വേണം,വീട് വേണം,മക്കളുടെ വിദ്യാഭ്യാസം,എല്ലാം നല്ല ഹൈറായി നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ,
😢😢
നേരം വെളുക്കാത്ത കൗമു
ഉസ്താതെ ഞങ്ങൾക്ക് ഒരു വീടാവണം ഉസ്താദ് ദുആ ചെയ്യണം
Usthade bharthavin nalla joli kittan dua cheyyane videshathan prayasaman usthade
അഞ്ച് വഖ്ത് നിസ്കാരം കൃത്യമായി
ചെയ്യുവാൻ ഉസ്താദ്
ദുഹാ ചെയ്യണം
Usthade. Ee sahodariku vending Dua. Chyane. 😢 ee sahodariku Kure kadam unde. Usthd Dua chyane. Usthadinu deegaysum Aafiyathum nalkatte. Aameen
എനിക്ക് ക്കും ഒര് വീട് വെക്കാൻ ദുഹാ ചെയ്യണം ഉസ്താതെ
Duayil ulpeaduthane usthade ente ikkayik nalla oru Joli kittaanum nearuthe kittaanulla salary kittaanum dua cheayyane vallatha preayasathilaan
എൻ്റെ ബർത്തവന് നല്ല ജോലി കിട്ടാൻ duha ചെയ്യണം 😢
ദുആ യിൽ ഉൾപെടുത്തുക 🤲🤲ആൽഹംദുലില്ലഹ്
കച്ചവടം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം
വീടിന്റെ thara keti oru വര്‍ഷം കഴിഞ്ഞു.eduvare ketan thudangiyilla.dua cheyyane.
Maghan nalla joli kittanum joli nalla santhooshathoode jeyyanum manasundavan usthath dhua jeyyane
Alhamdulillah enneumkudumbatheum yeppozhum duail ulppeduthanam usthade Mashallah ameen
Usthad nalla sondham jolly veedu vahanam undaagaan dua cheyuga kudumbathil Kore prashnam undu dua cheyuga
ദുആ ഒക്കെ അല്ലാഹു സ്വീകരിക്കാൻ ദുആ cheyyane
വിട് ഇല്ല ഉസ്തധെ നല്ലെ വിട് വെക്കൻ ധുഹ ചെയ്യന്നെ
കടം വീടാൻ ദുആ ചെയ്യണം 🤲🤲🤲
Vasthu vittukittanum veedundakanum makalude vivaham makanu paduthathil
Oorma undakanum Dua cheyane usthathe valare vishamathilanu
ഉസ്താദേ എന്റെ മകൾ നിസ്കരിക്കുന്നില്ല പ്രത്യേകം ദുആ ചെയ്യണം
Makkal nallaswabhavam aayikittan duacheyyane usthathe
എന്റെ മോൻ ഗൾഫിൽ നിന്ന് ലെയ്സൻസ് കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം
Moolude thalavedana Maran duhacheyyane usthade
ഉസ്താദേ നിങ്ങൾ മക്കൾ നമസ്കരിക്കാൻ ദുആ പറഞ്ഞു തന്നില്ലേ ഭർത്താക്കന്മാർ നമസ്കരിക്കാൻ ദുആ ഉണ്ടോ ഭർത്താവ് അഞ്ച് വക്താ നമസ്കാരം കൃത്യമായി നമസ്കരിക്കുന്ന ആൾ ആവാൻ വേണ്ടിയാണ് ഒരുപാട് പറഞ്ഞാൽ അവർക്ക് ദേഷ്യമാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
നമസ്കാരമില്ലാത്ത വർക് ബക്ഷനം കൊടുക്കത്തിരുന്നാൽ മതി..... 😅 Then automatically റെഡി ആകും😊
Athonnum nadakilla 😢
Same situation 😔
Ustad bartav niskarikkadaa pretteagam dua cheyyanam
Adipoly
Usthathe swonthamayi oru veed unndavaanum kure kadagal unnd ath kodukaannum makkal 5 neram niskarikkunnavaragaanum barthavin joliyil hair unndavaannum yennikkum kudumbathinum aarogyavum aayusum sambathum barkathum unndavaanum hajjum ummrayum nirvahikaannum venndi usthad prethegam dua cheyyanne inshaallah
7 ലക്ഷം രൂപ കടമുണ്ട് എത്രയും പെട്ടെന്ന് കടം കടം വീടാൻ ദുആ ചെയ്യണം🤲🤲🤲🤲
امين يارب العالمين امين يارب العالمين امين يارب العالمين🤲🤲🤲
Barthavin orubad kadamund oru kuri kittanumund adutha masathe kuri varan dua cheyyaneeee
Makkal swalih aaganum anusarana ulla makkal aavanum duaa cheyyanm jeevitham vijayathil aavanum duaa cheyyanm barthavinte joliyil rahmathum barkathum undavanum duaa cheyyanm
ഭർത്താവിന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲
Usthade orupaad kadamund veedan vendi duwa cheyyu. Adutha masam molude vivahamman onnum sheriyayittilla prathegich duwa cheyyene....
എന്റെ ഭർത്താവിന് ഹൈറും ബർകത്തുള്ള കൂടതൽ ശമ്പളം കിട്ടുന്ന. ഭാരവും പ്രെയാസം ഇല്ലാത്ത. വെള്ളിയാഴ്ച ലീവ് കിട്ടുന്ന വിസ കിട്ടാൻ ദുഹാ ചെയ്യണേ. എന്റെ ഭർത്താവ് രണ്ടു വട്ടം പോയിട്ടു. തിരിച്ചു വന്നതാണ്. ജോലിഭാരം കൂടതൽ റെസ്റ്റില്ല ലീവില്ല. കാലിന്റെ എല്ലു പുറത്തേക്കു ചാടി. ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു. ജീവിക്കാൻ നിവർത്തില്ലാത്തതു കൊണ്ടും കടം ഉണ്ട് അധോണ്ട് വാടക ഔട്ടോ ഓടിക്കാന്ന്. അൽഹംദുലില്ലാഹ്. ദുഹാ ചെയ്യണേ ബർകത്തുണ്ടാകാൻ
Kadam veedaanum sambathika prathi santhi maranum mol plus two kayinju avalkk ishatappeta coursine thanne avalak kitanum dua cheyyane. Cheriya mon padanathil purogathi undakanum duacheyyane.
Ente mappilak nalla oru joli kittan dua cheyyane njn 8 masam garbiniaanu vallare vishamathilaaa😢