ഒരു സ്പൂൺ ഉപ്പുണ്ടെങ്കിൽ ബാത്റൂം വെട്ടിത്തിളങ്ങും വെറും 5 മിനിറ്റിൽ | Easy Method | MeWithMom

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 165

  • @binduvasudevan6875
    @binduvasudevan6875 2 года назад

    എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ video ആണല്ലോ. very good sharing. എല്ലാം വളരെ നന്നായി ചെയ്തു കാണിച്ചു. very good sharing,👍👍.

  • @ajithasinu8110
    @ajithasinu8110 2 года назад +1

    ഒരു സ്പൂൺ ഉപ്പ് കൊണ്ട് എത്ര എത്ര ഉപകാരങ്ങൾ ആണല്ലേ ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് എത്ര എത്ര ഉപകാരമായി എന്ന് അറിയാമോ ഈ വീഡിയോ വളരെയധികം നന്ദിയുണ്ട് ഈ വീഡിയോ ഞങ്ങൾ എത്തിച്ചതിന് ഒത്തിരി ഇഷ്ടമായി വീഡിയോ

  • @margaretantony9196
    @margaretantony9196 2 года назад

    ഉപകാരപെടുന്ന വീഡിയോ സിംപിൾ ടിപ്സ് ആണല്ലോ നല്ല അവതരണo good sharing 👍🥰

  • @kichukd544
    @kichukd544 2 года назад +1

    അടിപൊളി ടിപ്സ് ആണല്ലോ. നമ്മുടെ ബാത്‌റൂമിലെ ടൈൽ ക്ലിനിങ് എല്ലായിപ്പോഴും ഒരു ബാലീകേറാ മല ആണ്. ഈ വീഡിയോ വളരെ ഉപകരിക്കും. Thanks for sharing

  • @hehhdhdhhehe2628
    @hehhdhdhhehe2628 2 года назад +1

    വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ തന്നെ ആണ്
    താങ്ക്സ് ഫോർ വീഡിയോ

  • @MickeyMouse-sw8rr
    @MickeyMouse-sw8rr 2 года назад +1

    വളരെ ഉപകാരപ്രദമായ ടിപ്സുകൾ..... വളരെ നന്നായിരിക്കുന്നു..... ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @roseworld8411
    @roseworld8411 2 года назад +1

    പലതും ട്രൈ ചെയ്തു ഉപ്പ് ആദ്യം ആണ് കാണുന്നത് 👍🏻

  • @nh0613
    @nh0613 2 года назад +1

    ഇത് കൊള്ളാല്ലോ ഈ ടിപ്പ് വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ തീര്ച്ചയായും എല്ലാർക്കും ഈ ടിപ്പ് ഇഷ്ടം ആകും Thanks For Share ❤️

  • @saanvishankar5120
    @saanvishankar5120 2 года назад +1

    Super....Valare useful aayittulla video aanallo...Thanks for sharing...

  • @liyamanu7464
    @liyamanu7464 2 года назад +1

    ഇത് എല്ലാർക്കുo ഉപകാരപെടുന്ന ടിപ്സ് തന്നെ നല്ല രിതിയിൽ കാണിച്ചു തന്നു അവതരണo 👍🏻😍

  • @abgallery1128
    @abgallery1128 2 года назад

    ഒരു സ്പൂൺ ഉപ്പുകൊണ്ട് ഇത്രയും ഗുണങ്ങളോ. ഇതുവരെ അറിയില്ലായിരുന്നു. വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ഇനി എന്തായാലും ക്ലീൻ ചെയ്യുമ്പോൾ ഈ ടിപ്പ് ഉപയോഗിക്കാമല്ലോ. നന്നായി തന്നെ അവതരിപ്പിച്ചു. ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @kuttanpp3339
    @kuttanpp3339 2 года назад +1

    എല്ലാ വീട്ടിലും ഏറെ പ്രയോജനം ചെയുന്ന ടിപ്‌സ് ആണ് എല്ലാം

  • @mangom2456
    @mangom2456 2 года назад

    സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടുള്ള പണികൾ ഇങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്ന് കാണിച്ചു തന്ന കൂട്ടുകാരിക്ക് വളരെയധികം നന്ദിയുണ്ട്

  • @amulyajosephjosephjoseph5835
    @amulyajosephjosephjoseph5835 2 года назад

    ഈ വീഡിയോ ഒത്തിരി ഇഷ്ടമായി.... എല്ലാ വീട്ടിലും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.... ബാത്റൂം വൃത്തിയാക്കൽ വളരെ വലിയ ഒരു ജോലി തന്നെ ആണ്.... ആ ജോലി എളുപ്പമാക്കാൻ വേണ്ടി നല്ല ഒരു ടിപ്പ് ആണ് പറഞ്ഞു തന്നത്.... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @yummy2250
    @yummy2250 2 года назад +1

    വേട്ടമ്മമാർക് വളരെ ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ. ഉപ്പ് കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്ന് പുതിയ അറിവാണ്. ട്രൈ ചെയ്യണം

  • @dorabujjiggyj
    @dorabujjiggyj 2 года назад +1

    വളരെ ഉപകാരപ്രദമായ നല്ല ടിപ്സുകൾ ആണ് ഷെയർ ചെയ്ത് തന്നത് നല്ലൊരു വീഡിയോ ആയിരുന്നു

  • @gametube5737
    @gametube5737 2 года назад

    കൊള്ളാമല്ലോ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെയുള്ള ക്ലീനിങ് ലിക്വിഡ് ....എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റിയ ഒരു ക്ലീനിങ് ടിപ്പു തന്നെ .... ഇനിയും ഇങ്ങനെയുള്ള ടിപ്സ് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @salhamilu3009
    @salhamilu3009 2 года назад +1

    ഉപ്പു കൊണ്ട് വളരെ നന്നായി clean ആയെല്ലോ ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ

  • @parvatianilkumar5287
    @parvatianilkumar5287 2 года назад +1

    Nalla easy aayittulla tip aanallo. Thanks for sharing this

  • @fidaeshaal412
    @fidaeshaal412 2 года назад

    വളരെ useful ആയ വീഡിയോ . ഇതു പോലെ ഉള്ള വീഡിയോസ് ഇനിയും ഇടനെ ഇതൊക്കെ എല്ലാവര്ക്കും ഉപകരികുന്ന വീഡിയോ ആണ്

  • @silversil2488
    @silversil2488 2 года назад +1

    ഉപ്പിനെ കൊണ്ട് ഇത് പോലെ ഉള്ള കാര്യങ്ങളും ചെയ്യാം അല്ലേ. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @najmathoufeeq5007
    @najmathoufeeq5007 2 года назад +1

    very useful information.thanks for sharing awesome tips.nice video and well presented

  • @nowfalnowfu4260
    @nowfalnowfu4260 2 года назад +1

    Uppu kondu inganeyum magic kaanikkaalleee.Adipoli tip aanuttooo.👍🏻

  • @shaminibabu4845
    @shaminibabu4845 2 года назад +1

    Valare useful aayittulla video aayerunu... Eniyum enganje ulla videos prethikshikunu... Thnks fr shrng ths video

  • @snowwhite9765
    @snowwhite9765 2 года назад +1

    Valare useful akuna video. Nannayittundu. Thks for sharing dear😍

  • @navyapinky9830
    @navyapinky9830 2 года назад +1

    valare easy aayittu oru spoon salt kond clean cheythallo super aayittund

  • @anilkpriya180
    @anilkpriya180 2 года назад +1

    Tips valare ishttai nice video avatharanam nannayittund enthayalum ingane chaithunokkam thanku

  • @sheemak8418
    @sheemak8418 2 года назад +1

    Ithu mollam ketto valare useful aaya video aayirunnu.Ini ithupole cheithu nokkatte.

  • @megham398
    @megham398 2 года назад +1

    Uppu kondulla bathroom cleaning valare useful ayirunu ..well explained ..e oru method njan cheythunokunundu

  • @geethu7845
    @geethu7845 2 года назад

    വളരെ അധികം ഉപകാര പ്രദ മായ വീഡിയോ വീട് ക്ലീൻ ചെയ്യാൻ ഇത്രയും എളുപ്പമുള്ള ടിപ്പ് പറഞ്ഞു തന്നതിന് thanks. നല്ല വീഡിയോ

  • @jeevaljijesh6379
    @jeevaljijesh6379 2 года назад +1

    very useful information.good video.thanks

  • @afrimol9955
    @afrimol9955 2 года назад +1

    Nalla oru cleaning tips athum nammude veetil available aya sadanaghal kond great sharing eniyum ethupole ulla videos pradheeshikunnu thanks

  • @mullaimalar8571
    @mullaimalar8571 2 года назад +1

    Valarie Nalla video tips thanne enikk orupaadishtappettu enthayaalum njanum try cheyyum 👍 thanks for sharing

  • @ponnu7639
    @ponnu7639 2 года назад

    വളരെ ഉപകാരപെട്ട video. ഈ video ഒരുപാട് പേർക്ക് ഉപകാരപെടും. ഇങ്ങനെ ഒരു video ഞങ്ങൾക്ക് share ചെയ്തു തന്നതിനു ഒരുപാട് thanks 😊

  • @magicshorts1996
    @magicshorts1996 2 года назад +1

    Thank you dear... എല്ലാർക്കും useful ആയിട്ടുള്ള video ആണുട്ടോ... Keep going 😍

  • @sheela6119
    @sheela6119 2 года назад +1

    Nalloru video ayirunnu, valare upkarapradham aya tips, nalla avatharannam, nannai present cheythu

  • @animecrazy9143
    @animecrazy9143 2 года назад +1

    വളരെ വളരെ ഉപകാരപ്രദമായ ഒരു കിടിലം വീഡിയോ തന്നെയാണ് കാണിച്ചുതന്നത് കൂട്ടുകാരി വളരെ നല്ലൊരു അവതരണവും തീർച്ചയായും ഞാൻ എന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും ഇത് ഷെയർ ചെയ്യുന്നതാണ് ട്ടോ

  • @lotus7984
    @lotus7984 2 года назад +1

    Kollamtto Valarie nalla idea aanithu othiri chemicals upayogikkunnathinekkal nallathu ithu thanne thanks for the tip

  • @ayishashazmin1022
    @ayishashazmin1022 2 года назад +1

    Adipoli tipsanallo orupaadu isttayi paranju manasilaakkaan maathram eniyum edupoolululla nalla nalla vediomayitt varane

  • @brucliii943
    @brucliii943 2 года назад +1

    useful video , The presentation is really very good , Thanks for sharing....

  • @chandysimon2298
    @chandysimon2298 2 года назад +1

    Kollalo nalle useful tip aalo ithpole onn try chyd nokaate cleaning nalle quick and easy aagum.. Very nice presentation thanks for sharing

  • @natureexplorer5802
    @natureexplorer5802 2 года назад +1

    uppu kondulla ee cleaning tip super aayittundtto...verum upp kond ithrem upayogam undayirunno, thankyou

  • @yummytechie22
    @yummytechie22 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനി ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുക വളരെ നന്ദി

  • @reejaram8150
    @reejaram8150 2 года назад +1

    bathroom kazhukaanulla ee simple tip thikachum upakarapradhamaanu. ithupoleyulla kooduthal nalla videos iniyum prateekshikkunnu. Thank u soo much

  • @mydreamz1751
    @mydreamz1751 2 года назад +1

    Very useful tips with Salt Bathroom നന്നായി ക്ലീൻ ആയി ക്ലോറിൻ പോലെയുള്ള രാസവസ്തുക്കൾ വാങ്ങി ഇനി ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടേണ്ടി വരില്ല

  • @josenisha7065
    @josenisha7065 2 года назад

    Salt cleanig tip is very useful....Cookinginu mathramalla nalloru cleanig agent koodiyanu uppu....Nice share

  • @ridwan1176
    @ridwan1176 2 года назад +1

    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടുള്ള പണികൾ ഇങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്ന് കാണിച്ചു തന്ന കൂട്ടുകാരിക്ക് വളരെയധികം നന്ദിയുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @bindunv5609
    @bindunv5609 2 года назад +1

    bathroom cleaning oru pani thanneyanu oru spoon uppu kond super aayittu clean aayallo thank you for sharing

  • @naimashainas844
    @naimashainas844 2 года назад +1

    നല്ലൊരു അടിപൊളി tip ആണല്ലോ.bathroom cleaning ichiri minaketta pani anu.e tips ini cheyth nokkam.Thanks for sharing.

  • @Dora-yd4lb
    @Dora-yd4lb 2 года назад

    വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന വളരെ ഉപകാരപ്രദമായ നല്ല ടിപ്സുകൾ ആണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @rathikavalam
    @rathikavalam 2 года назад +1

    Really very effective remedy.. very useful video... Expecting more videos like this.. Thanks for sharing this video..

  • @sarang-u7v
    @sarang-u7v 2 года назад +1

    inni engane bathroom clean akki nokkam...thanks for great sharing...useful video for everyone

  • @jackandjill2839
    @jackandjill2839 2 года назад +1

    oru spoon uppu kond bathroom nalla kidilan aayitt clean aakkiyallo,...thankyou for the tip

  • @diyakumar1770
    @diyakumar1770 2 года назад

    Very easy method of cleaning bathroom... Amazing tip...Good sharing

  • @shiyaprabhu5411
    @shiyaprabhu5411 2 года назад +1

    Uppupodi um vtl thane ulla ingredients um vachulla ee toilet cleaning paste kollalo, nannayi clean ayi kittiyalo, try cheythu nokkam

  • @ckscks3941
    @ckscks3941 2 года назад +1

    Very useful information....The presentation is really very good......Thanks for sharing this awesome tips.....Looking forward to more videos like this

  • @suttumon6359
    @suttumon6359 2 года назад

    വീഡിയോ നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @aryasunil6836
    @aryasunil6836 2 года назад +1

    vettammamarkku valare useful aaya tips aanu toh theerchayayum try cheithu nokkunnundu iniyum itharam tips video pratheeshikkunnu

  • @princydeepu2854
    @princydeepu2854 2 года назад +1

    Uppukond etrem Easy Method usefull tips cheyrhu nokkitt parayam

  • @maniyut5940
    @maniyut5940 2 года назад +1

    This is such a usefull tips surely try cheydhu nokkam thanks for sharing

  • @nsbrandcloths8519
    @nsbrandcloths8519 2 года назад

    Valare nalla vedio nannayittund ellarkum upakarapoedum useful vedio thanku for sharing good presentation and good vedio waiting for your next vedio

  • @nahiyanrashid2968
    @nahiyanrashid2968 2 года назад

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു വളരെ നല്ല ഒരു ടിപ്സ് ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @kanmani8160
    @kanmani8160 2 года назад +1

    Sherikkum useful aaya video aanutto othiri ishtaayi.ini toilet ingine onnu clean cheythu nokkanam

  • @hanahila3964
    @hanahila3964 2 года назад

    അടിപൊളി വീഡിയോ
    ഒത്തിരി ഇഷ്ട്ടായി
    ഗുഡ് പ്രസന്റേഷൻ
    യൂസ്ഫുൾ വീഡിയോ
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @shafeeqshahla8090
    @shafeeqshahla8090 2 года назад +1

    bathroom clean cheyyal oru pani thanneyanu..cheyyadirikkanum pattillallo...idu enikk nalla useful aayi tto..thank you and keep going..

  • @mallikavarma6606
    @mallikavarma6606 2 года назад +2

    That was an awesome tip shared dear. Simple and easy tips with easily available ingredients. Will definitely tries.

  • @sathidevi8097
    @sathidevi8097 2 года назад

    new experience and tricks thank you for this wonderful share

  • @soudhaniyaz5730
    @soudhaniyaz5730 2 года назад

    Igane oru tip idh vare ariyillayrnu,,, very useful video,,, thanks for sharing

  • @superboy9885
    @superboy9885 2 года назад +1

    Nalla oru video aarunnu nalla useful aaya video especially veettammamarku valarae useful aanu Inganae ulla videos salt kondu entokkae aanu upayogangal super aayittundu Inganae ulla videos iniyum expect cheyyunnu enikku nalla useful aayi ee video thanks for sharing this video

  • @beenababu6923
    @beenababu6923 2 года назад

    Valare upakaraprathamaya video aanu share chaithath next time ee tips try cheyyam thanks for sharing

  • @sreyaarun8830
    @sreyaarun8830 2 года назад +1

    Tips oke adipoli anallo. Ethupole enthayalum onnu nokkiyitte ullu. Eniyum videos share cheyyumbol urappayum kandu aphiprayam parayam 😍

  • @honda1863
    @honda1863 2 года назад

    Nallapole clean ayallo kollato ee idea nallapole parajuthannu try chryato ethupole thanks for share it

  • @nehapradeep1006
    @nehapradeep1006 2 года назад +1

    Easy and simple tip to clean bathroom tiles and floor very neatly...thank you dear for this easy trick method

  • @diamondstars6078
    @diamondstars6078 2 года назад +1

    wow valare useful aayitulla tip aanello endayalum idonnu pareekshich nokato well presented salt maathram madiyalle ini toilets okke clean cheyyan iniyum idpolulla videosnayi waiting aan to thanks

  • @nehashyju6442
    @nehashyju6442 2 года назад

    Very useful and helpful tips ....good presentation.... thanks for sharing this wonderful tips

  • @ammusammu136
    @ammusammu136 2 года назад

    Really useful video, simple method ayathukond ellavarkum try chaithu nokkanum pattum, thanks for sharing dear 👍🏻

  • @noushadkallingal3905
    @noushadkallingal3905 2 года назад

    Valare useful aaya oru video. Ellavarkum bathroom oru prblm aan. Good share. Thanks for sharing the video

  • @sachumunnu6837
    @sachumunnu6837 2 года назад

    Really easy and simple tips to clean tiles well presented thank you for sharing this video

  • @muneercheerakolil2136
    @muneercheerakolil2136 2 года назад

    Uppukondulla ee upayokam kollaattoo

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 года назад

    masha allah good informative tips valare nannayitund to well presented good shating waiting more than videos thanks

  • @luciferwebseries2942
    @luciferwebseries2942 2 года назад

    Usefull video ells verttammamarkkum nalla usefull asnu ❤❤

  • @kunhujasi482
    @kunhujasi482 2 года назад +1

    Bathroom cleaning oru vishamam pidicha joliyan ee video kandappol valare eluppathil cheyyan kazhiyumn urappayu. theerchayayum try cheyyanam

  • @chinnus9599
    @chinnus9599 2 года назад

    very useful video
    thanku for sharing

  • @sowmyadavid98
    @sowmyadavid98 2 года назад

    Ee vidya adipoli ayete unde, valare adikam useful anne anke.

  • @achukannan9998
    @achukannan9998 2 года назад

    നല്ല ടിപ് ആണല്ലോ എത്ര വൃത്തിയാക്കിയാലും പോരാ എന്നു തോന്നാറുള്ളത് ബാത്‌റൂമിൽ ആണ് ഈ ടിപ് try ചെയ്യണം

  • @rishanr8726
    @rishanr8726 2 года назад

    Nalla useful video. Veettammamark eth upakaarapedum njan enthaayalum try cheyyum

  • @revub3749
    @revub3749 2 года назад

    uppu kondu ingane okke gunangal undennu nerathe ariyathe poyallo. ithu sharikkum upakarapradhamaaya oru sharing thanne

  • @sankarij3386
    @sankarij3386 2 года назад +1

    Tile okke pettennu clean aakki eduthallo, ee tip kollam.. Njanum onnu try cheythu nokkatto

  • @mirtyusaran5866
    @mirtyusaran5866 2 года назад

    Very useful tips thanks for sharing

  • @flowers2455
    @flowers2455 2 года назад

    Use ഫുൾ ടിപ്സ് ആയിരുന്നുട്ടോ

  • @arshansanu4983
    @arshansanu4983 2 года назад

    Ellavarkkum valare upakàramayittulla vedio thanne anu 👍 salt kondulla tips useful ayittund 👍 bathroom neat ayittu thanne clean çhaithu

  • @ashkar499
    @ashkar499 2 года назад

    Usefull video asnutto ladies nu nalla usefull aanu

  • @greeneryworld9079
    @greeneryworld9079 2 года назад

    othiri upakaaramulla video sherikkum ithupolulla videos pratheekshikkunnu good presentation dear 🥰

  • @priyashyju3616
    @priyashyju3616 2 года назад

    Really easy and simple cleaning tips ...well presented ....thanks for sharing excellent video

  • @uppummulakum5918
    @uppummulakum5918 2 года назад

    Valare easy ayittulla cleaning tips anallo parajuthannath.... bathroom eppozum vrithiyakkan nalla buddimuttane..ee oru method onnu try cheyyanam..thanks for the video

  • @ayishasidheek9922
    @ayishasidheek9922 2 года назад

    Veetammamark valare upakarappedunna video anith. 1 tspn uppu kond etra easy ayittan bathroom tile clean cheytheduthath. Uppu kond enganeyum oru upakaramundalle. Ethupole try cheythu nokkanam. Nice share...

  • @maryxavier8679
    @maryxavier8679 2 года назад

    bathroom cleaning idea super will try sure

  • @YELLOW_LEAF
    @YELLOW_LEAF 2 года назад +1

    quick and easy cleaning tip.. will definitely try this cheap and best method to clean bathroom...well presented how to use this mixture

  • @gigglest8701
    @gigglest8701 2 года назад +1

    Bathroom kazhukan uppukondulla ee trick polichutto... very easy way ... great sharing ini bathroom kazhukal oru prasnameyalla thanks dear will try this like

  • @sinduanandan23
    @sinduanandan23 2 года назад +1

    Cleaning is so difficult...you have explained it so well !! Thanks for sharing these easy tips for cleaning easy method