അയ്യോ എത്ര കണ്ടിട്ടും മതിയാവുന്നില്ല | kodakara palliperunnaal |

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കണ്ണിനു വിസ്മയ കാഴ്ചകളൊരുക്കിയ കൊടകര ടൗൺ അമ്പ് കാഴ്ചകൾ ഇതാ നിങ്ങൾക്ക് മുന്നിൽ 🙂🙂 വേഷപകർച്ചയുടെ രാജാക്കന്മാർ ഒരുപാട് അണിനിരന്ന അമ്പിനു മാറ്റുകൂട്ടാൻ മനോഹരമായ ബാൻഡ് മ്യൂസിക് കൂടിയായപ്പോൾ 2025 ലെ അമ്പ് തിരുന്നാൾ മറക്കാൻ പറ്റാത്ത ഒരു അനുഭവമായി മാറി...
    #കൊടകര_പള്ളി_പെരുന്നാൾ
    #palliperunnaal

Комментарии • 3

  • @vijayanvijay9510
    @vijayanvijay9510 13 дней назад +1

    വളരെ നന്നായിട്ടുണ്ട്... 👍👍👍

  • @ashasremesh
    @ashasremesh 16 дней назад +1

    കാഴ്ചകൾ എല്ലാം തന്നെ അതി മനോഹരം ആയിട്ടുണ്ട്. സൊ നൈസ് ബ്യൂട്ടിഫുൾ വ്യൂസ്. താങ്ക്സ് ഫോർ ഷെയറിങ് ഡിയർ 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹👌🏻👌🏻👌🏻👍🏻8:42

    • @Surooslifestyle
      @Surooslifestyle  16 дней назад

      @@ashasremesh thank you dear 🙂🙂🙂🥰