ശ്രീരുദ്രം മന്ത്രം പതിനേഴ് | Vedapushpam വേദപുഷ്പം ഭാഗം 179 | ആചാര്യശ്രീ രാജേഷ്‌

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 44

  • @dhanyapk1
    @dhanyapk1 12 дней назад +1

    എല്ലാവരും വേദ പ്രചാരകരായി മാറുക.. ലിങ്കുകൾ പരമാവധി ഷെയർ ചെയ്യുക.. ഒരു വലിയൊരു മാറ്റം ഉണ്ടാവട്ടെ

  • @suseelagopinath4639
    @suseelagopinath4639 12 дней назад

    പ്രണാമം ഗുരുനാഥാ.. പൊന്നുതമ്പുരാൻ എന്നു പറഞ്ഞാൽ സ്വർണ്ണം പോലെ മൂല്യമുള്ള പ്രവർത്തികൾ ചെയ്യുന്ന രാജാവ് എന്ന അർത്ഥമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത് ഉപാസകരാകുന്ന അങ്ങയുടെ ശിഷ്യർ ശരീരമാകുന്ന രാഷ്ട്രത്തിന്റെ ന്യായം അങ്ങയുടെ വാക്കുകളാൽ തീരുമാനിക്കുന്നു നമസ്കാരം ഗുരുനാഥാ..🙏🙏🙏

  • @NikhilDas-lc1ct
    @NikhilDas-lc1ct 8 дней назад

    ഹരി ഓം ആചാര്യ.. ഗുരു വചനം മഹത്തരം 🙏🙏🙏🕉️🕉️🕉️

  • @parvathyk3150
    @parvathyk3150 7 дней назад

    നമസ്ത ആചാര്യശ്രീ🙏🙏🙏

  • @savithrip2082
    @savithrip2082 12 дней назад

    നമസ്തെ ആചാര്യശ്രീ🙏🙏

  • @chandramohanank3884
    @chandramohanank3884 12 дней назад

    കൊടി കോടി പ്രണാമം ഗുരു നാഥൻ ജി ....

  • @prabhasomanathan6352
    @prabhasomanathan6352 13 дней назад

    🙏🏼ഗുരുനാഥാ 🕉️

  • @sreekandans4474
    @sreekandans4474 13 дней назад

    നമസ്തേ ആചാര്യ ശ്രീ🙏🕉️

  • @mumbaionline
    @mumbaionline 11 дней назад

    നമസ്തേ ആചാര്യ ശ്രീ

  • @Fhworld-u4k
    @Fhworld-u4k 13 дней назад

    നമസ്തേ ആചാര്യശ്രീ🙏🙏🙏

  • @sureshkumar-ci1gg
    @sureshkumar-ci1gg 12 дней назад

    🙏 பொருள் உணர்ந்து சொல்லுவார், செல்வர் சிவபுரத்தின் உள்ளார் சிவன் அடிக்கீழ் 🙏

  • @lalithasreekumartdpa
    @lalithasreekumartdpa 13 дней назад

    നമസ്തേ ആചാര്യാ

  • @minishaibu
    @minishaibu 13 дней назад +1

    🙏🏻🙏🏻🙏🏻

  • @balakrishnanvayaleri1943
    @balakrishnanvayaleri1943 12 дней назад

    Namasthe om

  • @Prabhavathy62
    @Prabhavathy62 13 дней назад

    ഭരണാധികാരികൾക്കും ജനങ്ങളെ സംരക്ഷിക്കുന്ന കൃഷിക്കാരനും എല്ലാം ഗുരുക്കൻമാർക്കും യോഗിവര്യൻമാർക്കും ഈശ്വരന്റെ സൃഷ്ടിയെ സംരക്ഷിക്കുന്ന വർക്കും നമസ്കാരം കൃതജ്ഞതയെ 🙏🕉️

  • @lathababu8879
    @lathababu8879 12 дней назад

    പ്രണാമം.ആചാര്യശ്രീ🙏🙏🙏🌹🌹🌹

  • @anoopmadhav8046
    @anoopmadhav8046 12 дней назад

    Namasthe 🔥

  • @indirag1663
    @indirag1663 12 дней назад

    ആചാര്യ ശ്രീയ്ക്കു പ്രണാമം.

  • @nalinit2656
    @nalinit2656 12 дней назад

    🙏🙏

  • @Ushakumari-r4w
    @Ushakumari-r4w 12 дней назад

    🎉🎉🎉🎉

  • @anithacr9769
    @anithacr9769 11 дней назад

    Namasthe acharysree

  • @tlganeshktr4717
    @tlganeshktr4717 12 дней назад

    ആചാര്യശ്രീക്ക് പ്രണാമം

  • @dascreation2023
    @dascreation2023 13 дней назад

  • @lasitharani8355
    @lasitharani8355 12 дней назад

    🙏💐

  • @vasantharaveendran6495
    @vasantharaveendran6495 12 дней назад

    om sree. Gurubyonama

  • @preamalathasnair3550
    @preamalathasnair3550 13 дней назад

    🙏മഹത് വ്യക്തികൾ പറയുന്നത് എത്ര ശരിയാണ് ഒരു രാഷ്ട്രം, സമ്പൽ സമൃദ്ധം, കാലാവസ്ഥ എല്ലാം ശരിയാവണമെങ്കിൽ ഭരണാധികാരി ഉത്കൃഷ്ടനും, നീതിമാനും, എല്ലാം ആവുന്നപോലെ ഇരിക്കും. ഇന്നത്തെ അവസ്ഥ കാണുമ്പോൾ വിശേഷിച്ചും, ആചാര്യശ്രീ അതുകൊണ്ട് തന്നെയാണ് നാം വേദ മാർഗത്തിലേക്ക് പോകാൻ പരിശ്രമം നടത്തുന്നത്. വേദത്തെ ഉൾക്കൊണ്ട ജനങ്ങളുടെ മനസ്സ്, ശരീരം, രാഷ്ട്രം എല്ലാം ഉജ്വലമായിരിക്കും തീർച്ച 🌹🕉️🙏

  • @anandavallitc8860
    @anandavallitc8860 13 дней назад

    🙏🏾🙏🏾🙏🏾

  • @vasudevanpillai848
    @vasudevanpillai848 11 дней назад

    🌹🌹🌹🙏🙏🙏!

  • @daliyakrishnam5346
    @daliyakrishnam5346 13 дней назад

    🙏🕉️

  • @babuuralungal3495
    @babuuralungal3495 13 дней назад

    🕉🕉🕉🙏🙏🙏

  • @ramakrishnankb293
    @ramakrishnankb293 13 дней назад +1

    Modiji.... Thulyam thanne. Kbrpkd 🎉

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 12 дней назад

    നിങ്ങൾ സ്വരങ്ങൾ കാണിക്കാതെ ഇത്തരം പോസ്റ്റ് ഇടുന്നത് തെറ്റാണ് എന്നു നിങ്ങൾക്കും അറിയാം... ഇത് നിങ്ങൾക്ക് തന്നെ തിരിഞ്ഞു കുത്താതെ ഇരിക്കട്ടെ! സാധാരണക്കാർ ഇത് പോലെ വായിച്ചു ചൊല്ലിയാൽ നിങ്ങൾക്ക് എങ്ങനെ തിരുത്താൻ കഴിയും?

    • @daliyakrishnam5346
      @daliyakrishnam5346 9 дней назад

      മന്ത്രം അർത്ഥം മനസ്സിലാക്കി ജപിയ്ക്കാൻ അവസരം കിട്ടുന്നതിൽ അതിയായ സംതൃപ്തിയുണ്ട് 🙏🕉️🔥
      ആചാര്യശ്രീയ്ക്ക് എന്നുമെന്നും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🔥💖🙏

  • @remanic1483
    @remanic1483 12 дней назад

    നമസ്തേ ആചാര്യ ശ്രീ

  • @saliniprajeev4938
    @saliniprajeev4938 13 дней назад

    നമസ്തേ ആചാര്യശ്രീ 🙏🏻

  • @omanacherakkara2958
    @omanacherakkara2958 12 дней назад

    നമസ്തേ ആചാര്യശ്രീ 🙏🙏🙏

  • @haripriyamv8599
    @haripriyamv8599 13 дней назад

    🙏🙏

  • @jishaskoleri2842
    @jishaskoleri2842 13 дней назад

    🙏🙏🙏

  • @sudhamk1173
    @sudhamk1173 12 дней назад

    🙏🙏🙏

  • @ajeeshlal382
    @ajeeshlal382 13 дней назад

    🙏🙏🙏

  • @gangalovejoy1350
    @gangalovejoy1350 11 дней назад

    🙏🙏🙏

  • @geethapt1772
    @geethapt1772 12 дней назад

    🙏🙏🙏

  • @girijanandan3742
    @girijanandan3742 12 дней назад

    🙏🙏🙏