Cricket laws in Malayalam| Ep 4| Ex BCCI Umpire

Поделиться
HTML-код
  • Опубликовано: 10 окт 2024
  • The cricket law series continue.....
    Fourth video of the series explains the laws regarding scoring runs, how a no ball and wide ball is decided and ultimately how a team is declared to have won the cricket match. How many of you knew that a bowler will also get runs in a cricket match? Watch the full episode to find out.

Комментарии • 74

  • @Manuchindu
    @Manuchindu 3 года назад +7

    ക്രിക്കറ്റിന്റെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ പങ്കുവെക്കുന്നതിനു നന്ദി.

  • @mubashirmadathil6937
    @mubashirmadathil6937 3 года назад +13

    നിങ്ങൾ പിക്ചർ കൂടി കാണിച്ചാൽ നല്ല രീതിയിൽ മനസിലാക്കാമായിരുന്നു

  • @anoopbalachandran8540
    @anoopbalachandran8540 2 года назад +2

    Hi sir, what if a beamer ball hits the stumps. (The ball passes the batsman above waist height and dipping in to stump, eg: a flighted delivery.)?

  • @cricketspecial4akku533
    @cricketspecial4akku533 3 года назад +1

    Keeper up nilkumbhol batsman bat veeshumbho keeperude dhehathu bat kondal out aano...?

  • @lijuliju3390
    @lijuliju3390 10 месяцев назад

    Sr. Bastman adicha bol bolarude kalil kandu out Akukayoum bol boundary poyal runs kittumo

  • @akhilkannan1388
    @akhilkannan1388 Год назад

    Sir ball aritambol kayuda rust no ball akumo madangumbol

  • @kuttysaqua
    @kuttysaqua 11 месяцев назад

    ബൗളേർ ബോൾ ചെയുമ്പോൾ രണ്ടു തവണ ബോൾ പിച് ചെയ്താൽ നോ ബോൾ ആണോ?( പോപ്പിങ് ക്രീസിനു മുന്നേ

  • @festivals570
    @festivals570 Год назад

    Sir empire aakaan endhanu cheyyendethu.. Endhallam padikkanam

  • @akshay0369
    @akshay0369 5 месяцев назад

    Ee wide um noball um catch cheythal out ano

  • @spo-fi3080
    @spo-fi3080 2 месяца назад

    Return creezil backfoot touch cheythal mathiyo no ball vilikan..or return creaze complete cross cheyano bowlerude backfoot.Fast bowlers mathram alle return creaze no ball ullu

    • @ajithkumarbhaskaranpillai2874
      @ajithkumarbhaskaranpillai2874 2 месяца назад

      Return Creams ൽ ബൗളറുടെ back foot touch ചെയ്താലും No Ball ആകും

  • @vichu50
    @vichu50 4 месяца назад

    ഒരു ബൗളറിൻ്റെ ആദ്യ ബോൾ തന്നെ ഓവർ ഹെഡ് huge bounce ആവുകയും അതേസമയം ബാറ്റ്സ്മാൻ ബാറ്റിൽ touch ചെയ്യിക്കുകയും ചെയ്താൽ അത് നോബോൾ വിളിക്കാൻ പറ്റുമോ?

    • @ajithkumarbhaskaranpillai2874
      @ajithkumarbhaskaranpillai2874 3 месяца назад

      ഒരു ഓവറിൽ പരമാവധി ഒരു ബൗൺസർ/ രണ്ടു ബോൺസർ എന്നിങ്ങനെ ഓരോ ടൂർണമെൻ്റിനും ബാധകമായ വ്യവസ്ഥകൾ ഉണ്ടാകും. മിനിമം ഒരു ബൗൺസർ എങ്കിലും അനുവദനീയ മാണ് എന്നിരിക്കെ ആദ്യ ബോൾ തലക്ക് മുകളിൽ ബൗൺസ് ചെയ്തത് കൊണ്ട് നോ ബോൾ വിളിക്കാൻ കഴിയില്ല

  • @raheesirikkur9449
    @raheesirikkur9449 Год назад

    High full tos engane no ball vilikkum step out ithil enagne pariganikkum

  • @SriHari-cm9fy
    @SriHari-cm9fy 3 года назад +2

    GREAT VIDEO

  • @hajarapattakal6543
    @hajarapattakal6543 3 года назад +1

    Pitch undakkunnath cement
    kondano?

  • @opticigvlogs7943
    @opticigvlogs7943 3 года назад +3

    Sir ,ഇപ്പോഴത്തെ നിയമം അനുസരിച്ചു എത്ര ബൗൺസ് ഇൽ ആണ് നോബൽ ആകുന്നതു.

  • @sreejithsivaraman5404
    @sreejithsivaraman5404 2 года назад

    Sr bowler run up start ചെയ്താൽ ലോങ്ങ്‌ ഓൺ, ലോങ്ങ്‌ ഓഫ് ഫീൽഡ്ർക് മൂമെന്റ് ചെയ്യാൻ ഓക്കുമോ

  • @mrtechnemmara7454
    @mrtechnemmara7454 3 года назад

    നല്ല അവതരണം സർ 🙏

  • @bijitkakati4028
    @bijitkakati4028 3 года назад +2

    Good evening sir.. Iam from Assam, an umpire of Assam Cricket Association.. Sir, I want to know one thing clear from you. Sir, as we know that in one day cricket, 2 bouncers are allowed, and if the bowler bowls first bounce above the head, will it be declared as first bounce only or will it be declared first bounce with wide.....? And if the ball bounces over the shoulder only, not over the head... Then what will be declared sir...? Plz clear my confusion sir.. 🙏 🙏

    • @adil1434
      @adil1434 2 года назад

      Noball

    • @akhilms85
      @akhilms85 2 года назад +1

      Hii am from kerala, can u including me assam cricket team

  • @sanjubenjo4330
    @sanjubenjo4330 3 года назад +1

    Nice videos sir

  • @rahulrahul.b1709
    @rahulrahul.b1709 3 года назад

    Batting samayath bwolerkk stumb kanikkanam athu nirbathamano

  • @ratheeshraj6163
    @ratheeshraj6163 3 года назад +1

    Sir ഞങൾ ക്രീസ്‌ വരക്കുന്നത് ബാറ്റ് വെച്ച് അളന്നു ആണ്
    Wide line 1 bat Neelam
    Creas ne കുറിച്ച് ഒന്നു പറഞ്ഞു തരുമോ... മീറ്റർ കണക്ക് അല്ലാതെ

  • @sabinjose2996
    @sabinjose2996 Год назад

    Wide ball bat vachal എങ്ങിനെയാ ചേട്ടാ റൺസ് കിട്ടുന്നെ...?

    • @ഷാരോൺ
      @ഷാരോൺ 8 месяцев назад

      കളിച്ച റൺ -- അത് വൈഡ് ആയി കൂട്ടില്ല

  • @abhinandanandan8024
    @abhinandanandan8024 8 месяцев назад

    Waist ഹൈറ്റ് നോ ബോൾ ക്ലീൻ ബൗൾഡ് ആയാലും ഔട്ട് അല്ല എന്നല്ലേ നിയമം ... അതിന്റെ പ്രൂഫ് ആയ ലോ അല്ലെങ്കിൽ വീഡിയോ ഉണ്ടോ ?

    • @ajithkumarbhaskaranpillai2874
      @ajithkumarbhaskaranpillai2874 8 месяцев назад

      No ball പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ഏതു കാരണം കൊണ്ട് No ball വിളിച്ചാലും അതിൽ നിന്ന് bowled, caught,LBW, Stumped തുടങ്ങിയ രീതികളിൽ ബാറ്റ്സ്മാൻ ഔട്ട് ആകില്ല.

  • @jereeshta1245
    @jereeshta1245 Год назад

    Good

  • @jayanjames7780
    @jayanjames7780 2 года назад

    ബാറ്റ്മാന്റെ നേർക് അല്ലാതെ ലെഗ് സൈഡിലോ ഓഫ് സൈഡിലോ (പിച്ചിനു വെളിയിൽ )പോകുന്ന പിച്ച് ചെയ്യാതെ അരക്ക് മുകളിൽ പോകുന്ന ബോൾ നോ ബോൾ ആണോ അതോ വൈഡ് ബോൾ ആണോ

  • @jamsheedmubarak172
    @jamsheedmubarak172 2 года назад +2

    ഒന്നിൽ കൂടുതൽ പിച്ച് ചെയ്ത ബോൾ dead ball ആണോ

  • @mohammed-hy4um
    @mohammed-hy4um 3 года назад +1

    2 bounser allowed ? or 2nd wide ?

  • @KrishnaDas-pi5xe
    @KrishnaDas-pi5xe 2 года назад

    സ്റ്റെപ് ഔട്ട് ചെയ്തു കളിച്ചാൽ ബീമർ നോ ബോൾ ആണോ

  • @abhilashrenganadh7224
    @abhilashrenganadh7224 3 года назад

    ഫാസ് ബോൾ എറിയുമ്പോൾകീപ്പർ നടന്ന് വന്ന് സ്റ്റം പ് ചെയ്യാൻ പറ്റുമോ അത് ഔട്ട് ആണോ

    • @crickettalksbyajith5230
      @crickettalksbyajith5230  3 года назад

      No. There is a law regarding position of wicket keeper. He cannot advance towards Striker's wicket during bowler's run up

  • @muhammedbishr2456
    @muhammedbishr2456 2 года назад

    Oru ballil maximum ethra run oadi edukkkam? 3 aanou Athoa Athil koodthal edukkkamou

  • @r_meditz6388
    @r_meditz6388 3 года назад

    sir gressil ninnu eragi kalichu athu onthe line anu athu wide ano sir

    • @crickettalksbyajith5230
      @crickettalksbyajith5230  3 года назад

      സാധാരണ വൈഡ് നിർണയിക്കുന്നത് ബാറ്റ്സ്മാൻ്റെ ഒറിജിനൽ പൊസിഷൻ അടിസ്ഥാനമാക്കിയാണ്. ഒരു ബാറ്റ്സ്മാൻ ഇറങ്ങി കളിക്കുമ്പോൾ പന്ത് എത്ര വൈഡ് ആയാണ് പോകുന്നത് എന്നും അത് ബാറ്റ്സ്മാൻ്റെ ഒറിജിനൽ പൊസിഷനിൽ നിന്നും വൈഡ് ആയിരിക്കുമോ എന്നും നോക്കിയാണ് തീരുമാനം എടുക്കുക

  • @ashrinseara1841
    @ashrinseara1841 2 года назад +1

    Sir umpire avanam engil namal nthoka cheyanam athil ethann

  • @danishpaul3749
    @danishpaul3749 3 года назад

    Sir Last worldcupil six ennathil eng win cheytho match super over draw ayal sixte adisthanathil anno nokunath

    • @aravindb9736
      @aravindb9736 2 года назад

      Aa rule maati ippom super over vannitt athum tie aayal adutha super over kalikkum

  • @muhammadaneeskkeloth3229
    @muhammadaneeskkeloth3229 Год назад

    wide നെ കുറിച്ച് ഒന്ന് പറയാമോ വിശദമായി

  • @rahulrnair7399
    @rahulrnair7399 3 года назад +1

    Ball trackingine kurichu oru detailed video cheyyaamo

  • @moncymicheal279
    @moncymicheal279 Год назад

    Wide bol stumped out ayal teaminu 1. Run kittumoo

  • @ummerfarooq8405
    @ummerfarooq8405 3 года назад

    Hai sir

  • @mallufantasy6008
    @mallufantasy6008 3 года назад

    Batsman step out chymmbo above waist no ball kodukkuvo sir

    • @crickettalksbyajith5230
      @crickettalksbyajith5230  3 года назад +3

      Above waist കണക്കാക്കുന്നത് ബാറ്റ്സ് മാൻ്റെ നോർമൽ പൊസിഷൻ അടിസ്ഥാന പ്പെടുത്തി ആണ്. സ്റ്റെപ് ഔട്ട് ചെയ്ത് കളിക്കുമ്പോഴും ആ ബോൾ നോർമൽ പൊസിഷനിൽ above waist ആകുമോ എന്ന് നോക്കി ആണ് തീരുമാനം എടുക്കുക

    • @lijuliju3390
      @lijuliju3390 10 месяцев назад

      Sr. bastman bol adikkumpol athu bolarude kalil kondu wicket. Boundary poyal run kittumo

  • @ksabhinav-yd5xu
    @ksabhinav-yd5xu 13 дней назад

    Rohit Sharma pole kalikkunna aregilum undooo

    • @ajithkumarbhaskaranpillai2874
      @ajithkumarbhaskaranpillai2874 13 дней назад

      രോഹിത് ശർമയെ പോലെ മറ്റൊരാൾ ഉണ്ടാവില്ല, അതേ പോലെ ആക്രമിച്ചു കളിക്കുന്നവർ മുൻപും ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാവുകയും ചെയ്യും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ആദ്യ ഓവറുകളിൽ ആക്രമിച്ചു കളിക്കുന്ന ശൈലി ആദ്യം ആവിഷ്‌കരിച്ചവരിൽ മുൻപൻ നമ്മുടെ കെ.ശ്രീകാന്ത് ആയിരുന്നു. വീരേന്ദ്ര സേവാഗ് അതല്പം കൂടി മുൻപോട്ട് കൊണ്ടു പോയി. ശ്രീലങ്കയ്ക്ക് വേണ്ടി ജയസൂര്യയും കലുവിതരണയൂം ചേർന്ന് കളിച്ച വെടിക്കെട്ട് ഇന്നിംഗ്സുകൾ, ന്യൂസിലാൻഡിനു വേണ്ടി മാർട്ടിൻ ഗുപ്തൽ, വെസ്റ്റ് ഇൻഡീസിൻ്റെ ക്രിസ് ഗെയ്ൽ തുടങ്ങിയവരുടെ ശൈലി,ഇതൊക്കെ ഓർമ വരുന്നു.
      സച്ചിൻ ഓപ്പനിങ്ങിന് ഇറങ്ങിയപ്പോൾ കളി മറ്റൊരു ലെവൽ ആയി. ഇനിയും ഇതേ ശൈലി യുമായി കളിക്കാർ വരും.

  • @ranjitht.r5980
    @ranjitht.r5980 2 года назад

    Side?......പറഞ്ഞില്ലെങ്കിൽ നോ ബോൾ വിളിക്കുമോ...

    • @ഷാരോൺ
      @ഷാരോൺ 8 месяцев назад

      അബയർ ചോദിക്കണം - പിന്നെ ബോളിംഗിനിടയിൽ അബയറ അറിക്കാതെ സൈഡ് മാറുക കൈമാറ്റുക എന്നിവ ചെയ്താൽ Nobol

  • @sajimon3779
    @sajimon3779 2 года назад

    നിയമങ്ങൾ പാലിക്കാതെ ടീമിന്റെ എതിർ ടീമിന് എത്രെ റൺസ് ആണ് പെനാൽറ്റി നൽകുന്നത്

  • @ananthankalarickal9822
    @ananthankalarickal9822 3 года назад

    ഓരോ ക്രിക്കറ്റ് സ്റ്റേഡിയത്തിനും പ്രത്യേകതകൾ ഉണ്ടോ??

    • @crickettalksbyajith5230
      @crickettalksbyajith5230  3 года назад +2

      പ്രത്യേകതകൾ എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായില്ല.
      സ്റ്റേഡിയങ്ങൾ നിർമിച്ചിരിക്കുന്നത് വ്യത്യസ്ത രീതിയിൽ ആകും, ഗ്രൗണ്ടിൻ്റെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാകും. പിച്ചിന് ഉപയോഗിക്കുന്ന മണ്ണ്, അതിൻ്റെ ഫൗണ്ടേഷനിൽ ഉപയോഗിച്ച് വസ്തുക്കൾ,ഓരോ leyar ൻ്റെയും കനം,പുല്ലിൻ്റെ വ്യത്യാസം, നനവിൻ്റെ തോത് തുടങ്ങിയ ഘടകങ്ങളാണ് സ്വഭാവം നിർണ്ണയിക്കുക.

    • @ananthankalarickal9822
      @ananthankalarickal9822 3 года назад

      Thank u sir...

  • @akhilmjamal7764
    @akhilmjamal7764 5 месяцев назад

    hello sir how can i contact you?

  • @arjuuraj3374
    @arjuuraj3374 3 года назад

    സർ തലക്കു മുകളിലൂടെ പോകുന്ന നോ ബോൾ???

    • @crickettalksbyajith5230
      @crickettalksbyajith5230  3 года назад +1

      തലക്കു മുകളിൽ കൂടി പോകുന്ന ബോൾ എന്ന് പറയുമ്പോൾ അത് ബൗൺസർ ആകാം, ബീമർ ( high full toss) ആകാം.
      ഒരോവറിൽ രണ്ടു ബൗൺസർ ആണ് സാധാരണ ( playing conditions അനുസരിച്ച്) അനുവദിക്ക പ്പെട്ടിട്ടുള്ളത്. അതിൽ കൂടുതൽ ഏറിയുമ്പോഴാണ് സാധാരണ നോ ബോൾ വിളിക്കുക. തലക്കു മുകളിൽ കൂടി അധികം ഉയരത്തിൽ എറിയുന്ന ബോൺസർ one day/T20 മാച്ചുകളിൽ wide വിളിക്കും.
      എന്നാൽ ബീമർ ബാറ്റ്സ്മാൻ്റെ അരക്ക് മുകളിൽ ആയാൽ നോ ബോൾ വിളിക്കും, ഏതു തരം മാചിലും

    • @subinjoseph8428
      @subinjoseph8428 3 года назад

      Sir.. ഓവർ ബൗൻസ് batman ഹിറ്റ്‌ ചെയ്താൽ no ബോൾ വിളിക്കാൻ പറ്റുമോ

    • @KrishnaDas-pi5xe
      @KrishnaDas-pi5xe 2 года назад

      @@crickettalksbyajith5230 സ്റ്റെപ് ഔട്ട് ചെയ്താൽ ബീമർ നോ ബോൾ ആണോ

  • @jobinjoy1630
    @jobinjoy1630 3 года назад

    Oru penality marannu keeperinta helmetil ball kondalum ath penalty run akum