ലൈഫ് ഭവന പദ്ധതി മെയ് പത്തുവരെ കലക്ടർക്ക് അപ്പീൽ നൽകാം | JANASEVA

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 74

  • @jijujiju4055
    @jijujiju4055 2 года назад +3

    Ithuvare njagale panjayathil. Onnum. Vannilla, oru veedinayi kaathirikunnu vadakayka thamasam. May masam. Kittumenn predheekshikunnu, sir paranjathpole may masam. Kittiyal reksha pettu enn. Parayam

  • @siyanshinu
    @siyanshinu 2 года назад

    എന്തൊരു കഷ്ട sir എത്രയായി കാത്തിരിക്കുന്നു. നമ്മുടെ കണ്ണീർ കാണാൻ ആരൂല്ലലോ. ആരോട് പറയും ആര് കേൾക്കും. നമ്മളെ പറ്റിക്കുകയല്ലേ ഈ ചെയ്യുന്നത്. ആർക്കും തരുന്നില്ലെന്ന് പറഞ്ഞഞ്ഞാൽ വേറെ വഴി നോക്കായിരുന്നു

    • @janaseva537
      @janaseva537  2 года назад

      ലൈഫ് പദ്ധതിക്ക് ചില മാനദണ്ഡങ്ങൾ ഉണ്ട് ആയോഗ്യത ഉണ്ടെങ്കിൽ നിങ്ങൾക്ക് കിട്ടും

  • @pradeepkkpredeepkk3607
    @pradeepkkpredeepkk3607 5 месяцев назад

    Chetta,40000kitti,,1year,kazhinu,1lake,kitti,4masamkazhinu,eni,

  • @anum.r641
    @anum.r641 2 года назад +3

    അർഹത ഉണ്ടായിട്ടും ഇനിയും ലിസ്റ്റിൽ വന്നിട്ടില്ലെങ്കിൽ അപ്പീൽ കൊടുക്കണം എന്ന് തീരുമാനിച്ചിരിക്കുകയാണ് അതുകൊണ്ട് ലിസ്റ്റ് വരുമ്പോൾ അത് അറിയിക്കുക ചാനനിലൂടെ അത് എന്നെ പോലെ ഒത്തിരി പേർക്കു ഉപകാരമാകും

  • @shahina.kshahina.k57
    @shahina.kshahina.k57 2 года назад +1

    സർ ലൈഫ് മിഷൻ നെ കുറിച്ച് എന്തെങ്കിലും പുതിയതായി അറിയുമോ

    • @janaseva537
      @janaseva537  2 года назад

      ഇപ്പോൾ ലിസ്റ്റ് തയ്യാറാക്കാനുള്ള പ്രവർത്തനം നടക്കുന്നു അത് കഴിഞ്ഞു പുതിയ പ്രവർത്തനം

  • @new-renz-tvm-hari
    @new-renz-tvm-hari 2 года назад

    ലിസ്റ്റിൽ പേരുണ്ട് എന്നാൽ അപേക്ഷിച്ച സമയത്തു റേഷൻ കാർഡിൽ അമ്മയുടെയും, സഹോദരിയുടെയും എന്റെയും പേരുണ്ടായിയുന്നു, സഹോദരിയുടെ വിവാഹം കഴിഞ്ഞതാണ് അവർക്കു പുതിയ റേഷൻ കാർഡ് എടുത്തപ്പോൾ ഇതിൽ നിന്നും സഹോദരിയുടെ പേര് മാറ്റി ഇപ്പോൾ അമ്മയുടെയും എന്റെ ഭാര്യ മകളുടെയും പേരാണുള്ളത്, സഹോദരിയുടെ പേരില്ലാത്തതു കൊണ്ട് കിട്ടില്ല എന്ന് പറയുന്നു എന്താ അതിനുള്ള കാരണം ഒന്ന് പറയാമോ സർ

    • @janaseva537
      @janaseva537  2 года назад

      സഹോദരി യുടെ വിവാഹം കഴിഞ്ഞത് എന്നാണ്, അവർക്ക് വീട് ഉണ്ടോ

    • @new-renz-tvm-hari
      @new-renz-tvm-hari 2 года назад

      @@janaseva537 10 വർഷം ആയി ഇടയ്ക്കാണ് റേഷൻ കാർഡ് എടുത്തത്, വീടുണ്ട് സർ,

    • @new-renz-tvm-hari
      @new-renz-tvm-hari 2 года назад

      കട്ട കെട്ടിയ വീടാണ് നമുക്ക് ഉള്ളത്, എന്തെങ്കിലും പരിഹാരം ഉണ്ടൊ sir

    • @janaseva537
      @janaseva537  2 года назад

      ഇക്കാര്യം ഭോദ്യപെടുത്തിയാൽ മതി

    • @new-renz-tvm-hari
      @new-renz-tvm-hari 2 года назад

      @@janaseva537 ആരയാണ് ബൊത്യപെടുത്തേണ്ടത് സർ, ഇതു കാരണം അർഹത ഇല്ലാതെ ആകുമോ സർ

  • @ajeeshajeesh7004
    @ajeeshajeesh7004 Год назад

    Listil perundu

  • @niyamehwish4805
    @niyamehwish4805 2 года назад

    ഞാൻ മുനിസിപ്പാലിറ്റി യിൽ അനേഷിച്ചപ്പോ സ്ഥലം ഉള്ളവരുടെ ലിസ്റ്റ് ആണ് വന്നത് എന്ന് പറഞ്ഞു.. സ്ഥലം ഇല്ലാത്തവരുടെ ലിസ്റ്റ് ജൂൺ ൽ ഒക്കെ ഉണ്ടാവുള്ളു എന്ന് പറഞ്ഞു

    • @janaseva537
      @janaseva537  2 года назад

      ലിസ്റ്റ് 2ഉം ഒന്നിച്ചാണ് വരേണ്ടത്

    • @niyamehwish4805
      @niyamehwish4805 2 года назад

      @@janaseva537 ok.. ഒന്നുടെ അനേഷിച്ചു നോക്കട്ടെ

  • @abdulrasheed7832
    @abdulrasheed7832 2 года назад +1

    സർ ഭാഗം പത്രം വഴി ലഭിച്ച 28 സെന്റ് ഭൂമി തരം മാറ്റി കിട്ടുമോ നിലം ആണ് 25വർഷമായി തരിശ് ആയി കിടക്കുന്നു മരങ്ങൾ ഒക്കെ ഉള്ള സ്ഥലം ആണ് ഡാറ്റാബാങ്കിൽ ഉള്ളതാണ്

  • @subairtpthirthaparambil9346
    @subairtpthirthaparambil9346 2 года назад

    ലിസ്റ്റ് വന്നില്ലല്ലോ

  • @Ragapriyaragav
    @Ragapriyaragav 2 года назад

    Sir enikku bhoomi ullath panchayathilum nilavil thamasikkunnathum adressum munsipalitiyilum aanu apekshichath munsipalitiyil aanu appo evide ulla listil aanu undavuka

    • @janaseva537
      @janaseva537  2 года назад

      അതു പ്രശ്നം ഇല്ല

  • @shameeraa1408
    @shameeraa1408 2 года назад

    കരട് ലിസ്റ്റ്Y വരുമ്പോൾ അറിയിക്കുമോ അതിന്റെ ലിങ്ക് ഇടുമോ

    • @janaseva537
      @janaseva537  2 года назад

      തദ്ദേശ സ്ഥാപനത്തിൽ കിട്ടും ലിങ്ക് ഇടാം

  • @amrurthapresanth1250
    @amrurthapresanth1250 2 года назад

    Eanik sthalavum veedumilla rand list onnichano varunne

  • @azurasajeer4945
    @azurasajeer4945 2 года назад +1

    എനിക്ക് വീടും സ്ഥാലം ഇല്ല വാടക വീട്ടിൽ ആണ് കിട്ടുമോ

  • @sajanpodiyan220
    @sajanpodiyan220 2 года назад +1

    Ldf സർക്കാർ പോകുമ്പോൾ കേന്ദ്രസർക്കാർ വിട് കൊടുക്കും LDF സർക്കാരിന്റ ഉടായിപ്പ് പദ്ധതി

  • @lijoabraham4379
    @lijoabraham4379 2 года назад

    Sir, May 31വരുന്ന ലിസ്റ്റില് വസ്തു ഇല്ലാത്തവർക്ക് പേരു വന്നാൽ ഫണ്ട് കിട്ടാൻ എത്ര നാൾ എടുക്കും എന്നു പറയാൻ സാധിക്കുമോ

    • @janaseva537
      @janaseva537  2 года назад

      മുൻകണന അനുസരിച്ചാണ് കിട്ടുക അതു കൊണ്ട് സമയം എല്ലാവർക്കും പലരീതി യാണ്

  • @muhammadsinanct4031
    @muhammadsinanct4031 2 года назад

    ഏപ്രിൽ 24 ആയി ഇത് വരെ കരടു ലിസ്റ്റ് വനില്ലഇനി എന്നാ അപ്പീൽ നൽകും

    • @janaseva537
      @janaseva537  2 года назад

      കരട് ലിസ്റ്റ് വന്നല്ലോ പഞ്ചായത്ത്‌ ഓഫീസിൽ അന്വേഷിച്ചു നോക്കി യോ

  • @shahina.kshahina.k57
    @shahina.kshahina.k57 2 года назад

    Sar, എത്ര സ്ക്വയർ ഫീറ്റ് ആണ്

    • @janaseva537
      @janaseva537  2 года назад

      650,കൂടുതൽ നിർമിച്ചാൽ അവസാന ഗഡു പണിതീർന്നെകിട്ടൂ

  • @shameeraa1408
    @shameeraa1408 2 года назад

    ഏപ്രിൽ 20 ആയിട്ട് റിസൽട്ട് വന്നിട്ടില്ലല്ലോ സാർ

  • @sajeenash8742
    @sajeenash8742 2 года назад

    സർ എനിക്ക് അർഹത ഉണ്ട് പിന്നെ എന്താ എനിക്ക് വീട് തരാത്തത്. ഞാൻ ഒരു വിതവ മക്കൾ ഇല്ല വാടക വീട്ടിൽ താമസികുനു ഹരിജൻ ആണ് 60 വയസ്. രോഹി വാടക കൊടുക്കാൻ നിവർത്തി ഇല്ല. ഞാൻ എന്ത് ചെയ്യണം 2 വർഷം ആയി വീടിനു അബഷിച്ചിട്ടു പ്ലീസ് സർ മറുപടി തരു

    • @janaseva537
      @janaseva537  2 года назад

      നിങ്ങൾ പറഞ്ഞപ്രകാരം അർഹത യുണ്ട് ലിസ്റ്റിൽ ഇല്ലെങ്കിൽ അപ്പീൽ നൽകണം

  • @publicsyle209
    @publicsyle209 2 года назад

    Sarite sthalam evideyannu ethu jillayilannu

    • @janaseva537
      @janaseva537  2 года назад

      മലപ്പുറം

    • @publicsyle209
      @publicsyle209 2 года назад

      @@janaseva537 malapurath evideyannu njagl vannal sarine kannan pattumo

  • @Seenasgarden7860
    @Seenasgarden7860 2 года назад

    April 6 nu spot verification officer ente vadakaveettil vannu ini oru verification koodi ondannu paranju april 19 nakam kittiyal mathiyarunnu njan vidhava

    • @janaseva537
      @janaseva537  2 года назад +1

      ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ നോക്കുക

    • @Seenasgarden7860
      @Seenasgarden7860 2 года назад

      @@janaseva537 🙏❤

  • @irshanirfan7654
    @irshanirfan7654 2 года назад

    👍👍

  • @visalamt3570
    @visalamt3570 2 года назад +1

    ഇനി ആർക്കും അപേക്ഷ കൊടുക്കാൻ പോകുന്നില്ല

  • @fakihcreationskannamparamb1886
    @fakihcreationskannamparamb1886 2 года назад +1

    മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയില് 20000 വീടുകൾ പ്രഖ്യാപനം നടത്തിയില്ലേ അത് ആർക്കാണ് ലഭിക്കുക പ്ലീസ് റിപ്ലൈ????

    • @janaseva537
      @janaseva537  2 года назад

      ലൈഫിൽ പേരുള്ള വരിൽ മുൻഗണന പ്രകാരം

  • @noorjahankp7997
    @noorjahankp7997 2 года назад

    Anik Veedu kittumo Pavapetta Oralane Anik Veedilla Veedu kittumo Anilk kudumba swothu kittuvanundu Athil Veedu undakan patumo Athu partisan chayuthidilla Athi kittumo

  • @thankamanyrajan
    @thankamanyrajan 2 года назад +1

    എനിക്കി സ്ഥലവും വീടും ഇല്ല അതാ പ്രതീക്ഷ എന്ന് paranje

  • @shanupunathilshanu8339
    @shanupunathilshanu8339 2 года назад

    എവിടെ ലും ലിസ്റ്റു വന്നിട്ടുണ്ടോ സത്യ മായിട്ടും

    • @janaseva537
      @janaseva537  2 года назад

      അന്വേഷണം പൂർത്തിയാക്കി ടത്തു വന്നു

  • @shanupunathilshanu8339
    @shanupunathilshanu8339 2 года назад

    സാർ പറഞ്ഞ തുപോലെ ആവട്ടെ

  • @amrurthapresanth1250
    @amrurthapresanth1250 2 года назад

    2 pravishyam checking vannu eapala varuka karad list

  • @thankamanyrajan
    @thankamanyrajan 2 года назад +2

    വളരെ പ്രതിഷ ഉണ്ട് കിട്ടോ എന്തോ

    • @safwansafu8571
      @safwansafu8571 2 года назад

      ,

    • @janaseva537
      @janaseva537  2 года назад +1

      അർഹത യുണ്ടെങ്കിൽ പ്രദീക്ഷ നല്ലത്

    • @anithasureshanithasuresh7569
      @anithasureshanithasuresh7569 2 года назад

      ഞങ്ങളുടെ വീട് മണ്ണ് ചുമരാണ് 3റൂമിന് ചുമരുകൾ വിണ്ട് നിൽക്കുകയാണ് ചുമരിനെ താഴെ ചെങ്കല്ല് കാണാൻ തുടങി ഞങ്ങൾക്ക് വീട് കിട്ടുമോ

  • @subairtpthirthaparambil9346
    @subairtpthirthaparambil9346 2 года назад +1

    കരട് ലിസ്റ്റ് എന്ന് വരും

  • @subairtpthirthaparambil9346
    @subairtpthirthaparambil9346 2 года назад

    അപ്പീൽ സമയം അല്ലെ ഇപ്പോൾ

  • @hadihudha8618
    @hadihudha8618 2 года назад +1

    കിട്ടിയാൽ കിട്ടി അത്രേ ഉള്ളു

    • @janaseva537
      @janaseva537  2 года назад

      ഇതേവരെ വീടുകിട്ടിയവർ 3ലക്ഷത്തിനടുത്തുണ്ട്

  • @skboyss4715
    @skboyss4715 2 года назад

    New അപേക്ഷ ഈ വർഷം ഉണ്ടാകുമോ

  • @subairtpthirthaparambil9346
    @subairtpthirthaparambil9346 2 года назад

    വീണ്ടും ഡേറ്റ് നീട്ടിയോ

  • @siyanshinu
    @siyanshinu 2 года назад +1

    M. വന്നാൽ വന്നെന്നു പറയാം

  • @shanupunathilshanu8339
    @shanupunathilshanu8339 2 года назад

    കോഴിക്കോട് ഒള വ ണ്ണ

  • @suneeramoothali3675
    @suneeramoothali3675 2 года назад

    ഇനി നിട്ടതി രുന്നാൽ നിങ്ങളെ വാക്കുകൾ ക് ഒരു വില കൽപികും

    • @janaseva537
      @janaseva537  2 года назад

      നടപടി ക്രമങ്ങൾ പൂർത്തീകരിച്ചേ മതിയാകൂ അതിന്റെ സാങ്കേതിക മനസിലാക്കാൻ കഴിയണം