അല്ലാഹു അറിയും നബിയും അറിയും സമസ്ത വിശ്വാസം. നബി അറിഞ്ഞിട്ടാന്നോ എഴുപതഇലധികം സഹബാക്കളെ ക്രിസ്ത്യാനികൾ കൊന്നത്. ആയിശ ബീയുടെ മാല കാണാതായ സംഭവം ഉണ്ടായത് . അല്ലാഹു അറിയിച്ചു കൊടുക്കുമ്പോൾ നബി അറിയുന്നു എന്ന് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ട നിങൾ.അല്ലാഹുവിൽ നിന്നു ജനങ്ങളെ തെറ്റിച്ച് ജാറത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടികഥകൾ ഉണ്ടാക്കുമ്പോൾ നബി വാഫാതയപ്പോൾ സിദ്ദിഖ് തങ്ങൾ പറഞ്ഞത് ഓർക്കുക. ആരെങ്കിലും മുഹമ്മദ് നബിയെ ആണ് ആരാധിക്കുന്നത് എങ്കിൽ മുഹമ്മദ് നബി മരിച്ചിരിക്കുന്നു . ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നത് എങ്കിൽ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അല്ലാഹുവിൻ്റെ കഴിവ് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുക
ജിന്നുകൂടിയ ബാലുവിന് എന്തിനാ ഒരു മറുപടി... ജിന്നോ ശൈത്താനോ എന്ന് പോലും തിരിയാത്ത മൂപ്പർ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞതുപോലെ.. എന്തൊക്കെയോ വിളിച്ചുപറയുന്നു എന്നേയുള്ളൂ... റബ്ബ് മൂപ്പരുടെ രോഗം മാറ്റിതരട്ടെ എന്ന് മാത്രം ദുആ ചെയ്യുക... ബാദ്രീങ്ങളുടെ ഹഖ്ഖ് കൊണ്ട്... അൽഹംദുലില്ലാഹ്
ബാലുശ്ശേരിക് മറുപടി പറയാൻ സമസ്തയിൽ ധൈര്യം ഉള്ള ഒരാളുണ്ടോ അല്ലാഹുവിനു rasulinu ഖുറാനിന്നു നേരെ എതിർ അല്ലെ നിങ്ങൾ ക്ലിപ് കട്ട് മുറിച്ചു തെമ്മാടി തരം പറയുന്ന wahabe നിന്റെ നാവു സൂക്ഷിച്ചോ
പണ്ഡിതൻ പറയുന്നത് അങ്ങനെ വിഴുങ്ങല്ലേ ഉസ്താതെ..ഖുറാനും സുന്നത്തും കഴിഞ്ഞിട്ട് അല്ലെ പണ്ഡിതന്മാരുടേത് നോക്കണ്ടെത്..അസുഖം വന്നാൽ ആരോടാ പ്രാർത്ഥിക്കേണ്ടത് എന്ന് നിങ്ങളുടെ തലവൻ ഉസ്താദ് AP കാണിച് തന്നില്ലേ..എല്ലാ മഹല്ലുകൾക്കും അയച്ച സന്ദേശത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ആണ് പറഞ്ഞത്..
സൗദിയിൽ തരാവീഹ് 20റകത് ഫത്‌വ വന്നു ഇനി നാട്ടിൽ പല മൗലവി മാർക്കും തറാവീഹ് 20ആകും. ഇത്രയും മോശപ്പെട്ട രീതിയിൽ ദുർവ്യാഘ്യണം നടത്തുന്ന വിഭാഗം,50വർഷത്തിനുള്ളിൽ എത്ര തിരുത്തലുകൾ നടത്തി ഇവർ. ഇപ്പോ അവർക്കു ജിന്നുകളോട് സഹായം തേടാം അപ്പോ ഇതുവരെ ഇവർ പഠിപ്പിച്ചത് എന്താണെന്നു സാദാരണപെട്ട പ്രവർത്തകർ ചോദിക്കണം. മൗലവി എത്ര നിസാരമായിട്ടാണ് പറയുന്നത് അങ്ങനെ എഴുതി യുടെണ്ടെങ്കിൽ അബദ്ധം ആണെന്ന് പോലും, ഇനിയും പല കാര്യങ്ങൾ അബദ്ധം എന്ന് പറഞ്ഞാൽ സാദാരണ പ്രവർത്തകർ അതും തൊണ്ട തൊടാതെ വിഴുങ്ങും
കൂടെ കിടന്ന ആയിഷാ റ ,, തറാവീഹ് നിസ്കാരം 8+3റിപ്പോട്ട് ചെയ്തു,,,നബി സ 20റക്കാത്ത് തറാവീഹ് നിസ്കാരിച്ചതിന് നിങ്ങൾ ആൺകുട്ടിയാണെങ്കിൽ തെളിവ് പറയൂ,, ജിന്നിനോട് സഹായം തേടുന്ന ഒരു തെളിവ് കൂടി,,,ആണാണെങ്കിൽ മാത്രം,,,മറുപടി ഉണ്ടെങ്കിൽ പറയൂ
അല്ലാഹു ന്റെ മുത്ത് മുഹമ്മദ് റസൂല്‍ swallallahu alahiwasallam ഇപ്പോള്‍ ഉണ്ടെങ്കിൽ നിങ്ങള്‍ ക്കെതിരെ യുദ്ധം ചെയ്യും. മക്ക mushrik kine kaal pizhachavaraan നിങ്ങള്‍ സമസ്ത. നിങ്ങള്‍ shiyakkalaan നിങ്ങള്‍ ഇസ്ലാം ileekk കടന്നുവരു.
മുജാഹിദ് വഹാബികളുടെ അടിവേര് ളക്കുന്ന ഉസ്താദിന് അഭിനന്ദനങ്ങൾ❤
സക്കറാത്തിൽ നിന്നും രക്ഷപ്പെടാൻ സമസ്ത നോക്കൂന്നത്,,, മുജാഹിദ് പ്രസ്ഥാനം വളർന്നു കൊണ്ടിരിക്കുന്നു,,,
അല്ലാഹു വിന്റെ ambiyakal എല്ലും വഹാബി kalan! Sahabakkalum വഹാബി kalaan.
നിങ്ങള്‍ kurafi kalan സമസ്ത kaare 😂
സഖാഫി ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘ ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹
آمين
ആമീൻ
Aameen
.ആമീൻ
ഇത് എതാണ് മതം.....
Islam ☪️ ilekk കടന്ന് വരൂ
ബാലുശ്ശേരിയുടെ ശ്വാസോ ശ്വാസത്തിന് മറുപടി പറഞ്ഞ വഹാബ് സഖാഫി ഉസ്താദിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤
ക്ലിപ്പിനുള്ള മറുപടി....... ഒന്നൊന്നര മറുപടി തന്നെ... 👍👍👍👍👍❤❤
ക്ലിപ് സഹിതം ഉസ്താദിൻ്റെ പ്രസംഗം കേൾക്കാൻ എന്നും കാത്തിരിക്കാറുണ്ട്.
Shirk il നിന്ന് വേഗം karakerikko rajshapetto ..... ഇത് narakathileekkulla വണ്ടിയാണ്
ഉസ്താദിൻറെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരുഅനുഭൂതി
അള്ളാഹുസുബ്ഹാനവുതാല
ഉസ്താദിനുംനമുക്കും
ഒരുപാട് കാലം അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന് വേണ്ടിസേവനം ചെയ്യാൻഅല്ലാഹു സുബ്ഹാനവുതാലതൗഫീഖ് നൽകുമാറാകട്ടെ
آمين
"നിങ്ങള്‍ സമസ്ത "
ഇത് islam ☪️ അല്ല....
നിങ്ങള്‍ ഇസ്ലാം ilekk കടന്ന് വരൂ. Ahlusunnath എന്താണ് എന്ന് പടിക്ക് okay.
സമസ്ത വണ്ടി നരകത്തിലേക്ക് ആണ്.
പരയൂനനതി
@@Hussain-jl8yxjahileengale islamilekk
Thalechiru illathavare kittu
മാഷാ അള്ളാ സുന്നികളുടെ പുലിക്കുട്ടി വഹാബ് സഖാഫി മമ്പാട് വഹാബികൾക്ക് വായടപ്പൻ മറുപടി. 👍🏻🌹
നല്ല.അവതരണം👍
മാഷാ Allah... ❤️❤️❤️
Super super super
ഉസ്താദ് 💞
Mashallah
Allahu.afiyath.nalkatte
Vahab Saquafi usthad 🔥🔥🔥🔥
🌹
3:14:51 എന്റെ റബ്ബേ ആകെ പെട്ട അവസ്ഥ അല്ലാഹ് 😄
നിങ്ങൾ വിശുദ്ധ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിച്ചാൽ ഒരു പെടലും പെടില്ല
@@monajeeb5372 അതെ അത് സ്വിറാതുൽ മുസ്തകീമിലൂടെ ആവണമെന്ന് മാത്രം
Vidio,voice ലൂടെ കാണിച്ചു കൊടുത്തു 😂
സകാഫിയുടെ കോലത്തിൽ ഞാൻ ഇബ്‌ലീസിനെ കണ്ടു അല്ലാഹുവേ ഈ ഇബ്‌ലീസിന്റെ ഫിത്നയിൽ നിന്ന് ഞങ്ങളെ കാക്കേണമേ
Ningalude nethav kasaragod vech Puthiya parambara vayichath kettittille? Aa parambarayil urach nilkunnu ennu parayan dairyam undo?
Enthinkilum parayanundenkil para theripooram thotta adayalaman😂😂😂
Mammali evide
കാക്കണം ഞങ്ങളെ..... നോക്കണം.......
എല്ലാരേയും ചോദിപ്പിക്കും സ്വന്തം ഇല്ല 😁😁👌🏻👌🏻👌🏻
അല്ലാഹു അറിയും നബിയും അറിയും സമസ്ത വിശ്വാസം. നബി അറിഞ്ഞിട്ടാന്നോ എഴുപതഇലധികം സഹബാക്കളെ ക്രിസ്ത്യാനികൾ കൊന്നത്. ആയിശ ബീയുടെ മാല കാണാതായ സംഭവം ഉണ്ടായത് . അല്ലാഹു അറിയിച്ചു കൊടുക്കുമ്പോൾ നബി അറിയുന്നു എന്ന് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ട നിങൾ.അല്ലാഹുവിൽ നിന്നു ജനങ്ങളെ തെറ്റിച്ച് ജാറത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടികഥകൾ ഉണ്ടാക്കുമ്പോൾ നബി വാഫാതയപ്പോൾ സിദ്ദിഖ് തങ്ങൾ പറഞ്ഞത് ഓർക്കുക. ആരെങ്കിലും മുഹമ്മദ് നബിയെ ആണ് ആരാധിക്കുന്നത് എങ്കിൽ മുഹമ്മദ് നബി മരിച്ചിരിക്കുന്നു . ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നത് എങ്കിൽ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അല്ലാഹുവിൻ്റെ കഴിവ് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുക
അല്ലാഹുവും റെസൂലും അറിയും എന്നു പറഞ്ഞാൽ അല്ലാഹുവിന്റെ അറിവ് സ്ഥായി ആണ് resoolinte🤔അറിവ് അള്ളാഹു അറിയിക്കുന്ന അറിവാണ് അതു പഠിക്കണം
ഉസ്താദേ മൗലവിമാർ ക്ലിപ്പ് കണ്ടാൽ ആട് വെള്ളം കണ്ട അവസ്ഥയാണ് അത്രക്കും അവർക്ക് തന്നെ അതിന്റെ തിരിച്ചടി കിട്ടി
Refeeq salafi velli vilichitund usthaath avark ethire vidieo cheyyanam
ജിന്നുകൂടിയ ബാലുവിന് എന്തിനാ ഒരു മറുപടി... ജിന്നോ ശൈത്താനോ എന്ന് പോലും തിരിയാത്ത മൂപ്പർ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞതുപോലെ.. എന്തൊക്കെയോ വിളിച്ചുപറയുന്നു എന്നേയുള്ളൂ... റബ്ബ് മൂപ്പരുടെ രോഗം മാറ്റിതരട്ടെ എന്ന് മാത്രം ദുആ ചെയ്യുക... ബാദ്രീങ്ങളുടെ ഹഖ്ഖ് കൊണ്ട്... അൽഹംദുലില്ലാഹ്
ബാലുശ്ശേരിക് മറുപടി പറയാൻ സമസ്തയിൽ ധൈര്യം ഉള്ള ഒരാളുണ്ടോ അല്ലാഹുവിനു rasulinu ഖുറാനിന്നു നേരെ എതിർ അല്ലെ നിങ്ങൾ ക്ലിപ് കട്ട് മുറിച്ചു തെമ്മാടി തരം പറയുന്ന wahabe നിന്റെ നാവു സൂക്ഷിച്ചോ
Shiyayisam !!!!
ഇങ്ങനെയാണോ saqafi clip ഇട്ടിട്ട് gandanam nadathal 😂😂😂😂 moulyaaree quran ഓതി പറയു
അൽഹംദുലില്ലാഹ് ബാലു ഏട്ടൻ മഹാ കഷ്ടം തന്നെ
Nale kanaaaammm bosssee
വഹാബികളെനിങ്ങൾഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദ്തപ്പുകയാണ്ശീർക്കുംതൗഹീദുമറിയാത്തചലഫികൾ
പണ്ഡിതൻ പറയുന്നത് അങ്ങനെ വിഴുങ്ങല്ലേ ഉസ്താതെ..ഖുറാനും സുന്നത്തും കഴിഞ്ഞിട്ട് അല്ലെ പണ്ഡിതന്മാരുടേത് നോക്കണ്ടെത്..അസുഖം വന്നാൽ ആരോടാ പ്രാർത്ഥിക്കേണ്ടത് എന്ന് നിങ്ങളുടെ തലവൻ ഉസ്താദ് AP കാണിച് തന്നില്ലേ..എല്ലാ മഹല്ലുകൾക്കും അയച്ച സന്ദേശത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ആണ് പറഞ്ഞത്..
ഏതാണ് ഈ ബൃഷ്ടം മുജാഇദ് ?
അള്ളാഹു ഏകനാണ്
അവനെ മാത്രമേ സഹായത്തിനു വിളിക്കാവൂ
ഇവിടെ കുറച്ചു സമയമേ ഉസ്താദെ ഉണ്ടാകൂ
അപ്പൊ പിന്നെ എന്തിനാ നീ ഡോക്ടർ ന്റെ അടുത്തേക്ക് പോവുന്നത് രോഗം വരുമ്പോൾ രോഗം മാറ്റുന്നത് ഡോക്ടർ മാത്രം ആണ് എന്ന് വിചാരിച്ചു ആണോ
അന്റെ ഒരു ഇൽമ്
@@MUHAMMED-ALI.99 മുഹമ്മദലി... സഹായത്തിനു ആനയെ വിളിക്കാൻ പറ്റുമോ? മനുഷ്യ കഴിവിന് അതീതമായി ഒരു പണി ചെയ്യിപ്പിക്കാനാണ്. ശിർക്കാവുമോ?
നീ അസുഖം വന്നാൽ ടോക് ടറുടെ അതുത്ത് പോവാറുണ്ടോ
@@MUHAMMED-ALI.99 alla allahu
ചാലിയത്തുള്ളത് തീരുമാനമായിട്ട് മതി ഇനി ബാലു സ്റ്റേജിൽ കയറല് ധൈര്യം മുണ്ടോ.....
athe❤❤
ബലൂൻ്റെ ഗതികേട്
ബാലു 🤣🤣🤣🤣
സൗദിയിൽ തരാവീഹ് 20റകത് ഫത്‌വ വന്നു ഇനി നാട്ടിൽ പല മൗലവി മാർക്കും തറാവീഹ് 20ആകും. ഇത്രയും മോശപ്പെട്ട രീതിയിൽ ദുർവ്യാഘ്യണം നടത്തുന്ന വിഭാഗം,50വർഷത്തിനുള്ളിൽ എത്ര തിരുത്തലുകൾ നടത്തി ഇവർ. ഇപ്പോ അവർക്കു ജിന്നുകളോട് സഹായം തേടാം അപ്പോ ഇതുവരെ ഇവർ പഠിപ്പിച്ചത് എന്താണെന്നു സാദാരണപെട്ട പ്രവർത്തകർ ചോദിക്കണം. മൗലവി എത്ര നിസാരമായിട്ടാണ് പറയുന്നത് അങ്ങനെ എഴുതി യുടെണ്ടെങ്കിൽ അബദ്ധം ആണെന്ന് പോലും, ഇനിയും പല കാര്യങ്ങൾ അബദ്ധം എന്ന് പറഞ്ഞാൽ സാദാരണ പ്രവർത്തകർ അതും തൊണ്ട തൊടാതെ വിഴുങ്ങും
കൂടെ കിടന്ന ആയിഷാ റ ,, തറാവീഹ് നിസ്കാരം 8+3റിപ്പോട്ട് ചെയ്തു,,,നബി സ 20റക്കാത്ത് തറാവീഹ് നിസ്കാരിച്ചതിന് നിങ്ങൾ ആൺകുട്ടിയാണെങ്കിൽ തെളിവ് പറയൂ,, ജിന്നിനോട് സഹായം തേടുന്ന ഒരു തെളിവ് കൂടി,,,ആണാണെങ്കിൽ മാത്രം,,,മറുപടി ഉണ്ടെങ്കിൽ പറയൂ
@@MUHAMMED-ALI.99 യാ ഇബാദല്ലാഹി എന്ന ഹദീസിൽ ഇപ്പൊ ലാസ്റ്റ് അപ്ഡേഷൻ എന്തായി മമ്മാലി 🤔🤔🤔🤔🤔
@@MUHAMMED-ALI.99 അതു അറിഞ്ഞാണോ ശിർക്ക് തീരുമാനിക്കുന്നത്
Bobanum moliyile pattiye Pole mammali Wahab usthathinte Ella comment boxilum kanum
@@MUHAMMED-ALI.99 മമ്മാലി kooooi
ക്ലിപ് തപ്പുന്ന ഭാഗം തകർത്തു 😂😂😂
അല്ലാഹു ന്റെ മുത്ത് മുഹമ്മദ് റസൂല്‍ swallallahu alahiwasallam ഇപ്പോള്‍ ഉണ്ടെങ്കിൽ നിങ്ങള്‍ ക്കെതിരെ യുദ്ധം ചെയ്യും.
മക്ക mushrik kine kaal pizhachavaraan നിങ്ങള്‍ സമസ്ത. നിങ്ങള്‍ shiyakkalaan നിങ്ങള്‍ ഇസ്ലാം ileekk കടന്നുവരു.
അടുത്ത ouliya വരും AP ouliya .
Pinne muthukkoya ouliya 😂😂😂.
ഇത് ഏതാ മതം!!!
മുത്ത് റസൂല്‍ swallallahu alahiwasallam ഇതും പറന്നു samasthaye kutich dajjal ന്റെ koottarekurich
Quraan oothi prasangikk moulyaaree 3 manikkooril 1.5 manikkoorum 🎤 kondum angoottum ingoottum oodi nadannum പോയി
കാക്കേ കാകണം ഞങ്ങളെ കുഞ്ഞു കാക്കേ ..ഒരു ഖബർകിട്ടിയെൻകിൽ ഖബർവ്യവസായം തുടങ്ങി പൈസക്ക് പൈസ ഉറപ്പ്... നൂറുകണക്കിന് നായ നാലു ടയർപൊട്ടി... ഹഹഹഹഹഹഹ
Quran ooth moulyaree
Poda pura
ഇവനല്ലേ ആ സഖാഫി ഇലവൻസ് ടീമിന്റെ ക്യാപ്റ്റൻ...
വ്യക്തിഹത്യ നടത്താതെ പറയുന്ന വാക്കുകൾക്ക് ആണത്ത്വമുണ്ടെങ്കിൽ മറുപടി പറയെടൊ വഹാബി പുല്ലെ
athe മോനെ നിൻറെ ഓക്കേ അദിയാതരം മാന്തുന്ന പുലികുട്ടി ❤❤
സ്വന്തം ഡാഷിന്റെ സ്വഭാവം വിളിച്ച് പറയുന്ന വഹാബി കുഞ്ഞാട് ഈ പറഞ്ഞതിൽ അത്ഭൂതമില്ല.
@@rameezappada97 Ivano pulikutty
ഇവനല്ലെവഹാബിഉമർമൗലവിയുടെതീട്ടത്തിൽതൗഹീദ്തപ്പുന്നവൻ
അള്ളാഹു അല്ലാത്തവരെ വിളിക്കാത്ത മുജാഹിദ് ബാലുശ്ശേരി
സൃഷ്ടിപ്പിനെ വിളിക്കുന്ന നിങ്ങളോ
shrshirrikale വിളിക്കാത്ത സുന്നികൾ
പോത്ത് വഹാബി എന്നും പോത്ത് തന്നെ
കാന്ത മതം ഇതു ബല്ലാത്ത ഒരു മതം
അതെ ടൊമണ്ഡൂ സെ നിന്നെയും വഹാബിസത്തെയും ഖബറടക്കാൻ വന്ന മതം
കോയ ക്ക് ഉസ്താദിന്റെ പ്രസംഗം നന്നായി കൊണ്ടു 😂😂😂മോങ്ങുന്നത് കണ്ടില്ലേ
Nthay അനക്ക് പറ്റിയില്ലേ
ഉത്തരം മുട്ടുമ്പോപ്പോൾ കൊഞ്ഞനം കുത്തല്ലേ വഹാബി കുഞ്ഞാടെ 🤭🤭🤭
എന്ന് ജിന്ന് മതക്കാരൻ കോയ😂😂😂😂