കല്ലടിക്കോട്ട് കരിനീലി സങ്കൽപ്പവും കരിക്കുട്ടി ഉപാസനയും : Jayakumar Sharma kalady
HTML-код
- Опубликовано: 11 янв 2019
- ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
RUclips Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : profile.php?...
Thanks for you
🙏🙏🙏🙏
ദേവിയേ നമഃ
Sir prathyangira upasana benifit Adutha videoyil parayamo
നല്ല ഒരു വിവരണം ആയിരുന്നു.
കരിംങ്കുട്ടി
തീക്കുട്ടി
പറക്കുട്ടി
ചേക്കുട്ടി
ഹനുമാന്‍ക്കുട്ടി
ആലക്കുട്ടി
ഈ പേരുകൾ എല്ലാം കരിംങ്കുട്ടിയാണോ
അല്ല
ശരി അണ്
ഇവർ ശിവന് കാട്ടു വാസി രൂപത്തിൽ വേഷ പകർച്ച യില്‍ നിന്ന പാർവതി ദേവിയിൽ ഉണ്ടായ മക്കൾ ആണ് വിഷ്ണുമായ യും
Gurugi namashgar...karuneli sitthi...batisi tharumo. &mantthirikam...batisi tharumo...l am..tamil natu..
ഉദിപനത്തപ്പൻ എന്നല്ലേ ? ഉദിതപ്പൻ എന്നല്ലല്ലോ?
KORATTY MUTHY NEELAY
പാലക്കാട് ജില്ലയിലെ കല്ലടിക്കോട്
നമസ്തേ ജി കുട്ടിക്ക് പൂജ 3 വിധാനത്തിലും കൊടുത്താലേ കർമ്മം പൂർത്തിയാകു
ഉപാസനയും സെവയും 2 ആണ് ഉപാസനയിൽ ഫലം പേട്ടന്ന് കിട്ടില്ല സെവായിൽ നിശ്ചിത ദിവസം കൊണ്ട് ശക്തി ലഭിക്കും
'ഉദിപ്പനത്തെ അപ്പൻ = ഉദിപ്പനത്തപ്പൻ' എന്നാണ് കേട്ടിരിക്കുന്നത്. ഉദിപ്പവൻ = സൂര്യൻ.
ഉദിപ്പവൻ ഉദിക്കുന്ന ഇടം = മലമുകൾ
Appol koolivakayude makanalle karimkutty
കരിങ്കുട്ടിക്ക് പത്മമിടൽ ഒന്ന് വിശദ്ദീകരിക്കാമോ
Yes
കല്ലടിക്കോട് ഒന്നു പോകണം വഴി പറയാൻ പറ്റുമോ, നമ്പർ തരുമോ
Google map il search cheythal mathiyakum
വെറുതെ thonnivasam വിളിച്ചു parayalle കരിനീലി എന്നാൽ പാർവതി ദേവി കിരാതവേഷം പൂണ്ടതാണ്
Anoop kummipalam yes
ബ്രാഹ്മണർക്ക് ദാനം കൊടുത്താൽ എല്ലാ പാപ ദോഷങ്ങളും തീർന്നു 😂😂😂🙄
@Harindran Koroth but this guy spk about cast brahmin .. (related with birth ) if he speak about , who realize brahman , i can accept .. another thing. Brahmin mean not related with karma .its ". guna". Vedic time , anybody can realize brahman (ബ്രഹ്മ) . If the guna /nature is high level ... but one of the black time of the indian history , stupids created cast story ....
കരിംകുട്ടിക്ക്,16കളം, പദ്മം,വിഷ്ണുമായ സ്വാമിക്ക് എത്ര കളമാണ്
MANI NAIR NADUVIL MAADAMനടുവിൽ മാടം അഷ്ടകോൺ
@@anoopkummipalam6729 ഒന്ന് വ്യക്തമാക്കാമോ