Pampady Rajan Neerilninnum azhicha Sundaranoppam Vathikkan thottil kulikkanpoyappole Beautiful seen

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 222

  • @ayiradipinvlog14
    @ayiradipinvlog14 3 года назад +32

    കാണാൻ ഇത്രയും ഇമ്പമുള്ള RUclipsചാനൽ ഞാൻ വേറെ കണ്ടിട്ടില്ല,, വളരെ നന്ദി ചേട്ടാ

  • @subinms8082
    @subinms8082 3 года назад +30

    അനുജന്റെയും ചേട്ടന്റെയും ഈ യാത്ര കാണാൻ കൊതിക്കുന്ന ആരയില്ലാതെ..... അണ്ണൻ.... തമ്പി... ഡാ.... എപ്പോളെങ്കിലും ഒന്ന് കാണാം... ഈ വരവ്..... പ്രതീക്ഷയോടെ രാജന്റെ ഒരു കട്ട ഫാൻ...... ♥️😍👍

    • @VMPRADEEP
      @VMPRADEEP  3 года назад

      ശരിയാണ് സുമ്പിൻ ഇത് മനോഹരമായ ഒരു കാഴ്ച തന്നെയാണ്

    • @dizusa1804
      @dizusa1804 3 года назад

      Njan kanditunde

  • @sobhus776
    @sobhus776 3 года назад +40

    രണ്ടുപേരും നമ്മുടെ പിള്ളേരല്ലേ പൊളിച്ചു 👌👌👌👌

  • @Sreeshailam.
    @Sreeshailam. 3 года назад +9

    ഹായ് മക്കൾസേ... 💖💖💖 എത്ര ഭംഗിയാ രണ്ടാളും കൂടി കുണുങ്ങി കുണുങ്ങി പോകുന്നെ കാണാൻ... 😘😘💖💖 ഡാ ഡാ അപ്പൂസേ.. ഒന്ന് നിന്നേടാ... ഞാനൂടെ ഒന്ന് തൊടട്ടെടാ... 😒😒
    അപ്പൂസ് ഇഷ്ട്ടം... 😘😘💖💖 ചുന്ദരാ നിന്നെയും ഇഷ്ട്ടാ ട്ടോ 😘😘😘💖💖😘😘

  • @veenamani8472
    @veenamani8472 3 года назад +4

    ഗണപതി ഭഗവാനെ..രണ്ടു.പേർക്കും ചക്കരയുമ്മ 😘😘😘🙏🌹👌👍👌🌹🙏

  • @veenamani8472
    @veenamani8472 3 года назад +3

    🙏🙏🙏🌹🌹🌹ഗണപതി ഭഗവാനെ കാത്തുകൊള്ളണേ. 😘😘😘🌹🙏🌹🙏ഉണ്ണിക്കണ്ണാ പബടി രാജ>😘😘😘👌👌👍👍👍

  • @shijishiji8049
    @shijishiji8049 3 года назад +10

    Enthuuuuuu suntharana kannnu thattale enteeeee kuttikku😍

    • @VMPRADEEP
      @VMPRADEEP  3 года назад

      Thanks for your comments

  • @akhiljoseph6301
    @akhiljoseph6301 3 года назад +11

    പാമ്പാടിയിലെ മുത്തുകൾ ❣️

    • @VMPRADEEP
      @VMPRADEEP  3 года назад +1

      Thanks Akhil

    • @reejasentertainment3241
      @reejasentertainment3241 Год назад +1

      Pampadi bhayakara aduppanu nadakkunnathukananan.Sudaran solpam odhugjiya reethiyanutto ❤❤❤

    • @akhiljoseph6301
      @akhiljoseph6301 Год назад +1

      @@reejasentertainment3241 👍🏻🥰

  • @BadhamMukku
    @BadhamMukku 3 года назад +22

    വളരെ സന്തോഷം പ്രദീപ് ചേട്ടാ....താങ്കളുടെ വ്ലോഗിന്റെ ഭാഗമാകുവാൻ സാധിച്ചതിൽ❤️👍😊

  • @alan2184a
    @alan2184a 3 года назад +31

    കോട്ടയം pambadi rajan😍

    • @VMPRADEEP
      @VMPRADEEP  3 года назад +3

      Keralathinte Rajan

    • @alan2184a
      @alan2184a 3 года назад +3

      @@VMPRADEEP keralathinte sontham ഗജപെരുമാൾ സാശാൽ പാമ്പാടി രാജൻ 😍

    • @hexg_od
      @hexg_od 3 года назад +1

      😇

    • @alan2184a
      @alan2184a 3 года назад +2

      @@hexg_od 😍

    • @hexg_od
      @hexg_od 3 года назад +1

      @@alan2184a 🔧

  • @lakshminandana8723
    @lakshminandana8723 3 года назад +13

    Sundaranum ethi ini podi pooram🤗🤗🤗♥️

  • @listenwithchange3187
    @listenwithchange3187 3 года назад +17

    Rajanum sundaranum❤️❤️❤️❤️❤️

  • @sheejamolsheeja6222
    @sheejamolsheeja6222 3 года назад +15

    സുന്ദരകുട്ടന്മാർ

  • @kunjavava1075
    @kunjavava1075 3 года назад +3

    Appusum sundharanum varunnath kanan kanumbol romanjam love yoy appuse❤😘😘 enikum thodanam ennund randaleyum baghaym undangil enthayalum kanum manasin santhosham und video kanumbol 🙏🙏👌👍

  • @hiranhiranpr3148
    @hiranhiranpr3148 3 года назад +1

    Kottayam ennu paranjal Pambadi rajan, Pambadi rajan ennu paranjal kottayam..🌺🌺🌺❤❤❤❤❤

  • @anjali_appusz.07
    @anjali_appusz.07 3 года назад +17

    Chattanum Aniyankuttanum kasarii 💙💙 #pambadi_brotherss ...

    • @VMPRADEEP
      @VMPRADEEP  3 года назад

      Pampady Brothers Thanks Anjali

  • @sindhuvinod8645
    @sindhuvinod8645 3 года назад +1

    നല്ല പരിചയപെടുത്തൽ കോട്ടയം തോട്ടിലെ കുളി അസ്സൽ

  • @gopikakrishnan5444
    @gopikakrishnan5444 3 года назад +6

    Appuzum aniyankuttanum 💖💖💖😍😘😘

  • @maheshg5071
    @maheshg5071 3 года назад +9

    Adipoli

  • @vishnuvinod8207
    @vishnuvinod8207 3 года назад +4

    ആദ്യം ആയിട്ടാണ് ഒരു ആനയുമായി ബദ്ധപ്പെട്ട ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നത് ❤️
    എന്റെ പ്രേതീപ് ഏട്ടാ ഇങ്ങളെ ഒരു ഫാൻബോയ് ആണ് ഞാൻ 😍😘👌

  • @rajisreerajisree4086
    @rajisreerajisree4086 3 года назад +4

    പെരുത്തിഷ്ടം കുട്ടപ്പൻമാരെ 😘😘😘♥♥♥😍😍😍

  • @theindoitalianvibes2012
    @theindoitalianvibes2012 3 года назад +3

    Nice to see Rajan and sundaran

  • @gardenvally7garden847
    @gardenvally7garden847 2 года назад +1

    Ennanu onnu kanan kazhiuka ❤️❤️❤️

  • @vipin6655
    @vipin6655 3 года назад +12

    നന്ദ ഹോട്ടൽ ചേട്ടനെ ഇഷ്ടായി രണ്ട് പേർക്കും ഒരേപോലെ ഫുഡ്‌ കൊടുത്തു 😍😍
    അതിന് മുന്ന് വേറെ കടയിൽ നിന്ന് ഒരാള് രാജന് മാത്രം ഫുഡ്‌ കൊടുത്തുള്ളൂ

    • @VMPRADEEP
      @VMPRADEEP  3 года назад +2

      ഒരു പോലെ തന്നെ കാണണം

    • @vipin6655
      @vipin6655 3 года назад +1

      @@VMPRADEEP
      അതന്നെ ✌️✌️

    • @snehamoluzz6494
      @snehamoluzz6494 3 года назад +1

      🥰Haaaaa

    • @vipin6655
      @vipin6655 3 года назад

      @@snehamoluzz6494 😍✌️

    • @vinuv1447
      @vinuv1447 3 года назад

      അത് ഞാനും ശ്രദ്ധിച്ചു സുന്ദര നാളെ ആ കട അവിടെ കാണാൻ പാടില്ല ok 😀😃😀

  • @pranavemanu37
    @pranavemanu37 3 года назад +4

    AA KAZHCHA KANAN VALARE BAGIYAN😍🥰🥰🥰😍

  • @annammaeyalil4702
    @annammaeyalil4702 3 года назад +2

    ഞാനെത്ര പ്രാവശൃം ഈ വിഡിയൊ കണ്ടെന്നൊ ? ചേട്ടാനിയമ്മാർ അവരെ ദൈവം ഇതു പോലെ തന്നെ കാക്കട്ടെ, ദൈവമെ, ആ അമ്മച്ചി മാത്രെയുള്ളൂ, ഇരുവരും ഐകൃത്തോടെ തന്നെ കഴിയണെ, അവരെ ആ വീട്ടുകാർ അതുപോലെ നോക്കുന്നുണ്ടു്. രാജാ, ശുന്ദരാാ
    ഉമ്മാാ

    • @VMPRADEEP
      @VMPRADEEP  3 года назад +1

      എത്ര കണ്ടാലും മതിവരില്ല

  • @gardenvally7garden847
    @gardenvally7garden847 2 года назад +1

    Valare nanni VM nu

  • @vznazikmedia2190
    @vznazikmedia2190 3 года назад +4

    Ithoke alle happiness
    Nalloru Video
    Tnx 🥰🥰🥰

  • @shajik.m9410
    @shajik.m9410 3 года назад +1

    Hi 🌷 rajnum.sundranum.🌷💘💘💘 adipoli 💘💓 to 😘😘😘

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 года назад +2

    Elephant is very beautiful ❤❤❤❤
    Super job sir your great 👌👌🐘🐘👍

  • @annammaeyalil4702
    @annammaeyalil4702 3 года назад +3

    ഒാ കുലിച്ചു കഞ്ഞപ്പം കമ്മഷി തെലങ്ങുന്നപോലെ തെങ്ങുന്നല്ലൊ ഈ സൂന്ദര സവോദരങ്ങരങ്ങളെ !!! ഉമ്മ ചക്കരകളേയ്
    ചക്കൂടു ഉമ്മാാാ മുത്തുമ്മാാ

  • @kunjumon1422
    @kunjumon1422 3 года назад +1

    Thanks

  • @sijindharmaraj2510
    @sijindharmaraj2510 3 года назад

    Ona sadhya kalakki super

  • @jayaramjayaram7604
    @jayaramjayaram7604 2 года назад +1

    God bless you

  • @sindhusunil3510
    @sindhusunil3510 3 года назад +3

    Randalum Adipwoliii 🤗🤗🤗😘

  • @angelwings9402
    @angelwings9402 3 года назад +1

    PambAdida pappan powli company

  • @pigeontechist
    @pigeontechist 3 года назад +3

    Chettanum aniyanum super aanu

  • @snehamoluzz6494
    @snehamoluzz6494 3 года назад +1

    Appooos🤩😘🥰

  • @SunilaJobi
    @SunilaJobi 2 года назад +1

    രാജൻ കുട്ടാ / സുന്ദരാപ്പി

  • @ramlalkavattoor5012
    @ramlalkavattoor5012 2 года назад

    നമസ്കാരം പ്രദീപ്‌ ചേട്ടാ എല്ലാ വിഡിയോ യും ഞാൻ കാണാറുണ്ട് നല്ല വീഡിയോസ്

  • @priyag5141
    @priyag5141 2 года назад +1

    Very interesting and lovely content,very good channel

  • @sivanpt5112
    @sivanpt5112 2 года назад +1

    രാജ പെരുമാൾ ❤

  • @anusreea.r5498
    @anusreea.r5498 2 года назад +1

    Agane enne ottakk kulippikkanda achanum kulik ratheesh eattane kulipich raajan😘😘😘😘

  • @vishnudasvishnudas9776
    @vishnudasvishnudas9776 3 года назад +1

    8.15, to 8.20 time, poli look aasam,, paambadi aasan

  • @blindff1621
    @blindff1621 3 года назад +7

    Machanee pwli

  • @negative2625
    @negative2625 3 года назад +2

    Wowww cute Babies....❤❤😘😘Nalla snehamulla adikkaatha Paappanmaraanallo Athikom chattam edukkathirunnal Aanakalkku paappaanmarodu sneham koodum Avar thaane anusarikkum Valiya sareeramo praayamo oru karyavumalla chriya kunjungalkkulla vaassiyum snehavum kurumbukalum athiloode jeevikkaanaanu paavam Aanakalkku thaalpparyam Athu ellaarum manassilaakkanam please Avarkku padi kodukkunna ellarkkum nanniparayunnu Snehathode.....Snehathode laalikkukayum konchikkukayum paripaalikkukayum cheyyunna ellaa Paappanmarkkum Udamasthanmaarkkum Daivaanugraham undaakatte🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍🙏🙏🙏🙏🙏🙏🙏

  • @elizabethjacob6820
    @elizabethjacob6820 3 года назад +1

    Rajapiye thodanum umma കൊടുക്കാനും kettipidichu oru photo edukanum kothiyakunu 🙏❤❤❤😘

  • @jessymathai9464
    @jessymathai9464 3 года назад +6

    💕💕💕💕

  • @jeromeantony5930
    @jeromeantony5930 3 года назад +11

    Congrats on 25 k subscribers

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +2

    കരിവീരന്മാർ 🙏

  • @sivaramanm9226
    @sivaramanm9226 3 года назад +1

    Rajan ❤❤❤

  • @sairashanavas7622
    @sairashanavas7622 7 месяцев назад

    Pampadi rajan

  • @appooppanthadiyudekuthivar9815
    @appooppanthadiyudekuthivar9815 3 года назад +6

    ❤️🐘

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 3 года назад +2

    Congrats ❤️

  • @lalithaayyappan7000
    @lalithaayyappan7000 3 года назад +1

    😍😍💖💖💖💖💖💖💖

  • @reelskerala9723
    @reelskerala9723 3 года назад +2

    😍😍😍😍

  • @harisonhari4665
    @harisonhari4665 3 года назад +2

    💓💓💓💓💓💓

  • @lululadeeb3885
    @lululadeeb3885 3 года назад +1

    7 maasam mumbullathaanenkilum Rajaneyum , Sundaraneyum orumichulla video njan ipozhaa kaanunnathu.Vallaathoru haramaanu kndu kondirikkaan..

  • @alan23455
    @alan23455 3 года назад +5

    Pampady Rajande pappane kuriche oru video cheyamo

    • @VMPRADEEP
      @VMPRADEEP  3 года назад +1

      ഡിസ്ക്രിപ്ഷനിൽ കുറെ വീഡിയോ ലിങ്ക് ഉണ്ട് സുഹൃത്തേ തീർച്ചയായും ചെയ്യാം

  • @sujithkv2910
    @sujithkv2910 3 года назад +1

    💔💛💚

  • @snehamoluzz6494
    @snehamoluzz6494 3 года назад +2

    Kottayam paambadiyil aarunn njan janichath enkil.....😌
    ende naad kollam aai poi

    • @VMPRADEEP
      @VMPRADEEP  3 года назад

      രാജൻ ഉയിർ

  • @rencithampy2662
    @rencithampy2662 3 года назад +1

    Kottayathinte Abhimaanam...

  • @dikhilmon7051
    @dikhilmon7051 3 года назад +1

    പാവം രണ്ടും ഉമ്മ

  • @kshetriya_gaming
    @kshetriya_gaming 3 года назад +1

    Camera etha?

    • @VMPRADEEP
      @VMPRADEEP  3 года назад

      വിഷ്വൽ ക്വാളിറ്റി കുറവാണോ 4kയിൽ കാണു

  • @aiguomo1954
    @aiguomo1954 3 года назад +2

    Ee sthalam evideyaan?? Kottayam aano??

  • @Nikhil._.arattupuzha
    @Nikhil._.arattupuzha 3 года назад +1

    Beautiful special Check cheyanee

  • @sindhusunil3510
    @sindhusunil3510 3 года назад +4

    Appusinentha koochu vilangu.... Avan prashnakkaranano.... 🤔🤔

  • @prabhas7362
    @prabhas7362 3 года назад +2

    രണ്ട് പേരും നടന്ന് വരുമ്പോൾ സുന്ദരൻ്റെ Close up എന്താണ് കാണിക്കാത്തത് ?

    • @VMPRADEEP
      @VMPRADEEP  3 года назад

      സുന്ദരൻ നീരിൽ നിന്ന് അഴിച്ച് വരുന്നതല്ലേ അവൻ ഫ്രഷ് ത്തവട്ടെ വീഡിയോ തന്നെ വരുന്നുണ്ട്

  • @Ettumanoorkaaran
    @Ettumanoorkaaran 3 года назад +2

    Randu perum naaatttilundo????

    • @VMPRADEEP
      @VMPRADEEP  3 года назад

      ഇപ്പോൾ ഉണ്ട്

  • @ajeshthottathil6404
    @ajeshthottathil6404 3 года назад +1

    Nadakkumbol enghilum purakilulla kaalinte lock ozhivakkamayirunnu

  • @a.nvlogs5070
    @a.nvlogs5070 3 года назад +1

    എനിക്ക് അപ്പൂസിന് ദിവസവും പഴവും ശർക്കരയും കൊടുക്കാൻ ആഗ്രഹം ഉണ്ട്, പക്ഷേ എനിക്ക് അതിനുസാധിക്കുന്നില്ല.ഞാൻ നിങ്ങളുടെ ചാനൽ സസ്ക്രൈബ് ചെയ്തിട്ടുണ്ട് നിങ്ങൾ ഇടുന്ന എല്ലാ വീഡിയോകളും ഞാൻ കണ്ടോളാം എന്റെ വക അപ്പൂസിന് നിങ്ങൾ പഴവും ശർക്കരയും വാങ്ങി കൊടുക്കുമോ...

  • @annammaeyalil4702
    @annammaeyalil4702 3 года назад +3

    ഹായ് അച്ചാച്ചമ്മാരേയ്
    ഏചാാാ ഈ ചൊവന്ന ഉപ്പിട്ട പെങ്ങളൂട്ടി, ങ്ങളെ കുപ്പിച്ചാൻ പെങ്ങളേച്ചിയുമൊണ്ടല്ലോാാ
    ചീച്ചീ, ങ്ങു ബന്നേയ്
    ങ്ങളു രണ്ടും ശീശിച്ചു സക്കടയുമ്മ ചടാാാാം
    ങ്ങളെ കുപ്പിച്ചാൻ കൂടിയ കെലൻ ശീശീ
    ഹഹഹഹ !!!
    ഒാാാ
    ന്റെ തൈബമേ!!!
    ഇബളുമാരു
    സേട്ടായീം അനിയൻ ചുട്ടീമാണോാാ ??? ചീച്ചീടെ കുട്ടങ്ങൾ
    സക്കടയുമ്മ
    ബത്തിച്ചാൻ ചോട്ടിൽ കെടന്നുടുളാൻ മേലാാാർന്നൊാ ഈ കുട്ടങ്ങൾക്കു്. അച്ചാച്ചമ്മാരെ ഇട്ടു ക്ഷ മ്മ ങ്ങ ന്ന ണ്ണ എന്നു മൂച്ചിട്ടെയുതിപ്പിച്ചു്
    ഉടുളെടാാ മക്കളേയ്
    ഉമ്മാാാ
    പൊന്നുമ്മാാ
    സക്കടയുമ്മാാ
    ഒരു ഞല്ല ചീച്ചിയുമ്മാാ
    ഒരു ഞല്ല ലീലാമ്മച്ചി മ്മുമ്മൂമ്മാാാ
    ചക്കട പാലട മ്മുമ്മൂമ്മാാാ
    കുച്ചേച്ചു പക്കെ പക്കെ ഉമ്മത്തു പോയി നിപ്പു്, അമ്മച്ചി, തൂടോടെ ശായ തടും, മ്മൂമ്മം ചടും, പയം തടും, ശക്കട തടും, ഉമ്മ ചടും
    ഉമ്മൂമ്മം ഉണ്ണിയേച്ചും രണ്ടു പേടും കെന്നൊങ്ങിച്ചോണം ട്ടോാാ
    ഉമ്മാാാ
    ശക്കടയുമ്മാാ
    ഒരു ഞല്ല ചീച്ചിയുമ്മാാ
    മയിയൊ കുട്ടങ്ങളെ
    ടാാാജാാാ
    ചുന്ദടാാാാ
    മയി അലൃൊ
    മയി, താറ്റാ താറ്റാാാ
    NB
    യ്യോാ
    ചീച്ചി, അപ്പിരി ബിഡിയോയും കണ്ടില്ലാാാന്നല്ലൊ അപ്പീ, ഹാാ
    ബയടു നടച്ചും ഈ സേട്ടായിച്ചും അനിയൻ ചുട്ടനും
    പയോം ഉപ്പേരീം തക്കടേം കടേലു് അച്ചാച്ചമ്മാടു തന്നല്ലൊ, ചീച്ചീച്ചടിയാാം ആ കട ട്ടോാാ
    ചീച്ചീ അബിടെകൂടിയാ പടിച്ചാൻ ബോയതു്. ന്തു സ്നേബാാാ
    മക്കളോടൂ കടേലെ അച്ചാച്ചമ്മാർക്കു് ??? ബയടു നടച്ചും പയം ഉണ്ണിക്കോണം ട്ടോാാ ടണ്ടു ബേടും. ന്നിട്ടു നന്ദിയോടെ ഈച്ചോയിച്ചു ശുതീ, കടേലെ അച്ചാച്ചനു നന്ദീ, ഉമ്മാാ , ബിന്നെ ശലാാാം, നാളെ ബടാാാം ഉമ്മൂമ്മം നങ്ങൾക്കു ബച്ചേക്കണം
    ട്ടൊാ അച്ചാച്ചാ
    നങ്ങടെ ടണ്ടു പേർടേം സക്കടയുമ്മാാ
    ബൈ ബൈ, ഞാളെ കാണാാാംംംം
    ഹഹഹഹ

    • @aflah9984
      @aflah9984 3 года назад +1

      താങ്കൾക് pambady രാജനെ കുറിച്ച് ഒരു പുസ്തകം അങ്ങ് ഇറക്കികൂടെ.......... 😂😂😁😁👍👍

    • @BadhamMukku
      @BadhamMukku 3 года назад +2

      ആ കെലൻ സെച്ചി ഞാൻ ആണേ സേട്ടാ

    • @aflah9984
      @aflah9984 3 года назад +1

      @@BadhamMukku 😂😂👍👍

    • @VMPRADEEP
      @VMPRADEEP  3 года назад +2

      രാജന്റെയും സുന്ദരന്റെയും കരുത്ത് അന്നമ്മചേച്ചിയെ പോലുള്ളവരാണ്

    • @annammaeyalil4702
      @annammaeyalil4702 3 года назад +1

      @@VMPRADEEP
      താങ്കൃു.

  • @alan23455
    @alan23455 3 года назад +3

    Pappande Peru ende

  • @alphinkonattu5799
    @alphinkonattu5799 3 года назад +2

    ഇവരെ എങ്ങനെ തിരിച്ചറിയാം...?

    • @VMPRADEEP
      @VMPRADEEP  3 года назад +1

      നമ്മൾ മനുഷരെ തിരിച്ചറിയുന്നത് പോലെ

    • @gokulgnath6040
      @gokulgnath6040 3 года назад +1

      Observation

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 3 года назад +1

    വനിതാ ഫോട്ടോഗ്രാഫർ എന്നു പറയണ്ട ഫോട്ടോഗ്രാഫർ എന്നു പറഞ്ഞാൽ മതി ഫോട്ടോഗ്രാഫർ ആരായാലും വനിത ആയാലും പുരുഷൻ ആയാലും ഫോട്ടോഗ്രാഫർ ഫോട്ടോഗ്രാഫർ ഒരു പ്രൊഫഷനാണ് ഒരു ജോലിയാണ് അപ്പൊ ഫോട്ടോഗ്രാഫർ എന്ന് പറയുന്നതാണ് ശരി എന്ന് എനിക്ക് തോന്നി പ്രത്യേകിച്ച് വനിതാ ഫോട്ടോഗ്രാഫർ എന്നു പറയുന്നതിനോട്..... അറിയില്ല എൻറെ മാത്രം ചിന്തയാണ് നിങ്ങൾ പറയുക

    • @VMPRADEEP
      @VMPRADEEP  3 года назад

      You are correct

    • @skyfall8203
      @skyfall8203 3 года назад

      Pakshe ee mekhalayil sthreekal kuravanu.. allenkil ippol keralathilum indiayilum sthreekal photography mekhalayilekk varunnathe ullu..athukondu athu eduthu parayumbol kooduthal attention kittukayum..athu ee mekhalayil varan agrahikunna sthreekal penkuttikalk prachodhanavum Anu.

  • @allkeralaelephants8081
    @allkeralaelephants8081 3 года назад +2

    പാമ്പാടി രാജന് ഒരു മോള് യുളള കാരിയം അറിയുമോ

    • @jithujithuzz8418
      @jithujithuzz8418 3 года назад +2

      ഇല്ലാലോ

    • @t.j8904
      @t.j8904 3 года назад +3

      പിന്നല്ലാതെ
      . സന്താന സൗഭാഗ്യമുള്ള ഒരു ആനയാണ് പാമ്പാടി രാജൻ

    • @PampadiRajan1234
      @PampadiRajan1234 3 года назад +2

      🙄🙄

    • @allkeralaelephants8081
      @allkeralaelephants8081 3 года назад +2

      @@t.j8904 oru pidiyana kuttyude achananne rajan

    • @akshay5572
      @akshay5572 3 года назад +2

      @@allkeralaelephants8081 athe oru pidi aanakutty aan pand oru curcus company rajane pattathil eduthirunnu avide vech oru pidiyanayil aan kutty pirannath aa aanakuttykkum rajane pole thumbiirakkam okk indenu

  • @drgrasshopperr
    @drgrasshopperr 3 года назад +2

    sunnaran alla sundaran aaanu 😂

    • @VMPRADEEP
      @VMPRADEEP  3 года назад +1

      ക്ളിയർ ചെയ്തു ഡോക്ടർ താങ്ക്സ്

  • @Agasthyar
    @Agasthyar Год назад

    പ്രിയപ്പെട്ട മണ്ടൻ ആന പ്രേമികളുടെ ശ്രദ്ധ്യക്ക്, നിങ്ങളുടെ ഈ നശിച്ച ആന പ്രേമം കാരണം, ഉത്സവത്തിനും മറ്റു പരിപാടികൾക്കും ആന വേണമെന്നുള്ള നിങ്ങളുടെ നിർബന്ധവും കാരണം ഈ പാവം ആനകൾ നിത്യവും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
    പാപ്പാനും ആനയും തമ്മിൽ യാതൊരു സ്നേഹ ബന്ധവും ഇല്ല. അങ്ങനെ ഉണ്ടെന്നു പറയുന്നത് ശുദ്ധ നുണ ആണ്. ആനയെ ഭയപ്പെടുത്തി അല്ലാതെ ഒരു പരിപാടിയും ചെയ്യിക്കുവാൻ സാധിക്കില്ല. പാപ്പാന്മാർ ആനകൾക്ക് എന്നും ഒരു പേടിസ്വപ്നം ആണ്. കാരണം ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. പട്ടിയേയും പൂച്ചയെയും പോലെ മെരുങ്ങുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി അവന്റെ ദേഹം തീയിൽ ചുട്ടു പഴുപ്പിച്ച ലോഹം കൊണ്ട് പൊള്ളിച്ച് ആനയുടെ കട്ടിയുള്ള പുറം തൊലി കരിയിച്ചു കളഞ്ഞ് അവിടം തല്ലുവാൻ പാകത്തിനുള്ള നേർത്ത വെള്ള തൊലിയാക്കി, അവനെ ആ പൊള്ളിച്ച ഭാഗത്തു തന്നെ തല്ലി വേദനിപ്പിച്ചു അവശനാക്കി, അവനെ കൊണ്ട് നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി ലോകത്തിൽ ഇപ്പോ കേരളത്തിൽ മാത്രമേ ഉള്ളു. അതു കൊണ്ട് ഇത് എത്രയും പെട്ടെന്നു നിരോധിക്കണം. കാട്ടാനകളെ മെരുക്കുന്ന ഈ അതിക്രൂരമായ ഈ ഏർപ്പാാട് ആധുനിക സമൂഹത്തിനു ചേർന്നതല്ല. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്തണം. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആനയോട് സ്നേഹം ഉണ്ടെങ്കിൽ ആനയെ സ്വാതന്ത്ര്യമായി ജീവിക്കുവാൻ അനുവദിക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. നന്ദി.

  • @prasanthnair6289
    @prasanthnair6289 3 года назад +1

    Adipoli

  • @remyakc5533
    @remyakc5533 3 года назад +5

    ❤️❤️❤️

  • @bittujohn8686
    @bittujohn8686 3 года назад +1

    👍👍👍

  • @jijoabraham4845
    @jijoabraham4845 3 года назад +1

    😍😍😍

  • @gigisantosh3599
    @gigisantosh3599 3 года назад

    ❤️❤️❤️❤️

  • @Mikrokosmos02_ot7
    @Mikrokosmos02_ot7 3 года назад +7

    ❤❤❤❤