Pampady Rajan Kuttikalodu Enganeyanu

Поделиться
HTML-код
  • Опубликовано: 11 дек 2024
  • Pampady Rajan Kuttikalodu edapedunna Vedio
    Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana#
    • Pampady Rajan ദേഷ്യത്ത...
    Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty#
    • Pampady Rajan പാപ്പാനോ...
    Pampadi Rajan വാശി പിടിക്കുന്നതെന്തിന് ?#vmpradeepmedia#keralaelephant#elephantlovers#naddanakatha#
    • Pampadi Rajan വാശി പിട...
    Pampady Rajan വാങ്ങാൻ ശ്രമിച്ചവർക്ക് സംഭവിച്ചത് #keralaelephant#asianelephant#elephantstory#nattana#
    • Pampady Rajan വാങ്ങാൻ ...
    Pampady Rajan മുറിവിൽ ഊതി സ്നേഹചുബനം#keralaelephant#vmpradeepmedia#elephantlovestory#nattanakadha#
    • Pampady Rajan മുറിവിൽ ...
    Pampady Rajan ചീത്തവിളിച്ചാൽ ടാപ്പിംഗ് തൊഴിലാളിക്ക് സംഭവിച്ചത് #keralaelephant#vmpradeepmedia# • Pampady Rajan ചീത്തവിള...

Комментарии • 243

  • @sreelekhatr5594
    @sreelekhatr5594 3 года назад +96

    രാജന്റെ ഓരോ കുസൃതിയും ചലനങ്ങളും എത്ര വ്യക്തമായിട്ടാണാ കുരുന്നുകൾ മനസ്സിലാക്കിയിരിക്കുന്നത്. രാജാപ്പീ എന്നുള്ള വിളിയും ഭക്ഷണം വേണോന്ന് ചോദിക്കുമ്പോൾ അപ്പൂ സിന്റെ മറുപടിയും മരിയ മോളുടെ ഹൃദയത്തിൽ തൊട്ടുള്ള സംസാരവും❤️❤️❤️ വീടുവിട്ടു പോവുമ്പോൾ രാജന്റെ കണ്ണു നിറയുന്ന കാര്യം പറയുമ്പോൾ അവരിൽ നിറയുന്ന കൂട്ടും....അപ്പൂസ്സൂ സൂപ്പറല്ലേ ....❤️ പൊന്നുമക്കൾ സൂപ്പർ സ്റ്റാഴ്സും🙏❤️

  • @sujacrs.jcreations7639
    @sujacrs.jcreations7639 2 года назад +13

    നല്ല മിടുകാരായ മക്കള് ❤️❤️❤️❤️ഇത്ര ചെറുപ്പത്തിലേ പക്വതയോടെ സംസാരിക്കുന്നു 🌹👌👌👌👌

  • @subinms8082
    @subinms8082 3 года назад +58

    അടിപൊളി വീഡിയോ..... കുട്ടി മുതലാളി മാർ പറയുന്നത്..... നല്ല രസം ഉണ്ട് കേൾക്കാൻ...... എല്ലാം രാജന്റെ ഭാഗ്യം... കുട്ടികഥകൾ ഇനിയും ആവാം കേട്ടോ.... 👍♥️

  • @ArunRaj-mz9px
    @ArunRaj-mz9px 3 года назад +34

    പാപ്പന്മാരേക്കാൾ കുട്ടികൾ രാജനെയും സുന്ദരനെയും അസ്സലായി മനസ്സിലാക്കിയിരിക്കുന്നു 😍😍😍.....

    • @VMPRADEEP
      @VMPRADEEP  3 года назад +3

      രണ്ടുപേർക്കും അറിയാം

    • @girijanair348
      @girijanair348 Год назад +1

      @@VMPRADEEP. Karanam avar Aanaye eshtappedunnu.

  • @riduzworld745
    @riduzworld745 3 года назад +64

    ഒരു ദിവസം മുഴുവൻ ഒരാനയുടെ അടുത്തിരിക്കാൻ ഒരാഗ്രഹം 🌹അപ്പൂസ് പൊളിയാണ്

  • @vijayakumargopi2957
    @vijayakumargopi2957 3 года назад +42

    ഒരു നിമിഷം ഇവരോട് മനസ്സിൽ ഒരു അസൂയ തോന്നി

    • @VMPRADEEP
      @VMPRADEEP  3 года назад +1

      Thanks Vijayakumar

  • @Alexjacob369
    @Alexjacob369 3 года назад +27

    തൊപ്പി വെച്ച മോൻ.... അമ്മച്ചിയുടെ സെയിം സംസാര രീതി... ❤️

  • @Sreeshailam.
    @Sreeshailam. 3 года назад +23

    മരിയക്കുട്ടി 💖💖 ശരിക്കും ഒരു മാലാഖക്കുട്ടി 💖💖 നന്നായി സംസാരിക്കുന്നുണ്ട്....മിടുക്കിയാ ട്ടോ ഉമ്മ 💖😘 കുഞ്ഞു വാവയെ കണ്ടിട്ട് എന്റെ മോൻ കുഞ്ഞായിരുന്നപ്പോ ഇരുന്നപോലുണ്ട് 🤩🤩🤩ഗുണ്ടുമണി 🤩🤩🤩
    അപ്പൂസ് ഇഷ്ട്ടം 😘😘😘😘😘

  • @chinjuanurajkottayam7843
    @chinjuanurajkottayam7843 3 года назад +26

    സത്യത്തിൽ അപ്പൂസിനെ ഇതുവരെ കണ്ടിട്ടില്ല കാണാൻ ആഗ്രഹം ഉണ്ട് നടക്കും എന്ന് തോന്നുന്നു 🥰🥰

  • @sodanaranga1428
    @sodanaranga1428 3 года назад +9

    ഇവരുടെ കൈകളിൽ രാജനും സുന്ദരനും എന്നും സുരക്ഷിതരാണ്..... കുഞ്ഞുമക്കൾ നന്നായി വരട്ടെ.... 🙏

  • @creativeworld9258
    @creativeworld9258 3 года назад +15

    പ്രദീപ്‌ ഏട്ടാ സൂപ്പർ കട്ട waiting for next വീഡിയോ

  • @AETHENDEIN
    @AETHENDEIN 3 года назад +9

    പിള്ളേര് വേറെ ലെവൽ ❤

  • @amalpriyac4792
    @amalpriyac4792 3 года назад +13

    I really feel jealous with that kiddos.... They are so lucky to have a biggg friend 🐘🐘🐘🐘🐘❤️❤️❤️❤️❤️❤️

  • @aashrajrajeev8924
    @aashrajrajeev8924 3 года назад +9

    നല്ല അവതരണം പാമ്പാടിക്കാർ ഉയിർ ❤

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 3 года назад +3

    ഈ രാജന്റെ ഒരു കാര്യം👌🙏 കേട്ടപ്പം കണ്ണ് നിറത്തു

  • @മോനിഷsസാരഥി
    @മോനിഷsസാരഥി 3 года назад +8

    ഇതാണ് സ്നേഹം 💋💋

  • @veenamani8472
    @veenamani8472 3 года назад +2

    സുന്ദരൻ 😘പാമ്പാടി രാജൻസുന്ദര കുട്ടൻഗണപതി ഭഗവാനെ ഉണ്ണി ഗണപതി ഭഗവാനെ പാമ്പാടി രാജാ സുന്ദര കുട്ടാ ഉണ്ണി ഗണപതി ഭഗവാനെകാത്തോളണേ ആനയെ കാത്തുകൊള്ളണേ ഭഗവാനെ😘😘😘😘😘

  • @ashacherian2172
    @ashacherian2172 3 года назад +11

    Nice to hear innocent talks .super kudos

  • @anandsabarijith6314
    @anandsabarijith6314 3 года назад +28

    കൊള്ളാം നല്ല കുടുംബ സ്നേഹിയായ...... അപ്പൂസ്....... പണിക്കു പോകാൻ മടിയാണ് കള്ളൻ....😂😂😂😂❤❤❤❤

  • @sravanvlogs3431
    @sravanvlogs3431 3 года назад +5

    Super Adipoli video pradeep etta പാമ്പാടി രാജന് എല്ലാ വീഡിയോസും അടിപൊളി ആണ് ❤❤❤❤🔥🔥🔥👌👌👌👌

  • @jinan39
    @jinan39 3 года назад +5

    നല്ല മക്കൾ..,. ❤❤❤❤❤❤❤

  • @sethuscorner
    @sethuscorner 3 года назад +4

    Ente 2 vayassulla mon pampady rajante valya aradakana... Evide pokuanenu chodichal parayum pampady rajane kanan pokuanu... Urangumbol polum parayum pampady rajane kanan pokanu.... 😍😍Appus ishtam

    • @VMPRADEEP
      @VMPRADEEP  3 года назад +2

      മോനെ ഈ ചാനലിൽ ഉള്ള രാജന്റെ 25 ൽ പരം വീഡിയോകൾ കണ്ടില്ലെങ്കിൽ കാണിക്കണം രാജന്റെ ഏറ്റവും ചെറിയ ആരാധകനോടുള്ള സ്നേഹം അറിയിക്കണം നന്ദി സേതു

    • @sethuscorner
      @sethuscorner 3 года назад +2

      Njangal eppol onnichanu video kanunathu

  • @adhi5529
    @adhi5529 3 года назад +13

    കതിർവില്ലഴകൻ 😘😘😍😍

    • @VMPRADEEP
      @VMPRADEEP  3 года назад +1

      Thanks

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh 3 года назад

      വൈകുണ്ഡശ്വര പ്രിയ ഗജലോക കതിർ വില്ലഴകൻ

  • @somansoman2404
    @somansoman2404 3 года назад +16

    Lucky kids 🐱🐱🐱🐱🐱🐱🐱🐱🐱

  • @anjali_appusz.07
    @anjali_appusz.07 3 года назад +8

    Rajappii 💙💙💙💙😘

  • @sarathsaro2847
    @sarathsaro2847 3 года назад +9

    ഇവരുടെയൊക്കെ ഓക്കേ ഒരു ഭാഗ്യമേ..........😔😪

  • @suryatn8807
    @suryatn8807 3 года назад +5

    അപ്പൂസ് 🥰🥰😘😘😘😘😘

  • @sreejithvt6805
    @sreejithvt6805 3 года назад +2

    അപ്പൂസ് ഇഷ്ടം 🥰

  • @Mikrokosmos02_ot7
    @Mikrokosmos02_ot7 3 года назад +4

    Video super
    Appuzz ❤❤❤ poliyanu

  • @qwer30880
    @qwer30880 3 года назад +5

    Question ചോദിക്കുന്നയാൾ എന്തൊക്കയോ ഉത്തരം പ്രതീക്ഷിക്കുന്നു, but ആ ഉത്തരം പുള്ളിക്ക് കിട്ടുന്നില്ല 🤭🤭അതൊരു മൃഗം ആണ്, മനുഷ്യനെപോലെ അത് പ്രതികരിക്കില്ല ഉവ്വ, aacident പറ്റിയ ആന പാപ്പാനോട് ചോദിക്കുവാ, "ആന ഇത് കണ്ടിട്ട് കരഞ്ഞോണ് "🤭🤭

  • @raficalicut5812
    @raficalicut5812 3 года назад +1

    നല്ല മക്കൾ 🥰🥰

  • @manumezhuveli7539
    @manumezhuveli7539 3 года назад +5

    പെരുമാൾ ❤

  • @rajisreerajisree4086
    @rajisreerajisree4086 3 года назад +5

    അപ്പുക്കുട്ടൻ എത്ര പക്വത യോടെയാണ് സംസാരിക്കുന്നത് 😘.... എന്തായാലും ആനച്ചന്തo എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ഒന്നാണേ 😍♥😍♥👌👌👍👍

  • @leo.jvillapuram
    @leo.jvillapuram 3 года назад +1

    ഇനി രാജൻ റെയും സുന്ദരനും കാര്യങ്ങളെല്ലാം ആരാണ് നോക്കുന്നത്

  • @arjunsarath08
    @arjunsarath08 3 года назад +4

    Lucky kids.. ♥

  • @_______nandan_______355
    @_______nandan_______355 3 года назад +2

    കിടു 😍

  • @statusstudio7396
    @statusstudio7396 3 года назад +4

    Nice vedio thank you sir

  • @lululadeeb3885
    @lululadeeb3885 3 года назад +1

    Ee video njan ipozhaa kaanunnathu. Kuttikalidulla Rajante sameepanam yenikere ishtapoettu.

  • @ആനയുംപൂരവും-ഘ7ച

    Kalakki 🔥😍

  • @ankthrissur9583
    @ankthrissur9583 3 года назад +3

    I love Rajan...... Etra kettalum madhivarunilla.... Aa kunjungal parayunad kelkumpo rajanod ulla ishtam koodaaaa cheyune....

  • @jijijiji5236
    @jijijiji5236 3 года назад +2

    അപ്പൂസ് 😘😘😘😘😘😘

  • @sreeharivsharma3378
    @sreeharivsharma3378 3 года назад +4

    Super 👌👌❤

  • @sudhasbabu8681
    @sudhasbabu8681 2 года назад +2

    Aa വീട്ടിലെ എല്ലാവരുടെയും ഭാഗ്യം ആണ് രാജൻ.

  • @mahendranboopathi5501
    @mahendranboopathi5501 3 года назад +2

    சிறப்பு👑👑🐘🐘

  • @jeeyaswold8738
    @jeeyaswold8738 3 года назад +1

    Pampady Rajan peruth ishtam

  • @vineethavinuvineetha373
    @vineethavinuvineetha373 3 года назад +4

    Njan karukachal nethalloor anu thamasikkunney pattumpozhokke appusine kanarundu😘😘😘

    • @VMPRADEEP
      @VMPRADEEP  3 года назад

      Thanks Vineetha

    • @Sanju-te7nu
      @Sanju-te7nu 3 года назад

      Love you vineeathaa I am from kangazha now UK...

  • @athulkrishna1669
    @athulkrishna1669 3 года назад +3

    3 perum nalla matured annu

  • @prejigireesh8742
    @prejigireesh8742 3 года назад +9

    ഒരു പാമ്പാടിക്കാരി ആയിട്ട് ഇതുവരെ രാജനെ വീട്ടിൽ പോയി കാണാൻ പറ്റാത്ത ഞാൻ 😪

    • @VMPRADEEP
      @VMPRADEEP  3 года назад +1

      രാജന്റെ 25 വീഡിയോ ഈ ചാനലിൽ ഉണ്ട് പ്രജി

    • @tintusudeesh7908
      @tintusudeesh7908 3 года назад

      😳🙄🤦‍♀️

  • @Rainbowggafsath
    @Rainbowggafsath 3 года назад +13

    Nthina nirbandhichu parayippikanath rajenanenkil mind cheyyunnulla🤭🤭

    • @VMPRADEEP
      @VMPRADEEP  3 года назад

      Thanks Shihans

    • @RKN86
      @RKN86 3 года назад +1

      Sathyam, content inu vendi ulla peda padu...

  • @kombanyt7159
    @kombanyt7159 3 года назад +1

    Pambaadi uyir

  • @mkfamily230
    @mkfamily230 3 года назад +2

    സൂപ്പർ

  • @muhammedismail9717
    @muhammedismail9717 2 года назад +1

    Suppervedeo

  • @firufirose8023
    @firufirose8023 3 года назад +2

    Super 😊

  • @razakrasa4330
    @razakrasa4330 3 года назад +6

    പ്രദീപ് ഏട്ടാ പൊളിച്ചു. നമ്മുടെ അപ്പൂസിനെ പറ്റി ഇങ്ങനെ vdo കാണാൻ നല്ല രസമുണ്ട്. ആ മക്കളോട് അസൂയ തോന്നുവാ. ഏട്ടന്റെ നമ്പർ ഒന്ന് തരുവോ

  • @shajahanahmed3516
    @shajahanahmed3516 3 года назад +2

    Rajan 😍

  • @shijoreena5256
    @shijoreena5256 3 года назад +2

    i like it this viedo

  • @shortsvideosbyannmaria8643
    @shortsvideosbyannmaria8643 Год назад +1

    🥰👍

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @ajithajoos544
    @ajithajoos544 3 года назад +1

    #Rajapi🔥🔥🔥👌👌👌👌

    • @VMPRADEEP
      @VMPRADEEP  3 года назад +1

      Thanks

    • @ajithajoos544
      @ajithajoos544 3 года назад +1

      I'm #rajapi ❤🌹 fan. Broi❤❤🔥🔥🔥👌👌👌👌

  • @suni321
    @suni321 3 года назад +4

    💙💜💜💜

  • @pathuzzzmehndi4793
    @pathuzzzmehndi4793 3 года назад +1

    Kuttial. Sooper❤😊😊

  • @bindhusanthosh9899
    @bindhusanthosh9899 3 года назад +2

    Good rayppan

  • @rajalekshmipsraji9777
    @rajalekshmipsraji9777 9 месяцев назад

    Maturity ഉള്ള കുട്ടികൾ 😍

  • @pradeep.d9216
    @pradeep.d9216 3 года назад +2

    Pradeep.D❤️

  • @sindhusunil3510
    @sindhusunil3510 3 года назад +3

    Appuz❤❤😘😘🤗🤗🤗🤗🤗

  • @ramabhakthan4885
    @ramabhakthan4885 3 года назад +4

    First view

  • @maneeshmanu8220
    @maneeshmanu8220 3 года назад +2

    👌👌

  • @niketht9067
    @niketht9067 3 года назад +3

    ❤💞🥰🥰

  • @elezabethabraham2770
    @elezabethabraham2770 3 года назад +2

    പാമ്പാടി രാജനെ എങ്ങും വിടണ്ട വീട്ടിൽ നിർത്തി യാൽ മതി അതാണ് നല്ലത്,

  • @001zzz
    @001zzz 3 года назад +3

    ❤️❤️

  • @anithakc8928
    @anithakc8928 2 года назад

    🌹🌹🌹

  • @vishnuvayala
    @vishnuvayala 3 года назад +3

    😘😘😘❤️

    • @VMPRADEEP
      @VMPRADEEP  3 года назад +1

      Thanks VPR

    • @vishnuvayala
      @vishnuvayala 3 года назад

      @@VMPRADEEP രാജന്റെ പാപ്പാന്മാരുമൊത്തു ഒരു ഒഴിവു ദിവസം എപ്പിസോഡ് ആക്കൂ ... പാപ്പാന്മാരുടെ ജീവിതവും അവരുടെ ബുദ്ധിമുട്ടുകളും ആരും ശ്രദ്ധിക്കുന്നില്ല ... അവരുടെ ഭക്ഷണം , താമസം .. പരിപാടി ഉള്ളപ്പോൾ യാത്രയ്ക്കിടയിലെ വിശ്രമം, ഭക്ഷണം എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തൂ ...

  • @jinto8652
    @jinto8652 3 года назад +2

    😍😍

  • @abhijithpm5851
    @abhijithpm5851 3 года назад +1

    😊😊👌

  • @popstargaming8017
    @popstargaming8017 3 года назад +2

    🥰

  • @millionsproductions2092
    @millionsproductions2092 2 года назад

    സുന്ദരൻ രാജനും അത് ഒക്കെ ഒക്കെ പക്ഷെ കൊതുക് ഇല്ലാത്തിട് തു കെട്ടണം 😀😀😀ആന വലിയ ഒരു ചങ്ങൾ ഇയിൽ ഇട്ട് നരകപികുന്ന എന്തിനാ

  • @jessymathai9464
    @jessymathai9464 3 года назад +2

    💕💕💕💕💕💕💕💕💕💓💓💓💓💓

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +6

    ചൂട് കാലമല്ലേ,അപ്പൂസിനെ കാണാൻ വീഡിയോ ചെയ്യാൻ പോകുമ്പോൾ fruits ആയിട്ടായിരിക്കും പോകുക അത് കൂടി ഒന്ന് കാണിക്കുക.

    • @VMPRADEEP
      @VMPRADEEP  3 года назад +1

      തീർച്ചയായും മുഹമ്മദ് അലി

    • @Mohammedali-qz5cl
      @Mohammedali-qz5cl 3 года назад +1

      @@VMPRADEEP താങ്ക്സ് ബ്രോ

  • @Sanju-te7nu
    @Sanju-te7nu 3 года назад +3

    Robitinte monuuu ammachiyude same face

  • @sibysebastiansebastian5800
    @sibysebastiansebastian5800 3 года назад +1

    Annjel

  • @faisalfaisal4743
    @faisalfaisal4743 2 года назад +1

    Hai

  • @saralavb7686
    @saralavb7686 3 года назад +1

    🤗🤪

  • @ajithveena1801
    @ajithveena1801 3 года назад +3

    E kuttikal rajante thottaduthu pothille.. ichiri doore ninnanallo patta erinju koduthath

  • @jissebastian2908
    @jissebastian2908 3 года назад +3

    Kuttikal aduthu pokille. Poyal kuzhappamundo

  • @annammaeyalil4702
    @annammaeyalil4702 3 года назад +8

    അവന് കുഞ്ഞാരുന്നപ്പം അവിടെ വന്നതല്ലെ? എല്ലാരും ഒാമനിച്ചു വളത്തിയതല്ലെ ? അന്നു സുന്ദരൻ വന്നിട്ടില്ലാരുന്ണല്ലൊ, രാജനാണു മൂത്ത കുട്ടി എന്ന ബോധം ആണു് അതിന്റെ മനസിൽ. ആ ഒരു സ്നേഹവും അംഗീകാരവും ബഹുമാനവും ഇഷ്ടവും അവൻ ആഗ്രഹിക്കുന്നു എല്ലാവരിലും നിന്നു്. അതാണവൻ ഡിമാന്റൊയി പറയുന്നതു്. പാവം, സുന്ദരൻ ധർമ്മസങ്കടത്തിലാണല്ലൊ എപ്പോഴും ? ആരാ പ്രായത്തിൽ മൂത്തതു് ? രാജനൊ ? സുന്ദരനൊ ?
    N.B.
    ശരിക്കും ഇങ്ങനെയും പറിച്ചെറിയാൻ പറ്റാത്ത ഒരു സ്നേഹമൊ ? എത്ര നന്മ ചെയ്തു കൊടുത്താലും നന്ദികേടു മാത്രം കാണിക്കുന്നതും തിരിച്ചു തിരുമാനം ചെയ്യുന്നതും മനുഷൃർ മാത്രമാണു്. അതിന്റെ വീടിനോടുള്ള സ്നേഹം, ഉത്തരവാദിത്വം, ഒക്കെയാണവൻ ആ ശരീര ഭാഷയിലൂടെ വിളിച്ചോതുന്നതു്. ഒരാപത്തും വരുത്തരുതേ എന്നു് എപ്പോഴും പ്രാർത്ഥന വേണം. ആന ചോറു് "കൊലച്ചോറല്ല' "മറിച്ചു് "കുലച്ചോറാകണം" കുലം എന്നു പറഞ്ഞാൽ കുടുംബം എന്നാഞല്ലൊ.

  • @aswinths2240
    @aswinths2240 3 года назад +5

    സുന്ദരന്റെയും വീഡിയോ ചെയ്യാൻ പാടില്ലേ.. അവനെയും അവന്റെ കാര്യങ്ങളും മനസിലാക്കാലോ

  • @lijiprakasan9907
    @lijiprakasan9907 3 года назад +1

    Appuvinu channel undo

  • @remyakc5533
    @remyakc5533 3 года назад +2

    അപ്പൂസ് pampadiyil ontto

  • @killadimwon7332
    @killadimwon7332 3 года назад +3

    Eppolum pambady rajan idathe vere anayudem idu 😑

  • @Agasthyar
    @Agasthyar Год назад

    ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. കാരണം പട്ടിയേയും പൂച്ചയെയും പോലെ മെരുങ്ങുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി എത്രയും പെട്ടെന്നു നിരോധിക്കണം. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്താം.

  • @ananthuananthu3883
    @ananthuananthu3883 3 года назад +2

    കൂട്ടുകൂടി ഒര് ഉമ്മ കൊടുക്കും ഒന്ന് പോടെ ഹേ..

    • @VMPRADEEP
      @VMPRADEEP  3 года назад +1

      അടുത്ത വീഡിയോ സുഹൃത്ത് കണ്ടാൽ ഇതിനുള്ള മറുപടി ലഭിക്കും

    • @ananthuananthu3883
      @ananthuananthu3883 3 года назад

      @@VMPRADEEP തീർച്ചയായും കാണും സുഹൃത്തേ

    • @abhilashraghavan
      @abhilashraghavan 3 года назад +2

      thallu mathram ....ottum friendly alla...minimum 50 ft distance venam....panampatta vare erinju kodukkunnu....

  • @adarsh-zc4kr
    @adarsh-zc4kr 3 года назад +4

    Free fire kalikkunna ella machan marum ee video kanum athava aanapramikala

  • @shijishiji8049
    @shijishiji8049 3 года назад +2

    Appumonummm kunjalllle

  • @AlexAlex-xz7zt
    @AlexAlex-xz7zt 3 года назад

    വെറുതെ ഓരോ ഡയലോഗെ

  • @AlexAlex-xz7zt
    @AlexAlex-xz7zt 3 года назад +1

    അല്ല എന്താ ആ കുട്ടികൾ മാറി നിന്നു പറയുന്നു അത് കേൾക്കുന്നു പോലും ഇല്ലാ വെറുതെ ഓരോ ഡയലോഗ്

  • @remasindhu6840
    @remasindhu6840 9 месяцев назад

    നല്ല മക്കൾ 🥰

  • @gokulkrishna6848
    @gokulkrishna6848 3 года назад +8

    ❤️❤️

  • @mkfamily230
    @mkfamily230 3 года назад +1

    സൂപ്പർ

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 года назад +1

    🥰🥰

  • @jijoabraham4845
    @jijoabraham4845 3 года назад +1

    😍😍😍

  • @aswins2783
    @aswins2783 3 года назад +4

    ❤️