ശാസ്ത്രീയ ജ്യോതിഷം

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 52

  • @sivapriyakv3701
    @sivapriyakv3701 Год назад +2

    സംശയം തിന് മറുപടി പറയുന്നത് സാർ നല്ല മനസ്സിന് നന്ദി

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 месяцев назад +1

    Shukran kanni rashiyilum pakshe 11aam bhavathil aayal athu sammisra phalam aano nalkuka allenkil shukrante phalam labhikkille oru neechabhangam avide kaanunnund👌👌🙏🙏🙏

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  7 месяцев назад

      മലയാള അക്ഷരങ്ങൾ ഉപയോഗിക്കുക നന്ദി🙏

  • @sajithak161
    @sajithak161 Год назад +1

    നമസ്കാരം സർ.. എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതിന് നന്ദി 🙏🏻

  • @sheelapl7468
    @sheelapl7468 Год назад +1

    നമസ്തേ സര്‍. എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതിന് നന്ദി

  • @sheelapl7468
    @sheelapl7468 Год назад +1

    നമസ്തേ സര്‍. എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതിന് നന്ദി 😮😮

  • @lekhakarthika6669
    @lekhakarthika6669 8 месяцев назад +1

    Sir, ലഗ്നം - തുലാം 6 ൽ ശനി ഇപ്പോൾ ശനി ദശ നടക്കുന്നു.... ഫലം പറയാമോ.... Sir

  • @chandrababu365
    @chandrababu365 Год назад +1

    എന്റെ സംശയം ശ്രദ്ധയിൽ പെട്ടതിനും, പറഞ്ഞു മനസ്സിലാക്കി തന്നതിനും നന്ദി നമസ്കാരം സർ 🙏🙏

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 месяцев назад +1

    Shani ente jathakathil 3,4bhavathipan aanu aa shani 3bhavathil makarthil swantham kshethrathil aanu gunam ullathano athu aacharya🙏🙏🙏

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  7 месяцев назад

      മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് ചോദ്യങ്ങൾ ചോദിക്കുക🙏

  • @sumedha7853
    @sumedha7853 Год назад +7

    സംശയങ്ങൾക്ക് മറുപടി നൽകുന്ന തങ്ങളുടെ രീതി പൊതുവെ youtubers ചെയ്യാറില്ല. ദയവായി തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു!

  • @frogartistry
    @frogartistry 20 дней назад

    Sir my daughter born in 30/10/1988 .5.55 AM sunday in ernakulam kindly tell me her carrier in detail .she's LLB but not yet ok with any kind of carrier sir please

  • @rekhaanoop8664
    @rekhaanoop8664 8 месяцев назад +1

    Preshnam vekkumbol rahu,kethu,gulikan consider cheyyarundo🙏

  • @sivani2489
    @sivani2489 7 месяцев назад +1

    Sir ജാതകത്തിൽ ലാഗ്നാധിപൻ ആയ കുജന്റെ കൂടെ ശനിയും 2 ഇൽ ധനുവിൽ നിന്നാൽ ശനി ദശ എങ്ങനെ ഉണ്ടാകും sir

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  7 месяцев назад

      ദശാകാലങ്ങളെപ്പറ്റി എനിക്കഭിപ്രായം ഇല്ല🙏

  • @ramanishankar8075
    @ramanishankar8075 Год назад

    Bharani edavam lagnam vargothamam..amsakathil budan ..kanniyil suryan vargothamam..grihanilayil budan..vyazham danu vil ..sarpam 9 il..ethinte phalm entha nu

  • @sooryadevi9371
    @sooryadevi9371 Год назад

    Sir legnal 7 bhavapathi vyazham ashtamathil... Bhavathil 7 lumanu meenam rashiyil... Gunamano dhoshamano?

  • @neethuneethub733
    @neethuneethub733 Год назад +1

    🙏🙏🙏

  • @shyamsundar2473
    @shyamsundar2473 Год назад +1

    👏

  • @Jayam-gn4wn
    @Jayam-gn4wn Год назад +1

    NamaskaramSir

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад

    ഒരാളുടെ ഏഴാം ഭാവത്തിൽ നിപുണ യോഗം വന്നാൽ ഏഴാം ഭാവ സംബന്ധമായ കാര്യങ്ങളിൽ / ലൈംഗിക വിഷയത്തിൽ നിപുണൻ എന്നു പറയാമോ( ബലമുള്ള രാശി എങ്കിൽ )

  • @sureshkchuchu6788
    @sureshkchuchu6788 Год назад

    ലഗ്നം ഏഴിൽ ശുഭഗ്രഹം നിൽക്കുക.നാലിൽ പാവൻ നിൽക്കുക അങ്ങനെ എങ്കിൽ ഭാര്യ ഭർത്താവ് കലഹത്തിന് ഇടയാകുമോ

  • @teslamyhero8581
    @teslamyhero8581 Год назад +2

    ❤❤👍👍

  • @artbyamal033
    @artbyamal033 Год назад +1

    ഇരട്ട. കുട്ടിയും ജാതകം എങ്ങനെയാണ് നോക്കുക സാഋ😊

  • @preethynarendran5863
    @preethynarendran5863 Год назад +1

  • @falgunanmavila6736
    @falgunanmavila6736 Год назад

    നവാംശകത്തിൽ ഭാവം നോക്കണോ

  • @Marykutty123
    @Marykutty123 10 месяцев назад +1

    Sir എൻറെ friendൻറെ കുട്ടി യുടെ ജാതകഫലം ഒന്ന് പറഞ്ഞു തരാമോ. Date of birth 31.1.2022 .at5.30am.sex.male.place.Newzealand

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 месяцев назад

      നേരിട്ട് ബന്ധപ്പെടുക നന്ദി🙏

  • @chandrankk285
    @chandrankk285 Год назад +1

    👃👃👃

  • @adhwaithp207
    @adhwaithp207 Год назад

    എന്റെ മകന്റെ ലാഗ്നത്തിൽ വർഗ്ഗത്തമം ചെയ്ത ശനി ആണ് കർക്കിടകം ലഗ്ഗ്നം ആണ്. ലഗ്ഗ്നവും വർഗ്ഗത്തമം ആണ് അവന് കാല് വേദന ആണ് 😢

  • @kumarankutty2755
    @kumarankutty2755 Год назад +1

    ഗ്രഹനില പൂർണ്ണമായി കാണാതെ ജ്യോൽസ്യൻ എങ്ങനെയാണ് ഫലം പറയുക? ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ നക്ഷത്രങ്ങളെ വച്ചും മറ്റും ഫലം ചോദിക്കുന്നവരെ അവഗണിക്കുന്നതല്ലേ നല്ലതു? ഇവർ, ജ്യോത്സ്യം പഠിക്കണം എന്ന് കരുതി ഇതിന്ടെ മുന്നിരിക്കുന്ന മറ്റു ആളുകളുടെ സമയം അപഹരിക്കുന്നു, താങ്കളുടെയും.
    എനിക്ക് ചോദിക്കാനുള്ളത് ജീവിതത്തിൽ രണ്ടു വിവാഹം കഴിക്കാനുള്ള യോഗം പലർക്കും ഉണ്ടാകുമല്ലോ. ഗ്രഹങ്ങളുടെ സ്ഥാനം ഭാവത്തിലും അംശകത്തിലും ഒക്കെ എങ്ങനെ വരുമ്പോഴാണ് ഇത്തരം ഒരവസ്ഥ ഉണ്ടാവുന്നത്? പലരും പല വിധത്തിൽ പറഞ്ഞു കേൾക്കുന്നത് കൊണ്ട് ആകെ ആശയക്കുഴപ്പത്തിൽ ആകുന്നു.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      എന്റെ എല്ലാ വീഡിയോ കളും കാണുക നന്ദി

  • @kumarankutty2755
    @kumarankutty2755 Год назад +1

    ജ്യോതിഷം പഠിപ്പിക്കുന്ന ചാനൽ എന്നാണു എന്റെ ഊഹം. അങ്ങനെയാണെങ്കിൽ ഗ്രഹനിലയും ഭാവവും വരച്ചു (യഥാർത്ഥമോ സാങ്കല്പികമോ ആവാം) പ്രമാണവും അനുഭവവും വച്ച് ഫലം പറഞ്ഞാൽ അത് വളരെ നന്നായിരിക്കും. ഇത് എന്റെ ഒരഭിപ്രായമാണ്.
    ഇത് ഒരു ചോദ്യോത്തര പങ്‌ക്തിയാണ് എന്നറിയാതെ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇനി ഇത് വിടുന്നു.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      എനിക്ക് എന്റെതായ ഒരു രീതി യിലെ സംസാരിക്കാൻ പറ്റു . ഇഷ്ടമില്ലാത്തവർ കാണണ്ട അത്ര തന്നെ നന്ദി

  • @madhimohanan7336
    @madhimohanan7336 Год назад

    നമസ്കാരം സാർ,
    ആദ്യം തന്നെ അങ്ങയോടു എന്റെ നന്ദി അറിയിക്കുന്നു
    ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം അങ്ങ് മറുപടി പറയാനും സമയം കണ്ടെത്തുന്നുണ്ടല്ലോ. അതിനു വലിയ നമസ്കാരം
    ഇനി ചോദ്യം
    ശനി രണ്ടിൽ നിന്നാൽ സൂര്യന്റെ ഫലം എന്നാണല്ലോ പറഞ്ഞത്
    എങ്കിൽ രണ്ടിൽ നീചരാശിയായ മേടത്തിൽ ശനി നിന്നാൽസൂര്യന്റെ ഒരു ഫലമായ രാജാവിനാൽ അപഹരിക്കപ്പെട്ട ധനം എന്ന് പറയുന്നതെങ്ങനെ?
    സൂര്യൻ രാജാവും ശനി സേവകനും അല്ലെ.