മലയാളലിപി / അച്ചടി -ക്രൈസ്തവ മിഷണറിമാരുടെ സംഭാവന. - Ancient Script Decipherer Dr. Samuel Nellimukal

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии •

  • @bethelbabu5873
    @bethelbabu5873 2 года назад +1

    Glory to God

  • @Jacky01mq
    @Jacky01mq 11 месяцев назад +1

    പരിശുദ്ധ ദൈവമേ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വന്ന മിഷനറിമാരുടെ കുടുംബങ്ങളെയും തലമുറകളെയും അനുഗ്രഹിക്കണമേ

  • @anjeevgeorge9062
    @anjeevgeorge9062 6 лет назад +4

    വളരെ നല്ല വിവരണം...
    ഒട്ടേറെ അറിവുകൾ....
    അഭിനന്ദനങ്ങൾ...

  • @Menora_
    @Menora_ 6 лет назад +6

    വളരെയധികം ചരിത്രം മനസ്സിലാക്കാൻ സാധിച്ചു. thanks all

  • @sheeja.b
    @sheeja.b 2 года назад

    Chaathu Menon enna mahaanaaya aa valiya manushyane orikkalum vismarikkaanaavilla. Praise the lord my Jesus 🙏

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 4 года назад

    Hallelujah hallelujah hallelujah prayar help all country charch all country fethhome help

  • @johnmathew1477
    @johnmathew1477 5 лет назад +1

    Good informations , God bless

  • @shajimonkunjappan7207
    @shajimonkunjappan7207 6 лет назад +1

    very good speech
    Thank you sir Good bless you

  • @annammaphilipose211
    @annammaphilipose211 6 лет назад +4

    Western Missionaries ( from England,Jermany,Spain and USA) have major role in today's India.I hear some
    men roaring like a lion about the greatness of India. They have no clue what was the condition of India before
    these missionaries arrival.For eg. William Carey from London England came to Northern India, He sacrificed
    his life.when one of his child died, he had to dig the grave by himself,and bury his own child,as the local people
    were just standing and watching.Ben.Bailey was William Carie's friend.

  • @jijicv1665
    @jijicv1665 6 лет назад +2

    God bless all

  • @johnabraham2318
    @johnabraham2318 6 лет назад +9

    ബെഞ്ചമിൻ ബെയിലിയുടെ അനുഗ്രഹീത ചരിത്രം രചിച്ച ശ്രീ സാമുവേൽ നെല്ലിമുകൾ സാറിന് അഭിനന്ദനങ്ങൾ. പുതുതലമുറയോട് ഇന്നത്തെ മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പ്രസ്ഥാവിച്ചതിന് നന്ദി.
    താങ്കൾ എഴുതിയ പുസ്തകങ്ങൾ ഒട്ടേറെ അറിവുകൾ തരുന്നുമുണ്ട്.
    പക്ഷെ മലയാളം റവ. ബെഞ്ചമിൻ ബെയ്ലിയെ അർഹിക്കുന്ന രീതിയിൽ മാനിച്ചിട്ടുമില്ല.
    ബെഞ്ചമിൻ ബെയിലിയുടെ പഠനവും സ്ഥിരോത്സാഹവും ആണ് ഇന്നത്തെ മലയാളത്തിന്റെ വളർച്ച.
    അന്ന് റവ. ബെഞ്ചമിൻ ബെയ്ലി തയ്യാറാക്കിയ വടിവൊത്ത അക്ഷരത്തിന് ഇന്നും ഒരു മാറ്റവും പിന്നീട് വരുത്തേണ്ടി വന്നില്ല എന്നുള്ളത് അദ് ദേഹത്തോടുള്ള ബഹുമാനം ഇരട്ടിക്കുന്നു.
    റവ. ബെഞ്ചമിൻ ബെയിലിയുടെ നേട്ടങ്ങൾ അങ്ങ് ഇനിയും പങ്കുവെയ്ക്കുക.
    ആശംസകൾ....

  • @antonydauravu935
    @antonydauravu935 6 лет назад +3

    Good information

  • @sunmas8448
    @sunmas8448 6 лет назад +2

    Good

  • @kuruvihilal1381
    @kuruvihilal1381 6 лет назад +3

    thank you sir

  • @sheeja.b
    @sheeja.b 2 года назад

    Kottayam achadi bhaashayude naadaanu

  • @arunpallippuram1153
    @arunpallippuram1153 6 лет назад +5

    Good lnformation

  • @santhoshvarghese9330
    @santhoshvarghese9330 6 лет назад +3

    ഈ രീതിയിൽ ഉള്ള ഒരു പ്രസംഗ പരമ്പര ആദ്യമായി ആണ് കേൾക്കുന്നത് ഈ വിഷയങ്ങളുമായി താല്പര്യവും അവതരണവും ഒരുക്കി തന്നവർക്കു നന്ദി .
    പക്ഷെ വിഷയങ്ങളെപ്പറ്റി വളരെ ആധികാരികമായി തന്നെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ അവർക്കു കൊടുക്കുന്ന വിഷയവുമായി ചേർന്ന് പോകത്തക്ക വിധത്തിൽ അവതരിപ്പിക്കാൻ ഒരുക്കി എടുത്താൽ നന്നായിരുന്നു എന്ന് ദയവായി അപേക്ഷിക്കുന്നു . ഇന്ത്യയിൽ തന്നെ അല്ല ലോകത്തിൽ എങ്ങും തന്നെ ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന ഒരിടത്തും തന്നെ ഭരിക്കാൻ വന്ന് എന്ന് നമ്മൾ കരുതുന്ന ബ്രിട്ടീഷുകാർ ഒരിക്കലും യേശു ക്രിസ്തുവിനെയോ വചനത്തിന്റെ തത്വങ്ങളെയോ തിരുവചനം പഠിപ്പിച്ചിരിക്കുന്നു സ്നേഹം , കരുണ , ദയ , സത്യ സന്ധത ....etc തുടങ്ങിയവ ഒന്നും പ്രകടിപ്പിക്കുകയോ മറ്റുള്ളവർക്ക് അവരുടെ ജീവിത രീതികളിൽ നിന്നും കണ്ടെത്തുവാനോ സാധിക്കുന്നതായിരുന്നില്ല . ഇപ്പോഴും ബ്രിട്ടീഷ് പോളിസികൾ കച്ചവട സംബന്ധമാണ് കച്ചവടത്തിനുവേണ്ടിയും ,കൊള്ള അടിക്കുന്നതിനു വേണ്ടിയും അവരുടെ സുഖ ലോലുപതക്ക് വേണ്ടിയുള്ള സംവിധാനങ്ങളും സൗകര്യങ്ങളും അവർ ഉണ്ടാക്കുകയും ചെയ്യും ഇന്നും അതൊക്കെയും ചെയ്തു കൊണ്ടും ഇരിക്കുന്നു . എങ്കിലും ബ്രിടീഷുകാർ ഇന്ത്യയിൽ വന്നതിന്റെ അനുകൂല സാഹചര്യങ്ങൾ മിഷനറിമാർക്ക് ഇന്ത്യയിലേക്ക് വരുവാനും ( യാത്രക്കും , സുരക്ഷക്കും..... ) മറ്റും അനുകൂല സാഹചര്യങ്ങൾ ഒരുക്കി കൊടുത്തു എന്നുള്ളത് സത്യം തന്നെയാണ് .അതുകൊണ്ട് ദയവായി ബ്രിട്ടിഷ് ഭരണവും മിഷനറി പ്രവർത്തനങ്ങളൂം തമ്മിൽ കൂട്ടി കുഴച്ചു പഠിപ്പിച്ചു ആളുകൾക്ക് തെറ്റി ധാരണ ഉണ്ടാകുവാൻ ഇടയാകാതിരുന്നാൽ നന്നായിരുന്നു . മിഷനറി മാർ ലോകത്തിനു പ്രത്ത്യേകിച്ചും ചെയ്ത നന്മകൾ എല്ലാം തന്നെ അവർ വന്ന രാജ്യത്തിന്റെ കണക്കിൽ കൂടി കയറി ഇറങ്ങുന്ന പരുവത്തിൽ ആക്കി എടുക്കുന്നത് ദയനീയമാണ് ..മിഷനറിമാർ ( യഥാർത്തത്തിൽ ) ഇറങ്ങി തിരിച്ചത് യേശു ക്രിസ്തുവിനെയും അവന്റെ വിളിയെയും ആസ്പദമാക്കി ആണ് അതിനൊക്കെയും നല്ല ഉത്തരം ഉണ്ടാവുകയും ചെയ്തിട്ടുണ്ട് ...പക്ഷെ അവരുടെ ജീവിതം വളരെ കഷ്ടതകളും പ്രയാസങ്ങളും നിറഞ്ഞതും ആയിരുന്നു .....അവർ ( മിഷനറിമാർ )വന്നത് അവർക്ക്ക്ള്ളത് വിറ്റു പെറുക്കി ആണ് ....ബ്രിടീഷുകാർ വന്നത് ഇന്ത്യയിൽ ഉള്ളത് വിട്ടു പെറുക്കി കൊണ്ട് പോകുവാനും ആണ്.

  • @sheryke
    @sheryke 6 лет назад +1

    goog

  • @chathukaruppan7610
    @chathukaruppan7610 5 лет назад

    WHO ROAR ABOUT THE GREATNESS OF INDIA HAD NOTHING FOR INDIA.

  • @rojiroji2348
    @rojiroji2348 6 лет назад +1

    good