😹🤯ഞെട്ടി എണീറ്റ് നിക്കും ഇവരുടെ വിദ്യാഭ്യാസം കേട്ടാൽ 🤯 😳EDUCATION OF MALLU ACTORS

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 598

  • @Rexahh
    @Rexahh 3 года назад +190

    പ്രിത്വിരാജ് ചേട്ടൻ പ്ലസ് ടു വരെയേ പോയുള്ളു എങ്കിലും ആ വായിൽ നിന്ന് വരുന്ന ഇംഗ്ലീഷ് ഒക്കെ..... രാജുവേട്ടൻ പൊളി..😍

    • @gamingguardian3795
      @gamingguardian3795 3 года назад +15

      us il padikuvayrunnu ayirunn drop cheythu

    • @freshtalks
      @freshtalks  3 года назад +4

      ❤️❤️

    • @asiim9743
      @asiim9743 3 года назад +10

      @@gamingguardian3795 പുള്ളിക്കാരൻ ഓസ്ട്രേലിയയിൽ ആയിരുന്നു ഉപരി പഠനം

    • @gamingguardian3795
      @gamingguardian3795 3 года назад +2

      @@asiim9743 aa😁

    • @shalummashazz
      @shalummashazz Год назад +1

      Yyy

  • @ABHISHEK-lb1hl
    @ABHISHEK-lb1hl 3 года назад +443

    ചുരുക്കത്തിൽ പറഞ്ഞാൽ ഇവരുടെ പഠിപ്പിനും ഇവർ ചെയ്യുന്ന പണിക്കും യാതൊരുവിധ ബന്ധവും ഇല്ല😆😆

  • @jdvosko5084
    @jdvosko5084 3 года назад +799

    മോഹലാൽ നാടോടി കാറ്റിൽ ഞാൻ be com ആണെന്ന് പറയുന്നത് സത്യം ആണല്ലേ 😅

  • @dilshathasni4044
    @dilshathasni4044 3 года назад +227

    രാജുവേട്ടൻ 🥰🥰🥰 he is a genius.. And he have lots of knowledge about world and life.... His acting is amazing🥰

    • @freshtalks
      @freshtalks  3 года назад +8

      ❤️❤️🔥🔥

    • @NahasAfsi
      @NahasAfsi 2 года назад

      Vishwasikan pattunilla prithvi raajinte

    • @sahaj8640
      @sahaj8640 2 года назад

      ​@@freshtalks 😅

    • @sreejaprasannan8503
      @sreejaprasannan8503 Год назад +2

      ഞാനും രാജുവും ഒരേ ഡേറ്റ് birthday❤️October 16 same plus2 ❤️njan innu govt employee aa qualification vechulla jobs ellam psc ezhuthi pidicheduthu😂joli kitti vannapol koode ullavar double pg kkar🥰🥰🥰avare nammale orth abimanikunnunnu.. Njan avarodum bahumanikunnu🥰🥰nammude perumattam nammude talent namukk evideyum space tharum❤️

  • @dericabraham8981
    @dericabraham8981 3 года назад +215

    മമ്മൂക്കയുടെ സിനിമകളിലെ വക്കീൽ വേഷം പോലെ തന്നെ മമ്മൂക്ക് റിയൽ ലൈഫിലും ഒര് മികച്ച് വക്കീൽ ആയിരുന്നു, കോടതിയിൽ ഒക്കെ അന്യായ performance ആയിരുന്നു എന്ന് ശ്രീധരൻ നായർ സാർ പറഞ്ഞിട്ടുണ്ട് ♥️🔥😘

    • @freshtalks
      @freshtalks  3 года назад +33

      🔥🔥അങ്ങേരു reallife ഇലും മാസ്സ് ആണ് 🔥ikka💥

    • @___-ez3pb
      @___-ez3pb 3 года назад +6

      @@freshtalks powereeshh

    • @happpyyy7332
      @happpyyy7332 3 года назад +2

      ♥️♥️💯

    • @raviapravi4014
      @raviapravi4014 3 года назад +5

      Pinnallah ikka poweresh.....💥💥

    • @maheshraja8373
      @maheshraja8373 Год назад

      Unda

  • @farishafari9888
    @farishafari9888 3 года назад +169

    Qualification ൽ ഒന്നുമല്ല കാര്യം കഴിവുംluck ഉം ഒന്നിച്ച് വരുന്നോടത്താണ് എത്ര ആളുകളുണ്ട് നമ്മുടെ നാട്ടിൽ ഒരുപാട് പഠിച്ചിട്ടും എങ്ങും എത്താത്തവർ

  • @Gypsydas
    @Gypsydas 3 года назад +362

    രാജുവേട്ടൻ + 2 പോയാലെന്താ പച്ച വെള്ളം പോലെ english പറയുന്നേ.⚡️

    • @TheVinusnet
      @TheVinusnet 3 года назад +6

      Eethu … vettan …. 😛( courtesy Ullas pandalam)

    • @bold7351
      @bold7351 3 года назад +25

      Prithviraj studied outside India. He is an Engg. Graduate. He passed that course and was working for a company.

    • @pradeepp1402
      @pradeepp1402 3 года назад +1

      @@bold7351 yes

    • @donttrustanyonesht
      @donttrustanyonesht 3 года назад +7

      He is plus two but he continued his study in outside India but he didn't complete his study buy he is speaking english in pacha vellam pole videshath plus 2 daaraalam nammade mbbs pola nalla knowledge kittum

    • @halalvines863
      @halalvines863 3 года назад +2

      Pinna ketaal thanne bodham povum😂

  • @_princezz_of_light_6137
    @_princezz_of_light_6137 3 года назад +157

    Ennaalum Prithviraj is super amazing ❤️🔥🔥

    • @freshtalks
      @freshtalks  3 года назад +1

      💥💥

    • @NishanthNair7
      @NishanthNair7 3 года назад +1

      Rajuettannu offerugal kittikondirinjondu Aus degree vittu. 😊

  • @KattileKannan98
    @KattileKannan98 3 года назад +52

    സുരാജ് ചേട്ടൻ ITI 🔥🔥🔥 pever

  • @pravithashaiju3295
    @pravithashaiju3295 3 года назад +293

    +2 padicha prithv poli thanne........... കഴിവാണ് മക്കളെ.....

    • @freshtalks
      @freshtalks  3 года назад +4

      ❤️❤️💥

    • @Sanju-te7nu
      @Sanju-te7nu 3 года назад +2

      He is engineer

    • @manjuambady5006
      @manjuambady5006 3 года назад +1

      🔥🔥 power

    • @vishalkvkl1544
      @vishalkvkl1544 3 года назад

      Prithivi eppollane director aayathe athuvare prithivi cinema actor mathram aayiruni prithiyude 18 yearsinte cinema experience inte knowledgum, kondu aane prithivi eppolathe position ile aayathu pinne 18 years ile thanne cinemaye kurich padikke aayirunu prithivi ennitte aane padam direct cheythr ningal parayunna kayivu ennu parayukaye aanekile prithivi da careerile first timile thane padam direct cheyyanm aayirinu

  • @malluboy1152
    @malluboy1152 3 года назад +85

    രാജുവേട്ടൻ ഈസ്‌ കിങ്, 😁😁💪

  • @sabareeshps4939
    @sabareeshps4939 3 года назад +359

    PSC ടെസ്റ്റിന് ഇതിൽ നിന്നും ഒരു question ഉറപ്പായും ഉണ്ടാവും. Highly informative 🙏👍

  • @sinojoseph89
    @sinojoseph89 3 года назад +151

    ഇത് കണ്ടു കൊണ്ടിരിക്കുന്ന ഞാൻ 8 ക്ലാസും ഗുസ്തിയും 😂

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +63

    Mammootty Maharaja college Kochi 🔥🔥🔥🔥

  • @seenusentertainment9602
    @seenusentertainment9602 3 года назад +87

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ടോവിനോ ഉയിർ 💓💕❤️

  • @salahuddeenpa8832
    @salahuddeenpa8832 3 года назад +53

    രജുവെട്ടൻ ആണ് ഇതിൽ പോളി💕 മൂപ്പര് +2 വരെ പഠിച്ചിട്ടോളങ്കിലും ഇന്ന് ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന മലയാളത്തിലെ ഭവി സൂപ്പർ സ്റ്റാർ ആണ് 🔥🔥🔥🔥🔥
    ഇതാ പറയുന്നെ ഹാർഡ് വർക്ക് അതിൻ്റെ ഒരു പവർ.🔥

    • @freshtalks
      @freshtalks  3 года назад

      ❤️❤️

    • @Ma____chell-f2
      @Ma____chell-f2 5 месяцев назад

      വിദ്യാഭ്യാസത്തിന്റെ വില വലുതാണ് സഹോദരാ. അദ്ദേഹത്തിന് പൈസ ഉള്ളത് കൊണ്ട് കുഴപ്പമില്ല

  • @dericabraham8981
    @dericabraham8981 3 года назад +21

    Mamooka : Advocate 🔥🔥🔥😘😘😘

  • @lavvu80
    @lavvu80 3 года назад +49

    Thumb nail mattedo. Tovino 10 failo? DQ MMBSo? Oru minimum decency vendede thumb nail idumbo? Ithu kurachi koodi poyi 😡

  • @Vaishu_vaishuuu
    @Vaishu_vaishuuu 3 года назад +55

    ഞെട്ടി എണീറ്റ് കാലുളുക്കിയത് എന്റെ മാത്രം ആണോ 😓😓😓😓🚶‍♀️🚶‍♀️🚶‍♀️🚶‍♀️🤭🤭🤭

  • @devadathfx41
    @devadathfx41 3 года назад +21

    Suresh Gopi padichath Kollam ⚡😍💥💥

  • @hameedck5711
    @hameedck5711 3 года назад +29

    ടോവിനോ ❤️❤️❤️❤️❤❤❤
    ഉണ്ണി❤️❤️❤️❤️❤❤
    റമേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️
    കാളിദാസ് ❤️❤️❤️❤️
    പ്രിത്വി❤️❤️❤️❤️

  • @slenderboi
    @slenderboi 3 года назад +53

    MAMMOOKKA 🔥🔥
    Dq 🥰🥰
    Tovino🥰🥰🥰

  • @sanilahamed8803
    @sanilahamed8803 3 года назад +71

    Raju ettan +2 ooo. Unbelievable. I have ever seen He is such brilliant actor in mollywood.

    • @freshtalks
      @freshtalks  3 года назад +2

      🔥🔥🔥

    • @aparnaappu6308
      @aparnaappu6308 3 года назад +2

      Pinnallaa

    • @athiraarun4248
      @athiraarun4248 3 года назад +1

      U s il degree entho cheythu he is well educated plus two onnm alla

    • @roshan3529
      @roshan3529 3 года назад +1

      @@athiraarun4248 degree onnum cheyith illa purathu padichu kondu erunapol vacationinu vannapol ah nandhanathil abhinayiche pinne study onnum complete cheyith illa

    • @jaansjournalbyjennyfer5411
      @jaansjournalbyjennyfer5411 3 года назад

      @@athiraarun4248 no. he didn't

  • @aaryan.m257
    @aaryan.m257 3 года назад +16

    Mammokka💥dq😘

  • @ಠಠMRKALKI
    @ಠಠMRKALKI 3 года назад +24

    Kollam Poli super 🔥🔥❤️🔥❤️

  • @svava6305
    @svava6305 3 года назад +9

    രാജുവേട്ടൻ പൊളി ആണ് ❤️

  • @sufinathufail496
    @sufinathufail496 3 года назад +19

    Govt collage il padicha mammookkaaa😍😍😍😍

  • @soniajoseph5910
    @soniajoseph5910 3 года назад +71

    Dileep BA history,ippol charithram nattukar arinju kondirikkunnu☺️

  • @faseelarashid1062
    @faseelarashid1062 3 года назад +47

    അപ്പോൾ ലാലേട്ടനും chaakkochanum, ബിജുമേനോനും okke മ്മടെ ആളാണല്ലേ....b. com പെവർ 🔥🥰

  • @naveenharidas941
    @naveenharidas941 3 года назад +29

    Degree okke undaayittu enthu kaaryam.... Ee koottathil pacha vellam pole english parayunnath Prithvirajum DQ um aanu. 😃

    • @freshtalks
      @freshtalks  3 года назад +1

      ❤️❤️❤️🔥🔥🔥

    • @sandhyaayyanparabalan2588
      @sandhyaayyanparabalan2588 3 года назад +6

      കുറെ കാലം വിദേശത്തു പോയാൽ sslc ക്കാരും ഇംഗ്ലീഷ് സംസാരിക്കും

    • @naveenharidas941
      @naveenharidas941 3 года назад +7

      @@sandhyaayyanparabalan2588 Athe athe americayile pichakkaru vare english aanu samsaarikkunnath. 🤣

    • @vp5079
      @vp5079 3 года назад +4

      Evrde mentality aanu preshnam English ariyunnavar okke adipoli

    • @anjaly5604
      @anjaly5604 3 года назад +2

      Vidhyabhyasavum english ariyunnathum thammil yathoru bandhavumillla

  • @Abhijith_MS
    @Abhijith_MS 3 года назад +16

    Prithvirajinte English kettal kili pokum pronounsation oru rekshayum ella 🔥🔥🔥

  • @amalajil8588
    @amalajil8588 2 года назад +2

    അപ്പൊ ചൂണ്ടി കാണിക്കാൻ പ്രിത്വിരാജ് ഒണ്ട് സമാധാനം 😂😂😂

  • @Lee-tl5jc
    @Lee-tl5jc 3 года назад +16

    Lalettan🔥 😍😘

  • @Sanjusamson3562
    @Sanjusamson3562 3 года назад +33

    Dulqure💥

  • @dericabraham8981
    @dericabraham8981 3 года назад +12

    Mamooka 🥰 DQ ♥️

  • @veera.k.vveera.k.v3350
    @veera.k.vveera.k.v3350 3 года назад +15

    12 padicha rajuvettan parayana english vere aarum paranj kettittilla ennullath veroru sathyam😂

  • @elonmusk348
    @elonmusk348 3 года назад +4

    Prithvi uyir 🙌😌

  • @sandrasebastian8282
    @sandrasebastian8282 3 года назад +4

    Tovi Uyir🤗💕😘😘

  • @benvin3189
    @benvin3189 3 года назад +11

    Mammokka 💥💥💥💥

  • @usermcv
    @usermcv 5 месяцев назад

    ഇത് പോലെ ജനറൽ knowledge കിട്ടുന്ന കാര്യങ്ങൾ ഇനിയും ഇടണം, വളരുന്ന കുട്ടികൾക്ക് ഭാവിയിൽ ഇത് ആവശ്യമായി വരും.

    • @freshtalks
      @freshtalks  4 месяца назад

      Bro ഈ knowledge കാണാൻ കേറിയതുകൊണ്ട്... കുറച്ചു പേർക്ക് ബ്രോ ഈ അറിവ് പകർന്നു കൊടുക്കും എന്ന് വിശ്വസിക്കുന്നു 🥰

  • @sujithamani6572
    @sujithamani6572 3 года назад +3

    Super🤩🤩🐱🐱🐱😍😍

  • @sukanyarajendran5387
    @sukanyarajendran5387 3 года назад +2

    Ethil...Raju super🤗🤗

  • @aneyammamollyalex9713
    @aneyammamollyalex9713 Год назад +1

    ഞാൻ ഞെട്ടി വിറച്ചു പോയി വിറയൽ ഇതുവരെ മാറിയില്ല

  • @bunny-yp6ih
    @bunny-yp6ih 3 года назад +15

    Dq 🔥🔥🔥🔥🔥

  • @ajithbaiju9766
    @ajithbaiju9766 3 года назад +5

    Mammokka🔥🔥🔥
    Dq🔥🔥🔥

  • @SunilSudharshanan
    @SunilSudharshanan 6 месяцев назад +2

    +2 വരെ പോയിട്ടുള്ളു എങ്കിലും കോളേജ് പ്രൊഫസർ കാളും സംസാരിക്കാൻ കഴിവുണ്ട്

  • @Sanjusamson3562
    @Sanjusamson3562 3 года назад +15

    Tovi💥 ichayan💯

  • @devikadevotty621
    @devikadevotty621 3 года назад +2

    Ipo kanda nadanmare vech nokkumbol prithiviraj annu kuravu padichath...pashe rajuvettante english 😍 uff🔥🔥🔥🔥

  • @sujithsujith5351
    @sujithsujith5351 Год назад +4

    Raju ettan aane hero ❤

  • @Vineshps2024
    @Vineshps2024 3 года назад +25

    അവർ പഠിച്ചാലും തോറ്റാലും നിന്റെ വിധി നാക്കിട്ടടിക്കുക

    • @pradeepr4743
      @pradeepr4743 3 года назад +3

      Angane avan cash undakhunnu,athavante midukhu (pinne chumma vayil thoniyathu parayan pattilla,ithine patti padichitte parayan pattu)

  • @josejames3039
    @josejames3039 3 года назад +17

    Tovino🥰

  • @Twiligh_queenbee_984
    @Twiligh_queenbee_984 3 года назад +24

    Tovino 🔥🔥

  • @Jpviews-v5d
    @Jpviews-v5d 3 года назад +10

    Ithil prithvi matram full paranju, bakki aarokke pass aayittundavum 🤔🤔

  • @dericabraham8981
    @dericabraham8981 3 года назад +8

    DQ ♥️🔥🔥

  • @adarshashu7411
    @adarshashu7411 3 года назад +45

    Tovino 10th fail എന്ന് തുമ്പ്നൈയിൽ കണ്ട് ശെരിക്കും ഞെട്ടി.

    • @thaslimamuhammed6672
      @thaslimamuhammed6672 3 года назад +5

      Aa pulli engineering kazjinjeya

    • @adarshashu7411
      @adarshashu7411 3 года назад +2

      @@thaslimamuhammed6672 അതെ പക്ഷെ തുമ്പ്നൈയിൽ നോക്ക്

  • @jamsheena.7672
    @jamsheena.7672 3 года назад +4

    Prithvi🤗💥💥💥

  • @Harshan9129
    @Harshan9129 Год назад +1

    ഈ പറഞ്ഞ ബികോം കാരും ബിടെക് കാരും ഒരു സെന്റെൻസ് എങ്കിലും grammar തെറ്റാതെ fluent ആയി ഇംഗ്ലീഷിൽ ഒന്ന് സംസാരിക്കാൻ പറ.... ബബബ...😅 അത്ര തന്നെ... അതിന് രാജുവേട്ടൻ തന്നെ🥰 ഡിഗ്രി ഇല്ലന്നെ ഉള്ളൂ.. ""രാജുവേട്ടനക്ക ഹുക്കും...!💪

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 7 месяцев назад +1

    ജഗദീഷ് maths professor ആണ്... പുള്ളി സിനിമയിൽ comedy ആണേലും... Real ലൈഫിൽ നല്ല jeanious ആണ്

  • @Ayhhhh179
    @Ayhhhh179 3 года назад +5

    Mammookka

  • @4nishamm
    @4nishamm 6 месяцев назад

    Njan ivarude vidhyabhasyam kettitt ezhunnet ninnu poyi👀👀💥

  • @Rexahh
    @Rexahh 3 года назад +1

    എന്നിട്ട് ഞാൻ ഇത് കണ്ടിട്ട് ഞെട്ടി എഴുന്നേറ്റ് നിന്നില്ലല്ലോ.. ഞാൻ ഇരിക്ക... 😌

  • @anamikaskumar1481
    @anamikaskumar1481 2 года назад +3

    Rajuettan ❤️❤️❤️❤️❤️❤️

  • @si_hi831
    @si_hi831 3 года назад +1

    ഞെട്ടി ഇനി എഴുന്നേറ്റു നിൽക്കാൻ വയ്യ... 😜

  • @dreamygirl3427
    @dreamygirl3427 3 года назад +8

    Tovino chettan uyir💞

  • @jishajacob9827
    @jishajacob9827 2 года назад +3

    Prithvi rajinte qualification ariyana actually video kande. Ettavum qualification kuravu rajunu.but he is a legend.

  • @nname8074
    @nname8074 3 года назад +2

    TT❤️❤️❤️❤️❤️
    FF❤️❤️❤️❤️❤️
    DQ❤️❤️❤️❤️❤️

  • @beamiracle4922
    @beamiracle4922 3 года назад +4

    Tovi❤❤❤❤❤❤❤❤❤❤❤❤

  • @shemyshemy1025
    @shemyshemy1025 2 года назад +1

    ദുൽകർ 😍

  • @gokul147
    @gokul147 3 года назад +2

    രാജുവേട്ടൻ 🥰🥰🥰🥰

  • @nizarathmujeeb8216
    @nizarathmujeeb8216 3 года назад +10

    Dq🔥

  • @akhil.8397
    @akhil.8397 3 года назад +1

    DQ poli rare sub annelo ❤️❤️

  • @thankangaming9981
    @thankangaming9981 3 года назад +1

    ivan kollalo njn hate comment ittitum love thannalo nee poliyyaa😘....
    (Edited)

  • @asiim9743
    @asiim9743 3 года назад +4

    Our SG sir event is BA English ...😍😍

  • @amaljoy133
    @amaljoy133 3 года назад +20

    Soman padichath SJA✨️💥

    • @freshtalks
      @freshtalks  3 года назад +1

      😹🔥🔥🔥🔥

    • @fida9771
      @fida9771 3 года назад +1

      @@freshtalks uyirrrrrrrrrrrr❤

  • @halalvines863
    @halalvines863 3 года назад +1

    Vineeth 💖 hridayam😍 college in Chennai

  • @suryavinod198
    @suryavinod198 3 года назад +12

    😍😍😍

  • @anaswaraabhianu8688
    @anaswaraabhianu8688 3 года назад +14

    Btech EC ennoke kelkumpol oru manasugam 😂😂🎉

  • @arthurmarston102
    @arthurmarston102 3 года назад +4

    Kootathil +2 mathram ullath Rajuvettan nannai English handle cheyuunnathum pulli 🤣

  • @fasnamanju6775
    @fasnamanju6775 3 года назад +2

    Prithwi chettan ishttan

  • @lekhakumaryck5367
    @lekhakumaryck5367 3 года назад +3

    Mammootty

  • @shajipappan3745
    @shajipappan3745 3 года назад +16

    ഉണ്ണി മുകുന്ദൻ +2 ആണ്, അമ്മ തന്നെ യാണ് പറഞ്ഞത്

    • @chikki_and_me
      @chikki_and_me 3 года назад +3

      Pneede prajodhiyil thudarvidhyabyasam nadathi puthukkade ende veedinaduthane padichath..E adutha kalathane avide padichath

  • @priyakumar3386
    @priyakumar3386 2 года назад

    പൃഥ്വിരാജ് ഓസ്ട്രിയയിൽ സോഫ്റ്റ് വെയർ engineering പഠിച്ചതാണ്.അത് അറിഞ്ഞില്ലേ?

    • @freshtalks
      @freshtalks  2 года назад

      Ah course complete aakiyittilla.. 👍

  • @cinephle710
    @cinephle710 2 года назад +3

    Prithviraj +2ayapole cenimayil kerii 😌 pullikaran mass aane⚡️💥

  • @anitha2081
    @anitha2081 2 года назад +1

    സുരേഷ് ചേട്ടൻ 👍👍

  • @gopikrishi8517
    @gopikrishi8517 2 года назад +1

    അല്ലെങ്കിൽ തന്നെ അഭിനയിക്കാൻ എന്തിനാ വിദ്യാഭ്യാസം. തെങ്ങിൽ കേറുന്നവന് എന്തിനാ ഡിഗ്രീ certificate

  • @safvandodge3975
    @safvandodge3975 3 года назад +1

    ശെരിയാ ഞെട്ടി എണീറ്റ് ഓടി കിണറ്റിൽ ചാടി 😊

  • @AmalViswanatan
    @AmalViswanatan Год назад

    പൃഥ്വിരാജിനെ പോലെ തന്നെ ഉണ്ണി മുകുന്ദനും കോഴ്സ് കമ്പ്ലീറ്റ് ആക്കിയിട്ടില്ല 😂🤣3 മാസം മാത്രമാണ് ഒരു കോളേജിൽ പഠിച്ചത് ജീവചരിത്രത്തിൽ ഒരു യൂട്യൂബ് വീഡിയോയിൽ പറഞ്ഞത് അവിടെ പ്രിൻസിപ്പാളുമായി ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ അവിടെനിന്ന് മൂന്നുമാസം കഴിഞ്ഞപ്പോൾ ഇറങ്ങിയതെന്ന് ആണ്

  • @mirshadmusicvlogtecki8613
    @mirshadmusicvlogtecki8613 3 года назад +4

    Prithiraaj pls2 uyirr

  • @roshankumarc.p8053
    @roshankumarc.p8053 3 года назад +4

    Prithviraj is best

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 3 года назад +6

    Dq 🔥

  • @BharathyPremnathluv
    @BharathyPremnathluv 3 года назад +2

    Thumbnailil ennalum enthina tovide angane koduthe🥲😐

  • @colacoloursammu
    @colacoloursammu 3 года назад +1

    Bba padicha njn 💥

  • @സുന്ദരി
    @സുന്ദരി 3 года назад +20

    Jaimol 10 ക്ലാസ്സ് ഗുസ്തി ...
    ഇപ്പൊ salary one lakh sixty five thousand above ...
    പഠിത്തത്തിൽ ഒന്നും അല്ല മോനേ കാര്യം ...
    Efforts ....
    വീണാലും എഴുന്നേറ്റ് ഓടുക ..
    ഓരോ വീഴ്ച്ച യും ലക്ഷ്യത്തിലേക്ക് ഉള്ള ദൂരം കുറക്കുകയെ ഉള്ളൂ ...

  • @devu3157
    @devu3157 2 года назад +3

    Dileep BA history എന്ന് പറഞ്ഞു ഉള്ളതാണോ?

  • @Hala73669
    @Hala73669 Год назад

    Vineeth sreenivasan pinne chennai vittu oru kaliyilla😂❤️

  • @natinpurathkaranbro8253
    @natinpurathkaranbro8253 2 года назад +1

    Dq and Tove🔥❤️

  • @manjuchechiuyir368
    @manjuchechiuyir368 3 года назад +5

    Lalettan 🥰🥰

  • @surajkrishnans8943
    @surajkrishnans8943 2 года назад +1

    സുരാജ് ചേട്ടൻ ITI ❤

  • @heetroll1444
    @heetroll1444 5 месяцев назад

    Prithviraj was doing his BA at Australia before getting his first lead role in the movie nandanam

  • @niyasmohammad5158
    @niyasmohammad5158 2 года назад

    all the best