സ്ത്രീയുടേയും പുരുഷന്റേയും ജാതകങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 29

  • @vishnukrishnan5493
    @vishnukrishnan5493 Год назад

    ലഗ്നത്തിൽ രണ്ടാം സ്ഥാനത്ത് (പുരുഷന്) രാഹു ഉണ്ടെങ്കിൽ?

  • @radhamonykunnath5912
    @radhamonykunnath5912 Год назад

    Kakshadhipan ennal enthanennu vivarikkamo.

  • @prasanthnp6619
    @prasanthnp6619 4 года назад +1

    നന്നായിട്ടുണ്ട്

  • @radhamonykunnath5912
    @radhamonykunnath5912 2 года назад

    🙏🙏🙏🙏

  • @gopalakrishnancs5654
    @gopalakrishnancs5654 4 года назад +1

    Dear Madam,
    തൃശ്ശൂരിൽ നിന്നും ഗോപാലകൃഷ്ണൻ. മകന്റെ വിവാഹ ആലോചനകൾ നടക്കുന്നു. അങ്ങയുടെ ക്ലാസുകൾ വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമാണ്‌. പാപ സാമ്യം നോക്കുന്നതിനുള്ള സംഖ്യാശാസ്ത്രം, ദശാസന്ധി എന്നിവയെ കുറിച്ച് ഒരു ക്ലാസ്സ്‌ തരാമോ?
    നന്ദിയോടെ

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1

      Thank u..
      papamulyam :പാപമൂല്യം രാശിപ്രകാരവും ഭാവപ്രകാരവും നോക്കാം in rashis "1,2,4,7,8,12 " .വിവാഹ കാര്യങ്ങൾക്ക് ഭാവപ്രകാരമുള്ള മൂല്യത്തിനു പ്രധാന്യം കൊടുക്കാവുന്നതാണ് .
      from lagna 100% so value 1
      from moon 75% so value 0.75
      from shukran 50% so value 0.5
      eg:from lagna kujan in eighth bhava ,so under 8th bhaava put '1' value
      from moon kujan in 8th bhaava ,so under 8th bhaava put value '0.75'
      finally add all values .
      ഈ രീതിയിലാണ് സാധാരണ പാപസംഖ്യ കണക്കാക്കുന്നത് .എന്നാൽ പാപന്മാർ നിൽക്കുന്ന രാശി കൂടി പരിഗണിക്കേണെങ്കിൽ മാറ്റം വരാം.ബലമുള്ള രാശികളിൽ ഗ്രഹങ്ങളുടെ പാപത്വം കുറഞ്ഞിരിക്കും

    • @gopalakrishnancs5654
      @gopalakrishnancs5654 4 года назад +2

      @@jyothisham4u-omcreations761 Dear Madam,
      തിരക്കിനിടയിലും എനിക്ക് സംശയ നിവർത്തി തന്നതിന് വളരെ നന്ദി. താങ്കളുടെ എല്ലാ വ്ലോഗുകളും ഞാൻ ശ്രദ്ധയോടു കൂടി പഠിക്കുന്നുണ്ട്.
      Thank You

  • @mohanacheroor4029
    @mohanacheroor4029 4 года назад

    Good

  • @radhamonykunnath5912
    @radhamonykunnath5912 2 года назад

    Kakshadhipan entrance.

  • @keerthymp8503
    @keerthymp8503 4 года назад

    Midhunalagnam 7th lord in 4th house. What is the result

  • @manums4201
    @manums4201 2 года назад

    കാർത്തിക സ്ത്രീ, തിരുവോണം പുരുഷൻ ചേരൂമോ 🙏🙏

  • @soumyaeldhose9479
    @soumyaeldhose9479 2 года назад

    Lagnathipan സൂര്യൻ 7 il aanu,
    ഇത് paapan aano ,chinga ലഗ്നതിന് സൂര്യൻ subhan ആണോ

  • @vimalsachi
    @vimalsachi 4 года назад +1

    Thank u mam💕💕👍👍👍

  • @santhistechvlog8490
    @santhistechvlog8490 4 года назад

    Mam trigraha yogam anthane onnu parayumo please

  • @akhilvm5311
    @akhilvm5311 4 года назад +1

    👍

  • @lathababu6274
    @lathababu6274 4 года назад

    Njn jenichapol muthal oru rogiyane
    Ippol 4 varsham ayi kidappilane
    Dr. Enike onnum illa ennu parayunnu
    Ente DOB.23_4_1969 time 5 am
    Nal thiruvathira pls onnu parayamo

  • @ajeesh3952
    @ajeesh3952 4 года назад +1

    Nmaskarrum

  • @sajeev5077
    @sajeev5077 4 года назад

    🙏👌👌

  • @lathababu6274
    @lathababu6274 4 года назад

    9il kuchan

  • @lathababu6274
    @lathababu6274 4 года назад +1

    Meenam legnam legnathil raghuvum sukranum
    2il reviyum bhudanum saniyum
    4 chandran
    7il gurum kedhuvum
    9il kuchan

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ur place of birth mam?

    • @lathababu6274
      @lathababu6274 4 года назад

      Thiruvananthapuram

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ഇപ്പോൾ വളരെ മോശപ്പെട്ട ദശാകാലത്തിലൂടെ ആണ് കടന്നു പോകുന്നത് .ക്ഷമയോടെ അത് തരണം ചെയ്യാൻ ശ്രമിക്കുക .'ഓം നമ ശിവായ " പറ്റുമ്പോൾ എല്ലാം മനസ്സിൽ ചൊല്ലുക .ബുധനിൽ ശനിയുടെ അപഹാരമാണ് 2022 വരെ യുണ്ട്
      ശരീരസുഖവും മനസുഖവുമായി ബന്ധപ്പെട്ട ഗ്രഹങ്ങൾ ബലഹീനരാണെങ്കിൽ അവയിൽ നിന്നും വിഷമതകൾ അനുഭവക്കിക്കേണ്ടി വരും .അങ്ങനെയുള്ള കാര്യങ്ങൾ ജ്യോതിഷത്തിലൂടെ മനസ്സിലാക്കിയാൽ അത് ഉൾകൊണ്ട് ക്ഷമയോടെ മുന്നോട്ട് പോകുക .ശരീരത്തിന് ഇണങ്ങിയ ഭക്ഷണം ,മനസ്സിന് സമാധാനം കിട്ടുന്ന പ്രവർത്തികൾ ,മന്ത്രജപം തുടങ്ങിയവ ചെയ്യുക .എല്ലാർക്കും എപ്പോഴും മോശം കാലം ആയിരിക്കില്ല .be positive ..