ജീവിതകഥ അനന്തപുരിയില്‍ മനംനിറഞ്ഞാടി വെള്ളാര്‍മലയിലെ കുട്ടികള്‍ | VELLARMALA SCHOOL DANCE |

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 73

  • @Aaminandhan
    @Aaminandhan День назад +15

    കണ്ണ് നിറഞ്ഞു കണ്ട് തീർത്തു 😒🥹

    • @retheeshcku6424
      @retheeshcku6424 День назад

      same

    • @sreejaarya2929
      @sreejaarya2929 День назад

      എനിക്കും പാവം പൊന്നു മക്കൾ ❤❤

  • @abdusaleemc5671
    @abdusaleemc5671 День назад +13

    മക്കൾ നന്നായി കളിച്ചു..അവർ നേരിട്ട അനുഭവങ്ങളാണ് പുനരവതരിപ്പിച്ചത്.. അവരെ ഇതിന് പ്രാപ്തരാക്കിയ കേരളക്കരയുടെ.. മലയാളിയുടെ.. പ്രിയപ്പെട്ട ഉണ്ണി മാഷിനും സഹ അദ്ധ്യാപകർക്കും,അരംഗത്തും, അണിയറയിലും ഒരുപാട് പ്രവർത്തിച്ച ബഹു.വിദ്യാഭ്യാസ മന്ത്രി പ്രിയപ്പെട്ട ശിവൻകുട്ടി അവർകൾക്കും,എല്ലാ അഭ്യുദയ കമ്ക്ഷികൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ ❤❤❤

  • @jiyajayakumar9664
    @jiyajayakumar9664 9 часов назад

    കണ്ണ് നിറഞ്ഞുപോയി.... നന്നായിട്ട് കളിച്ചു മക്കളെ.... ഉണ്ണിമാമാഷിന് 🙏🏻🙏🏻🙏🏻 എല്ലാം വരികളിൽ ഉൾപ്പെടുത്തി കണ്ണ് നിറഞ്ഞുപോയി...

  • @Irfanaikr
    @Irfanaikr 17 часов назад +1

    കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ് ഭാഗം ഹൃദയം പൊട്ടി പോയി 😢😢😢

  • @lathasabari-c3y
    @lathasabari-c3y День назад +3

    അതിമനോഹരം എല്ലാ മക്കൾക്കും നല്ലത് വരട്ടെ. കുട്ടികൾക്ക് ഒപ്പം നിന്നവർക്കും നല്ലത് വരട്ടെ ❤️

  • @retheeshcku6424
    @retheeshcku6424 День назад +6

    മക്കൾക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു
    മാഷേ🙏

  • @bindukt1920
    @bindukt1920 День назад +3

    സ്വന്തം അനുഭവങ്ങളുടെ നേര്‍കാഴ്ചയുടെ അവതരണം നന്നായി അവതരിപ്പിച്ചു ഈ കൊച്ചു മിടുക്കികള്‍. 👍👏👏👏👏👏

  • @sreedevikv1565
    @sreedevikv1565 День назад

    കുട്ടികളുടെ ഡാൻസ് മനോഹരം പകുതി കഴിഞ്ഞപ്പോൾ ഓരോ വരിയും വളരെ സങ്കടം വരുന്നതായിരുന്നു മീഡിയയിൽ കൂടി കണ്ട കാര്യങളെല്ലാം ഓർമയിൽ വരുന്നതരത്തിൽ മക്കള്ളെല്ലാരും കളിച്ചു ❤ സൂപ്പർ ❤❤❤❤❤❤❤

  • @vineethapvinay5382
    @vineethapvinay5382 7 часов назад

    അതിമനോഹരം എല്ലാ മക്കൾക്കും നല്ലതു വരട്ടെ❤ കുട്ടികൾക്കൊപ്പം നിന്നവർക്കും നല്ലതു വരട്ടെ❤

  • @nisharani2153
    @nisharani2153 День назад +2

    കണ്ടപ്പോൾ സന്തോഷവും, സംങ്കടവും തോന്നി.....

  • @valsalanhangattiri8521
    @valsalanhangattiri8521 День назад

    പ്രകൃതീശ്വരീ... 🙏🏻
    മലയാള മണ്ണിന്റെ അഭിമാനമായ- വെള്ളാർ മലയുടെ ഉണ്ണി മാഷിന് - കാലം ഒരു രണ്ടാമൂഴം നൽകിയിരിക്കുകയാണ്.. ഇനിയും, അക്ഷരപ്പൂമൊട്ടുകളെ വിടർത്തിയെടുക്കാൻ.. അനുഭവത്തിന്റെ തീ ജ്വാലയിലൂടെ നടന്ന്.. അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ- ഇനിയും പുതിയ തലമുറയ്ക്ക്, അല്ലെങ്കിൽ പഴയ ലോകത്തിന്- ഒരു ചൂണ്ടുപലകയായി നന്മയുടെ വഴി കാണിക്കാൻ.. അർപ്പണബോധത്തിനു മുന്നിൽ.. തളരാത്ത ആ മക്കളുടെ മുന്നിൽ.. ഭൂമിയോളം താണ് ശിരസ്സ് നമിക്കുന്നു.. സർവ്വം ശാന്തമാകട്ടെ..!🙏🏻🙏🏻
    സ്വസ്തി! സ്വസ്തി!! സ്വസ്തി!!!🙏🏻❤🎉🌷💐❤🙏🏻

  • @rembhamanik6040
    @rembhamanik6040 21 час назад

    ഡാൻസ് ഇഷ്ട്ടമായി🥰❤️ ഒപ്പം കണ്ണും നിറഞ്ഞു പോയി 🥲🥲

  • @zainulabodeen9852
    @zainulabodeen9852 День назад +1

    കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ പരിപാടി കണ്ടത് 🇮🇳🇮🇳🇮🇳🇮🇳😥😥😥 അല്ലാഹ്....... ശിവനെ .. യേശുവേ....,.. ❤️❤️❤️❤️🤍🤍🤍🤍💚💚💚💚.

  • @indirasugathan3015
    @indirasugathan3015 16 часов назад

    Heart-felt super performance .🙏👍

  • @Harikumar-d9o
    @Harikumar-d9o 2 дня назад +2

    Incredible example of resilience 🙏
    Well-done girls and the teachers 🙏

  • @AnuA-wk7zt
    @AnuA-wk7zt День назад +1

    ഞങ്ങളുടെ അനന്തപുരിയിൽ വന്ന് കിടിലൻ കൊള്ളിച്ചിട്ടുപോയ ഈ കുട്ടികുരുന്നുകളെ എന്ത് പറഞ്ഞ് പ്രശംസിക്കണം എന്നറിയില്ല.. അടിപൊളി മക്കളെ

  • @UshaKumari-vd3wv
    @UshaKumari-vd3wv День назад

    മക്കളെ കരഞ്ഞുകൊണ്ട് കണ്ട് തീർത്തു.❤❤❤

  • @adhithyanaadhi3690
    @adhithyanaadhi3690 2 дня назад +2

    ♥️👍💙 സൂപ്പർ ഡാൻസ്

  • @NajuNjaju
    @NajuNjaju День назад +2

    ഞങ്ങടെ മക്കളെ 🥰😍😍

  • @valsalapk1094
    @valsalapk1094 2 дня назад +3

    wayanad chooral malyile urualpottal dance roopathil kalicha ella studeentenu big salute super

  • @mansoorali-sc6he
    @mansoorali-sc6he День назад

    ഉള്ളു നീറിക്കൊണ്ടല്ലാതെ ഇത് കണ്ടുത്തീർക്കാനായില്ല 😢😢😢😢😢🤲🤲🤲❤️❤️❤️

  • @Sajeeshp502
    @Sajeeshp502 День назад +2

    Super ❤

  • @Pkd.99
    @Pkd.99 15 часов назад

    With prayer❤❤❤❤❤❤❤❤❤❤❤❤

  • @Suseela-c4i
    @Suseela-c4i 2 дня назад +2

    സൂപ്പർ

  • @MinimolMathew-p3u
    @MinimolMathew-p3u День назад +1

    👍❤🥰 super dance

  • @Syamala__udayan
    @Syamala__udayan 18 часов назад

    Congratulated makkale

  • @ReshmiReshmi-h9u
    @ReshmiReshmi-h9u День назад

    👏👏👏👍👍👍

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 8 часов назад

    അന്ന് സംഭവിച്ച കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും മനസ്സ് നീറി കഴിയുന്നു അതിൽപ്പെട്ട രണ്ടുമൂന്ന് സ്വന്തക്കാരും പോയി 🙏🏻

  • @somaraji5673
    @somaraji5673 17 часов назад

    Parayan vakkukal illa makkale super

  • @sheenuvisakh8274
    @sheenuvisakh8274 День назад

    കണ്ണുനിറയാതെ കാണാൻ പറ്റുന്നില്ല 😢

  • @SreejithJith-fp8gh
    @SreejithJith-fp8gh 17 часов назад

    🙏🙏🙏🙏🙏🙏🙏

  • @herbertypereira4417
    @herbertypereira4417 День назад

    കരയാതെ.. മണ്മറഞ്ഞു പോയവരെ ഓർക്കാതെ കാണാൻ പറ്റില്ല..well done

  • @rainbowpsc258
    @rainbowpsc258 День назад

    Super makkals

  • @sunithasherafudeen1754
    @sunithasherafudeen1754 День назад

    കരഞ്ഞു പോയി😢

  • @nasserkapppor3673
    @nasserkapppor3673 День назад +1

    ❤❤❤🎁

  • @RajanRajan-i2j1r
    @RajanRajan-i2j1r День назад

    Super super super

  • @SandhyaVinod-fm1py
    @SandhyaVinod-fm1py День назад

    ❤❤❤❤❤👍

  • @ajithak990
    @ajithak990 День назад

    ❤️❤️🙏

  • @NaseeraKs-z7r
    @NaseeraKs-z7r День назад

    ❤❤️❤️

  • @BiduSabu
    @BiduSabu 22 часа назад

    😢😢

  • @keerthi.s9138
    @keerthi.s9138 День назад

    ❤❤🙏🏻🙏🏻🙏🏻

  • @roykm7509
    @roykm7509 День назад

    Super

  • @SunilKumar-nx9fi
    @SunilKumar-nx9fi День назад

    👏👏

  • @saraswathyj1592
    @saraswathyj1592 День назад

    ❤️❤️❤️🙏🏻

  • @Nadangang
    @Nadangang 2 дня назад +1

  • @PrameelaPK-u3o
    @PrameelaPK-u3o День назад

    😢❤😢😮

  • @rasheedasulaiman-jp4eq
    @rasheedasulaiman-jp4eq День назад

    😢😢😢❤❤

  • @aneeshavn1439
    @aneeshavn1439 День назад

    Hrithayam pottunna vedhanayilanu kandu theerthathu😢 kuttykal. Nannayi kalichu

  • @UshakcUshaunni
    @UshakcUshaunni День назад

    എന്റെയും 🥲🥲🥲🥲കണ്ണ് നിറ ഞ്ഞു പോയി

  • @LylaEp
    @LylaEp День назад

    😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @tintuanil8113
    @tintuanil8113 День назад

    😢

  • @HaifaFathima-m3s
    @HaifaFathima-m3s День назад

    ഞാൻ രണ്ടു പ്രാവശ്യം കണ്ടു

  • @kavithapv9890
    @kavithapv9890 День назад

    സന്തോഷം ആണോ സങ്കടം ആണോ തോന്നിയത്.... അറിയില്ല മക്കളെ ❤

  • @SuluSulaika-g6z
    @SuluSulaika-g6z День назад

    😭😭😭😭😭🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿👌🏿👌🏿👌🏿

  • @mathewjoseph5027
    @mathewjoseph5027 День назад

    സൂപ്പർ ഡാൻസ്. പക്ഷേ അവസാനം കണ്ണ് നിറഞ്ഞു പോയി.

  • @bindu6102
    @bindu6102 17 часов назад

    ❤❤❤😢😢

  • @Thankachybabu
    @Thankachybabu День назад

    👍♥️♥️

  • @suminooru7270
    @suminooru7270 День назад

    😭😭😭😭

  • @vkgrameenam9997
    @vkgrameenam9997 День назад

    ❤❤❤❤❤

  • @naseebn5655
    @naseebn5655 День назад

    ❤😢

  • @prasannapp6087
    @prasannapp6087 День назад

    😢😢❤

  • @sabnakunukki9089
    @sabnakunukki9089 День назад

    ❤❤❤

  • @shajimehfil9453
    @shajimehfil9453 День назад

    😢😢😢❤❤

  • @binduvj9527
    @binduvj9527 День назад

    ❤❤

  • @simply_itsmydayz
    @simply_itsmydayz День назад

    ❤❤❤

  • @freneticgypsy2543
    @freneticgypsy2543 День назад

  • @aninsheeba995
    @aninsheeba995 День назад +1

    ❤❤❤❤❤❤❤❤❤

  • @mansoorali-sc6he
    @mansoorali-sc6he День назад

    ❤❤❤

  • @shincythomas9143
    @shincythomas9143 20 часов назад

    ❤❤❤