Vfs call വരുന്നത് ഇവർ പറയുന്നത് /malta interview call

Поделиться
HTML-код
  • Опубликовано: 2 окт 2024
  • VFS interview call വന്നവരുടെ അപിപ്രായം ആണു... 2023..മെയ് മാസം ആണു ഇ വീഡിയോ എടുക്കുന്നത്...
    whartsapp groupil ചേരാൻ instagaram message അയക്കുക. ഫോള്ളോ ചെയുക
    അപ്ഡേറ്റ് എല്ലാം പെട്ടന്ന് കിട്ടാൻ..
    instagaram
    ...
    Facebook
    KL TO EUROPE

Комментарии • 92

  • @thomasabraham8286
    @thomasabraham8286 Год назад +4

    Thank you so much bro great Information

  • @jothomas5512
    @jothomas5512 20 дней назад +1

    എനിക്ക് ഓഗസ്റ്റ് 26 vfs call വന്നു. ഇനി പാസ്പോർട്ട്‌ or വിസ എപ്പോൾ ആണ് കിട്ടുന്നത്????

  • @jeslinejoseph391
    @jeslinejoseph391 Год назад +6

    ഇപ്പോ ട്രാക്ക് ചെയുമ്പോൾ invalid input എന്നാണ് കാണിക്കുന്നത്. എന്താണ് അതെന്ന് അറിയാവോ?

  • @jithinrajjoseph1021
    @jithinrajjoseph1021 Год назад +1

    വിസ അപ്ലിക്കേഷൻ ട്രാക്ക് ചെയേണ്ടത് vfs ഇൽ നിന്ന് തന്ന receipt ലെ റഫറൻസ് നമ്പർ വെച്ചിട്ടാണോ ? ഞാൻ April 28th submission ചെയ്തതാണ് . ഇപ്പോൾ മാൾട്ട എംബസിയിലേക് അപ്ലിക്കേഷൻ ഫോർവേഡ് ചെയ്തു എന്ന് last mail വന്നിട്ടുണ്ട് . ഇനി call വരാൻ സാധ്യതയുണ്ടോ ?

    • @KLTOEurope
      @KLTOEurope  Год назад +1

      Track cheyyan site undu. Vfs thanna athil undo noku

  • @dileepmohan9765
    @dileepmohan9765 Год назад +1

    എനിക്ക് വർക്ക്‌ പെർമിറ്റ്‌ വന്നു അതിന്റെ real ഒന്ന് അറിയാൻ ആണ് പോളണ്ട് ആണ് വർക്ക്‌ പെർമിറ്റ്‌ വന്നത് ഞാൻ ഖത്തറിൽ ആണ് ഏജൻസി വഴി ആണ് poland കമ്പനി name Baltic transline

  • @sujithpe5839
    @sujithpe5839 Год назад

    എന്താണ് schengen vissaഎന്ന് ചോദിച്ചാൽ എന്താണ് പറയേണ്ടത് ഒന്ന് പറഞ്ഞു തരുമോ

  • @soumyasijo2069
    @soumyasijo2069 Год назад +1

    👍

  • @anaghadasdas1962
    @anaghadasdas1962 Год назад

    Visit visa apply cheyyumbol call varumo??indenkil enthokkeyanu normal chodhikkaru?

  • @heartbeatvlog..4u134
    @heartbeatvlog..4u134 Год назад +1

    Bro ee video ulla Delhi vfsil samission kazhijavarude visa vanno Delhi thanne passport collection pinne ponno....atho Kochi yilke varummo avarude video onnecheyummo

  • @aswajithtr2435
    @aswajithtr2435 Год назад +3

    ഇതു video call ആയിരിക്കുമോ atho ഓഡിയോ cal ano

    • @KLTOEurope
      @KLTOEurope  Год назад

      Randum vararundu. Ippo call kuravanu kelkunnu

    • @aswajithtr2435
      @aswajithtr2435 Год назад +1

      @@KLTOEurope എന്റെ cousin april 28 laknow അവിടെ ആയിരുന്നു aluk papper submission. ഇപ്പോ ഒരു മാസം കഴിഞ്ഞു ഇന്ന് അവർ അയച്ചു തന്നിട്ട് പേപ്പർ വന്നു. Rejection ആണ് വന്നിരിക്കുന്നത്. Apo ഇനിയും nammal avide വീണ്ടും date എടുത്തു പോകുബോൾ avide payment ചെയണോ vfs ൽ?

    • @aswajithtr2435
      @aswajithtr2435 Год назад

      @@KLTOEurope എനിക്കി 30/05/2023 അന്ന് ആയിരുന്നു vfs papper submission Mumbai ൽ. അന്ന് evng തന്നെ first mail വന്നു...dispatched to the VFS Global Services Pvt Ltd, New Delhi, for processing.
      അത് കഴിഞ്ഞു 02/06/2023 അന്ന് evening രണ്ടു mail വന്നു. ഒന്ന് 7:49 pm. അതിൽ ഇങ്ങനെ കൊടുത്തിരിക്കുന്നത്..has been received at Malta visa application center for processing..
      അത് കഴിഞ് 3 മിനിറ്റ് കഴിഞ്ഞ് 7:53 pm അപ്പോ അടുത്ത mail വന്നു. അതിൽ ഇങ്ങനെ...has been dispatched to the Central Visa unit, Malta for processing... എല്ലാം പെട്ടന്ന് പെട്ടന്ന് വന്ന പോലെ തോന്നി....
      അപ്പോ ഇനി avide നിന്ന് call ഉണ്ടാകാൻ chance ഉണ്ടോ bro???

    • @KLTOEurope
      @KLTOEurope  Год назад +1

      @@aswajithtr2435 yes

    • @peweresh
      @peweresh Год назад

      ​@@aswajithtr2435 bro visa kittiyo

  • @lithinmohanan6017
    @lithinmohanan6017 Год назад +1

    Oman lu malta vfs ila bro.. So naatinu submit chyumbo enthelum pblm indako. Gulf pcc vakyano agane enthelum ariyumo.. Undenkil. Parayo

    • @KLTOEurope
      @KLTOEurope  Год назад

      Oman anel premiumvisa cheyyu.. Interview undayalum kittan chance kooduthal aanu

    • @lithinmohanan6017
      @lithinmohanan6017 Год назад

      Ath employer thane chyo.. Egane aanu procedure bro athinte

  • @MubashirMaanu-m3j
    @MubashirMaanu-m3j Год назад +2

    Bro Dubai ulla aalkk passport All copy ayachal ok aano atho passport thanne original veno

    • @KLTOEurope
      @KLTOEurope  Год назад

      Original only.. Visa adikan alle

    • @MubashirMaanu-m3j
      @MubashirMaanu-m3j Год назад

      @@KLTOEurope athalla first paper workin avide ella copy kodukkande pinnedalle original kodukkendath

  • @thrupthiyaayille
    @thrupthiyaayille Год назад +2

    Adipoli❤

  • @rp1310
    @rp1310 Год назад +2

    24 vfs sumbit aaki, mail ith vare vannila, interview indavo ini

    • @KLTOEurope
      @KLTOEurope  Год назад +1

      Wait cheyyu... 👍🏼varum oronnu😇

    • @rp1310
      @rp1310 Год назад

      Ithra days aayipp ini indavilann vichariche 😀😅

    • @manuchandran9554
      @manuchandran9554 Год назад

      ബ്രോ എനിക്ക് 22 ആയിരുന്നു ഏപ്രിൽ ഇതുവരെ കോളും email um വന്നില്ല..

  • @hariKumar-gb8fq
    @hariKumar-gb8fq Год назад +1

    Bro enik vfs date 25/08/2023 morning 9Am nu anu Puthiya updates undo

    • @KLTOEurope
      @KLTOEurope  Год назад

      Athupole thanne .. Matangal onnum illa.. 👍🏼

    • @sajeenashahulhameed3960
      @sajeenashahulhameed3960 Год назад

      എന്തെങ്കിലും mail വന്നോ...

  • @jaisejoseph3638
    @jaisejoseph3638 Год назад +1

    Visa refusal aakan enthayirikkum reason..Njan oru nurseaanu caregiver aayittanu njan apply cheythathu....Ente visa refusal aayii

    • @KLTOEurope
      @KLTOEurope  Год назад

      Palathum undavum. Onnum parayan kayiyilla. Room agreement. Contract problems. Tickets. Insurance

    • @jaisejoseph3638
      @jaisejoseph3638 Год назад

      @@KLTOEurope Enthokke documentsaanu correctaayittu VFS pokumbol kondupondennu onnu parayumo....Agency chillavarkku chilla documents koduthitilla include me

  • @lithinmohanan6017
    @lithinmohanan6017 Год назад

    Vfs lu pokumbo enthoke docs kond pokande.. Onu parayamo

  • @sijirsiddick832
    @sijirsiddick832 Год назад +2

    10:13 👍

  • @btsandartforever1283
    @btsandartforever1283 Год назад +1

    Chetta may 8 ne VFS date kitty.oru vattam call eadukathathintae paeril rejection ayi.2 nd time ane.eanike English lessoning padane.nalla tension unde.eallavarkum video call ano

    • @KLTOEurope
      @KLTOEurope  Год назад

      മൂന്നും ഉണ്ട്... ഒന്നുങ്കിൽ വീഡിയോ call. അല്ലെങ്കിൽ... Normal call.. Illengil onnum illathe visa varum... Pedikanda.. Sredhikk... Instagaram follow... Message.. Same problem face cheyyunnavarude group undu.. Add akkam👍🏼

    • @KLTOEurope
      @KLTOEurope  Год назад

      mubashir_ktl

  • @amruthashalan1141
    @amruthashalan1141 6 месяцев назад +1

    Interview mail vannu but call vannilla login cheythirunnu but call vannilla

    • @KLTOEurope
      @KLTOEurope  6 месяцев назад

      Chilapol alukalku undavarundu. Pedikanda. Chialpol visa varum. Enthayalum oru mail ayachekku

  • @sebinthomas5113
    @sebinthomas5113 Год назад +1

    Bro malta driver vacancy work kittiyaal. Naattile liscence mathio.
    Malta yethiyathinu shesham mattan pattuvo.
    Submission nu naattile liscence kaanichaal mathio

    • @KLTOEurope
      @KLTOEurope  Год назад +1

      Yes. International aakki poruka

  • @jerinjacob5579
    @jerinjacob5579 3 месяца назад

    Ente interview 12 june 2024 kazhingu, 9 minute eduthollu interview pakshe mail ithuvere onnum vannilla track cheyyumbol old status thanne process at central visa unit ennu thanne aanu aarkengilum ariyamengil onnu parayanne

  • @dainamathew6040
    @dainamathew6040 Год назад +1

    How long does it take to dispatch passport after visa interview for visit family visa Malta?

  • @jinimolthomas8989
    @jinimolthomas8989 Год назад +2

    Call nte date ithvre vannila.. Enthlum problm ano? may 9 nu aarunu vfs poyath? Plz reply.... 10 days ennu anu agency parnjath

  • @akshaygautham3197
    @akshaygautham3197 Год назад +1

    Bro interview call varunna date and time first mailill varumo?athinu shesham aano interview call varuka

  • @Euromalluzz
    @Euromalluzz Год назад +1

    👍👍

  • @fajarnasathar3375
    @fajarnasathar3375 11 месяцев назад

    Student visakku interview undo chetta athenganarikum

    • @drakee7077
      @drakee7077 9 месяцев назад +1

      Chelork varenende

  • @unnikrishnansvlog9111
    @unnikrishnansvlog9111 Год назад

    Postivee tharuuu

  • @karthickraja9944
    @karthickraja9944 Год назад +1

    Eathu number irunthu call vanthathu
    Normal call ano illa vedio call ano

  • @chinsxavier2421
    @chinsxavier2421 Год назад

    Bro enik innu mail vannu visa application delhik dispatch ayennum paranj ..interview indel athinte mail vere varumo?evidennuyirikkum interview cheyyane maltenno atho delhinno?

    • @KLTOEurope
      @KLTOEurope  Год назад +2

      ഡൽഹിയിൽ നിന്നാണ് ഇന്റർവ്യൂ വരുക. മെയിൽ വന്നിട്ടുണ്ടെങ്കിൽ 10 ദിവസം കൊണ്ട് ചിലപ്പോൾ കോൾ വരും. ഇല്ലെങ്കിൽ അവർ ലിങ്ക് അയച്ചു തരും അതിൽ കയറി അങ്ങോട്ട് വിളിക്കണം സമയം അതിൽ കാണിക്കും

  • @sanjithm.s9865
    @sanjithm.s9865 11 месяцев назад

    normal call ano video call ano

  • @Nisha-hg4rs
    @Nisha-hg4rs Год назад +1

    Bro, onnu contact cheyyan patto

  • @noyalfrancisaluwa2850
    @noyalfrancisaluwa2850 Год назад

    Video call ano vannathu onnu parayo

    • @KLTOEurope
      @KLTOEurope  Год назад +2

      ഇല്ല വന്നവർക്ക് ഇപ്പോൾ നോർമൽ കോളാണ് വന്നത്. വീഡിയോ കോൾ വരുന്നവർ ഉണ്ടാവും അറിയില്ല

    • @noyalfrancisaluwa2850
      @noyalfrancisaluwa2850 Год назад

      @@KLTOEurope tkss macha

    • @Akshay-sv3iq
      @Akshay-sv3iq Год назад +1

      ​@@KLTOEuropenormal കോൾ വരുന്നത് നമ്മൾക്ക് മുൻകൂട്ടി അറിയാൻ പറ്റുമോ

    • @KLTOEurope
      @KLTOEurope  Год назад

      @@Akshay-sv3iq റിസ്ക്കാണ് അറിയാൻ

    • @karthickraja9944
      @karthickraja9944 Год назад

      Ethu number irunthu call vanthu

  • @dileepmohan9765
    @dileepmohan9765 Год назад +1

    Hi bro നമ്പർ ഒന്ന് തരാമോ

    • @KLTOEurope
      @KLTOEurope  Год назад

      Instagaram message ayakku.. Mubashir_ktl

  • @abyjohnson482
    @abyjohnson482 Год назад

    Number ഒന്ന് തരുമോ അത്യവിശ്വം അണ് please 🙏

    • @KLTOEurope
      @KLTOEurope  Год назад

      Number ithil riska.. Paniyaanu... Instagaram message.. Please..
      Ore Facebook
      mubashir_ktl

  • @ananthuashok7437
    @ananthuashok7437 Год назад +1

    Ekkka contact number onnu tharooooo

    • @KLTOEurope
      @KLTOEurope  Год назад

      Instagaram message ayakku..
      mubashir_ktl