എന്റെ cocotail male bird ഒരുവയസ്സ് ഉണ്ട്..അതിന്റ കുഞ് . Female കുഞ്ഞു 4 മാസം... രണ്ടു ദിവസം മുന്നേ mate ചെയ്യുന്നത് കണ്ടു.. കൂട്ടിൽ കലം ഒന്നും വച്ചിട്ടില്ല.. കുഴപ്പം ഉണ്ടോ??? Pls reply me
എൻറെ ഒരു ജാവ ഫിഞ്ച് മുട്ട ഇടുന്നുണ്ട് പക്ഷേ വിരിയുന്നില്ല മെയിൽ ഫീമെയിൽ കംപ്ലൈൻറ് ആണ് എന്ന് കരുതി ഒരു വെയിലിനെ അക്വേറിയത്തിൽ നിന്ന് വാങ്ങി ഫെയർ ചേഞ്ച് ചെയ്തു പക്ഷേ ഇപ്പോഴും മുട്ടയിടുന്നത് വിരിയുന്നില്ല എന്തായിരിക്കും കാരണം
Bro ente oru birdinte chick (3days age) aayath ath 1st day mudhal malarnnanu full time kidakunne bakki 2 chicks neereyum. Malarnn kidakunna chickinu athinu endelum kuzappam undakuo angane kidannal ? Njan one time neere vech nokiyappo athinte back portion flat aayi aanu irikunne full time malarnn kidakunna kondu Breeding box aanu use chyunne? Bro must reply!
ബ്രോ എന്റെ കേജ് ല് ഒരു ഫീമെയിൽ ഉം 2 മൈൽ ഉം ഉണ്ടായിരുന്നത് മുട്ട ഇട്ട്ട് അടയിരിക്കുന്നത് കണ്ടപ്പോൾ കൂട് കുറച്ച് തുറന്നു നോക്കിയപ്പോ ഒരു മൈൽ പറന്നു പോയി ഇപ്പോ മറ്റെ മൈൽ ഫീമെയിൽ നെ ശല്യം ചെയ്തു കൊണ്ടിരിക്കുന്നു എന്ത് ചെയ്യണം
Zincovit madicine പറ്റി ഒരു വീഡിയോയില്‍ പറഞ്ഞല്ലോ...budgies ന് അത് എത്ര ml വെള്ളത്തില്‍ എത്രയാണ് കൊടുക്കുന്നത് ...ആഴ്ചയില്‍ എത്രതവണ കൊടുക്കണം..മറുപടി തരാമോ
നിലവിൽ male & female ചിക്സ് ഒരു കുട്ടിൽ ആണ് ഇട്ടിരിക്കുന്നത് കലം ഒന്നും തന്നെ വെച്ചിട്ട് ഇല്ല. so ഇവർ one year വരെ breeding ആവാതെ ഇരിക്കാൻ ആയിട്ട് എന്താ chyende ബ്രോ
@@syamkrishnan athaayath oru male and female tammil mating nadannittu chicks erangi..Veendum evar tammil tanne aano mating nadathuka..partnere mattumo enn
Boe എന്റെ birds female cere colour brown ആയി male blue breeding cheyan olla age ayo
Ente love birds eplum kannukal pootunnu athentha
D n a. Cheyuna vide ചെയ്യാമോ methedum വിശദമായി
👍
Chettante full cages and birds review video cheyyo
👍
Bro, love birdsenn wheat podichu kodutal kurappam ondo
എന്റെ കിളി മുട്ട ഇട്ടു കുറച്ചു ദിവസം ഇരുന്നു പിന്നെ ഇരിക്കുന്നില്ല potil ഉറുമ്പ് ആണ് എന്താ ചെയ്യുക ആർക്കേലും അറിയുമെങ്കിൽ പറഞ്ഞു തരുവോ plzzzz🙏🙏🙏
Mating kazhinjal ethra day kond mutta idum
ഇതു പൊളി മോനെ
Bro pinappil cuneur Briding cheyamo.! 👍
👍
Appo broo 7 month male female mate aakn ndallo appo ndhaaku
എന്റെ cocotail male bird ഒരുവയസ്സ് ഉണ്ട്..അതിന്റ കുഞ് . Female കുഞ്ഞു 4 മാസം... രണ്ടു ദിവസം മുന്നേ mate ചെയ്യുന്നത് കണ്ടു.. കൂട്ടിൽ കലം ഒന്നും വച്ചിട്ടില്ല.. കുഴപ്പം ഉണ്ടോ??? Pls reply me
Bro. 5 mutta yittathil 5um virinju
But randu kunjungal chathu pooyi
Chathu poovathirican enthu cheyanam😢😥 please
Athu chilappol egg Quality illathondu akam
ബ്രോ അഞ്ച് മുട്ടയിട്ടു അതെല്ലാം വിരിഞ്ഞില്ല ഇനി എത്ര കഴിഞ്ഞിട്ടാണ് അവർ മുട്ടയിടുന്നത് pleas riply🙏
Njan arajirunille African Love Bird mutta idunilla ennu , ippo female bird nest lum ,male nest box nte purathulla vadiyilumanu ippo irikunath . Ithine artham entha ? Mutta ittu enano ? Randu divasamayi egane
Athu parayan pattilla, ningal box nokku appol ariyallo
10 th cmnt ❤😍
👍
Hand feeding African llove birdinu cerilac kodukamo bro. Pet akki valarthan anu.
Illa. Bro hand feed formula kodukku
Hand feeding formuleye kurichu video cheyumo
👍👍👍
Thanks
Appo ath mutta ittitundegil disturb aville ,
Nokkunathil kuzhapamillale
Illa
Broyude full farm video cheyyo
👍
Good video bro🥰
👍
Birdsinu food kodukkenda samaya kremam onnu paranju tharuvo bro.ethra manikkoor idavittu kodukkanam?
Bro. Angane onnulla ravile koduthal mathi👍
Pets talk..... ഒരാൾ ഡൌട്ട് ചോദിച്ചാൽ ഇങ്ങനെ ആണോ പറയുന്ന 🏃🏃
എൻറെ ഒരു ജാവ ഫിഞ്ച് മുട്ട ഇടുന്നുണ്ട് പക്ഷേ വിരിയുന്നില്ല മെയിൽ ഫീമെയിൽ കംപ്ലൈൻറ് ആണ് എന്ന് കരുതി ഒരു വെയിലിനെ അക്വേറിയത്തിൽ നിന്ന് വാങ്ങി ഫെയർ ചേഞ്ച് ചെയ്തു പക്ഷേ ഇപ്പോഴും മുട്ടയിടുന്നത് വിരിയുന്നില്ല എന്തായിരിക്കും കാരണം
Athey frnd njan oru budge vaangi female aanu medichath appol ente kayil ulla budgies nte kootathil idamo
👍👍👍
Thnku
ente birdnte egg 17tj daysl vrnju Budgies
👍👍👍😄
Love birds el red eye maleum normal femaleum ayal atu babay kittum
👍👍
Thank you bro
👍😄
Bro ente oru birdinte chick (3days age) aayath ath 1st day mudhal malarnnanu full time kidakunne bakki 2 chicks neereyum. Malarnn kidakunna chickinu athinu endelum kuzappam undakuo angane kidannal ? Njan one time neere vech nokiyappo athinte back portion flat aayi aanu irikunne full time malarnn kidakunna kondu
Breeding box aanu use chyunne?
Bro must reply!
Bro ingane njan kandittilla
ഞാനകൾ വാങ്ങിച്ച പക്ഷി ബ്ലീഡിങ് ബോക്സ് വെക്കാതെ തന്നെ മൊട്ടയിട്ടു എന്താ ചെയ്യേണ്ട എന്ന് അറിയില്ല?
One month age aaya cokkitail nu enth fud aanu kodukkunnath pls reply
Pet life.. Food വാങ്ങാൻ കിട്ടും കുറുക്കി കൊടുക്കാം 🥰
Thank you
👍
മൈനയുടെ മുട്ട വിരിയാൻ എത്ര ദിവസം വേണം
ബ്രോ എന്റെ കേജ് ല് ഒരു ഫീമെയിൽ ഉം 2 മൈൽ ഉം ഉണ്ടായിരുന്നത് മുട്ട ഇട്ട്ട് അടയിരിക്കുന്നത് കണ്ടപ്പോൾ കൂട് കുറച്ച് തുറന്നു നോക്കിയപ്പോ ഒരു മൈൽ പറന്നു പോയി ഇപ്പോ മറ്റെ മൈൽ ഫീമെയിൽ നെ ശല്യം ചെയ്തു കൊണ്ടിരിക്കുന്നു എന്ത് ചെയ്യണം
Athu angane aanu onnum cheyyan pattilla
@@syamkrishnan female bird ചത്തു പോകുമോ
എന്റെ ബേർഡ്സ് അഞ്ചു മാസം പ്രായമാകുമ്പോഴക്കും മുട്ട ഇട്ടു കുഞ്ഞുങ്ങളുണ്ടായി.
❤️👍👍
👍👍
എൻ്റെ കേജിൽ പല്ലി ഉണ്ട് എന്തണ്' ചെയേണ്ടത്
Video ittittundu
@@syamkrishnan Hi
Bro bird parann poyal entha cheyya
Knnum cheyyan pattilla
ബ്രോ ഒരു സംശയം. ഞാൻ വീഡിയോ കണ്ടു അതിൽ പറയുന്നു ഒരു വർഷം ആകുമ്പോൾ ബ്രീടക്കാൻ. അപ്പോൾ അത് വരേക്കും നമ്മൾ male. Female. കിളികളെ സപ്റൈറ്റ് ഇടണോ.
Broi no sendo ente kaynn poy
6282429499
Parrotlet bird ne kurich video cheyyammoo??
👍👍
Bro bird egg ittu but eppozhum ada irikkunila entha cheyande
Video ittittundu
Ok
Thanks
4 manthil egg ettal enthu patum
Bro athalle video parayunne
👍👍👍
👍
Bro African love bird chick eppozha parentsnn mattandath
Bro self eating akumbol. Mattam
ഏറ്റവും നല്ല കോക്ക്റ്റൈലിന്നെ വാങ്ങാൻ പറ്റുന്ന പ്രായം എത്രെ temed akan an
ബ്രോ ടോട്ടൽ എത്ര വീഡിയോ ചെയ്തു
Zincovit madicine പറ്റി ഒരു വീഡിയോയില്‍ പറഞ്ഞല്ലോ...budgies ന് അത് എത്ര ml വെള്ളത്തില്‍ എത്രയാണ് കൊടുക്കുന്നത് ...ആഴ്ചയില്‍ എത്രതവണ കൊടുക്കണം..മറുപടി തരാമോ
Bro liquid medicine anu athu appol 2-3drops kurachu vellathil kodukku
നിലവിൽ male & female ചിക്സ് ഒരു കുട്ടിൽ ആണ് ഇട്ടിരിക്കുന്നത് കലം ഒന്നും തന്നെ വെച്ചിട്ട് ഇല്ല. so ഇവർ one year വരെ breeding ആവാതെ ഇരിക്കാൻ ആയിട്ട് എന്താ chyende ബ്രോ
Athu saralla Bro. Mating nadannalum adayirikkunnillalo
@@syamkrishnan appo egg idille floor il
Powlli 🤩
👍
ഈ ലോവർ ജില്ലി എത്ര ദിവസം ഉണ്ടാവും
bro budgies sale nu Indo, Thrissur?
Illa Bro njan kollam anu
ഞാൻ ബേർഡിനെ വാങ്ങിയിട്ട് വൺ ഇയർ ആയി ഇതുവരെ അത് എഗ്ഗ് ഇട്ടില്ല
❤️❤️❤️👍👍👍👍👍👍👍👌👌👌👌👌👌👌👌
👍
ബ്രോ ഇപ്പൊ 1 പെയർ സീബ്ര ഫിന്ജസ് കുടന്നിട്ടാൽ പക്ക ബ്രീടിംഗ് ആവുമോ ചിലർ പറയുന്നു 1പെയർ കുടന്നിട്ടാൽ ചെലപ്പ്പഴേ അവർ ബ്രീടാവുന്നു എന്ന്
???
Incubators ൽ മുട്ട വിരിയിക്കാൻ പറ്റുവോ
Virikkallo
@@syamkrishnan thanks for your reply
Prave odo bro
Illa Bro
Love birds athra kalam jivikkum
5-10
Thank you 😊
Adayirikum lee
Thura u nokiyalum , vishasish Pradeeshayode nale thurakun povanu tta ❤️
👍👍
മുട്ടവിരിഞ്ഞു നാല് മാസം ആയിട്ടും കിളികൾക്ക് ഒന്നുനും വളർച്ചയും ഇല്ല രോമങ്ങൾ ഒന്നും നല്ലപോലെ വരുന്നില്ല
എന്താ കാരണം
Inbreeding ayirikkum
Are you Happy with birds breeding
Yes😄👍
Love birds same pairumayi tanne aano eppozhum mutta eduka..
?
@@syamkrishnan athaayath oru male and female tammil mating nadannittu chicks erangi..Veendum evar tammil tanne aano mating nadathuka..partnere mattumo enn
Hi bro
Hlo😄
Hai
Bro
Hlo😄
ലൗ ബേർഡ്സ് എത്ര കാലം ജീവിക്ക
15 years
ബ്രോ എന്റെ lovebirds കൂട്ടിൽ വെച്ച് കൊടുത്ത ഒരു കമ്പ്ന്റെ തൊലി അത് തിന്നുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടോ replay
Kambu vakkumbol tholi irinju vakku
First view
👍👍
വിറ്റാമിൻ ഗുളിക കൊടുക്കാമോ കിളികൾക്
Vitamin syrup kittum
@@syamkrishnan Thanks
Breedinginn
👍
ലൗ ബേർഡ്സ് എത്ര കൊല്ലം ജീവിക്കും
5-15
Hai bro
Hlo😄