Innale 22.7.21 ഞങ്ങൾക്ക് ഒരു വിഷമം നിറഞ്ഞതായിരുന്നു. ഞങ്ങളുടെ ഒരു ഫിഞ്ച് male ചത്തുപോയി. ഇതിന്റെ അസുഖം ട്രീറ്റ്മെന്റ് ഒന്നും അറിയില്ലായിരുന്ന ഞാൻ താങ്കളുടെ വീഡിയോ കണ്ടു. Metrogiൽ ഞങ്ങളുടെ ഇവിടെ ഇനി ചോദിക്കാത്ത കടകളില്ല. വളരെ വിഷമം തോന്നിയത് ഈ പക്ഷികളെ വാങ്ങിയ കടയിൽ പോയി അന്വേഷിച്ചപ്പോഴും ആർക്കും ഒരറിവും ഇല്ല. അങ്ങിനെ മരുന്നിന്റെ contents പ്രത്യേകംവങ്ങി അസുഖം ഉള്ള femail ന് കൊടുത്തു. ഇന്ന് രാവിലെ ആയപ്പോഴേക്കും അവളെ രക്ഷിക്കാൻ ആയി. ഞങൾ വാങ്ങിച്ചിട്ടു 8 മാസം ആയെ ഉള്ളു. പക്ഷെ എത്രത്തോളം പ്രിയപ്പെട്ടതാണ് അവ എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. താങ്കൾക്ക് ഞങ്ങളുടെ സ്നേഹവും കടപ്പാടും അറിയിക്കുന്നു. പറ്റുമെങ്കിൽ ഒരു contact നമ്പർ കൊടുക്കുവായിരുന്നെങ്കിൽ ഞങ്ങളെ പോലുള്ള ഒരുപാട് പേർക്ക് വലിയ സഹായമാവും. Chanalinnu എല്ലാ ആശംസകളും നേരുന്നു. ഫുഡ് ഡീറ്റെയിൽ ആയി [എങ്ങിനെ താങ്കൾ കൊടുക്കുന്നു ]ഒരു വീഡിയോ ഇടാനായി അപേക്ഷിക്കുന്നു. 🙏🏻
ഫിഞ്ച സിനു അറ്റാക്ക് വളരെ കുറവാണു. തണുപ്പ് പ്രശ്നം ആണ്. ചൂട് ഒരു പ്രശ്നവുമില്ല.നാല് മാസം ആകുമ്പോൾ ബ്രീടാകും ഒരു വർഷം കാത്തിരിക്കേണ്ട ആവശ്യമില്ല ആറു മാസം ഒകെ
Innale 22.7.21 ഞങ്ങൾക്ക് ഒരു വിഷമം നിറഞ്ഞതായിരുന്നു. ഞങ്ങളുടെ ഒരു ഫിഞ്ച് male ചത്തുപോയി. ഇതിന്റെ അസുഖം ട്രീറ്റ്മെന്റ് ഒന്നും അറിയില്ലായിരുന്ന ഞാൻ താങ്കളുടെ വീഡിയോ കണ്ടു. Metrogiൽ ഞങ്ങളുടെ ഇവിടെ ഇനി ചോദിക്കാത്ത കടകളില്ല. വളരെ വിഷമം തോന്നിയത് ഈ പക്ഷികളെ വാങ്ങിയ കടയിൽ പോയി അന്വേഷിച്ചപ്പോഴും ആർക്കും ഒരറിവും ഇല്ല. അങ്ങിനെ മരുന്നിന്റെ contents പ്രത്യേകംവങ്ങി അസുഖം ഉള്ള femail ന് കൊടുത്തു. ഇന്ന് രാവിലെ ആയപ്പോഴേക്കും അവളെ രക്ഷിക്കാൻ ആയി.
ഞങൾ വാങ്ങിച്ചിട്ടു 8 മാസം ആയെ ഉള്ളു. പക്ഷെ എത്രത്തോളം പ്രിയപ്പെട്ടതാണ് അവ എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.
താങ്കൾക്ക് ഞങ്ങളുടെ സ്നേഹവും കടപ്പാടും അറിയിക്കുന്നു.
പറ്റുമെങ്കിൽ ഒരു contact നമ്പർ കൊടുക്കുവായിരുന്നെങ്കിൽ ഞങ്ങളെ പോലുള്ള ഒരുപാട് പേർക്ക് വലിയ സഹായമാവും.
Chanalinnu എല്ലാ ആശംസകളും നേരുന്നു.
ഫുഡ് ഡീറ്റെയിൽ ആയി [എങ്ങിനെ താങ്കൾ കൊടുക്കുന്നു ]ഒരു വീഡിയോ ഇടാനായി അപേക്ഷിക്കുന്നു. 🙏🏻
കൊള്ളാം ബ്രോ. നല്ല വീഡിയോ ആയിരുന്നു. വളരെ പ്രധാനപെട്ട അറിവാണ് പറഞ്ഞു തന്നത്.
Thanks
inte Kili mottta nelathotta itte pakshe koodathin thazhe chakiri vachathu kond onnum pattiyilla ini thirich mottta vach kodutha athu chudu kodathu viriyykkumo
Bro please reply
Upakaramulla video anu
Chetta plzz rply... Ante finches etta mutta virinju, atra day kazhinj egg food kodukkanm...
CHETTTA BIRDS FEATHER ISSU MEDICNE ETHA ONNU PRANJU TEROOOO??🙏🙏
Zebra finchinte Beakinn karutha karutha kalayundenkil ath male aayrikumo
Finchesinte koode cocktails ine ittal breed akumo? valiya cage Ann .
Bro ente finchesine fat disease vannu.medicine kodukunnud but inne muthal thooval povan thudangi, eni entha cheyya pls rply
Bro enthe kayil 2 finch onde athe food karikuna plate lla Egg cheynathe chathi vechithonde
Ahhh chila kilikal idakku anganaa saralla marikkollum
Bro oru vattam finches breed aayathinushesham koodnammal virthiaakano .athayathu ee chakiri okke maattanno
Green cheeks conure കുറിച്ച് ഒരു വീഡിയോ ഇടാമോ
First like
👍
Chatta finches legill buble varnu anthu chayanam
Bro ente cage vannittilla nokkittu parayam👍
Clean with Vaseline 2 times per day.... clean the cage properly
Chetta kilikk thanupp adichh nthh medicine kodukanam🙏
Thookam indd
Fud edukanendd
Nice
Cheta ente kilikalil female kiliyum Vere feemailum kudi breedakunnu
Enthengilum margam paranju that pls
Cage matti idu👍
Cage Mattiyittittu male birdsinodu breeding aajunilla
Oru vedeo cheyyamo
Ante love bird 6mutta ettu.. 3anname virinjolu... anthaanu karanam
Hidarabad finches നെ കുറിച്ച് video ഇടൂ please വേഗം ഇടോ
Enta oru female finchnu fat finch disease vannu athnu 4 babies undaerunu so babiesnea njn maty hand feed chyth 2 pere kity but 2 ennm rekshikkknpatiyila mom njn medicine kodith ipol kuzhapamila survive cheyunund. Bro paranjathokea crt aanu.
6months aayi lovebirds e vaangittu.adhyam 2 mutta ettu .avar thanne kothikudichu.pinned 5 egg ettu alternative days ayittu.18 days adayirunnu.pinne ellam eduthu purathittu.next day thottu egg Edan thudangi 3 egg ettitunu eppo .enthanu cheyyandathu .lady Bird continuous adayirakkunnondu enthenkilum kozappando??
Bro ende white finchesine oru bird kothi kokkinte mukalil blood varunnund 😓😓 ithin vallaa medicin undoo pls replay broo allankil ende finces chavum plss😭😭
Brooii pls replayy
Metro gello,non metrojello ethengilum onnu koduthal pore
ചേട്ടായി love ബിർഡിന്ന് hand ഫീഡ് ആയി സെർലക് കൊടുക്കാമോ plzz rply
Groviplex birdsin kodukkavo
Ente budgies mate cheyyunnund but mutta idaan oru planullya😐😐 breeding cage lekk thirinn polum nokkunnilla
Bro love birdsinte koodea idan pattunna verea bird eathan...
1st viewer
👍
Finches Egg kodukumo
Love birds single cage (breeding pair)ന്റെ അളവ് ഒന്ന് പറഞ്ഞ് തരാമോ bro...???
Please reply sir
nan finches ne valarthu nude but ath virich purath erangi kurachu divasam kayumpol ath chavuka anu
40k soon
Love birds ഇന്റെ കുടത്തിൽ paint adichal mazhakalathu തണുപ്പ് ഉണ്ടാകുമോ കുടത്തിൽ
Cut throat finches video ചെയ്യുമോ
ഇ മരുന്ന്
വെള്ളത്തിൽ എത്ര ക്വാണ്ടിറ്റി ഉപയോഗിക്കണം ഒന്ന് പറയാമോ
Finch egg ittu but ath kootil erikunnilla athendha???
Chila birds angananu video ittittundu👍
Ah egg viriyila starting aanenkl bengali finchnu vechukoduk
Poli🥰
👍
Bro pigeon kurach ariyamo
Hi bro... same blood linil ulla finches breed aakumo?
Inbreeding varum bro
Bengali finches video cheyumo
Video cheyithittundu
Bro ഫിഞ്ചസ് ഇന്റെ മുട്ട വിരിഞ്ഞാൽ എത്ര ദിവസം ഉണ്ട് nest out ആവും പിന്നെ ശബ്ദം ആകാൻ എത്ര ദിവസം വേണം reply please
Enikke 20 divasathil irangi
Innane irangiyathe
ജാവ & Finches ഒന്നിച്ചു ഒരു കൂട്ടിൽ വളർത്താൻ പറ്റുമോ
Finches kodukan undo bro
Oru green cheek konoor mail kodukkanudu D. N. A undu
Love bride mutta vireyunnella 😪
Vimaral yenna marunn koduthal mathy
Video ittittundu
Ente finches egg edunnilla
Video ittittundu
Bro phone number love birds pic sandam
ഫിഞ്ചെസിന്റെ ശരീരത്തിലുള്ള പേൻ പോകാൻ എന്താ ചെയ്യേണ്ടത്
Video ittittundu
മെഡിസിൻ ചെയ്യാതിരുന്നാൽ കുഴപ്പമുണ്ടോ ഞാൻ കൊടുക്കാറില്ല
ബൾബ് ഇടണോ bro
ഫിഞ്ച സിനു അറ്റാക്ക് വളരെ കുറവാണു. തണുപ്പ് പ്രശ്നം ആണ്. ചൂട് ഒരു പ്രശ്നവുമില്ല.നാല് മാസം ആകുമ്പോൾ ബ്രീടാകും ഒരു വർഷം കാത്തിരിക്കേണ്ട ആവശ്യമില്ല ആറു മാസം ഒകെ
Bro finches male female nannayi thirichariyan thanne 3 masathinu melil akum. ഇനി താങ്കളുടെ കിളികൾ പ്രേത്യേകത ഉള്ളതാകും.
എല്ലാ birds അറ്റക്ക് വരും ഹൃദയം എല്ലാ കിളികൾക്ക് ഉള്ള സാധനം ആണ്
ചൂട് അടിച്ചു എന്റെ കിളികൾ കുറെ ചത്തിട്ടുണ്ട്, എന്റെ friends കിളികളും ചത്തിട്ടുണ്ട്
എന്തായാലും കൊള്ളാം 👏👏👏👏👏👏
വൈറ്റ് ഫിഞ്ച് രണ്ട് മാസം കൊണ്ട് male female അറിയാം . സീബ്ര ഫിഞ്ച് ഒരു മാസം കൊണ്ട് അറിയാം. അറിയാത്ത കാര്യങ്ങൾ പറയരുത്