അച്ഛൻ പറഞ്ഞതാണ് ശരി.. അപ്പൂ..നിനക്ക് നമ്മളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്..ഇങ്ങനൊരു പയ്യൻ പിറകെ നടക്കുന്ന കാര്യം.. അല്ലെങ്കിൽ അവൻ ഇങ്ങനെ വേഷം കെട്ടുന്ന കാര്യം ഇതൊക്കെ ഞങ്ങളോട് തുറന്നു പറഞ്ഞു കൂടേ ഞങ്ങളും കൂടി എൻജോയ് ചെയ്യില്ലേ..അച്ഛന്റെ നല്ല മനസ്സിന് നന്ദി.. പക്ഷെ അവൾക്ക് അങ്ങനെയൊക്കെ ചിന്തിക്കാനുള്ള പ്രായം മനസ്സ് ഇതൊന്നും ആയിട്ടില്ല അതിലുപരി അവള് ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ.. രണ്ടു ഭാഗവും ക്ലിയർ ആണ് അച്ഛൻ 100% ആണെങ്കിൽ മകൾ 90% വരും.. അവസാനം അച്ഛൻ ചെയ്തത് 100% തെറ്റ്.. മകളുടെ ഫോൺ ചാറ്റ് നോക്കേണ്ട ആവിശ്യം ഇല്ല കാരണം.. അതിൽ ചാറ്റ് ആൺകുട്ടികൾ മാത്രം ആയിരിക്കില്ല അവളുടെ സമ പ്രായക്കാരായ പെൺകുട്ടികളും ചാറ്റ് ചെയ്തിട്ടുണ്ടാവും അത് ഒരു അച്ഛന് തുറന്നു നോക്കേണ്ട ആവിശ്യം ഇല്ല പക്ഷെ അത് ഒരു അമ്മയ്ക്ക് വേണേൽ തുറന്നു നോക്കാം... അവളെ പറഞ്ഞു മനസ്സിലാക്കുക എന്നതെ അച്ഛന് പാടുള്ളൂ...
അച്ഛന്റെ അടുത്ത് അത് പറയാഞ്ഞത് മകളുടെ തെറ്റ്....സംശയിച്ച് ഫോൺ ചെക്ക് ചെയ്യാൻ ശ്രമിച്ചത് അച്ഛന്റെ തെറ്റ്.... ധിക്കരിച്ചു അതിന്റെ പേരിൽ ഇറങ്ങിപോയത് മകളുടെ തെറ്റ് 👍🏻
ഇതു ഈ കുട്ടിയുടെ തെറ്റ് ആണ്... അച്ഛനെയും അമ്മയേക്കാളും കൂടുതൽ 4 ദിവസം. പരിചയം ഉള്ള ഏതോ ഫ്രണ്ട് പറയുന്നതാ അവൾക്ക് priority.. അച്ഛനെയും അമ്മയെയും വിഡ്ഢി ആകുന്ന മക്കളെ എനിക്കിഷ്ടമല്ല.. ഫോൺ എറിഞ്ഞിട്ട് മുഖത്തേക്ക് നോക്കുമ്പോ avade കൊടുക്കണം ഒരെണ്ണം.. കാർ ഇടിപ്പിച്ചതിനും കൊടുക്കണം പ്രത്ത്യേക സമ്മാനം
ഇവിടെ എത്രയും പെട്ടെന്ന് കേരള സ്റ്റോറി ഫിലിം കാണിക്കണം. സ്നേഹം നടിച്ച് പുറകെ കൂടുന്നവരിൽ എല്ലാവരും നല്ലവരല്ല എന്ന പാഠമാണ് ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ആദ്യം മനസ്സിലാക്കേണ്ടത്
This girl is very stubborn that's the reason why I don't like her in this movie!! and if my father was in the place of her father he would have given two slaps😂
ഇവളെ എത്രയും പെട്ടെന്ന് കേരള സ്റ്റോറി സിനിമ കാണിക്കണം. സ്നേഹം നടിച്ച് പുറകെ കൂടുന്നവരിൽ എല്ലാവരും നല്ലവരല്ല എന്ന പാഠമാണ് ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ആദ്യം മനസ്സിലാക്കേണ്ടത്. അല്ലാതെ മാതാപിതാക്കൾ വഴക്കു പറഞ്ഞിട്ടോ അടിച്ചിട്ടോ മൊബൈൽ തട്ടിപ്പറിച്ചിട്ടോ കാര്യമില്ല
@@Nahas123-ft2gc വർഗീയം നിന്റെ കിതാബിലും മദ്രസയിലും പഠിപ്പിക്കുന്നതാണ്. അള്ളാഹു മാത്രമാണ് ദൈവം, കാഫിർ, ജിഹാദ്, നരകത്തിലെ തീ അങ്ങനെ എന്തൊക്കെ ഉഡായിപ്പുകളാണ് പറക്കമുറ്റാത്ത പിള്ളേരെ പഠിപ്പിച്ചു വിടുന്നത്
@@Nahas123-ft2gc നിന്റെയൊക്കെ ആൾക്കാർ ഭൂരിപക്ഷമുള്ള ഏത് രാജ്യമാടാ ഇസ്ലാമിക രാജ്യം അല്ലാത്തത്. എന്നിട്ട് വന്ന് മറ്റുള്ളവരെ വർഗീയം എന്ന് വിളിക്കുന്നു. കേരള സ്റ്റോറി കണ്ടു ചൊറിഞ്ഞു വരുന്നുണ്ടെങ്കിൽ അത് നീയും നിന്റെ ആൾക്കാരും ചെയ്യുന്നത് തുറന്നു കാണിക്കുന്നത് കൊണ്ടാണ്.
2:45 Girl's statement was very cheap . Even if she don't wish to stay with her father , there should be a decent way to reply .
ഇതുപോലുള്ള സിനിമകളാണ് ഇന്നത്തെ സമൂഹത്തിൻ്റെ ശാപം -
😂😂
Correct
അച്ഛൻ പറഞ്ഞതാണ് ശരി..
അപ്പൂ..നിനക്ക് നമ്മളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്..ഇങ്ങനൊരു പയ്യൻ പിറകെ നടക്കുന്ന കാര്യം.. അല്ലെങ്കിൽ അവൻ ഇങ്ങനെ വേഷം കെട്ടുന്ന കാര്യം ഇതൊക്കെ ഞങ്ങളോട് തുറന്നു പറഞ്ഞു കൂടേ ഞങ്ങളും കൂടി എൻജോയ് ചെയ്യില്ലേ..അച്ഛന്റെ നല്ല മനസ്സിന് നന്ദി..
പക്ഷെ അവൾക്ക് അങ്ങനെയൊക്കെ ചിന്തിക്കാനുള്ള പ്രായം മനസ്സ് ഇതൊന്നും ആയിട്ടില്ല അതിലുപരി അവള് ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ..
രണ്ടു ഭാഗവും ക്ലിയർ ആണ്
അച്ഛൻ 100% ആണെങ്കിൽ മകൾ 90% വരും..
അവസാനം അച്ഛൻ ചെയ്തത് 100% തെറ്റ്.. മകളുടെ ഫോൺ ചാറ്റ് നോക്കേണ്ട ആവിശ്യം ഇല്ല
കാരണം.. അതിൽ ചാറ്റ് ആൺകുട്ടികൾ മാത്രം ആയിരിക്കില്ല അവളുടെ സമ പ്രായക്കാരായ പെൺകുട്ടികളും ചാറ്റ് ചെയ്തിട്ടുണ്ടാവും അത് ഒരു അച്ഛന് തുറന്നു നോക്കേണ്ട ആവിശ്യം ഇല്ല പക്ഷെ അത് ഒരു അമ്മയ്ക്ക് വേണേൽ തുറന്നു നോക്കാം...
അവളെ പറഞ്ഞു മനസ്സിലാക്കുക എന്നതെ അച്ഛന് പാടുള്ളൂ...
സ്വന്തം അച്ഛനും അമ്മയ്ക്കും അല്ലാതെ പിന്നെ വേറെ... ആരെങ്കിലും വന്ന് നോക്കണമായിരിക്കും ..ല്ലേ
അച്ഛന്റെ അടുത്ത് അത് പറയാഞ്ഞത് മകളുടെ തെറ്റ്....സംശയിച്ച് ഫോൺ ചെക്ക് ചെയ്യാൻ ശ്രമിച്ചത് അച്ഛന്റെ തെറ്റ്.... ധിക്കരിച്ചു അതിന്റെ പേരിൽ ഇറങ്ങിപോയത് മകളുടെ തെറ്റ് 👍🏻
ഇതു ഈ കുട്ടിയുടെ തെറ്റ് ആണ്... അച്ഛനെയും അമ്മയേക്കാളും കൂടുതൽ 4 ദിവസം. പരിചയം ഉള്ള ഏതോ ഫ്രണ്ട് പറയുന്നതാ അവൾക്ക് priority.. അച്ഛനെയും അമ്മയെയും വിഡ്ഢി ആകുന്ന മക്കളെ എനിക്കിഷ്ടമല്ല.. ഫോൺ എറിഞ്ഞിട്ട് മുഖത്തേക്ക് നോക്കുമ്പോ avade കൊടുക്കണം ഒരെണ്ണം.. കാർ ഇടിപ്പിച്ചതിനും കൊടുക്കണം പ്രത്ത്യേക സമ്മാനം
That girl is looking like Samvritha sunil❤
എവടെ കൊണ്ട് 😂 ഈ കുട്ടി നല്ല സുന്ദരി ആണ്❤ സംവൃതയും നല്ല സുന്ദരി ആണ്❤ പക്ഷെ രണ്ടു പേർക്കും രണ്ടു തരത്തിലാണ് ഭംഗി😊
അച്ഛൻ പറഞ്ഞതാണ് അതിൻറെ ശരി
ഈ പുല്ല് പോട്ടെന്നു വയ്ക്കണം
ഇതിൽ മകൾ ചെയ്തെത് തന്നെയാണ് തെറ്റ്
അച്ഛനെയും അമ്മയെയും ധിക്കരിച്ചു ഒന്നും ചെയ്യാൻ ആർക്കും right ഇല്ല
@@mohamedunaise216 yup..
@@mohamedunaise216 vittinn irangi poya valya tett tanne ann.. Enthayalum..
ഇവിടെ എത്രയും പെട്ടെന്ന് കേരള സ്റ്റോറി ഫിലിം കാണിക്കണം. സ്നേഹം നടിച്ച് പുറകെ കൂടുന്നവരിൽ എല്ലാവരും നല്ലവരല്ല എന്ന പാഠമാണ് ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ആദ്യം മനസ്സിലാക്കേണ്ടത്
@@AP-pb7op അതിനു കേരള srory കാണണമെന്നില്ല ,ചാണകം തിന്നുന്നതിന് പകരം ചോറ് തിന്നാ മതി ഇതൊക്കെ മനസ്സിലാക്കാൻ
Simply sad for new generation from 18 to 25. 18 ethiyal enthum avam ena oru use ilatha mindset.
വീട്ടിൽ വളർത്തുന്ന പട്ടിക്ക് നമുക്ക് ഒരു അവകാശം ഉണ്ട് മക്കൾ വലുതായൽ ആ അവകാശം തീർന്നു
Lost music bgm movie name send please bro
makal
അച്ഛനും അമ്മക്ും മേലെ അല്ല ഒരു പ്രൈവസി യും...പെണ്ണിൻ്റെ ഹുങ്ക്
Yup❤️
today's youth, make and break relationship like tea breaks, just fun 😅
Oru ankuttiyude whatsApp group parents ne kanikkan pattuvo..... Onnu aloichu nokkike
Thengakola
വല്ലാതെ പ്രൈവസി കൊടുത്തിട്ട് ആണ് കൊച്ചിയിൽ പ്രസവിച്ച തള്ള തന്നെ ഒരു കുഞ്ഞിനെ താഴേക്ക് യേറിഞ്ഞു കൊന്നത്
Ororuthare mukath asid ozhikunnathum koode parayu
കഷ്ടം ന്യൂ ജനറേഷൻ 😅
Movie name
Makal
Makal over aan
This girl is very stubborn that's the reason why I don't like her in this movie!! and if my father was in the place of her father he would have given two slaps😂
ഇവളെ എത്രയും പെട്ടെന്ന് കേരള സ്റ്റോറി സിനിമ കാണിക്കണം. സ്നേഹം നടിച്ച് പുറകെ കൂടുന്നവരിൽ എല്ലാവരും നല്ലവരല്ല എന്ന പാഠമാണ് ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ആദ്യം മനസ്സിലാക്കേണ്ടത്. അല്ലാതെ മാതാപിതാക്കൾ വഴക്കു പറഞ്ഞിട്ടോ അടിച്ചിട്ടോ മൊബൈൽ തട്ടിപ്പറിച്ചിട്ടോ കാര്യമില്ല
നിൻറെ തറവാട്ടിലും കുടുംബത്തിന് എത്ര പോയിട്ടുണ്ട് അങ്ങനെ കേരള സ്റ്റോറി പോലു എന്താടോ നന്നാവാത്തത് വർഗീയ വിഷം
@@Nahas123-ft2gc വർഗീയം നിന്റെ കിതാബിലും മദ്രസയിലും പഠിപ്പിക്കുന്നതാണ്. അള്ളാഹു മാത്രമാണ് ദൈവം, കാഫിർ, ജിഹാദ്, നരകത്തിലെ തീ അങ്ങനെ എന്തൊക്കെ ഉഡായിപ്പുകളാണ് പറക്കമുറ്റാത്ത പിള്ളേരെ പഠിപ്പിച്ചു വിടുന്നത്
സംഗിയാണ്ണാ സുഖമല്ലേ
@@shajinasap8721 സുഖമാണ് സുടാപ്പി അണ്ണാ
@@Nahas123-ft2gc നിന്റെയൊക്കെ ആൾക്കാർ ഭൂരിപക്ഷമുള്ള ഏത് രാജ്യമാടാ ഇസ്ലാമിക രാജ്യം അല്ലാത്തത്. എന്നിട്ട് വന്ന് മറ്റുള്ളവരെ വർഗീയം എന്ന് വിളിക്കുന്നു. കേരള സ്റ്റോറി കണ്ടു ചൊറിഞ്ഞു വരുന്നുണ്ടെങ്കിൽ അത് നീയും നിന്റെ ആൾക്കാരും ചെയ്യുന്നത് തുറന്നു കാണിക്കുന്നത് കൊണ്ടാണ്.
Oro matha pithakkaleyum viddi aakkunna. Makkal ithu kananam....