ആഗ്രഹിക്കുന്നത് നടക്കുമോ ? എന്നു നടക്കും ? ശിവഫല ചക്രം ഉപയോഗിച്ച് അറിയാം !SHIVAFALACHAKRAM
HTML-код
- Опубликовано: 4 дек 2024
- #shanipooja #ayyappa #ayyappan
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
RUclips 2 : / @harichandhanamadomrjiyer
RUclips 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
#shanipooja #ayyappa #ayyappan
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
ഓമന വിജയൻ കാർത്തിക
Kunjappan,makayiram.ellavida,kadangalellam,theeruvanprarthikkanam
Sivakudubam
Dubai dhnalakshmi
❤❤❤
🙏🙏🙏🙏
ഞാൻ ശിവ പാർവതി കുടുംബമാണ് തിരഞ്ഞെടുത്തത് എന്റെ മോൾക്ക് 21വയസായി നടക്കാൻ കഴിയില്ല എല്ലാവരും എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
🏃🏃🏃🏃💯💯
🙏🙏🙏
💯
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂😂😂😂😂😂
🙏🙏🙏
❤️❤️ശിവ പാർവതി കണ്ടു ❤❤ഓം നമശിവായ ❤❤
നമസ്തേ തിരുമേനി, ഞാൻ ശിവ പാർവതിയെ ആണ് സെലക്ട് ചെയ്തത്, നന്ദി തിരുമേനി ഞാൻ ആഗ്രഹിച്ച ഉത്തരം, എത്രയും വേഗം എന്റെ ആഗ്രഹം സാധിക്കട്ടെ, എന്നാലേ എന്റെ കുടുംബത്തിനെ വലിയ ഒരു കട ബാധ്യതയിൽ നിന്നും രക്ഷപ്പെടുത്തണം.
ഞാൻ ശിവായ കുടുബം ആണ് കണ്ടത് എനിക്ക് വേണ്ടി തിരുമേനി പ്രാർത്ഥിച്ചാൽ മതി 🙏🙏
ഞാൻ ശിവ പാർവ്വതിമാരെയാണ് തിരഞ്ഞെടുത്തത്. ശംഭോ ശങ്കര ഗൗരീപതേ നമ:
ഞാൻ അർദ്ധനാരീശ്വരനെയാണ് തിരഞ്ഞെടുത്തത്🙏🏻❤️
🙏🙏🙏🙏🙏തിരുമേനി,
ഞാൻ എടുത്തത് ശിവ പാർവ്വതി കുടുംബം. ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി ആയിരുന്നു. നന്ദി.
❤❤❤❤❤
നമസ്കാരം തിരുമേനി 🙏
വിചാരിച്ച കാര്യം ശിവശക്തി നടത്തി തരട്ടെ 🙏🙏
ഞാൻ 1മത്തെ ആണ് എടുത്തത് എന്റെ കടങ്ങൾ വീടണം എനിക്ക് ഞാൻ വിചാരിച്ച ഒരു സ്ഥലത്ത് വീട് നോക്കി വെച്ചിട്ടുണ്ട് അത് എനിക്ക് വാങ്ങാൻ പറ്റണം അതിനു അനുഗ്രഹിക്കട്ടെ ഭഗവാൻ
🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏 ഇന്നത്തെ പ്ര ദോഷമാണ് അതിന്റെ വ്രതത്തിലായിരുന്നു തി മേനിയുടെ കൂടെ നമശിവായ ജപിച്ചു ഞാൻ തിരഞ്ഞെടുത്ത ചിത്രം ശിവകുടുംബമായിരുന്നു 🙏🙏🙏
ഓ നേമ ശിവായ ശിവപാർവതിയെ നമഹ ശിവശക്തിയെ നമഹ ഓം നമശിവായ ഓം നമശിവായ
6 വർഷമായി കുഞ്ഞു ങ്ങൾ ഇല്ലാത്ത എനിക്ക് ഇപ്പോൾ pregnant ആയി പക്ഷേ 2 മാസത്തെ Scan ചെയ്തപ്പോൾ കുഞ്ഞില്ല എന്ന് ഡോക്ടർ പറഞ്ഞു ഒരു test ഉം കൂടി കഴിഞ്ഞാൽ പറയാം എന്നു പറഞ്ഞു ഒരു വല്ലാത്ത മാനസിക അവസ്ഥയിലുടെ ആണ് ഞാനിപ്പോൾ കടന്നുപോകുന്നത് ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ മനസിന് ഒരുപാട് ശാന്തം ആയി എനിക്ക് വേണ്ടി ഒന്നു പ്രാർഥിക്കണേ എല്ലാവരും 👏
Nama Shivaaya🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
തിരുമേനി ഞാൻ ശിവ പാർവതി ആണ് മനസ്സിൽ വന്നത് സതി അത്തം അഭിലാഷ് ഭരണി രാഹുൽ അശ്വതി അനിഴ പൂരുരുട്ടാതി ഒരുവീട് ഇല്ല ഒരു വീട് ആവാനും മക്കൾക്ക് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി
ഓം ശിവശക്തി ഐക്യസ്വരൂപിണ്യേ നമഃ
Njan
Shivakudumbamane
Theranhaduthsthe
Namskkaram
Thirumeni
Thank you thirumeni
ഓം നമ: ശിവായ
നമസ്കാരം തിരമമേനി വിചാരിച്ച കാര്യം ശീവശാക്തി നടത്തി തരട്ടെ🙏
നമസ്കാരം തിരുമേനി ഞാൻ പാർവതിയെയാണ് തെരഞ്ഞെടുത്തത് ❤️❤️❤️🥰🥰🥰
ഓം നമഃ ശിവായ
ഓം നമശിവായ, നന്ദി തിരുമേനി
ശിവ പാർവതി 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍
ശിവനമശ്ശിവായ 🙏🙏🙏
Shivakudumbam annu eduthathu thanks Thirumeni saraswathi bharani
Namaskram Thirumeni🙏
ഞാൻ ശിവപാർവതിയെ ആണ് തിരഞ്ഞു എടുത്തത് 🙏🏻🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻😭
ഞാൻ ശിവകുടുംബം ആണു മനസ്സിൽ വിചാരിച്ചത്..
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
Thirumeni njan thiranjaduthath gadadhariyaya sivanane njangal oru veed vangiyittud athil thamasikuna divasathinanu
Ente Mahadeva 🙏🙏🙏❤️❤️❤️
Thirumeni,arrivupakarnnuthannathivalaray,valarayupakaramn
Sathyam
Maya uthram midhun mahayram vysakh aswathi ellavarkkum joliyil unnathivaruvan prarthanayil ulpeduthanname🙏🙏🙏🙏🙏
Namaskaram thirumeni
ഞാൻ എടുത്തത് ശിവ പാർവതി മാരെ ആണ് 🙏
നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
Prasad pooyam etrayam veggam visa kittan പ്രതീക്കണൻ therumenee
ഞാൻ കണ്ടത് ശിവപാർവ്വതിയെ ആണ്❤❤
ശിവ പാർവ്ലതി ❤❤🙏🙏🙏
ശിവനമശ്ശിവായ 🙏🙏🙏
Gowrisankaram🙏🙏🙏
Njan sivaneyum parvathiyem. Mannu manasil kandathu. 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️🌹
Sivakudumbam vijarichu omnamasivaya
Njan Shiva lingamanu eduthathu monu jolikku vendiyanu prarthikkanam Mahesh Balan pooradam
Namaskkaram,thirumeni...
thanks ji_ om nama shivaya
Namaskaram Therumane 🙏
ഞാൻ ശിവഭക്തയാണ് തിരുമേനി. എന്റെജോലിയുടെഭാഗമായി ഒരുകേസുനടക്കുന്നു അത് അനുകൂലമാകാൻ പ്രാർത്ഥിക്കണെ. ഞാൻ ശിവകുടുംമ്പമാണു തിരഞ്ഞെടുത്തത്.എന്റെനാൾ തിരുവാതിര
PRANAMAM
Juby Kurian Thiruvonam Hemalatha Punartham Joanne Ayilyam Hemalathayude perilulla vasthu vilkunnathinum Hemalathaku Candayil oru joli sheriyayi namuku 3 perkum orumichu Canadayileku pokaan thirumeni prarthikkane please 🙏 Hemalatha Mithunakooru aanu
Namaskaram thirumeni ente delivery kazinju 90 days ayi ippol kanni masam ayathukonde ippol kunjumayi purath pokan padillenn parayunnu appol eni thulam thudangiyittano kunjumayi purathpokan uchithamaya samayam pls rply
Om Nama Shivaaya 🙏💎💯🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
എന്റെ മകൾ ഓ. ഈ. റ്റി പാസ്സാവാൻ പ്രാർത്ഥിക്കണം. അശ്വതി. പൂയം. 🙏
ഓം നമഃശിവായ 🙏🙏🙏
ഓം നമശിവായ
ShivaParvathy ayirunnu thiranjeduthath pakshe Shivalingam aanu manassil kandath. 🙏🏼
1 ഞാൻ ശിവ പർവതിയാണ, തെരഞ്ഞടുത്തള് പ്രാർത്ഥിക്കണ്ടെ മൂലം നാൾ
ഞങ്ങളുടെ പൂച്ചയെ കാണുന്നില്ല അ ഇകൊണ്ട് വളരെ സങ്കടത്തിലാണ് പ്രാർത്ഥനയിൽ തിരുമേനി അതിനെ തിരി കിട്ടാൻ ഉൾപ്പെടുത്തണം
🙏🙏🙏ഓം നമശിവായ
നമസ്കാരം തിരുമേനി 🙏🙏🙏ഓം നമഃശിവായ 🙏🙏
Pranamam thirumeni 🙏
ഓം നമശിവായ:
Shiva lingam
ഞാൻ ആഘോരശിവൻ ആണ് തിരഞ്ഞെടുത്തത് 🙏🏻🙏🏻
Njan2mathe sivaneanu manasilkandathu makante madyapanam matanvendy
Om namasivaya
Om namasivaya
🙏ഓം നമഃ ശിവായ 🙏
Jnan ande monu vendiyanu aduthath monu shipil jolikku ponam offer letter vannittum pokan pattnnilla prarthikane thirumeni, ananthu ajith, ayiliam
Ohmm namashivaayaa
ശിവശക്തി 🙏🙏🙏
🙏 തിരുമേനി 🙏ഓം നമഃ ശിവായ 🙏🔱🌹
ജടാധാരി 🙏🙏🙏
ഞാൻ കണ്ടത് ജഢാധാരിയായ ശിവനെ യാണ്. ഏകദേശം ഒരു വർഷത്തോളമായി 108 തവണ രാവിലെയും വൈകിട്ടും നമശ്ശിവായ ജപിയ്ക്കാറുണ്ട്
_ജോലിയില്ല!! ഒരു ജോലി വേണം തിരുമേനി ഒന്ന് ശിവനോട് പറഞ്ഞാൽ പുള്ളി എന്തെങ്കിലും മാർഗം എനിക്ക് കാണിച്ചുതരും_ 😊
Om sivasakthykya roopinye nama!
Om nama shivaya
ശിവ പാർവതി ❤❤❤🙏🙏🙏
ശിവനമശ്ശിവായ 🙏🙏🙏
Om Namah SHIVAYA JAY JAY SREE RADHE SHYAM
🙏🙏🙏OM Nama Shivaya🙏🙏🙏
നമസ്കാരം തിരുമേനി
ഓം നമ ശിവായ🙏🌿🌷
Nam
നമസ്കാരം തിരുമേനി 🙏🙏
അർത്ഥനിരീശ്വര ദേവി ചിത്രം ആയിരുന്നു 🌹🌹🌹
വളരെ സന്തോഷം 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
തിരുമേനി ഞാൻ ഒരു ക്രിസ്ത്യൻ ആണ് 👍എനിക്കുച്ചൊല്ലമല്ലോ 👍എത്ര ദിവസം ആണെന്ന് ഒന്ന് പറയാമോ... 🌹
തിരുമേനിനമസ്കാരഠ,,,ഞാൻപ്രർത്ഥിക്കാഠ,,എൻ്റപ്രർത്ഥനവേഗഠനടക്കുഠ,,,,
Om namasivaya❤
Om nama sivaya
ഓം നമ: ശിവായ🙏🙏🙏🌹
Njan, 1,
Omnmshi
Om nasivaya
Nma
ഓം നമ: ശിവായ🕉️❤️🕉️❤️🙏
👣🕉🌺🌺🌺🌺🌺👏🕉namasivaya
13:32
Om Shivasakthi aikya swaroopinyei nama 🙏🌿😓
Om Sivasakthi akiya swaroopineyei nama 🙏
Oom
🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
ഓരോന്നിന്റെയും ഗുണഫലങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ അടുത്ത പ്രാവശ്യം ഇത് ഉപയോഗിക്കുമ്പോൾ നമ്മൾ ശിവകുടുംബത്തെയോ, ശിവ പാർവതിയെയോ അല്ലെ മനസ്സിൽ കാണാൻ തെരഞ്ഞെടുക്കു. എന്റെ അഭിപ്രായത്തിൽ ഒരു പ്രാവശ്യമേ ഇതിന്റെ സത്യസന്ധമായ പലപ്രാപ്തി അറിയാൻ കഴിയൂ എന്നാണ്..
ഓം നമഃ ശിവായ. 🙏ശിവലിങ്കം ആണ് എടുത്തത്.എന്റെ മോനു വേണ്ടിയാണു. ജോലികിട്ടാൻ. അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ആദർശ് ചോതി.
Omnamasivaya🙏🙏🙏🙏🙏🙏🙏
ഞാൻ ഓമന വിജയൻ കാർത്തിക നാൾ
ഞാൻ ശിവ പാർവതി ആണ് സെലക്ട് ചെയ്തതത്