എന്റെ വീട്ടിൽ lab ആണ് , വീട്ടിൽ നിറയെ തെങ്ങുണ്ട് തേങ്ങ വീണാൽ എടുത്തു വരാൻ training കൊടുത്തു. ഇപ്പോ തനിയെ പോയി എടുത്തു വരും. അതുകൊണ്ട് അമ്മയ്ക്ക് ദിവസവും തേങ്ങ പെറുക്കാൻ നടക്കേണ്ട ആവശ്യം ഇല്ല
എനിക്കും ഉണ്ട് ഒരു ഡോഗ് ful ടൈം ഉറക്കം അതാണ് പുള്ളിയുടെ ശീലം പുറമെ നിന്ന് ആര് വെന്നാലും കുരയ്യ്ക്കില്ല എന്നാൽ വീട്ടിൽ ഉള്ളവരെ കണ്ടാൽ അവൻ കുരയ്യ്ക്കും വെല്ലാത്ത അവസ്ഥ 😔😔
അവനെ ആക്റ്റീവ് ആക്കാൻ അവൻ്റെ ഒപ്പം സമയം സ്പെൻഡ് ചെയ്‌യൂ , എന്തെങ്കിലും ടോയ് അല്ലെങ്കിൽ ഒരു തുണികഷ്ണം മതി അവരെ എൻഗേജ് ആക്കാൻ നമ്മുടെ ട്രെയിനിങ് വീഡിയോകളിൽ പലപ്പോഴായി പറഞ്ഞിട്ടുണ്ട് ഒന്ന് നോക്കിക്കേ
👍👍I am a fan of puppy I'll see all the videos of daily tips 💙💙💙 I subcribe it on 3 moths ago once I subcribed I got all new and already uploaded when I saw this video from that day I subcribed
അങ്ങനെ തന്നെ കണ്ടിന്യൂ ചെയ്യുക നമ്മൾ സൗണ്ട് കൂട്ടുകയോ ഉണ്ടാക്കുകയോ ചെയ്യരുത് റിലീസ് എന്നോ അല്ലെങ്കിൽ സീറ്റ് എന്ന് പറഞ്ഞതിനുശേഷം ട്രീറ്റ് കൊടുക്കുക അപ്പോൾ അവൻ പിടി വിട്ടോളും ഇത് കുറച്ചുനാൾ പ്രാക്ടീസ് ചെയ്താൽ ശരിയായിക്കൊള്ളും
അതിന് ബൈറ്റ് ചെയ്യാൻ എന്തെങ്കിലും ടോയ് ഇട്ടു കൊടുക്കണം ചകിരിയോ അങ്ങനെ എന്തെങ്കിലും അതിനുശേഷം അവനെ പ്രാക്ടീസ് ചെയ്യുമ്പോഴോ അവനുമായി ഇടപഴുകുമ്പോളോ കടിക്കുന്നുണ്ട് എങ്കിൽ അവൻറെ ശരീരത്തിൽ പതിയെ തട്ടി ശ്ശ് എന്നുള്ള സൗണ്ട് ഉണ്ടാക്കുക നോ കമാണ്ടും പ്രാക്ടീസ് ചെയ്യുക തനിയെ കുറഞ്ഞു കൊള്ളും കുറച്ചുനാളത്തെ പരിശ്രമം വേണ്ടിവരും
പപ്പി യെക്കുറിച്ച് ഡീറ്റെയിൽ ആയി പറയുന്ന വീഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട് ഒന്ന് നോക്കാമോ ഇവൻറെ ഇനം സ്പിറ്റ്സ് എന്ന ഇനത്തിൽ പെട്ടതാണ് മദർ പക്ഷേ ഫാദർ അല്ല
നോ കമാന്റ് പരിശീലിപ്പിക്കണം ഇങ്ങനെയുള്ള സാഹചര്യങ്ങൾ അതിന് ബെസ്റ്റാണ് അവനെ കടിക്കാനുള്ള ടോയ്സ് റേറ്റ് കൊടുക്കുക അതിനുശേഷം വീണ്ടും പ്രാക്ടീസ് ചെയ്ത് ശരിയായിക്കൊള്ളും ♥️👍🏻
ഞാൻ ഡെയിലി ഓരോന്നും പ്രാക്ടീസ് ചെയ്യും, പുതിയ കമാന്റുകൾ ബേസിക് ഓരോ ദിവസവും ഒരു അര മണിക്കൂർ നോക്കും പിന്നെ പഴയ കമന്റുകൾ ഇടക്ക് ടൈം പോലെ ട്രൈ ചെയ്യും അടുത്ത വീഡിയോയിൽ പറയാം ഇതും
ഒറ്റ വീഡിയോ ല്‍ നിന്ന് ചാനലില്‍ കേറി എല്ലാ വീഡിയോ കാണാന്‍ പ്രേരിപ്പിക്കാനും വേണം ഒരു റേഞ്ച് 🔥
Yes
പപ്പി കുട്ടൻ ഇഷ്ട്ടം😍
എന്റെ വീട്ടിൽ lab ആണ് , വീട്ടിൽ നിറയെ തെങ്ങുണ്ട് തേങ്ങ വീണാൽ എടുത്തു വരാൻ training കൊടുത്തു. ഇപ്പോ തനിയെ പോയി എടുത്തു വരും. അതുകൊണ്ട് അമ്മയ്ക്ക് ദിവസവും തേങ്ങ പെറുക്കാൻ നടക്കേണ്ട ആവശ്യം ഇല്ല
അത് തകർത്തല്ലോ ബ്രോ കൊള്ളാം
Poli🥰
Ente veetilum und
Newspaper kadichu keeri muttathu muzhuvan ittuvechirikkum raavile nokkumbo🙏
@@ronniepower9876 njn food kodukumbo sit parayumbo erikum . Food koduthukazhinju enthoke kanichalum mind polum cheyyula. Athentha? 42 days lab puppy aanu. Enthu treats aanu kodukandathu. Biscuit kodukanda 2 mnths varenu chilaru paranju. Entha cheyya?
@Ronnie Power njn food kodukumbo sit parayumbo erikum . Food koduthukazhinju enthoke kanichalum mind polum cheyyula. Athentha? 42 days lab puppy aanu. Enthu treats aanu kodukandathu. Biscuit kodukanda 2 mnths varenu chilaru paranju. Egg kodukamo? Boil cheyyano? Atho raw aayitano kodukendathu. Eniku mobile number onnu tharamo?
What a green environment..... Beautiful...
എനിക്കും ഉണ്ട് ഒരു ഡോഗ് ful ടൈം ഉറക്കം അതാണ് പുള്ളിയുടെ ശീലം പുറമെ നിന്ന് ആര് വെന്നാലും കുരയ്യ്ക്കില്ല എന്നാൽ വീട്ടിൽ ഉള്ളവരെ കണ്ടാൽ അവൻ കുരയ്യ്ക്കും വെല്ലാത്ത അവസ്ഥ 😔😔
😆
😂😂
Bro i love your house and environment.. so greenery .. your puppy is so cute. Love from TN.
Thank You Bro
@@LinuDT ,
@@LinuDT ght
@@LinuDTjggk
വാവപപ്പീടെ എപ്പിസോഡാണ് ഞാൻ കൂടുതലും വീണ്ടും വീണ്ടും കാണുന്നത്.
Achooda... Cute little puppy... Puppy valuthavandayirunu.. Chottu puppy cutness overloaded🤩🤩
Pappikuttan chakkara ponnalle ❤️❤️❤️❤️❤️❤️
ഭാഗ്യവാൻ ഇപ്പോഴും ചീവീടിന്റെ ശബ്ദം കേൾക്കാൻ പറ്റുന്നല്ലോ...
Super bro video eniyoum thudaranm full support
Ente veetil und oru pomeranine dog ingott vilichal angottu pokum 🤦♀️🤦♀️
But nalla sneham und athinu
Awan verum pavama 😘
Chettaa ente rot epollum kadikyaa athu njan parayunathu onnum kelkilla 😵😵😵
Ee oru samshyathinu Aarkegilum marupadi tharuvoo plz. Ande puppy ball arinjal aduthukondu varum but Kayil konduvarunilla. Antha Cheyendathe Onnu parayuvoo plzz
Nyz video bro ##
Full support 😍
Thanks 🤗
Nalla puppy
ante dog bhayankara silenta anthu koduthalum vagila food mathram vagum silentayitulla dogs ee training chayanpatumo
അവനെ ആക്റ്റീവ് ആക്കാൻ അവൻ്റെ ഒപ്പം സമയം സ്പെൻഡ് ചെയ്‌യൂ , എന്തെങ്കിലും ടോയ് അല്ലെങ്കിൽ ഒരു തുണികഷ്ണം മതി അവരെ എൻഗേജ് ആക്കാൻ നമ്മുടെ ട്രെയിനിങ് വീഡിയോകളിൽ പലപ്പോഴായി പറഞ്ഞിട്ടുണ്ട് ഒന്ന് നോക്കിക്കേ
ഇവര്‍ക്കു ഭക്ഷണം കൊടുക്കുന്ന വിധം ഒന്ന് പറഞ്ഞു തരണേ
Good vedio. Audio improve cheyanam ♥️
ചിവിട് കരഞ്ഞപ്പോ ഞാൻ കരുതി എന്റെ വീട്ടിൽനിന്നു കേൾക്കുന്നതാണ് എന്ന് 😂😂
Epool News paper edippikkaruthu Corona viruse. Pappy ♥️🥰 🥰
Enthuvadey
Oru സാധനം എടുത്തു കൊണ്ടുവരാൻ പറഞ്ഞിട്ട് ഒരു പന്ത് എറിഞ്ഞു കൊടുക്കും അവൾ അത് എടുക്കും പക്ഷെ ഞങ്ങളുടെ കൈയിൽ തരില്ല അതിന് എന്തെകിലും
puppy 'no' ennu paranjittu kelkunilla sir..😭😭
Super dog😍🤩
Bro njaan puppy ku sit and down training kooduthu athu cheyunu pakshe ippol site ennu paranjaal down cheyunu paranju koduthathu marakunu
പ്രാക്ടീസ് ചെയ്താൽ മതി ബ്രോ സ്റ്റാൻഡ് അപ് ഒക്കെ ഇതേ മെതേഡില് പഠിപ്പിക്കു
Athe...ante veedinte compound vitt ante puppy pogunnu.anthu cheyyum
ലീഷിൽ ഇടണം നോ പറഞ്ഞു ബോർഡർ അവന് പറഞ്ഞു കൊടുക്കണം കുറച്ചു നാളുകൊണ്ട് ശീലമായിക്കൊള്ളും ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞാൽ ഞാൻ പറയാട്ടോ
👍👍I am a fan of puppy I'll see all the videos of daily tips 💙💙💙 I subcribe it on 3 moths ago once I subcribed I got all new and already uploaded when I saw this video from that day I subcribed
Ò pappi very good shylasolaman pathanamthetta
Bro enganan guard traning koduckunnath oru video cheyyamo
Supper puppy 👍🏼👏
Very cute puppy! Can you tell us the name of the breed to which puppy belongs
Super video.puppy kuttah you are great.loveable PET. I love you puppy so much.God bless puppy kuttan. ❤
First thottu cheyyipikanda training ethokke anu chettaaayii.1,2,3etc
പറയട്ടോ
@@LinuDT waiting bro
നല്ല പട്ടിക്കുഞ്ഞ് 😘😘
Puppy de ethramathe divasam anu training start cheythathu
Nice broo
Which puppy is it you can say
Enthina avane kondu balavela eduppikkunnath
Entha puppy ellaam fetch cheyyum. Pashe nammude kayyil tharilla.Aval athu avalude kalikunna sthalathu kondu pokum. Edukanum sammathikilla. Enthu cheyyum 🙄
Kurackatha pattie engine train cheyikam
ടിഫിക്കൽറ്റ് ചോദ്യം ആണല്ലോ നമ്മുടെ ചാനലിൽ സ്പീക് കമാൻഡ് ഉണ്ട് അത് ഒന്ന് തുടങ്ങി വെച്ചോ ബാക്കി ഞാനൊന്നു ആലോചിക്കട്ടെ എന്താ വഴിയെന്ന്
Padakkam kathicheriyalle!
OMG cutte puppy
Kunjaapiye kaanaan enthu rasam ravile avane kanikaanunnath orupaadu posituve energy tharunnu
Baalavela paavam puppy♥️♥️♥️♥️
Good demo...
Cheta nayene eduthe olllu cherutha atinu bayagara pedi maranillla oru day kondu sariyako
play with hime kure tim pullide koode spend cheiyu maarikolum
Njn pathram koduthitu balam pidikanjitum vidunilla. Entha cheyya. Train cheyyanulla age aaganjitano? 42 days old. Onnu reply tharuo? Pls..
അങ്ങനെ തന്നെ കണ്ടിന്യൂ ചെയ്യുക നമ്മൾ സൗണ്ട് കൂട്ടുകയോ ഉണ്ടാക്കുകയോ ചെയ്യരുത് റിലീസ് എന്നോ അല്ലെങ്കിൽ സീറ്റ് എന്ന് പറഞ്ഞതിനുശേഷം ട്രീറ്റ് കൊടുക്കുക അപ്പോൾ അവൻ പിടി വിട്ടോളും ഇത് കുറച്ചുനാൾ പ്രാക്ടീസ് ചെയ്താൽ ശരിയായിക്കൊള്ളും
@@LinuDT thanks chetta. Athupole.. enthu treat anu kodukendathu? Korachu doubts ond. Mobile number share cheyyavo?
Ente number 9946853621. Ethanu. Number share cheyyan mudimutundengil.. ethileku oru hi ayakamo?
Nice bro good effort
Thank you so much 😀
Chettan ende dog one month old aa aval kalikumbol bite cheiiyyum ath engane sheri akan pattum athin oru video undakamo?
അതിന് ബൈറ്റ് ചെയ്യാൻ എന്തെങ്കിലും ടോയ് ഇട്ടു കൊടുക്കണം ചകിരിയോ അങ്ങനെ എന്തെങ്കിലും അതിനുശേഷം അവനെ പ്രാക്ടീസ് ചെയ്യുമ്പോഴോ അവനുമായി ഇടപഴുകുമ്പോളോ കടിക്കുന്നുണ്ട് എങ്കിൽ അവൻറെ ശരീരത്തിൽ പതിയെ തട്ടി ശ്ശ് എന്നുള്ള സൗണ്ട് ഉണ്ടാക്കുക നോ കമാണ്ടും പ്രാക്ടീസ് ചെയ്യുക തനിയെ കുറഞ്ഞു കൊള്ളും കുറച്ചുനാളത്തെ പരിശ്രമം വേണ്ടിവരും
@@LinuDT ok chettan thank you so much 😊😊
Koprakalathil paniyeduth pattida nadu odiyum
Nice
Good👍
👌👌👌😘
👍👍
👏❤️
ചേട്ടാ പട്ടിയെ അഴിച്ച് വിടുമ്പോൾ boundary വിട്ട് പോകുന്നത് എങ്ങനെ തടയാം എന്ന് കാണിക്കണേ ?
Boundary പൊളിച്ചു കളയുക. അപ്പൊ പിന്നെ ബൗണ്ടറി വിട്ട് പോകില്ല. 🤣🤣🤣
@@peterpaul536 oohhuey ; thamasha thamasha
Dog nice
Video polichu😍😍😍😍 but too much noise 🧐🧐🧐🥴
എന്നാ ചെയ്‌യാനാ ചീവീടാ പിന്നെ മൈക്ക് പ്രശ്നവും ഉണ്ട് ഒരെണ്ണം വാങ്ങണം പതിയെ
Use a good quality 👌 mic broi 🤗🤗
boya M1 ano use cheyunai mic
Ethu ethu tharam.dog anu parayamo one month's ayi konduvannittu aduthoru kutty thannatha
Spitz cross aanu
Nice puppy 😄😄
Which breed is this dog
Puppy kku anthu patti?You were showing another puppy also?
Where is this place?
പാലാ അടുത്താ
Chetta etha breed
പപ്പി യെക്കുറിച്ച് ഡീറ്റെയിൽ ആയി പറയുന്ന വീഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട് ഒന്ന് നോക്കാമോ ഇവൻറെ ഇനം സ്പിറ്റ്സ് എന്ന ഇനത്തിൽ പെട്ടതാണ് മദർ പക്ഷേ ഫാദർ അല്ല
@@LinuDT ok chetta katta support und
Bro my lab puppy is 35 days old. Enna kulipikan pattunnathe.
40 -45 മുതൽ കുളിപ്പിച്ച് തുടങ്ങിക്കോ ന്നേ
1 year aaya dogne ini train cheyyikkan pattumo
Will he only grow this much
No he is only 4-5 months only
Which dog breed is this
Hi
Who else loves that "Midukkkkaaaannnnnnnnn!!!!" 😊🤣
കൂട്ടിൽ കേറ്റാൻ എന്താണ് ചെയ്യേണ്ടത്.?
Sound problem und
is it indie puppy or some breed?
Ee breed ne vangya kollamennund.. enth price varum.. ??
ഇത് അങ്ങനെ ഒരു വലിയ ബ്രീഡ് ഒന്നുമല്ല ഇത് സ്പിറ്റ്സ് എന്ന ഇനത്തിന് ക്രോസ് ആയി ഉണ്ടായതാണ് നമ്മുടെ ഒരു റിലേറ്റീവ് നമുക്ക് വെറുതെ വന്നതാണ്
പാവം puppy...പണിയെടുത്തു നടു ഒടിയരുത്...
😂😂
Bread eth
Sir njan try cheythu pakshe avan news paper kadichu Kiri
നോ കമാന്റ് പരിശീലിപ്പിക്കണം ഇങ്ങനെയുള്ള സാഹചര്യങ്ങൾ അതിന് ബെസ്റ്റാണ് അവനെ കടിക്കാനുള്ള ടോയ്സ് റേറ്റ് കൊടുക്കുക അതിനുശേഷം വീണ്ടും പ്രാക്ടീസ് ചെയ്ത് ശരിയായിക്കൊള്ളും ♥️👍🏻
😍😍😍
Chetta veed kottayam anno
ആം പാലാ അടുത്താ
Dog puppy train cheyyppikkumbol daily ഓരോ കമാന്റ് ആണോ പഠിപ്പിക്കുന്നത് അതോ ഒരു കമാന്റ് പഠിച്ചതിനു ശേഷമാണോ അടുത്ത കമാന്റ് പഠിപ്പിക്കുന്നത് plz reply
ഞാൻ ഡെയിലി ഓരോന്നും പ്രാക്ടീസ് ചെയ്യും, പുതിയ കമാന്റുകൾ ബേസിക് ഓരോ ദിവസവും ഒരു അര മണിക്കൂർ നോക്കും പിന്നെ പഴയ കമന്റുകൾ ഇടക്ക് ടൈം പോലെ ട്രൈ ചെയ്യും അടുത്ത വീഡിയോയിൽ പറയാം ഇതും
Ethu yathu dog anu..?
Itha entitteokke crossah bro
Spitz + localnbreed Anu bro
♥️
ഈ puppy ഏത് breed ആണ് bro
സ്പിറ്റ്സ് ക്രോസ് ആണ്
ചേട്ടാ. പപ്പി ഏതു ബ്രീഡാ
സ്പിറ്റ്സ് എന്ന ഇനമാണ് 'അമ്മ , ക്രോസ്സ് ആണ് ഒറിജിനൽ ബ്രീഡ് അല്ല
@@LinuDT ഇനി ഉണ്ടോ പപ്പി. ഒരു പാപ്പിയെ എനിക്ക് തരുമോ. എവിടെ യാണ് സ്ഥലം ചേട്ടാ
😲🤔💞
Puppy breed etha??
Spitz + nadan cross
ചെവി കേൾക്കാൻ പറ്റാത്ത പട്ടിയെ എങ്ങനെ training ചെയ്യിപ്പിക്കാം
Pappy kuttan ethra mnth ae
How much rupees for this cute little puppy 🥰🥰🥰🥰
അയ്യോ കൊടുക്കില്ല 🏃
Not for sale
Avanu pradeekshichathilum orupaadu uyarathilaanu
ഈ പപ്പി ഏതാ ബ്രീഡ്
Chettante sthalam evdan
pala aduthaa manathoor enu parayum
Enik sangadam vsrunnu
പപ്പി എന്തൊരു ഓട്ടം ആണ് അവൻ കുരുത്തക്കേട് undu🤭
Puppie etra days age aayi???
3 months aakunu
Balavelakku case kodukkum love u pappi
Puppy kuttante breed ethanu
Spitz cross
അല്ല ഭായ് ,അറിയാത്തതു കൊണ്ടാണ് ,നിങ്ങൾ കാട്ടിലാണോ താമസം ? Or near forest ? എപ്പോളും ചീവീട് സൗണ്ട് ഉണ്ടല്ലോ
കാട് ആയിട്ട് ഒന്നുമില്ല റബറാണ് ചുറ്റും ഇടയ്ക്ക് കാപ്പി ചീവീട് ഇഷ്ടംപോലെയുണ്ട് ഒരു സീസണിൽ കുറച്ചുനാൾ കഴിയുമ്പോൾ മുഴുവനും സൈലൻറ് ആകും
@@LinuDT അപ്പോ അതാണല്ലെ silent valley🙂
Audio... improve bro
Tata