ഓം വിരാട് വിശ്വകർമ്മണേ നമ : എൻറെ ഹൃദയം നിറഞ്ഞ വിശ്വകർമ്മ ദിന ആശംസകൾ 🙏🙏🙏🌷 നമ്മുടെ അധപതനത്തിന് കാരണം നമ്മൾ തന്നെയാണ് എന്ന് ഓരോ വിശ്വകർമ്മജരും മനസ്സിലാക്കണം .ബ്രാഹ്മണരെ പോലെ പൗരോഹിത്യ സ്ഥാനമുള്ള ഒരു വർഗ്ഗമാണ് വിശ്വകർമ്മജർ (അതായത് വിശ്വ ബ്രാഹ്മണൻ )അത് നാം മറന്നു അതാണ് അധപതനത്തിന് ഒന്നാമത്തെ കാരണം .നമ്മുടെ തൊഴിൽ നാനാജാതി മതസ്ഥരും ആയി ബന്ധപ്പെട്ട് കിടക്കുന്നു .പണ്ട് സവർണ്ണമേധാവിത്വം നിലനിന്നിരുന്ന കാലത്ത് വിശ്വകർമാവിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി എന്നിട്ട് വിളിച്ചിരുത്തി കള്ളുകുടിച്ച് അവൻറെ പൂണൂൽ അഴിച്ചു മാറ്റി ച്ച മാന്യ വ്യക്തികൾ ഉണ്ടായിരുന്ന സ്ഥലമാണ് കേരളം ഓർക്കുക. നമ്മൾ പണ്ട് കാലത്തും അധകൃത വർഗ്ഗത്തിൽ ആയിരുന്നില്ല ഇന്നത്തെ സ്ഥിതിയോ ? ഒരു കണക്കിൽ പറഞ്ഞാൽ ബ്രാഹ്മണർ ചെയ്യുന്ന എല്ലാ സന്ധ്യാ കർമ്മങ്ങളും വിശ്വകർമ്മജർക്ക് ബാധകമാണ് എന്നാൽ ചെയ്യുന്ന എത്ര പേരുണ്ട് ? എത്ര പേരാണ് കുട്ടികൾക്ക് ഉപനയനം ചെയ്യിക്കുന്നത് തൊഴിലിന് പോകുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് ആഹാരം കൊണ്ടു പോകുന്നില്ല ആര് പാകം ചെയ്തു എങ്ങനെ പാകം ചെയ്തു കൊടുത്താലും അത് നക്കി കൊള്ളു൦ ഇതു മാത്രമല്ല പറയാൻ ഒത്തിരി കാര്യങ്ങളുണ്ട് , നമ്മൾ നമ്മളെ സ്റ്റാൻഡിൽ നിൽക്കേണ്ടത് ആയിരുന്നു ഇനിയും താമസിച്ചിട്ടില്ല ജയ വിശ്വകർമ്മണേ നമ :
Super song.super singing. ഇതുപോലെ ഒരു ഗാനം നമുക്ക് ഉണ്ടായിരിക്കേണ്ട ത് തന്നെയാണ്. ഇതുപോലെ ഭഗവാൻ വിശ്വകർമ്മാവിനെ സ്തുതിക്കുന്ന സുന്ദരമായ ഒരു ഗാനത്തെ ഞാൻ തേടിക്കൊണ്ട് ഇരിക്കുകയായിരുന്നു. അതിമനോഹരമായ ആലാപനം. എല്ലാ വീട്ടിലും കാലത്തും സന്ധ്യയിലും ഈ ഗാനം കേൾപിക്കണം. ഈ ഗാനത്തെ നമ്മുടെ അഭിമാനം ആക്കി ഉയർത്തി കൊണ്ടുവരണം. ഇത് രചിച്ച എം കെ. ദാസപ്പൻ, വാഗത്താനം അവർകളെ വണങ്ങുന്നു.music ചെയ്ത പനച്ചിക്കാട് സദാശിവൻ അവർകൾ ,താങ്കളെ വണങ്ങുന്നു.സിംഗർ സതീഷ് ചന്ദ്രൻ അവർകളുടെ അസാധാരണമായ ആലാപനത്തിന് അദ്ദേഹത്തിൻറെ ആത്മാവിനെ വണങ്ങുന്നു. ഈ രീതിയിലെ ഒരു ഗാനം ശൃഷ്ടിക്കാൻ ആശയവും കാഴ്ചപ്പാടും പുലർത്തി ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും വണങ്ങുന്നു
നന്ദി.. നന്ദി ഇതുപോലെ യുള്ള പ്രോത്സാഹനം നിറഞ്ഞ അഭിപ്രായം, കൂടുതൽ മികവുറ്റ രചന കൾക്ക് വഴി യൊരുക്കട്ടെ..വിശ്വകർമ ഭഗവാൻ അനുഗ്രഹിക്കട്ടെ... നന്ദി അശോക് കുമാർ.🙏🙏🙏
ഈ സംഗീത വരികൾ മനുഷ്യർക്ക് വേണ്ടിയുള്ള ജ്ഞാനമാണ് / പ്രാർത്ഥനയാണ്. അതായത് കലിയുഗത്തിനു വേണ്ടിയുള്ള "നാമസങ്കീർത്തനം" വളരെയേറെ നിഷ്ഠയുള്ള അല്ലെങ്കിൽ ഭഗവൽ ചൈതന്യമുള്ളവരിൽ കൂടി മാത്രമേ ഈ സംഗീതം രൂപീകരിക്കാൻ കഴിയൂ. വീടുകളിൽ കാലത്തും വൈകീട്ടും നിലവിളക്കു കൊളുത്തി പാടാൻ എല്ലാവർക്കും കഴിയട്ടെ.
ഓം വിരാട് വിശ്വകർമ്മണേ നമ :
എൻറെ ഹൃദയം നിറഞ്ഞ വിശ്വകർമ്മ ദിന ആശംസകൾ 🙏🙏🙏🌷
നമ്മുടെ അധപതനത്തിന് കാരണം നമ്മൾ തന്നെയാണ് എന്ന് ഓരോ വിശ്വകർമ്മജരും മനസ്സിലാക്കണം .ബ്രാഹ്മണരെ പോലെ പൗരോഹിത്യ സ്ഥാനമുള്ള ഒരു വർഗ്ഗമാണ് വിശ്വകർമ്മജർ (അതായത് വിശ്വ ബ്രാഹ്മണൻ )അത് നാം മറന്നു അതാണ് അധപതനത്തിന് ഒന്നാമത്തെ കാരണം .നമ്മുടെ തൊഴിൽ നാനാജാതി മതസ്ഥരും ആയി ബന്ധപ്പെട്ട് കിടക്കുന്നു .പണ്ട് സവർണ്ണമേധാവിത്വം നിലനിന്നിരുന്ന കാലത്ത് വിശ്വകർമാവിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി എന്നിട്ട് വിളിച്ചിരുത്തി കള്ളുകുടിച്ച് അവൻറെ പൂണൂൽ അഴിച്ചു മാറ്റി ച്ച മാന്യ വ്യക്തികൾ ഉണ്ടായിരുന്ന സ്ഥലമാണ് കേരളം ഓർക്കുക. നമ്മൾ പണ്ട് കാലത്തും അധകൃത വർഗ്ഗത്തിൽ ആയിരുന്നില്ല ഇന്നത്തെ സ്ഥിതിയോ ? ഒരു കണക്കിൽ പറഞ്ഞാൽ ബ്രാഹ്മണർ ചെയ്യുന്ന എല്ലാ സന്ധ്യാ കർമ്മങ്ങളും വിശ്വകർമ്മജർക്ക് ബാധകമാണ് എന്നാൽ ചെയ്യുന്ന എത്ര പേരുണ്ട് ? എത്ര പേരാണ് കുട്ടികൾക്ക് ഉപനയനം ചെയ്യിക്കുന്നത് തൊഴിലിന് പോകുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് ആഹാരം കൊണ്ടു പോകുന്നില്ല ആര് പാകം ചെയ്തു എങ്ങനെ പാകം ചെയ്തു കൊടുത്താലും അത് നക്കി കൊള്ളു൦ ഇതു മാത്രമല്ല പറയാൻ ഒത്തിരി കാര്യങ്ങളുണ്ട് , നമ്മൾ നമ്മളെ സ്റ്റാൻഡിൽ നിൽക്കേണ്ടത് ആയിരുന്നു ഇനിയും താമസിച്ചിട്ടില്ല ജയ വിശ്വകർമ്മണേ നമ :
🙏🙏
കറക്റ്റ്
കറക്റ്റ്
Super song.super singing. ഇതുപോലെ ഒരു ഗാനം നമുക്ക് ഉണ്ടായിരിക്കേണ്ട ത് തന്നെയാണ്. ഇതുപോലെ ഭഗവാൻ വിശ്വകർമ്മാവിനെ സ്തുതിക്കുന്ന സുന്ദരമായ ഒരു ഗാനത്തെ ഞാൻ തേടിക്കൊണ്ട് ഇരിക്കുകയായിരുന്നു. അതിമനോഹരമായ ആലാപനം. എല്ലാ വീട്ടിലും കാലത്തും സന്ധ്യയിലും ഈ ഗാനം കേൾപിക്കണം. ഈ ഗാനത്തെ നമ്മുടെ അഭിമാനം ആക്കി ഉയർത്തി കൊണ്ടുവരണം. ഇത് രചിച്ച എം കെ. ദാസപ്പൻ, വാഗത്താനം അവർകളെ വണങ്ങുന്നു.music ചെയ്ത പനച്ചിക്കാട് സദാശിവൻ അവർകൾ ,താങ്കളെ വണങ്ങുന്നു.സിംഗർ സതീഷ് ചന്ദ്രൻ അവർകളുടെ അസാധാരണമായ ആലാപനത്തിന് അദ്ദേഹത്തിൻറെ ആത്മാവിനെ വണങ്ങുന്നു. ഈ രീതിയിലെ ഒരു ഗാനം ശൃഷ്ടിക്കാൻ ആശയവും കാഴ്ചപ്പാടും പുലർത്തി ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും വണങ്ങുന്നു
നന്ദി.. നന്ദി ഇതുപോലെ യുള്ള പ്രോത്സാഹനം നിറഞ്ഞ അഭിപ്രായം, കൂടുതൽ മികവുറ്റ രചന കൾക്ക് വഴി യൊരുക്കട്ടെ..വിശ്വകർമ ഭഗവാൻ അനുഗ്രഹിക്കട്ടെ... നന്ദി അശോക് കുമാർ.🙏🙏🙏
നന്നായി
🙏🙏👍👍
ഓം വിരാഡ് വിശ്വകർമ്മണെ നമഃ
🙏🙏
🙏🙏🙏ഓം വിരാഡ് വിശ്വകർമ്മണേ നമഹ 🙏🙏🙏ഓം വിശ്വകർമ്മ ദേവായ നമഃ 🙏🙏🙏ഭഗവാനെ വിശ്വകർമ്മ ദേവ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏
🙏🙏
പാടിയ സതീഷ് ചന്ദ്രന് പ്രണാമം... അകാലത്തിൽ പൊലിഞ്ഞ ആ കലാകാരന് 🙏
ഓം വിശ്വബ്രഹ്മണേ നമ:
ഗാനശില്പികൾക്ക് നന്ദി
Loving from France
🙏🙏
Viswakarmane namah
ജയ് ജയ് വിശ്വാകർമ്മണേനമ
ഓം ശ്രീ വിരാട് വിശ്വകർമ്മണയ് നമഃ.
Sree viswakarmane nama/satheeshchandranu pranamam
സാഹിത്യം അതി മനോഹരം
സംഗീതം അതീവ ഹൃദ്യം
ആലാപനം അതിമധുരിതം
🙏🙏🙏
ഓം വിശ്വകർമ്മ ദേവായ നമഃ
🙏🙏
ഓം വിരാഡ് വിശ്വ ബ്രഹ്മണേ നമഃ 🙏
ശ്രീ വിശ്വാകർമ്മ പരമേശ്വരായ നമഃ
എന്റെ ഭഗവാനെ കൈ വിടരുത് 🙏🙏🙏🙏
ജായതേ ബ്രാഹ്മണ: ഈശ്വരീയ ജന്മമാണ് വിശ്വകർമ്മജർ ,തനതായ ജീവിതരീതിയും പ്രപഞ്ച സംസക്കാരത്തിന്റെ വാക്താക്കളുമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു : ജയ് വിശ്വകർമ്മ !!
Adipoli music and lyrics...viswakarmakulathil janichathil abhimanam kollunnu
ജയ് വിശ്വകർമ്മ
🙏
ഓം വിശ്വകർമ നമോ
ഓം ശ്രീ വിരാഡ് വിശ്വകർമ്മണെ നമ:🙏🙏🙏
ഈ സംഗീത വരികൾ മനുഷ്യർക്ക് വേണ്ടിയുള്ള ജ്ഞാനമാണ് / പ്രാർത്ഥനയാണ്.
അതായത് കലിയുഗത്തിനു വേണ്ടിയുള്ള "നാമസങ്കീർത്തനം"
വളരെയേറെ നിഷ്ഠയുള്ള അല്ലെങ്കിൽ ഭഗവൽ ചൈതന്യമുള്ളവരിൽ കൂടി മാത്രമേ ഈ സംഗീതം രൂപീകരിക്കാൻ കഴിയൂ.
വീടുകളിൽ കാലത്തും വൈകീട്ടും നിലവിളക്കു കൊളുത്തി പാടാൻ എല്ലാവർക്കും കഴിയട്ടെ.
തീർച്ചയായും 🙏
❤ vishwakarmma namaaa
Super song❤❤❤❤❤
Thank you
ബേഗഡയിൽ മനോഹരമായ ഗാനം - ആസ്വദിച്ചനുഭവിക്കാൻ വൈകിപ്പോയി🙏🙏🙏
🙏🙏
എത്ര കേട്ടാലും മതിവരാത്ത ഒരു രാഗം ആണ് ബേഗഢ.. thank you for select
Thank you
ഓംവിശ്വകർമ. ദേവാനമഃ
🙏
Srivisvakarmane namaka
🙏
ഓം വിരാട് വിശ്വബ്രഹ്മണേ നമഃ
Om.namo.viswabramma.viswakarma.ne.namaha
വിശ്വകർമ
ഓം വിരാട് വിശ്വകർമ്മണേ നമഹ:
Excellent satish chandra sir. Divine voice.
Om namo vishwakarmane 🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🙏🙏🙏🙏🙏🌼🙏🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ohm വിരാട്. Viswakarmne നമ
🙏🙏ഓം ശ്രീ വിരാട് വിശ്വകർമ പരബ്രഹ്മണേ നമഃ 🌹👍👍
Jai jaiii
Thanks
Welcom
ஓம் விராட் விஸ்வ பிரம்மனே நம:
ജയ് viswakama ദേവാ
Jai vishwakarma sarvaloka srishti karta
Om. Virad. Viswakarmane. Nama
ഗംഭീരം 👍👍👍👍👌👌👌🙏🙏🙏🌹🌹🌹😍😍😍😍😍😍
Thanks
Om sre virad viswakarmane nama
🙏🙏🙏🙏👌🏿
Jai vishwakarma
Ohm Sree Virad Viswakarmane Namah.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰
Viswakarmajer, soyamnannakathe, nannakila, chindhiku, utharamkittu
ഓ൦ ശ്രീ വിരാട് ബ്രഹ്മ രൂപണേ നമഃ
🙏
🙏🙏ഓം ശ്രീ വിരാട് വിശ്വകർമ പരബ്രഹ്മണേ നമഃ 🙏🙏👍👍
വിശ്വബ്രമ്മാവേ നമ:
🙏
Srustiki.mulam.eswamiani.prajalaki.teliyali.om.viswakarmane.namaha
Very good song
Om Vishwakarma namaka 🙏🙏🙏 super
ജയ് വിശ്വകർമ്മണേ എന്ന് ബ്രഹ്മസ്വരൂപത്തെ പറയരുത് എന്നൊരപേക്ഷയുണ്ട്.
ഭൂമിയിൽ ജനിച്ചു ജീവിച്ച ഗുരുക്കന്മാരേയാണ് ജയ് പറയുക.
🙏
Om virad viswakarma mei namaha🙏🙏🙏🙏🙏
🙏🙏
Awesome.om sri virat viswa brahmane namaha!
Super song .❤❤❤❤❤❤❤
ഓം ശ്രീ വിരാഡ് വിശ്വകർമ്മണേ നമഃ 🌹🙏🏻
വിശ്വകർമ്മ നമഃ
🙏🙏🙏🙏🙏
അടിപൊളി song
🙏🏻🙏🏻🙏🏻
Song sooper.. kazhivullar enium kooduthal srishtikal nadathatte... ethinte pinnil pravarthicha ellavarkum hridayathil ninnun abhinadhanagal🥰🥰🥰🥰
Thanks 🌹
Jai shree vishwakarmaa maharaj ji
Wow super song 👌👌
Om virad viswakarmane nama:
🙏
❤️❤️❤️❤️❤️
ഓം വിശ്വകർമ്മ നമഃ 🙏🙏🙏🙏🙏
Jai ho
Supper monee supper
Om Shri virat vishwakarmane namaha 🙏
#Jai Vishwakarma ❤️❤️❤️❤️❤️❤️
Very nice singing and composition is good
❤❤❤ ഓം വിരാഡ് വിശ്വകർമ്മണേ നമ:🙏🙏🙏🙏🙏
നമസ്തേ 🙏
വിശ്വകർമ്മണെ നമഃ
🙏🙏🙏🙏🙏
🙏🕉️🕉️🕉️🙏
Wow ... blessing song
Om shree vishwakarmaya namaha 🙏🙏
Ohm sree virad viswakarmane namah 🙏🙏🙏❤❤❤
👌👌👌
virad viswakarmadev
🙏🙏🙏🙏🙏🙏🙏🙏
🙏
Excellent
🙏
ఓః నమో విశ్వకర్మణే!!💐💐💐
🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Super🙏🙏🙏🙏🙏
Thank you
🙏🏼🙏🏼🙏🏼😍
👌👍🙏
🙏🙏
👌👍🧡
🙏🙏👍
🙏🙏🙏🙏👌👍❤❤
🙏🙏🙏🙏🙏❤❤❤❤❤
❤❤❤
🙏🙏🙏🙏🧡
നമസ്തേ 🙏
Ee videottil kaanikkunna vishwakrma kshettra evideyullad a address kodthollu.
sreeviswadarsanam.blogspot.com/search/label/viswakarma%20temple
Viswakarma mahadeva temple
Puthenchanda PO
Vakathanam, Kottayam
Kerala.
🙏🏻🙏🏻🙏🏻👍🏻👍🏻
🙏🙏🙏❤❤👍
Njngl viswakarmajar ennum abhimanikkunnna njngde samudhayathinte swantham sangeetham..
Paadiya pattuakaran Inn jeevichiripppillla 😭
സതീഷ് ചന്ദ്രൻ എന്ന വ്യക്തി ഇല്ല എങ്കിലും ഗാനങ്ങളിലൂടെ ജനമനസുകളിൽ ഇന്നും ജീവിക്കുന്നു.🙏🙏🙏
പ്രാർത്ഥനകൾ.
💀🙏🙏🙏🙏🙏
Chetta e songinte lyrics undo
No sound please checkout
Ok ആണ്
Plaz lyrics
Ppgv bhul bhul veshls
ഓം ശ്രീ വിരാഡ് വിശ്വകർമ്മ ദേവായ നമഃ