ശുദ്ധ മണ്ടത്തരം. ഒരു ഗ്ലാസ് വെള്ളം കയ്യിലെടുത്ത് 5 മിനിറ്റ് നീട്ടിപ്പിടിക്കൂ. അർഥമില്ലാതെ കൈ ചലിക്കുന്നത് കാണാം. കൈ മസിലുകൾക്ക് ക്ഷീണം അനുഭവപ്പെടുന്നതുകൊണ്ടാണത്. ഇപ്പോഴാണേൽ അസുഖം ചികിൽസിച്ച് മാറ്റാം. പിന്നീടാണേൽ പറ്റിയെന്നുവരില്ല.
കണ്ടാലേ വിശ്വസിക്കൂ എന്ന് പറയുന്നവന് എത്ര ദൂരം വരെ കാണാൻ കഴിയും.? പരിമിതമായ ദൂരം വരെ മാത്രം. അടുത്തേക്ക് വരുമ്പോഴും പരിമിതപെടുന്നു. വളരെ പരിമിതമായ കാഴ്ചകളെ മനുഷ്യനുള്ളൂ.. ഇലയുടെ നിറം എന്താണ് എന്ന് വച്ചാൽ എല്ലാവരും നിസംശയം പറയും, പച്ച എന്ന്. എന്നാൽ പച്ച എന്ന നിറം സൂര്യരശ്മി പ്രതിഫലിപ്പിച്ചു കണ്ണുകളിലെ ക്കു എത്തിച്ചു പ്രതിഫലിപ്പിക്കുന്ന വർണത്തിന്റെ തരംഗ ദൈർഘ്യം ആണ്,ഫിസിക്സ് ആണ്, ആ വസ്തുവിന്റെ നിറം ആയി തോന്നുന്നത്. നിറം തോന്നൽ മാത്രം. (സംശയമുണ്ടെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്യുക ) അപ്പോൾ ആ നിറം തോന്നൽ ആണ്. മറ്റു ജീവികൾ ഇല പച്ച നിറം ആയിട്ടല്ല കാണുന്നത്. വാസ്തവത്തിൽ ആ ഇലക്ക് നിറം ഇല്ല എന്ന് സയൻസ് നിസംശയം തെളിയിക്കുന്നു. അപ്പൊ എന്തായിരിക്കും ഇലയുടെ നിറം. ഒരു ദിവസം സൂര്യൻ ഇല്ലാതായാൽ കാണാനുള്ള കഴിവ് ഒരു ജീവിക്കും ഇല്ല. സ്വന്തം അവയവങ്ങളെ കുറിച്ച് പോലും മനുഷ്യന് അറിവ് ഇല്ല.എന്തിനു? സ്വന്തം മുഖം പോലും കണ്ണാടിയില്ലാതെ കാണാൻ കഴിയില്ല. ഈ വെറും മനുഷ്യനാണ് പ്രപഞ്ചത്തെ കണ്ടും തൊട്ടും മനസിലാക്കാൻ നടക്കുന്നത്. ബുദ്ദിയുള്ള മനുഷ്യൻ എല്ലാത്തിന്റെയും സാധ്യത തള്ളി കളയുന്നില്ല.
ആത്മക്കൾ ഉണ്ട് . എനിക്ക് അനുഭവം ഉണ്ട് . നേരിൽ കണ്ടിട്ടുണ്ട് പല അത്മാക്കളേയും കണ്ടതെല്ലാം. പ്രകാശം കടക്കുന്നതായിരുന്നു ശരീരം . .🔔 വരുന്നതിന് ഓജോ ബോഡ് വേണ്ടാ !,🔔 ഓജോ ബോഡുമായി ബന്ധമുണ്ടോ ? എന്നറിയില്ല .
ഈ ഭൂമിയിലെ ജീവചരിപ്പിക്കുന്ന എല്ലാ മനുഷ്യരും ആത്മാക്കൾ തന്നെയാണ്
നമ്മൾ ഉറങ്ങിക്കഴിഞ്ഞാൽ ആത്മാവ് പുറത്ത് ചാടും
ലൈവ് ആയിട്ട് കേട്ടതും കണ്ടതുമായ കാര്യമാണ് ഈ പറഞ്ഞിരിക്കുന്നത്
All the best my dear sis
ഞങ്ങൾ ആരും ഇത് വിശ്വസിക്കില്ല വീഡിയോയ്ക്ക് വേണ്ടി ചെയ്യുന്നതാണിത്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super good 👍
ശുദ്ധ മണ്ടത്തരം. ഒരു ഗ്ലാസ് വെള്ളം കയ്യിലെടുത്ത് 5 മിനിറ്റ് നീട്ടിപ്പിടിക്കൂ. അർഥമില്ലാതെ കൈ ചലിക്കുന്നത് കാണാം. കൈ മസിലുകൾക്ക് ക്ഷീണം അനുഭവപ്പെടുന്നതുകൊണ്ടാണത്.
ഇപ്പോഴാണേൽ അസുഖം ചികിൽസിച്ച് മാറ്റാം. പിന്നീടാണേൽ പറ്റിയെന്നുവരില്ല.
Pakshe aathmakkal undu
ന്യൂ ജനറേഷൻ
കണ്ടാലേ വിശ്വസിക്കൂ എന്ന് പറയുന്നവന് എത്ര ദൂരം വരെ കാണാൻ കഴിയും.? പരിമിതമായ ദൂരം വരെ മാത്രം. അടുത്തേക്ക് വരുമ്പോഴും പരിമിതപെടുന്നു. വളരെ പരിമിതമായ കാഴ്ചകളെ മനുഷ്യനുള്ളൂ.. ഇലയുടെ നിറം എന്താണ് എന്ന് വച്ചാൽ എല്ലാവരും നിസംശയം പറയും, പച്ച എന്ന്. എന്നാൽ പച്ച എന്ന നിറം സൂര്യരശ്മി പ്രതിഫലിപ്പിച്ചു കണ്ണുകളിലെ ക്കു എത്തിച്ചു പ്രതിഫലിപ്പിക്കുന്ന വർണത്തിന്റെ തരംഗ ദൈർഘ്യം ആണ്,ഫിസിക്സ് ആണ്, ആ വസ്തുവിന്റെ നിറം ആയി തോന്നുന്നത്. നിറം തോന്നൽ മാത്രം. (സംശയമുണ്ടെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്യുക ) അപ്പോൾ ആ നിറം തോന്നൽ ആണ്. മറ്റു ജീവികൾ ഇല പച്ച നിറം ആയിട്ടല്ല കാണുന്നത്. വാസ്തവത്തിൽ ആ ഇലക്ക് നിറം ഇല്ല എന്ന് സയൻസ് നിസംശയം തെളിയിക്കുന്നു. അപ്പൊ എന്തായിരിക്കും ഇലയുടെ നിറം. ഒരു ദിവസം സൂര്യൻ ഇല്ലാതായാൽ കാണാനുള്ള കഴിവ് ഒരു ജീവിക്കും ഇല്ല. സ്വന്തം അവയവങ്ങളെ കുറിച്ച് പോലും മനുഷ്യന് അറിവ് ഇല്ല.എന്തിനു? സ്വന്തം മുഖം പോലും കണ്ണാടിയില്ലാതെ കാണാൻ കഴിയില്ല. ഈ വെറും മനുഷ്യനാണ് പ്രപഞ്ചത്തെ കണ്ടും തൊട്ടും മനസിലാക്കാൻ നടക്കുന്നത്.
ബുദ്ദിയുള്ള മനുഷ്യൻ എല്ലാത്തിന്റെയും സാധ്യത തള്ളി കളയുന്നില്ല.
ആത്മക്കൾ ഉണ്ട് . എനിക്ക് അനുഭവം ഉണ്ട് . നേരിൽ കണ്ടിട്ടുണ്ട് പല അത്മാക്കളേയും കണ്ടതെല്ലാം. പ്രകാശം കടക്കുന്നതായിരുന്നു ശരീരം . .🔔 വരുന്നതിന് ഓജോ ബോഡ് വേണ്ടാ !,🔔 ഓജോ ബോഡുമായി ബന്ധമുണ്ടോ ? എന്നറിയില്ല .
Every man is soul.
എങ്ങനെ മരിച്ചാലും പറ്റുമോ അറിയാൻ
Anchor durantham anallodeee😂 kollavunna aale vechoode
എനിക്കും തോന്നി