Vilambaram malayalam movie || Sukumari, Thilakan, Ambika

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 👉Subscribe to watch more movies: cutt.ly/Dk97rvR
    Check out our other channels and subscribe:
    👉Tamil: / @speedtamilonlinemovies
    👉Malayalam: / @speedaudiosandvideos
    👉English Dubbed Movies cutt.ly/HxNcZ6C
    👉Hindi Movies bit.ly/2PaUAG5
    You can also follow us on:
    👉Facebook / speedaudioandvideo
    👉Whatsapp chat.whatsapp....
    👉Twitter sp...
    👉Telegram t.me/Speedaudi...

Комментарии • 57

  • @vishnuniharika8369
    @vishnuniharika8369 3 года назад +4

    ഇന്നു മലയാള സിനിമയിൽ ഉണ്ടോ ഇത്ര ഭംഗിയുള്ള ഒരു നായിക അംബിക ചേച്ചി എന്ത് ഭംഗിയാ കാണാൻ മേനോൻ സാറിനെ പറ്റി പറയേണ്ട കാര്യമേയില്ല മലയാള സിനിമയിലെ legend ആണ് അദ്ദേഹം ഈ ഫിലിമിൽ കിടുക്കി വെള്ളമടി സിനൊക്കെ തകർത്തു നല്ല ജോഡിയായി തോന്നി ഈ ഫിലിമിൽ മേനോൻ സാറും അംബിക ചേച്ചിയും

    • @sangeetha.m7557
      @sangeetha.m7557 5 месяцев назад

      Movie mukkalum kazhinju vannu muzhuvan score cheythu nammude hero, Balachandra Menon.super movie.

    • @sulochanadevi3146
      @sulochanadevi3146 2 месяца назад

      ⁰0⁰

  • @AnupTomsAlex
    @AnupTomsAlex 6 месяцев назад +2

    Vilambaram. One of the finest movies and variety roles of Balachandra Menon Sir 😎.. But not much talked about. Investigation Genre, rare for his kind of films.

  • @babeeshkaladi
    @babeeshkaladi 3 года назад +1

    എന്താനന്ദം ,എന്താവേശം ഒരു underrated സൊങ്ങ് തന്നെ .എസ് .പി വെങ്കടേഷ് എന്ന 90'സ് ഹിറ്റ്‌മേക്കറെ മേനോൻ സാർ സഹകരിപ്പിച്ച ഏക സിനിമ .
    പടം കൊള്ളാം .

  • @santhakumart.v181
    @santhakumart.v181 4 года назад +4

    മേനോൻ സാർ കലക്കി.good movie.

  • @profnesamony
    @profnesamony 9 месяцев назад

    Super movie 🎉Court scene is superb 🎉

  • @susannajoy627
    @susannajoy627 4 года назад +3

    Ellarkum Ishtar menon !!!!!really gifted!!

  • @mahinbabu3106
    @mahinbabu3106 6 лет назад +13

    Super performance by balachandra menon

    • @SpeedOnlineMovies
      @SpeedOnlineMovies  6 лет назад +1

      Fore More New Malayalam Movies goo.gl/CH9aqT Subscribe for more videos

  • @sheebaanilkumar2897
    @sheebaanilkumar2897 5 лет назад +3

    സൂപ്പർ ,,,, പറയാൻ വാക്കുകൾ ഇല്ലാ ,,,, ഇഖോനൊരു ഫിലിം കാ nan നമുക്കിനി ഭാഗ്യം ഉണ്ടാവില്ല

  • @Sera-y6b
    @Sera-y6b 3 года назад +1

    Nan orupadu thavana kandu supper sir

  • @milypaul8994
    @milypaul8994 4 года назад +10

    Ambika enthu sundariyaaa. Nokki irikkaan thonnum

  • @AnupTomsAlex
    @AnupTomsAlex 6 месяцев назад

    Superb movie 🍿💛

  • @anaspaanas8072
    @anaspaanas8072 7 лет назад +4

    superb movie by Balachandramenon

  • @saikrishnakrishna2499
    @saikrishnakrishna2499 4 года назад +2

    സൂപ്പർ movi.... ബാലചന്ദ്രമേനോൻ..... Ho..... പറയാൻ vakukalilya.

  • @vishnugopal.m.r8803
    @vishnugopal.m.r8803 5 лет назад +9

    Balachandramenon polichadukkiiiii!!!

  • @JWAL-jwal
    @JWAL-jwal 3 года назад +5

    *വേശ്യ എന്ന് വിളിച്ച ഒരുത്തന്റെ നെഞ്ചിൽ ഒരു പെണ്ണും തല ചായ്ക്കില്ല*😔😔😔

  • @aravinddawnsd815
    @aravinddawnsd815 6 лет назад +3

    good movie

  • @shellymerry3800
    @shellymerry3800 4 года назад +1

    Woooow good move 👒👒

  • @pranilkv810
    @pranilkv810 3 года назад +1

    കണ്ണൂർ ൽ ഷൂട്ട്‌ ചെയ്ത film

  • @Sharu-v8o
    @Sharu-v8o 5 лет назад +1

    Super film😍

  • @anzilmedia807
    @anzilmedia807 6 месяцев назад

    sukumaari😂

  • @robinvarghese6420
    @robinvarghese6420 3 года назад +3

    Balachandramenonde cinima ingane boravumnnu karudiyulla...

  • @mjmmedia5680
    @mjmmedia5680 2 года назад +1

    കോടതിയാൽ ശിക്ഷിക്കപ്പെട്ട തിലകൻ്റെ കഥാപാത്രം എങ്ങനെ പുറത്തിറങ്ങി കാറോടിച്ചു പോയി ??

    • @User100-s4q
      @User100-s4q 7 месяцев назад +1

      ശെരിയാ.. ഓരോ പൊട്ട തിരക്കഥ...

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 4 месяца назад

      കുറ്റക്കാരനെന്ന് പറഞ്ഞതേയുള്ളൂ😂.ശിക്ഷ വിധിച്ചിട്ടില്ല😂.ബാലചന്ദ്ര മേനോൻ ബ്രില്ല്യൻസ്😂

  • @abdulvahab377
    @abdulvahab377 4 года назад +2

    Vapolippan asokan

  • @vinithavini3289
    @vinithavini3289 3 года назад +1

    നല്ല സിനിമ...

  • @sangeetha.m7557
    @sangeetha.m7557 5 месяцев назад

    Ithil Ambika somanodu sorry parayunna scene vendiyirunnilla.

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 4 месяца назад

      അതിൽ എന്താ പ്രശ്നം?

  • @swaroopjain714
    @swaroopjain714 3 года назад

    ബാലചന്ദ്രമേനോൻ
    ഒരു രക്ഷ ഇല്ലാത്ത അഭിനയം 😄

  • @sajirkhan8723
    @sajirkhan8723 3 года назад

    26/11/2020

  • @johnywalker2897
    @johnywalker2897 2 года назад

    8/6/2022

  • @bindhukn1574
    @bindhukn1574 3 года назад +5

    ഏത് വിദ്വാനാ ഈ വിളംഭരം എന്നപഠിച്ചത്.വിളംബരം എന്നാണ്.

    • @sudheeshmekkalampatta4731
      @sudheeshmekkalampatta4731 2 года назад

      'എന്നപഠിച്ചത്' എന്ന് എഴുതിയ മഹാവിദുഷിയുടെ ആരെങ്കിലുമാകാൻ സാദ്ധ്യത കാണുന്നു..

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 4 месяца назад

      "എന്നപഠിച്ചത് "എന്ന് പഠിപ്പിച്ച ആൾ തന്നെയാവും😂

  • @avinashharidas4269
    @avinashharidas4269 4 года назад

    1:51:50.... Menon...Lambadan...

  • @68asurajmanmadhan32
    @68asurajmanmadhan32 5 лет назад +2

    Balachandra menon late ആയി

  • @shayrahiman625
    @shayrahiman625 4 года назад +2

    അശോകനെ മലയാളം വേണ്ട പോലെ ഉപയോഗിച്ചില്ല

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 4 месяца назад

      ഇതു പോലെ വായും പൊളിച്ച് നിൽക്കുന്ന കുറെ സിൽമ കാണായിരുന്നു😂

  • @v2getherr439
    @v2getherr439 2 месяца назад

    Padam pora.

  • @dr.farsanafarooq6759
    @dr.farsanafarooq6759 5 лет назад

    W

  • @mariammathomas8293
    @mariammathomas8293 3 года назад

    I’ll

  • @mallufairy
    @mallufairy 7 лет назад +4

    Good movie

  • @NS-vq5cc
    @NS-vq5cc 5 лет назад +1

    Nice movie

  • @abdulvahab377
    @abdulvahab377 4 года назад

    Vapolippan asokan

  • @ldreams730
    @ldreams730 4 года назад +1

    Good movie