വെട്ടിരുമ്പ് സാധനം അടിച്ച് സംഭവച്ചത്എന്ത്??..അവസാനം വരെ കാണു..

Поделиться
HTML-код
  • Опубликовано: 23 окт 2022
  • വെട്ടിരുമ്പ് സാധനം അടിച്ച് സംഭവച്ചത്എന്ത്??..അവസാനം വരെ കാണു.. #Vettirumbu #anoopmridu
    Thank you . Jobin, Robin & Feby
    Madhyapanam arogyathinu aneeharam...
    Music: Born To Fight
    Musician: DIAB
    Music: Porcelain
    Musician: Silicon Estate
    Music: Acoustic Guitar 1
    Musician: music by audionautix.com
    License: creativecommons.org/licenses/...
  • ПриколыПриколы

Комментарии • 178

  • @Hannah_hannu
    @Hannah_hannu Год назад +52

    കുമാരേട്ടാ.. എന്റെ കുമാരേട്ടാ. ജോബിൻ ന്റെ റിങ് ട്യൂൺ അടിപൊളി 😄😄. മൃദു ചേച്ചി എന്നാ സുമ്മാവാ 😄😄🤣🤣

  • @thusharathushara8229
    @thusharathushara8229 Год назад +31

    കുപ്പി കാണാൻ നല്ല ഭംഗി ഉണ്ട്‌ ചേച്ചി ചേട്ടനെ സിനിമ യിൽ എടുക്കും വിടണേ 😂😂😂

  • @roshinisatheesan562
    @roshinisatheesan562 Год назад +18

    കട്ടൻ കുട്ടിച്ച് മണവാട്ടിയാകുന്നത് ഞാനിന്നാ കണ്ടത്😂😂😂😂👏👏👏🤝👍

  • @lekhan3707
    @lekhan3707 Год назад +10

    എന്റെ ചേട്ടാ വെട്ടിരുമ്പ് സാധനം തലക്കിട്ടു അടിക്കുമെന്ന് വീഡിയോ കണ്ട് തുടങ്ങിയപ്പോഴേ തോന്നി😅😅.
    വെട്ടിരുബന്ന് കേട്ടപ്പോ രണ്ടെണ്ണം ഇലക്ട്രിക് സൈക്കിളെ നീന്തി വരുന്ന രംഗം പൊളിച്ചു. എല്ലാരും പൊളി🥰😄😅.

    • @AnoopMridu
      @AnoopMridu  Год назад +2

      🥰🥰😂

    • @MrJobinmathew
      @MrJobinmathew Год назад

      സംവിധായകൻ സ്പീഡ് കുറച്ചാ ഇട്ടത്

    • @lekhan3707
      @lekhan3707 Год назад

      @@MrJobinmathew സൂപ്പർ ആയിരുന്നു നിങ്ങൾ🥰🥰.

  • @vishnurenku
    @vishnurenku Год назад +38

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഞാൻ പലപ്പോഴും എന്റെ ഫ്രെണ്ട്സിനെ മിസ് ചെയ്യും. അവരൊക്കെ ഇന്ന് ഫാമിലി ആയി പല രാജ്യങ്ങളിൽ ആണ്. ഞാനും ഫാമിലിയും മാത്രമാണ് കേരളത്തിൽ. ഒരുപക്ഷേ ഒരുമിച്ചായിരുന്നെങ്കിൽ ഇതുപോലെയൊക്കെ തന്നെ ഞങ്ങൾ ലൈഫ് എൻജോയ് ചെയ്തേനെ.
    നിങ്ങൾ എല്ലാവരും കഴിയുന്നിടത്തോളം ഈ ഫ്രണ്ട്സ് സർക്കിൾ കീപ്പ് ചെയ്യുക. ലൈഫിലെ ഏറ്റവും വലിയ treasures ഇതൊക്കെ തന്നെയാണ്. Best wishes... Pwoli videos... Keep it up..

    • @AnoopMridu
      @AnoopMridu  Год назад +3

      Valare correct aanu🥰🥰🥰

  • @honeynb7270
    @honeynb7270 Год назад +3

    Chetta 😍chechi 😘 Adipowli video 😄😄😄😄 ellarum powli 🤩🤩🤩🤩

  • @sheelajoseph5070
    @sheelajoseph5070 Год назад +7

    Ayyo ചിരിച്ചു ചിരിച്ചു 😄😂 adipoli👍

  • @jerishthomas7699
    @jerishthomas7699 Год назад +2

    Mind blowing brother

  • @stellarijo901
    @stellarijo901 Год назад +9

    Super last dialogue 😂 🤣🤣

  • @vinodpv8234
    @vinodpv8234 Год назад +4

    എൻറെ ചേട്ടാ അഭിനയം അടിപൊളി

  • @deeparakesh165
    @deeparakesh165 Год назад +3

    Mridhu Chechi kalakki👍👍

  • @evanaefrendreamcastle
    @evanaefrendreamcastle Год назад +7

    എന്നാലും ചേച്ചി ഒരു മാതിരി ചെയ്തയിപോയി...🥰

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 10 месяцев назад

    😂😂😂😂visiladikkatha presurekokkar cheyyanu big salute😅😅😅 ningade . Katta fana njangal😊

  • @nalinirajasekhar204
    @nalinirajasekhar204 Год назад +1

    Commendable.

  • @mayavimal9116
    @mayavimal9116 Год назад +8

    അയ്യോടാ പാവം അനുപേട്ടൻ.... ❤️❤️

  • @gokipanair1491
    @gokipanair1491 Год назад

    Anoopetta mridu chechi kalakii

  • @maathusudheesh3931
    @maathusudheesh3931 Год назад +3

    Shorts kandu kandu ividethy😄😄👌👌👌😍😍🥰🥰

  • @prameelajan4779
    @prameelajan4779 Год назад +11

    Ningalkevidanna ethrayum comedy kittunnath makale tension free Anu ningal randalum tharunnath ❤

  • @maathusudheesh3931
    @maathusudheesh3931 Год назад +6

    Jobinettante comedy😄😄😄😂😂😂😂

  • @shineykottayam8506
    @shineykottayam8506 Год назад +2

    Vettirumbum karirumbum kappiyum.
    👌👌😄😄😄

  • @sumajayakumar3481
    @sumajayakumar3481 Год назад

    Super 👌

  • @anietastykitchen4075
    @anietastykitchen4075 Год назад +5

    എന്റെ അനുപ് ചേട്ടാ ചിരിച്ചു പടരാടങി ചത്തു

  • @Mactoursandtravels
    @Mactoursandtravels Год назад +3

    അനൂപേട്ടാ വെട്ടിരുമ്പ് സാദനം

  • @indiankuttan401
    @indiankuttan401 Год назад +6

    ഇത് മറ്റേ പരിപാടി ആയിപ്പോയി. ശരിക്കും ചൂറ്റി പണ്ടാരം അടങ്ങി പോയി. ❤️

  • @padmas8923
    @padmas8923 6 месяцев назад +1

    Mridu kalakki

  • @anoopabdulkhader3951
    @anoopabdulkhader3951 Год назад

    Super

  • @ranjithdivya722
    @ranjithdivya722 Год назад +2

    👌👌👌😄

  • @coolguyjoseph9386
    @coolguyjoseph9386 Год назад

    Aliyan....suuper

  • @rethikakalesh815
    @rethikakalesh815 Год назад +2

    കുമാരേട്ടാ എന്റെ കുമാരേട്ടാ....😀😃

  • @kkishork
    @kkishork Год назад +4

    Ah വെട്ടിരുമ്പ് സാധനം 🤣😂
    Thumbnail 💥🔥🤣

  • @ve7993
    @ve7993 Год назад +7

    Super ❣️ Ningade ellavarudeyum veedum parisarangalum okke kanan patiyathil santhosham 😍 Pwoli vibe arunnu. Anoopettante veedinte backyard okke background il oru manoharamaya picture pole thonni❣️Febi yude samsaram kelkan nalla rasamund 😂 "engotta chaadi mariyunnath?", "randum evidelum chennu kerum"😂

  • @97456066
    @97456066 Год назад +5

    അത് pwolichu വിസിൽ അടിക്കാത്ത pressure cooker 🤣🤣🤣🤣

  • @chiccammachix7069
    @chiccammachix7069 Год назад

    Aennalum....

  • @lunajames
    @lunajames Год назад +4

    ഇങ്ങനെ യും അബദ്ധം പറ്റുമോ 😂😂😂😂... എന്നാലും ചേട്ടായി 😂😂😂😂

  • @smitapradeepchouksey882
    @smitapradeepchouksey882 Год назад +1

    अति उत्तम।

  • @aneeshr130
    @aneeshr130 Год назад +4

    ചേട്ടാ ഇത്ര ലെങ്ക്തി ആയിട്ട് വീഡിയോ ചെയ്യൂ ചേട്ടാ....സൂപ്പർ ആയിട്ടുണ്ട്

  • @anupamashaji7956
    @anupamashaji7956 Год назад +2

    ❤️❤️❤️❤️❤️❤️❤️

  • @anjali5233
    @anjali5233 7 месяцев назад +4

    ജോബിന്റെ റിങ്ടോൺ 😂😂😂😂😂

  • @mayflower1139
    @mayflower1139 Год назад +2

    Could you pls pls do a home tour..

  • @sheelaviswam9845
    @sheelaviswam9845 Год назад

    Kalaki

  • @nazarpanazar5377
    @nazarpanazar5377 Год назад

    അടിപൊളി . സൂപ്പർ👍👍👏👏🤣🤣💕

  • @abdulrahiman9634
    @abdulrahiman9634 Год назад

    Super. Acting. 👌👌🙋😀😀🌹🌹

  • @telmamathew2936
    @telmamathew2936 Год назад

    👌👌👌👌

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +7

    Anoop u must try in film.. U have a bright future.. Very natural 🌹🌹👍👍🙏🙏🙏

    • @AnoopMridu
      @AnoopMridu  Год назад +1

      🙏🏼🙏🏼🙏🏼🙏🏼🥰🥰🥰 Thank you

    • @edappalkkaran
      @edappalkkaran Год назад

      @@AnoopMridu viswasikkalle .... asooya ulla aro parayunnatha. maanda mandaa

    • @SurajInd89
      @SurajInd89 Год назад

      Ee figure vach malayalathil pattum ennu thonnunnilla. Valla Hollywoodilum oru kai nokkatte..

  • @vichiajju4909
    @vichiajju4909 9 месяцев назад +2

    എന്റെ പൊന്നേ ചിരിച്ചു ചിരിച്ചു മതിയായി😂😂😂

  • @rethyrmenon8533
    @rethyrmenon8533 Год назад +2

    Njangalude mriduchechiyoda kali. Alla pinne

  • @laya_254
    @laya_254 Год назад +1

    1:44 എഴുന്നേൽക്കാൻ പറഞ്ഞു എണീറ്റു... നിസ്സാരം 😂🤣

  • @dilsreenarayanan
    @dilsreenarayanan Год назад +1

    😀😀😀👌👌

  • @laila3931
    @laila3931 Год назад

    👌👌😁😄👍

  • @devikaajay5682
    @devikaajay5682 Год назад +4

    Pavam....plans flopped.....endha acting......Mridhu rocks❤️

  • @nakshatra8209
    @nakshatra8209 Год назад +2

    Entertainment... entertainment... entertainment

  • @creativemind1639
    @creativemind1639 Год назад +3

    Konda kettiya chettanu family avidille poor man .....

  • @hridhyamg3479
    @hridhyamg3479 6 месяцев назад

    ❤❤❤

  • @priyaks1626
    @priyaks1626 Год назад +5

    jobin superb....

  • @mathewkthomas113
    @mathewkthomas113 Год назад

    Poli🤪

  • @Myth_-hk5fu
    @Myth_-hk5fu Год назад +6

    എന്നാലും മൃദു സ്നേഹമുള്ളവളാ. ഒറിജിനൽ സാധനം കളയാതെ ഭദ്രമായി വേറെ കുപ്പിയിൽ എടുത്ത് വെച്ചില്ലെ😊

  • @subashkailash2373
    @subashkailash2373 Год назад +3

    Happy diwali

  • @saranyareghu3378
    @saranyareghu3378 Год назад +1

    Good👍👍👍👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹 love you❤❤❤❤❤

  • @SajooSajiv
    @SajooSajiv Год назад +1

    Super... Keep it up.. Randuperum pattiya friendsum... 😂

  • @dhanoopan
    @dhanoopan Год назад +35

    എന്നാലും അത് വെറുതെ കളയാതെ വേറൊരു കുപ്പിയിൽ ഒഴിച്ച് വെയ്ക്കാൻ കാണിച്ച ആ മനസ്സ് 😁😁😁😁

  • @jayaprabha79
    @jayaprabha79 Год назад

    😂🤣🤣super

  • @chackothomas8574
    @chackothomas8574 Год назад +1

    വീഡിയൊ കണ്ടപ്പം നിങ്ങടെകൂടെ കമ്പിനി കൂടാൻ തോന്നിപ്പോയ് 😢😅❤

  • @jrcreation.way_to_jannah8289
    @jrcreation.way_to_jannah8289 Год назад

    No comments , anoop chettan only vere level, baaki ullathokey average

  • @sajithkavalam
    @sajithkavalam Год назад +2

    Melal enne ithra kattankaapppi kudikkan vilikkalle 🤣🤣🤣🤣🤣

  • @ayishanaseera4358
    @ayishanaseera4358 Год назад +2

    🥰🥰😂😂😂👍👍👍👍

  • @tomjose9789
    @tomjose9789 Год назад

    Nice😅

  • @virun684
    @virun684 Год назад +54

    സംഭവം ഒക്കെ അടിപൊളി എന്നാലും വൈകുന്നേരം 4മണിക്ക് ഞാൻ ഇറങ്ങി പോകും എന്ന് mridhu പറഞ്ഞത് ഓർത്ത എനിക്ക് ചിരി വന്നത് 😂😂😂. പിന്നെ anoop കുടിച്ചത് ഏറ്റു എന്ന് കാണിക്കാൻ ഉള്ള acting 🙏🙏🙏

  • @klk..
    @klk.. Год назад +2

    😀😀😀

  • @sijashibu3724
    @sijashibu3724 Год назад +1

    👌🏼👌🏼

  • @sathivp354
    @sathivp354 7 месяцев назад

    Very funny ❤❤

  • @gangaprasad9886
    @gangaprasad9886 10 месяцев назад

    ചിരിച്ചു ഒരു പരുവം ആയി
    End ആരുന്നു സൂപ്പർ 😄😄😄

  • @dr.shahanaam581
    @dr.shahanaam581 Год назад +5

    അനൂപേട്ടനെ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ഇല്ലായ്മ ചെയ്യുന്നത് അത്ര ഇഷ്ടപ്പെടുന്നില്ല 😊

  • @vnsaradamalappuram5369
    @vnsaradamalappuram5369 11 месяцев назад

    😂😂❤❤

  • @robmas87
    @robmas87 Год назад +4

    Visil adikkatha pressure cooker ah.... Onnu visil adichotte 😂😂😂

  • @raheemarahi7534
    @raheemarahi7534 Год назад

    Anoop chetta saralla potte😁🤣🤣

  • @fathimashan254
    @fathimashan254 Год назад +1

    Ningal poliyantto 😂😂😂jobin eneettu appo thanna veenu🤭🤭🤭anoop chtn mtrallalley chechiya pediyullathu 🤭🤭🤭pavangal... Enthina varey ingana viratti nirthiyekkaney 🤣🤣🤣🤣

  • @savita8685
    @savita8685 Год назад

    Mandatharam pattiyathu manasilakkitu annopettan mathram kudichachum kirunginu varuthanula acting um oru rakshayumila polichu🤣

  • @pinky-yp5hd
    @pinky-yp5hd Год назад

    4:57 🤣🤣🤣

    • @AnoopMridu
      @AnoopMridu  Год назад

      Whistle adikkatha pressure cooker 😂🥰

  • @NanduVishnu
    @NanduVishnu Год назад

    Sambhavamoke kollam but enik inganeyulla bharya vendaaa

  • @cerinsarasanthosh119
    @cerinsarasanthosh119 Год назад

    8:13 epic 😂😂

    • @cerinsarasanthosh119
      @cerinsarasanthosh119 Год назад

      I watch your vettirumb video almost everyday. I really love this video 😍

    • @AnoopMridu
      @AnoopMridu  Год назад +1

      Thank you🥰🥰

  • @joshuajoshu8583
    @joshuajoshu8583 Год назад

    chettan പാടുന്ന ഒരു video ഉണ്ട് അത് നോക്കിട്ട് കിട്ടിയില്ല അതിന്റെ Link Send ചെയ്യാമോ

    • @AnoopMridu
      @AnoopMridu  Год назад

      ruclips.net/user/shortsiF06mIDU6Os?feature=share

  • @njammalnjan
    @njammalnjan Год назад +13

    കാപ്പി ആണ് എന്നറിഞ്ഞപ്പോൾ കൂട്ടുകാർക്ക് കൊടുക്കാതെ സ്വയം കുടിച്ചു തീർക്കാൻ ശ്രമിച്ച അനൂപ് ഏട്ടന്റെ ആദിത്യ മര്യാദ കാണാതെ പോവരുത് ആരും

    • @AnoopMridu
      @AnoopMridu  Год назад +4

      Athaanu...athu aarum manasilakkunnilla

    • @MrJobinmathew
      @MrJobinmathew Год назад

      നന്മ നിറഞ്ഞ ആശാൻ

  • @Malayaliranga
    @Malayaliranga Год назад +5

    എന്റെ പേര് വായിക്കല്ലേ മക്കളെ 😌🔥

  • @KuttuzParuz
    @KuttuzParuz 8 месяцев назад +2

    😂😂😂😂❤❤❤❤

  • @kerala2023
    @kerala2023 Год назад +3

    എന്തായാലും wash basine നിൽ ഒഴിച്ച് കളഞ്ഞില്ലല്ലോ.....🫢🫢🤣🤣
    രാവിലെ മനുഷ്യനെ മനസ്സിനെ പിടിച്ച് കുലുക്കാൻ ഓരോന്നുമായി ഇറങ്ങികൊളും 🤭🫣🥹

  • @binsysubrahmannian2465
    @binsysubrahmannian2465 Год назад +2

    🤣🤣🤣🤣🙏🙏🙏

  • @riyaskt8003
    @riyaskt8003 Год назад +2

    തുടക്കത്തിലെ എന്തോ ഒരു udayippu മണത്തു

  • @vanajan8346
    @vanajan8346 Год назад

    😂😂😂❤❤

  • @rincyabraham4666
    @rincyabraham4666 Год назад

    😄😄

  • @maheshmniar1985
    @maheshmniar1985 Год назад +2

    വല്ലാത്തശോകമായിപോയി😄😄

  • @ananthalakshmilakshmi3598
    @ananthalakshmilakshmi3598 Год назад

    അയ്യോ 🤭🤭🤭🤭🤭🤭🤭🤭🤭

  • @preethidileep668
    @preethidileep668 Год назад +1

    Mmm🤭മൃദു 😂😂കോഫി 😜നല്ല പണി കൊടുത്തു അല്ലെ 🤭🤩

  • @beenamichael2050
    @beenamichael2050 Год назад +3

    Hai ,നിങ്ങൾ ഏത് സ്ഥലത്താണ്

    • @beenamichael2050
      @beenamichael2050 Год назад

      @@MrJobinmathewmail id onn tharumo, contact cheyyan enth cheyyanam

    • @badboy-ec7mh
      @badboy-ec7mh Год назад

      @@beenamichael2050 ha

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +2

    Anoop mridhu polichu too.. Njangade mridhu aara molu 😄😄

  • @vinivinitha3379
    @vinivinitha3379 Год назад +2

    😂😂😂😂😂

  • @Sivaprasad0369
    @Sivaprasad0369 Год назад +1

    Oru Fan club thudaghate Epo thane …? Alel Acting SIMAM thine aarelum kondu poyalo…? Anoop etta….:

  • @renjushapillai8785
    @renjushapillai8785 Год назад

    Ayyo paavangal 🤭

  • @valsalaep262
    @valsalaep262 Год назад

    😄😄😄😄😄😄😄👌👌👌👌👌

  • @anupamamanoj3746
    @anupamamanoj3746 Год назад +2

    😂😂😂അഭിനയ ചക്രവർത്തി അനൂപേട്ടൻ.

  • @riyaskt8003
    @riyaskt8003 Год назад +2

    Vettirumbu എന്ന് പറഞ്ഞപ്പോൾ
    ഞാൻ വിചാരിച്ചു വെട്ടിരുമ്പ് കരീം ആയിരിക്കുമെന്ന്