| Mathew Samuel |ആദ്യം ജയിലിൽ കിടക്കുന്ന, ക്രിമിനൽസിനെ മുഴുവനും നാടുകടത്തും ട്രമ്പ്

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 312

  • @l.e1234
    @l.e1234 День назад +105

    മറുനാടൻ ഷാജൻ പകുതി അറിവ് വച്ചു video ചെയ്യുന്നു. Sir കാര്യങ്ങൾ പഠിച്ചു video ചെയ്യുന്നു. Sir ന്റെ videos ആണ് വിശ്വാസയോഗ്യമായി തോന്നുന്നത് 👌👌

  • @sonyy7873
    @sonyy7873 День назад +32

    അമേരിക്കൻ പൊളറ്റിക്സിനെ കുറിച്ച് വ്യകതമായി അവലോകനം ചെയ്യുന്ന മലയാളത്തില മികച്ച ചാനൽ 👌 👍

    • @muhammadanas9422
      @muhammadanas9422 День назад +1

      തള്ള് 😂

    • @sonyy7873
      @sonyy7873 День назад +1

      @@muhammadanas9422 എന്നാ ജ്ജ് അന്റെ തള്ളാത്ത ചാനല് ഏതൊക്കെയെന്ന്

    • @Cyrian911
      @Cyrian911 День назад +1

      Yes great one…🙏🙏👏👍

    • @Cyrian911
      @Cyrian911 День назад +4

      @@muhammadanas9422u mean thallu like ‘ kozi mamad…’😅

    • @abdulrahiman7435
      @abdulrahiman7435 День назад

      അതേ പക്ഷേ സ്വന്തം നാട്ടിലെ കാര്യങ്ങളെപ്പറ്റി ഒന്നും മിണ്ടാറില്ല!

  • @thomasantony7366
    @thomasantony7366 День назад +67

    ലെഫ്റ്റ്ന്റെ ഏറ്റവും പ്രധാന പണി, മദ്യം മയക്കുമരുന്ന് മൊത്ത വിതരണം. അതിൽ സമത്വം ഉണ്ടാക്കാൻ പണിയുന്നു 😂😂

    • @zakkirhussainibrahim4792
      @zakkirhussainibrahim4792 День назад

      Saji Markose
      ഡൊണാൾഡ് ട്രംപിന്റെ അച്ഛന്റെ അച്ഛൻ Friedrich Trump ജർമ്മനിയിൽ നിന്നും 1885 ൽ അമേരിക്കയിലേയ്ക് കുടിയേറി. അമ്മ Mary Anne MacLeod 1930 ൽ സ്കോട്ട്ലൻഡിൽ നിന്നും ആണ് കുടിയേറിയത്
      Friedrich Trump ന്റെ മകൻ Fred Trump ന്റെയും Mary Anne MacLeod ന്റെയും നാലാമത്തെ പുത്രനാണ് ഡൊണാൾഡ് ട്രംപ്.
      അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരിൽ രണ്ട് പേരും കുടിയേറ്റക്കാരാണ്. ആദ്യ ഭാര്യ Ivana യ്ക്ക് ഗ്രീൻ കാർഡിനുള്ള യോഗ്യത കിട്ടിയത് അമേരിക്കൻ പൗരനായ ട്രമ്പിനെ വിവാഹം കഴിച്ചത് വഴിയാണ്. 1988 ൽ ആണ് US citizen ആയത്.
      ഇപ്പോഴത്തെ ഭാര്യ Melania Knauss 1996 ൽ B1/B2 tourist visa യ്ക്കാണ് അമേരിക്കയിൽ എത്തിയത്, അതിനു ശേഷം EB -1 visa കിട്ടി. ട്രെമ്പുമായുള്ള വിവാഹം ശേഷമാണ് സിറ്റിസൺഷിപ്പ് കിട്ടിയത്. Melania 2006 US citizen ആയി.
      എന്റെ രണ്ട് മക്കളും കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അതല്ലെങ്കിലും ഞാൻ കുടിയേറ്റത്തിനതിരല്ല.
      കുടിയേറ്റത്തിനു ഒരു Pull Factor യും Push Factor ഉം ഉണ്ടാകും.
      ഒരു സ്ഥലം ഉപേക്ഷിക്കേണ്ടിവരുന്ന കാരണങ്ങളാണ് Push Factors . കുടിയേറ്റത്തിനു ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടു ക്കാനുള്ള കാരണങ്ങളാണ് Pull Factor. ലോകത്തിന്റെ ഏതെങ്കലും ഒരു ഭാഗത്ത് ഇതിൽ ഏതെങ്കിലും ഒരു ഫാക്ടർ നിലനിൽക്കുന്നിടത്തോളം കാലം കുടിയേറ്റം നടക്കുക തന്നെ ചെയ്യും. അതിൽ ഒരു അപാകതയുമില്ല താനും. കുടിയേറ്റ ചരിത്രമാണ് മനുഷ്യ ചരിത്രം.
      പൊതുവെ മലയാളികളെപ്പറ്റി പറയുന്ന ഒരു തമാശയുണ്ട്. ഒരാൾ ബസ്സിൽ കയറിയാൽ പിന്നെ ഒരു സ്റ്റോപ്പിലും നിർത്തരുത് എന്നാണത്രേ അയാളുടെ ചിന്താഗതി.
      അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ട്രംപ് അത്തരക്കാരനാണ്. എല്ലാ രീതിയിലും ഒരു കുടിയേറ്റ കുടുംബത്തിൽ പിറന്ന അദ്ദേഹം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
      ട്രംപിന്റെ Executive Order on Birthright Citizenship നടപ്പിലായാൽ ഏതാണ്ട് 11 million ആളുകൾ നാടുകടത്തിലിന് വിധേയരാക്കാൻ സാധ്യതയുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
      20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വിവേചനപരമായ കുടിയേറ്റ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ യൂജെനിക്സ് ഒരു പ്രധാന പങ്ക് വഹിച്ചു, അങ്ങേയറ്റം വംശീയമായിരുന്ന അത്തരം കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ട്, യോഗ്യത -അടിസ്ഥാനത്തിലുള്ള കുടിയേറ്റമായത് മാറിയത് Immigration and Nationality Act of 1965 വഴിയാണ്.
      ട്രംപിന്റെ അമേരിക്ക അതിൽ നിന്നും പിന്നോട്ട് പോകുന്ന രാജ്യമായിക്കൊണ്ടിരിക്കുന്നു.
      ചില ഭരണകർത്താക്കൾ മൂലം രാജ്യം നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് പോകും. അതിന്റെ ഉത്തമ ഉദാഹരണമാണ് ട്രംപ്.

  • @campustribe8142
    @campustribe8142 День назад +49

    US ന്റെ സാമ്പത്തീക മിലിറ്ററി power എന്താണെന്ന് അറിയില്ലാത്തവർ കോളംബിയ തിരിച്ചടിച്ചു ട്രമ്പ് തോറ്റു എന്നൊക്കെ വീമ്പ് ഇളക്കും. 👍

    • @AjiDn1
      @AjiDn1 23 часа назад +1

      Yes

    • @thomasvarughese4879
      @thomasvarughese4879 22 часа назад

      മലയാളമനോരമ ഇന്നലെ റിപ്പോർട്ട്‌ ചെയ്തിരുന്നു..

  • @gijojacob1886
    @gijojacob1886 День назад +88

    അച്ചായന്റെ talk super

    • @purushothamankani3655
      @purushothamankani3655 День назад

      കറക്റ്റ്.. അച്ചായനെ ഇപ്പോൾ ആർക്കും തൊടാൻ പറ്റാത്ത അവസ്ഥയായി 😊.. അമേരിക്കയെ ആർക്കും തൊടാൻ പറ്റില്ലെന്ന് പുള്ളി പറഞ്ഞല്ലോ 😊👍
      പുള്ളിക്ക്, നല്ല രീതിയിൽ കേന്ദ്ര ഗവണ്മെന്റ് സപ്പോർട്ടും ഇത്തരം വീഡിയോ ചെയ്യുന്നതിന് ഉണ്ടാവും.. എന്തായാലും, പുള്ളി ഈ സമയത്ത് ചെയ്യുന്ന വീഡിയോകൾ മോശമല്ല 😊👍

    • @salessales6287
      @salessales6287 День назад

      രാഹുൽ ഗാന്ധിയുടെ അമ്മായിയപ്പൻ കൊളമ്പിയയിലെ മാഫിയ കിങ് ആണ് കിങ്

    • @salessales6287
      @salessales6287 День назад

      താരിഫ് കിങ്ങിനു സ്റ്റാർലിങ്ക് എന്ന ഭൂതത്തെ തുറന്നു വിട്ടു പണി തരും. 😃

    • @purushothamankani3655
      @purushothamankani3655 День назад

      @@salessales6287
      ആര് പറഞ്ഞ് ചേട്ടനോട്.. ഒന്ന് ഉറപ്പ് തരുന്നു.. സ്റ്റാർ ലിങ്കിന് വരാം.. നിയമാനുസൃതമായ ലാഭമുണ്ടാക്കാം.. അതിനപ്പുറം പോവാൻ, ഇന്ത്യ ഭരിക്കുന്നത് ബിജെപി ആണ്.. 😊

  • @Kennyg62464
    @Kennyg62464 День назад +79

    നുഴഞ്ഞു കയറിയവരെ പുറത്ത് കളയുക തന്നെ വേണം.....👌👌✌👍👍🙏💪💪

    • @zakkirhussainibrahim4792
      @zakkirhussainibrahim4792 День назад

      Saji Markose
      ഡൊണാൾഡ് ട്രംപിന്റെ അച്ഛന്റെ അച്ഛൻ Friedrich Trump ജർമ്മനിയിൽ നിന്നും 1885 ൽ അമേരിക്കയിലേയ്ക് കുടിയേറി. അമ്മ Mary Anne MacLeod 1930 ൽ സ്കോട്ട്ലൻഡിൽ നിന്നും ആണ് കുടിയേറിയത്
      Friedrich Trump ന്റെ മകൻ Fred Trump ന്റെയും Mary Anne MacLeod ന്റെയും നാലാമത്തെ പുത്രനാണ് ഡൊണാൾഡ് ട്രംപ്.
      അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരിൽ രണ്ട് പേരും കുടിയേറ്റക്കാരാണ്. ആദ്യ ഭാര്യ Ivana യ്ക്ക് ഗ്രീൻ കാർഡിനുള്ള യോഗ്യത കിട്ടിയത് അമേരിക്കൻ പൗരനായ ട്രമ്പിനെ വിവാഹം കഴിച്ചത് വഴിയാണ്. 1988 ൽ ആണ് US citizen ആയത്.
      ഇപ്പോഴത്തെ ഭാര്യ Melania Knauss 1996 ൽ B1/B2 tourist visa യ്ക്കാണ് അമേരിക്കയിൽ എത്തിയത്, അതിനു ശേഷം EB -1 visa കിട്ടി. ട്രെമ്പുമായുള്ള വിവാഹം ശേഷമാണ് സിറ്റിസൺഷിപ്പ് കിട്ടിയത്. Melania 2006 US citizen ആയി.
      എന്റെ രണ്ട് മക്കളും കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അതല്ലെങ്കിലും ഞാൻ കുടിയേറ്റത്തിനതിരല്ല.
      കുടിയേറ്റത്തിനു ഒരു Pull Factor യും Push Factor ഉം ഉണ്ടാകും.
      ഒരു സ്ഥലം ഉപേക്ഷിക്കേണ്ടിവരുന്ന കാരണങ്ങളാണ് Push Factors . കുടിയേറ്റത്തിനു ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടു ക്കാനുള്ള കാരണങ്ങളാണ് Pull Factor. ലോകത്തിന്റെ ഏതെങ്കലും ഒരു ഭാഗത്ത് ഇതിൽ ഏതെങ്കിലും ഒരു ഫാക്ടർ നിലനിൽക്കുന്നിടത്തോളം കാലം കുടിയേറ്റം നടക്കുക തന്നെ ചെയ്യും. അതിൽ ഒരു അപാകതയുമില്ല താനും. കുടിയേറ്റ ചരിത്രമാണ് മനുഷ്യ ചരിത്രം.
      പൊതുവെ മലയാളികളെപ്പറ്റി പറയുന്ന ഒരു തമാശയുണ്ട്. ഒരാൾ ബസ്സിൽ കയറിയാൽ പിന്നെ ഒരു സ്റ്റോപ്പിലും നിർത്തരുത് എന്നാണത്രേ അയാളുടെ ചിന്താഗതി.
      അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ട്രംപ് അത്തരക്കാരനാണ്. എല്ലാ രീതിയിലും ഒരു കുടിയേറ്റ കുടുംബത്തിൽ പിറന്ന അദ്ദേഹം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
      ട്രംപിന്റെ Executive Order on Birthright Citizenship നടപ്പിലായാൽ ഏതാണ്ട് 11 million ആളുകൾ നാടുകടത്തിലിന് വിധേയരാക്കാൻ സാധ്യതയുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
      20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വിവേചനപരമായ കുടിയേറ്റ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ യൂജെനിക്സ് ഒരു പ്രധാന പങ്ക് വഹിച്ചു, അങ്ങേയറ്റം വംശീയമായിരുന്ന അത്തരം കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ട്, യോഗ്യത -അടിസ്ഥാനത്തിലുള്ള കുടിയേറ്റമായത് മാറിയത് Immigration and Nationality Act of 1965 വഴിയാണ്.
      ട്രംപിന്റെ അമേരിക്ക അതിൽ നിന്നും പിന്നോട്ട് പോകുന്ന രാജ്യമായിക്കൊണ്ടിരിക്കുന്നു.
      ചില ഭരണകർത്താക്കൾ മൂലം രാജ്യം നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് പോകും. അതിന്റെ ഉത്തമ ഉദാഹരണമാണ് ട്രംപ്.

  • @pakkaran494
    @pakkaran494 День назад +88

    മൊണ്ണ ബൈഡനെ പോലെയല്ല താനെന്ന് ട്രമ്പ് തെളിയിച്ചു

    • @purushothamankani3655
      @purushothamankani3655 День назад

      തീർച്ചയായും.. അയാളാണ് അമേരിക്കയെ തകർത്തത്.. ഒര് efficiency യുമില്ലാത്ത മൊണ്ണ 😊

  • @AbhishekVelayudh
    @AbhishekVelayudh День назад +21

    🇮🇳 താടി ഉള്ള അപ്പനെ മാത്രമേ പേടി കാണുകയുള്ളൂ . Trump വന്നപ്പോൾ അമേരിക്ക ശരിക്കും Powerful nation ആയി.

  • @Saji325-12
    @Saji325-12 День назад +92

    ട്രംപ് , പുടിൻ, മോദി, നെതന്യാ
    ഹു ഇവർ ലോകക്രമം നിശ്ച
    യിക്കും. ഇവർക്കു മുമ്പിൽ
    ലോകം മുട്ടുമടക്കും. ❤❤

    • @MrAjithutube
      @MrAjithutube День назад +4

      യോഗി ജി

    • @Melbin12339
      @Melbin12339 День назад +16

      യോഗിജി കേരളത്തിൽ ആയിരുന്നേൽ ഒരാഴ്ച കൊണ്ട് മലപ്പുറം ക്ലീൻ ആക്കിയേനെ​@@MrAjithutube

    • @MrAjithutube
      @MrAjithutube День назад +3

      @@Melbin12339 നരേന്ദ്ര മോഡി യോഗി യുടെ അടുത്ത് ശിശു ആണ്

    • @user-xb5pq
      @user-xb5pq День назад +2

      പിണറായിയുടെ മുമ്പിൽ കേരളം മുട്ടുമടക്കും 😂😂

    • @AsRo-r9w
      @AsRo-r9w День назад

      😂😂😂😂😂 paranaari 😂😂😂😂😂a coward. Passed urine in his dhothi once he saw a pistol on his forehead 😂😂😂😂

  • @eldhojohn335
    @eldhojohn335 День назад +22

    ഗ്ലോബൽ ജിയോപോളിറ്റിക്സിനെക്കുറിച്ച് മലയാളം മാധ്യമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ "ഒരു പറിയും" അറിയില്ല. കുറച്ച് ഇസ്ലാമിസ്റ്റുകളെ സുഖിപ്പിക്കാൻ മാത്രം അറിയാം. 😂

  • @wilsonmichael487
    @wilsonmichael487 День назад +6

    താങ്കൾ ശരിയായ നിരീക്ഷണം ചെയ്ത് വീഡിയൊ ചെയ്യുന്നു മറ്റുളളവർ കൂടുതൽ സ്വന്ത അഭിപ്രായം അനുസരിച്ച് വീഡിയൊ ചെയ്യുന്നു

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 День назад +6

    Thanks Very much 🙏❤

  • @unniag7019
    @unniag7019 День назад +11

    Trump is a smart leader.Salute !🎉❤❤❤

  • @mathewsk.abraham8183
    @mathewsk.abraham8183 День назад +7

    God Bless America and Great President Mr.Trump, USA is a great country.

  • @georgekuttyk.k461
    @georgekuttyk.k461 День назад +28

    ഈ കൊളമ്പിയയിലല്ലേ നമ്മുടെ dyfi നേതാവ് ചെഗുവേര വിപ്ളവം നടത്തിയത്.

  • @bijeshpalolil7877
    @bijeshpalolil7877 День назад +13

    കൊളമ്പിയ ഇസ്രായേലിനിട്ടു ചൊറിഞ്ഞപ്പളെ മനസിലായിരുന്നു അവർക്ക് വലുതെന്തോ വരാനുണ്ടന്ന് 😄😄😄😄😄

  • @gopakumarn6093
    @gopakumarn6093 День назад +29

    അമേരിക്കയെ തകർക്കാൻ കഴിയില്ല. ലോകത്ത് ആര് ചലിച്ചാലും അതിൻ്റെ ഒരു പൈസ എങ്കിലും അവിടെ എത്തും, അതാണ് ഡോളറിൻ്റെ മേധാവിത്വം'

    • @purushothamankani3655
      @purushothamankani3655 День назад +2

      കറക്റ്റ്.. ശരിയായാലും തെറ്റായാലും, അതൊരു fact ആണ് 😊👍

    • @joelbjose2335
      @joelbjose2335 День назад

      Athonnum nadappulla karyam alla.

    • @zakkirhussainibrahim4792
      @zakkirhussainibrahim4792 День назад

      Saji Markose
      ഡൊണാൾഡ് ട്രംപിന്റെ അച്ഛന്റെ അച്ഛൻ Friedrich Trump ജർമ്മനിയിൽ നിന്നും 1885 ൽ അമേരിക്കയിലേയ്ക് കുടിയേറി. അമ്മ Mary Anne MacLeod 1930 ൽ സ്കോട്ട്ലൻഡിൽ നിന്നും ആണ് കുടിയേറിയത്
      Friedrich Trump ന്റെ മകൻ Fred Trump ന്റെയും Mary Anne MacLeod ന്റെയും നാലാമത്തെ പുത്രനാണ് ഡൊണാൾഡ് ട്രംപ്.
      അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരിൽ രണ്ട് പേരും കുടിയേറ്റക്കാരാണ്. ആദ്യ ഭാര്യ Ivana യ്ക്ക് ഗ്രീൻ കാർഡിനുള്ള യോഗ്യത കിട്ടിയത് അമേരിക്കൻ പൗരനായ ട്രമ്പിനെ വിവാഹം കഴിച്ചത് വഴിയാണ്. 1988 ൽ ആണ് US citizen ആയത്.
      ഇപ്പോഴത്തെ ഭാര്യ Melania Knauss 1996 ൽ B1/B2 tourist visa യ്ക്കാണ് അമേരിക്കയിൽ എത്തിയത്, അതിനു ശേഷം EB -1 visa കിട്ടി. ട്രെമ്പുമായുള്ള വിവാഹം ശേഷമാണ് സിറ്റിസൺഷിപ്പ് കിട്ടിയത്. Melania 2006 US citizen ആയി.
      എന്റെ രണ്ട് മക്കളും കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അതല്ലെങ്കിലും ഞാൻ കുടിയേറ്റത്തിനതിരല്ല.
      കുടിയേറ്റത്തിനു ഒരു Pull Factor യും Push Factor ഉം ഉണ്ടാകും.
      ഒരു സ്ഥലം ഉപേക്ഷിക്കേണ്ടിവരുന്ന കാരണങ്ങളാണ് Push Factors . കുടിയേറ്റത്തിനു ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടു ക്കാനുള്ള കാരണങ്ങളാണ് Pull Factor. ലോകത്തിന്റെ ഏതെങ്കലും ഒരു ഭാഗത്ത് ഇതിൽ ഏതെങ്കിലും ഒരു ഫാക്ടർ നിലനിൽക്കുന്നിടത്തോളം കാലം കുടിയേറ്റം നടക്കുക തന്നെ ചെയ്യും. അതിൽ ഒരു അപാകതയുമില്ല താനും. കുടിയേറ്റ ചരിത്രമാണ് മനുഷ്യ ചരിത്രം.
      പൊതുവെ മലയാളികളെപ്പറ്റി പറയുന്ന ഒരു തമാശയുണ്ട്. ഒരാൾ ബസ്സിൽ കയറിയാൽ പിന്നെ ഒരു സ്റ്റോപ്പിലും നിർത്തരുത് എന്നാണത്രേ അയാളുടെ ചിന്താഗതി.
      അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ട്രംപ് അത്തരക്കാരനാണ്. എല്ലാ രീതിയിലും ഒരു കുടിയേറ്റ കുടുംബത്തിൽ പിറന്ന അദ്ദേഹം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
      ട്രംപിന്റെ Executive Order on Birthright Citizenship നടപ്പിലായാൽ ഏതാണ്ട് 11 million ആളുകൾ നാടുകടത്തിലിന് വിധേയരാക്കാൻ സാധ്യതയുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
      20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വിവേചനപരമായ കുടിയേറ്റ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ യൂജെനിക്സ് ഒരു പ്രധാന പങ്ക് വഹിച്ചു, അങ്ങേയറ്റം വംശീയമായിരുന്ന അത്തരം കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ട്, യോഗ്യത -അടിസ്ഥാനത്തിലുള്ള കുടിയേറ്റമായത് മാറിയത് Immigration and Nationality Act of 1965 വഴിയാണ്.
      ട്രംപിന്റെ അമേരിക്ക അതിൽ നിന്നും പിന്നോട്ട് പോകുന്ന രാജ്യമായിക്കൊണ്ടിരിക്കുന്നു.
      ചില ഭരണകർത്താക്കൾ മൂലം രാജ്യം നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് പോകും. അതിന്റെ ഉത്തമ ഉദാഹരണമാണ് ട്രംപ്.

  • @sureshkittu2142
    @sureshkittu2142 День назад +11

    Excellent presentation. Hatsoff to u sir.

  • @sanjaymanakadan5369
    @sanjaymanakadan5369 День назад +8

    അണ്ണൻ ❤️❤️

  • @nishaam1
    @nishaam1 День назад +6

    Very good point 👍👍👏👏

  • @bennygeorge7742
    @bennygeorge7742 День назад +3

    No one explains like what you do. Good job. Keep it up

  • @PravasiMalayali-e4s
    @PravasiMalayali-e4s День назад +7

    Trump ❤

  • @AntonyAntonyLouis
    @AntonyAntonyLouis День назад +8

  • @pakkaran494
    @pakkaran494 День назад +14

    വെറുതെയല്ല ലോകത്തിലെ നമ്പർ 1 ആയി അമേരിക്ക നിലകൊള്ളുന്നത്

    • @HashimPV-bi1le
      @HashimPV-bi1le День назад

      നമേരിക്കയിലുള്ള ഇന്ത്യക്കാർ ഉടൻ തിരിച്ചെത്തും 4 മാസം 7 മാസം വരെയുള്ള ഗർഭിണികൾ സിസേറിയൻ ചെയ്യുന്ന തിരക്കിലാണ് നായട്രസിനും കുട്ടികളുടെ ചോര ചോടാണ് താൽപര്യം നിനക്ക് അയനും അമ്മയും മക്കളും ഇല്ലാത്തതല്ലേ പ്രശ്നമില്ല റാസ്ക്കൾ ആയി ജനി ച്ചു വേശ്യകളുടെ കൂടെ ജീവിക്കുന്നു

    • @HashimPV-bi1le
      @HashimPV-bi1le День назад

      നമേരിക്കയിലുള്ള ഇന്ത്യക്കാർ ഉടൻ തിരിച്ചെത്തും 4 മാസം 7 മാസം വരെയുള്ള ഗർഭിണികൾ സിസേറിയൻ ചെയ്യുന്ന തിരക്കിലാണ് നായട്രസിനും കുട്ടികളുടെ ചോര ചോടാണ് താൽപര്യം നിനക്ക് അയനും അമ്മയും മക്കളും ഇല്ലാത്തതല്ലേ പ്രശ്നമില്ല റാസ്ക്കൾ ആയി ജനി ച്ചു വേശ്യകളുടെ കൂടെ ജീവിക്കുന്നു

    • @zakkirhussainibrahim4792
      @zakkirhussainibrahim4792 День назад

      Saji Markose
      ഡൊണാൾഡ് ട്രംപിന്റെ അച്ഛന്റെ അച്ഛൻ Friedrich Trump ജർമ്മനിയിൽ നിന്നും 1885 ൽ അമേരിക്കയിലേയ്ക് കുടിയേറി. അമ്മ Mary Anne MacLeod 1930 ൽ സ്കോട്ട്ലൻഡിൽ നിന്നും ആണ് കുടിയേറിയത്
      Friedrich Trump ന്റെ മകൻ Fred Trump ന്റെയും Mary Anne MacLeod ന്റെയും നാലാമത്തെ പുത്രനാണ് ഡൊണാൾഡ് ട്രംപ്.
      അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരിൽ രണ്ട് പേരും കുടിയേറ്റക്കാരാണ്. ആദ്യ ഭാര്യ Ivana യ്ക്ക് ഗ്രീൻ കാർഡിനുള്ള യോഗ്യത കിട്ടിയത് അമേരിക്കൻ പൗരനായ ട്രമ്പിനെ വിവാഹം കഴിച്ചത് വഴിയാണ്. 1988 ൽ ആണ് US citizen ആയത്.
      ഇപ്പോഴത്തെ ഭാര്യ Melania Knauss 1996 ൽ B1/B2 tourist visa യ്ക്കാണ് അമേരിക്കയിൽ എത്തിയത്, അതിനു ശേഷം EB -1 visa കിട്ടി. ട്രെമ്പുമായുള്ള വിവാഹം ശേഷമാണ് സിറ്റിസൺഷിപ്പ് കിട്ടിയത്. Melania 2006 US citizen ആയി.
      എന്റെ രണ്ട് മക്കളും കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അതല്ലെങ്കിലും ഞാൻ കുടിയേറ്റത്തിനതിരല്ല.
      കുടിയേറ്റത്തിനു ഒരു Pull Factor യും Push Factor ഉം ഉണ്ടാകും.
      ഒരു സ്ഥലം ഉപേക്ഷിക്കേണ്ടിവരുന്ന കാരണങ്ങളാണ് Push Factors . കുടിയേറ്റത്തിനു ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടു ക്കാനുള്ള കാരണങ്ങളാണ് Pull Factor. ലോകത്തിന്റെ ഏതെങ്കലും ഒരു ഭാഗത്ത് ഇതിൽ ഏതെങ്കിലും ഒരു ഫാക്ടർ നിലനിൽക്കുന്നിടത്തോളം കാലം കുടിയേറ്റം നടക്കുക തന്നെ ചെയ്യും. അതിൽ ഒരു അപാകതയുമില്ല താനും. കുടിയേറ്റ ചരിത്രമാണ് മനുഷ്യ ചരിത്രം.
      പൊതുവെ മലയാളികളെപ്പറ്റി പറയുന്ന ഒരു തമാശയുണ്ട്. ഒരാൾ ബസ്സിൽ കയറിയാൽ പിന്നെ ഒരു സ്റ്റോപ്പിലും നിർത്തരുത് എന്നാണത്രേ അയാളുടെ ചിന്താഗതി.
      അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ട്രംപ് അത്തരക്കാരനാണ്. എല്ലാ രീതിയിലും ഒരു കുടിയേറ്റ കുടുംബത്തിൽ പിറന്ന അദ്ദേഹം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
      ട്രംപിന്റെ Executive Order on Birthright Citizenship നടപ്പിലായാൽ ഏതാണ്ട് 11 million ആളുകൾ നാടുകടത്തിലിന് വിധേയരാക്കാൻ സാധ്യതയുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
      20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വിവേചനപരമായ കുടിയേറ്റ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ യൂജെനിക്സ് ഒരു പ്രധാന പങ്ക് വഹിച്ചു, അങ്ങേയറ്റം വംശീയമായിരുന്ന അത്തരം കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ട്, യോഗ്യത -അടിസ്ഥാനത്തിലുള്ള കുടിയേറ്റമായത് മാറിയത് Immigration and Nationality Act of 1965 വഴിയാണ്.
      ട്രംപിന്റെ അമേരിക്ക അതിൽ നിന്നും പിന്നോട്ട് പോകുന്ന രാജ്യമായിക്കൊണ്ടിരിക്കുന്നു.
      ചില ഭരണകർത്താക്കൾ മൂലം രാജ്യം നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് പോകും. അതിന്റെ ഉത്തമ ഉദാഹരണമാണ് ട്രംപ്.

  • @chaa5696
    @chaa5696 День назад +3

    America has more than 500 military bases all over the world, because of America, most of the countries became rich due to its help, Europe was near distruction , America with its massive financial help it is now rich. Japan after world war, USA helped enormously. Even India got so much help to develop high yield crops agricultural farming, all these are direct help from USA.

  • @kishorkumarmk1356
    @kishorkumarmk1356 День назад +5

    Your information is highly informative thanks Dear Samuel Mathew Sir

    • @zakkirhussainibrahim4792
      @zakkirhussainibrahim4792 День назад

      Saji Markose
      ഡൊണാൾഡ് ട്രംപിന്റെ അച്ഛന്റെ അച്ഛൻ Friedrich Trump ജർമ്മനിയിൽ നിന്നും 1885 ൽ അമേരിക്കയിലേയ്ക് കുടിയേറി. അമ്മ Mary Anne MacLeod 1930 ൽ സ്കോട്ട്ലൻഡിൽ നിന്നും ആണ് കുടിയേറിയത്
      Friedrich Trump ന്റെ മകൻ Fred Trump ന്റെയും Mary Anne MacLeod ന്റെയും നാലാമത്തെ പുത്രനാണ് ഡൊണാൾഡ് ട്രംപ്.
      അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരിൽ രണ്ട് പേരും കുടിയേറ്റക്കാരാണ്. ആദ്യ ഭാര്യ Ivana യ്ക്ക് ഗ്രീൻ കാർഡിനുള്ള യോഗ്യത കിട്ടിയത് അമേരിക്കൻ പൗരനായ ട്രമ്പിനെ വിവാഹം കഴിച്ചത് വഴിയാണ്. 1988 ൽ ആണ് US citizen ആയത്.
      ഇപ്പോഴത്തെ ഭാര്യ Melania Knauss 1996 ൽ B1/B2 tourist visa യ്ക്കാണ് അമേരിക്കയിൽ എത്തിയത്, അതിനു ശേഷം EB -1 visa കിട്ടി. ട്രെമ്പുമായുള്ള വിവാഹം ശേഷമാണ് സിറ്റിസൺഷിപ്പ് കിട്ടിയത്. Melania 2006 US citizen ആയി.
      എന്റെ രണ്ട് മക്കളും കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അതല്ലെങ്കിലും ഞാൻ കുടിയേറ്റത്തിനതിരല്ല.
      കുടിയേറ്റത്തിനു ഒരു Pull Factor യും Push Factor ഉം ഉണ്ടാകും.
      ഒരു സ്ഥലം ഉപേക്ഷിക്കേണ്ടിവരുന്ന കാരണങ്ങളാണ് Push Factors . കുടിയേറ്റത്തിനു ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടു ക്കാനുള്ള കാരണങ്ങളാണ് Pull Factor. ലോകത്തിന്റെ ഏതെങ്കലും ഒരു ഭാഗത്ത് ഇതിൽ ഏതെങ്കിലും ഒരു ഫാക്ടർ നിലനിൽക്കുന്നിടത്തോളം കാലം കുടിയേറ്റം നടക്കുക തന്നെ ചെയ്യും. അതിൽ ഒരു അപാകതയുമില്ല താനും. കുടിയേറ്റ ചരിത്രമാണ് മനുഷ്യ ചരിത്രം.
      പൊതുവെ മലയാളികളെപ്പറ്റി പറയുന്ന ഒരു തമാശയുണ്ട്. ഒരാൾ ബസ്സിൽ കയറിയാൽ പിന്നെ ഒരു സ്റ്റോപ്പിലും നിർത്തരുത് എന്നാണത്രേ അയാളുടെ ചിന്താഗതി.
      അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ട്രംപ് അത്തരക്കാരനാണ്. എല്ലാ രീതിയിലും ഒരു കുടിയേറ്റ കുടുംബത്തിൽ പിറന്ന അദ്ദേഹം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
      ട്രംപിന്റെ Executive Order on Birthright Citizenship നടപ്പിലായാൽ ഏതാണ്ട് 11 million ആളുകൾ നാടുകടത്തിലിന് വിധേയരാക്കാൻ സാധ്യതയുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
      20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വിവേചനപരമായ കുടിയേറ്റ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ യൂജെനിക്സ് ഒരു പ്രധാന പങ്ക് വഹിച്ചു, അങ്ങേയറ്റം വംശീയമായിരുന്ന അത്തരം കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ട്, യോഗ്യത -അടിസ്ഥാനത്തിലുള്ള കുടിയേറ്റമായത് മാറിയത് Immigration and Nationality Act of 1965 വഴിയാണ്.
      ട്രംപിന്റെ അമേരിക്ക അതിൽ നിന്നും പിന്നോട്ട് പോകുന്ന രാജ്യമായിക്കൊണ്ടിരിക്കുന്നു.
      ചില ഭരണകർത്താക്കൾ മൂലം രാജ്യം നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് പോകും. അതിന്റെ ഉത്തമ ഉദാഹരണമാണ് ട്രംപ്.

  • @user-sm4wk6pv4f
    @user-sm4wk6pv4f День назад +3

    Colombia --അതല്ലേ Drugs Kendram...
    ഇനി aa വൃതികെട്ടവന്മാറ് എല്ലാം കൂടെ ഇങ്ങോട്ടെങ്ങാനും തള്ളി കേറുമോ???
    😮😮😮

  • @SAJITHOMASWORLD
    @SAJITHOMASWORLD День назад +1

    well said

  • @sanjogeorge289
    @sanjogeorge289 День назад

    Great news channel i have ever seen❤❤❤

  • @VyshakhanVyshak
    @VyshakhanVyshak День назад +1

    🎉

  • @ksimongeorge5020
    @ksimongeorge5020 21 час назад +1

    വോളിയം കൂട്ടാൻഅറിഞ്ഞുകൂടെ,പലപ്രാവശ്യം ആവശ്യപ്പെട്ടു.?

  • @englishacademy6891pathanapuram
    @englishacademy6891pathanapuram День назад +1

    Very good

  • @prineeshthomas2744
    @prineeshthomas2744 День назад +1

    ❤ sr

  • @aravindakshanpanickerkalam3311
    @aravindakshanpanickerkalam3311 День назад +1

    👍👍👍👍👍👍👍...

  • @devassypl6913
    @devassypl6913 21 час назад

    👌🏽👌🏽👌🏽

  • @thankachank6636
    @thankachank6636 21 час назад

    Good compaire with America

  • @josephthomas3269
    @josephthomas3269 День назад +2

    Trump is great

  • @manoharanm2876
    @manoharanm2876 День назад +1

    🎉❤❤

  • @ramakrishnanmv8744
    @ramakrishnanmv8744 День назад +1

    Super

  • @koshykunjappan7924
    @koshykunjappan7924 День назад +1

    Reasonable study, Good Analysis, means probability x Severity
    = Risk, which is analysed by Achayan related with geopolitical issues 😊

  • @ShafiEk-j3w
    @ShafiEk-j3w 15 часов назад

    സാറിന്റെ കോൺഡന്റ് സാജൻ കോപ്പിയടിക്കുന്നു 😢😢😢😢😢ജാഗ്രതൈ 🙏🏽🙏🏽🙏🏽🙏🏽

  • @aviaki
    @aviaki День назад +7

    You are great

    • @zakkirhussainibrahim4792
      @zakkirhussainibrahim4792 День назад

      Saji Markose
      ഡൊണാൾഡ് ട്രംപിന്റെ അച്ഛന്റെ അച്ഛൻ Friedrich Trump ജർമ്മനിയിൽ നിന്നും 1885 ൽ അമേരിക്കയിലേയ്ക് കുടിയേറി. അമ്മ Mary Anne MacLeod 1930 ൽ സ്കോട്ട്ലൻഡിൽ നിന്നും ആണ് കുടിയേറിയത്
      Friedrich Trump ന്റെ മകൻ Fred Trump ന്റെയും Mary Anne MacLeod ന്റെയും നാലാമത്തെ പുത്രനാണ് ഡൊണാൾഡ് ട്രംപ്.
      അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരിൽ രണ്ട് പേരും കുടിയേറ്റക്കാരാണ്. ആദ്യ ഭാര്യ Ivana യ്ക്ക് ഗ്രീൻ കാർഡിനുള്ള യോഗ്യത കിട്ടിയത് അമേരിക്കൻ പൗരനായ ട്രമ്പിനെ വിവാഹം കഴിച്ചത് വഴിയാണ്. 1988 ൽ ആണ് US citizen ആയത്.
      ഇപ്പോഴത്തെ ഭാര്യ Melania Knauss 1996 ൽ B1/B2 tourist visa യ്ക്കാണ് അമേരിക്കയിൽ എത്തിയത്, അതിനു ശേഷം EB -1 visa കിട്ടി. ട്രെമ്പുമായുള്ള വിവാഹം ശേഷമാണ് സിറ്റിസൺഷിപ്പ് കിട്ടിയത്. Melania 2006 US citizen ആയി.
      എന്റെ രണ്ട് മക്കളും കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അതല്ലെങ്കിലും ഞാൻ കുടിയേറ്റത്തിനതിരല്ല.
      കുടിയേറ്റത്തിനു ഒരു Pull Factor യും Push Factor ഉം ഉണ്ടാകും.
      ഒരു സ്ഥലം ഉപേക്ഷിക്കേണ്ടിവരുന്ന കാരണങ്ങളാണ് Push Factors . കുടിയേറ്റത്തിനു ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടു ക്കാനുള്ള കാരണങ്ങളാണ് Pull Factor. ലോകത്തിന്റെ ഏതെങ്കലും ഒരു ഭാഗത്ത് ഇതിൽ ഏതെങ്കിലും ഒരു ഫാക്ടർ നിലനിൽക്കുന്നിടത്തോളം കാലം കുടിയേറ്റം നടക്കുക തന്നെ ചെയ്യും. അതിൽ ഒരു അപാകതയുമില്ല താനും. കുടിയേറ്റ ചരിത്രമാണ് മനുഷ്യ ചരിത്രം.
      പൊതുവെ മലയാളികളെപ്പറ്റി പറയുന്ന ഒരു തമാശയുണ്ട്. ഒരാൾ ബസ്സിൽ കയറിയാൽ പിന്നെ ഒരു സ്റ്റോപ്പിലും നിർത്തരുത് എന്നാണത്രേ അയാളുടെ ചിന്താഗതി.
      അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ട്രംപ് അത്തരക്കാരനാണ്. എല്ലാ രീതിയിലും ഒരു കുടിയേറ്റ കുടുംബത്തിൽ പിറന്ന അദ്ദേഹം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
      ട്രംപിന്റെ Executive Order on Birthright Citizenship നടപ്പിലായാൽ ഏതാണ്ട് 11 million ആളുകൾ നാടുകടത്തിലിന് വിധേയരാക്കാൻ സാധ്യതയുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
      20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വിവേചനപരമായ കുടിയേറ്റ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ യൂജെനിക്സ് ഒരു പ്രധാന പങ്ക് വഹിച്ചു, അങ്ങേയറ്റം വംശീയമായിരുന്ന അത്തരം കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ട്, യോഗ്യത -അടിസ്ഥാനത്തിലുള്ള കുടിയേറ്റമായത് മാറിയത് Immigration and Nationality Act of 1965 വഴിയാണ്.
      ട്രംപിന്റെ അമേരിക്ക അതിൽ നിന്നും പിന്നോട്ട് പോകുന്ന രാജ്യമായിക്കൊണ്ടിരിക്കുന്നു.
      ചില ഭരണകർത്താക്കൾ മൂലം രാജ്യം നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് പോകും. അതിന്റെ ഉത്തമ ഉദാഹരണമാണ് ട്രംപ്.

  • @satheesaninnas8672
    @satheesaninnas8672 День назад +1

    Salute Donald Trump 👍👏🙏🌹

  • @Shivas2325
    @Shivas2325 День назад +1

    🌹🌹🌹

  • @vargheeseabraham4587
    @vargheeseabraham4587 День назад

    🎉🎉🎉

  • @Songoffeels9162
    @Songoffeels9162 День назад +2

    🎉🎉🎉🎉🎉🎉

  • @stanleythomas613
    @stanleythomas613 День назад +5

    കൊളംബിയയിൽ കൊളംതൊടി

  • @GireeshPs-i5m
    @GireeshPs-i5m День назад

    👍

  • @sureshvijayan6696
    @sureshvijayan6696 День назад +2

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @krishruwan9239
    @krishruwan9239 День назад +1

    Trump 🔥🔥🔥

  • @philiposekp1932
    @philiposekp1932 День назад +10

    God bless Donald Trump

  • @jvs9797
    @jvs9797 День назад +2

    കൊടുക്കണ്ടത് കൊടുക്കേണ്ടപോലെ കൊടുത്തപ്പോൾ സകല കള്ളൻമാരും ഓടിയൊളിച്ചു..
    ജിഹാദികൾ, മയക്കുമരുന്ന് കടത്തുകാർ, കമ്മ്യൂണിസ്റ്റുകാർ അഗ്ഗനെ കടന്നുകയറിയ സകല അലബുകളേയും ഓടിക്കുന്ന ട്രബാണ് ശരി😂

  • @BabuKoch-h2s
    @BabuKoch-h2s День назад +2

    If you compare between America and Columbia, America is an Elephant, and the Columbia is a Mosquito.

  • @Mkthomas8159
    @Mkthomas8159 День назад

    👍👍

  • @rajeevankp952
    @rajeevankp952 День назад

    Great 👍 Trunp 🌹 Modiji 💞

  • @sureshvijayan6696
    @sureshvijayan6696 День назад +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @Joelkj-t1e
    @Joelkj-t1e День назад

    ❤TRUMP❤️

  • @jijijohn1665
    @jijijohn1665 День назад +5

    Kerala Media Personnel is real joke😂

  • @jpsworld108
    @jpsworld108 День назад +24

    രാഹുലിൻ്റെ ഭാര്യയും കുട്ടികളും താമസിക്കുന്ന രാജ്യം ആണ് കൊളംബിയ

    • @georgethomas2580
      @georgethomas2580 День назад +4

      Don't spread fake news

    • @BkumarPillai
      @BkumarPillai День назад +2

      രാഹുലിന് ഭാര്യയോ... ഏതു വകുപ്പിൽ...??

    • @mammadolimlechan
      @mammadolimlechan День назад +1

      Yes

    • @Jasmine-wy3hc
      @Jasmine-wy3hc День назад +1

      നീ ആണോ അവരുടെ മംഗളം നടത്തി കൊടുത്തത്?

    • @mathewjoseph193
      @mathewjoseph193 День назад +3

      അനക്ക് കൂട്ടിക്കൊടുപ്പാണോ? ഒരെണ്ണത്തിനെ എനിക്കും സെറ്റാക്കി താ, കൊളംബിയൻ വേണേ 😂😂😂

  • @winchester2481
    @winchester2481 22 часа назад

    അമേരിക്കയുടെ പവർ അവരുടെ ഡോളറാണ് ഇനിയൊരു യുദ്ധം നടത്തി ആയുധങ്ങൾ എല്ലാം തീർന്നെങ്കിൽ തന്നെ അവൻ കുറെ ഡോളർ പ്രിന്റ് ചെയ്തു മറ്റുള്ള രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങും യുദ്ധം കഴിഞ്ഞ് ഇൻഫലേഷൻ ഉണ്ടാകുമ്പോഴേ മറ്റു രാജ്യങ്ങൾക്ക് കാര്യം മനസ്സിലാക്കാൻ സാധിക്കൂ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും😅

  • @SureshKumar-kq8zb
    @SureshKumar-kq8zb День назад

    So nice! A president like Trump knows money, its levers and its impact and for him these are more powerful than weapons. So nice and this is great negotiation to get what Trump wanted. Amazing ❤👌👌👌

  • @Kookan22
    @Kookan22 День назад

    McDonald and Tim Hortans have coffee plantation in Columbia.They leased the plantation and grow their coffee and imported to usa and Canada

  • @skariaabraham2965
    @skariaabraham2965 День назад +1

    In 98 countries oil deposit ,Columbia is one of them. They coffee as you said and coco and drug making.

  • @TipTop_power_CG
    @TipTop_power_CG День назад

    😊

  • @whitesky2208
    @whitesky2208 День назад

    ഇ പുള്ളിയെ കാട്ടിലും സൂപ്പർ ആണ് IM ന്യൂസ്‌ ആണ് സൂപ്പർ analizing ആണ്

    • @user-sm4wk6pv4f
      @user-sm4wk6pv4f День назад

      ഹേയ്....
      ഭയങ്കര partial ആണ്.... നിഷ്പക്ഷത ഇല്ല

  • @rajuegs
    @rajuegs День назад +2

    😂സൂപ്പർ

  • @josecj6829
    @josecj6829 День назад

    Imstead of too much hurry Trump should first look after Los Angles and N Carolina

  • @Kichukichu-sf7rt
    @Kichukichu-sf7rt День назад +1

    Koambia scored a self goal

  • @AjithKumar-pi7qp
    @AjithKumar-pi7qp День назад

    Mr samuel thangal super nigal vedios chaithu thudangiyapol mathram anu ithram news kittunnathu. I vidatha maparakal ennum andi india news anu.

  • @georgev943
    @georgev943 День назад

    It is not the USA that matters. Who presides over USA that mmatters.Deternination and ability of the president are the key factors that make country like USA great!!

  • @alexryan924
    @alexryan924 День назад +1

    അള്ളാഹു ഇടപെടും 😄😄😄

  • @jacobchacko2795
    @jacobchacko2795 День назад

    Columbia Mexico axis of drugs

  • @johncoommen7513
    @johncoommen7513 День назад

    🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍👍🙏🙏👍👍🙏🙏

  • @kjthomas3989
    @kjthomas3989 День назад

    കയ്യാമവും വെച്ച് ചരക്കു വിമാനത്തിൽ ഭാരത മാതാവിൻ്റെ മക്കളേ ഡൽഹി വിമാനത്താവളത്തിൽ ഇറക്കാൻ അമേരിക്ക ശ്രമിച്ചാൽ താൻ്റെ അഭിപ്രായം ഇതു തന്നേയാകണം

    • @chandinivincent2250
      @chandinivincent2250 День назад

      If any one there illegally, they have the right to deport.

    • @PalackalMadhu
      @PalackalMadhu День назад

      കയ്യാ യാമം വെച്ചും കാലിൽ ചങ്ങലയിട്ടും നടത്തി പ്ലെയിനിൽ കയറ്റി അയച്ചത് വെറും നുഴഞ്ഞു കയറ്റക്കാരെ അല്ല. വർഷങ്ങളായി അമേരിക്കൻ ജയിലുകളിൽ കഴിഞ്ഞ കൊടും കുറ്റവാളികളായ കൊളംബിയക്കാരെ യാണ് .

    • @krishnendranchandran6865
      @krishnendranchandran6865 23 часа назад +1

      നിയമ പരമായി പോകണം അതിന് വഴി ഉള്ളപ്പോ എന്തിനാ അങ്ങനെ പോയത് അപ്പൊ നിയമ നടപടി നേരിടണം

  • @kumarchengara7570
    @kumarchengara7570 День назад +1

    Global economy is maintained by dollar currency supermacy, though US has 37 trillion trade deficits, they go on printing currency 24x365 as Debit Note

  • @stvunk
    @stvunk День назад +4

    Trump is the best exemplary administrator.We must learn from him how to lead a country,how to handle the enemies,how to protect their citizens, so and so....

  • @Sameeshkattungal
    @Sameeshkattungal День назад +1

    AI technology യിൽ china മുന്നേറുന്നത് കണ്ടില്ലേ..

  • @AlankurianTom
    @AlankurianTom День назад

    Evada kerela thil oru subsidy um illa im also farmer 😢

  • @abrahamcherian1566
    @abrahamcherian1566 День назад

    Mexican Maxwell House coffee is one of the best in the world

  • @CHACKOJAMES-h4r
    @CHACKOJAMES-h4r День назад

    KEEP🔝 GOING🇮🇳RESPECTED🙏PATRIOTIC🇺🇸BRAVO🇺🇸
    🇺🇸PRESIDENT🏛DONALD❤JOHN❤TRUMP🇺🇸AND HIS NEW 🏛ADMINISTRATION❤TEAM🇺🇸🏛🇮🇱⛪🇮🇳❤🇺🇸🏛🇮🇱⛪🇮🇳❤

  • @sreekutty2418
    @sreekutty2418 День назад +1

    സേട്ടന്റെ വിഡിയോ ക്കു സൗണ്ട് കുറവായസകൊണ്ട് പോകുന്നു

  • @baijukupat
    @baijukupat День назад +2

    Pablo escobar

  • @kkvishwanath8278
    @kkvishwanath8278 День назад +1

    Kerala padicha mandanmaar.Suffering from yellow blindness.Maspra never learn.😊

  • @MattPan-y8j
    @MattPan-y8j День назад

    Indian coffee is far better in quality than their coffee. Indian coffee is much less in acidity. It’s because of Our soil quality.

  • @Outspoken684
    @Outspoken684 День назад

    You didn't answer to my query. Why Modi was not invited by Trump for the swearing in ceremony while Russian and Chinese presidents were invited?

  • @anilkumar.c.m9135
    @anilkumar.c.m9135 День назад +3

    ഞാൻ വിമൽ കുമാർ, മറുനാടൻ ഷാജൻ ആണ് കൊളംബിയ തിരിച്ചടിച്ചു എന്നൊക്കെ തള്ളിയത്.... അദ്ദേഹത്തിന് വിജയനും..അൻവർ ....പിന്നെ സ്വന്തം ശോഭേച്ചി...ഇവരൊക്കെയാണ് heros.😂😂😂

  • @JailerKerala
    @JailerKerala День назад

    Coffee ethopia brazil india coloumbia eganai world production top export ranking

  • @Ashley-s7i
    @Ashley-s7i День назад

    Sir enikkoru doubt, sir kooduthal US alle support cheyyunne. But pandu namukku oru aavsyam vannappo Russia Alle nammude koode ninne?? Aa history onnu parayamo...like after independence war with pakistan, china...

  • @sebanktym3618
    @sebanktym3618 День назад

    Colombia Exporting Gurilla fighters to Middle East also..

  • @joelbjose2335
    @joelbjose2335 День назад

    Jathipatrikkum jathikka kkum demand koodumo.

  • @MYMOONASALAM-o8e
    @MYMOONASALAM-o8e День назад

    Inhumane speeches will retreat like bumarang

  • @Rakesh-q4i7u
    @Rakesh-q4i7u День назад

    Aaa marunadan shajanum koodi ithu ayachu kodukkanam

  • @Foody9741
    @Foody9741 День назад

    🤣🤣🤣🤣🤣🤣 end nade ravile 🍺 adicchu vannolum

  • @Foody9741
    @Foody9741 День назад

    Chatgpt vs deepseek😂

  • @saboos.9140
    @saboos.9140 День назад +3

    കൊളമ്പിയക്കാരെ ഹമാസിന്റെ വാപ്പകൾ ഉണ്ടാക്കിയതാണോ? 🤔
    അതേ വെവരം... ഡയലോഗ് അടിക്കാൻ...?!!🤣🤣🤣🤣🤣

  • @unnivk99
    @unnivk99 День назад

    കൊളംമ്പിയ ശക്തമായി അമേരിക്കയെ തിരിച്ചടി തായി മറുനാടൻ ഷാജൻ പറഞ്ഞല്ലൊ....😅

    • @bijuabraham8297
      @bijuabraham8297 День назад +2

      😂

    • @Mathew.BM.MJ.
      @Mathew.BM.MJ. День назад +2

      Sajan oru oomban😂

    • @BkumarPillai
      @BkumarPillai День назад +2

      തലയിൽ ആളു താമസമില്ല എന്ന് തോന്നുന്നു....

    • @JoyJose-gc8mc
      @JoyJose-gc8mc День назад

      ഷാജന് കേരളം വിട്ട് ഒരു വാർത്ത ചെയ്യാൻ ഉള്ള ആമ്പിയർ ഉണ്ടൊ
      He is really - മുക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ്
      That's all

    • @georgethomas2580
      @georgethomas2580 День назад +2

      News from Shajan is not always true. He is not well read.

  • @victorps6539
    @victorps6539 День назад

    സമയം കഴിഞ്ഞു

  • @ipekurian4372
    @ipekurian4372 День назад

    Its great to be an American Citizen. Thank God

  • @renininan3037
    @renininan3037 День назад

    മനോരമ സമ്മതിക്കൂല മോനെ 😂😂😂 പാട്ട കോളമ്പിയ 😂

  • @5love005
    @5love005 День назад

    Can u talk Indian people issue...

    • @Root_066
      @Root_066 День назад

      why cant you do that?