5 സെന്റിലെ സ്വർഗ്ഗം 1600 sqft | Kerala house design in 5 cents | padinjattini | 3bhk

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #viralhome
    #padinjattini #keralahiusedesign
    #lowbudgethome
    Wood-90%kunnivaaga/pulivaaga.
    10%others(aquaria,mullangaini)
    Floor tile- Nitco De Cotto terracotta.
    Bathroom wall tile-Torino (Brand)
    Tiles epoxy- glass bond (brand -yoyo)
    Bathroom fittings- jaguar
    Washbasin -jaquar
    Kitchen sink-asiatique [quartz material)
    Concealed flush tank is full frame type-kohler(brand)
    Wallhang closet-American standard(brand)
    www.instagram....
    instagram id of Navas

Комментарии • 141

  • @saritharaveendran1598
    @saritharaveendran1598 25 дней назад +3

    ഈ video കണ്ട നാൾ മുതൽ എന്റെ ജോലി സമയം കിട്ടുമ്പോഴൊക്കെ ഇതെടുത്ത് കാണുക എന്നതാണ്. Save ചെയ്ത് വെച്ചിട്ടുണ്ട്. അത്രക്ക് മനസ്സിനെ ആകർഷിച്ചു ഈ വീട്. ഞാൻ പഴമയെ ഇഷ്ടപ്പെടുന്ന ഒരാളും കൂടി ആയതുകൊണ്ടാവും..എന്തോ വല്ലാത്തൊരു ഇഷ്ടമാണ് ഈ വീടിനോട്..👌👍😍❤💖❣️💗
    ഈ വീടിനോട് തോന്നുന്ന അത്രയും ഇഷ്ടം സത്യം പറഞ്ഞാൽ മറ്റൊരു വീടിനോടും പിന്നെനിക്ക് തോന്നിയിട്ടും ഇല്ല. 🙏👍❤💖💖💖

    • @padinjattini7508
      @padinjattini7508  25 дней назад +1

      @@saritharaveendran1598 thanks bro ❤️❤️❤️❤️

  • @Brahmins_products2024
    @Brahmins_products2024 7 месяцев назад +7

    അതിമനോഹരം ....... പഴയ ഒരു കൊട്ടാരത്തിൽ ചെന്നെത്തിയ ഫീലിംഗ് ........ എന്തു ഭംഗിയാ തടിപ്പണി കാണാൻ .........

  • @gkparapurath
    @gkparapurath 8 месяцев назад +7

    എത്രയോ വീടുകളുടെ video youtub ഇല്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഇതുപോലൊന്ന് ആദ്യമായിട്ടാണ്. Padinjattini ക്ക് നന്ദി. ഭാഗ്യവാന്‍ നവാസിന് ആശംസകള്‍.

  • @farookedr3094
    @farookedr3094 7 месяцев назад +5

    എന്റെ ഒരു സ്വപ്നമാണ് അല്ലാഹു സാധിപ്പിച്ചു തരട്ടെ 😘👑🇪🇹

  • @manikandanthampi2800
    @manikandanthampi2800 7 месяцев назад +12

    നവാസ് ഭാര്യയും കഴിഞ്ഞ ജന്മത്തിൽ ഏതോ മനക്കലെ നമ്പൂതിരി (തമ്പുരാൻ) ആയിരുന്നുന്ന തോന്നുന്നത് ❤️❤️❤️

    • @padinjattini7508
      @padinjattini7508  7 месяцев назад +1

      💕💕❤️

    • @GareebNavas135
      @GareebNavas135 7 месяцев назад

      😂❤

    • @saritharaveendran1598
      @saritharaveendran1598 27 дней назад +2

      ​​@@GareebNavas135ഇതിന്റെ plan വരച്ചു തന്ന ആളിന്റെയും construction work നടത്തിയ builders ന്റെയും adress / phone no. ഒന്ന് തരാമോ ? 🙏

  • @saritharaveendran1598
    @saritharaveendran1598 25 дней назад +2

    ഇതിന്റെ plan വരച്ചു കൊടുത്ത ആളിന്റെയും, ഇതിന്റെ full construction work ചെയ്തവരുടേയും അഡ്രെസ്സ് & phone no. ഒന്ന് കിട്ടിയിരുന്നെങ്കിൽ... 🙏
    ഒരുപാട് സന്തോഷം ആയേനേ..❤☺️

  • @adarshvnath
    @adarshvnath 7 месяцев назад +3

    നന്നായിരിക്കുന്നു... ഇതു നിർമിക്കാൻ എടുത്ത നവാസിന്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നു..

  • @AthiraAshok-gu9cc
    @AthiraAshok-gu9cc 15 дней назад +1

    Orupadu ishtamayi

  • @lekhavijayan749
    @lekhavijayan749 8 месяцев назад +3

    ലൊക്കേഷൻ & വീട് സൂപ്പർ 🙏🙏🙏🙏🙏

  • @RMYcreation
    @RMYcreation 8 месяцев назад +1

    കൊള്ളാം 👌 മനസ്സിൽ കണ്ട വീട്. വെട്ടുകല്ല് ആണെങ്കിൽ ഒന്നും കൂടി പൊളിച്ചേനെ 🥰

  • @-._._._.-
    @-._._._.- 8 месяцев назад +2

    മനോഹരം👌

  • @abdulnazer8265
    @abdulnazer8265 8 месяцев назад +3

    Beautiful ❤️ and well executed my friend gareeb navaz 🤝... not easy to execute.. refreshing to see Kerala traditional home 🏠...

  • @arjunmohan2422
    @arjunmohan2422 8 месяцев назад +3

    മനോഹരം ❤

  • @saritharaveendran1598
    @saritharaveendran1598 Месяц назад +1

    ഒന്നും പറയാനില്ല 👌👌👌👌👌👌👌🙏🙏🙏🙏🙏❤️❤️❤️❤️❤️💖💕💞❣️💓💗💗💗❣️❣️💖💖💖💖💖💖💖💖

  • @ndeepamanoj5702
    @ndeepamanoj5702 8 месяцев назад +1

    വളരെ മനോഹരം 👌👌👌👌

  • @sujithsurendran3875
    @sujithsurendran3875 8 месяцев назад +1

    nannayi deyvam anugrahikkatte

  • @KertyAc-hl9yd
    @KertyAc-hl9yd 7 месяцев назад +1

    Traditional beautiful.

  • @nitin005-s3f
    @nitin005-s3f 8 месяцев назад +1

    അതി മനോഹരമായ വീട്

  • @rasheedasadath1981
    @rasheedasadath1981 8 месяцев назад +2

    Alpoli veedu....liked it..❤❤❤❤

  • @muhammadsuhail2256
    @muhammadsuhail2256 8 месяцев назад +3

    Superb house❤❤❤

  • @Adhuxx936
    @Adhuxx936 8 месяцев назад +1

    Super❤❤furniture ellam enth bhangiyanu ❤…

  • @vijiaq
    @vijiaq 8 месяцев назад +3

    Great work , appreciation for the effort

  • @vishnusons265
    @vishnusons265 7 месяцев назад +1

    Onnum parynilla polichutto bro

  • @salmakunjubeeran8643
    @salmakunjubeeran8643 8 месяцев назад +2

    Nalla veedu❤

  • @aneeshkumar-x9j
    @aneeshkumar-x9j 3 месяца назад +1

    ഈ വീട് എവിടെയാണ് സ്ഥലം അഡ്രസ് കൂടി വയ്ക്കൂ@everyone

  • @sabenasalim114
    @sabenasalim114 8 месяцев назад +2

    Superr👍🏻💗

  • @farookedr3094
    @farookedr3094 7 месяцев назад +1

    ഇത് 5 സെന്റ് തന്നെയാണോ വിശ്വസിക്കാൻ പറ്റുന്നില്ല 5 സെന്റ് ലാൻഡ് എനിക്കുമുണ്ട്

  • @sreejasudev2569
    @sreejasudev2569 8 месяцев назад +2

    Nalla veedu

  • @girijasdreamworld
    @girijasdreamworld 7 месяцев назад +1

    Super

  • @haripriya6277
    @haripriya6277 8 месяцев назад +5

    Ethra ayi total budjet?

  • @lightupthedarkness8089
    @lightupthedarkness8089 7 месяцев назад +1

    Good vlog good presented on this beautiful house, awsome.

  • @biniramanan5840
    @biniramanan5840 8 месяцев назад +2

    Soooper
    Ethra aayi

  • @veenaanil8483
    @veenaanil8483 4 месяца назад +1

    👌😍

  • @measententia1897
    @measententia1897 8 месяцев назад +2

    Masha allah

  • @sreekalakp9498
    @sreekalakp9498 8 месяцев назад +2

    സഫാരി ചാനൽ സൗണ്ട് പോലെ പടിഞ്ഞാറ്റിനി സൗണ്ട് 👌

  • @paruscreativehut3041
    @paruscreativehut3041 6 месяцев назад +1

    Soooper

  • @bijum8140
    @bijum8140 8 месяцев назад +2

    A thing of beauty is joy for ever

  • @gracephilip3575
    @gracephilip3575 8 месяцев назад +2

    Dear Padinjattini, I am your subscriber and a regular viewer because your videos give hope to middle class families to build eco-friendly and budget homes without dependency on bank loans. This house has zero sustainability and involves extreme wood work which is expensive in terms of maintenance unless one has a fleet of servants to keep it dustfree. Of course, it is the owner's dream but shouldn't be included in ur channel as it is not PADINJATTINI STYLE. This would be suitable for manorama veedu channel. Please hunt for KUNJU,BUDGET FRIENDLY VEEDU...

    • @padinjattini7508
      @padinjattini7508  8 месяцев назад

      Sure bro u r right I will mind ❤️❤️🥰👍

  • @salinik9373
    @salinik9373 5 месяцев назад +1

    ഒരു തുളസി തറയുടെ കുറവുണ്ടോ?

  • @vinodck
    @vinodck 6 месяцев назад +1

    very fantastic Home and you are really appreciated for your handsome work,
    Kindly help us to get your designer contact details. thanks
    Vinod

  • @akhilr1796
    @akhilr1796 18 дней назад +1

    ♥️🙏♥️

  • @shihabshihab6011
    @shihabshihab6011 8 месяцев назад +1

    Masha Allah❤

  • @ShaniyaSahal2805
    @ShaniyaSahal2805 8 месяцев назад +2

    Superb home of my brother navas❤

  • @imPIKACHU2230
    @imPIKACHU2230 7 месяцев назад +1

    ❤❤❤

  • @hrinfotech6535
    @hrinfotech6535 7 месяцев назад +1

    Total cost paryu

  • @sulzam8644
    @sulzam8644 8 месяцев назад +2

    Nice work

  • @nitin005-s3f
    @nitin005-s3f 8 месяцев назад +1

    Wow

  • @amalparameswaran3609
    @amalparameswaran3609 8 месяцев назад +1

    Pwoli ❤👌🏻

  • @THWUFAILUZAMAN
    @THWUFAILUZAMAN 8 месяцев назад +1

    മെക്കാനിക്കൽ എൻജിനീയർ ആയ നവാസ് സൂപ്പർ. ഇതുപോലെ ഒരു വീട് നിർമിക്കാൻ നവാസിൻ്റെ കോൺടാക്ട് നമ്പർ തരുമോ 😍

  • @rasheedtechy
    @rasheedtechy 8 месяцев назад +1

    Super 👌❤️❤️❤️

  • @nothingofficial9550
    @nothingofficial9550 8 месяцев назад +1

    🥰👌

  • @sijofrancis6794
    @sijofrancis6794 7 месяцев назад +1

    architect details

  • @Talebook1234
    @Talebook1234 8 месяцев назад +2

    Classy home

  • @lustrelife5358
    @lustrelife5358 7 месяцев назад

    ആദ്യം സ്ഥലം ,പിന്നെ Price പറയു ..എന്നിട്ടാകാം വിവരണം

    • @padinjattini7508
      @padinjattini7508  7 месяцев назад +1

      ഇനി അങ്ങനെ ചെയ്യാം

    • @lustrelife5358
      @lustrelife5358 7 месяцев назад

      @@padinjattini7508 ഒരു അഭിപ്രായം പറഞ്ഞാൽ ഇത്ര നല്ല രീതിയിൽ സ്വീകരിക്കുമെന്ന് കരുതിയില്ല.👍👍 സാധാരണ U tubers നോട് ഒരു കാര്യം തിരുത്താൻ ആവശ്യപ്പെട്ടാൽ നെഗറ്റീവ് പറയുന്നു എന്ന് ആരോപിക്കും. "സൗകര്യമുണ്ടെങ്കിൽ vdo കണ്ടാൽ മതി" എന്ന rply പ്രതീക്ഷിച്ച ഞാൻ മണ്ടി😍😍😍😍💞💞 Thank U dear

  • @sulzam8644
    @sulzam8644 8 месяцев назад +2

    Contract eduth cheyth tharumo ?

  • @gourikrishna3859
    @gourikrishna3859 7 месяцев назад +1

    Budget എത്രയായി

  • @SuperRasif
    @SuperRasif 8 месяцев назад +1

    Navas❤❤❤

  • @unnichan8653
    @unnichan8653 8 месяцев назад +4

    Rate etra aayi

  • @Talebook1234
    @Talebook1234 8 месяцев назад +1

    Pwoliii

  • @AkhilaMadhu
    @AkhilaMadhu 8 месяцев назад +1

    Nice🥰

  • @dliteinteriorsblr
    @dliteinteriorsblr 8 месяцев назад +1

    How to contact padinjattini

  • @S8a8i
    @S8a8i 8 месяцев назад +1

    ഇതാണ് വീട്

  • @riderkeshu
    @riderkeshu 8 месяцев назад +4

    ഇപ്പോൾ 2024 ൾ എത്ര രൂപ വരും ഇങ്ങനെത്തെ വീട്???

  • @farookedr3094
    @farookedr3094 7 месяцев назад +1

    എന്റെ ഒരു സ്വപ്നമാണ് അല്ലാഹു സാധിപ്പിച്ചു തരട്ടെ 😘👑🇪🇹

  • @rasmiem7598
    @rasmiem7598 8 месяцев назад +2

  • @MalanaduTraders
    @MalanaduTraders 8 месяцев назад +1

    Super

  • @mayavinallavan4842
    @mayavinallavan4842 8 месяцев назад +1

    ❤️❤️❤️❤️❤️

  • @vishnubabut5754
    @vishnubabut5754 8 месяцев назад +2

    മനോഹരം❤️

  • @nooranneesak1183
    @nooranneesak1183 8 месяцев назад +1

    ❤️

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 8 месяцев назад +2

    ❤❤

  • @reshmanb2098
    @reshmanb2098 8 месяцев назад +1

    Super

  • @vinithavinitha.t8672
    @vinithavinitha.t8672 8 месяцев назад +1

    ❤❤❤

  • @sreenicherumukku611
    @sreenicherumukku611 8 месяцев назад +1

  • @annapoornaa1215
    @annapoornaa1215 8 месяцев назад +1

  • @shibinanoushad351
    @shibinanoushad351 8 месяцев назад +1

    ❤❤❤