kerala village life style morning vlog/Lunch box menu/village food/nadan beef curry

Поделиться
HTML-код
  • Опубликовано: 29 сен 2024
  • kerala village life style morning vlog/Lunch box menu/village food/nadan beef curry
    #haifakitchen
    #housewifehomelife
    #villagefood
    #dailyvlog
    #dayinthelife
    #morningvlog
    #shortsvideo
    #youtube
    #kitchentipsandtricks
    #kitchentips
    Get Up to 40% off +additional 12% Discount
    USE CODE: RASEENA
    PRODUCTS USED IN THE VIDEO
    ➡️Premium stainless steel Multipot
    www.theindusva...
    ➡️100% Pure Iron Cookware Set: Free ₹799 Kadai
    www.theindusva...
    ➡️www.theindusva... - Premium Stainless Steel Pressure Cooker
    ➡️www.theindusva... - Pure Iron Square Tawa
    ➡️www.theindusva... - Tri-Ply Stainless Steel Kadai
    ➡️www.theindusva.... - Premium Stainless Steel Pressure Cooker
    ➡️www.theindusva.... - Premium 100% Pure Thick Cast Iron Fry Pan
    www.theindusva... - Premium Stainless Steel Pressure Cooker
    ➡️www.theindusva... - Pure Iron Square Tawa
    ➡️www.theindusva... - Tri-Ply Stainless Steel Kadai
    ➡️www.theindusva.... - Premium Stainless Steel Pressure Cooker
    ➡️www.theindusva.... - Premium 100% Pure Thick Cast Iron Fry Pan
    SHOP BETSELLERS
    www.theindusva...

Комментарии • 103

  • @sharafudheenmavumkunnth8822
    @sharafudheenmavumkunnth8822 3 месяца назад +2

    ഫ്രപാൻ എങ്ങിനെയാണ്‌വാങ്ങുക ഒന്ന്പറഞ്ഞ്തരൂ ഞാൻക്കുറെആയി വാങ്ങാൻ ഉദേശിക്കുന്നു

  • @usmanvk665
    @usmanvk665 3 месяца назад +3

    Nigal bookiyo njan kure noki

  • @MuhammedMishab.N.K-ji2kd
    @MuhammedMishab.N.K-ji2kd 3 месяца назад +3

    ❤❤

  • @haseenaabdulrazak3457
    @haseenaabdulrazak3457 3 месяца назад +3

    Yenikum enn null puttum vella kadala kariyumayirunnu

  • @raihanathk3407
    @raihanathk3407 3 месяца назад +3

    തറവാട്ടിലെ ഫ്ലോർന്റെ പണിക് മൊത്തം എത്ര പൈസ ആയി 😊അറിയോ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഉപ്പാനോട് ചോദിച്ചിട്ട് പറയാം👍❤

    • @raihanathk3407
      @raihanathk3407 3 месяца назад

      Ok​@@haifakitchenmalappuram

  • @fousiyaummer6908
    @fousiyaummer6908 3 месяца назад +6

    ചിഞ്ചു മോൾക് എന്നാ ക്ലാസ് തുടങ്ങ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഈ മാസം ലാസ്റ്റ് തുടങ്ങും❤

  • @Rafeek124-w9r
    @Rafeek124-w9r 3 месяца назад +1

    Chinju mol evide plus two passayille

  • @sharafudheenmavumkunnth8822
    @sharafudheenmavumkunnth8822 3 месяца назад +2

    ഫ്രയിപാൻ എങ്ങിനെ യാണ്‌വാങ്ങുക ഒന്ന്പറഞ്ഞ്തരൂ എനിക്കുംവാങ്ങാനാ?

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +1

      ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
      Raseena എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചിട്ട് വാങ്ങിച്ചാൽ മതി എന്നാ പന്ത്രണ്ട് ശതമാനം ഡിസ്കൗണ്ട് കിട്ടും❤

  • @babygodx1836
    @babygodx1836 3 месяца назад +2

    Chinjumolku Ennanu class Thudangunnathu. Vidieo super❤❤❤❤🎉

  • @naseemaasharaf3507
    @naseemaasharaf3507 3 месяца назад +2

    ഹായ് റെസി വീഡിയോ അടിപൊളി ബീഫും ഉപ്പേരി 0 ഉണ്ടങ്കി പിന്നെ വേറെ ഒന്നും വേണ്ട ഞങ്ങളും ബീഫിന്റെ ആൾക്കാര് ഞാൻ പറഞ്ഞിരാരുന്നു ചിക്കൻ കടയുള്ള കാരണം ചിക്കൻ ഇഷ്ട കൊറവാണ് മോന് ചിലപ്പൊ പൊരിച്ച് ക്കൊടുക്കും റെസിടെ നമ്പർ ഒന്ന് വിടണേ ചിഞ്ചുമോൾടെയു
    ണീഫോം അടിച്ചോ തേങ്ങ വേഗം ആടിക്കോ 2 ഭാവസം കഴിഞ്ഞാ മഴ പ7 ടി ക്കും വെളിച്ചണ്ണ വില കൂടി ഇവിടെ K 200 ആണ് ബാബു ക്കാന്റെ വിശേഷം എന്താണ് പണ്ട് ഇലഞ്ഞി പൂവാണ്ട് നിസ്കാരപായയിൽ കോർത്തിടുന്നത്❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഇല്ലാ ചിഞ്ചു മോൾക്ക് ക്ലാസ്സ് തുടങ്ങിയിട്ടില്ല
      മറ്റവരെ തൊക്കെ അടിക്കാൻ കൊടുത്തു
      Mm തേങ്ങ ഉണങ്ങി തുടങ്ങിയിട്ടുണ്ട്
      9447815729
      ഇതിൽ വിളിച്ചിട്ട് കിട്ടുന്നില്ല എങ്കിൽ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി
      ബാബു കാക്ക് സുഖമാണ് അൽഹംദുലില്ലാ കുഴപ്പമൊന്നുമില്ല

  • @ashrafcp8605
    @ashrafcp8605 3 месяца назад +5

    നീ കാബേജ് അരിഞ്ഞത് ചമ്മന്ധി പോലെ ആയി കാബേജ് കത്തികൊണ്ട് അരിഞ്ഞത് തന്നെ യാണ് വൃത്തി

  • @arifameenkk3762
    @arifameenkk3762 3 месяца назад +2

    Hi

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 3 месяца назад +1

    ഹായ് മുത്തുമണി വീഡിയോ സൂപ്പർ

  • @raseenakp2979
    @raseenakp2979 3 месяца назад +2

    Fry pante link vido

  • @MoitheenKv-d9w
    @MoitheenKv-d9w 3 месяца назад +1

    ചിഞ്ചുമോൾക് ക്ലാസ്സ്‌ തുടങിയോ

  • @JamsheeraJafar-b1u
    @JamsheeraJafar-b1u 3 месяца назад +3

    Noolputt undakiya ആ പൈയിട്ട്. Eviduna vagiyath

  • @Safeena234
    @Safeena234 3 месяца назад +2

    Late ayi kanan ❤

  • @SafeenaSafeee-k2r
    @SafeenaSafeee-k2r 3 месяца назад +2

    Plastik katting bord vehhu murikaruth pls

  • @sudheertklm2125
    @sudheertklm2125 3 месяца назад +2

    ❤❤❤ ഹായ് ഇന്ന് എനിക്കും നൂൽ പുട്ട് കടലക്കറിയും

  • @SahalSahal-mx5mz
    @SahalSahal-mx5mz 3 месяца назад +3

    മുറ്റത്തെ മുല്ലക്ക് മണമുണ്ടോ

  • @Vloggify_with_yaan
    @Vloggify_with_yaan 3 месяца назад +1

    Chopper nte link iduu

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      Whatsapp for Products-70124 88923
      ഈ കാണുന്ന പ്രോഡക്ടസ് നിങ്ങൾക്ക് ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
      Follow this link to view our catalog on WhatsApp: wa.me/c/917012488923
      ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അവർ അയച്ചുതരും❤

  • @safiyanalakath8560
    @safiyanalakath8560 3 месяца назад +3

    ലെെക്ക് ആദ്യം, തരും, വീഡിയോ, പിന്നെ കാണും, ഓ, കെ,

    • @shereefalatheef6818
      @shereefalatheef6818 3 месяца назад

      ഞാനും അങ്ങനെ ആണ് ചെയ്യാറ് ❤

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 3 месяца назад +2

    Mullapu pazhaya ormayileaku kondupoyi❤❤

  • @shakeelanizar
    @shakeelanizar 3 месяца назад +2

    ചിഞ്ചുമോൾക്ക്‌ ക്ലാസ്സ്‌ തുടങ്ങിയോ ❤️❤️മുല്ലപ്പുവ് 👍🏻🌹🌹🌹🌹🌹

  • @lakshmilachuzz6683
    @lakshmilachuzz6683 3 месяца назад +3

    അടിപൊളി

  • @aflaashraf4758
    @aflaashraf4758 3 месяца назад +2

    Eechatiyude vlaethra

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് അതിൽ ചെക്ക് ചെയ്തു നോക്കൂ
      റേറ്റ് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ മാറും👍❤

  • @BindhuKK-df5nm
    @BindhuKK-df5nm 3 месяца назад +2

    My favourite mullapoovu 👍👍

  • @_fouz.__2002
    @_fouz.__2002 3 месяца назад +2

    Chopperil ittal vellam koodiya polundakum

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      തുറന്നുവെച്ച് കുക്ക് ചെയ്താൽ മതി👍❤

  • @irfanmohd5744
    @irfanmohd5744 3 месяца назад +5

    ഇത്ത ഇങ്ങളെ വിഡിയോ ഞാൻ ഇപ്പഴാണ് കണ്ടത് അപ്പോൾ തന്നെ മന്തി ഉണ്ടാകുന്നതു അതിന്റെ മസാല ഉണ്ടാകുന്ന വിഡിയോസും കണ്ടു നോക്കി സൂപ്പർ ആയിട്ട് ഉണ്ട് ട്ടോ.. പക്ഷെ താത്ത ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ഇങ്ങൾ ഉണ്ടാക്കിയ മന്തി മസാല ഇല്ലേ അത് പോലെ അല്ലെ അപ്പോ ഗര മസാല ഉണ്ടാകുന്നതും. ഇങ്ങൾ ഒരു ദിവസം ഗര മസാല ഉണ്ടാകുന്ന വിഡിയോ ഒന്ന് ഇടുമോ pls.. റിപ്ലൈ തരണേ

  • @shamil__cp9788
    @shamil__cp9788 3 месяца назад +2

    ഇവിടെ നൂൽ പൂട്ടിലേക്ക് തേങ്ങ പാൽ ആണ് ഉണ്ടാക്കാർ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      എനിക്കിഷ്ടം തേങ്ങാപ്പാൽ മക്കൾക്ക് ഇഷ്ടം കറി🥰👍❤

  • @FARISAM-ck1rp
    @FARISAM-ck1rp 3 месяца назад +2

    😢വേറെ

  • @miniatureplanet8716
    @miniatureplanet8716 3 месяца назад +3

    Tharavatile adup kaniko

  • @muhjouhar3241
    @muhjouhar3241 3 месяца назад +2

    ഞാനും വാങ്ങി ട്ടോ ഫ്രൈ പാൻ ഒരു ചട്ടി ഫ്രീ കിട്ടി വീഡിയോ കണ്ട് വളരെ നന്നായിട്ടുണ്ട്

  • @Tmavlog-j7k
    @Tmavlog-j7k 3 месяца назад +2

    Hi

  • @hubaibashareef2571
    @hubaibashareef2571 3 месяца назад +2

    ആ ഫ്രൈ പാൻ എങ്ങനെ വാങ്ങാ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്👍❤

  • @Habeeba.basheer
    @Habeeba.basheer 3 месяца назад +3

    ❤❤

  • @sreemathisreemathi3200
    @sreemathisreemathi3200 3 месяца назад +4

    First like super

  • @Shaheesrecipesworld
    @Shaheesrecipesworld 3 месяца назад +2

    Mulla poo super

  • @anshusworld1109
    @anshusworld1109 3 месяца назад +6

    എനിക്കും ഇന്ന് നൂലുപുട്ടും കടലക്കറിയും ആയിരുന്നു 😄😄

  • @nihalnihal1432
    @nihalnihal1432 3 месяца назад +2

    Hai Rasee Assalamualaikkum ❤

  • @shamseerneroth5198
    @shamseerneroth5198 3 месяца назад +1

    Anik frypan vangadinu atra rate

  • @AzwaAzmil
    @AzwaAzmil 3 месяца назад +2

    മാഷാഅല്ലാഹ്‌ 👍🏻

  • @HaleemaHaleema-pz6to
    @HaleemaHaleema-pz6to 3 месяца назад +2

    Suppar

  • @AbidhaKa
    @AbidhaKa 3 месяца назад +2

    Super ❤❤❤

  • @nidhanidhuzz8149
    @nidhanidhuzz8149 3 месяца назад +3

    First 💕❤️🌹

  • @shamil__cp9788
    @shamil__cp9788 3 месяца назад +2

    ❤️❤️❤️❤️❤️👍👍👍👍👍

  • @turkiturki383
    @turkiturki383 3 месяца назад +2

    👍👍👍

  • @sainukitchen1041
    @sainukitchen1041 3 месяца назад +2

    നൂൽപുട്ടുംകടലകറിയുംഅടിപൊളി❤🎉

  • @adhilsinan8529
    @adhilsinan8529 3 месяца назад +2

    👍👍👍

  • @hajaraismayil3032
    @hajaraismayil3032 3 месяца назад +2

    Adipoli

  • @babithasharaf9612
    @babithasharaf9612 3 месяца назад +2

    ❤❤❤

  • @fousiyaummer6908
    @fousiyaummer6908 3 месяца назад +3

    വീഡിയോ നന്നായിട്ടുണ്ട് 👍ഇഷ്ടപ്പെട്ടു ❤️❤️❤️

  • @shizashezin4902
    @shizashezin4902 3 месяца назад +2

    Super

  • @Habeeba.basheer
    @Habeeba.basheer 3 месяца назад +3

    ഇവിടെ നൂൽ പുട്ടിനു തേങ്ങാ പാൽ വേണം. എനിക്ക് ഇഷ്ട്ടല്ല ഞാൻ കറി ഒഴിക്കലാ

  • @febisworld3867
    @febisworld3867 3 месяца назад +2

    👍🏻👍🏻👍🏻

  • @Raniya...rani...
    @Raniya...rani... 3 месяца назад +2

    ❤❤❤

  • @saidalipoolamannnil5411
    @saidalipoolamannnil5411 3 месяца назад +2

    Nalla nool putt❤

  • @nihalnihal1432
    @nihalnihal1432 3 месяца назад +3

    Ente makan oru geep undakkiyittund Mira entertainment studio Enna channelil und onn kand support cheyyane❤