സഹോദര സ്നേഹത്തിന്റെ അങ്ങേയറ്റം..പെങ്ങമ്മാരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഏതൊരു സഹോദരനും കരഞ്ഞു പോകും

Поделиться
HTML-код
  • Опубликовано: 10 янв 2025
  • Awesome Wedding Moments ...
    Capturing Your Dreams Here ...
    Green Media Productions 9633532402

Комментарии •

  • @abdulvahab6241
    @abdulvahab6241 7 лет назад +186

    സന്തോഷ ക ര മാ യ കാര്യങ്ങളാണെങ്കിലും കണ്ണ് നിറയാതെ ഇത്തരം രംഗങ്ങൾ കാണാതിരിക്കാൻ കഴിയില്ല -....!! ഈ സഹോദരിക്ക് എല്ലാ വിവാഹമംഗളാശംസകളും നേരുന്നു -......!!

  • @sidheek4194
    @sidheek4194 7 лет назад +51

    അമ്മയുടെ സങ്കടം കണ്ട് എനിക്ക് കരച്ചിൽ വന്നു.... God bless you

  • @കരയുന്നകണ്ണുകൾ

    ജനിക്കുന്നെങ്കിൽ അതൊരു ആങ്ങളയുടെ പെങ്ങളായി ജനിക്കണം 😢😢
    ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് 😢😢
    അതൊരു വലിയ നഷ്ടം തന്നെയാണ് … 😟

    • @leesymool2522
      @leesymool2522 7 лет назад +2

      PacHii Jujooz good.poant

    • @jojothomas6412
      @jojothomas6412 7 лет назад +2

      💐

    • @ashlybabu1696
      @ashlybabu1696 7 лет назад +5

      PacHii Jujooz ath sathyamanu

    • @Shafiktcr
      @Shafiktcr 7 лет назад +2

      PacHii Jujooz 😥😥😥

    • @anzarsalam9036
      @anzarsalam9036 7 лет назад +5

      PacHii Jujooz നമ്മുക്ക് പെങ്ങളില്ല അതാണ് കുഴപ്പം

  • @vishnugr8112
    @vishnugr8112 6 лет назад +90

    ഈശ്വരാ എന്റെ പെങ്ങൾക്കും കല്യാണ പ്രായം ആകുന്നു
    വളരണ്ടായിരുന്നു അവള് 😭😭😭😭

  • @jithumahi
    @jithumahi 7 месяцев назад

    ഞാനും ഈ കാര്യത്തിൽ ഒരു ഭാഗ്യവതിയാണ് എനിക്കും ഇങ്ങനെ ഒരു ആങ്ങള ഉണ്ട് ഇത്തരം വിഡീയോസ് കണ്ടാൽ ഞാൻ ഇന്നും കരയും ഉസ്താദ് സിനിമയിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടീ എന്ന ഗാനം കേട്ടാലും ഞാൻ കരയും അത്രയ്ക്കും ഇഷ്ടമാണ് എന്റെ ഏട്ടന് എനിക്ക്

  • @keerthybiju5717
    @keerthybiju5717 7 лет назад +44

    കല്യാണത്തിനു മുൻപ് ഞാനുംbro യും മുട്ടൻ ഇടിയായിരുന്നു. butഞാൻ കാറിൽ കേറി പോന്നപ്പോ പുള്ളിടെ കരച്ചിൽ ദൈവം പോലും സഹിക്കില്ല. ഇപ്പഴും CD ഇട്ട് കണ്ട് ഞങ്ങൾ ചിരിക്കാറുണ്ട്

  • @Yousufali_m47
    @Yousufali_m47 7 лет назад +18

    കുഞ്ഞു പെങ്ങൾ മാരുഉള്ളത് ഒരു സന്തോഷമുള്ള കാര്യം തന്നെയാണ്

  • @nizamansari9468
    @nizamansari9468 7 лет назад +22

    ആങ്ങളയോടുള്ള സ്നേഹത്തിന്റെ വില അവിടെ കാണാൻ കഴിഞ്ഞു 😓😓❤️❤️നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ .🌹

  • @beingmalayali6973
    @beingmalayali6973 7 лет назад +77

    എനിക്കും ഉണ്ട് ഇതുപോലെ ഒരു ചേട്ടൻ ..ഞാൻ ഒരുപാട് ഭാഗ്യവതി ആണ് അവന്റെ അനിയത്തികുട്ടിയായി ജനിച്ചതിൽ ....എന്റെ AppU!!

    • @rafnasrappu3370
      @rafnasrappu3370 6 лет назад

      enna ente pengal vilikkunnadh appu enna ente jeevananu aval

    • @farsanasana9725
      @farsanasana9725 5 лет назад

      Eanikkum and😍😍

    • @abhiranidevi
      @abhiranidevi 5 лет назад

      Being MaLayaLi enikkum undh ithupoole Oru cheattan...ente appucheattan...❤️

    • @nincyjoseph3911
      @nincyjoseph3911 5 лет назад +1

      Enikum unde.. Ennae geevan ayi snehikkunna oru ettan..

    • @appua5137
      @appua5137 4 года назад

      Enikkum undu oru appu

  • @appuafeefa2669
    @appuafeefa2669 7 лет назад +393

    എന്ത എന്ന് അറിയില്ല മറ്റുള്ളവരുടെ കണ്ണ് നിറഞ്ഞാൽ എന്റെയും കണ്ണ് നിറയും

    • @Simply_beautiful_
      @Simply_beautiful_ 7 лет назад +2

      Afeefa? Afeefa sme...enteyum angane aanu ithah...

    • @anzarsalam9036
      @anzarsalam9036 7 лет назад +4

      ഞാനും അങ്ങനെയാണ് കള്ളം പറയുകയല്ല

    • @anzarsalam9036
      @anzarsalam9036 7 лет назад +2

      aneeja ali ഇയാള്‍ കല്ലൃാണം കഴിച്ചതാണോ

    • @roshna.p5516
      @roshna.p5516 7 лет назад +2

      aneeja ali same

    • @ramlashoukath8558
      @ramlashoukath8558 7 лет назад +2

      sathym..:(

  • @razakrasu9735
    @razakrasu9735 7 лет назад +363

    ചില ആണുങ്ങൾ പറയുന്നത് കേൾക്കാം പെണ്ണ് കെട്ടിയാൽ കാൽ കെട്ടി എന്ന് എന്ധാ എന്ന് എനിക്ക് മനസ്സിലായിട്ടില്ല എനിക്ക് എന്റെ ഭാര്യാ ഒരു ബുദ്ധിമുട്ടും അല്ല ..
    നമ്മുടെ പെങ്ങന്മാരേം ഇത് പോലെ മറ്റൊരുത്തന്റെ കൂടെ കെട്ടിച്ചു വിടുമ്പോൾ അവരും അങ്ങിനെ പറയും എന്നോർക്കണം അത് കൊണ്ട് നല്ല ജീവിതം നയിക്കുക അതിന്ന് ദൈവം അനുഗ്രഹിക്കട്ടെ..

    • @amalaugustin4659
      @amalaugustin4659 7 лет назад +5

      sariyanu bro ee lokathulla ella manushyrum parasparam snehichu jeevichurunnenkil...

    • @ashlybabu1696
      @ashlybabu1696 7 лет назад +3

      Amal Augustin ee lokath ettavum simple aaya karyam cheyyananu ettavum budhimuttu.. Ithum angane thanneyaa

    • @amalaugustin4659
      @amalaugustin4659 7 лет назад +1

      Ashly Babu അപ്പോൾ അത്‌ സിമ്പിൾ അല്ലലോ

    • @shaijumohan6238
      @shaijumohan6238 7 лет назад +1

      നിങ്ങൾ പറഞ്ഞത് ശരിയാണ്....

    • @pravasi6744
      @pravasi6744 7 лет назад +2

      Razak Rasu 👍👍👍

  • @nandhuchristeena__3099
    @nandhuchristeena__3099 4 года назад +4

    എനിക്കും ഉണ്ട് 2 ചേട്ടന്മാര് 😘😘എന്നെ പഠിക്കാൻ വിട്ടപ്പോൾ തന്നെ കരച്ചിൽ ആയിരുന്നു.... ഈ നിമിഷം ഒന്നും ഒരിക്കലും miss ചെയ്യരുത് ❤️❤️

  • @fathimaranapadanilam3839
    @fathimaranapadanilam3839 4 года назад +2

    ഇത്തരം videos കാണുമ്പോൾ കരയുകയും ഒപ്പം അഹങ്കരിക്കുകയും ചെയ്യുന്നവളാണ് ഞാൻ. കാരണം എനിക്കുമുണ്ട് ആങ്ങള. എന്റെ ആങ്ങളയുടെ പെങ്ങളാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. I 💖 you brother and I miss you 😢😢

  • @midhunraj7656
    @midhunraj7656 7 лет назад +40

    സൂപ്പർ എന്റെ പെങ്ങടെ കല്യാണത്തി ഇതേ അവസ്ഥയായിരുന്നു ഞാൻ കരഞ്ഞ് ചളമാക്കി

  • @studentzlink6532
    @studentzlink6532 7 лет назад +1

    ഒരു പെങ്ങൾ ഉണ്ടെങ്കിൽ എന്ന് ഒരു പാട് ആശിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും ...... വല്ലാതെ കണ്ണ് നിറഞ്ഞു പോയി സർവ്വ ശക്തനായ അള്ളാഹു ഈ പെങ്ങളെയും പൊന്നുപോലെ സ്നേഹിച്ച ഏട്ടനേയും അവരുടെ കുടുംബം ത്തെയും അനുഗ്രഹിക്കട്ടെ

  • @manucr77
    @manucr77 7 лет назад +82

    പെങ്ങളില്ലാത്ത ദുഃഖം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു..... ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.....

    • @pradeepbharath251
      @pradeepbharath251 6 лет назад +2

      Oru nalla aghalayillathe vishamam jhanum anubhavikkunne manzoor bro

    • @aryabhaskaran6448
      @aryabhaskaran6448 6 лет назад +1

      Oru angalayo pengalo illathente.vishamam njnum anubhavikkunnu

    • @anjanasnair5400
      @anjanasnair5400 6 лет назад

      ahhhh sarayillato

    • @remyarejith5516
      @remyarejith5516 6 лет назад +1

      +aryaash arya enikkum oru angala ellaa ath oru valiya nashta

    • @rdlmedia4949-g6e
      @rdlmedia4949-g6e 6 лет назад +1

      Oru bro illatha vishamam enikkum und...so sharing our feelings bro

  • @reshmaurammu653
    @reshmaurammu653 7 лет назад +74

    sathyam karanju poye. സ്നേഹം സത്യം തന്നെ എന്ന് തെളിയിച്ചു 😘

  • @zaifkarim3978
    @zaifkarim3978 7 лет назад +32

    really touching vedeo. sharikkum karanju poyi

  • @rkp2638
    @rkp2638 7 лет назад +18

    ഒരുപാട് സ്‌നേഹിച്ച സ്വന്തം ഏട്ടനെ ഏതെങ്കിലും ഒരുത്തനെ സ്നേഹിക്കുമ്പോൾ അവഗണിക്കുന്ന പെങ്ങന്മാരും ഉണ്ട് അത് വരെ ഏട്ടന്റെ വാലു പോലെ നടന്നവൾക്ക് പിന്നെ ഏട്ടൻ ചതുർത്ഥി ആണ്

  • @abinappuz4949
    @abinappuz4949 7 лет назад +17

    ഇതു പോലെ സ്നേഹിക്കാൻ എനിക്ക് ഒരു പെങ്ങളുകുട്ടി ഇല്ലാതായി പോയ്‌😩😩😩

  • @sandhyajayaprakash712
    @sandhyajayaprakash712 6 лет назад +2

    വല്ലാത്തൊരു feel ആണ് ഇത് അനുഭവിച്ചവർക്ക് ഇതിന്റെ വേദന manasilavoo

  • @safamarva3226
    @safamarva3226 6 лет назад +2

    നിറഞ്ഞ കണ്ണുകളുമായി എത്രെയോ...തവണ കണ്ട വീഡിയോ

  • @anjaligireesh7002
    @anjaligireesh7002 7 лет назад +21

    serikum kannu nirayicha video.. nalloru relation kanda santhoshamano athu poleyoru brtherillatha sankadamano thoniyathenu ariyilla.. all the very best sis.. u r one of the lucky girl in this world bcoz of ur brther

  • @Anonymous1explorer
    @Anonymous1explorer 6 лет назад +1

    പെങ്ങളിലെങ്കിലും ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു ഫീൽ

  • @shajis4068
    @shajis4068 7 лет назад +7

    ഏതൊരു പെങ്ങൾക്കും ,മകൾക്കും (തിരിച്ചും ) ആ സമയത്ത് ഒന്നോർത്താൽ അറിയാതെ തന്നെ കണ്ണുനീർ വന്നിരിക്കും ഞാൻ ഇത്രയും നാൾ ജീവിച്ചതുപോലെയല്ല ഇനിയുള്ള കാലം എന്ന് ..
    ഇനി എന്ത് ചെയ്യണം എങ്കിലും ഭർത്താവിന്റെയും ,അവന്റെ വീട്ടുകാരുടെയും അനുവാദം വേണം എന്നുള്ളത് !!!
    കള്ള കണ്ണീരുണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഈ പറഞ്ഞതൊന്ന് പരീക്ഷിക്കാം

  • @vineethtvm5328
    @vineethtvm5328 7 лет назад +1

    സത്യം കണ്ണുനിറഞ്ഞുപോയി....
    happy married life.. sis

  • @bibi8090
    @bibi8090 7 лет назад +3

    oru brother inte caring kittan nalla aagrham aanu pakshe athu kittan enikku vilichittu la brother jeevichirippundenkilum.......so nice this video feeling arinjavar karanju pokum 🙏

  • @bjsunishjacob9538
    @bjsunishjacob9538 7 лет назад

    Really the guy who married this girl is very lucky, girl is very friendly with all and very very simple, Thanks to give such a wonderful video to the youtube viewers. Hats off you bride , brides father, mother and brother

  • @arabiangulfexpress4485
    @arabiangulfexpress4485 6 лет назад +1

    Aadyokke valare boldaayi karayaathe ellarodum yathrachoichu pakshe aangalakkumunnil pidich nikkanaayilla.....athaana aa bondinginte shakthi😍😍😍

  • @RaniRani-hv5zq
    @RaniRani-hv5zq 7 лет назад +14

    Ivide miss my bro ennokke comment kandu, njan otta kutty aanu, no siblings. Oru suraksha oru sahodharan, athu achanum ammakum onnum aakan orikalum kazhiyilla, sahodharan oru penninte bhagyam thanne aanu.

  • @simiagnes9110
    @simiagnes9110 7 лет назад +29

    Oru penninte ettavum valliya bagyamann , ithupolathe angallamar

  • @user-xf5gf6kv2r
    @user-xf5gf6kv2r 4 года назад +1

    Entae aniyanumm njnnum porinja adii aaanu vtill... butt entae mrge kazhinju poooyaa divasamm avn karayuunnnathuu kandaa enkk sahichillla......... njnn oorkkuvarunnu ee vedio oraayiram vattam njnn kandittundu mrge munpumm butt entae life vannapozhaanu athintae reality manassilaakkiyathu........

  • @jibipaul6825
    @jibipaul6825 5 лет назад +2

    Enikum und ithupole ulla oru chechi luv you

  • @farshanat.k5825
    @farshanat.k5825 7 лет назад +17

    ingane karayippikaruth.i miss my bro

  • @Midhun_118
    @Midhun_118 7 лет назад +3

    പെങ്ങൾ ഇല്ലാത്തതു ഒരു നഷ്ടം തന്നെയാണ്....God bless you...

  • @soumyaappu6752
    @soumyaappu6752 6 лет назад +1

    ee video kanumbo eniky ende aniyanmaare ormaverum love u my dear brothers

  • @ajithpk6497
    @ajithpk6497 7 лет назад +20

    ഒരു പെങ്ങൾകുട്ടിയുടെ കുറവ് ജീവിതത്തിൽ ഒത്തിരി തോന്നിയിട്ടുണ്ട്😢

  • @salimashalu2691
    @salimashalu2691 7 лет назад +1

    Best of luck nalla kudubajeevithathinayi ellavitha ashamsakalum

  • @sm8222
    @sm8222 7 лет назад +8

    വെണ്ണിലാകൊമ്പിലെ രാപ്പാടി..... എന്നുമീ

  • @faseelapachu6305
    @faseelapachu6305 7 лет назад

    ന്റെ പൊന്നെ... ഞാൻ കരഞ്ഞു.... ഇങ്ങനൊരു അവസ്ഥ എനിക്ക് വരാൻ പോകുന്നത് കൊണ്ടാവാം.... എന്താണെന്നറിയില്ല ഞാൻ പോലുമറിയാതെ കരഞ്ഞു....

  • @smilingworld4185
    @smilingworld4185 7 лет назад +85

    ഇതിനും dislike അടിച്ചവരാണു
    ഈ രാജ്യത്തെ ശാപം

  • @musthafamuthu5515
    @musthafamuthu5515 7 лет назад +1

    E sneham ennum nilanilkkatte. Happy married life

  • @shamsadpulikkal6535
    @shamsadpulikkal6535 6 лет назад +1

    enikk oru elder brother und.avanumaayi thallukoodiyaal theerilla.avan oru divasam illenkil ann boraaya dhivasamaayirunnu.he is my lovely bro.i love bro.

  • @farzanapachu1720
    @farzanapachu1720 7 лет назад

    I have lovly brthr like him.. ente mrg nu varan sadhikathath ente lifile aetavm valya nashtamayta njan. kanunne.. really proud to have a brthr like him.. . Mrg kazhinjalum arm piriyan padlayrnu.. :( sahikan avila ath..

  • @nasreenamanu1927
    @nasreenamanu1927 6 лет назад +3

    ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു

  • @rahulmc2007
    @rahulmc2007 6 лет назад +1

    Love u chetta and Chechi....

  • @sulthan2970
    @sulthan2970 6 лет назад +1

    15..yr..kazhinju enty mrg kazhinjitt...ippozhum..entay ummiyudayum..aniyantayum..aduthu poyi varumbozhum..mbl..koodi ...oru 5.minitil kooduthal samsaarichaaloo....entay kannu nirayum...aarokkey nammaley ethrayokkey care cheyyaan undenkilum...oru sahodharantayum...maathaavintayum..sneham..athu polay ee lokath veray onnum..illa...😢😢😢😢😢😢😢😢

  • @faijasizza1699
    @faijasizza1699 7 лет назад +23

    Nalloru jeevitham undavatte

  • @nibingeorge7388
    @nibingeorge7388 7 лет назад

    God bless u ..dear sister .wish you a happy married life. With lots of prayer

  • @harinikrishnakumar3424
    @harinikrishnakumar3424 6 лет назад +4

    Heart touching video when I see this my eyes turned into tears

  • @arshianvar4256
    @arshianvar4256 6 лет назад +2

    Ente kalyanathinum engane aayirunnu ente 3 bros enne kettipidich karayaayirunnu njanum kandu ninnavar karanju ente aangalamaarude sneham kand avarude karachil kand iam the luckiest sister ,daughter,wife etc in the world😊😊😀😀

  • @vinithamolmk1594
    @vinithamolmk1594 6 лет назад +1

    Very lucky sister...

  • @Jishnuk011235
    @Jishnuk011235 6 лет назад

    ഞങ്ങൾ മൂന്നുപേരാണ്. എനിക്ക് താഴെ ഒരു അനുജത്തിയും ഒരു അനുജനും.

  • @user-iv3pm3yc4u
    @user-iv3pm3yc4u 10 месяцев назад

    ഇനിക്ക് ഒരു ആങ്ങള ഇല്ല, അത് ഒരു വലിയ നഷ്ടം തന്നെയാണ്

  • @dhanyaraghunath5325
    @dhanyaraghunath5325 7 лет назад +1

    Wishing you a happy married life. Stay blessed.

  • @prajoshprajo6498
    @prajoshprajo6498 7 лет назад

    chechiku nalloru jeevitham undavate

  • @nizamknr6495
    @nizamknr6495 6 лет назад +1

    namukk kaanan pattunna manoharamaaya kaazhchakalil onn...snehahinte ...dhrdatha ethra maathram valuthanennu manassilaakkan pattum

  • @preethikalekshmi6719
    @preethikalekshmi6719 7 лет назад

    enikum ethupole oru ettan und enne jevanayi snehikunna ente matrm anuettan...... l love you.....

  • @vinayanp8869
    @vinayanp8869 7 лет назад

    Sathyam karanju poyi.....God bless

  • @ramyakuttikrishnan9334
    @ramyakuttikrishnan9334 6 лет назад

    ഈ situation ആലോചിക്കുമ്പോൾ ഇപോ തന്നെ കരച്ചിൽ വരുന്നു..

  • @najumalabeeb260
    @najumalabeeb260 5 лет назад +1

    Oru angala undayirunnenkil 😀😄🥰

  • @cvscvs2597
    @cvscvs2597 7 лет назад

    Sangadam thonni ,lovely family all the best

  • @Chkl111
    @Chkl111 7 лет назад +1

    Oru chetan or aniyan illathathinte visham orupad anubhavicha alanu njn.....sarikum ithu kanumpol sankadam thonnunu.....oru sahodaran undayirunenkil ennu thonni pokunu...😢

    • @vidyaiek7829
      @vidyaiek7829 6 лет назад

      love god enikkum aa vedhana undu enikkum brother ella

  • @creativecooks715
    @creativecooks715 7 лет назад +2

    I love my brother ,he is the gift of allah for me.

  • @karayanvidhichaval7092
    @karayanvidhichaval7092 6 лет назад

    Ynikumund idh polulla 4brotherzzz😘😘😍😍😍

  • @AneeshPayyadi
    @AneeshPayyadi 7 лет назад +51

    Njan ithu anubhavich und ente 2 pengalmar mrg kayinj pokumpol chanku pottuna vedana ayirunu

    • @AneeshPayyadi
      @AneeshPayyadi 7 лет назад +5

      At P njan oru pravasi koodi anu varshathil orikale kanan pattu aa vishamam koodi und athu onum ningalk paranjal manasil akilla bro

    • @dailyshorts1885
      @dailyshorts1885 7 лет назад +2

      Aneesh Kumar ivide orennam unduu,, njn pogumbo avane onnu nulliyale chilappo karayan chance ullu😉

    • @AneeshPayyadi
      @AneeshPayyadi 7 лет назад

      ASHA S but avante manasil adaki pidichit und akum aa vedana ningal poyapol potti karanju kanum

  • @dhipina.d1176
    @dhipina.d1176 7 лет назад +4

    Happy marriage life Sis......

  • @achuzzachuzz1188
    @achuzzachuzz1188 7 лет назад +2

    Enikkum undayirunekil engane oru chettan..
    Othiri aashichittund...
    Enik chettan illaa 😞😞😥😥

  • @karthikanidhin3636
    @karthikanidhin3636 4 года назад +1

    Daivame ith kandit adutha masam kalyanam aakunna njan ipohe karayan thodangi....😔

  • @sasikumarsasi8096
    @sasikumarsasi8096 5 лет назад +1

    Randu brothersinte sister Ayitt janichathil njanum bagyavathiyanu

  • @ponnusann
    @ponnusann 4 года назад +1

    ഒരുപാട് കരയിപ്പിച്ചു ഈ വിഡിയോ ♥️♥️♥️♥️♥️♥️♥️♥️😔😔😔😔😔😔😢😢😢😢😢😢😢😢👍👍👍👍👍👍👍👍

  • @arifasalam2050
    @arifasalam2050 7 лет назад +19

    angalayude sneham arinjittillaa..So..Ithu kanditt kannu niranjupoyi..

  • @amalaugustin4659
    @amalaugustin4659 7 лет назад +4

    oru pengal undavuka allenkil oru brother undavuka ennullath oru bhagyam thanneyaanu

  • @nimnadili4563
    @nimnadili4563 5 лет назад +1

    ഇതു കണ്ടു കരഞ്ഞ പോലെ ന്റെ കല്യാണത്തിന് പോലും കരഞ്ഞിട്ടില്ല ഞാൻ

  • @pazhayalakkidi
    @pazhayalakkidi 7 лет назад +1

    Allahu anugrahikkatte

  • @jamshim2276
    @jamshim2276 7 лет назад +1

    Oru padu vedanichu poyiiio really tech hert ..

  • @sethusachary2548
    @sethusachary2548 4 года назад

    Chettayi UYIR

  • @shamsheenashamshi3361
    @shamsheenashamshi3361 6 лет назад

    കണ്ണ് നിറഞ്ഞു പോയി

  • @syjhut3817
    @syjhut3817 3 года назад

    Ingane sneham prakadipikaano karayaano enikariyilla..but mattullavar karayunnath kandaal ente kannil ninum vellam nirayum..

  • @soumyasabu2697
    @soumyasabu2697 7 лет назад

    kannu nanayichu.enikum undu 2 brother,enik orkkan vaya aa nimisham

  • @ssmfun8231
    @ssmfun8231 6 лет назад +1

    SUPER VIDEO 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍BRO

  • @fathimaahamede6088
    @fathimaahamede6088 7 лет назад

    Nala Amma ....ende Amma oru dushtathiyaan

  • @preysimariajob732
    @preysimariajob732 7 лет назад +1

    God bless u dearsssss

  • @saheeraansar6570
    @saheeraansar6570 7 лет назад +1

    am very happy because enik snehanidikalaya 3 brothers und love you bro

  • @through__my__lens.2024
    @through__my__lens.2024 6 лет назад +1

    Inggane kareppikkalle... Miss u bro

  • @binuthomas4381
    @binuthomas4381 7 лет назад

    aniyathikutty,,,,,,,daivam anugrahikatte,,,,,,,snehathode

  • @angrybird143
    @angrybird143 7 лет назад +4

    Wish u a hpy mrd lyf

  • @ajayrshankar9338
    @ajayrshankar9338 6 лет назад

    I don't have a sister but God has given me so many sisters

  • @shabumunichemmus8726
    @shabumunichemmus8726 4 года назад

    2020lm ithu kanunnavarundooooo

  • @vahidazakariyaponnoos5997
    @vahidazakariyaponnoos5997 7 лет назад

    song kekkumbol thanne sangadam varunnu

  • @prasanthd7606
    @prasanthd7606 7 лет назад

    ഒരു കുഞ്ഞിപ്പെങ്ങൾ ഇല്ലാത്തതു ഒരിക്കലും തീരാത്ത സങ്കടമാണ്.

    • @harithaharikumar5223
      @harithaharikumar5223 6 лет назад

      Prasanth D
      Ee pengale mathiyo.ente kalyanathinu vannu aangaleda stanathu ninnu aa sneham thannal mathi vere onnum venda.karanam enik aangalamar ella

  • @asanas2478
    @asanas2478 7 лет назад

    Enikumund oru brother.eppazhum ennood vazhakidum ennaal njaanillaadhe avanidhuvare uranidhuvare urangeetilla.umma endhengilum karyamaayit undaakumboolum njaanillaadhe avanadh kazhikilla.njaan vannit kazhichaalalle enne kond vazhakk koodaan patoo.chilappo thoonum avanennood bayangara sneehamaanenn.chilappo ennood sneehamee illenn thoonipookum

  • @parvathimaathu5463
    @parvathimaathu5463 7 лет назад +25

    Iswaraa.... Ini enta mrg etten njan orthupoyii... Enta achne ammakalum enta jeevena my bro....

  • @jineshvarampil2536
    @jineshvarampil2536 7 лет назад

    ഗ്രേറ്റ്‌ പ്രിയ കൂട്ടുകാരി നിങ്ങൾ കരയിപ്പിച്ചു

  • @koviangirlksa1459
    @koviangirlksa1459 7 лет назад

    njanum karanju poyi.miss u chetta😞

  • @maheshkk3822
    @maheshkk3822 7 лет назад

    oru aangala undaayitum ,orupaadu snehichitum thirichu kitiyilla enne vare😓😓😓eppozhum snehikunnu othiri😢😢😢

  • @ramseena6004
    @ramseena6004 3 года назад

    Pavam ottu goldyilaa

  • @nimithamathew5630
    @nimithamathew5630 6 лет назад +2

    Enikku chettan Illa athoru valiya nashtama orupadu agrahichittundu oru chettane....😢😢😢😢

  • @aashilcaoman7087
    @aashilcaoman7087 6 лет назад +1

    2:30 കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നുപോയി

  • @surijalibusurijalibu4267
    @surijalibusurijalibu4267 7 лет назад +1

    Enikum undayirunnu.. Inganoru chettai... Ippo njangalkoppamilla...he is passed away 😭😭😭😭