ഹോട്ടൽ സ്റ്റൈലിൽ കിടിലൻ മീൻ കറി 😋👌 / Kerala Hotel Style Fish Curry / Meen Curry

Поделиться
HTML-код
  • Опубликовано: 17 май 2024
  • Kerala Hotel Style Fish Curry / Meen Curry
    Ingredients:
    Fish - 500g ( after cleaning )
    For grinding:
    Oil
    Fenugreek seeds - 2 pinch
    Onion - 1 ( medium )
    Sliced garlic - 1 1/2 tsp
    Sliced ginger - 1 1/2 tsp
    Tomato - 1 ( medium )
    Turmeric powder - 1/2 tsp
    Grated coconut - 1/2 cup
    Water
    For preparation:
    Oil
    Curry Leaves
    Small onion - 6 ( big size )
    Green chilli - 4 to 5
    Chilli powder - 1 1/2 tbsp
    Coriander powder - 1 tsp
    Malabar Tamarind ( Kudampuli ) - 3 piece
    Grinded paste
    Water - 1 1/2 cup + 1/4 cup
    Salt
    Tomato - 1 ( small )
    Coconut oil - 1/2 tsp

Комментарии • 140

  • @annieraju1700
    @annieraju1700 Месяц назад +3

    Going to try today ❤

  • @Blessan_
    @Blessan_ 2 месяца назад +4

    Sheeba , your recipes really turn out great!! I made so many recipes from your channel. I’ve been cooking for 20 years but you helped me make my dishes better

  • @dixonmarcel5985
    @dixonmarcel5985 2 месяца назад

    WOW...Soooper.

  • @seemasajeevan5602
    @seemasajeevan5602 2 месяца назад +1

    കണ്ടിട്ട് കൊതി വരുന്നു
    തീർച്ചയായും ഇങ്ങനെ ഉണ്ടാക്കി നോക്കും❤

  • @dayasabu3151
    @dayasabu3151 2 месяца назад +1

    Yummy ur receipes are always good

  • @smarttech768
    @smarttech768 Месяц назад

    സൂപ്പർ 💕❤️

  • @josephdari4593
    @josephdari4593 2 месяца назад +11

    എന്റെ അമ്മ ഇതുപോലെ ഉണ്ടാകാറുണ്ട്. ♥️ ആദ്യം 2 ഒരു 3 നട്സ് കൂടി അരച്ച് ചേർക്കാറുണ്ട്.. Very good.. 👍

  • @user-dp6ud3ml4v
    @user-dp6ud3ml4v 2 месяца назад +1

    അതിഗംഭീരമായ മീൻ കറി

  • @susanvarghese3864
    @susanvarghese3864 2 месяца назад

    Super

  • @anuandme89
    @anuandme89 2 месяца назад +1

    Super yammy recipe dear

  • @reenatitus56
    @reenatitus56 2 месяца назад

    Adiboli, will surely try

  • @princyliju8306
    @princyliju8306 2 месяца назад +2

    Super.. Try ചെയ്യും

  • @rajithomas5715
    @rajithomas5715 2 месяца назад

    Tried this curry. Amazing recipe

  • @SatheerthyaVillageKitchen
    @SatheerthyaVillageKitchen 2 месяца назад

    കൊള്ളാം കൊള്ളാം സൂപ്പർ മീൻ കറി 👍👍

  • @Thespices123
    @Thespices123 2 месяца назад +1

    കാണാൻ എന്ത് ഭംഗിയാ... 👌🏻👌🏻

    • @SheebasRecipes
      @SheebasRecipes  2 месяца назад

      😍

    • @Manu-ln5sn
      @Manu-ln5sn 2 месяца назад

      Display cheythath kadayil ninnu vangiyathayirikkum

  • @haseenahussain9065
    @haseenahussain9065 2 месяца назад +1

    👍

  • @dhanyapv6937
    @dhanyapv6937 2 месяца назад

    Super 😊 njan ee video kandittanu pajakam cheyyethu yummy ayirunnu❤

  • @najeebrafeekh3049
    @najeebrafeekh3049 2 месяца назад +1

    ഈ മീൻ കറി ഇന്ന് ഉണ്ടാക്കി ചേച്ചി... ഒരു രക്ഷയുമില്ല ചേച്ചി. അസാധ്യ രുചി ആയിരുന്നു. ഈ റെസിപ്പി തന്ന താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു 🥰🙏🏻

  • @sureshct8495
    @sureshct8495 2 месяца назад +1

    👌👌👌..... ❤അടിപൊളി 👍

  • @sicilysebastian1854
    @sicilysebastian1854 2 месяца назад

    Kidu

  • @glorymilton1618
    @glorymilton1618 2 месяца назад

    Very nice fish curry I like

  • @minugeorge1026
    @minugeorge1026 2 месяца назад +1

    Delicious ❤

  • @jayakumar6749
    @jayakumar6749 2 месяца назад

    അടിപൊളി ഞാൻ വെച്ചു സൂപ്പർ ടേസ്റ്റ്..

  • @sarammajacob8910
    @sarammajacob8910 2 месяца назад

    Suuuper aanu

  • @AtulKumar-tq8vr
    @AtulKumar-tq8vr 2 месяца назад +1

    Romba nalla erukku meen kuzhambu ❤❤❤❤

  • @Sreevidya-xk1gy
    @Sreevidya-xk1gy Месяц назад +1

    Chechi I make it aniku Pani ayi daily ethu mati❤❤❤❤❤❤❤

  • @zinniaarun4602
    @zinniaarun4602 2 месяца назад

    Super meen curry...😍👍😋

  • @SpiceandSpicyKitchen
    @SpiceandSpicyKitchen 2 месяца назад

    Very good recipe. Nice presentation.

  • @sajeevmonakkad5123
    @sajeevmonakkad5123 Месяц назад

    ഞാൻ ഉണ്ടാക്കി നോക്കി നല്ല മീൻ കറിയാണ്

  • @latharaj4519
    @latharaj4519 2 месяца назад

    Good presentation

  • @jancythomson7966
    @jancythomson7966 Месяц назад

    I tried this fish curry and it came out very good. Thank u sheeba

  • @sibisaif913
    @sibisaif913 2 месяца назад

    I tried it superb ❤

  • @stegishiju9076
    @stegishiju9076 2 месяца назад +1

    🥰

  • @anitapillai593
    @anitapillai593 2 месяца назад

    I will make it today 😊

  • @HennaHentry
    @HennaHentry 24 дня назад

    Super Fish Curry, I tried it..

  • @sreekala7690
    @sreekala7690 Месяц назад

    Koll👍

  • @latharajesh6174
    @latharajesh6174 2 месяца назад

    Super ❤❤❤

  • @ridaponni
    @ridaponni 2 месяца назад +1

    ഒരു പാട് ഇഷ്ടം ആയി

  • @jilurachelraju753
    @jilurachelraju753 2 месяца назад

    Love u chechi ❤

  • @mrudusanthanvlog2022
    @mrudusanthanvlog2022 2 месяца назад

    👌👌👌👌👌

  • @mutheeswaranmuthees1781
    @mutheeswaranmuthees1781 28 дней назад

    Akka super tasty thanks

  • @lathikasvlog5616
    @lathikasvlog5616 2 месяца назад

    Yummy super 👌

  • @VinuJino-kw8bp
    @VinuJino-kw8bp 6 дней назад

    👍🏻

  • @fathimashanaz4412
    @fathimashanaz4412 2 месяца назад

    Yummy 😋

  • @user-ss5ps8nv9m
    @user-ss5ps8nv9m 2 месяца назад

    സൂപ്പർ മീൻ കറി

  • @riyababu7491
    @riyababu7491 2 месяца назад

    സൂപ്പർ

  • @revathynair8281
    @revathynair8281 2 месяца назад +2

    😋 yummy..will definitely try

  • @SonysEnglish
    @SonysEnglish 2 месяца назад

    Super 😊

  • @padmajanj5719
    @padmajanj5719 17 дней назад

    👍👍👍

  • @marygeorge3551
    @marygeorge3551 2 месяца назад

    👌👌👌

  • @devika2545
    @devika2545 2 месяца назад +2

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @teresa965
    @teresa965 2 месяца назад +1

    Kidu 😋

  • @sajianil3756
    @sajianil3756 2 месяца назад +1

    Superayittund❤ kudampulikk pakaram valanpuli cherkkavo mam

    • @devika2545
      @devika2545 2 месяца назад +1

      ചേർക്കാം, ടേസ്റ്റ് വ്യത്യാസം വരും.

    • @SheebasRecipes
      @SheebasRecipes  2 месяца назад

      👍

  • @CheerfulGlassRose-nm9yb
    @CheerfulGlassRose-nm9yb 2 месяца назад

    സൂപ്പർ try cheyyam

  • @PrasusLifestyle
    @PrasusLifestyle 2 месяца назад +1

    Nice presentation. 😊

  • @kiranroychef
    @kiranroychef Месяц назад

    Very nice Kerala style fish curry recipe ❤❤❤❤😂😂😂

  • @sreedeviks4165
    @sreedeviks4165 2 месяца назад

    Atha meen?

  • @sijumathew6377
    @sijumathew6377 2 месяца назад

    Nalloru recippiy

  • @HariEJ-io2vj
    @HariEJ-io2vj 2 месяца назад +1

    Keralathil nalla mazhayane .ithu kande control pokunnu

  • @shabeelaboobacker352
    @shabeelaboobacker352 2 месяца назад +2

    കുറച്ചൂടെ കറിവേപ്പില വിളമ്പുമ്പോൾ ഇടാൻ മറക്കരുത് 😂

  • @user-iy2vh8xb1s
    @user-iy2vh8xb1s 2 месяца назад

    nattukaran anu

  • @prapee651
    @prapee651 Месяц назад

    കടുക് വേണ്ടേ 🤔🤔🤔🤔

  • @pradiipsv7655
    @pradiipsv7655 2 месяца назад +20

    ഇതു നോർത്ത് ഇന്ത്യൻസ് ചിക്കൻ കറി വെക്കുന്ന രീതി ആണ്... അവർ തേങ്ങ ചേർക്കില്ല എന്ന് മാത്രം... ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കളും, യു ട്യൂബ് ഒക്കെ വന്നതിനു ശേഷം നമ്മുടെ അമ്മമാർ നമ്മുടെ കേരള തന്നതായ രീതി മറന്നു പോയി... തലകെട്ടു ഇടുമ്പോൾ നോർത്ത് ഇന്ത്യൻ സ്റ്റൈൽ മീൻ കറി എന്ന് ഇടുക്ക...
    തക്കാളി ഇട്ടു കറിവെച്ചു പിറ്റേന്ന് കഴിച്ചു നോക്ക്... ഓർക്കാനം വരും

    • @SheebasRecipes
      @SheebasRecipes  2 месяца назад +13

      Curry undakki taste cheythitt abhiprayam parayunnath alle nallath...nalla recipe mathrame ente channel il idarullu ennu enne orupad nalayi follow cheyyunnavarkku ariyam...oru karyathine kurich ariyilla engil abhiprayam parayathe irikkuka...

    • @pradiipsv7655
      @pradiipsv7655 2 месяца назад +1

      @@SheebasRecipes ഞാൻ കുറെ കാലം ആയി ഇങ്ങനെ ആയിരുന്നു വെച്ചിരുന്നത് വീട്ടിൽ. കാരണം ഞാൻ ഇവിടെ നോർത്തിൽ ഹോട്ടൽ നടത്തിയിരുന്നു.. അപ്പോൾ വീട്ടിലും ഇതേ രീതിയിൽ തന്നെ ഉണ്ടായിരുന്നു... അതിന്റെ എക്സ്പീരിയൻസസിൽ ആണ് ഞാൻ പറഞ്ഞത്... ഇതു പുതിയ രീതി ഒന്നും അല്ല... കഴിഞ്ഞ ഏതാണ്ട് 15 വർഷം മുൻപ് മുതലേ എന്റെ ഹോട്ടലിൽ ഇങ്ങനെ ആണ് ചെയ്തിരുന്നത്.. കാരണം നോർത്ത് ഇന്ത്യയിൽ ഇങ്ങനെ ആണ് വെക്കുന്നത്... തേങ്ങ ചേർക്കില്ല എന്ന് മാത്രം.. നോർത്ത് കൂടാതെ ആന്ധ്രാ, കർണാടക ഇവിടെ ഒക്കെ ഇങ്ങനെ ആണ് ചെയുന്നത്.. അല്ലാതെ ഇതു പുതിയ രീതി ഒന്നും അല്ല... പിന്നെ കേരളത്തിൽ ഗ്രാമ പ്രദേദേശത്തു താമസിക്കുന്നവർക്ക് പുതിയ രീതി ആയിരിക്കും... പക്ഷെ മീൻ കറിയിൽ തക്കാളി അരച്ച് ചേർക്കുന്നത് നോർത്തിൽ ആണ്... അതു മീൻ കറിയുടെ രുചി ഇല്ലാതെ ആക്കും.. നോർത്തിൽ എല്ലാം സ്ഥലത്തു ഞാൻ സഞ്ചാരിച്ചട്ടുണ്ട്... നമ്മുടെ നാട്ടിലെ മീൻ കറിയുടെ ടേസ്റ്റ് വേറെ എവിടെയും കിട്ടില്ല.. കാരണം ഇങ്ങനെ ഉള്ള റെസിപ്പി ആണ്...പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.... തന്നതായ കേരള രീതിയിൽ..

    • @SheebasRecipes
      @SheebasRecipes  2 месяца назад +1

      Kerala Style orupad ittittundu...thenga arakkathathum arachathum okke...ith Ernakulam side il hotel okke ee type kittarundu...thakkali nannayitt vazhattiyanu ithil cherth arachekkunnath..athukond taste nallathanu..ath correct aayitt okke cheythal nalla taste aanu..North le coconut cherkkathe ellamkoodi just vazhatti arach valanpuli cherth vekkunnathum ithum thammil tastil nalla difference undu...🙂

    • @SheebasRecipes
      @SheebasRecipes  2 месяца назад

      Kerala Style orupad ittittundu...thenga arakkathathum arachathum okke...ith Ernakulam side il hotel okke ee type kittarundu...thakkali nannayitt vazhattiyanu ithil cherth arachekkunnath..athukond taste nallathanu..ath correct aayitt okke cheythal nalla taste aanu..North le coconut cherkkathe ellamkoodi just vazhatti arach valanpuli cherth vekkunnathum ithum thammil tastil nalla difference undu...🙂

    • @annieraju1700
      @annieraju1700 Месяц назад +2

      Enthayalum njan ee channel follower anu. I like all your recipes. Love from USA

  • @sheelasrecipee
    @sheelasrecipee 2 месяца назад

    Super❤️💕💕💕

  • @santhagopi2883
    @santhagopi2883 2 месяца назад

    Super

  • @shasadak.m5352
    @shasadak.m5352 Месяц назад

    👍

  • @shandrykj6365
    @shandrykj6365 2 месяца назад

    👍👍👍

  • @sheebavarghese9655
    @sheebavarghese9655 2 месяца назад

    Super