KSEB-ക്ക് കിട്ടാനുളള കുടിശിക സർക്കാർ പിരിച്ചെടുക്കില്ല..!| ABC MALAYALAM | ABC TALKS

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 201

  • @xaviermanas
    @xaviermanas 11 месяцев назад +71

    സ൪വ്വത്ര ധൂ൪ത്തു൦ ആഡംബരവും അഴിമതിയും. ശിക്ഷ പൊതുജനത്തിന് 😢

  • @rajanparambath7187
    @rajanparambath7187 11 месяцев назад +76

    പത്താം ക്ലാസ്സ് പാസ്സാകാത്ത പാർട്ടി അനുഭാവിയെ പിടിച്ച് ഓവർസീയറും , സൂപ്പർവൈസറും ഒക്കെ ആക്കി 80000 വും100000 ഒക്കെ സാലറി കൊടുടുക്കാൻ പിന്നെ ഞങ്ങൾ എവിടുന്നാണ് ഫണ്ട് കണ്ടെത്തേണ്ടത്.

    • @AngelMariam-uw1wz
      @AngelMariam-uw1wz 11 месяцев назад +3

      ഡ്രൈവർക്കാണ് 100000

    • @AJIPK-g5e
      @AJIPK-g5e 11 месяцев назад

      😂

    • @AJIPK-g5e
      @AJIPK-g5e 11 месяцев назад

      ​@@AngelMariam-uw1wz😂

    • @elizabethgeorge2186
      @elizabethgeorge2186 11 месяцев назад +1

      UDF വന്നാൽ ഈ കള്ളത്തരങ്ങൾ മാറുമോ?😢

    • @indirakumari4063
      @indirakumari4063 11 месяцев назад

      ​@@elizabethgeorge2186അതും ഇതിന്റെ അങ്ങേതല ayirikkum

  • @anilkumarmt1533
    @anilkumarmt1533 11 месяцев назад +6

    TG സാർ സൂപ്പർ! താങ്കൾ വിശദീകരിച്ചാൽ ഏതു കാര്യവും വ്യക്തമായി മനസിലാവുന്നു.❤

  • @adatmediatech
    @adatmediatech 11 месяцев назад +39

    വെറുതെ അല്ല ഇവറ്റകൾ ആസനത്തിൽ ആലുമുളച്ചിട്ടും കസേര വിട്ട് ഇറങ്ങാത്തത്..

  • @YEDHUSkizo
    @YEDHUSkizo 11 месяцев назад +9

    🎉Tg & Saranya 🙏👍

  • @sobhanasobhana4293
    @sobhanasobhana4293 11 месяцев назад +22

    ഈ അഴിമതിക്ക് അറുതിയില്ല എന്ന് തോന്നുന്നു .

    • @iyeraishu1
      @iyeraishu1 11 месяцев назад

      he himself an engineer in kseb

  • @v.m.abdulsalam6861
    @v.m.abdulsalam6861 11 месяцев назад +136

    SSLC പാസാകാത്തവർക്ക് എഞ്ചിനീയർ ആകാൻ പറ്റുന്ന ലോകത്തിലെ ഒരേ ഒരു സ്ഥാപനം KSEB ആയിരിക്കും.

    • @shivan2659
      @shivan2659 11 месяцев назад +2

      ഇങ്ങനെ ആണെങ്കിൽ ഡോക്ടർ മാരുടെ ഡിഗ്രി ഒറിജിനലാണോ എന്ന് അന്വേഷിക്കണം. ജീവൻ വച്ചുള്ള കളിയാണ്

    • @sumadevits4972
      @sumadevits4972 11 месяцев назад

      ​@@shivan2659docters എല്ലാം vyaajanmaaraano

    • @rajucv7114
      @rajucv7114 11 месяцев назад +10

      😂😂😂
      എല്ലാം കാരണ ഭൂതത്തിന്റെ കാരുണ്യം

    • @devadasan2827
      @devadasan2827 11 месяцев назад +5

      Yes one of my friends who was only a 4th pass recently retired as an oversear.

    • @devadasan2827
      @devadasan2827 11 месяцев назад

      ❤❤❤❤❤❤❤

  • @sujith-h7j
    @sujith-h7j 11 месяцев назад +10

    TG sir ❤❤

  • @user_zyzymvb
    @user_zyzymvb 11 месяцев назад +23

    എൻറെ അനിയൻ കെഎസ്ഇബിയിലെ താൽക്കാലിക ജീവനക്കാരനാണ് . പുള്ളിയുടെ ശമ്പളം മൂന്നുമാസം കൂടുമ്പോൾ ആണ് കിട്ടുന്നത്, അതും തുച്ഛമായത്. ചില സമയത്ത് അവിടുത്തെ എൻജിനീയറുടെ ഡ്യൂട്ടി വരെ ഇവൻ ചെയ്യണം. പലപ്പോഴും എൻജിനീയർമാരും മറ്റു സ്ഥിര ജീവനക്കാരും പത്തും പതിനഞ്ചും ദിവസം ലീവ് ആയിരിക്കും. മറ്റു ജോലികൾ ഒന്നും കിട്ടാത്തതുകൊണ്ട് ഈ ജോലി തുടരുന്നു

    • @sebastianpp6087
      @sebastianpp6087 11 месяцев назад +9

      സ്ഥിരപ്പെട്ട് കിട്ടുന്നത് വരെ എങ്ങനെ എങ്കിലും പിടിച്ചു നിൽക്കാൻ പറ എങ്കിൽ രക്ഷപ്പെട്ടു

    • @reghupk7277
      @reghupk7277 11 месяцев назад +10

      അനിയനോട് CPM ൽ ചേരാൻ പറയൂ.

    • @user_zyzymvb
      @user_zyzymvb 11 месяцев назад

      @@sebastianpp6087 Its never going to happen in present condition. Government already stop permanent recruitment

    • @shivan2659
      @shivan2659 11 месяцев назад +2

      ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിയാലും കുഴപ്പമില്ല
      ഒരിക്കൽ ജോലി സ്ഥിരമായാൽ പിന്നെ രാജാവാണ് എന്ന് ഓർക്കുക.

    • @babusankaran8064
      @babusankaran8064 10 месяцев назад

      പത്തു ലീവ് എടുക്കുന്നു പറയുന്നത് നുണയാണ്. മുങ്ങുന്നു എന്നു പറഞ്ഞാൽ കുറച്ചൊക്കെ വിശ്വസിക്കാ൦.

  • @abdulameer
    @abdulameer 11 месяцев назад +1

    Very correct sir

  • @ummerkaniyankandy6847
    @ummerkaniyankandy6847 11 месяцев назад +4

    ഇതിനൊരു പരിഹാരം കാണാന്‍ എന്താണ്‌ വഴി. കേന്ദ്രം മൊത്തം ഉഷാ

  • @citizeN10
    @citizeN10 11 месяцев назад +13

    kseb യെക്കാൾ കൂടുതൽ വാട്ടർ ഓതൊരിറ്റി ആണു അഴിമതി പുതിയ പൈപ്പ് ഇട്ടാൽ പോലും ജോയിന്റ് പൊട്ടി കൊണ്ടിരിക്കും കോടി രൂപയാണ് കോൺട്രാക്ട് മാർ ഉണ്ടാക്കുന്നത് rod പോളിയുന്നത് മാത്രം മിച്ചം ഒരിക്കലും പൊട്ടാത്ത ജോയിന്റ് ചെയ്യാൻ സംവിധാനങ്ങൾ ഉള്ളപ്പോൾ പോലും പൊട്ടിയാൽ അല്ലേ കോൺട്രാക്ടർ ക്കു പണികിട്ടുക. യുള്ളൂ

  • @padminip1228
    @padminip1228 11 месяцев назад +10

    മന്ത്രിമാരുടെ ബില്ലുകൾ അടക്കാറില്ല എന്നാണറിവ്

  • @narayankutty744
    @narayankutty744 11 месяцев назад +5

    this advocate is very outspoken and daring.

  • @johnkutty1797
    @johnkutty1797 11 месяцев назад +7

    മിക്കവാറും എല്ലാ രാജ്യങ്ങളിലും water & electricity ഒരു അതോറിറ്റിയുടെ കീഴിലാണ് നടത്തപെടുന്നത്

  • @sumeshrajendran8238
    @sumeshrajendran8238 11 месяцев назад

    TG I am your fan❤

  • @SasiNair-le9zx
    @SasiNair-le9zx 11 месяцев назад +3

    ഒരു സത്യം,,,,, ലോകത്ത് നടക്കാത്ത അത്ഭുതങ്ങൾ നമ്മുടെ കിറ്റ് തീനികളായ കേരളത്തിൽ നടക്കുന്നു,,,,,, ഇനിയും നടക്കും... ഇനിയും കിറ്റ് വരും നമ്മൾ മലയാളികൾ നക്കും,, വോട്ടു കുത്തും എന്താല്ലെ... ഇതാണ് അൽ കേരള 😢ജയ് ഹിന്ദ്....ലോകം സർവ്വനാശത്തിലേക്കു കുതിക്കുന്നു...,,, നമുക്കും മരിക്കാം ..ഈ കടത്തിൽ നിന്നും രക്ഷപെടണമെങ്കിൽ മരണം അനിവാര്യം.......... ഭാരത്മാതാകി ജയ് 🙏🙏🙏🙏🙏🙏🙏

  • @shivan2659
    @shivan2659 11 месяцев назад +34

    KSRTC ക്കാരുടെ ഗതി KSEB കും വരട്ടെ എന്ന് പ്രാർത്ഥിക്കാം
    ജനങ്ങളെ ദ്രോഹിച്ചതിനു ദൈവം ചോദിക്കും ഉറപ്പായും

    • @roopeshkumarm4660
      @roopeshkumarm4660 11 месяцев назад

      വന്നോണ്ടിരിക്കുവാണ്‌

    • @mohankv718
      @mohankv718 11 месяцев назад +4

      അപ്പോഴും അനുഭവിക്കുന്നത് ഞമ്മൾ തന്നെയല്ലേ. Ksrtc ചാർജ് കൂട്ടിയാൽ pvt ബസിൽ പോകാം kseb ചാർജ് കൂട്ടിയാൽ അത് അടക്കുകയല്ലാതെ എന്ത് വഴി

    • @shivan2659
      @shivan2659 11 месяцев назад

      @@mohankv718 ഒരിക്കൽ സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ മനുഷ്യനുമായിട്ടുള്ള ബന്ധം അവസാനിച്ചു. എന്തെങ്കിലും നന്മ ചെയ്താൽ അത് മുൻപിൽ നില്കുന്നവന്റെ മുജ്ജന്മ ഭാഗ്യം

    • @Seema19933
      @Seema19933 11 месяцев назад

      പ്രൈവറ്റ് കമ്പനി വരുമ്പോൾ നമുക്ക് അങ്ങോട്ട് മാറാം.അപ്പോൾ ലൈനുകൾ ആര് ആകും നോക്കുക

  • @tinugunadas1453
    @tinugunadas1453 11 месяцев назад

    Athu polichu.

  • @santhoshks5684
    @santhoshks5684 11 месяцев назад +12

    എല്ലാം അറിയുന്ന മലയാളിയോട് ഇതൊകെ പറഞ്ഞിട്ടെന്തു കാര്യം സർ.

    • @SureshKumar-xz6ik
      @SureshKumar-xz6ik 11 месяцев назад

      സത്യം

    • @sumeshrajendran8238
      @sumeshrajendran8238 11 месяцев назад

      നമ്മൾ പ്രബുദ്ധരായ ജനം ആണ്, അതുകൊണ്ട്‌ കമ്മികളെ ഭരണത്തില്‍ കെറ്റും
      എന്നിട്ടും പട്ടിണി കിടന്നു, ജോലി തെണ്ടി വേറെ രാജ്യത്ത് പോകും, കടം എടുത്ത് മുങ്ങും എന്നിട്ട് ഞങ്ങള്‍ പറയും
      Pachism ഇല്ലേ, മതേതരത്വം ഉണ്ടേ, hi hi കേരളം സ്വര്‍ഗം ആണെ🤣🤣🤣🤣🤣🤣

    • @rajanam1956
      @rajanam1956 29 дней назад

      ഞങ്ങൾ മണ്ടൻ മര യൂള
      പ്ര പുത്തർ ല്ലെ

  • @radhakrishnanr3667
    @radhakrishnanr3667 11 месяцев назад +2

    Kseb യെക്കുറിച്ച് പഠിച്ച് സംസാരിക്കണം സർ . ഈ രീതിയിൽ സംസാരിച്ച് അവരുടെ മനോവീര്യം കെടുത്തരുത്. പ്ളീസ്

    • @rajanam1956
      @rajanam1956 29 дней назад

      മനോരോഗം
      മുത്ത് കറന്റടിച്ച് ചാകും

  • @shahidafridi7365
    @shahidafridi7365 10 месяцев назад +1

    TG

  • @rpoovadan9354
    @rpoovadan9354 11 месяцев назад +11

    ഇത്രയും കുത്തഴിഞ്ഞ ഭരണ സംവിധാനം ഉള്ള ഒരു സ്ഥാപനം KSEB അല്ലാതെ ലോകത്ത് വേറെ ഒരിടത്തും കാണില്ല. ഒരു പണിയും ചെയ്യാതെ ശമ്പളം പറ്റുന്ന ഒരു കൂട്ടം ജീവനക്കാർ. അനാവശ്യ നിയമനങ്ങൾ, ശമ്പളം മറ്റു സര്ക്കാര് വകുപ്പുകൾക്ക് തുല്യമാക്കണം.

  • @BabuKoch-h2s
    @BabuKoch-h2s 11 месяцев назад +20

    Kerala is the HEAVEN of all kinds of corruptions in the world. I am glad some people are asking questions against these corruptions. Who can save Kerala from these criminal gangs.
    I don't think any one can save Kerala.

    • @krish-3225
      @krish-3225 11 месяцев назад

      Voters can save Kerala.

    • @elizabethgeorge2186
      @elizabethgeorge2186 11 месяцев назад

      ​@@krish-3225ഒരു കളളനു പകരം വേറൊരു കള്ളൻ വന്നിട്ട് എന്ത് കാര്യം

    • @00B13
      @00B13 11 месяцев назад

      Twenty20 is the only party that is powerful enough to stand against these criminal parties. If only people voted and supported it more.

  • @sunilcheroor2208
    @sunilcheroor2208 11 месяцев назад +6

    കേരളം കേന്ദ്ര ഭരണ പ്രദേശമാക്കിയാൽ വൈദ്യുതി, പെട്രോൾ വില കുറയും, മദ്യം അരി എന്നിവയുടെ വിലയും കുറയും, നല്ലറോടുകൾ, വാഹന വില നല്ലതു പൊല കുറയും.
    Divide Kerala in to 3 Union Territory

  • @MohanDaniel-d2o
    @MohanDaniel-d2o 11 месяцев назад +1

    ഇദ്ദേഹം പറയുന്നത് ശരിയാണ്. പല വിദേശ രാജ്യങ്ങളും ഡിജിറ്റൽ ആക്കി.. ആയതിനാൽ തൊഴിലാളികൾ, കുറയും, വീട്ടിപ്പ്, മറ്റ് അനാവിശ്യ ചിലവുകൾ ഇല്ലാതെയാകും..

    • @rajendranathanmnair4122
      @rajendranathanmnair4122 11 месяцев назад

      Any states in India have digital meters and even in Tamil Nadu the charges are about 30-35% less.

  • @thomasmathew9059
    @thomasmathew9059 11 месяцев назад +1

    Supper

  • @mohdkseb
    @mohdkseb 11 месяцев назад +2

    പറയുന്നതും ചോദിക്കുന്നതും മുഴുവൻ മണ്ടത്തരങ്ങളും വിവരമില്ലായ്മയും ! സത്യത്തിൻ്റെ കണിക പോലും ഇല്ല

  • @sudhakarankb2643
    @sudhakarankb2643 29 дней назад

    എല്ലാവർക്കും എല്ലാം അറിയാം പരമ സത്യം. കാര്യം പഴയപോലെ എല്ലാം വനരോദനം

  • @AjithKumar-px4ph
    @AjithKumar-px4ph 11 месяцев назад +4

    In Smart meter, we need to pre feed a particular amount and the amount based on the consumption of each month will be deducted automatically like a pre paid mobile bill ..

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 11 месяцев назад +2

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES. I SUPPORT 2O 2O NAMASTE

  • @AJIPK-g5e
    @AJIPK-g5e 11 месяцев назад +2

    വീട്ടിൽ എലെക്ട്രിസിറ്റി പരാതി എന്തെങ്കിലും അബദ്ധവശാൽ KSEB ഫോൺ എടുത്താൽ(സാധാരണഗതിയിൽ പലപ്രാവശ്യം വിളിച്ചാലും ഫോണിൽ സംസാരിക്കാൻ പറ്റാറില്ല)അവർ ചോദിക്കും വീട്ടിലേക്കുള്ളവഴി, പക്ഷേ കറന്റ്‌ ബില്ല് അടക്കാൻ ഒരു ദിവസം എങ്കിലും വൈകിയാൽ എങ്ങനെ എങ്കിലും അവർ ഫ്യൂസ് ഊരാൻ വീട് കണ്ടുപിടിക്കും 😂😮

  • @Lalitha-h6i
    @Lalitha-h6i 11 месяцев назад

    സ്മാർട്ട്‌ മീറ്ററിൽ കറണ്ട് ചാർജ് മാത്രം അടക്കുക നോ ഫിക്സഡ് ചാർജസ്.

  • @roymonjoseph4219
    @roymonjoseph4219 11 месяцев назад

    കുറച്ച് സത്യങ്ങൾ👍

  • @user-rs5rw1vg1t
    @user-rs5rw1vg1t 11 месяцев назад +1

    ബാങ്കിലെ മിനിമം ബാലൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം മാമാ

  • @shibeeshchandran7725
    @shibeeshchandran7725 11 месяцев назад +2

    🙏🙏🙏

  • @Anilkumarpt7
    @Anilkumarpt7 2 месяца назад

    ഹ... ഹ.... ഹ. ഹ

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 29 дней назад

    സർ മറ്റ് ഏജനസികൾക്ക് കൂടി പവർ സപ്ലെ ചെയ്യാൻ കൂടി ലൈസൻസ് കൊടുക്കാൻ കേന്ദ്രം ഉത്തരവ് ഇട്ടാൽ ഈ പ്രശനം തീരും

  • @ottakkannan_malabari
    @ottakkannan_malabari 26 дней назад

    അരിമാവ് വിൽക്കുമ്പോൾ അത് വ്യവസായം ആകുന്നു.
    അതിൻ്റെ വൈദ്യതി ബിൽ ചെറുകിട വ്യവസായത്തിൻ്റെ താരിഫിൽ ആണ് അടക്കേണ്ടത് ഗാർഹി കണക്ഷൻ വ്യവസായത്തിന് ഉപയോഗിച്ചതിന് പിഴയും തുടർന്ന് ഉയർന്ന വിലയും അടക്കണം.
    KSEB ചെയ്യുന്നത് നിയമവിധേയമാണ്.

  • @hassanch762
    @hassanch762 4 дня назад

    ഇദ്ധേഹത്തിന് സത്യം പറയാനും അറിയാല്ലെ

  • @thomasca7395
    @thomasca7395 11 месяцев назад +2

    യഥാത്ഥ്യങ്ങളെവിളിച്ചുപറയുന്നു

  • @krishnankutty8109
    @krishnankutty8109 Месяц назад

    അതു പിരിക്കാൻ പോയാൽ തല്ലും കിട്ടും മാത്രമല്ല കിമ്പളം നഷ്ടം

  • @srikumarns4308
    @srikumarns4308 11 месяцев назад

    സ്മാർട്ട്‌ മീറ്റർ ഒരു നല്ല ഉപഭോക്താവിന്റെ അവകാശം ആണ്.
    പീക്ക് ലോഡ് ഹൗരിൽ കറന്റ്‌ ഉപഭോഗം കുറക്കാൻ ഉള്ള ഒരു പ്രോത്സാഹനം ആവുകയും ചെയ്യും.

  • @Akeeeeeez
    @Akeeeeeez 11 месяцев назад

    വഴിവിട്ട ആശ്രിത നിയമനം

  • @padiyath7173
    @padiyath7173 11 месяцев назад

    Tg❤

  • @vinuk.v.4315
    @vinuk.v.4315 11 месяцев назад

    TGᗰ💖

  • @user-fj5zf6gk6h
    @user-fj5zf6gk6h Месяц назад

    Shame kseb

  • @jishnugs3268
    @jishnugs3268 11 месяцев назад

    വൈദ്യുതി ബില്ല് സ്ലാബ് പ്രതിമാസം എങ്കിൽ അത് അനുസരിച്ചു അല്ല തുക കണക്ക് ആക്കുന്നത്

  • @omanakuttanpillai1814
    @omanakuttanpillai1814 11 месяцев назад

    T.G. മോഹൻദാസ് സാർ ഓരോ വിഷയങ്ങളും പഠിച് അവതരിപ്പിക്കുന്നതിൽ ഒന്നാമൻ എല്ലാ വിഷയങ്ങളിലു,

  • @harikumarkg9708
    @harikumarkg9708 11 месяцев назад

    സർക്കാർ/സ്വകാര്യ മേഖലകളിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും ഇതിൽ പെടും..!

  • @babger2009
    @babger2009 Месяц назад

    രണ്ടു kseb ഏമാൻമാർ കമൻറ് ഇട്ടിട്ടുണ്ട്. പഠിച്ചിട്ട് വിമർശിക്കൂ എന്ന്.kseb യുടെ ഔദ്യോഗിക വക്താവ് ഈ വിമർശനങ്ങൾക്ക് മറുപടി പറയാൻ എന്തുകൊണ്ട് തയ്യാറാവുന്നില്ല. ഉത്തരം വ്യക്തം.കേരളത്തിൽ ഞങ്ങൾ കുത്തക സ്ഥാപനമാണ്. നിങ്ങൾക്ക് മറ്റൊരു choice ഇല്ല. ഇനി ഉണ്ടാവാനും പോണില്ല. അതുകൊണ്ട് ഞങ്ങളുടെ തീരുമാനം അംഗീകരിച്ചാൽ നിങ്ങൾക്ക് നല്ലത്.എന്ന മനോഭാവം.

  • @JagadeeshM-p9u
    @JagadeeshM-p9u 11 месяцев назад

    Kerala state water and electricity department 🧡🧡🧡

  • @Rayyanturs
    @Rayyanturs 11 месяцев назад +1

    ഞാൻ മീറ്റർ പൈസ കൊടുത്ത് വാങ്ങി. എനിക്ക് മീറ്റർ വാടക ഇല്ല

  • @gangadharan1262
    @gangadharan1262 11 месяцев назад

    കേരളത്തിൽ പ്രബുദ്ധരായ ജനങ്ങൾ ആയതു കാരണം ഇതും അതിനപ്പുറവും നടക്കും.😅

  • @krishnadasmuthuvally
    @krishnadasmuthuvally 17 дней назад

    enganeyanu millukal garhikathil varunnath

  • @ajayanarimmal2813
    @ajayanarimmal2813 11 месяцев назад

    Kseb ക് ksrtc ടെ ഗതി വരും.... വൈകില്ല..... Ksrtc ക് വൈകാതെ... അന്ന് നമുക്ക് ചിരിക്കാം.... 🙏

  • @mohandasg7530
    @mohandasg7530 2 месяца назад

    6000 cr -- 3000 cr

  • @ourtravel6611
    @ourtravel6611 11 месяцев назад +8

    antham kammikal thulanju pote

  • @Seema19933
    @Seema19933 11 месяцев назад

    എഞ്ചിനീറി അകാൻ കോളിജ് പഠികണ്ടേ

  • @sindhukn2535
    @sindhukn2535 11 месяцев назад

    The central government wants to introduce smart meter and after that they will give their share that is a fact. We used to send photos of the meter readings and they they send the bill for electricity, gas and water. They also visit occasionally

  • @JagadeeshM-p9u
    @JagadeeshM-p9u 11 месяцев назад

    Kerala state water and electricity department ksweb🧡🧡🧡🧡

  • @krishnankuttyk158
    @krishnankuttyk158 10 месяцев назад

    ഈ ചിതൽ ഒക്കെ തട്ടി കളഞ്ഞു, വല്ല വിവരം ഉള്ളവരും നാട് ഭരിച്ചെങ്കിൽ?! ജയലളിത തമിഴകം നന്നാക്കിയ പോലെ!!

  • @JagadeeshM-p9u
    @JagadeeshM-p9u 11 месяцев назад

    Kerala water and electricity department 🧡🧡🧡

  • @mathewgeorge3153
    @mathewgeorge3153 10 месяцев назад

    All way looting and commission

  • @saajanjoseph1
    @saajanjoseph1 11 месяцев назад

    Joyeeye maattiyatho atho maariyatho nannaayi.... Prakopanam koodathe.. Oru churchayiloode kadannu pokallo... 🙏🏻🙏🏻🙏🏻 chodyangal undaakaruth enn ithinartham illatto.... Ath 'AJAGALASTHANAM' poleyaakaruth... Love ABC 🙏🏻👍🌹

  • @ottakkannan_malabari
    @ottakkannan_malabari 26 дней назад

    Fixed charge എന്നത് KSEB സംവിധാനം നിലനിർത്താനുള്ള ചിലവ് ഉപഭോക്താക്കൾ ൾ വീതിച്ച് നൽകുന്നതാണ്. കരണ് ഉപയോഗിച്ചാലും ഇലെങ്കിലും

  • @shajanjacob5849
    @shajanjacob5849 Месяц назад

    KSEB പൂട്ടിക്കെട്ടി വൈദ്യുത മേഖല സ്വകാര്യവൽക്കരിക്കണം

  • @dasvenugopal7812
    @dasvenugopal7812 11 месяцев назад

    Mohan das ji while agreeing with your findings, wondering why none of these political hooligans including you is not filing a case against these violators. jai hind.

  • @krishnadasmuthuvally
    @krishnadasmuthuvally 17 дней назад

    Ethra commission anu labikkunnath ,sub contract kodutha eathenkilum companiyude details idu mohandas sare

  • @rmuraleedharan3784
    @rmuraleedharan3784 11 месяцев назад

    ഇലക്ട്രിസിറ്റി ബോർഡിലും, വാട്ടർ അതോറിറ്റിയിലും അമിതമായി ചാർജ് വർദ്ധിപ്പിച്ചത് അന്യായമാണ്. ഇതിനെതിരെ പ്രതികരിക്കാൻ ഒരു പു.......മോനും ഇവിടെ ഇല്ല. പ്രതിപക്ഷനേതാക്കൾ പ്രസ്താവന ഇറക്കി മിണ്ടാതെ ഇരിക്കുന്നു. അവരുടെ സ്വന്തം കാര്യങ്ങൾ വീഴ്ച ഇല്ലാതേ നടക്കുന്നുണ്ടല്ലോ. വേറെ എന്ത് വേണം.വോട്ട് ചെയ്തു വിജയിപ്പിച്ചവർ അനുഭവിച്ചു കൊള്ളുക.

  • @sivarajan3399
    @sivarajan3399 Месяц назад

    ബാംഗ്ലൂർ വരെ വണ്ടി ഓടിക്കുന്ന ബസ് ഡ്രൈവർക്ക് കിട്ടുന്നതിൻറ പത്തിരട്ടി ശംബളം ട്ടാവട്ടം ജീപ്പ് ഓടിക്കുന്നവന്.

  • @jalajadevis3388
    @jalajadevis3388 11 месяцев назад

    ഇനി യുമിവർ തന്നെ ഭരിക്കും

  • @sruthynarayan
    @sruthynarayan 11 месяцев назад +1

    It is understood that KPPL the much boasted company of LDF ministry as an alternative to PSU policies of GOI approach owes an amount nearly 50 crores since its inception.

  • @mohandasg7530
    @mohandasg7530 2 месяца назад

    600
    400
    10/30%

  • @Santhoshkumar-du5tu
    @Santhoshkumar-du5tu 2 месяца назад

    ഇയാൾക്ക് തലയ്ക്കു വെളിവില്ല എന്നു തോന്നുന്നു.

  • @drccruze6386
    @drccruze6386 11 месяцев назад

    രഘുലാറ്ററികമ്മീഷൻ -ൽ സ്വന്തം പാർട്ടികാർ ആണ് ഇരിക്കുന്നു.

  • @ViVith007
    @ViVith007 11 месяцев назад

    ജനങ്ങൾ എല്ലാരും സഹകരിച്ചു ഒറ്റ രൂപ പോലും ബില്ല് അടക്കാതിരുന്നാൽ kseb യുടെ ചൊറിച്ചിൽ മാറിക്കിട്ടും

  • @Akeeeeeez
    @Akeeeeeez 11 месяцев назад

    സർക്കാർ സർവ്വീസിൽ ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കുന്നത് KSEB ആണ്

  • @philominajames364
    @philominajames364 11 месяцев назад

    5000 thil thazhe bill kittiyal bhagyam

  • @udayappanmadhavan9932
    @udayappanmadhavan9932 11 месяцев назад

    Janakeeya Bharanam kondu
    Oru nettavum Undavilla
    Rajavu vannalum
    Rashtrapati vannalum
    Ee Dhoorthum
    Azhimathy yum kurachal
    Janangalude nikuthy kuranju kittum.

  • @vikkymikky1
    @vikkymikky1 11 месяцев назад

    KSEB യിലെ ഉദ്യോ ഗസ്ഥരു ടെ ശമ്പള സ്കെയിൽ പ്രസിദ്ധ പ്പെടുത്തു ക 😂

  • @drccruze6386
    @drccruze6386 11 месяцев назад

    കെ. എസ്. ഈ. ബി. യിലെ ഡ്രൈവർ -ക് 150000-രൂപ ശമ്പളം കൊടുക്കുന്നു. അതാണ് കാര്യം.

  • @sanalkumar9520
    @sanalkumar9520 11 месяцев назад +1

    ഈ ഇൻറർവ്യൂവിൽ പറഞ്ഞ പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണ് . ക്വാളിറ്റി അഷ്വറൻസിനു വേണ്ടിയാണ് കുടിശ്ശിഖ പിരിക്കണമെന്നു കേദ്രം പറഞ്ഞത്. മീറ്റർ റീഡിംഗ് KSEB ക്കും KWA ക്കും ഒന്നാക്കാൻ പറ്റില്ല.

  • @thomasts9161
    @thomasts9161 11 месяцев назад

    സ്മാർട് മീറ്റർ വന്നാൽ കൺസൂമറെ ഊബികാൻ
    പറ്റുകയില്ല

  • @vsomarajanpillai6261
    @vsomarajanpillai6261 11 месяцев назад

    KSEB ഭരിയ്ക്കുന്നത് CITU ക്കാരാണ് ജാഗ്രതൈ

  • @josephkj426
    @josephkj426 11 месяцев назад

    Privatize kseb

  • @joeypunnoose9027
    @joeypunnoose9027 11 месяцев назад

    Poor man ignorance about kseb sir please u may work one month temporarily in kseb your misunderstanding will clear

    • @gokulmenon3897
      @gokulmenon3897 11 месяцев назад

      Then why KSEB is not in profit?

  • @krishnadasc4647
    @krishnadasc4647 11 месяцев назад

    Namukku politics kalikkanam..smart meterum oru kunthvum venda... KSEB Vaazhga.... 🤔🤔🤔🤔🤔🤭🤭🤭

  • @ajeshfrancis7433
    @ajeshfrancis7433 2 месяца назад

    എബിസി ന്യൂസിൽ മണ്ടന്മാരെ മാത്രമാണോ ചർച്ചക്ക് വിളിക്കുന്നത്

  • @somannair3280
    @somannair3280 11 месяцев назад

    9ാം ക്ളാസ് പാസീയവൻ എൻജിനീയറും ബിടെക് പാസായവന് ജോലിയില്ലാത്തതും ഖേരളത്തിൽ മാത്രം നമ്പർ വണ്ണാണത്രെ. 😅😅😅

  • @jose.vfrancis2799
    @jose.vfrancis2799 11 месяцев назад +2

    sir in my house at kaloor kwa and kseb both are permenent officials i think you are mistaken
    in petrol rate your party leader assured 50rs per liter

  • @mtkoshy6284
    @mtkoshy6284 11 месяцев назад

    God's Own Country 's fate is this 🎉
    Then what is the fate of Devil's Own Country???😂

  • @cncncncncncn143
    @cncncncncncn143 11 месяцев назад

    Sfi kk jayikkan fuse uranam😂

  • @jayan99
    @jayan99 11 месяцев назад

    Sir, if you buy the meter, then there is no monthly rent for meter, you need to correct that statement. But totally agree fixed monthly charge is a robbery.

    • @subramanianv450
      @subramanianv450 11 месяцев назад +1

      സർ, താങ്കൾ ഇലക് ടറി സിറ്റി ബിൽ ശ്രദ്ധിച്ചു നോക്കുക. meter rent ഉണ്ട് എന്നുള താന്ന് എന്റെ ഓർമ്മ

    • @iyeraishu1
      @iyeraishu1 11 месяцев назад

      ​@@subramanianv450it is thr

    • @SrutiTravelvlogs
      @SrutiTravelvlogs 11 месяцев назад

      Meter rent നമ്മൾ എല്ലാ ബില്ലിലും കൊടുക്കുന്നുണ്ട്.. പോയി ചെക്ക് ചെയ്തു നോക്കു

    • @jayan99
      @jayan99 11 месяцев назад

      @@SrutiTravelvlogs sir, I had bought the meter(2017 or 2018) , when the meter stopped working in my shop.there is no meter rent in my bill since then. Earlier the rent was around Rs7/month( from memory).

  • @krishnadasc4647
    @krishnadasc4647 11 месяцев назад

    KSEB &, KWA & PWD= Sincere workers 10%Only..
    90 % waste for salary oriented depts.. Navothanam vendathu ivideyanu... Orikkalum nannaavaattha vibhaagam... iniyum oru 100 varsham thadaiva... Namichu Nava keralame... 🤔🤔🤔🤔🤔🤭🤭🤭🤭🦊🦊🦊😢😢😢

  • @josephkj426
    @josephkj426 11 месяцев назад

    Pothu janathhhinte kazivukedu aaaanu kseb,ksrtc

  • @jayakrishna.s5022
    @jayakrishna.s5022 11 месяцев назад

    pangale engane kollam ennu gaveshanam nadathunna vargam

  • @athiraanu3116
    @athiraanu3116 11 месяцев назад

    Ellayidathuem doorthuem azhimathiyuem pinvathilniyamanavumane ksebeyuem mudiyuem

  • @satheesanasn5533
    @satheesanasn5533 11 месяцев назад +4

    സാറിന്റെ എല്ലാ വീഡിയോ കളും ഞാൻ കാണാറുള്ളതാണ്. പക്ഷെ സാറിന്റെ ഇന്നത്തെ വീഡിയോ യാതൊരു ഹോംവർക്ക് ഇല്ലാതെയും കാര്യങ്ങളുടെ വസ്തുത പഠിക്കാതെയും ഉള്ളതാണ് എന്ന് വ്യക്തമാണ് . ഇത് കേൾക്കുന്നവരിൽ തെറ്റിദ്ധാരണ നടക്കുന്നതാണ്. മറുനാടാനെ പോലെ വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്നപോലെയായി. സാറിൽനിന്ന് കുറച്ചു കൂടെ വസ്തുനിഷ്ഠമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

    • @roopeshkumarm4660
      @roopeshkumarm4660 11 месяцев назад +1

      Kseb യിൽ ആണ് ജോലി ലെ.. തോന്നി 🤓🤓

    • @lijukoommen476
      @lijukoommen476 11 месяцев назад +1

      ഓഹോ എന്നാൽ sir അക്കമിട്ടു ഇതൊക്കെ ഒന്ന് clear ആയി with document support ഒന്ന് പറഞ്ഞെ... ജനങളുടെ പണം കട്ട് മുടിക്കുന്ന കുറെ എണ്ണം

  • @damnwhosethat
    @damnwhosethat 11 месяцев назад

    Pakshe ente vote ldf and Congress thane...mara mandan janamkal..