Star Magic | Flowers | EP# 581

Поделиться
HTML-код
  • Опубликовано: 3 авг 2023
  • #starmagic #ComedyProgram #Entertainment #SalimKumar
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • РазвлеченияРазвлечения

Комментарии • 825

  • @blessonnjobbnj527
    @blessonnjobbnj527 10 месяцев назад +128

    തങ്കു എത്രയും പെട്ടന്നു കല്യാണം കഴിക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു അതുപോലെ ഈ ഞാനും 😎

  • @shaijushaiju4120
    @shaijushaiju4120 10 месяцев назад +87

    എല്ലാവരും പറയുന്ന പോലെ എത്ര യും പെട്ടന്ന് തങ്കുവിന് ഒരു പെണ്ണ് ശരി ആവട്ടെ

  • @nisharifu8532
    @nisharifu8532 10 месяцев назад +66

    തങ്കു ഫാൻസ്‌ ഉണ്ടോ 😍😍😍😍😍👍👍👍👍

  • @abhijithtk6362
    @abhijithtk6362 10 месяцев назад +26

    തങ്കു സൂപ്പറായിട്ട് ചെയ്ത് അടിച്ചുതങ്കു സൂപ്പറായിട്ട് ചെയ്ത് അടിച്ചുതങ്കു സൂപ്പറായിട്ട് ചെയ്ത് അടിച്ചുപൊളിച്ചു സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhdzamil3731
    @muhdzamil3731 10 месяцев назад +17

    തങ്കു ഒരു സംഭവം തന്നെ ആണ്, എന്ത് ചെയ്താലും പരമാവധി ചെയ്യുന്ന ഫീഗറിനോട് ആത്മാർത്ഥത പുലർത്തുന്ന എളിയ കലാകാരൻ👍👍

  • @jaleelkappan6652
    @jaleelkappan6652 10 месяцев назад +80

    ഷാഫിക്ക song oru രക്ഷയുമില്ല ❤

  • @VijayaLakshmi-fn3um
    @VijayaLakshmi-fn3um 10 месяцев назад +74

    തങ്കു ചേട്ടൻ സൂപ്പർ

  • @lathanandana7441
    @lathanandana7441 10 месяцев назад +26

    തങ്കു നെ ഈ വേഷത്തിൽ( കല്യാണ ചെറുക്കനായി കാണാൻ ഞാനും കാത്തിരി ക്കുന്നു

  • @rajeshraman275
    @rajeshraman275 10 месяцев назад +82

    തങ്കു പകരം തങ്കു മാത്രം ❤️❤️❤️❤️❤️❤️

  • @anithakavuvila3297
    @anithakavuvila3297 10 месяцев назад +21

    താങ്ക്‌വിനെ, നല്ല ലുക്ക് ആയിരുന്നു...

  • @VijayaLakshmi-fn3um
    @VijayaLakshmi-fn3um 10 месяцев назад +55

    തങ്കു ചേട്ടന്റെ കല്യാണം ഉടൻ നടക്കട്ടെ

  • @LethaMurali
    @LethaMurali 10 месяцев назад +19

    തങ്കു ഇന്ന് നല്ല സുന്ദരൻ ആയിട്ടുണ്ട് കല്യാണവേഷത്തിൽ സൂപ്പർ എന്നാണ് തങ്കു ഇതുപോലെ തങ്കുവിന്റെ ഒർജിനൽ കല്യാണത്തിന് തങ്കുവിനെ കാണാൻ പറ്റുക 😢

  • @nishasalam9672
    @nishasalam9672 10 месяцев назад +42

    തങ്കു സൂപ്പർ. Duper

  • @bijukangazha2731
    @bijukangazha2731 10 месяцев назад +70

    എന്റെ പൊന്ന് തങ്കു തകർത്തു മുത്തേ അടിപൊളി

  • @shajuthoppil3632
    @shajuthoppil3632 10 месяцев назад +34

    തങ്കുവിൻെറ സോളൊ പെർഫോമൻസ് ആണ് എപ്പോഴും സൂപ്പർ. അഖിൽ & തങ്കു പെർഫോമൻസ് അത്രക്കും ഹാസ്യം തോന്നുന്നില്ല.

  • @serin_.k8733
    @serin_.k8733 10 месяцев назад +198

    തങ്കു ❤️❤️❤️ഈ മനുഷ്യനോടുള്ള ഇഷ്ടം ഇങ്ങനെ കൂടിക്കൂടി വരുവാ 😍😍

    • @MdRashid-mn6jk
      @MdRashid-mn6jk 10 месяцев назад

      കേരളത്തിൽ ഉള്ള ഒരുപെണ്ണ് വിചാരിച്ചാൽ ആപവത്തിന്റെ ആഗ്രഹം തീർക്കാം ഒന്ന് ച്ചിൻദിച്ചൂടെ എന്നതാണ് ഞാൻ ചിന്തിക്കുന്നത്

    • @kashifminhaj4450
      @kashifminhaj4450 10 месяцев назад

      എന്നാ താങ്കൾക് അയാൾക് ഒരു ജീവിതം കൊടുത്തൂടെ 😜

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 10 месяцев назад +130

    എത്രയും പെട്ടന് തങ്കച്ചന് ഒരു നല്ല പെൺകുട്ടിയെ കിട്ടട്ടെ 🥰🥰🥰❤️❤️❤️👍👍👍😍😍

  • @prasanthprasanth6892
    @prasanthprasanth6892 10 месяцев назад +98

    തങ്കു അഴിഞ്ഞാടുന്ന എപ്പിസൊ ഡോ ക്കെ വേറേ ലെവൽ ആണ്... 👌

  • @saidmuhammed7862
    @saidmuhammed7862 10 месяцев назад +64

    തങ്കു സുദ്ധരനായിട്ടുണ്ട് സുപ്പർ

  • @rajlashdiyan2223
    @rajlashdiyan2223 10 месяцев назад +194

    തങ്കു ഫാൻസ്‌ വാ❤തങ്കുന്റെ ഇന്നത്തെ dressing രണ്ടും പൊളി 👍🔥

  • @Sajeer_richus
    @Sajeer_richus 10 месяцев назад +50

    തങ്കു ❤❤❤❤

  • @ChegamanaduKL24
    @ChegamanaduKL24 10 месяцев назад +18

    Thankuchettan❤

  • @royag257
    @royag257 10 месяцев назад +66

    🥰🥰🥰🥰🥰💖💖💖💖💖💞💞💞💞💞അങ്ങനെ നമ്മുടെ സുധിചേട്ടൻ സ്ഥലം ആയി ഇനി വീട് എന്നാ സ്വപ്നം എത്രയും പെട്ടന്ന് നമ്മുടെ സഹോദരങ്ങൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @rintovarghese8969
    @rintovarghese8969 10 месяцев назад +773

    സുധിച്ചേട്ടന് വിട് നിർമ്മിച്ച് നൽകൻ സ്ഥലം കൊടുത്ത തിരുമേനി ക്ക് ( father) ഒരു പാട്ട് നന്മകൾ നേരുന്നു🎉🎉🎉🎉🎉

    • @keralastylevlog474
      @keralastylevlog474 10 месяцев назад +17

      Thirumeni ee shoyil onnu kondu veranaa

    • @marksonjoy2706
      @marksonjoy2706 10 месяцев назад +10

      Yes

    • @tijomon3075
      @tijomon3075 10 месяцев назад +27

      സ്ഥലം കൊടുത്തത് ബഹുമാനപെട്ട തിരുമേനി.. പ്ലാൻ വരക്കുന്നെയും പണിയുന്ന ചിലവും ഒരു ഫേസ്ബുക് കൂട്ടായ്മ.. എന്ന് വാർത്തയിൽ കണ്ടു.... അപ്പോൾ ഫ്ലവർസിന്റ ഭാഗത്തു നിന്ന് എന്താ ചെയ്യുന്നേ.... ഒരു സംശയം മാത്രമാണ്..... ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ഷെമിക്കണം.. ആ പാവം പിടിച്ചവന് ഒരു വീടുകിട്ടുന്നയ... അതുകൊണ്ടാ

    • @sunilkumarp3104
      @sunilkumarp3104 10 месяцев назад +9

      സുധി ജീവിച്ചിരുന്നപ്പോൾ സഹായിക്കാത്തവർ ഇപ്പോ സഹായവുമായി വരുന്നതിൻറ കാര്യം മനസിലാകുന്നില്ല

    • @anilgeorge176
      @anilgeorge176 10 месяцев назад

      ​@@sunilkumarp3104ninakku sahayikkan pattiyillallo appo mindanda

  • @shihabkbshihabkb9367
    @shihabkbshihabkb9367 10 месяцев назад +11

    Thangu ❤

  • @aflahk1967
    @aflahk1967 10 месяцев назад +158

    തങ്കു ചേട്ടൻ ഇപ്പൊ നല്ല ലുക്ക്‌ ആണ് ❤

  • @lachuzzzlachu9762
    @lachuzzzlachu9762 10 месяцев назад +116

    തങ്കുവിന് നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ.

  • @Rajisreya
    @Rajisreya 10 месяцев назад +67

    Sudhi chetta really miss you ❤❤❤❤❤ ഇതെല്ലാം കാണുന്നുണ്ടന്നും സന്തോഷിക്കുന്നുണ്ടെന്നും അറിയാം സുധി ചേട്ടാ💞💞 ❤❤❤❤miss you ❤❤❤❤❤❤❤❤❤❤

    • @sreekin
      @sreekin 10 месяцев назад +4

      Mathiyado

    • @jishacb9372
      @jishacb9372 10 месяцев назад +2

      miss you sudhi chtn❤

  • @DerimofLove
    @DerimofLove 10 месяцев назад +21

    തങ്കു 💞💞💞on💥💥💥💥💥💥

  • @VinodVinod-xq2ks
    @VinodVinod-xq2ks 10 месяцев назад +18

    തങ്കു....❤

  • @justinjohn4460
    @justinjohn4460 10 месяцев назад +81

    തങ്കു ചേട്ടാ അടിപൊളി സൂപ്പർ

  • @sumeshbmc1360
    @sumeshbmc1360 10 месяцев назад +41

    തങ്കു മുത്തേ ❤

  • @user-gi9ed8gt6r
    @user-gi9ed8gt6r 10 месяцев назад +41

    തങ്കു 😂😂❤️❤️❤️പൊളി

  • @ruban.t9402
    @ruban.t9402 10 месяцев назад +61

    തങ്കച്ചൻ ചേട്ടൻ പൊളിയാണ്. തങ്കച്ചൻ ചേട്ടൻ ഉണ്ടെങ്കിൽ എപ്പിസോഡ് വേറെ ലെവൽ❤❤❤❤❤❤❤❤❤❤❤

  • @sobinsobin7675
    @sobinsobin7675 10 месяцев назад +52

    തങ്കു മുത്തേ 💞💞

  • @RazakRazak-oe5jv
    @RazakRazak-oe5jv 10 месяцев назад +57

    ഇന്ന് തങ്കു കൊണ്ടു പോയി അടിപൊളി 🥰❤

  • @anilej8649
    @anilej8649 10 месяцев назад +18

    തങ്കു പൊളി ച്ചു

  • @ahammedirfan7354
    @ahammedirfan7354 10 месяцев назад +22

    ഞാൻ വിചാരിച്ചു മൃതു അന്ന് thanne പോകും ന്ന് എന്തയാലും തുടർന്നത് നന്നായി 😍പുതിയ ആൾ നല്ല വൈബ് ആണ് 😍

  • @tsy151
    @tsy151 10 месяцев назад +58

    തങ്കു ❤❤❤❤❤❤❤❤❤❤❤❤❤❤ ഇഷ്ടം ❤❤❤❤❤❤❤

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 10 месяцев назад +55

    തങ്കുവിനെ പോലെ തങ്കു മാത്രം പകരം വയ്ക്കാൻ ആരുമില്ല 😍😍😍😍തങ്കുന്റെയും മൃദുലയുടെയും ഡാൻസ് പൊളി

  • @bineeshkumar9935
    @bineeshkumar9935 10 месяцев назад +84

    തങ്കു കല്യാണ ഡ്രസ്സിൽ പൊളിയാണ് 😘😘😘

  • @prakasha6756
    @prakasha6756 10 месяцев назад +37

    തങ്കു പൊളിച്ചു🥰🥰🥰

  • @bijubiju7954
    @bijubiju7954 10 месяцев назад +30

    തങ്കു മുത്തേ ❤❤❤❤❤❤❤❤❤

  • @prasadps2304
    @prasadps2304 10 месяцев назад +52

    തങ്കു മുത്തേ പൊളിച്ചു 👌👌👌❤️

  • @latheefhussainear4854
    @latheefhussainear4854 10 месяцев назад +23

    അടിപൊളി 👌👌👌👌തങ്കു പൊളിച്ചു.. സ്റ്റാർ തങ്കു അനുകുട്ടി എവിടെ.

  • @deepthi6370
    @deepthi6370 10 месяцев назад +66

    തങ്കു ചേട്ടാ ഡാൻസ് കലക്കി

  • @dayanandbgpm6348
    @dayanandbgpm6348 10 месяцев назад +263

    കുറേ നാളുകൾ ശേഷം തങ്കുവും മ്യദുലയും ഒരുമിച്ചുള്ള പെർഫോമൻസ് അടിപൊളി

  • @afsumedia9878
    @afsumedia9878 10 месяцев назад +26

    തങ്കു 🥰🤩🔥

  • @irshadchakkalapuram4472
    @irshadchakkalapuram4472 10 месяцев назад +12

    താങ്കുവിന് തുല്യം താങ്കുമാത്റം

  • @salimmohammad6718
    @salimmohammad6718 10 месяцев назад +111

    തങ്കുവിനെ കളിയാക്കുന്നവർ തങ്കു ചെയ്യുന്നതുപോലെ ചെയ്തു കാണിക്കട്ടെ❤🌹

  • @minimolselinnetto5351
    @minimolselinnetto5351 10 месяцев назад +9

    തങ്കു 👍🥰

  • @___Dream____world____920
    @___Dream____world____920 10 месяцев назад +20

    തങ്കു ❤

  • @leenasunny1387
    @leenasunny1387 10 месяцев назад +55

    Game adipoli, തക്കൂ supperrr shirts, മുണ്ടും നന്നായി ചേരുന്നു,ഷാഫിഇക്ക സോങ്ങ് അടിപൊളി,എല്ലാവരുടെയും ഡാൻസ് supperr,

  • @sayedmohammed3228
    @sayedmohammed3228 10 месяцев назад +28

    അങ്കുവിനെ ഒരു അടിപൊളി പെർഫോമർ ആണ് ❤❤❤❤

  • @World_of_nithivj
    @World_of_nithivj 10 месяцев назад +18

    Thanguzz paripadi mathram kannuna njan bhaki oke adichu kalayum 😂😂

  • @vipinchand9371
    @vipinchand9371 10 месяцев назад +47

    ഇന്ന് തക്കുവിന്റെ അഴിഞ്ഞാട്ടം ആണല്ലോ ♥️♥️♥️

  • @prajithasudesh2872
    @prajithasudesh2872 10 месяцев назад +28

    തങ്കു 🥰

  • @SanaFathima-yg1hy
    @SanaFathima-yg1hy 10 месяцев назад +97

    തങ്കു Suppar ❤❤❤❤❤❤ ☺️☺️☺️☺️

  • @TwinsYummyHut1
    @TwinsYummyHut1 10 месяцев назад +72

    സ്റ്റാർ മാജിക് കാണുമ്പോൾ സുധി ചേട്ടനെ ഓർമ്മ വരുന്നുണ്ടോ....😢

    • @rafeekrafeek5910
      @rafeekrafeek5910 10 месяцев назад +3

      ഇല്ല ഒന്ന് നിർത്തഡോ ഓരോ ഫോട്ടോ വീട്ടിൽ വെക്ക്

    • @ramlu_kunjimon1486
      @ramlu_kunjimon1486 10 месяцев назад

      ​@@rafeekrafeek5910ഹൊ

  • @ammukollam8973
    @ammukollam8973 10 месяцев назад +163

    തങ്കുവിന്റെ entry പൊളിച്ചു 👌🏻തങ്കു ഉയിർ 👼🏻❤️❤️❤️

  • @ansilayoosuf
    @ansilayoosuf 10 месяцев назад +5

    തങ്കു 😘😘😘😘🥰🥰🥰❤️ I love you 😘😘

  • @Waheguru308
    @Waheguru308 10 месяцев назад +110

    തങ്കു മൃതുല ഡാൻസ് സൂപ്പർ ❤❤

  • @royvarghese2716
    @royvarghese2716 10 месяцев назад +36

    തങ്കു സൂപ്പർ ക്യൂട്ട് ❤️❤️❤️❤️❤️

  • @abbasmundeth5246
    @abbasmundeth5246 10 месяцев назад +6

    അന്നയെ എടുത്ത് എറിഞ്ഞതിന് ശേഷം ഷിയാസിനെ സ്റ്റാർ മാജിക്കിൽ നിന്നും ഒഴിവാക്കി അല്ലേ
    വളരെ നല്ല കാര്യം

  • @anikuttangeorge4302
    @anikuttangeorge4302 10 месяцев назад +27

    സൂപ്പർ അടിപൊളി തങ്കു

  • @user-nw3rk8ig6z
    @user-nw3rk8ig6z 10 месяцев назад +107

    തങ്കു ഒരു രക്ഷയില്ല സൂപ്പർ 👍👍👍

  • @sowmyasowmya5434
    @sowmyasowmya5434 10 месяцев назад +12

    തങ്കു ചേട്ടന് എന്തിന്റെ kuravaa🥰🥰🥰.. Njn കെട്ടിപ്പോയി.. ഇല്ലേൽ പ്രൊപ്പോസ്സിൽ ചെയ്യാമായിരുന്നു ❤❤❤

  • @Kalpakasuresh
    @Kalpakasuresh 10 месяцев назад +129

    ഇന്നത്തെ എപ്പിസോഡ് തങ്കുവിന് സ്വന്തം 😍💞

  • @gopidas2378
    @gopidas2378 10 месяцев назад +252

    തങ്കു പൊളി പൊളി 💞💞💞💞 സൂപ്പർ...❤❤❤ ഒത്തിരി ഇഷ്ട്ടമായി ഡാൻസ്...

  • @sowmyacoorg9508
    @sowmyacoorg9508 10 месяцев назад +3

    Thangu chetan serikyum manavalane pole thanne endhyi super.....

  • @harishyder2238
    @harishyder2238 10 месяцев назад +7

    സ്കിറ്റ് മുഴുവൻ തങ്കു ആറാടുകയാണല്ലോ

  • @aroli-vlog7426
    @aroli-vlog7426 10 месяцев назад +61

    തങ്കു പൊളി പെർഫോമൻസ് 😘😘😘

  • @abdussaleem5669
    @abdussaleem5669 10 месяцев назад +5

    തങ്കു മുത്തെ

  • @iz9801
    @iz9801 10 месяцев назад +19

    ❤❤❤❤തങ്കു ഫാൻസ്‌ come

  • @shamnas9809
    @shamnas9809 10 месяцев назад +13

    തങ്കു ❤❤

  • @chinnah8370
    @chinnah8370 10 месяцев назад +48

    തങ്കു മൃദുലാ സൂപ്പർ ആയി സുധി വീട് നടക്കട്ടെ ❤❤❤👍👌

  • @sujithsilvesters9797
    @sujithsilvesters9797 10 месяцев назад +10

    Thngchan❤❤❤❤😊😊😊

  • @amaldev1791
    @amaldev1791 10 месяцев назад +95

    തങ്കു സൂപ്പറാ ❤️ പിന്നെ ടീം 😂

  • @sathyanthrissur8802
    @sathyanthrissur8802 10 месяцев назад +34

    തങ്കൂ... സൂപ്പർ 🤩🤩🤩🤩

  • @sunilkumarmk9893
    @sunilkumarmk9893 10 месяцев назад +7

    തങ്കു. സൂപ്പർ

  • @ChengayisVlogs
    @ChengayisVlogs 10 месяцев назад +85

    തങ്കു on 🔥...... ഇങ്ങനെ ജിന്ന് വേറെ ഉണ്ടാവില്ല 😍

  • @faisalep1411
    @faisalep1411 10 месяцев назад +10

    തങ്കു 😁👍

  • @marshalgeorge3025
    @marshalgeorge3025 10 месяцев назад +112

    തങ്കച്ചന്‍ ആണ് താരം ❤❤

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 10 месяцев назад +35

    അന്നും ഇന്നും തങ്കു ഉള്ള എപ്പിസോഡ് മാത്രം കാണുന്ന ഞാൻ...

  • @SHAHIL__KTY
    @SHAHIL__KTY 10 месяцев назад +16

    ഒരുപാട് സന്തോഷം ഞാൻ യൂട്യൂബിൽ വീഡിയോ കാണുമ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത് അതിൽ നിന്ന് ഞാൻ ഇതിലക്ക് ഒറ്റ ചാട്ടം 😀😀😀♥️♥️

  • @nisharifu8532
    @nisharifu8532 10 месяцев назад +39

    സലിം കുമാർ ഫാൻസ്‌ ഉണ്ടോ 😍😍😍😍👍👍👍👍👍

  • @muneeshnk1854
    @muneeshnk1854 10 месяцев назад +7

    Thangu❤

  • @sajadsalam8517
    @sajadsalam8517 10 месяцев назад +6

    തങ്കു 💕

  • @TwinsYummyHut1
    @TwinsYummyHut1 10 месяцев назад +39

    Notification വന്ന ഉടനെ ഓടി വന്നവരുണ്ടോ.. എന്നെ പോലെ😅

    • @TwinsYummyHut1
      @TwinsYummyHut1 10 месяцев назад +3

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @ajalbiju4687
      @ajalbiju4687 10 месяцев назад +1

      Illaaa

    • @sajeeshsg692
      @sajeeshsg692 10 месяцев назад

      ഇല്ല വന്നില്ല എന്തെ 😏

    • @sureshpbvr
      @sureshpbvr 10 месяцев назад

      Ss❤

    • @sureshpbvr
      @sureshpbvr 10 месяцев назад

      Ss❤

  • @aneeshkuruvila8788
    @aneeshkuruvila8788 10 месяцев назад +13

    ഭഗവാനെ പരുപാടി വിജയിക്കണേ. ഉമ്മ ഇഷ്ടം ❤❤❤

  • @Sajeer_richus
    @Sajeer_richus 10 месяцев назад +39

    നമ്മുടെ സ്വന്തം കൊല്ലം ഷാഫികയെ ഇഷ്ടമുള്ളവർ ഇവിടെ വാ❤❤❤❤❤❤

  • @anshadabdu
    @anshadabdu 10 месяцев назад +3

    10 എപ്പിസോഡ് 2 ദിവസം കൊണ്ട് കണ്ട തീർത്തു .. best എപ്പിസോഡ്... തങ്കു പൊളിച്ചു.. അടിപൊളി ഗെയിം...

  • @santhoshmj5883
    @santhoshmj5883 10 месяцев назад +15

    സ്റ്റാർ മജിക്കിനായി പ്രാർത്ഥിച്ച ആ അമ്മയുടെ നല്ല മനസ് ആരും കാണാതെ പോകരുത് 😊

  • @pratheeshtp6331
    @pratheeshtp6331 10 месяцев назад +112

    ഈ എപ്പിസോഡ് തങ്കു കൊണ്ട് പോയി ❤️❤️🔥🔥🔥

  • @fathimapathuupathuu54
    @fathimapathuupathuu54 10 месяцев назад +3

    Thangu ani combo ann poli anune miss cheyunnu avara combayum miss cheyunu

  • @nishanth.pnishanth.p8442
    @nishanth.pnishanth.p8442 10 месяцев назад +15

    ചട്ടയടിക്ക് സൗണ്ട് ഉണ്ടെങ്കിലേ ഒരു രസമുള്ളു..❤

  • @ajmalnavas.k
    @ajmalnavas.k 10 месяцев назад +396

    സ്റ്റാർ മാജിക് എല്ലാ ദിവസവും വേണം എന്ന ആഗ്രഹം ഉള്ളവർ ആരൊക്കെ....❤

  • @sanilsk1681
    @sanilsk1681 10 месяцев назад +6

    ടീമേ തന്റെ ആദ്യരാത്രി കേട്ട് എന്റെ കിളി പോയി. ഉല്ലാസ് നല്ല പരിചയം ആണല്ലോ.
    തംകൂ​‍ൂ...

  • @prasannanshoba9789
    @prasannanshoba9789 10 месяцев назад +17

    തങ്കു സൂപ്പർ താരം ആറ്റിങ്ങൽ ആണു താമസ ഠ

  • @troz9841
    @troz9841 10 месяцев назад +19

    Shafikka patt poli❤