ഇത്രയും യാത്രാസൗകര്യം ഉണ്ടായിട്ടു പോലും എത്രമാത്രം ബുദ്ധിമുട്ടാണ് ഇവിടെയൊക്കെ എത്താൻ. ശങ്കരാചാര്യ സ്വാമികൾ എങ്ങനെയാണ് ഈ കണ്ട സ്ഥലങ്ങളിൽ ഒക്കെ എത്തപ്പെട്ടത്. അതും 32 വയസ്സിനുള്ളിൽ . അദ്ദേഹത്തിൻ്റേത് ഏതോ അവതാരം തന്നെയാണ്. ഇന്ന് ആ വഴികളിലൂടെ ദീപുവിനൊപ്പം ഞങ്ങളും സഞ്ചരിക്കുകയാണ്. ഏതോ മുജ്ജന്മ സുഹൃതം പോലെ.
ഓം നമഃ ശിവായ 🙏🏻. മോനേ,നല്ല വിവരണവും ദൃശ്യങ്ങളും.👌🏻 ഇത്രയധികം അറിവുകൾ ഈ channel ലൂടെ കിട്ടുന്നതിൽ വളരെ നന്ദി 🙏🏻. ഇതെല്ലാം കാണാൻ സാധിക്കുന്നുണ്ടല്ലോ. അടുത്ത eppisode നായി കാത്തിരിക്കുന്നു 👍🏻
കഴിഞ്ഞ തവണ രുദ്രനാഥിൽ പോയപ്പോൾ ഈ പറഞ്ഞ പരമ്പരാഗത പാതയിലൂടെ കൽപ്പേശ്വറിൽ വരാൻ പരിപാടി ഇട്ടിരുന്നതാണ്.പക്ഷേ, ഒരുപാട് ദിവസത്തെ ട്രക്കിങ്ങിനു ശേഷം ആയതുകൊണ്ട് ഞങ്ങൾ എല്ലാവരും ഒന്നുപോലെ തളർന്നിരുന്നു. അതുകൊണ്ട് ആ യാത്ര ഒഴിവാക്കി. ഞങ്ങളുടെ റൂട്ട്, മധ്യമഹേശ്വർ, പാണ്ഡവസേര, ചൗക്കമ്പ, നന്ദികുണ്ഡ്, ഗിയ വിനായക പാസ്സ്, രുദ്രനാഥ്...... അങ്ങനെ അങ്ങനെ ആയിരുന്നു. അന്ന് കഴിയാത്തതുകൊണ്ട് തന്നെ, ഇന്ന് ഇതുവരെയും കൽപേശ്വർ ദർശനം സാധിച്ചിട്ടില്ല......

Thank you🙏
ആചാര്യ സ്വാമികൾ ഗഗനാചാരി ആണ് അദ്ദേഹത്തിന് ആകാശസഞ്ചാരം പ്രാപ്തം ആയിരുന്നു. ഗുരുവായൂരപ്പനുമായുള്ള സ്വാമികളുടെ കഥകൾ അറിയില്ലേ
Deepu 🙏🙏🙏Jai Harahara Mahadeve Vaikkathappa saranam 🙏🙏🙏🙏🙏
നമസ്തേ🙏🙏🙏
🙏ഓം നമഃ ശിവായ 🙏
🙏🌹🙏🌹🙏🌹🙏🌹🙏🌹
നമസ്തേ സുരേഷ്🙏
ഓം നമഃശിവായ 🙏🏻🙏🏻🙏🏻, ഭാഗവാന്റ അനുഗ്രഹം
🙏🙏🙏
ഞാൻ ഇവിടെ പോയിട്ടുണ്ട് ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം ധ്യാൻ ബധരി യിലും പോയി നല്ല വിവരണം ❤
അവിടെ പോവാൻ പറ്റിയില്ല തിരിച്ചു പോന്നു കഴിഞ്ഞാണ് ആ ക്ഷേത്രം അവിടെയാണ് എന്നു മനസ്സിലായത് ഒരു നഷ്ടമായി അത്🙏
ഓം നമഃ ശിവായ 🙏🏻. മോനേ,നല്ല വിവരണവും ദൃശ്യങ്ങളും.👌🏻 ഇത്രയധികം അറിവുകൾ ഈ channel ലൂടെ കിട്ടുന്നതിൽ വളരെ നന്ദി 🙏🏻. ഇതെല്ലാം കാണാൻ സാധിക്കുന്നുണ്ടല്ലോ. അടുത്ത eppisode നായി കാത്തിരിക്കുന്നു 👍🏻
Thank you chechi🙏❤️
ശിവ നമഃ ശ്ശിവായ
നമഃ ശിവയെ
ശിവായ നമഃ 🙏🙏🙏🙏🙏🙏
🙏🙏
ഓം നമഃശ്ശിവായ !!!❤
🙏🙏
മനോഹരമായ അവതരണം അതി മനോഹരമായ വിഡിയോഗ്രാഫി🎉
Thank you dear brother❤️❤️
Great view and visiting is great blessing and sacrifice. God bless🙏
Thank you🙏
Thank you for sharing
Stay blessed🙏
Thank you🙏
ഓം നമ: ശിവായ
🙏🙏🙏
നല്ല വിവരണം..ഉറപ്പായും പോകും
തീർച്ചയായും പോകണം👍❤️
Manoharam.....❤❤
Thank you❤️❤️
മനോഹരമായ വിവരണം. നന്ദി 🙏🏻
Thank you 🙏
മനോഹരം
Thank you govind❤️❤️❤️
Excellent episode 🙏
ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
ശംഭോ മഹാദേവ.🙏🙏🪷🙏🙏
നമസ്തേ🙏
Super
Thank you❤️❤️
ഓം നമഃ ശിവായ 🙏
നമസ്തേ🙏
നമസ്തേ🙏
കഴിഞ്ഞ തവണ രുദ്രനാഥിൽ പോയപ്പോൾ ഈ പറഞ്ഞ പരമ്പരാഗത പാതയിലൂടെ കൽപ്പേശ്വറിൽ വരാൻ പരിപാടി ഇട്ടിരുന്നതാണ്.പക്ഷേ, ഒരുപാട് ദിവസത്തെ ട്രക്കിങ്ങിനു ശേഷം ആയതുകൊണ്ട് ഞങ്ങൾ എല്ലാവരും ഒന്നുപോലെ തളർന്നിരുന്നു. അതുകൊണ്ട് ആ യാത്ര ഒഴിവാക്കി. ഞങ്ങളുടെ റൂട്ട്, മധ്യമഹേശ്വർ, പാണ്ഡവസേര, ചൗക്കമ്പ, നന്ദികുണ്ഡ്, ഗിയ വിനായക പാസ്സ്, രുദ്രനാഥ്...... അങ്ങനെ അങ്ങനെ ആയിരുന്നു. അന്ന് കഴിയാത്തതുകൊണ്ട് തന്നെ, ഇന്ന് ഇതുവരെയും കൽപേശ്വർ ദർശനം സാധിച്ചിട്ടില്ല......
എനിക്കും ഒന്നു പോകണം എന്നുണ്ട് ആ റൂട്ടിൽ
❤❤
🙏🙏❤️
😍
❤️
🙏🏻🙏🏻🙏🏻🙏🏻
🙏🙏
ഓ൦ നമ:ശിവായ❤❤❤❤
🙏🙏🙏
🙏🔥🙏
🙏🙏❤️
Namasthe. Kalpakeswar santham manoharam. Road kurachu mosham. Yathra ithiri risk aanu.
🙏
🙏🙏
🙏
ഞാൻ ഈ വഴിയുടെ ഭീകരത കണ്ട് ഭയന്ന് ശിവ പഞ്ചാക്ഷരം ചൊല്ലി തല കുനിച്ചിരുന്നു. യാരി എത്തിയപ്പോൾ കുറച്ചു ആശ്വാസം
ഏയ് അല്പം സൂക്ഷിച്ചു പോണം അത്രയേയുള്ളൂ.🙏🙏❤️
ഞാൻ 2022 ൽ പോയിട്ടുണ്ട്. ദിപുവിൻ്റെ വിവരണവും ഫോട്ടോഗ്രാഫിയും നല്ല ഓർമ്മകൾ ഒപ്പം വീണ്ടും പോകാൻ ആഗ്രഹവും 🫡
തീർച്ചയായും വീണ്ടും പോവണം👍❤️🙏
🙏
🙏
ഗംഭീരം/ നമുക്കും പോകാൻ പറ്റി...
പറയാനൊന്നും ഇല്ല പ്രാത്ഥിക്കാനേ തോന്നു
🙏🙏🙏
Excellent episode 🙏
Thank you🙏❤️
❤❤❤❤❤
🙏🙏
🙏🙏
🙏
🙏🙏🙏🙏
🙏
❤❤❤
❤️❤️🙏
🙏🙏
🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏