Cid Unnikrishnan Ba Bed Malayalam Full Movie | Jayaram | Jagathy Sreekumar | Malayalam Comedy Movie

Поделиться
HTML-код
  • Опубликовано: 9 окт 2020
  • #CidunnikrishnanBaBed #Malayalamcomedymovie #Malayalamcomedyscenes
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Cid unnikrishnan Ba Bed Malayalam Full Movie HD
    Directed by Rajasenan
    Produced by Mani C. Kappan , T. K. Devakumar
    Written by Sasidharan Arattuvazhi
    Starring : Jayaram, Maniyanpilla Raju , Jagathy Sreekumar , Rohini , Sukumaran , Chippi
    #MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Website : www.movieworldentertainments.com
    Get More Comedy Movies - Subscribe ➜ / malayalamcomedymovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • ПриколыПриколы

Комментарии • 414

  • @muhammedshibil2166
    @muhammedshibil2166 Год назад +223

    പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നവർ ഉണ്ടോ 🫣🏃‍♂️

  • @miniaturedotcom
    @miniaturedotcom 3 года назад +707

    എന്ത് തന്നെ ആയാലും പഴയ സിനിമകളുടെ രസം ഇപ്പോഴത്തെ സിനിമകൾക്ക് ക്കിട്ടില്ല

    • @madlaln8218
      @madlaln8218 3 года назад +27

      I haven't watched a malayalam movie in years.i still see only old ones.

    • @KL40KL60
      @KL40KL60 3 года назад +14

      Correct

    • @sonasinger7714
      @sonasinger7714 3 года назад +6

      അതെ 😊😊

    • @aryasprasad2558
      @aryasprasad2558 3 года назад +6

      സത്യം 😍

    • @anoopjayan2161
      @anoopjayan2161 3 года назад +6

      Shariya oru cinemakkum kittilla

  • @jerindavis9621
    @jerindavis9621 2 года назад +256

    ഇതുപോലെയുള്ള പഴയ സിനിമകൾ കാണുമ്പോൾ മനസിന്‌ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാ 😍😍😍

    • @user-xr6mq1wt1z
      @user-xr6mq1wt1z 5 месяцев назад

      എലിവിഷം തിന്നണം
      രാജേന്ദ്രൻ നായർ ജയമോൾ എല്ലാത്തിനും കാരണം
      എനിക്ക് 29
      രാജേന്ദ്രൻ 58
      ജയ 51

    • @user-oh7iz7ty4j
      @user-oh7iz7ty4j 4 месяца назад

      Parama Sugam

  • @fayisfayis8086
    @fayisfayis8086 Год назад +32

    പണ്ട് we channel ൽ രാത്രി ഈ സിനിമ കണ്ടു കിടക്കാൻ തന്നെ nalla രസമായിരുന്നു. Good old days. 😥

  • @roby-v5o
    @roby-v5o 4 месяца назад +7

    *ആരൊക്കെ 2024.. ൽ വീണ്ടും ഈ സിനിമ കാണാൻ ഈ വഴിയ്ക്ക് വന്നു....??*
    പണ്ട്ടിവിയിൽ എത്ര പ്രാവശ്യം കണ്ട് രസിച്ച സിനിമ ❤❤ അതൊക്കെ നല്ലൊരു കാലമായിരുന്നു

  • @danjosemathew
    @danjosemathew 2 года назад +82

    കണ്ടിട്ടും കണ്ടിട്ടും ബോർ അടിക്കാത്ത സിനിമ .....ജഗതി ചേട്ടൻ ഒരു തിരിച്ചു വന്നു എന്ന് ആഗ്രഹിച്ചുപോകുന്നു

  • @albertthamby3177
    @albertthamby3177 2 года назад +96

    5:39 KSRTCയിൽ ആവരുത് എന്നുള്ള ഒരു അപേക്ഷ മാത്രമേ ഉള്ളൂ. 30 കൊല്ലം മുമ്പ് ദീർഘ വീക്ഷണത്തോടെ എഴുതിയ dialogue.

    • @AmizzzworldAmi
      @AmizzzworldAmi 2 года назад +4

      അതെന്താ അങ്ങനെ 🤔

    • @albertthamby3177
      @albertthamby3177 2 года назад +16

      @@AmizzzworldAmi ശമ്പളവും പെൻഷനും കിട്ടാൻ നെട്ടോട്ടം ഓടുകയല്ലേ ഇപ്പൊ

    • @sciencelover4936
      @sciencelover4936 Год назад +3

      😁

  • @anoopks7608
    @anoopks7608 3 года назад +336

    എന്ത്‌ നിഷ്കളങ്കമായ വിഷയങ്ങൾ ആയിരുന്നു അന്നത്തെ സിനിമകൾ.. കണ്ട് കഴിയുമ്പോൾ മനസ്സിന് ഒരു സന്തോഷം കിട്ടും.

    • @viveknair5117
      @viveknair5117 2 года назад

      Ppppppn
      Npppnpppplo nnnpppn
      Pppnppnp
      Ppnpppnpn
      P
      Ppnpppnpnp
      Pnopnp
      Nnpmppnp
      Pnnpn
      Nppp bnpm o non on non p mon loon p. P p

    • @user-in9fp6cn7p
      @user-in9fp6cn7p 2 года назад +7

      Yes

    • @joannsherin3252
      @joannsherin3252 Год назад +1

      😊 to vv C. C C cbbvv B hn

    • @tpvin
      @tpvin 11 месяцев назад +1

      ഒരാളുടെ പേർസണൽ ലൈഫ് ചികഞ്ഞു നോക്കുന്നതാണോടെയ് നിഷ്കളങ്കത

  • @UN-gk8yr
    @UN-gk8yr 2 года назад +151

    *പഴയ ഏത് നല്ല സിനിമ നോക്കിയാലും kps ലളിത അഭിനയിച്ച പടങ്ങൾ പൊളി ആയിരിക്കും ❤❤❤*

  • @KavizWorld
    @KavizWorld 2 года назад +168

    പണ്ടത്തെ CID സിനിമകൾ കാണാൻ തന്നെ ഒരു രസം ആണ്.. 😍😍

  • @fahadcraftart2431
    @fahadcraftart2431 11 месяцев назад +16

    ഒരു 10തവണ എങ്കിലും. കണ്ടു കാണും ഈ മൂവി 👍🏻നൊസ്റ്റാൾജിയ 😍ഇത് പോലുള്ള സിനിമകൾ ഇനി പിറക്കുമോ.....

  • @cbgm1000
    @cbgm1000 2 года назад +72

    സർക്കാർ ജോലി വേണം.. പക്ഷെ ksrtc യിൽ അവരുതെന്ന് അപേക്ഷ മാത്രേ ഉള്ളൂ... മുപ്പതു വർഷം മുൻപും ഇത് തന്നെ അവസ്ഥ 😄😄

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +35

    *സൂപ്പർ സ്റ്റാർ പതവി ഒന്നും പതിച്ചു കിട്ടിയില്ല എങ്കിലും ജയറാമിന്റെ പഴയ സിനിമകൾ എല്ലാം തന്നെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവ തന്നെ ആയിരുന്നു......*

    • @ridersam5420
      @ridersam5420 9 месяцев назад

      saha nadanmare, kamukiye , bharyaye puchich koottathil uyarnnu ninn njananu nayakan ennu parayan sramikkunnathozhichal baaki okke nannayirunnu.... baaki nayakanmaronnum ithu cheyythu kandittilla...chilapol ee directorkkulla asukhamavum

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +18

    *2:21:10* *സുകുമാരകുറുപ്പിന്റെ വിഷമം ഇപ്പോൾ ആണ് മനസിലാകുന്നത്.... ജഗതി ഒരേ പൊളി*

  • @AnishMarlboro
    @AnishMarlboro Год назад +13

    അതെ പഴയ സിനിമകളുടെ കുളിർമ ഇനി ഉള്ള സിനിമകൾക്ക് ഉണ്ടാവില്ല ❤

  • @HariShankar-oy3ur
    @HariShankar-oy3ur 2 года назад +39

    പഴയ സിനിമകൾ തേടിപ്പിടിച്ച് സെർച്ച് ചെയ്തു കാണുന്ന യൂത്തന്മാർ ഇങ്ങു പോര്

  • @hamerxoxo1365
    @hamerxoxo1365 7 месяцев назад +5

    ഇതൊക്കെ ആണ് മോനെ entertainment ഇതൊക്കെ ആണ് സിനിമ
    എന്തൊരു സംതൃപ്തി ❤

  • @shyanish288
    @shyanish288 2 года назад +80

    Cid ഉണ്ണികൃഷ്ണന്റെയും cid മൂസയുടെയും വളർച്ചക്ക് പിന്നിലുള്ള ശക്തനായ ഒരേ ഒരച്ഛൻ ഒടുവിൽ ഉണ്ണികൃഷ്ണൻ
    ഉണ്ണിക്കൃഷ്ണന് വേണ്ടി പശുവിനെ വിക്കുന്നു മൂസക്ക് വേണ്ടി വീടിന്റെ ആധാരം പണയം വെക്കുന്നു😀.....

    • @AmizzzworldAmi
      @AmizzzworldAmi 2 года назад +2

      What a coincidence 😃😄

    • @shyanish288
      @shyanish288 2 года назад

      @@AmizzzworldAmi
      😂

    • @dr.umakrishnaprasad
      @dr.umakrishnaprasad 11 месяцев назад

      Another fun fact is cid moose was released 10 years later than cid Unnikrishnan

    • @ggpr5297
      @ggpr5297 5 месяцев назад

      Great Observation.

  • @abin270
    @abin270 3 года назад +99

    ippo കാണുന്നവർ ഉണ്ടോ പഴയ സിനിമകളുടെ തട്ട് താണ് തന്നെ ഇരിക്കും 😼💥🔥

    • @abin270
      @abin270 2 года назад +1

      @SHAS PHOTOGRAPHY nalla comedy film parayavo pazhayath

    • @spprakash2037
      @spprakash2037 2 года назад +4

      അതൊരു പ്രത്യേക ഫീൽ ആണ് ... യൂട്യൂബിൽ പഴയ ഗ്രാമീണ ടച്ച് ഉളള സിനിമകൾ തിരഞ്ഞു കാണുക ...ഇതൊക്കെ എത്രയോ തവണ കണ്ടിരിക്കുന്നു

    • @athirabnair7055
      @athirabnair7055 2 года назад +2

      ഞാനും ഇപ്പോഴാ കാണുന്നെ

    • @sreerajchilameelika7531
      @sreerajchilameelika7531 Год назад +2

      Ippo ente hobby anu old movies yputubil kanuka ennath🤣🤣🤣🤣

  • @athiraradhakrishnan9613
    @athiraradhakrishnan9613 2 года назад +21

    ലളിതമ്മ ശെരിക്കും എന്റെ അമ്മയെ പോലെ.... അതെ attitute❤️❤️❤️❤️❤️❤️❤️

    • @sheeja.b
      @sheeja.b 2 года назад

      Podeeee 😬

  • @mehr_art_2023
    @mehr_art_2023 3 года назад +85

    2021 ൽ കാണുന്നവരുണ്ടോ???

    • @spprakash2037
      @spprakash2037 3 года назад +2

      ആഹാ 😊😊

    • @shibilashirin5036
      @shibilashirin5036 2 года назад +2

      Yaaa

    • @statusqueen...4447
      @statusqueen...4447 2 года назад +2

      Yesssss bro

    • @amennadha363
      @amennadha363 Год назад +1

      2023 il കാണുന്നു ഇപ്പൊ ഫുഡ്‌ കഴിക്കുന്ന time ഈ മൂവി കാണുവാ 🥰🥰🥰

  • @rajimol861
    @rajimol861 9 месяцев назад +5

    100ൽ 100%പഴയ സിനിമകളാണ് സൂപ്പർ അടിപൊളി 💕🤗

  • @kasimkp462
    @kasimkp462 3 года назад +66

    Jayaram big fan evergreen hero kerala

  • @jambotech883
    @jambotech883 2 года назад +39

    Rajasenen old movies gems❤️😍

  • @manupeter3044
    @manupeter3044 Год назад +12

    2023 ൽ ഞാനും wife ഉം കൂടി കാണുന്നു..... ❤️❤️❤️❤️അടിപൊളി, മാഞ്ഞുപോകാത്ത കോമഡികൾ

  • @dudadoodedoodedoode
    @dudadoodedoodedoode Год назад +18

    1:00:00
    Indrans - Aama!!
    Jayaram - Ahh. Aama theilam cherthu undakiya apoorva marunnu.
    Ejjathi dialogue 🤣🤣🤣

  • @juliyacatherinejohn4293
    @juliyacatherinejohn4293 2 года назад +19

    Eppozhum pazhaya cinemakall thiranju kandu pidichu kaanunna njn... 🥰

  • @ushaushafranics3557
    @ushaushafranics3557 Год назад +6

    2023സിനിമ ഈ കാണുന്നെങ്കിൽ ഒരു ലൈക്ക് അടിക്കണം

  • @jollythomas6550
    @jollythomas6550 3 года назад +73

    പഴയ സിനിമ ആണ് കാണാൻ നല്ലത്

  • @mahadevkamale5312
    @mahadevkamale5312 2 года назад +7

    very entertaining movie...songs are good..I like them

  • @jinsym9711
    @jinsym9711 3 года назад +21

    Thazhathott Nokki Povanda Padam supper Ann.dheyryamayi kandollu

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +6

    💕💕💕💕💕സൂപ്പർസ്റ്റാർ ജയറാമേട്ടന്റെ കോമഡി സൂപ്പർ ഹിറ്റ്‌ മൂവീസ്

  • @harryakv3203
    @harryakv3203 2 года назад +22

    മണിയന്‍ പിള്ളമീശ പിരിച്ചുവേഷം മാറി പോയത് അവിടെ കേറാന്‍ കയ്യാത്തത് കൊണ്ടാണ് ജഗതിയും ജയറാമും മീശ പിരിച്ച് കച്ചേരീ നടത്താന്‍ അവിടെ പോകേണ്ട ആവശ്യകത എന്താണെന്ന് ഒരുപിടിയും കിട്ടുന്നില്ല..അല്ലാതെ തന്നെ അവര്‍ക്ക് ക്ഷണമുണ്ടല്ലോ

    • @shibu4719
      @shibu4719 2 года назад +1

      ആരും മനസിലാകാതെ ഇരിക്കാൻ 🙄

    • @harryakv3203
      @harryakv3203 2 года назад +3

      @@shibu4719 എന്തിനാ ആരും മനസ്സിലാക്കാതെ പോയെ??അതല്ലേ ചോദ്യം

    • @SSS20025
      @SSS20025 2 года назад +4

      പാട്ട് എന്താണെന്ന് പോലുമറിയാത്തവർ കച്ചേരി നടത്തുന്നേന് പ്രശ്നമില്ലേ 😆

    • @vijaydas6266
      @vijaydas6266 2 года назад +2

      In universe, listen to Jayaram's ആത്മഗതം at 1:46:58 - മറ്റു രണ്ട് പേരുടെയും പാരകള്‍ കിട്ടാതിരിക്കാന്‍. Meta level, രാജസേനന് പഴയ നസീര്‍ ഭാസി മോഡലില്‍ മൂന്നുപേരുടെ മസാല കച്ചേരി എങ്ങനെങ്കിലും സംഘടിപ്പിക്കണമായിരുന്നു...

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +15

    എത്രകണ്ടാലും ബോറടിക്കാത്ത സൂപ്പർ കോമഡി മൂവീസ്.... ഞങ്ങടെ നാടിലും. ചുറ്റുപാടത്തും ചിത്രീകരിച്ച ഫുൾ കോമഡി മൂവീസ്

    • @arjunam9341
      @arjunam9341 Год назад +2

      evdeya shoot cheythath..?

    • @rajimol861
      @rajimol861 9 месяцев назад

      അന്നെക്കെ ഞാറാഴ്ച കളിൽ വൈകുന്നേരം കാണുന്ന സിനിമ 🤗♥️♥️♥️👍🏻

    • @rajimol861
      @rajimol861 9 месяцев назад

      ഇതെവിടെ ഷൂട്ടിംഗ് ചെയ്ത പടമാ 😘🤗🤗🤗നല്ല place 👌🏿👌🏿👌🏿👌🏿👌🏿ഒത്തിരി ഇഷ്ട്ടമായി ❤❤❤

  • @abilashrajan4851
    @abilashrajan4851 2 года назад +5

    Stupendous actress... Bewitching eyes...enticing rose petals...

  • @naturalworlds3607
    @naturalworlds3607 2 года назад +28

    പളളിവാസലിൽ നേരിട്ട് കൊണ്ട് പോയി കറണ്ടടിപ്പിക്കുന്നത് ഞാനാ 😄

  • @gokulc9400
    @gokulc9400 3 года назад +21

    brilliant film and brilliant song..avanipoovin venmanithalathil...Bhava Gayakan and Chitraji...

  • @blessan.s8479
    @blessan.s8479 3 года назад +14

    *ഒരു രക്ഷയുമില്ലാത്ത പടം*

  • @sixersfilmentertainments4456
    @sixersfilmentertainments4456 2 года назад +46

    2:26:04 ഈ സിനിമയിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗം 😂😂😂😂😂😂😂😂😂😂❤🔥
    ജയറാമേട്ടൻ, ജഗതി, മണിയൻപിള്ള രാജു സാർ ❤🔥❤

    • @kvshobins9820
      @kvshobins9820 Год назад

      😁😁😁

    • @adit27j
      @adit27j Год назад

      1:34:15 pullli engnanai jayaram intai per parenju evrrr adhyam aeee allai kanunnnai😂😂😂😂

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 3 года назад +52

    45:31 അഞ്ചാൻ രാജു ഭായ് ഗൺ സ്റ്റൈൽ 🤣🤣🤣അപ്പൊ ഇതിൽ നിന്നും ആണ് അതല്ലേ 😁😁😁😁😁

  • @ayishathaslim4454
    @ayishathaslim4454 2 года назад +6

    ജയറാമിന്റെ പഴയ സിനിമ എല്ലാം 👍👍👍👍.ആണ്

  • @homielover9670
    @homielover9670 Год назад +7

    42.27.(ഉരുളി പോയതിന് ഞാൻ ഉരുളണോ പത്മം 🤣🤣)

  • @JacobChacko3008
    @JacobChacko3008 2 года назад +27

    1:01:43 PETTANNU KONDUVAA...
    A great film of the 90's....one of Jayaram/Rajasenan team's best movies
    OKAY 🕵🏻‍♂️👍🏻 🕵🏻‍♂️👍🏻 🕵🏻‍♂️👍🏻 2:35:50

  • @limachandran5473
    @limachandran5473 2 года назад +6

    Edhoru rasamanu kadirikan😁👍 super movi jayaramettan 🔥 ellarum poli 🔥☺️
    Indransetan 😂Aadi ne unnam vacha mathirnu enna thathaku kodene😂🤣
    Thadiku thee pidikubol peedikathikkalee😂🤣
    Jayaramettan😂Acha niga poyi kidakan nok njn aa swapnathide balance onnu kaanan nokatee😁😂

  • @RickuTheRK
    @RickuTheRK 3 года назад +19

    Thanks for uploading this kind of movies and good luck

  • @franklinsunny4451
    @franklinsunny4451 Год назад +10

    5:38 - KSRTC annum ennum Alam ore pole thanne😂😂

  • @jthn2897
    @jthn2897 3 года назад +16

    Rohini's voice by Bhagyalekshmi

  • @kaleshksekhar2304
    @kaleshksekhar2304 Год назад +4

    Super movie😍

  • @pachupachu2390
    @pachupachu2390 2 года назад +36

    35:51ചിപ്പി ചേച്ചി ഹാപ്പിനെസ്സ് 😄😄😄

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +11

    💯😍😍😍👌

  • @nandhu_mohan
    @nandhu_mohan 2 года назад +37

    പട്ടാഭിഷേകം കഴിഞ്ഞപ്പോ ഹനുമാനെ മറന്നു അല്ലേ😂😂 2:35:42

  • @Ramees-pr3qt
    @Ramees-pr3qt 5 месяцев назад +4

    2024ഇൽ കാണുന്നവരുണ്ടോ

  • @sabithsabith1141
    @sabithsabith1141 3 года назад +13

    പൊളി മൂവി ✨️

  • @shihabmshi4586
    @shihabmshi4586 5 месяцев назад +1

    ചിപ്പി ഞാൻ ആത്മഹത്യാ ചെയ്യും എന്ത് വെറുപ്പിക്കലാണ് സിനിമാ 👌

  • @jayasankarv3653
    @jayasankarv3653 2 года назад +9

    ഉരെക്കാ എന്നുപറഞ്ഞു ജയറാം അണ്ണൻ ഇന്ദ്രൻസ് അണ്ണന്റെ കയ്യിൽ ഒരു പിടിയുണ്ട് എന്റെ അമ്മോ 🙏😄

  • @techodontics9944
    @techodontics9944 3 года назад +40

    നല്ല ആലുവ കട്ട പോലുണ്ട് 😂😂

  • @rajeevravi7583
    @rajeevravi7583 3 года назад +13

    പടം കൊള്ളാം🙂

  • @ishasworld8043
    @ishasworld8043 2 года назад +21

    കപ്പലണ്ടി കച്ചോടം നടത്തുന്ന കുട്ടിയെ ആട്ടി വിട്ടത് ശെരിയായില്ല 😔...

    • @AmizzzworldAmi
      @AmizzzworldAmi 2 года назад +3

      ആ കുട്ടിയെ മണിയൻപിള്ള രാജു പറഞ്ഞു വിട്ടതാണ്

  • @seshinkhanseshu5883
    @seshinkhanseshu5883 2 года назад +3

    ആദരാഞ്ജലികൾ 🌹🌹🌹

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +8

    First 45 minute super Anu 😀😃😆😄

  • @starboy4298
    @starboy4298 2 года назад +6

    Old is gold 🥇

  • @nishadnishad2522
    @nishadnishad2522 2 года назад +7

    🔥🔥🔥🔥💥

  • @fxswinger5922
    @fxswinger5922 2 года назад +15

    2:00:57 ഇതിനും മാത്രം plane ക്രഷ് ഇന്ത്യയിൽ നടന്നിട്ടുണ്ടോ 🤣🤣🤣

  • @drhafizibrahimmambbs542
    @drhafizibrahimmambbs542 3 года назад +12

    Kidilan padam

  • @douglasperera3031
    @douglasperera3031 3 года назад +5

    Nalla movie 🍿

  • @vyshakpb4097
    @vyshakpb4097 3 года назад +5

    Good film

  • @user-zr2yp6bm5b
    @user-zr2yp6bm5b 2 года назад +5

    ജയറാം. സൂപ്പർ 👏👏👏👍👍👍👍

  • @junuable
    @junuable 2 года назад +14

    36:33 ഒടുവില്‍ ആശാന്‍ 🤣🤣🤣🤣

  • @faisalebrahim5339
    @faisalebrahim5339 3 года назад +29

    ഒടുവിൽ ഉണികൃഷ്ണൻ നരെഡ്രര പ്രെസാദ് ബോബി കോട്ടാരക്കര സുഗുമാരൻ കല്പന 🙏

    • @SabuXL
      @SabuXL 2 года назад +2

      😥
      അതേ ചങ്ങാതീ. ആദ്യം പോയത് സുകുമാരൻ ആണ്.🙄

    • @amalrai7817
      @amalrai7817 2 года назад

      @@SabuXL this was his last second movie...

    • @josepjomon
      @josepjomon 2 года назад

      KPAC🙏🏻

  • @neethumolsinu6384
    @neethumolsinu6384 10 месяцев назад

    Super movie👌Jayaramettan❤️🥰👌👌👌songs super👍

  • @sumusumesh8769
    @sumusumesh8769 Год назад +3

    Chippiye kanan enthoru soundharyam ☺️

  • @garivloprincip7587
    @garivloprincip7587 2 года назад +5

    Non-popular opinion - I wish "Avani Poovin Ponmani" was sung by Yesudas,

  • @charlztechy4214
    @charlztechy4214 2 года назад +2

    ക്ലൈമാക്സ് ആശാനേ ഓർത്തു പോയ് നിങ്ങൾ എന്നാ സമ്മാവാ 🤣🤣🤣

  • @noorudheennooru19
    @noorudheennooru19 2 года назад +3

    Njan kaanaatha pazhaya sinimakal inyum orupaadu undaakane 😄

  • @sibinrajponnu8919
    @sibinrajponnu8919 Год назад +1

    Very nice adipoli padam

  • @AshiqAshiq-oc9zp
    @AshiqAshiq-oc9zp 3 года назад +19

    1:01:43 പെട്ടന്ന് കൊണ്ട് വാ.... 😘

  • @DCPgmailcomAbcde
    @DCPgmailcomAbcde 3 года назад +3

    V good 👍

  • @manzoorkulathingal1442
    @manzoorkulathingal1442 11 месяцев назад +2

    എന്റെ ഉരുളി മുത്തപ്പാ 🎉🎉

  • @Anu-ke5de
    @Anu-ke5de Год назад +3

    Present l jeevikkan kazhiyatha kore avanmmarund comment box l....🤣

  • @zamansworld9308
    @zamansworld9308 2 года назад +10

    Kalpana jagathi combo supper

  • @vineeshjoy1379
    @vineeshjoy1379 3 года назад +4

    Super move

  • @loveloveshore7450
    @loveloveshore7450 2 года назад +3

    സൂപ്പർ അച്ഛൻ ❤❤❤❤❤

  • @mohammedrishadkv7108
    @mohammedrishadkv7108 5 месяцев назад +1

    വന്നില്ലെങ്കിൽ അത്മഹത്യ ചെയ്യും 🤭😂 ഒരു ആത്മഹത്യക്കാരി വന്നിരിക്കുന്നു

  • @midhun1625
    @midhun1625 Год назад +4

    Maniyanpillayude role mukesh aanenkil poli ayene

  • @whitepantheryt185
    @whitepantheryt185 2 года назад +1

    poliyeeeeeee

  • @rahulnandakumar1080
    @rahulnandakumar1080 Год назад +3

    Jayaram😍

  • @mayashaiju212
    @mayashaiju212 3 года назад +2

    Super movie

  • @jobinmjose007
    @jobinmjose007 3 года назад +10

    Unnikrishnaaa kopikathe varuu namuk practice cheyam😂😂😂

  • @lazycooks2745
    @lazycooks2745 2 года назад +14

    I wonder why this movie didn’t have second part 😀

  • @sreesekhar7755
    @sreesekhar7755 Год назад

    Nice movie ❤️💙👍🏻

  • @faizy333
    @faizy333 2 года назад +1

    🔥♥️♥️

  • @nishaadtk6718
    @nishaadtk6718 2 года назад +3

    ജയറാം 🎀 ചിപ്പി
    രോഹിണി, മണിയൻ പിള്ള രാജു, ജഗതി ശ്രീകുമാർ, കല്പന, ഇന്ദ്രൻസ്, കെ പി എ സി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജനാർദ്ദനൻ, സുകുമാരൻ, നരേന്ദ്രപ്രസാദ്, കൊല്ലം തുളസി, ബാബു നമ്പൂതിരി, ബോബി കൊട്ടാരക്കര, ഗായത്രി, കാലടി ഓമന

  • @Gkm-
    @Gkm- 6 месяцев назад +1

    ഇന്ദ്രൻസ് ഏട്ടൻ ജഗതി ചേട്ടൻ കല്പന ചേച്ചി കിടിലൻ

  • @rakeshkr1377
    @rakeshkr1377 3 года назад +17

    Old is Gold

  • @sinilps311
    @sinilps311 Год назад +3

    പഴയ സിനിമയിൽ എല്ലാം plain crash ഉണ്ട്... ഇതിനും മാത്രം plain crash ഉണ്ടായോ???

  • @sirilsimon851
    @sirilsimon851 3 года назад +4

    ⚡️

  • @orukannurkaran
    @orukannurkaran 2 года назад +2

    പൊളി പടം

  • @edfredson
    @edfredson 7 месяцев назад +3

    തിയേറ്ററില്‍ എ പടവും ഗേ പടവും കുറേ പെണ്ണുങ്ങളുടെ വെള്ളമടിയും തെറിവിളിയും കാണാന്‍ പോവുന്നതിനേക്കാളും എന്തുകൊണ്ടും ഭേദം വീട്ടിലിരുന്ന്‌ ഇങ്ങനത്തെ കോമഡി പടങ്ങള്‍ കാണുന്നതാണ്‌.160 രൂപയും ലാഭിക്കാം, മനസ്സിഌ സന്തോഷവും കിട്ടും

  • @Erean446
    @Erean446 3 года назад +4

    Kidu

  • @dudadoodedoodedoode
    @dudadoodedoodedoode Год назад +1

    Tha thajam thaka thajam tha thajam tha tha 🤣🤣