'സംഭവം കൈവിട്ടു പോയി'; വൈറൽ നൃത്തത്തെ കുറിച്ച് കളക്ടർ ദിവ്യാ എസ് അയ്യർ | Mathrubhumi News

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഉദ്ഘാടകയായി എത്തി, നൃത്തം ചെയ്ത് മടങ്ങിയതിനെക്കുറിച്ച് ഡോ. ദിവ്യാ എസ് അയ്യർ. കലോൽസവ വേദിയിലെ ചുവടുകൾ, ഓർമ്മകളുടെ ബാല്യത്തിലേക്കുളള യാത്രകൂടിയായിരുന്നു കളക്ടർക്ക്.
    #Collectordance #Pathanamthittacollector #Divyasiyer #Viraldance #Collectorflashmob #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,1 тыс.

  • @ajayakumar746
    @ajayakumar746 2 года назад +1838

    എഴുത്തും പാട്ടും ഡാൻസും മാത്രമല്ല സുന്ദരമായ ചിരിയും ഉണ്ട്.ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ, അഭിനന്ദനങ്ങൾ!!!

  • @aarocks328
    @aarocks328 2 года назад +3095

    കളക്ടർ ജീവിതം ആസ്വദിച്ചു ജീവിക്കുന്നു അഭിനന്ദനങ്ങൾ മാഡം

    • @Roshanxxx111
      @Roshanxxx111 2 года назад +15

      Nammalum jeevitham aaswathikunnund collector maatralla

    • @MalluMalayalam
      @MalluMalayalam 2 года назад +34

      ഇതുപോലെ ഒരു കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. അതാണ് മലയാളി🤣

    • @democraticthinker-Erk
      @democraticthinker-Erk 2 года назад +8

      Vereduerikuvallalo Mbbs pene civil service oke padichu paniaduthillae...apo...enjoyment oke vavam

    • @arjunvs300
      @arjunvs300 2 года назад +2

      Ooo dance kalichappo thanne jeevitham asadhichhh

    • @abhiramr5863
      @abhiramr5863 2 года назад +1

      @@Roshanxxx111 ayinu

  • @rock786.
    @rock786. 2 года назад +873

    ഈ പത്തനംതിട്ടക്കാർക്ക് എപ്പോഴും കിട്ടുന്നത് poli collector മാരെ ആണല്ലോ 🥰🥰

  • @annieantony5571
    @annieantony5571 2 года назад +151

    വളരെ സന്തോഷം തോന്നി. കളക്ടർക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു.

  • @josephabraham998
    @josephabraham998 2 года назад +660

    അഭിനന്ദനങ്ങൾ കളക്ടർ മേടത്തിന് ജോലിയിൽ ഒതുങ്ങിക്കൂടാതെ കുട്ടികളുടെ കൂടെ കൂടിയതിന് വളരെ അധികം നന്ദി കുട്ടികൾക്ക് വളരെയധികം പ്രചോദനമാകും ഇങ്ങനെയാവണം ഓരോ ഉദ്യോഗസ്ഥരും.

  • @throttle_0n
    @throttle_0n 2 года назад +141

    അല്ലേലും പത്തനംതിട്ടക്കാർക്ക് 🤩 ഇതുപൊലെ ഓൺ ആയ collector's നെ ആണല്ലോ 😂 കിട്ടുന്നത്.. Miss our old collector PV NOOH SIR 🥀.....Proud be a പത്തനംതിട്ടക്കാരൻ 😘

    • @arjunca5374
      @arjunca5374 2 года назад +3

      Aynu nee proud aavunnatentinu...aa collectormarde nattukar alle proud aavendatu😂😂

    • @anupmanohar3762
      @anupmanohar3762 2 года назад +5

      @@arjunca5374 ഏതു നാട്ടുകാർ ആണെങ്കിലും അവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാവുകയാണ് ആ നാടും... അതിന്റെ സന്തോഷം ആണ് 😍

  • @raheesvakaloor8554
    @raheesvakaloor8554 2 года назад +1537

    സംഭവം അടിപൊളി അല്ലാതെ ജാടയും അധികാരം വെച്ച് എന്തോ ഭീകര ജീവി ആയി പൊതുജനത്തിൽ നിൽക്കരുത്

    • @MalluMalayalam
      @MalluMalayalam 2 года назад +41

      ഇതുപോലെ ഒരു കമന്റ് ഇടാൻ ഒരു മലയാളി എല്ലായിടത്തും ഉണ്ടാകും🤣

    • @thelunkan82
      @thelunkan82 2 года назад +11

      സാധാരണക്കാരോട് ഓഫീസിൽ എല്ലാവർക്കും തലക്കനം തന്നെയാ . അനുഭവിച്ചവരോട് ചോദിക്കണം

    • @mathewkl9011
      @mathewkl9011 2 года назад +4

      അഭിനന്ദനങ്ങൾ മാഡം 👌👌

    • @chetri5433
      @chetri5433 2 года назад +2

      @@MalluMalayalam nee eatha funde

    • @blan152
      @blan152 2 года назад +1

      ni kasargod collector ne kandkka…

  • @gracyvarghese7772
    @gracyvarghese7772 2 года назад +535

    പത്തനംതിട്ടയുടെ ഭാഗ്യമാണെപ്പോഴും ജനങ്ങൾക്കൊപ്പം അവരിലൊരാളായ കളക്ടർമാരേ കിട്ടുന്നതു... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ. 🌹🌹🌹🌹🙏🙏🙏🙏

    • @sivaprasadns2913
      @sivaprasadns2913 2 года назад +9

      PB.Noohum

    • @jataayu3357
      @jataayu3357 2 года назад +1

      പണ്ട് ഹൈക്കോടതി എടുത്തിട്ട് കുടഞ്ഞതാണ്😮😂

    • @_opinion_4956
      @_opinion_4956 2 года назад

      @@jataayu3357 എന്തിന്‌?

    • @jataayu3357
      @jataayu3357 2 года назад

      @@_opinion_4956 ബന്ധുവിന് സർക്കാരിൻ്റെ ഭൂമി നിയമവിരുദ്ധമായി പതിപ്പിച്ച് കൊടുത്തതിന് . സബ്കളക്ടർ ആയിരുന്നപ്പോൾ .അന്നത്തെ കളക്ടർ വേറെ ഒരു ലേഡി ആയിരുന്നു .പുള്ളിക്കാരി യുടെ അറിവില്ലാതെ ആയിരുന്നു .രണ്ടുപേരും തമ്മിൽ വഴക്കായി ....

  • @faayizahvp
    @faayizahvp 2 года назад +1143

    *ഇങ്ങനെയായിരിക്കണം ഒരു കലക്ടർ* ....😍😍

    • @MalluMalayalam
      @MalluMalayalam 2 года назад +22

      നിനക്ക് സ്ത്രീകളുടെ പേരിൽ എത്ര Fake ഐഡി ഉണ്ട്🤣🤣

    • @jayasreeakhil1759
      @jayasreeakhil1759 2 года назад +35

      @@MalluMalayalam nthey ellarum ningale pole fake account aanennu karuthiyo

    • @exploringvibs5977
      @exploringvibs5977 2 года назад +16

      Athenta collector ellarum dance kalikkanooo🤔

    • @shinas2534
      @shinas2534 2 года назад +4

      @@MalluMalayalam how to use coconut leaf oru video cheyytto🤘🤣

    • @KamaruAk
      @KamaruAk 2 года назад +18

      dance കളിക്കാൻ അറിയതൊണ്ടാണ് ഞൻ collector ആകതത്. പിന്നെ നിങ്ങളെ പോലെ ഉള്ള ആളുകൾ പറയുമല്ലോ ഇത് eand collector ആണ്.dance കളിക്കാൻ അറിയില്ല ന്നു.

  • @lekshmihari9631
    @lekshmihari9631 2 года назад +272

    സുന്ദരി കളക്റ്റർക്ക് സുന്ദരമായ അഭിനന്ദനങ്ങൾ👏🏻👏🏻👏🏻❤❤

  • @makboolmakbool1994
    @makboolmakbool1994 2 года назад +124

    ജീവിതത്തിൽ ഇത്‌ മാത്രം ബാക്കിയാകും. സൂപ്പർ 👍👍

  • @haridas2314
    @haridas2314 2 года назад +276

    അഭിനന്ദനങ്ങൾ 🙏🏻 മാതൃകാപരം.... രാഷ്ട്രീയകോമരങ്ങൾ ഇത്തരം പ്രതിഭകളുടെ വൈഭവത്തെ തല്ലികെടുത്താതിരിക്കട്ടെ...
    Keep it up.... 🌹🌷💐

  • @arunraj6009
    @arunraj6009 2 года назад +92

    ബ്യുറോക്രാറ്സ് എയർ പിടിച്ചു നടക്കാതെ ഇതുപോലെ ഫ്രീ ആയി ജനങ്ങളോട് ഇടപെടണം ✌✌

  • @abdulkhader3179
    @abdulkhader3179 2 года назад +142

    സൂപ്പർ മേടം ആ കുട്ടികളുടെ ക്ഷണം സികരിച്ചു തെല്ലും ജാടയും അഹങ്കാരവും ഇല്ലാദേ ഡാൻസ് കളിച്ച കലക്റ്റർ മേഡത്തിന് ഒരായിരം അഭിവാദ്യങ്ങൾ

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 года назад +298

    സല്യൂട് മാഡം...ഉന്നതിയിൽ എത്തിയിട്ടും...ലളിതമായ..വ്യക്തിത്വം..ഇങ്ങനെ ഒക്കെ ആകണം..ചെറുപ്പക്കാർ ആയ..ഉദ്യോഗസ്ഥർ..

  • @running_infinite
    @running_infinite 2 года назад +259

    ജീവിതം അസ്വദിക്കുന്നവർ ആണ് ജനങ്ങളെ സന്തോഷമുള്ള മനസോടെ സേവികേണ്ടത് 😍😍😍😍.... അപ്പോൾ ജനങ്ങളും സിസ്റ്റവും ഒരുപോലെ മുന്നേറും

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +120

    വിനയത്തോടെയുള്ള ആ സംസാരം ചിരി ഇതൊക്കെയാണ് higlight 🥰🥰🥰🥰🥰ഇങ്ങനെ തന്നെ മുന്നോട്ട് pote👍👍👍

  • @3Coracoes898
    @3Coracoes898 2 года назад +97

    ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കൊപ്പം അല്പം കളിചിരി കൂടി. very good. അവരും മനുഷ്യ ജന്മങ്ങളാണെന്ന് തെളിയിക്കുന്ന സംഭവം👍

  • @nelsonvarghese9080
    @nelsonvarghese9080 2 года назад +91

    Congratulations...കളക്ടറേയ്... ജീവിതം ഒന്നേയ്യുള്ളൂ.. സന്തോഷം കിട്ടുന്ന അവസരങ്ങൾ... സന്തോഷം പങ്കിടുക തന്നെ വേണം... അതിനു പദവി ഒന്നും നോക്കണ്ട... ഈ ലാളിത്വമാർന്ന ചിരി അതുതന്നെ മറ്റുള്ളവർക്കു പോസിറ്റീവ് എനർജി ഉണ്ടാക്കും... എല്ലാ വിധ നന്മകളും 🚶

  • @sastadas7670
    @sastadas7670 2 года назад +163

    ഒന്നും രണ്ടും മൂന്നും പറയാനില്ല. നന്മ മാത്രം നിറഞ്ഞ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സർവേശ്വര സങ്കൽപ്പം അനുഗ്രഹിക്കട്ടെ

  • @amru146
    @amru146 2 года назад +43

    No negative comments..💯💯💯 pwoli.. ശാലീന സുന്ദരി, educated.. എന്തുകൊണ്ടും ഇങ്ങനെ ഉള്ളവർ ആണ് നമ്മളുടെ നാടിനു ആവശ്യം 💯💯💯

    • @farvinshahanas9881
      @farvinshahanas9881 2 года назад +6

      Shalina sundari thanne venam n indo.

    • @cal_mi_abu
      @cal_mi_abu 2 года назад +2

      എന്റെ പൊന്ന് ബ്രോ സർക്കാർഭൂമി സ്വന്തക്കാർക്ക് കളളത്തരം കാണിച്ച് പതിച്ച് കൊടുത്തതിന് ഹൈക്കോടതി കുടഞ്ഞപ്പൊ ഇതിലും നന്നായിട്ട് ഡാൻസ് ആയിരുന്നു ഈ മാഡം 😅

    • @royjoseph3774
      @royjoseph3774 2 года назад +1

      @@farvinshahanas9881 Ofcourse no but need a talent. Everyone is beautiful in their way .I really don't know what is your problem?

  • @mrkchennai
    @mrkchennai 2 года назад +90

    ഇങ്ങനെ ആയിരിക്കണം ഒരു കലക്ടർ. ദുഃഖം വരുമ്പോൾ ചേർത്തു പിടിക്കാനും, സന്തോഷം വരുമ്പോൾ അവരുടെ കൂടെ കൂടി സന്തോഷിക്കാനും മനസ്സിൽ നന്മയുള്ള വർക്ക് മാത്രമേ കഴിയൂ. ഗായിക കൂടിയായ ഇ പത്തനംതിട്ട കലക്ടർ പ്രശസ്ത ഗായകനായ വീരമണി രാജുവിനെ സാറിനെപോലും അമ്പരപ്പിച്ചിട്ടുണ്ട്. ഇതുപോലെ ആടാനും പാടി രസിക്കാനും കൂടെ നല്ല ഭരണകർത്താവ് ആവാനും ദൈവം അനുഗ്രഹിക്കട്ടെ

  • @shazi1238
    @shazi1238 2 года назад +159

    അധികാരികളെന്നാൽ ഇങ്ങനെയാകണം..❣️
    ജനങ്ങളുടെ സന്തോഷത്തിലും ദുഖത്തിലുമെല്ലാം നേരിട്ട് ഇടപെടാൻ കഴിയുന്നവരാകണം..!!❤️‍🔥❤️‍🔥

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh1678 2 года назад +85

    ഒരു നല്ല കലക്ടർ എന്ന് പറയാം.
    നല്ല ചിരിയും. അഭിനന്ദനങ്ങൾ..

  • @msrashid7667
    @msrashid7667 2 года назад +23

    എഴുത്തും വായനയും ലഹരിയാക്കിമാറ്റിയ ജി കാർത്തികേയൻ സാറിന്റെ മരുമകളായിതിൽ അതിലേറെ സന്തോഷിക്കുന്നു. ന്രത്തം അടിപൊളിയായിട്ടുണ്ട്.

  • @vanajavanaja4202
    @vanajavanaja4202 2 года назад +126

    അവർ നല്ലൊരു കലാകിരിയല്ലെ.അഭിനന്ദന ങൾ.👍

  • @damodaranem609
    @damodaranem609 2 года назад +35

    കളക്ടർക്ക് അഭിനന്ദനങ്ങൾ. അഭ്യസ്തമായ കലകൾ അവതരിപ്പിച്ചതിന്

  • @sajansajan9800
    @sajansajan9800 2 года назад +49

    പത്തനംതിട്ടയിലെ കളക്ടർമാരെ എല്ലാം സൂപ്പർ ആണ്

  • @rakeshnambiar9431
    @rakeshnambiar9431 2 года назад +94

    മിടുക്കി കളക്ടർ

  • @m4mthruorthodoxy38
    @m4mthruorthodoxy38 2 года назад +23

    perfect!
    കളക്ട്ടർ ആണെങ്കിലും പൊതുജനത്തോടൊപ്പം ചേരുന്നതിനും സ്വന്തമായ താലന്തുകൾ പ്രകടിപ്പിക്കുന്നതും ആ നിറഞ്ഞ പുഞ്ചിരിയോടെ കാര്യങ്ങൾ നീക്കുന്നതുമായ ഒരു അപൂര്‍വ വ്യക്തിത്വത്തെ അടുത്ത് കാണാൻ പത്തനംതിട്ടക്കാര്‍ക്ക് അവസരം കിട്ടിയെന്നതിൽ സന്തോഷിക്കുന്നു! ഡോ. ദിവ്യ എന്ന പത്തനംതിട്ടയുടെ നാഥയ്ക്ക് അഭിനന്ദനങളുടെ 1000 പൂച്ചെണ്ടുകൾ!!

  • @harishenoi2169
    @harishenoi2169 2 года назад +26

    കലക്ടറുടെ ജോലിയിൽ കാണിക്കുന്ന മികവാണ് അർപ്പണമാണ് ജനങ്ങൾക്ക് പ്രധാനം.

  • @beena704
    @beena704 2 года назад +66

    കളക്ടർക്ക് അഭിനന്ദനങ്ങൾ👍👍👍

  • @surendranv1268
    @surendranv1268 2 года назад +32

    യുവജനതയുടെ യുവത്വത്തിനുള്ള ധീരമായ motivation ആണ് കളക്ടറുടെ ഭാഗത്തുനിന്നുമുണ്ടായത്. അഭിനന്ദനങ്ങൾ!!!

  • @bibinvarghese6384
    @bibinvarghese6384 2 года назад +39

    കളക്ടർമാരായാൽ ഇങ്ങനെ നല്ല ആക്റ്റീവ് വൈബ് മൈൻഡ് ഉള്ളവരാവണം... 👆🏻👍🏻💪🏻✌🏻👌🏻❤️😘😍🥰

  • @gauridas7838
    @gauridas7838 2 года назад +94

    എങ്ങനെ അഭിനന്ദിക്കാതിരിക്കും ഈ മഹത് വ്യക്തിയെ..?
    അനാവശ്യ ജാടക്ക് പകരം മനുഷ്യ സ്നേഹം അലങ്കാരമാക്കാൻ എല്ലാവരും ശ്രമിച്ചെങ്കിൽ... 😍😍😍

    • @vasanthakumari9743
      @vasanthakumari9743 2 года назад

      സുന്ദരി കളക്ടർക്ക് എല്ലാ നന്മകളും നേരുന്നു. 🌹.. ജോലിയിൽ മനുഷ്യത്വവും സ്നേഹവും പുലർത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. 🌹🙏🌹🙏

  • @baburajkp7995
    @baburajkp7995 2 года назад +225

    സംഗീതം കല എന്ന തൊക്കെ
    മനസ്സിൽ ദൈവമുള്ളവർക്ക് നൻമയുള്ളവർക്ക് മാത്രം സ്വന്തം🙏❤️👍

    • @shahdamariyam1240
      @shahdamariyam1240 2 года назад

      @Muhammed Kp ഹറാം അല്ലാത്തവർക്ക് ആവാലോ

    • @BC-uj5ys
      @BC-uj5ys 2 года назад

      Pinne

    • @PmMedia-oj8cz
      @PmMedia-oj8cz 10 месяцев назад

      @@shahdamariyam1240 eshta mullavark pattum athilum abipraayam undaakum

  • @salutekumarkt5055
    @salutekumarkt5055 2 года назад +9

    ഇവിടുന്ന് പോയ കളക്ടർ നൂഹ് സാർ ജനകീയൻ ആരുന്നു ഒത്തിരി നല്ല മനുഷ്യൻ അതുപോലെ ജനകീയ ആയ കളക്ടർ ആയി വരാൻ പ്രാർത്ഥിക്കുന്നു

  • @koshynellimoottil5273
    @koshynellimoottil5273 2 года назад +68

    ഒരിക്കൽ അവരുടെ പ്രസംഗം കേൾക്കാനായി ഇപ്പഴ് നൃത്തവും നന്നായി അഭിനന്ദനങ്ങൾ

    • @Sreeja123
      @Sreeja123 2 года назад

      എന്തൊക് സുന്ദരിയായ കലക്ടർ

  • @vishnuraj7880
    @vishnuraj7880 2 года назад +136

    ഞങ്ങളുടെ കളക്ടർ സിസ് 😍😍

    • @MalluMalayalam
      @MalluMalayalam 2 года назад +3

      ഇതുപോലെ ഒരു കമന്റ് ഇടാൻ ഒരു മലയാളി എല്ലായിടത്തും ഉണ്ടാകും🤣

    • @jayasreeakhil1759
      @jayasreeakhil1759 2 года назад +16

      @@MalluMalayalam ningal elladathum ellarem oronu parayunnundallo

    • @amrithafs
      @amrithafs 2 года назад +5

      @@MalluMalayalam ningal ella comments inum ithupolulla reply kodukkunnundallo...

    • @zubairagalpady8099
      @zubairagalpady8099 2 года назад

      Ko

    • @sssg7250
      @sssg7250 2 года назад +2

      @@MalluMalayalam ഇഴീട്ട് പൊടി fake id സുടുവേ

  • @pee_yem8595
    @pee_yem8595 2 года назад +29

    എല്ലാ ഭാവുകങ്ങളും നേരുന്നു...
    ഈ ഊർജം എന്നും കൂടെയുണ്ടാവട്ടെ💙

  • @deepuvmohan3009
    @deepuvmohan3009 2 года назад +43

    എന്തായാലും സംഭവം കലക്കി 👌👌👌

  • @johnmathews6723
    @johnmathews6723 2 года назад +16

    ഒരു തെറ്റുമില്ല. You are Great ! അഭിനന്ദനങ്ങൾ !

  • @mohanakrishnan1150
    @mohanakrishnan1150 2 года назад +61

    എല്ലാം കൊണ്ടും നന്മ നിറഞ്ഞ ഒരു പേഴ്സൺ 🌹

    • @cal_mi_abu
      @cal_mi_abu 2 года назад

      യെസ്
      യെസ് സർക്കാർഭൂമി സ്വന്തക്കാർക്ക് കളളത്തരം കാണിച്ച് പതിച്ച് കൊടുത്തതിന് ഹൈക്കോടതി കുടഞ്ഞപ്പൊ ഇതിലും നന്നായിട്ട് ഡാൻസ് ആയിരുന്നു ഈ മാഡം 😅

  • @Bijudevotional2379
    @Bijudevotional2379 2 года назад +28

    ഇത്രയും പദവിയിലിരിക്കുന്ന ഒരു മേടം ഇത് കണ്ടു പഠിക്കണം നമ്മുടെ രാഷ്ട്രീയക്കാരും 🙏🙏

    • @amal00
      @amal00 2 года назад +1

      Seri rajvee... Naale muthal narendra modim pinaraaayi um naale muthal roadil iragi dance kalicholum

    • @siva-lo6ve
      @siva-lo6ve 2 года назад +2

      @@amal00 😂😂😂

    • @siva-lo6ve
      @siva-lo6ve 2 года назад +2

      @@amal00 oh antava pattu vechu😂😂

  • @vijayakumardnair6299
    @vijayakumardnair6299 2 года назад +7

    പത്തനംതിട്ടയുടെ അഭിമാനം ആണ് ഞങ്ങളുടെ കലക്ടർ. അവർക്ക് എല്ലാ നന്മകളും നേരുന്നു.ഒപ്പം സ്നേഹാദരങ്ങൾ.

  • @vijin.p.chandran
    @vijin.p.chandran 2 года назад +14

    ഈ കലക്‌ടർ കളക്ടർ എന്നു കെട്ടിട്ടെ ഉള്ളു ആദ്യായിട്ടാണ് ഇതിനെ നേരിട്ട്‌ കാണുന്നത്. ഇതിപ്പോ എന്താ.. നമ്മളെപ്പോലെ ഒരു മനുഷ്യൻ..😉

  • @kvn1044
    @kvn1044 2 года назад +6

    ഒരു വട്ടം കൂടി ആ ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത്. ശരിക്കും കളക്ടർ സ്കൂൾ / കോളേജ് കാലം വീണ്ടും ഓർമിച്ചു പോയിരിക്കാം എന്തൊരു പ്രസരിപ്പായിരുന്നു. 👏👏👏

  • @shibusasinair3651
    @shibusasinair3651 2 года назад +224

    No 1 collector, For the people, Through the people and with the People

    • @taval8389
      @taval8389 2 года назад +2

      Of, by, for the people ....through, with evdunu vanu

    • @farhananishad1611
      @farhananishad1611 2 года назад +1

      @@taval8389 🤪😂🤣

  • @gopinathannairmk5222
    @gopinathannairmk5222 2 года назад +25

    വിദ്യാർഥികളുടെ മനസ്സറിഞ്ഞ് വിദ്യാർഥി സമൂഹത്തെയും നാട്ടുകാരേയും ആഹ്ലാദത്തിലും ആനന്ദത്തിലും ആറാടിച്ച ജനകീയ കളക്ടർക്ക് അഭിനന്ദനങ്ങളുടെ പൂഞ്ചെണ്ടുകൾ🙏🙏🙏

  • @premyjos
    @premyjos 2 года назад +4

    Well done..ഇങനെയാവണം മനുഷ്യ സ്നേഹിയായ ഒരു കളക്ടർ, best dancer, ജനങ്ങളുടെ കളക്ടർ❤️❤️❤️❤️❤️..ദൈവമേ....സ്ഥലം മാറ്റിക്കളയല്ലേ🙏

  • @mohanannair518
    @mohanannair518 2 года назад +11

    മാഡത്തിനു എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏❤️🌹

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Год назад +1

    ജനങ്ങളോട് വളരെയധികം ചേർന്ന് നിൽക്കുന്ന ഒരു "ജനകീയ കളക്ടർ "Best of luck.

  • @snowdrops9962
    @snowdrops9962 2 года назад +37

    സർവകലാ വല്ലഭ... All the best ma'm... 🙏🙏💐💐

  • @ismailv4197
    @ismailv4197 2 года назад +40

    Congratulations to Collector Divya Iyer for the incredible motivation and inspiration for most of our bonded Govt. servants.

  • @alimp7046
    @alimp7046 2 года назад +62

    കളക്ടർ കലക്കി 💐

  • @Usb616
    @Usb616 2 года назад +25

    അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @kanthimathivasan8351
    @kanthimathivasan8351 2 года назад +14

    മാഡം കൊള്ളാം ഇങ്ങനെ തന്നെ വേണം മറ്റുള്ളവർക്ക് ഒരു ധൈര്യം പങ്കു വക്കുവാൻ !!!🙏🙏

  • @vinod.t6140
    @vinod.t6140 2 года назад +1

    ഉയരത്തിൽ എത്തിയിട്ടും ഇതൊക്കെ ചെയ്യുക എന്നത് മനസിന്റെ എളിമയാണ് തിരിച്ചറിയുന്നത് . കൈവിട്ട് പോയി എന്ന ചിന്ത ശരിയല്ല , തലമുറകൾക്ക് ഇതൊരു പ്രചോദനം തന്നെയാണ് 🌷🌷🌷🙏💓

  • @narayananembrandiri973
    @narayananembrandiri973 2 года назад +36

    വളരെ നന്നായിട്ടുണ്ട്
    അതേ പോലെ വയനാട്
    ജില്ല കലക്ടറുടെ
    നളചരിതം ഒന്നാം ദിവസത്തെ
    ഒരു പദം

  • @akhilaji6780
    @akhilaji6780 2 года назад +47

    Government udhyogasthar ayal egana veenam😍😍

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад +5

    ഗംഭീരം..... ജാട ഇല്ലാത്ത കളക്ടർ.... 👏🏼👏🏼👏🏼

  • @rameeshmn
    @rameeshmn 2 года назад +2

    തികഞ്ഞ വ്യെക്തിത്വം...പുസ്തക വായനയും,സാമൂഹിക ചിന്തയും ഒക്കെ ഉള്ള, നല്ല അറിവും കഴിവും ഉണ്ടെന്ന് വാക്കുകളിലൂടെ വ്യെക്തം....Big sALutE..

  • @priya-wo4hv
    @priya-wo4hv 2 года назад +42

    എന്തു രസമ ചിരി കാണാൻ : ഒത്തിരി ഇഷ്ടം ..🥰🥰🥰🥰🥰🥰

  • @josephpa1672
    @josephpa1672 2 года назад +22

    ജനകീയ കളക്ടർ 👍

  • @rameshpk1946
    @rameshpk1946 2 года назад +6

    മാഡം , അഭിനന്ദനങ്ങൾ. ഇതാവണം ഒരു കളക്ടർ .

  • @maheshpta007
    @maheshpta007 2 года назад +9

    പത്തനംതിട്ടയുടെ കളക്ടർമാർ എല്ലാം അടിപൊളിയല്ലെ..

  • @aboobackertharayil9032
    @aboobackertharayil9032 2 года назад +55

    കളക്ടർക്ക് അഭിനന്ദനങ്ങൾ

  • @rajeevanm4033
    @rajeevanm4033 2 года назад +27

    Simple humble collector madam Congratulations

    • @georgethomas6342
      @georgethomas6342 2 года назад

      She is MBBS doctor..
      Very knowledgeable in a lot of things.. Good encouragement for the Youths.

  • @democraticthinker-Erk
    @democraticthinker-Erk 2 года назад +221

    It's happy to see such amazing people with the student community......which help the young people to understand such adorable individuals....

  • @vinodpp509
    @vinodpp509 2 года назад +2

    കളക്ടറുടെ ആ ചിരി തന്നെ മതി ..... സൂപ്പർ... Grateful 👍🙏

  • @judhan93
    @judhan93 2 года назад +18

    ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ക്ക് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കളക്ടര്‍മാരെ കിട്ടുന്നത് ഭാഗ്യമാണ്.

  • @devils3289
    @devils3289 2 года назад +1

    അല്ലെങ്കിലും ഞങ്ങടെ collector പോളിയാണ് 😍🔥💪💪

  • @rajalekshmilekshmi5630
    @rajalekshmilekshmi5630 2 года назад +14

    അഭിനന്ദനങ്ങൾ മാഡം ❤️

  • @marathsivadasansivadasan
    @marathsivadasansivadasan 2 года назад +2

    ഇത് പോലെ ഉള്ള ജില്ലാ സാരഥികൾ ആണ് നാടിന്റെ ഊർജ്ജം ഇവരുടെ കീഴിൽ തീർച്ചയായും എല്ലാം ശുഭം ആയിരിക്കും സഹോദരിക്ക് ഒരായിരം ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ

  • @anilas9875
    @anilas9875 2 года назад +3

    അല്ലേലും ഞങ്ങൾ പത്തനംതിട്ടക്കാർക്ക് കിട്ടുന്ന കളക്ടർമ്മാർ പൊളി വൈബ് ഉള്ളവരാണ്...💥❤️" PB Nooh" ❤️ "Divya S iyer"

  • @lijukuttanlijukuttan336
    @lijukuttanlijukuttan336 2 года назад +2

    സൂപ്പർ ഒരു തുറന്ന മനസിനുടമ എന്നു എല്ലായിടത്തും ഒരുപടി മുന്നിൽ തന്നെ തിളങ്ങി നിൽക്കട്ടെ ഒരായിരം ആശംസകൾ

  • @KrishnaKumar-qp8nn
    @KrishnaKumar-qp8nn 2 года назад +16

    ഇതേമാതിരിയുള്ള ചുറുചുറുക്കുള്ള കലയെ സ്നേഹിക്കുന്ന നന്മയുള്ള സർക്കാര് ഉദ്യോഗസ്ഥരെയാണ് നാടിന് ആവശ്യം.

  • @babythomas942
    @babythomas942 2 года назад +22

    ഇങ്ങനെ വേണം കളക്ടർമാർ 👍👍👍അഭിനന്ദനങ്ങൾ 👍👍👍

  • @lekshmisasidharan5916
    @lekshmisasidharan5916 2 года назад +5

    Happy to see you ma'am... I am really proud of you, when I was working with you in TVM RDO office, you , that was amazing experience for me.

  • @reghudasantr7660
    @reghudasantr7660 2 года назад +1

    ഒരു ഭരണാധികാരി ഇങ്ങനെ
    ആയാൽ പൊതു ജനങ്ങൾക്കും
    സന്തോഷം. കാരണം മനുഷ്യമൂല്യങ്ങൾ ഉൾക്കൊള്ളുവാൻ
    കഴിഉള്ള ഒരു വ്യക്തിത്വത്തിനു മാത്രമേ ഇങ്ങനെ സാധിക്കു👍💕💕💕

  • @babyvijnan
    @babyvijnan 2 года назад +60

    Three cheers to the collector madam 🙏🙏🙏

  • @kavitha4216
    @kavitha4216 2 года назад

    ഓരോ പദവി ലഭിക്കുമ്പോഴേക്കും മസ്സിലും പിടിച്ചു ഇരിക്കുന്ന ഒത്തിരി ഉദ്യോഗസ്ഥരെ നമ്മൾ കണ്ടിട്ടുണ്ട്.....
    അതിൽ നിന്നും വ്യത്യസ്തമായി ഒരു കളക്ടർ സാർ 😘😘😘😘😘😘😘😘
    ഒത്തിരി കളക്ടർമാർ വന്നു പോകുന്നു അവരൊന്നും നമ്മുടെ ഓർമ്മയിൽ ഇല്ലാത്തത് അവർ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാത്തത് കൊണ്ടാണ്.......
    എക്കാലത്തും ഈ കലക്ടർ
    " ഓർമ്മയിലെ ഒരു വസന്തമാണ് "
    കളക്ടർ സാറിന് ഒരു ബിഗ് സല്യൂട്ട് 👍

  • @umamaheswar9994
    @umamaheswar9994 2 года назад +5

    ഉത്സാഹമേകും കളക്ടർ രത്‌നമേ
    ആയിരമായിരം പൂച്ചെണ്ടുകൾ 🌹

  • @babichanthomas3296
    @babichanthomas3296 2 года назад +1

    യഥാർത്ഥ കലക്ടർ, പൊതുജനങ്ങളുമായി സ്വന്തം സഹോദരങ്ങളെ പോലെ, അഭിനന്ദനങ്ങൾ

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 года назад +44

    കളക്ടർ ആയത് കൊണ്ട് ഡാൻസ് ചെയ്യാൻ പാടില്ല എന്നുണ്ടോ? 🤔

  • @rasheedop5909
    @rasheedop5909 2 года назад +1

    കളക്ടർ നമ്മിലൊരാൾ തന്നെ congrts സഹോദരി ❤️❤️❤️❤️

  • @shabee143
    @shabee143 2 года назад +9

    Madam...You are really awesome..You gave the kids a real boost up...🙏🙏🙏

  • @ravindrankv3816
    @ravindrankv3816 2 года назад +1

    കലക്ടർ😘🥰😇 ദിവ്യ എസ് ഐ യ്യർ ചരിത്രത്തിലെന്നും ജീവിക്കും. ഇനിയും ഉന്നതങ്ങളിലെത്തുവാൻ ജന മനസ്സുകളിൽ നന്മയുടെ വിത്ത് വിളയിക്കുന്ന മഹാലക്ഷ്മിയായി വി രാജിക്കട്ടെ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ.😘🙏🙏🙏

  • @manurejput6755
    @manurejput6755 2 года назад +3

    ലോകം മുഴുവൻ കാണട്ടെ കേരളത്തിന്റെ കളക്ടറെ

  • @alexandersalem8069
    @alexandersalem8069 2 года назад

    എല്ലാ മനുഷ്യരിലും ഉള്ള കലാവാസനകൾ ഏത് പ്രായത്തിലും കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ച് ആസ്വദിച്ചു കിട്ടുന്ന ആ ഒരു ഊർജം അതൊന്നു വേറെ തന്നെ. പലപ്പോഴും നമ്മൾ ആരും കാണാതെ സ്വകാര്യ മുറിയിൽ കണ്ണാടിക്കു മുമ്പിൽ ആയിരിക്കും പ്രായമേറുമ്പോൾ നമ്മിലുള്ള കല ആസ്വദിക്കുന്നത്. ബിഗ് സല്യൂട്ട് മാഡം.

  • @gopinathanpp9896
    @gopinathanpp9896 2 года назад +19

    Excellent performance by the collector. Motivation for the young generation. Well done.🥰

  • @nikhilans2667
    @nikhilans2667 2 года назад +2

    കലക്ടർ കലക്കി🔥🔥🔥👏🏻👏🏻👏🏻👏🏻👌👌👌

  • @nysamhussain2505
    @nysamhussain2505 2 года назад +34

    Pathanamtitta super and a bigg salute to collector sis

  • @girijammamd7474
    @girijammamd7474 2 года назад +1

    കളക്ടർ പൊതുവേദിയിൽ മറ്റുള്ളവർക്കൊപ്പം നൃത്തം ചെയ്താൽ മാനം ഇടിഞ്ഞു. വീഴില്ല. എന്ന് തെളിയിച്ചു അഭിനന്ദനങ്ങൾ

  • @Isolated_soul_Angel
    @Isolated_soul_Angel 2 года назад +4

    ഒരൊറ്റ ജീവിതം. എന്ജോയ് 🔥🥰🤟🏻കളക്ടർ sissy ഇഷ്ടം ❤️‍🔥🥰

  • @vsmathai2405
    @vsmathai2405 2 года назад

    മിടുക്കി മിടു മിടുക്കി കളക്‌ടർമേഡം. ബിഗ് സല്യൂട്ട് 🙏🙏

  • @winnerspoint8373
    @winnerspoint8373 2 года назад +6

    Nothing more beautiful than confidence,willpower,self esteem and self sufficient in females,congratulations!

  • @lillylawrance6285
    @lillylawrance6285 2 года назад

    ഒരു യെതാർത്ഥ കലാകാരിക്കു ഏത് സ്ഥാനത്ത് ഇരുന്നാലും കലയിലെക്കു ഇറങ്ങി ചെല്ലുവാൻ പ്രേത്യേക ഊർജ്ജം തന്നെ ഉണ്ടാകും.അപ്പോൾ ഇത്രയും കഴിവു കൾ ഉള്ള മാഡം ആകുമ്പോൾ പറയെ വേണ്ട.ഇങ്ങിനെ ജനങ്ങളുടെ ഇടയിലേക്ക് ഇറങി വന്നു അവരുമ്മായി സഹകരിക്കുംബൊൽ വേറെന്തു വേണം കലക്ടർ സാറിന് സന്തൊഷത്തിന്റെ ബിഗ് സല്യൂട്ട്🙏🙏🙏🙏

  • @lijithkumar5278
    @lijithkumar5278 2 года назад +23

    കിട്ടുന്ന അവസരങ്ങൾ ഒക്കെ ഇങ്ങനെ അടിച്ചുപൊളിക്കുക........ എപ്പോഴും ഇങ്ങനെ ഒരു അവസരം കിട്ടി എന്ന് വരില്ല......

  • @sujeeshr4200
    @sujeeshr4200 2 года назад +3

    എത്ര വിനയത്തോടെ സംസാരം..❤️❤️❤️