അകമേ നീറുമ്പോൾ പുറമെ ചിരിക്കുവാൻ ഈ ഗാനമൊന്നു കേട്ടാൽ മതി //ക്രൂശിലേക്ക്_ചാഞ്ഞിരുന്നപ്പോൾ

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 131

  • @mathavutalkstoyou216
    @mathavutalkstoyou216 8 месяцев назад +13

    മാത്യൂസച്ചൻ്റെ പാട്ടുകൾ ഒക്കെ കേൾക്കുന്ന ഒരാളാണ് ഞാൻ. എത്ര ലളിതമായ വരികൾ ആണ്. കേൾക്കുന്ന ആരിലും ചലനം സ്രഷ്ടിക്കാൻ ശക്തിയുള്ള വരികളും, സംഗീതവും, എവിടെയെക്കെയോ മനസ്സ് പിടയുന്നതുപോലെ. ഓരോ നോമ്പുകാലത്തും ഞാൻ കാത്തിരിക്കാറുണ്ട്.അച്ചൻ്റെ മനോഹര ഗാനത്തിനായി. ഈ കാലഘട്ടത്തിൽ സംഗീത ലോകത്തിന് ദൈവം നൽകിയ ഗിഫ്റ്റാണ് അച്ചൻ.ഇനിയും കാത്തിരിക്കുന്നു ഇത്തരം നല്ല ഗാനങ്ങൾക്കായ്.
    😘❤️🫂

  • @anniemathew4343
    @anniemathew4343 7 месяцев назад +1

    Beautiful singing and lyrics

  • @srtincyvarghese5307
    @srtincyvarghese5307 7 месяцев назад +3

    മാത്യു അച്ഛാ ഈ വരികൾ ഒത്തിരി ആഴമുള്ളതാണ്. എന്റെ ഈശോയെ....... 🙏
    അഭിനന്ദനങ്ങൾ....... 🙏
    ഈശോ അനുഗ്രഹിക്കട്ടെ 🙏

  • @jgeorge8787
    @jgeorge8787 7 месяцев назад +2

    എത്ര നല്ല പാട്ട്.. നല്ല അഭിഷേകം ഉള്ള പാട്ട്.. എത്ര നല്ല സ്വരം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️

  • @rajivr1850
    @rajivr1850 7 месяцев назад +2

    😢 ഇപ്പോൾ ഞങ്ങളുടെ അവസ്ഥയ്ക്ക് പറ്റിയ പാട്ട്, കൂടാതെ കഷ്ടാനുഭവ ആഴ്ചയും

  • @manjumolmathew3375
    @manjumolmathew3375 8 месяцев назад +5

    തിരസ്കരണത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും വിമർശനത്തിന്റെയുമൊക്കെ അഴലാഴങ്ങളിൽ മുങ്ങിതാഴുന്നവർക്ക് ആശ്വാസവും പ്രതീക്ഷയുമാവുന്ന ക്രൂശിതസ്നേഹത്തെ വരികളിലൂടെയും സംഗീതത്തിലൂടെയും അനുഭവവേദ്യമാക്കുന്ന ഈ മനോഹരഗാനത്തിന് ഒരുപാട് നന്ദി... 🙏🙏🙏ഈശോയുടെ പാട്ടുകാരനും ടീമിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ...💐💐💐
    ക്രൂശിതാ,നിന്നെ എനിക്കെന്തൊരിഷ്ടം...❤❤❤

  • @ashajenson4026
    @ashajenson4026 8 месяцев назад +10

    ക്രൂശിലേക്കു ചാഞ്ഞിരുന്നപ്പോൾ
    എന്റെ കരച്ചിലിനും ഏറെ സുഖമുണ്ട്
    ആരും കേൾക്കാത്ത
    പറയാൻ കഴിയാത്ത സങ്കടങ്ങൾ കേൾക്കാൻ
    ക്രൂശിൽ എനിക്കയെന്നും ക്രൂശിതനുണ്ട്
    കരഞ്ഞു തളർന്നു ഞാൻ തകർന്നപ്പോഴെല്ലാം തകർക്കാതെ നീയെന്റെ അരികിലുണ്ടായിരുന്നു
    മിഴികൾ തുടച്ചെന്റെ മുറിവിൽ തഴുകി
    മുറിവാർന്നവൻ തന്റെ ഹൃദയവുമേകി
    ക്രൂശിലേക്ക് ഒന്നുനോക്കി
    പിന്നെ വാവിട്ടു കരഞ്ഞതേ ഓർമ്മയുള്ളു
    രക്തം വാർനോഴുകുന്നൊരു മേനിയിൽ
    മുറിവില്ലാത്തൊരിടം പോലുമില്ല
    ആ മുറിവിലായ് എന്നെയും ചേർക്കേണമേ
    തിരുനിണത്താലെന്നെ കഴുകേണമേ
    ഹൃദയം തകർന്നു ഞാൻ വിളിച്ചപ്പോഴെല്ലാം വിളിപ്പാടകലെയായി നീ ഉണ്ടായിരുന്നു
    കരുണയോടെന്നിൽ കരുതലും ഏകി കറയറ്റ സ്നേഹത്തിൻ കൂദാശയായി
    അകമേ നീറുമ്പോൾ
    പുറമെ ചിരിക്കുവാൻ
    നിൻ കുരിശാണെനിക്ക് കരുത്തായ് തീർന്നതും
    ഉരുകിയെരിഞ്ഞിടാം തവ ഹിതമേതിലും
    ക്രൂശിതാ നീ മാത്രം അഭയമെന്നും

    • @mathewkarottu
      @mathewkarottu 8 месяцев назад +2

      രക്തം വാർന്നൊഴുകുന്ന മേനിയിൽ
      മുറിവില്ലാത്തൊരിടം പോലുമില്ല😢
      മനോഹരമായ വരികൾ❤❤
      വളരെ Simple lines❤❤

  • @ashajenson4026
    @ashajenson4026 8 месяцев назад +8

    കരഞ്ഞു തളർന്നു ഞാൻ
    തകർന്നപ്പോഴെല്ലാം
    തകർക്കാതെ നീയെൻ്റെ അരികിലുണ്ടായിരുന്നു.
    ഒത്തിരി പേരുടെ സങ്കടങ്ങൾ അനുദിനവും കേൾക്കുന്നതുകൊണ്ടാവാം ഇത്തരത്തിലുള്ള വരികൾ അച്ചനിൽ ജനിക്കുന്നത്.ഈ ഗാനത്തിലെ ഓരോ വരികളിലും വേദനിക്കുന്ന, സഹിക്കുന്ന, അനേകം മുഖങ്ങളുണ്ട്. കഴിഞ്ഞ 6 വർഷമായി വലിയ നോമ്പിന് അച്ചൻ ഒരുക്കിയ ഗാനവിരുന്ന് ഒന്നിനൊന്ന് മികച്ചതായിരുന്നു.. ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള അങ്ങയെ ഞങ്ങൾക്ക് നൽകിയ ദൈവത്തിൻ്റെ മുമ്പിൽ കൈകൂപ്പുന്നു...🙏❤️

  • @pushpashine4734
    @pushpashine4734 8 месяцев назад +5

    അറുക്കുവാൻ കൊണ്ട് പോകുന്ന ആടിനെപോലെ തല്ലി ചതച്ചിട്ടും അടിച്ചു മുറിവേൽപ്പിച്ചിട്ടും ഒരു പോറൽ ഏറ്റ പാടുപോലും ഇല്ലാതെ ഉയിർത്തവൻ എന്റെ ഈശോ.. 🥰🥰അകമേ നോവുമ്പോൾ പുറമെ ചിരിക്കാൻ അവന്റെ പീഡാനുഭവമാണ് പലപ്പോളും മാതൃകയാവുന്നത്... മാത്യൂസ് അച്ചന്റെ ഹൃദയം പിളർക്കുന്ന വരികൾ സുന്ദരമാണ്.. 🥰👌👌👌മാത്യൂസ് അച്ചന്റെ മ്യൂസിക് കൂടെ ചേർന്നപ്പോൾ വളരെ മനോഹരം.. 🥰👌👌അഭിനന്ദനങ്ങൾ ടീം 💐💐💐💐💐ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

    • @Rosinapeety
      @Rosinapeety 8 месяцев назад

      😂🤭❤️❤️

  • @sunnowv1
    @sunnowv1 8 месяцев назад +3

    അച്ഛാ
    ഈയൊരു ഗാനം അച്ഛൻ ചിന്തിച്ചിരുന്നത് ഒന്നു പോലും തുളുമ്പി പോകാതെ ം ചിത്രീകരിച്ചു ആ ഗായികയുടെ സ്വരമാധുര്യത്തിൽ അച്ഛന്റെ ഹൃദയസ്പർശികമായ ആ സംഗീതം ആ സംഗീതത്തിലെ ഉള് തൊട്ടറിഞ്ഞ് ആലപിച്ചപ്പോൾ കണ്ണീരുമായി ആ ക്രൂശിലേക്ക് ചാഞ്ഞുപോയി
    അത്രയധികം അനുതാപം സ്വർഗ്ഗീയo ആണ് ഈയൊരു പാട്ട്. അച്ഛന് പ്രത്യേക അഭിനന്ദനങ്ങൾ💐🤝

  • @philippaippatt8398
    @philippaippatt8398 8 месяцев назад +4

    A nice song for the lent. Well done 👏👏👏🙏🙏🙏🙏

  • @mayajacob2897
    @mayajacob2897 8 месяцев назад +3

    ക്രൂശിതനോട് ചേർന്നിരിക്കാൻ ക്രൂശിതൻറെ കാരുണ്യ ഭാവങ്ങൾ വരച്ചു കാട്ടുന്നു ഓരോ വരികളിലും.മനസ്സിനെ സ്പർശിക്കുന്ന സംഗീതവും ആലാപനവും.കാത്തിരുന്ന നോമ്പുഗാനം ഏറെ മനോഹരം..
    എല്ലാവർക്കും ഈഗാനം അനുഗ്രഹമാകട്ടെ...
    ക്രൂശിതസ്നേഹം നിറയട്ടെ ❤

  • @divinelove5980
    @divinelove5980 7 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @somajaraju8589
    @somajaraju8589 8 месяцев назад +3

    ക്രൂശിലേക്കു ചാഞ്ഞിരുന്നപ്പോൾ
    എന്റെ കരച്ചിലിനോ
    ഏറെ സുഖമുണ്ട്
    ഹൃദയത്തിൽ തൊട്ട വരികൾ
    കർത്താവിന്റെ സഹനത്തോളം വരില്ലല്ലോ നമ്മുടെ ദുഃഖങ്ങൾ
    ഈ നോമ്പു കാലത്തിൽ ക്രൂശിതനോടൊപ്പം ചേർന്നുനിൽക്കാൻ നമുക്കെല്ലാവർക്കും കഴിയട്ടെ
    വരികൾ
    സംഗീതം
    ആലാപനം
    സൂപ്പർ 🥰

  • @Miriyam-e7l
    @Miriyam-e7l 8 месяцев назад +5

    There are no words to say ..each lines seemed to tear the heart .really heart touching song.fr.Mathews is a gifted writer and Musicions❤

  • @nicyparackal8030
    @nicyparackal8030 8 месяцев назад +4

    ഓരോ നോമ്പ് കാലവും ക്രൂശിതനോടൊപ്പമായിരിക്കുന്നതിന് ഹൃദയത്തെ തൊടുന്ന ഗാനങ്ങൾ എല്ലാവരിലേക്കു എത്തിച്ചുകൊണ്ടിരിക്കുന്ന മാത്യൂസ് അച്ചനു ഒത്തിരി നന്ദി ❤ ക്രൂശിലേക്ക് ചാഞ്ഞിരുന്നപ്പോൾ എന്റെ കരച്ചലിന് സുഖമുണ്ട്.❤..അകമേ നീറുമ്പോൾ പുറമേ ചിരിക്കുവാൻ നിൻ കുരിശാണ് കരുത്തായിതീർന്നതും...❤❤...ക്രൂശിതിനെ ഒപ്പിയെടുത്ത വരികളും ഈണവും മാത്യൂസ് അച്ചാ ❤ഹൃദയത്തെ തൊടുന്ന ആലാപനം ❤️ ക്രൂശിതനോടൊപ്പം ചാഞ്ഞിരിക്കാൻ ഹൃദയ സ്പർശിയായ ഗാനം ❤🙏 അഭിനന്ദനങ്ങൾ എല്ലാവർക്കും ❤❤❤

  • @dulcetofdn5536
    @dulcetofdn5536 8 месяцев назад +5

    എന്റെ കർത്താവെ.നിന്റെ ക്രൂശിൽ എന്നെ ഞാൻ ചേർത്തുവെക്കുന്നു തമ്പുരാനെ... വേദന കാരണം മടുത്തു എന്റെ ദൈവമേ നീ വിചാരിക്കാതെ എനിക്ക് ആശ്വാസമുണ്ടാവില്ല നാഥാ 😭😭നിന്റെ ക്രൂശിങ്കീഴിൽ മുറിവേറ്റുനിൽക്കുന്നു ഞാൻ.

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM 7 месяцев назад +4

    ക്രൂശിലേക്ക് ചാഞ്ഞിരുന്ന്പ്പോൾ എൻറെ കരച്ചിലിനും ഏറെസുഖമുണ്ട്...... വളരെ മനോഹരമായ വരികളും സംഗീതവും ആലാപനവും.... മനോഹരമായിരിക്കുന്നു.... ധ്യാനാത്മകമായ ഒരു ഗാനം..... പ്രിയപ്പെട്ട മാത്യൂസ് അച്ഛനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ..... നോമ്പുകാലത്ത് ഈശോയുടെ തിരുമുറിവുകളെ പറ്റി ചിന്തിക്കാനും ധ്യാനിക്കുവാൻ പറ്റിയ മനോഹരമായ ഗാനം... ഏറെ അഭിഷേകംആയി മാറട്ടെ.... അനേകരുടെ മുറിവുകൾക്ക് സാന്ത്വനം ആകട്ടെ....

  • @Lifeofnakshathra1100
    @Lifeofnakshathra1100 7 месяцев назад +4

    Father nigal dhivamano ennu thonnarundu.karenom voice dhivathinte samsayam pole.dhivam nammalodu samsarikum pole.❤😢

  • @ANCHERY3STARS
    @ANCHERY3STARS 7 месяцев назад +4

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻

  • @bijuvarghesepalatty3038
    @bijuvarghesepalatty3038 7 месяцев назад +5

    Congratulations 👏🎉 Very nice song! May God bless you!

  • @aniljoseph3054
    @aniljoseph3054 7 месяцев назад +4

    Heart touching Lyrics father music and singing marvelous. No words to say. Violinist Francis you are amazing

  • @jollybabu6852
    @jollybabu6852 8 месяцев назад +3

    ❤❤
    "ഹൃദയത്തിൽ ആഴത്തിൽ തൊടുന്ന ഗാനംവരികളും സംഗീതവും വളരെ മനോഹരം. നാംദുഃഖ സമുദ്രത്തിൽ ആഴുമ്പോഴ്ഈശോ തൻ കുരിശിലേക്ക് സങ്കടങ്ങൾ കണ യ്ക്കുന്ന നൊമ്പര ഗാനം..❤❤❤

  • @agape1833
    @agape1833 8 месяцев назад +4

    Kurishedukkan bhayamayirunnu pakshe ee varikalum sangeethavum Eshoyude kurishin chuvattil kettipidichirikkan thonnum. ❤" Krooshilekku onnu nokki pinne vavittu karanjathe ormayullu"❤
    Priyappetta acha iniyum anugrahikkappetta eenangal orukkan Esho anugrahikkatte.

  • @sinujohn9835
    @sinujohn9835 8 месяцев назад +6

    തകർക്കപ്പെടേണ്ട അവസ്ഥയിൽ സ്വയം തകർന്നവൻ....✝️
    അർത്ഥം ഉള്ള വരികൾക്ക് ക്രമപ്പെടുത്തിയ സംഗീതം.... 👍❤️
    ആലാപനം സുന്ദരം... 👍
    അച്ചാ ഈ സഹന യാത്രയിൽ കുരിശിന്റെ സ്പർശനം ഉള്ളത്... ❤️🙏

  • @Salyann1995
    @Salyann1995 7 месяцев назад +1

    Karayan ഏറ്റവും മനോഹരമായ place anu കുരിശ് .

  • @augustinerolland5185
    @augustinerolland5185 7 месяцев назад +3

    Congratulations beautiful song 👏👏👏🎵🎵🎤🎤🎼

  • @JosinCsn
    @JosinCsn 8 месяцев назад +4

    അച്ചാ, നല്ല feel ഉണ്ട് ഈ ഗാനം... വരികളും സംഗീതവും ആലാപനവും അതിമനോഹരം... ഈ ഗാനത്താൽ നോമ്പുക്കാലം പ്രാർത്ഥനാപൂർവ്വകമാകട്ടെ....❤❤❤❤🙏🙏🙏🙏🙏🙏🙏

  • @jtthaiparambil7091
    @jtthaiparambil7091 8 месяцев назад +3

    മനോഹര സംഗീതം ആശ്വാസദായക വരികൾ.. മൃദുലമായ ആലാപനം Congratulations to the entire team 🎉

  • @geoscreationsmgo4608
    @geoscreationsmgo4608 8 месяцев назад +3

    അച്ചാ 🎉🎉🎉🎉

  • @musicnotesjt
    @musicnotesjt 8 месяцев назад +4

    ദൈവാനുഭവത്തിലേക്കു കൂടുതൽ അടുപ്പിക്കുന്ന വരികളിൽ എന്തോരു ഫീലുള്ള സംഗീതം 🌹😊നല്ലൊരു ഗാനം അച്ചാ 🌹❤️അഭിനന്ദനങ്ങൾ 🌹❤️

  • @arunlukose1846
    @arunlukose1846 8 месяцев назад +6

    Achaaa....pattu super ayittundu.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനും, സംഗീതഞ്ജനും Fr.Mathews Payyappilly 🥰

  • @tkkootumkal
    @tkkootumkal 8 месяцев назад +6

    എന്തൊരു ഫീൽ.. 🥰 ഒന്നും പറയാനില്ല. കണ്ണടച്ചു കേട്ടിരുന്നാൽ അതിൽ ലയിച്ചു പോകും. Congrats dear Mathews... Love from, Tom Koottumkal

  • @shajithumpechirayil7687
    @shajithumpechirayil7687 8 месяцев назад +6

    Nalla ganam….kooduthal aalukalil ethatte

  • @DrLinta123
    @DrLinta123 7 месяцев назад +4

    എപ്പോഴും കേൾക്കാൻ തോന്നുന്നു..... 🙏എത്ര മനോഹരമായ വരികൾ...ഹൃദ്യമായ ആലാപനവും 🎉

  • @meenueldose5719
    @meenueldose5719 8 месяцев назад +6

    ❤❤❤❤

  • @Rosinapeety
    @Rosinapeety 8 месяцев назад +7

    ക്രൂശിലേയ്ക്ക് ചാഞ്ഞിരുന്നപ്പോൾ എന്റെ കരച്ചിലിനും ഏറെ സുഖം .. ആഴമായ ദൈവാനുഭവത്തിൽ ഉരുത്തിരിഞ്ഞ tribute. ഏതൊരു മനുഷ്യനും എത്തിപ്പെടേണ്ട തിരിച്ചറിവിലേക്കുള്ള ക്ഷണം കൂടിയാണ് ഈ പാട്ട് .. കഴിഞ്ഞ ആറുവർഷമായി വലിയനോമ്പിൽ ക്രൂശിതസ്നേഹം ഞങ്ങളിൽ എത്തണമെന്ന മാത്യൂസച്ചന്റെ നിയോഗം . ഈ ക്രൂശിത സ്നേഹത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...❤❤❤❤ ഹൃദയം തൊടുന്ന വരികളും സംഗീതവും ❤️❤️❤️graphics and singing too is beautiful. BGM exceptionally good ❤️❤️❤️❤️

    • @lissydavis2150
      @lissydavis2150 8 месяцев назад +1

      6:31 ആമ്മേൻ 🙏🙏🙏super song 🙏❤️❤️❤️

    • @dulcetofdn5536
      @dulcetofdn5536 8 месяцев назад

      Aamen

  • @beenajose5502
    @beenajose5502 7 месяцев назад +3

    Super song& super voice 🌹🌹🌹🌹🙏

  • @binukr9467
    @binukr9467 8 месяцев назад +3

    അച്ഛൻ നല്ല ഗാനം നല്ല വരികൾ ഹൃദയസ്പർച്ചയായ നല്ല ഗാനം ഒത്തിരി ദൈവാനുവരിലേക്ക് ആഴത്തിൽ കൊണ്ടുപോകുന്നു നല്ലൊരു ഗാനം കൊണ്ടുപോകുന്ന നല്ലൊരു അനുഭവം അച്ഛാ നല്ല ഗാനം

  • @marietvadakepurackal3826
    @marietvadakepurackal3826 8 месяцев назад +2

    മനോഹരമായ വരികൾ ഹൃദയത്തെ തൊടുന്ന സംഗീതം 👌🏻

  • @rachanasinto9721
    @rachanasinto9721 8 месяцев назад +3

    Blessed to be a part of this beautiful song😇

  • @rosamisticaministry
    @rosamisticaministry 7 месяцев назад +2

    ഇങ്ങനെ ഒരു സ്വരമോ...!!!ഒരു രക്ഷയുമില്ല...കരഞ്ഞു പോയി...ദൈവമേ നന്ദി.മോളെ ഈശോ അനുഗ്രഹിക്കട്ടെ. മാത്യു അച്ഛാ നന്ദി 🙏🏻🙏🏻🙏🏻

  • @shemalewis
    @shemalewis 8 месяцев назад +3

    Heart touching ♥️

  • @sherinthomas91
    @sherinthomas91 8 месяцев назад +2

    Beautiful &mind touching song❤

  • @shanavasfrancis
    @shanavasfrancis 8 месяцев назад +3

    അച്ചാ നല്ല ഗാനം
    ഗായികയുടെ ശബ്ദം നല്ലത് …

  • @soumyajacob5645
    @soumyajacob5645 8 месяцев назад +2

    Nice song🙏🙏👌👌

  • @akhilacbhat4450
    @akhilacbhat4450 8 месяцев назад +2

    Beautiful Rendition Rachna. ❤. Loved it.

  • @jerryalexander85
    @jerryalexander85 8 месяцев назад +2

    Nice song ❤

  • @bindhuliju3937
    @bindhuliju3937 8 месяцев назад +2

    Good lyrics, music & the singer did well..congrats

  • @ThomasKPaily
    @ThomasKPaily 8 месяцев назад +2

    Super. Congratulations 🎉

  • @Ajapalakan
    @Ajapalakan 8 месяцев назад +5

    "Absolutely love this song! Singer style aaayi chaithuuu.
    The lyrics are so powerful and the melody is incredibly catchy. Can't stop listening to it on repeat!" ❤❤❤Thanks dear Mathews Achan and team🎉🎉🎉

  • @Collinthomas5
    @Collinthomas5 8 месяцев назад +2

    നല്ല ഫീൽ ഉള്ള ഗാനം❤ നല്ല ആലാപനം❤ രചന സംഗീതം മനോഹരം❤❤❤❤ എല്ലാവർക്കും അഭിനന്ദനൾ❤

  • @princylinto8979
    @princylinto8979 8 месяцев назад +2

    ❤Heart touching super song ❤Congratulations Acha🎉Thank you so much ❤

  • @jobzjoseph
    @jobzjoseph 8 месяцев назад +4

    Acha.. manoharamaya ganan.. Nice words. Beautiful music and singing... 🎉🎉🎉🎉

  • @libinvarghese6134
    @libinvarghese6134 8 месяцев назад +2

    Heart touching song dear acha

  • @syalusiby66
    @syalusiby66 8 месяцев назад +3

    Heart touching song ❤ congratulations Acha 👏👌🙏

  • @smithadepin3554
    @smithadepin3554 8 месяцев назад +2

    Heart touching song in a beautiful voice!! Congratulations Achan & team!!

  • @Kripa-theeram-2023
    @Kripa-theeram-2023 7 месяцев назад +2

    ഫാദർ ഈ സോങ്ങിന്റെ കരോക്കെ വിടുമോ 🎶🎵

    • @mathsmcbs
      @mathsmcbs  7 месяцев назад

      Leave me a message
      +19013199141
      thank u

  • @VargheseAnthony
    @VargheseAnthony 7 месяцев назад +4

    Beautiful song Acha … Lyrics and Music goes hand in hand 🙏

  • @ScariaJacobMusician
    @ScariaJacobMusician 8 месяцев назад +2

    Awesome ...God bless you all

    • @mathsmcbs
      @mathsmcbs  8 месяцев назад

      Thank you so much

  • @geethajimmy2953
    @geethajimmy2953 8 месяцев назад +2

    Heart touching song❤

  • @jpaudiotracks
    @jpaudiotracks 8 месяцев назад +2

    നൈസ് അച്ഛാ ... എന്തര് ഫീലാപ്പോ 😊God bless🌹🌹🌹

  • @learningmagic8021
    @learningmagic8021 8 месяцев назад +2

    വരികളും സംഗീതവും ആലാപനവും അതീവ ഹൃദ്യം❤

  • @sat11tube
    @sat11tube 8 месяцев назад +2

    What a song
    Father now word to say
    Only tears❤

  • @12StarsRhythmsIreland
    @12StarsRhythmsIreland 8 месяцев назад +2

    മനോഹരം ❤️❤️🙏🙏 ആശംസകൾ

  • @GracySunny-t6d
    @GracySunny-t6d 8 месяцев назад +3

    🙏🏻🙏🏻❤️💪🏽

  • @Alphyjees
    @Alphyjees 8 месяцев назад +2

    ആത്മാവിനെ തൊട്ടുണർത്തുന്ന പാട്ട്. അച്ഛാ നന്ദി .

  • @Rina-z3v
    @Rina-z3v 7 месяцев назад +1

    Ente Eshoye Kannu niranjuozhukunna Song Mein Herr und mein alles. Padunna kuniumolku best Congrats. 🙏🙏🌻🌹🌷🙏🙏😢

  • @Lifeofnakshathra1100
    @Lifeofnakshathra1100 7 месяцев назад +2

    Father nigal etra nalla manushyana .jesus ullathu pole.miracle pole thonunnu father ne

  • @mathewreji535
    @mathewreji535 8 месяцев назад +2

    Beautiful song

  • @svhappypetals4274
    @svhappypetals4274 7 месяцев назад +2

    Oru satus il anu song kettath, E varikal kettappol Ariyathe kann niranju, pinne e song ethil kandupidichu, 🙏🤍❤️super song 🙏🤍❤️

  • @MyLittleWorld-co3ez
    @MyLittleWorld-co3ez 8 месяцев назад +3

    Heart touching ❤️ lyrics &music 🙏❤️🌹

  • @martinfrancis9250
    @martinfrancis9250 8 месяцев назад +3

    🙏🙏🙏

  • @tonythomas3620
    @tonythomas3620 8 месяцев назад +2

    Acha wonderful music and lyrics ❤️❤️🔥❤️

  • @annalalu5148
    @annalalu5148 8 месяцев назад +2

    Praise the Lord

  • @Sabuomanapuzha
    @Sabuomanapuzha 7 месяцев назад +3

    ഹൃദയത്തിൽ തൊടുന്ന വരികൾ..മനോഹര ആലാപനം ❤❤❤

  • @4budsdubai363
    @4budsdubai363 8 месяцев назад +2

    Congratulations to the whole team, especially Rachana your voice 👏 ❤

  • @CandleLightCreationsUSA
    @CandleLightCreationsUSA 8 месяцев назад +2

    Congratulations ❤️❤️.. Very nice Song, beautiful lyrics...and very soft music... Best wishes🌹🌹🌹

  • @alphnonsadavis8096
    @alphnonsadavis8096 8 месяцев назад +2

    Super❤❤❤

  • @yirah-fearofgod
    @yirah-fearofgod 8 месяцев назад +2

    Acha, beyond words. I was waiting to hear this since I saw the trailer. Lyrics truly is the sighs of many. Soul touching music and singing

  • @shinebosegvhsschalai8541
    @shinebosegvhsschalai8541 8 месяцев назад +2

    ക്രൂശിലെ സ്നേഹം❤❤❤❤❤❤

  • @sr.shalinifdm
    @sr.shalinifdm 8 месяцев назад +2

    Fr. Ji, heart touching 👍🏻👍🏻👍🏻

  • @kuriyancj3672
    @kuriyancj3672 8 месяцев назад +4

    Very good Song 🥰🙏💐🙋👍

  • @luzypa6466
    @luzypa6466 7 месяцев назад +2

    Ente eashoye karunayayirikkaname

  • @jesusismylover8367
    @jesusismylover8367 8 месяцев назад +3

    ✝️🙏

  • @Selonophile_111
    @Selonophile_111 8 месяцев назад +2

    Super achaaa. ❤❤

  • @kavitha-q2e
    @kavitha-q2e 8 месяцев назад +2

    Amen

  • @mathsmcbs
    @mathsmcbs  8 месяцев назад +2

    Thank u all ❤️

  • @lijokalappurakkal3603
    @lijokalappurakkal3603 8 месяцев назад +2

    Super song... ❤️❤️❤️🌹

  • @gladsonparayil7218
    @gladsonparayil7218 7 месяцев назад +2

    നല്ല പാട്ട്. വീഡിയോ എഡിറ്റർ ന്റെ കോൺടാക്ട് നമ്പർ തരാമോ?

    • @mathsmcbs
      @mathsmcbs  7 месяцев назад

      +91 99950 58503 renil c30

  • @jibinjoseph1257
    @jibinjoseph1257 8 месяцев назад +2

    Nalla heart touching lyrics. Music, and singing . Apt orchestration👌🥰 mathews Acha beautiful song 🙏

  • @shinusinger4716
    @shinusinger4716 7 месяцев назад +1

    അച്ചാ സൂപ്പർ സോങ് 👍👍

  • @Kripa-theeram-2023
    @Kripa-theeram-2023 7 месяцев назад +2

    Father you song is very beautiful ❤❤🙏🏻🙏🏻👌🏻👌🏻👌🏻

  • @thaikattutharajosekutty8098
    @thaikattutharajosekutty8098 8 месяцев назад +2

    Very good song 👏👏👍🙏

  • @bindubenny8367
    @bindubenny8367 8 месяцев назад +2

    Wowww...... 👌👌👍🏻😭

  • @sr.bincymariya8403
    @sr.bincymariya8403 7 месяцев назад +1

    Mathewsacha made me to cry super song heart touching sang well congratulations

  • @silvithomas4471
    @silvithomas4471 7 месяцев назад +1

    Vakkukalke atheetham

  • @aniljessy2610
    @aniljessy2610 7 месяцев назад +2

    ACHHA NALLASUGAMKELKKAN❤

  • @sr.shalinifdm
    @sr.shalinifdm 8 месяцев назад +2

    Nalla song fr. Ji

  • @susanmathew2588
    @susanmathew2588 7 месяцев назад +1

    Adipoli
    Superb song