സ്വർഗ്ഗവും നരകവും നേരിൽ കണ്ട ഒരാൾ |EASTER SPECIAL| MALAYALAM TELEFILM |GOODNESS TV

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 72

  • @minijoseph678
    @minijoseph678 5 месяцев назад +3

    പറയാതെ വയ്യ.. എല്ലാവരും ഇതൊന്നു കണ്ടിരുന്നെങ്കിൽ 😮

  • @rajanantonymusicdirector3858
    @rajanantonymusicdirector3858 5 месяцев назад

    നന്മ നിറഞ്ഞ മനോഹരമായ ദൃശ്യാവിഷ്കാരം 🙏വസ്തു നിഷ്‌ഠവും ആത്മ നിഷ്‌ഠവുമായ ആവിഷ്കാരം 🙏ശ്രീ തോമസ് തോപ്പിൽക്കുടിക്കും എന്റെ ആത്മസുഹൃത്ത് ശ്രീ ജോളി മൂത്തേടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏❤👍

  • @marymp9094
    @marymp9094 5 месяцев назад +10

    ആമ്മേൻ🙏ആമ്മേൻ🙏

  • @jineshscaria7112
    @jineshscaria7112 4 месяца назад

    Oh Jesus please mercy for me ❤❤❤❤

  • @Kyleblakejune22
    @Kyleblakejune22 5 месяцев назад +3

    14:30 😮😮😮 സാത്താൻ 🔥🔥🔥
    ചേട്ടൻ സൂപ്പർ ആയിട്ടുണ്ട്... മെയിൻ ആക്ടർ ചേട്ടനും നന്നായിട്ടുണ്ട്... ✝️ 🙏

  • @jojiantony9243
    @jojiantony9243 5 месяцев назад

    നന്നായിട്ടുണ്ട്. നല്ല അവതരണം.' നമ്മുടെ മനസ്സിൽ തട്ടും വിധം ജോളി അത് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്❤

  • @aurnelful
    @aurnelful 5 месяцев назад +6

    very enlightening shortfilm

  • @shinykuriancf
    @shinykuriancf 5 месяцев назад +1

    God bless you all, very good message

  • @anupala8495
    @anupala8495 5 месяцев назад +1

    Super heart touching

  • @godislove4917
    @godislove4917 5 месяцев назад +7

    സഭാപ്രസംഗകൻ 7:29 ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു ; അവന്റെ സങ്കീർണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ്... പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള വാക്യം അല്ല ഇത്. കത്തോലിക്കാ വിശ്വാസാധിഷ്ഠിതമായി വളരെ നല്ല സന്ദേശം നൽകി👍👍

    • @sreekalav7603
      @sreekalav7603 5 месяцев назад

      അല്ലെങ്കിൽ

    • @godislove4917
      @godislove4917 5 месяцев назад

      @@sreekalav7603 ??

    • @rajukv5087
      @rajukv5087 5 месяцев назад

      താങ്കൾ പറഞ്ഞത് ശരിയാണ്🙏

  • @Dw-cr2dr
    @Dw-cr2dr 5 месяцев назад +2

    Thanks

  • @minirajesh3943
    @minirajesh3943 5 месяцев назад +2

    very good short film

  • @clarapereira634
    @clarapereira634 5 месяцев назад +3

    Good concept...executed well..

  • @susys2544
    @susys2544 5 месяцев назад

    V. Good message. God bless you all.....

  • @user-mm6tw5fi7m
    @user-mm6tw5fi7m 5 месяцев назад +2

    . ആമേൻ

  • @rosyjohnson450
    @rosyjohnson450 4 месяца назад

    🙏🙏🙏🙏

  • @chalangadyalex1466
    @chalangadyalex1466 5 месяцев назад +2

    Excellent

  • @sebastianp.t6652
    @sebastianp.t6652 5 месяцев назад +2

    Super congratulations 🎉

  • @jojithommy9390
    @jojithommy9390 5 месяцев назад

    ജോളിച്ചേട്ടാ സൂപ്പർ 💪🏻👍🙏

  • @jessicaJk-mw8mr
    @jessicaJk-mw8mr 5 месяцев назад

    GLORY TO YOU GOD🙏🙏🙏
    ❤❤❤ 🌷🌷🌷

  • @tessyjose7809
    @tessyjose7809 5 месяцев назад

    Good effort congrats ❤God bless you ❤Good message ❤

  • @kuriyancj3672
    @kuriyancj3672 5 месяцев назад +1

    AMEN 🙏❤️👍🙋

  • @wilsonvilangadan4605
    @wilsonvilangadan4605 5 месяцев назад

    കൊള്ളാം നന്നായിട്ടുണ്ട്❤

  • @annamaria1539
    @annamaria1539 5 месяцев назад

    Super.. Congrats all the team

  • @johnvarghese5295
    @johnvarghese5295 5 месяцев назад +10

    ആകയാൽ ഇപ്പോൾ യേശു ക്രിസ്തു വിനോട് ഐക്യപ്പെട്ടവർക്ക് ശിക്ഷാവിധി ഇല്ല. റോമ/8/1

  • @liyachacko6209
    @liyachacko6209 5 месяцев назад +5

    Amen🙏🏻😂❤️🙏🏻

  • @dijojohn
    @dijojohn 5 месяцев назад +4

    ❤❤

  • @jaleelthanath2135
    @jaleelthanath2135 5 месяцев назад

    നന്നായിട്ടുണ്ട്.

  • @francisxavier7205
    @francisxavier7205 5 месяцев назад

    Godbless you joley sir

  • @xavierva9452
    @xavierva9452 5 месяцев назад

    Good message🙏

  • @rpnair56
    @rpnair56 5 месяцев назад

    Very good Jolly ❤

  • @jennetshaji8518
    @jennetshaji8518 5 месяцев назад

    Amen

  • @solykurian4732
    @solykurian4732 5 месяцев назад

    Ishoye 😘😘😘🙏🙏🙏🙏

  • @elizabathantony8223
    @elizabathantony8223 5 месяцев назад +1

  • @mohanpadmanabhan7685
    @mohanpadmanabhan7685 5 месяцев назад

    Very good

  • @jj9900views
    @jj9900views 5 месяцев назад

    Super👌👌👌

  • @mohanpadmanabhan7685
    @mohanpadmanabhan7685 5 месяцев назад

    Adipoli Act ❤😂

  • @samuelvarghese9991
    @samuelvarghese9991 5 месяцев назад +1

    വെളിപ്പാടു 19:20 മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.
    എൻ്റെ അറിവിൽ ഇവിടെയാണ് നരകത്തിൽ ആദ്യമായി അളിനെ (കള്ളപ്രവാചകനെ) തള്ളിയിട്ടുന്നത്.

  • @maraphael2525
    @maraphael2525 5 месяцев назад

    Super 👌 ❤❤❤❤

  • @leopaul1955
    @leopaul1955 5 месяцев назад +4

    super

  • @stanismatchanickal9298
    @stanismatchanickal9298 5 месяцев назад

    🙏🙏🙏🙏👍

  • @jollytomy6528
    @jollytomy6528 5 месяцев назад

    നരഗം കാണാൻ വലിയ ബുതിമുട് ഇല്ലാ

  • @VIVEKI.
    @VIVEKI. 5 месяцев назад

    🎉🎉

  • @sheejasanal4230
    @sheejasanal4230 5 месяцев назад +3

    ആണോ 🙏

  • @JBElectroMedia
    @JBElectroMedia 5 месяцев назад +2

    മരിച്ചവർ തിരിച്ചു വന്നിട്ടും അവരെന്താ തെളിവിനായി എന്തെങ്കിലും കൊണ്ടു വരാതിരുന്നത്. ഇപ്പോഴാണെങ്കിൽ മൊബൈലുണ്ട്.

  • @SujithSachi
    @SujithSachi 5 месяцев назад

    Amen🙏🏻✨✨❤️‍🔥🫂❤️‍🔥✨🙏🏻🙏🏻

  • @gracemichael4119
    @gracemichael4119 5 месяцев назад

    Please don't confuse people with such films. God is Love and Love doesn't keep an account of our wrongs.

  • @jeruandsharu5587
    @jeruandsharu5587 5 месяцев назад +6

    മരിച്ചവർ തിരിച്ചുവന്നു സാധിക്കുന്നവർ കൂടി വഴിതെറ്റിക്കും എന്ന നമ്മുടെ കർത്താവിന്റെ വാക്കുകൾ ഓർമിക്കുവിൻ

    • @anilalbert902
      @anilalbert902 5 месяцев назад +9

      അങ്ങനെ ഒരു വാക്യം ഇല്ലല്ലോ

    • @mariya9147
      @mariya9147 5 месяцев назад +2

      ഞാൻ അങ്ങിനെ വന്നവളാണ്... എന്റെ അനുഭവം 🙏🙏🙏🙏

    • @anithaeby2014
      @anithaeby2014 5 месяцев назад

      ​@@mariya9147plz share

    • @realtruth942
      @realtruth942 5 месяцев назад +4

      അത് ഏത് ബൈബിൾ

    • @lissyjoseph9467
      @lissyjoseph9467 5 месяцев назад

      ​@@realtruth94212:21

  • @antonyolessayil881
    @antonyolessayil881 5 месяцев назад

    Hallo Udayippum Kondu Nadakathe Yedartha Sathyathileku Thirinjhu Abhinaya wyakthiyavathe Nadaka Seemayil Abhinayichu Dyvathe Abhimanickaruthe Swargavum Naragavum Kandu Ennu Saschyapeduthi Kalla Prejaranam Nadatharuthe Dyva Dooschanamanu Ethu Dyvathathinu Valare Nissara Vilakoduthu Apamanickaruthe Thangalku Vere Enthengilum Thema Avatharippichu koode Ethil Thangal Anubhavikum Thamasayai Karutharuthe Enneroru Abheschaye Ullu

  • @mohanpadmanabhan7685
    @mohanpadmanabhan7685 5 месяцев назад

    Mumbai police mohan babu,chalakudi

  • @sosamma4687
    @sosamma4687 5 месяцев назад

    Our good deeds willnever 🎉🎉give passtoenter in heaven. Unless u born again u will never enter heaven. All good work without Jesus will be like a stained cloth.first useek His kingdom and glory live according to bible .then only u will goto heaven. U will be judged accordi g to bible. U have to obey all bible camandment and not to obey anything out ofbible .idle worship is grate sin😊

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk 5 месяцев назад

    ഇത് മരിച്ച ആന്റോ അച്ഛൻ അഭിനയിച്ചതല്ലേ

  • @francisd8621
    @francisd8621 5 месяцев назад

    നന്മ ചെയ്യുന്നത് ..വലങ്കെയ് ചെയ്യുന്നത് ഇടം കൈ അറിയരുത് ..താങ്കൾ ഒരു ഉടായിപ്പാ....

  • @samuelvarghese9991
    @samuelvarghese9991 5 месяцев назад

    സങ്കീർത്തനങ്ങൾ 6:5 മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?
    നരകം ഒരിക്കലും ആരംഭിച്ചിട്ടില്ല.

    • @sollysebastian1495
      @sollysebastian1495 5 месяцев назад

      അനേകർ നരകത്തിൽ പതിച്ചിട്ടും വിഡ്ഢീ ത്തം പറയുന്നോ

    • @kochuthresiadavid1830
      @kochuthresiadavid1830 5 месяцев назад

      ഇയാൾ ചെല്ലുമ്പോഴേ ആരംഭിക്കുകയുള്ളോ?

  • @paulantony8330
    @paulantony8330 5 месяцев назад

    Very good ❤

  • @ibpjose
    @ibpjose 5 месяцев назад

    ❤❤

  • @kochuranyantony4222
    @kochuranyantony4222 5 месяцев назад

    🎉🎉

  • @VIVEKI.
    @VIVEKI. 5 месяцев назад

    👍👍