അവർക്കു നിങ്ങളോട് എത്രത്തോളം ആത്മാർത്ഥത ഉണ്ട്??!!!🧿😇✨Divineheal Malayalam tarots ✨😇

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 228

  • @Pravi397
    @Pravi397 8 месяцев назад +30

    Daivam എന്റെ കൂടെയുണ്ട് mam... എനിക്ക് 50.000 rs lottary അടിച്ചു... Thanku chechi. Thanku divine... കർത്താവിന്റെ സംരക്ഷണം എനിക്കുണ്ട്... ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ കാവൽ നിൽക്കാൻ കർത്താവു കൂടെ ഉണ്ടെകിൽ പിന്നെ ഭയപ്പെടുന്നതെതിനാ 🙏🙏🙏

    • @Kukku914
      @Kukku914 8 месяцев назад +3

      Correct..daivame kaividilla🙏😥

    • @ravindrannair7591
      @ravindrannair7591 8 месяцев назад

      Congrace.........

    • @Anglevavaa
      @Anglevavaa 8 месяцев назад

      ജീസസ് എനിക്ക് 10 ലക്ഷം കിട്ടിയിരുന്നെങ്കിൽ കടം തീർക്കാമായിരുന്നു 🙏🏽🙏🏽🙏🏽😭

    • @hemalathakt5693
      @hemalathakt5693 8 месяцев назад

      Thank you universe I claim positive energy comeback my person reunion my person togetherness with my person happy family with my person thank you divine I trust universe thank you mam

    • @hemalathakt5693
      @hemalathakt5693 8 месяцев назад

      Reading resonate thank you mam

  • @Anamika-l2v
    @Anamika-l2v 8 месяцев назад +5

    ഞാൻ അയാളിൽ നിന്ന് ഒരുപാട് അകന്നു പോയി മനസിൽ അയാളോട് ഒരു ഫിലിംഗ്സ് പോലും ഇല്ല പക്ഷെ ഒരുപാട് വേദനയാണ് എന്നെ അയാൾ മനപ്പൂർവം ചതിച്ചല്ലോ എന്ന് എന്നും കാണാൻ പറ്റുന്ന അത്രയും അടുത്തുമാണ് അയാൾക്ക് എന്റെ മുഖത്ത് എങ്ങനെ നോക്കാൻ തോന്നും എന്നാണ് ഇപ്പോൾ എന്റെ ചിന്ത എന്നെ പോലെ ഒരു പെണ്ണിനെ നോക്കി നിക്കാൻ പോലും ഉള്ള യോഗ്യത പോലും അയാൾക്കില്ല എന്നിട്ടും ഞാൻ അയാൾ നേരെ ആകട്ടെ എന്ന് കരുതി സ്നേഹിച്ചത് ആണ് പക്ഷെ അയാൾ അയാളുടെ കോഴി തരം മാറ്റാൻ തയാറല്ല 🤔ഞാൻ പോയി പണി നോക്കാൻ പറഞ്ഞു ഒരുപാട് ഷെമിച്ചു ഇനി വയ്യ ❤🙏🏽🙏🏽

  • @SandhyaRS-bo3hw
    @SandhyaRS-bo3hw 4 месяца назад +1

    Thank you universe🙏🙏🙏
    Thank you god🙏🙏🙏
    Thank you mam🙏🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 месяцев назад +1

    Thankuuu universe🥰👍🏼👍🏼👍🏼

  • @Divya-o2r
    @Divya-o2r 8 месяцев назад +3

    മം പറഞ്ഞതൊക്കെ സത്യം തന്നെയാണ്.... എത്രയും വേഗം റിയൂണിയൻ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏.... താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @shanimm6514
    @shanimm6514 8 месяцев назад +1

    Thank you universe 🙏🙏🙏❤️
    Thank you God 🙏🙏🙏❤️
    മാം പറഞ്ഞത് 20:10 💯 സത്യമാണ് ഒരുപാട് ഇഷ്ടമായി മാം റീഡിങ്ങ് കേൾക്കുമ്പോ തന്നെ നല്ല എനർജി കിട്ടുന്നുണ്ട് എൻ്റെ വ്യക്തിയുടെ മനസ്സിൽ ഇത്രയും സ്നേഹം ഉണ്ടല്ലൊ അത് മതി എനിക്ക് ഞാനും അങ്ങോടും ഒരു പാട് സ്നേഹം കൊടുത്തിട്ടുണ്ട് മാം ആ വ്യക്തി അത് മനസ്സിലാക്കിയിട്ടുണ്ടാവും അത് കൊണ്ടല്ലെ ഞാൻ ഈ റീഡിങ് കേൾക്കാൻ ഇടയായത്
    Thank you mam 🙏🙏🙏❤️

  • @sunithath4575
    @sunithath4575 8 месяцев назад +3

    പറയുന്നതിൽ. ഏറെ കുറെ സത്യം തന്നെ...... ന്റെ ആഗ്രഹം നടത്തിത്തരട്ടെ.... റബ്ബ്..thanku . Univeres

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 4 месяца назад

    💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐💐

  • @manjukrishna5529
    @manjukrishna5529 8 месяцев назад +1

    Thank you universe ❤️
    Thank you divine ❤️
    Thank you god ❤️

  • @aneesha3006
    @aneesha3006 8 месяцев назад +1

    Thankyou universe 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
    Thankyou angels 🧚🧚🧚🧚🧚❤❤❤❤❤❤❤❤❤❤❤

  • @anikgeorge2966
    @anikgeorge2966 4 месяца назад +2

    Tanks Devie💯💚🔥🩸😍🥰💯💚🔥🩸❣️🥰💔😍💙💘💘💞🙏🙏🙏❤♥️💚💯🩸❣️🥰💔💗❤️😊😲😲😘🖤♥️💚💯💙💙😍💔❣️🥰🩸💙🔥💙🩸

  • @rajithaanimon8347
    @rajithaanimon8347 8 месяцев назад +1

    ദൈവത്തിന് സ്തുതി 🙏❤മനസിലാക്കാൻ ഒരവസരം ദൈവം കൊടുത്തല്ലോ... Thank you Universe 🙏❤Thank you Divine 🙏❤❤❤❤❤❤❤❤❤

  • @leneendrancc561
    @leneendrancc561 8 месяцев назад

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ. താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ ഏയ്ഞ്ചൽസ്, താങ്ക്യൂ മേഡം.എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 8 месяцев назад +1

    കറക്റ്റ് ആണ് മാം ഞാൻ ഇപ്പോൾ അകന്നു നിൽക്കുന്നു,, പക്ഷേ എനിക്ക് മറക്കാൻ പറ്റില്ല,,, ആളില്ലാതെ എനിക്ക് മുന്നോട്ട് പോകാനും കഴിയില്ല,, എല്ലാ ബന്ധങ്ങളും വിട്ടെറിഞ്ഞു ഞാൻ മാത്രം മതി,,, എനിക്ക് ഒരു കമ്മിറ്റിമെന്റ് തരുമെങ്കിൽ ഞാൻ കൂടെയുണ്ടാവും,,, അതുറപ്പാണ്,, മാം, ❤️ ഇതെല്ലാം എനിക്ക് യൂണിവേഴ്സ് തരും,,, താങ്ക്‌യൂ യൂണിവേഴ്സ്,, 🙏🙏🙏🙏🥰❤️👍🎉 മാം പറഞ്ഞതുപോലെ എല്ലാം നടക്കാൻ മാം പ്രാർത്ഥിക്കണം,,,,,,,, 🙏🙏🙏🙏🙏🥰❤️👍👍👍

    • @Pravi397
      @Pravi397 8 месяцев назад

      സ്നേഹം സത്യമാണെങ്കിൽ എല്ലാം നല്ലതായി വരും പേടിക്കാതെ.. എല്ലാം കർത്താവിന്റെ കരങ്ങളിൽ ഏല്പിക്കുക.. അവൻ സംരക്ഷിക്കും.

  • @Unni-c8q
    @Unni-c8q 8 месяцев назад

    Unnikrishnan ഉത്രാടം crying reading
    Inmyphon

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 8 месяцев назад +2

    യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ !🙏

  • @user-dw7zo4iq1m
    @user-dw7zo4iq1m 8 месяцев назад +1

    ഒരു ദിവസം മാറിയാലും പിറ്റേ ദിവസം thirdparty yuday kooday പോകും. എല്ലാംupeshichennu പറയും. പിന്നെയും thirdparty ഫോൺ ചെയതു mayakkiyedukkum. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഞാൻ spirtual വഴി യിലേക്ക് മാറി. Divine തീരുമാനിക്കട്ടെ എല്ലാം.

  • @shobhanakesavan9200
    @shobhanakesavan9200 8 месяцев назад

    ഓം നമോ നാരായണായ ❤🙏 ഓം നമഃ ശിവായ❤🙏 ദേവീ നാരായണ ❤🙏 ലക്ഷ്മീ നാരായണ ❤🙏 thank you universe❤🙏 thank you mam ❤🙏🥰🥰👍👍👍

  • @rajeeshkp4730
    @rajeeshkp4730 8 месяцев назад

    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️
    100 % സത്യം👍❤️😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀

  • @Anamika-l2v
    @Anamika-l2v 8 месяцев назад +2

    എല്ലാം സത്യം ആണ് എന്നോട് അയാൾ പറഞ്ഞു ചതിച്ചു no പറഞ്ഞിട്ടുണ്ട് ഞാൻ ആഗ്രഹിച്ച സമയം എനിക്ക് സ്നേഹം എനിക്ക് തന്നിട്ടില്ല പക്ഷെ ഞാൻ അയാളെ ഒരുപാട് സ്നേഹിച്ചിരുന്നു കെയർ ചെയ്തിരുന്നു അവനു വേറെയും ബന്ധങ്ങൾ ഉണ്ടായിരുന്നു അത് അറിഞ്ഞപ്പോൾ എന്നെ ഒഴിഞ്ഞു പോകാൻ ഞാൻ പറഞ്ഞു ഒന്നല്ല പലവട്ടം പറഞ്ഞു എന്റെ തലയിൽ നിന്ന് ഒഴിഞ്ഞു പോകാൻ എനിക്കിനിയും. സങ്കട പെടാൻ വയ്യ എന്ന്. അവനു ചോയിസ് ഉള്ളത് ഒരു പാവം പിടിച്ച ഒരുത്തന്റെ നനകെട്ടവൾ ആയ ഭാര്യ ആയിരുന്നു അവരെയും കൊണ്ട് വാടകക്ക് താമസിക്കുകയാണ് എന്നിട്ട് ഒരു ഡയലോഗ് ഭാര്യ ആണെന്ന് അവൾക്ക് കല്യാണപ്രായം ആയ ചെറുക്കനും ഉള്ള നാണം കെട്ടവൾ അവൾക്ക് വേണ്ടിയാണ് എന്നെ ഇങ്ങനെ മറച്ചു വെച്ച് ചതിച്ചത് 🤔അങ്ങനെ ഉള്ള ആളെ ജീവിതത്തിൽ കുട്ടിയിട്ട് എന്ത് നേടാൻ ആണ് മാം 🤔🙏🏽🙏🏽thankyou yunivers ❤❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 8 месяцев назад +1

    Thank you universe ❤️❤️❤️
    Thank you God❤️❤️❤️
    Thank you divine❤️❤️❤️
    Thank you angels❤️❤️❤️

  • @vijunath3521
    @vijunath3521 8 месяцев назад +2

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @MMMNS19
    @MMMNS19 8 месяцев назад +1

    Thank you universe❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 8 месяцев назад

    Ee readingill parayunna positive karyagal ennuthanne ente lifeill sambhavikkum enikkurappund ente person ennu thanne enne contact cheyyum sure, Thank you varahiyamme, Thank you bhadra devi Thank you chechi

  • @AradhyaPrasanna
    @AradhyaPrasanna 8 месяцев назад

    Thank. You. Universe. Mm. Yes. Divin... Mm... Undayirunnu. നന്ദി. നന്ദി. നന്ദി. നന്ദി. Universe..

  • @commentingrights
    @commentingrights 8 месяцев назад

    Thankyou mam I strongly claim this positive energy correct reading anu mam paranja pola mattangal kandu thudagy so god bless us for our marriage

  • @asokankk4246
    @asokankk4246 8 месяцев назад

    I strongly claimed this positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @sajnasajna2513
    @sajnasajna2513 8 месяцев назад

    Thank you ❤❤❤❤യൂണിവെസ്

  • @RanjithManoharan-z6g
    @RanjithManoharan-z6g 3 дня назад

    Thankyou univers medam prabathil nuru sathmanam sathiyamanu univers jagale orumechu cherkanm e veakthi manasuthuranu samsarikanam univers ellam enku univers anu e vekuthiyea theichu thanathu univers anu nursyiram nannni namskaram om namasiva prapajanathanu nannni 🙏♥️♥️♥️🙏🙏🙏🙏🙏🙏

  • @jishas.n720
    @jishas.n720 8 месяцев назад

    I strongly claim all this positive energies ❤❤❤Thankyou universe 🙏🙏🙏😇

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 8 месяцев назад +1

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 8 месяцев назад

    മനസിൽ ഉള്ള സ്നേഹം മനസിൽ വച്ചാൽ എന്തു ചെയ്യും ചേച്ചി..... ചേച്ചി പറഞ്ഞത് എല്ലാം ശരിയാ ഞാൻ ആരു എന്ന് മനസിൽ ആക്കിയാൽ മതി ആയിരുന്നു...... Thank u universe

  • @___kutta_i_lub_u_
    @___kutta_i_lub_u_ 8 месяцев назад

    Thank you univrese🙏🙏🙏🙏
    വളരെ നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @sushamasurendran2697
    @sushamasurendran2697 8 месяцев назад

    Thank you mam thank God ❤, thank you univezhs ellam sari ayi varatte ❤

  • @ManjuMahesh-q7h
    @ManjuMahesh-q7h 8 месяцев назад

    എൻറെ ഭർത്താവ് എന്നെ വേണ്ട എന്ന് പറഞ്ഞ് ഉപേക്ഷിച്ച് പോയിട്ട് മൂന്ന് മാസം ആയി നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു പക്ഷെ ഇന്ന് ബ്ലോക്ക് മാറ്റി എൻറെ ഭർത്താവ് തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു യൂണിവേൽസിന് നന്ദി

  • @jancysreenivasan4500
    @jancysreenivasan4500 8 месяцев назад +1

    I strongly cliam ❤❤❤ thank you universe❤❤❤

  • @padmajakumari2922
    @padmajakumari2922 8 месяцев назад

    മാഡം പറഞ്ഞത് എല്ലാം 100% ശരി ആണ് എന്റെ കൂട്ടുകാരാനകുറിച്ചു നന്ദി മാഡം

  • @kilikkooduofficial2750
    @kilikkooduofficial2750 8 месяцев назад

    Innale ente person enne vilichu orupaad Thanks universe.... Thanks madam ❤❤❤

  • @AnuAnu-fw4jf
    @AnuAnu-fw4jf 8 месяцев назад

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 I strongly claim reunion with my person 🙏 I strongly claim this come back my person 🙏 I strongly claim this postive heeling my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku message 🙏 thanku mam 🙏 thanku so much universe 🙏 thanku full message 🙏🙏💯🥰💕💕❤️

  • @muralitp1645
    @muralitp1645 8 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്

  • @nishamaryraju7946
    @nishamaryraju7946 8 месяцев назад +1

    All correct words
    Thank u universe 🌈❤️

  • @gamingwithpaaran6161
    @gamingwithpaaran6161 8 месяцев назад +1

    Iam strongly cliamed positive energy and reunion❤thank you universe🥰

  • @Sreedevi717
    @Sreedevi717 8 месяцев назад +1

    എന്റെ person എല്ലാം മനസിലാക്കി എന്റെ അടുത്തേക്ക് വരണേ, ബ്ലോക്ക്‌ മാറ്റി എന്നെ വിളിക്കണേ, ഒരുപാട് നാളായി കാത്തിരിക്കുന്നു, waiting for you dear kevin, i miss u so much❤

  • @AyishaNesrin
    @AyishaNesrin 4 месяца назад

    I claim all the positive energy to my life

  • @kala280
    @kala280 8 месяцев назад

    I strongly claim this positive energy ❤
    Thank you divine 🙏
    Thank you universe 🙏
    Thank you God 🙏
    Thank you Angels 🙏
    Thank you mam 🙏

  • @lsk9964
    @lsk9964 8 месяцев назад

    Maam 💯/💯past ellam Satyam maamnte navu ponnakatte njan agrahichathu pole enne manasilaki enne snehikkatte njan 101% athmartha mayi ayirunnu but angottu koduthathinte 1% thirichu kittiyilla avaganana pinne othiri kettu eni enkilum enne manasilakkatte avum 101% universe il atharayum njan urachu vishwasikkunnu Thnk you universe divine angels god goddess & you maam ❤❤❤❤❤❤❤❤❤❤❤❤❤❤

  • @kunjattakunjatta7433
    @kunjattakunjatta7433 8 месяцев назад

    Thank you universe, I strongly claim this reading

  • @beenal9835
    @beenal9835 8 месяцев назад

    Resonate reading thank you universe om.namasivaya thank you devine thank you Angeles thank you mam 🙏🙏🙏🙏🙏🙏🙏

  • @KarthikKunjkakko
    @KarthikKunjkakko 8 месяцев назад

    താങ്ക് യൂ മാം താങ്ക് യൂണിവേഴ്സ്❤❤❤❤❤ എല്ലാം വളരെ ശരിയാണ്❤❤❤❤❤

  • @prasannakumari2650
    @prasannakumari2650 8 месяцев назад

    Mam parajjathu ellam sathyam🙏🙏👌👌

  • @lissymonichan1544
    @lissymonichan1544 8 месяцев назад

    Thank you ma'am Thank you God Thank you universeThankuAngels 🙏

  • @sreejakannan1815
    @sreejakannan1815 8 месяцев назад

    നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @jinisaji3896
    @jinisaji3896 8 месяцев назад

    100% സത്യം

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 8 месяцев назад

    Thank you univers. Thank you divine. Thank you God 🙏🙏🙏Thank you mom ❤❤❤❤

  • @shamejk9909
    @shamejk9909 8 месяцев назад

    100% ite endeyum ende loverindeyum aane.njanghale orupikan try cheytatil godinodum universinodum njan ennim nandi ullavanayirikum.❤❤❤❤❤

  • @sujithac9434
    @sujithac9434 8 месяцев назад

    Thank God 🙏 thank you mam 🙏 I claim this positive energy i claim reunion of my person nd permanent removal of third party

  • @induvijukumar713
    @induvijukumar713 8 месяцев назад +1

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you chechi 🙏❤❤❤❤.

    • @jaseenajassy9248
      @jaseenajassy9248 8 месяцев назад

      Thank you univaers❤❤❤❤. Thank god❤❤❤❤. Thank you mam❤

  • @PreethyMukesh
    @PreethyMukesh 8 месяцев назад

    I am strongly claime in this message ❤❤ thank you universe 🙏🙏🙏🙏 thank you god 🙏🙏🙏🙏

  • @rajuvs2683
    @rajuvs2683 8 месяцев назад

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤

  • @alphonsaanusha247
    @alphonsaanusha247 8 месяцев назад

    Thank u God
    Thank you Universe
    Thank you Angels
    I strongly claim the positive energy of my husband nd reunion with my husband nd kids by Divine power❤❤❤❤

  • @SaijuAswathy
    @SaijuAswathy 8 месяцев назад

    thankyou ചേച്ചി

  • @GirijaAshok-p9y
    @GirijaAshok-p9y 8 месяцев назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏ദേയിവമേ എന്റെ പെഴസന്റ് ഈ മാറ്റത്തിനു ദെയിവത്തിനോട് ഒരുപാട് കടമപ്പെട്ടിരിക്കുന്നു ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @sujathapulikkunnath4010
    @sujathapulikkunnath4010 8 месяцев назад

    I strongly claim all positive energiee in this reading ❤❤❤❤❤

  • @lalsetten
    @lalsetten 8 месяцев назад

    Thank You Universe

  • @SreePriya-h2w
    @SreePriya-h2w 8 месяцев назад

    I strongly claim happy permanent reunion with my person thank you universe 🙏🙏🙏🙏
    Reading resanate ayi chachi ellam sathyam anu njan kathirikkunnu ethrayum pettannu reunion undavan thank you universe🙏🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 8 месяцев назад

    Txs gods 🙏🙏🙏ചേച്ചി ❤️❤️❤️❤️❤️

  • @reshmamanoj3976
    @reshmamanoj3976 8 месяцев назад

    I strongly claim this positive energy ❤❤
    I strongly claim to permanently remove the third party situations in our relationship ❤❤
    I strongly claim a permanent reunion with my person ❤❤
    I strongly claim a stable and unconditional love with my person ❤❤
    I strongly claim a happy and prosperous married life with my person ❤❤
    I strongly claim financial abundance in our life ❤❤
    I strongly claim i am become more beautiful ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤
    Thank you Archengel Michael 🙏🙏❤❤
    Thank you madam ❤❤

  • @MahithaKadavathupurayil
    @MahithaKadavathupurayil 8 месяцев назад

    Thanku guru Thanku universe Thanku Gods Thanku all❤

  • @devus1956
    @devus1956 8 месяцев назад

    Thank you universe 🙏🙏❤❤❤
    Thank you angles❤❤❤
    Thank you divine❤❤❤
    I claim all positive energy ❤❤🙏🌈🌈🌈🦋🦋🦋

  • @Devusvichu
    @Devusvichu 8 месяцев назад

    Thank you... Universe

  • @bijulasasi9809
    @bijulasasi9809 8 месяцев назад

    Thanks universe. Strongly believe all positive energy ❤❤❤❤

  • @snekha6747
    @snekha6747 8 месяцев назад

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞👍

  • @shahanaraheem5263
    @shahanaraheem5263 8 месяцев назад

    I strongly claim this positive energy 🥰🙏Thank u universe 🥰

  • @harikrishnanr8480
    @harikrishnanr8480 8 месяцев назад

    Ellam ok aayitt full confident aayirunnu mam... But unfortunately ellam thazhe poyi... Ini ellam ok aakan ethra divasam venam ennariyilla... Prayer cheyyane mam...
    I strongly claim all positive energies ❤
    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @sindhus8804
    @sindhus8804 8 месяцев назад

    I strongly claim this reading ❤️
    I strongly claim permanent reunion and happy togetherness with my person ❤️❤️❤️🥰
    I strongly claim come back my person very soon ❤️❤️❤️
    I strongly claim happy family with my person ❤️❤️❤️❤️
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam ❤️❤️

  • @Reji1234Reji
    @Reji1234Reji 8 месяцев назад

    താങ്ക്യൂ

  • @Manu-ox4ii
    @Manu-ox4ii 8 месяцев назад

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @SandhyaAnil-e9n
    @SandhyaAnil-e9n 4 месяца назад

    Thank you Universe 🙏🙏

  • @Seablue-v4s
    @Seablue-v4s 8 месяцев назад

    Thank you Universe 🙏🙏❤️❤️Thank you Divine 🙏🙏❤️❤️ Thank you Mam 🙏🙏❤️❤️

  • @PriyaJose-t2j
    @PriyaJose-t2j 8 месяцев назад

    Thank God, thank you universe, thank you mam❤🙏🙏❤️❤️

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 месяцев назад

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️

  • @selmil6238
    @selmil6238 8 месяцев назад

    Thank you universe ❤❤ nallath nadakum ❤❤

  • @abhinandb8942
    @abhinandb8942 8 месяцев назад

    Sathyam❤️❤️

  • @anithaindira5585
    @anithaindira5585 8 месяцев назад

    🙏surrendering to my gods and Universe🙏thank you Universe🙏🕉️🙏🕉️🙏

  • @SheenaManoj-q6k
    @SheenaManoj-q6k 8 месяцев назад

    I strongly claim this positive energy ❤🙏🙏 thank you thank you thank you universe 🙏❤ thank you mam ❤❤

  • @athulkrishna9237
    @athulkrishna9237 8 месяцев назад

    I strongly claim reunion with my husband .l strongly claim remove all third party situation s. Thank you universe 🙏🙏🙏❤. Thank you God🙏🙏🙏 . Thank you Angels 🙏🙏🙏. Thank you Divine 🙏🙏🙏🦋🧚🧚🧚❤

  • @bennyms3905
    @bennyms3905 8 месяцев назад

    I strongly claim reunion with my person. Thank you god. Thank you universe. Thank you divine. Thank you Angeles. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Purpleheart-n7h
    @Purpleheart-n7h 8 месяцев назад

    I strongly claim this positive energy ❤ Reunion with my love ❤Thank you universe ❤Thank you maam ❤

  • @ashavijayan3351
    @ashavijayan3351 8 месяцев назад

    I claim this positive energt

  • @rahanaeprahanaep9857
    @rahanaeprahanaep9857 8 месяцев назад

    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @vasudevanmgd7342
    @vasudevanmgd7342 8 месяцев назад

    Thankyou yunivers thankyou chechi

  • @Anglevavaa
    @Anglevavaa 8 месяцев назад

    Thanks universe 🙏🏽🙏🏽thanks god 🙏🏽🙏🏽

  • @sreejask7441
    @sreejask7441 8 месяцев назад

    I strongly claim all positive energies in this reading 🙏🙏🙏❤❤

  • @JithuSamuel
    @JithuSamuel 8 месяцев назад

    Thank you universe ❤Thank you God ❤

  • @ableaby2578
    @ableaby2578 8 месяцев назад

    Thank you universe...
    Thank you chechi..

  • @jayasomanjayasoman6925
    @jayasomanjayasoman6925 8 месяцев назад

    Thanku universe

  • @SujathaAnilkumar-k1u
    @SujathaAnilkumar-k1u 8 месяцев назад

    Thankyou mam 🙏thankyou universe 🙏🙏🙏

  • @saleensaleena7341
    @saleensaleena7341 8 месяцев назад

    thanku mam thanku universe

  • @binuprince9863
    @binuprince9863 8 месяцев назад

    Excellent reading

  • @snehanishanth1050
    @snehanishanth1050 8 месяцев назад

    Thanku universe❤️thanku chechi