വൈകാരിക അടിമത്തം ഒഴിവാക്കാം- ഡോ:അരുൺ ബി നായർ

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @apsureshan2471
    @apsureshan2471 2 года назад +29

    ഞാൻ A P sureshan kannur, Rtd lecturer Govr polytechnic kannur ഞാൻ സർവീസിലിരിക്കുമ്പോൾ കളമശ്ശേരിയിൽ life skill management course attend ചെയ്തിരുന്നു ആ കോഴ്സിൽ ഒരു സെഷൻ കൈകാര്യം ചെയ്ത dr അരുണിനെ കുറിച്ച് പിന്നീട് എന്റെ പല സുഹൃർത്തുക്കളോടും പറഞ്ഞിരുന്നു. താങ്കൾ അന്ന് അവതരിപ്പിച്ച വിഷയത്തെക്കാൾ എന്നെ സ്വാധീനിച്ചത് താങ്കളുടെ സുഖമുള്ള മലയാളമാണ്. അന്ന് പ്രസന്റേഷൻ ആരംഭിച്ചത് ഇംഗ്ലീഷിലായിരുന്നു. മുൻപ്പിലിരിക്കുന്ന പലർക്കും ഇംഗ്ലീഷ് വേണ്ടത്ര ഗ്രഹിക്കുന്നില്ല എന്ന് മനസ്സിലാക്കിയ താങ്കൾ " ഇനി നമ്മൾക്ക് മലയാളത്തിലേക്കു മാറിയാലോ " എന്ന് ചോദിച്ചു കേട്ട ഉടനെ എല്ലാരും ചാടി യെസ് പറഞ്ഞു... പിന്നീട് കേട്ട മലയാളം ജീവിതത്തിൽ മറക്കില്ല. ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ട പ്രസന്റെഷനിൽ ഒരു ഇംഗ്ലീഷ് വാക്ക് പോലും ഉപയോഗിക്കാതെ , അധവാ എങ്ങാനും ഒരു ഇംഗ്ലീഷ് പദം വന്നാൽ അതിന്റെ മലയാളം ട്രാൻസ്‌ലേഷൻ പറഞ്ഞിരുന്നു എന്നോർക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താങ്കളുടെ ചില വീഡിയോ u tubil കാണാനിടയായത്. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ഞാൻ ദിവസവും താങ്കളുടെ രണ്ടു വീഡിയോ എന്ന നിരക്കിന് കണ്ടു കൊണ്ടിരിക്കുന്നു. അവയിൽ ചിലതൊക്കെ ഫ്രണ്ട് സർക്കിൾ വാട്സ്ആപ് ഗ്രൂപ്പിൽ ഷേർ ചെയ്യാറുണ്ട്. വർഷങ്ങൾക്കു ശേഷം താങ്കളുടെ നല്ല മലയാളം കേൾക്കാനും, താങ്കളെ കാണാനും സാധിച്ചതിൽ സന്തോഷം..........

  • @k.kvlogs2192
    @k.kvlogs2192 2 года назад +29

    Narsist ആയിട്ടുള്ള ആളുകൾ പലപ്പോഴും അവരെ മഹത്വവത്കരിച്ചു മറ്റുള്ളവരെ narsist എന്ന് വിശേഷിപ്പിക്കാറുണ്ട്. അവർ വരച്ചവരയിൽ എല്ലാവരും നിൽക്കണം എന്നു നിർബന്ധം പിടിച്ചു സുഹൃത്തുക്കളെയും ബന്ധുക്കളെയും ശല്യപ്പെടുത്തും. അത്തരം മക്കൾക്കു സപ്പോർട് കൊടുത്ത് ന്യായീകരിക്കുന്ന മാതാപിതാക്കൾ ധാരാളമുണ്ട്. വീട്ടിൽ ഇത്തരക്കാരെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം അവരുടെ വാശികൾക്കനുസരിച്ചു നീങ്ങുകയും അവരിൽ നിന്നും രക്ഷപെട്ടോടുന്നവരെ കുറ്റക്കാരാക്കി ചിത്രീകരിച്ചു നമ്മുടെ നിലപാടാണ് ശരി, ബാക്കിയുള്ളവരെല്ലാം നഴ്സിസ്റ്റുകളാണ് എന്നവർ വീമ്പിളക്കും. ആദ്യം നാം ഓരോരുത്തർക്കും ഇത്തരം ചിന്താഗതി ഉണ്ടോ എന്നും മറ്റുള്ളവരെ നമ്മുടെ ഇഷ്ടങ്ങൾ അടിച്ചേല്പിച്ചു അലോസരപ്പെടുത്തുന്നുണ്ടോ എന്നും സ്വയം പരിശോധന നടത്തണം. എന്നാലേ നമ്മുടെ വിലയിരുത്തൽ ശരിയാവൂ. മക്കൾക്കൊപ്പം കണ്ണും പൂട്ടി നീങ്ങുന്ന മാതാപിതാക്കൾ ഇതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഡോക്ടറുടെ ഈ സംസാരം എല്ലാവർക്കും ഉപകാരപ്രദമാവട്ടെ.. 🙏🏻

  • @shameerabdulbasheer1988
    @shameerabdulbasheer1988 2 года назад +27

    നിങ്ങളെ ഈ ജന്മം മറക്കാൻ ആകില്ല ഡോക്ടർ... Obsessive compulsive dis order നെ കുറിച്ച് doctor 7 or 8 years മുൻപ് ഒരു program അമൃത ടിവി യിൽ ചെയ്തിരുന്നു... അത് കാണിച്ച് എന്റെ ഒരു സുഹൃത്ത്‌ ന്റെ OCD പ്രശ്നം പൂർണമായും അവനെ പറഞ്ഞു മനസിലാക്കി CONVINCE ചെയ്തു ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞു...

    • @ajeebak7465
      @ajeebak7465 2 года назад

      ആ പ്രോഗ്രാം ലിങ്ക് undo

    • @shameerabdulbasheer1988
      @shameerabdulbasheer1988 2 года назад +1

      @@ajeebak7465 ocd arun b nair ennu type cheyyoo sir cheytha orupad programs und 👍

  • @anupriyap.s8026
    @anupriyap.s8026 2 года назад +33

    സാധാരണക്കാർ അധികം ശ്രദ്ധിക്കാൻ ഇടയില്ലാത്ത, എന്നാൽ സംഭവിക്കാൻ വളരേ സാധ്യതയുള്ള ഒരു കാര്യം. Thank you sir.

  • @sagarts4804
    @sagarts4804 2 года назад +11

    പലപ്പോഴും സ്വന്തം കുറ്റം കൊണ്ടോ കുറവ് കൊണ്ടോ ( actually there is none) ആണ് അയാൾ നമ്മളോട് ഇങ്ങനെ പെരുമാറുന്നത് എന്ന് തെറ്റിദ്ധരിച്ച് വിഷമിച് ഇരിക്കുകയാണ് പലരും ചെയ്യുന്നത്.

    • @Anonymous-zk2vj
      @Anonymous-zk2vj 2 года назад +2

      That's true💯 ശരിക്കും അവരുടെ പ്രശ്നം ആണെന്ന് നമ്മൾ മനസ്സിലാക്കില്ല....

  • @ajeebak7465
    @ajeebak7465 2 года назад +8

    ഇതരത്തിലുള്ള ഒരു വ്യക്തിയും ആയി ഞാൻ കഴിഞ്ഞ 12 വർഷം ആയി സൗഹൃദത്തിൽ ആയിരുന്നു.. തുടക്കം മുതൽ ഈ ബന്ധം വേണ്ട എന്ന തോന്നൽ എനിക് ഉണ്ട്. കാരണം ഇതൊക്കെ തന്നെ..ഞാൻ വിളിച്ച ഒരിക്കലും അവനെ കിട്ടില്ല... അവനു സമയവും ആവശ്യവും ഉള്ളപ്പോൾ വിളിക്കും... എന്നാലും ഞാൻ വീണ്ടും പിന്നെയും കൂടു കൂടും. കാരണം മിണ്ടാൻ വേറെ ആരും ഇല്ല എന്ന അവസ്ഥ.. Sir പറഞ്ഞത് പോലെ ഞാൻ ഒരാളിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു പോയി...അതുകൊണ്ട് തന്നെ അവൻ എത്രമാത്രം വേദനിപ്പിച്ചാലും ഞാൻ വീണ്ടും വീണ്ടും ആ സൗഹൃദം കൊണ്ടു നടുന്നു... അവൻ sir പറഞ്ഞത് പോലെ ഭയങ്കര സ്വാർത്ഥൻ ആണ്. അവന്റെ ഒരു കാര്യം പോലും അവൻ പറയില്ല.. അവന്റെ ജോലി പോലും ഈ അടുത്ത കാലത്താണ് എനിക് മനസിലായത്.. എന്നിട്ടും വീണ്ടും വീണ്ടും ഞാൻ ആ ബന്ധം കൊണ്ടു നടന്നു... അവൻ അവനും അവന്റെ വീടും മാത്രമാണ്....... മാക്സിമം 1 or 2 masam മാത്രം matrame ഞങ്ങൾ നല്ല രീതിയിൽ ഉണ്ടാവുകയുള്ളൂ പിന്നെ ഈ രീതിയിൽ ഉള്ള പ്രോബ്ലംസ് ആയിരിക്കും. ഇടക്കിടെ നന്നായി, പിന്നീട് വീണ്ടും വീണ്ടും വരുന്ന ഈ ഒഴിവാകൽ..... ആ സമയം ഞാൻ സഹിക്കാൻ പറ്റുന്നതിലും അപ്പുറം വേദന അനുഭവിക്കേണ്ടി വരുന്നു... അതുകൊണ്ട് ഞാൻ അവനോട് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഈ രീതിയിൽ അടി ഉണ്ടാക്കി പിരിഞ്ഞാൽ ഇനി ane വിളിക്കാൻ നിൽക്കരുത്.. രണ്ടു മാസത്തിനു ശേഷം വീണ്ടും വരുന്ന അകൽച്ച സഹിക്കാൻ പറ്റുന്നില്ല.. ഞാനും വിളിക്കാതിരിക്കാൻ വേണ്ടി അറ്റ്ലീസ്റ്റ് നമ്പർ എന്ക്കിലും മാറ്റുമോ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്... ഇത് ഇങ്ങനെ up and ഡൌൺ ആയിട്ടുള്ള ഈ ബന്ധം ഇങ്ങനെ പോവുകയാണ്..... ജീവിതത്തിൽ വേറെ സന്തോഷം ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഈ ബന്ധം 12 വർഷം ആയിട്ടും ഞാൻ കൊണ്ടു നടന്നത് . എല്ലാം കൊണ്ടും ഞാൻ ഇന്ന് വല്ലാത്ത അവസ്ഥയിൽ കൂടിയാണ് പോകുന്നത്. Sir കഴിഞ്ഞ ഒരു വീഡിയോ ഇൽ പറഞ്ഞ മെന്റൽ ഡിപ്രെഷൻ സിംപ്‌റ്റംസിൽ 9 എന്നതിൽ 7.5എണ്ണവും എനിക് und. 2 weak അല്ല രണ്ടു വർഷത്തോളമായി ഞാൻ ഈ സിംപ്‌റ്റംസ് ഒക്കെ ആയി നടക്കുകയാണ്...anik ഇങ്ങനെ പിടിച്ചു നില്കാൻ പറ്റുന്നില്ല... പ്രഫഷണൽ ലൈഫു പോലും അവതാള്ളത്തിൽ avunnu...how i can.......

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад +2

      അയാളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കൂ..... 🙏🙏മനസ്സ് ശാന്തമാകാൻ പ്രാർത്ഥിക്കുക, മെഡിറ്റേഷൻ ചെയുക 🙏🙏

    • @commentstoguide180
      @commentstoguide180 2 года назад +6

      ഒരു പ്രൊഫഷണൽ സഹായം തേടുക. എത്രയും പെട്ടെന്ന് അയാളിൽ നിന്ന് അകലുക, രക്ഷപ്പെടുക. അതിന് മനസ്സ് ശാന്തമാക്കി മറ്റു താത്പര്യങ്ങൾ ഉണ്ടാക്കിയെടുക്കുക,മറ്റു നല്ല friends ne ഉണ്ടാക്കിയെടുക്കുക, Orma വന്നാൽ ശ്രദ്ധ തിരിക്കുക etc .life becomes colourful after you escape from that toxic life sucking vampire
      May God bless you...you can do it. Go as far as you can from that person. They are heartless creatures and they attract people as if blackhole engulps. Be very careful and stay safe.

    • @padmakumari2941
      @padmakumari2941 2 года назад

      @@commentstoguide180 very true 👍👍

    • @truthseekerrr5778
      @truthseekerrr5778 2 года назад

      മനസിനെ കൂടെഇതു പറഞ്ഞു പഠിപ്പിക്കൂ.... അപ്പോൾ എല്ലാം ശരി ആയിക്കൊള്ളും... അയാൾ മാത്രമേ മിണ്ടാനുള്ളൂ എന്ന ചിന്താഗതി മാറ്റിച്ചിന്തിക്കൂ....ഈ ലോകം വലുതാണെന്ന് ചിന്തിക്കൂ......

    • @nesicalicut
      @nesicalicut 2 года назад +1

      aarum illa ennu karuthi moshamayathine pidichu nirtharuth , swantham kootu thanne daaralaman namuk ,professional shredhich sheriyavan thudangiyal pinnale namuk nalla kootukal varum

  • @sraven6881
    @sraven6881 2 года назад +5

    എൻ്റെ പങ്കാളിയും ഇങ്ങനെ ഒരാളാണ്

  • @sanjanashaji5228
    @sanjanashaji5228 Год назад +2

    Thank you sir for incorporating this topic about narcissistic abuse.. but it’s more devastating if it happens to be your caretaker.. in my case, my father was the narcissist.. the emotional , financial abuse we suffered are beyond words..and I was gifted with borderline personality disorder..Even though I am a doctor, it was lately that I came to diagnose this condition..

  • @anitambicanair8249
    @anitambicanair8249 2 года назад +16

    ....toxic relationships....many get entangled in such relationships and then do not know what to do about it....your talk could be an eye-opener and help for many....Thank-you

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 года назад +6

    ചില ആളുകൾ അങ്ങനെ ആണ്.. വൈകാരികമായ അടിമത്തം ഉടലെടുത്താൽ നമ്മൾ കഷ്ടപ്പെട്ട് പോകും...

  • @kripaanish7969
    @kripaanish7969 2 года назад +40

    Thank you so much sir for selecting topic about narcissistic personality disorder...i wish you start a series on this topic as lots of people are victims of this even in their house itself...let all get an aware of this topic and how to handle these types of people....life of a victim is horrible... parents narcissistic, hus narcissistic and bringing up children in such a condition is hopeless.. finally what remains is depression and trauma for the victim....after 42 yrs i understood through what i came through...but all these years i felt i was wrong in someway....no one can understand the feelings of a victim other than a victim and a qualified Dr..

    • @annahthomas9562
      @annahthomas9562 2 года назад +4

      I am a victim too. Scapegoated for 44years by my narcissistic mother. The result of that is-physical and psychological problems. Unable to settle in the job and family life.Even she injected poison into my husband in a sweet way.She made me fragile but projected as rebellious in front of others.Still she finds way to feed her, trying to avoid- minimum conversation 😢

    • @kripaanish7969
      @kripaanish7969 2 года назад +2

      @@annahthomas9562 be strong dear...be away from ur mom, limit communication and do whatever gives ur healthy personal growth...just keep studying new thing and being busy in good activities might help to overcome the traumatic reflexes to a certain level.. listen to Dr susan koruthu and Dr ramani videos to get more insight... recently ammu named film has released about this topic and more people should have an awareness of narcissists...it took 42 yrs for me to understand this

    • @gigirojan8025
      @gigirojan8025 2 года назад +1

      I am a victim too by mother, brother then Husband
      @2020 realized this and learning and struggling to living with detachment ,keeping boundaries.

    • @shanisankar5345
      @shanisankar5345 2 года назад +2

      I also agree...This is a topic that never comes for discussion and is sidelined always...I think irrespective of religion, politics, like where in a "bar" of alcoholic people, you can see the best secularism, you can see these folks totally United and hides. We can see a lot of My hydes

    • @shanisankar5345
      @shanisankar5345 2 года назад

      @@annahthomas9562 ..First of all stop blaming your mother, Don't blame anyone. Instead take control of yourself. Do and plan rest of your life in a good decent and if not best, in a decent peaceful way. Life is short.

  • @novakk5399
    @novakk5399 2 года назад +15

    Oh my God. I am going through the same phase now. A to Z you have told here applies in my case. But I couldn't get out of this situation as of now. Thanks for the eye opening video

  • @mufaspismail9885
    @mufaspismail9885 Год назад +1

    Sir, you presented well. Very informative for nowadays.

  • @betsyjames4835
    @betsyjames4835 2 года назад +26

    Dear Dr.Arun , good message.Maintaining a wider circle of friends is always better than restricting to 1 person.Thank you Dr 🙏

    • @sreejadileep8315
      @sreejadileep8315 2 года назад

      Thank you very much,sir for sharing this valuable messages❤️❤️

  • @Sadeekha-c7w
    @Sadeekha-c7w 3 месяца назад

    Thankyou sir ❤

  • @Haridas-oh9yu
    @Haridas-oh9yu 2 года назад +5

    ഇതുപോലത്തെ നല്ല അറിവുകൾ പകർന്നുതന്നതിനു നന്ദി

  • @haseenathaju6419
    @haseenathaju6419 11 месяцев назад

    Good information

  • @anitharathish2661
    @anitharathish2661 2 года назад +6

    Good topic of much relevance.. have met several persons in your story .

  • @AlTamam-nw9mp
    @AlTamam-nw9mp Год назад

    👍👍👍

  • @raama9730
    @raama9730 2 года назад +9

    Great content sir , this also helps us to put boundaries in order to maintain healthy relationships.

  • @Elizabeth-ky8wo
    @Elizabeth-ky8wo 2 года назад +1

    I am 52 year old. Even at this age I meet similar people n friends in our circle

  • @dr.thanzynizam2530
    @dr.thanzynizam2530 Год назад

    ❤❤❤

  • @mumstreat8126
    @mumstreat8126 2 года назад +1

    Nice content Dr. , Thanks 👍👍🙏

  • @Ankitha-o9d
    @Ankitha-o9d 16 дней назад

    Just escaped number vare change cheythu

  • @user-mc9mc
    @user-mc9mc 2 года назад +5

    Ee narsist ayit ulla alukal partners ayit vannal ntha cheyya🙁 sir paranja ithe avastha aann enikk. Pakshe partner inte roopathil aan enn matram. Exact same story, contact freez aki vachirkuvann njan ipol

  • @babithathambi4035
    @babithathambi4035 Год назад

    Thank you Dr.🙏
    Useful message
    Valuable message for self protection!!!!🌸

  • @sheelanair6753
    @sheelanair6753 2 года назад +17

    My hus is a narcissisit. Jeevitham nayanakki😭im a bipolar too

    • @sheelanair6753
      @sheelanair6753 2 года назад

      @@sindhur2471 no other way. Escape, they wont change. He changed for a whore.

    • @shanisankar5345
      @shanisankar5345 2 года назад +3

      You must understand, that there are lots like you. Stay strong and decide the rest of your life is important.

    • @anusunny3486
      @anusunny3486 2 года назад +7

      Ente husband um husband nte ammayum narcissistic personality anu. Ennum problems anu.

    • @sheelanair6753
      @sheelanair6753 2 года назад +5

      @@anusunny3486 my husbands whole family is narcissist. Somehow i escaped from there

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад +2

      Look to divine guidance 🙏. You will get peace.

  • @akshayar6552
    @akshayar6552 2 года назад

    really informative and useful for adults

  • @rashiatroad8658
    @rashiatroad8658 Год назад

    Am used to being victimised with so many narcissistic characters

  • @sjamesking6605
    @sjamesking6605 2 года назад +6

    കഥ സൂപ്പർ, but എങ്ങിനെ മറികടക്കാൻ എന്നു പറഞ്ഞില്ല, അതു വരും വരും എന്ന് കാത്തിരുന്നു 👊👊👊👊👊👊

  • @ravicv7312
    @ravicv7312 2 года назад +1

    നല്ലൊരു മെസ്സേജ് ആണ് സാർ

  • @ajithachandrann4949
    @ajithachandrann4949 2 года назад +2

    Thanks sir, ഓർമ്മപ്പെടുത്തലിനു

  • @freespirithermit
    @freespirithermit 2 года назад

    sir this is a very interesting and informative topic,nammude nattil othiri aalukal manassilaakkaatha oru prashnam aanu NPD, i was also a victim until i started watching several Narc related content,now i can spot these people very quickly, Thankyou for making this video... please continue making videos on this series,this is what empaths need to understand,stop being the supply person of narcs....

  • @rymalamathen6782
    @rymalamathen6782 2 года назад +5

    Very good class. Thank you doctor. But how many children will understand that they are under slavery like this. This boy realized and he took doctor's advice. So he is alright. Thank you

  • @aswathypk1494
    @aswathypk1494 2 года назад

    Good message sir

  • @nasra1339
    @nasra1339 2 года назад +1

    Very happy to hear you
    How clear,so much knowledge,Beutyful explanation
    Very nice dear
    Informations are clear

  • @jasonjoseph71
    @jasonjoseph71 2 года назад

    First keep boundaries with people. It only comes with maturity. Be a good friend but always know he is another man just like you with other interests. And if someone is treating you as a beta either confront him or leave. Man to man relationship needs a level of comraderie. Most of my true friends are the one I have fought previously or had some dispute. That's very important. If you don't get the respect you deserve then don't entertain that guy that much.

  • @divz_15
    @divz_15 2 года назад

    Thankyou Sir

  • @jasminjamshi6667
    @jasminjamshi6667 2 года назад

    Nalloru speech 👏👏ariyatha alkark upakaramvuna karyam

  • @chitrasam4775
    @chitrasam4775 2 года назад +1

    Very good message..hope this talk is circulated in student circles

  • @sreelathas9454
    @sreelathas9454 2 года назад +3

    Thanks doctor🙏🙏🙏

  • @nesicalicut
    @nesicalicut 2 года назад

    Ithupolulla partners ine kittiyavar, never believe them,just love yourself ,work for yourself they never support you in your difficulties, So if possible just RUN🖤

  • @divyanair5560
    @divyanair5560 2 года назад +2

    Thanku so much doctor 🙏🏾🙏🏾

  • @sheeladas6972
    @sheeladas6972 2 года назад +1

    നല്ല സന്ദേശം. ഡോക്ടർ. 🙏

  • @activeart225
    @activeart225 2 года назад +1

    Good information sir.. thank you so much 🙏🙏👍🏻

  • @beenaps7044
    @beenaps7044 2 года назад

    Well done dr. Your explanation is so wonderful

  • @ennapannakaduppava8579
    @ennapannakaduppava8579 2 года назад

    Wow super sir...

  • @anithat9314
    @anithat9314 2 года назад

    എനിക്കും ഇങ്ങനെയൊരു toxic friendship ഉണ്ടായിരുന്നു

  • @nonaonlinestore731
    @nonaonlinestore731 2 года назад

    Tnks dr ❤❤❤

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 года назад +1

    Thank you Sir

  • @jiyajomon6626
    @jiyajomon6626 2 года назад

    Thanks for this vedio🥰🥰

  • @resminanm5197
    @resminanm5197 2 года назад +1

    Thanks ... sir parayan vakkukal illa ... kannu nirayunnu .. njan angane oru affairil ninnu rakshappettu

  • @KrishnaKrishna-ic5fr
    @KrishnaKrishna-ic5fr 2 года назад +1

    എന്റെ അവസ്ഥ

  • @lalyjames6683
    @lalyjames6683 2 года назад

    Thank you Dr.pls do more videos Narcissistic parents, Narcissistic partner etc ..These people are the devils on earth.

  • @sabinasvp7494
    @sabinasvp7494 2 года назад

    Good speach👍

  • @sunitharadhamony3820
    @sunitharadhamony3820 2 года назад

    Thank u🙏

  • @dr.kavithams5766
    @dr.kavithams5766 2 года назад

    Good msg Sir👌

  • @asyamolea2893
    @asyamolea2893 2 года назад +1

    👍👍🌹

  • @sudharaj4484
    @sudharaj4484 Год назад

    Wife and husband relationship il ingine kanumo sir

  • @wanderlust-4k
    @wanderlust-4k 2 года назад

    True

  • @pushpagopan5378
    @pushpagopan5378 2 года назад

    Correct 💯

  • @sreemon2081
    @sreemon2081 2 года назад

    Thank you Dr. The story was wonderful I had gone through this situation a little bit when I was studying degree.I had a friend and now also he is with me for my higher studies he is a good guy but I am not able to minkle with my other new friends as emotionally I feel more. comfortable with him similar to the person u mentioned here .So sir please also tell how the person you just mentioned here overcome this situation

  • @sandeepe3338
    @sandeepe3338 2 года назад +1

    Thank you Dr sir❤️👍

  • @lissysebastian6775
    @lissysebastian6775 2 года назад

    💐💐

  • @ssunitha4391
    @ssunitha4391 2 года назад

    👌

  • @laijysojan8661
    @laijysojan8661 2 года назад +4

    എന്റെ മകന് പെട്ടെന്ന് ദേഷ്യമാണ് അതിന് treatment എടുക്കുന്നുണ്ട് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമോ

  • @PSCAudioclasses
    @PSCAudioclasses 2 года назад

    🙏

  • @naturelover-je1dc
    @naturelover-je1dc 2 года назад

    Dr overthinking in its advanced stage curable ano

  • @shadowspeaks.6652
    @shadowspeaks.6652 2 года назад +4

    സാറിനെ എങ്ങനെയാണ് consult ചെയ്യാൻ സാധിക്കുക?

  • @sujeenak3101
    @sujeenak3101 2 года назад

    Dr...enik urakkam sariyalla... epozhum swapanam kannunnu urakkam...deep sleep ella...edhu enthukondannu 🙄? Pls reply...

  • @kaladevi4674
    @kaladevi4674 2 года назад

    Can treat narcissist person

  • @vineetha1983
    @vineetha1983 2 года назад

    What to do if you are married to one ?

  • @Princessk6789
    @Princessk6789 2 года назад +2

    ആത്മ anuragikale വേരോടെ illathakkanam.... Hhho

  • @shanisankar5345
    @shanisankar5345 2 года назад +5

    It is a disaster if the spouse is a narssisist.

  • @linenphoenix2702
    @linenphoenix2702 2 года назад +2

    Dr ethu hospital vannalanu onnu kanan pattuka?ente monu vendittayirunu 🙏🙏

  • @linenphoenix2702
    @linenphoenix2702 2 года назад

    Dr onnu kaanan enda cheyyende,?

  • @gopikasamesh1395
    @gopikasamesh1395 2 года назад +2

    Dr appo partner anganeyayal enthu cheyyum trtment undo.. Ithu aritan test undo

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад +1

      അനുഭവം ആണ് test. പറ്റുമെങ്കിൽ രക്ഷപെടുക... 🙏.

  • @369Talesofmiraculouslady
    @369Talesofmiraculouslady 2 года назад +1

    Sir.. What happens if a teacher is having narssistic personality disorder.....how to deal with them... My career is ruined by her

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад

      If miracles happen, the teacher will move off..... Focus on that..... Taking a deviation also will upuplift your life and emotions.

  • @lakshminarayan1857
    @lakshminarayan1857 2 года назад +6

    എങ്ങനെയാണ് സർനെ കൺസൾട്ട് ചെയ്യാൻ പറ്റുക പ്ലീസ് റിപ്ലൈ

    • @socratesspeaking
      @socratesspeaking  2 года назад +4

      Please whatsApp message to the number 9895129376

    • @rajasreeajith1750
      @rajasreeajith1750 2 года назад

      @@socratesspeaking online consultation undo sir?

  • @priyakc8386
    @priyakc8386 2 года назад +1

    Cluster b personality disorder complete ayi cure cheyyanakumo sir ..

  • @lakshmisree6985
    @lakshmisree6985 2 года назад +2

    Sir, please do a video on how to get over trauma bond/codependent bond with a narcissist.

    • @adarshekm
      @adarshekm 2 года назад

      Which means?

    • @Morningmist-pn8vk
      @Morningmist-pn8vk 2 года назад +2

      It’s very difficult to lead a relationship with a narcissistic personality disorder person Better to avoid them from our life

    • @adarshekm
      @adarshekm 2 года назад

      ഞാൻ ഒരു introvert ആണ്

  • @smrithyp9633
    @smrithyp9633 2 года назад

    Yss

    • @surendranathanramachandran3776
      @surendranathanramachandran3776 2 года назад

      Nice topic sir👏🏻👏🏻 oftenly we don't know we r in such type of toxic relationship.. Thank u so much

  • @sureshkonangath8225
    @sureshkonangath8225 2 года назад

    സുഹൃത്ത് എന്നത് ജീവിത പങ്കാളി ആയാൽ എന്തു ചെയ്യും

  • @HiranBShaji
    @HiranBShaji 2 года назад +1

    Narcissist inu enthenkilum.. vikaram koodan cheyyan pattuvo..?

    • @queen5036
      @queen5036 2 года назад +1

      എന്തു ചെയ്താലും genuine ആയിരിക്കില്ല

  • @spacesurfer517
    @spacesurfer517 2 года назад +1

    OCD k treatment undo?poornamayum mattan pattumo

  • @appu5365
    @appu5365 2 года назад

    Ingineullavar swantham veetil undenkil enthu cheyyanam dr..?

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад

      Focus to divine guidance. You will get wisdom.. പ്രാർത്ഥിക്കുക ദൈവം ആലോചന തരും...

  • @srjr_369
    @srjr_369 2 года назад

    Husband narcissistic aanu. അയാൾ അയാളെ മാത്രമേ സ്നേഹിക്കുന്നുള്ളൂ.so enthu cheyyum?

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад +2

      രക്ഷപെടാൻ ചാൻസ് ഉണ്ടെങ്കിൽ നന്നായി ആലോചിക്കുക

    • @queen5036
      @queen5036 2 года назад +1

      Are you sure? They are evil people and that nature won't change. If you cant tolerate think about a divorce and parellal ly attend a counselling👍... Would be much better

    • @nishamolps466
      @nishamolps466 2 года назад

      Divorce aanu nallath. 😱

    • @nesicalicut
      @nesicalicut 2 года назад

      Makkalonnum illenkil patanenkil rakshapoetto,makkal undenkil financially independent aavuka then escape time kazhiyunnathinanusarich it will become like hell

  • @prasanth391
    @prasanth391 2 года назад +1

    Solution paranjilla😂😂😂😂😂

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад +4

      Solution ഒന്നുമാത്രം. നമ്മൾ പരമാവധി അവരിൽ നിന്നും ഒഴിഞ്ഞു മാറുക...

    • @BAHRAINMALLU2023
      @BAHRAINMALLU2023 2 года назад +1

      @@blessingsinlifemalayalam appol spouse aanenkilo

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад +1

      @@BAHRAINMALLU2023 മാറേണ്ടതാണെങ്കിൽ മാറുന്നത് നല്ലത്. പക്ഷെ സാഹചര്യങ്ങൾ നന്നായി വിലയിരുത്തി ആലോചനയോടെ തീരുമാനം എടുക്കുക.കുട്ടികൾ ഒക്കെ ഉള്ളവർക്ക് എടുത്ത് ചാടി തീരുമാനം എടുക്കാൻ പറ്റില്ല... എങ്കിലും ഇങ്ങനെ സ്വഭാവം ഉള്ളവരോട് പറഞ്ഞാൽ കൂടുതൽ വഷളായെക്കാവുന്ന വിഷയങ്ങൾ പരമാവധി ഒഴിവാക്കുക

    • @BAHRAINMALLU2023
      @BAHRAINMALLU2023 2 года назад

      @@blessingsinlifemalayalam പറഞ്ഞത് 100% ശരിയാണ്. ആരുടെ കൂടെ ജീവിച്ചാലും നമ്മുടെ സന്തോഷങ്ങൾക് മുൻഗണന കൊടുത്താൽ മതി.. എല്ലാം ശരി ആകും

    • @blessingsinlifemalayalam
      @blessingsinlifemalayalam 2 года назад +1

      @@BAHRAINMALLU2023 നമ്മുടെ സന്തോഷം മറ്റൊരാൾക്ക്‌ ദോഷമാകാതെ, എന്നാൽ കൂടെ ഉള്ള ആളിനെ അത് മാനിക്കാത്ത friend, spouse, family members ഒക്കെ ആണെങ്കിൽ ജീവിതം ദുഷ്കരമാണ്.. Thanks 🙏

  • @preethialex4620
    @preethialex4620 2 года назад +2

    Sir nte number tharuvo

    • @kvsreeji
      @kvsreeji 2 года назад

      My phone number is 22....

  • @B-FLY-te5ql
    @B-FLY-te5ql 2 года назад +2

    I have bipolar and social anxiety 🥲🥲🥲

  • @jyothysmukesh1663
    @jyothysmukesh1663 2 года назад

    Sir
    I need your help
    How can i contact you

  • @shynit1106
    @shynit1106 2 года назад

    Thank you doctor 🥰🥰🥰

  • @RijosSimpleChannel
    @RijosSimpleChannel 2 года назад

    Thank you!

  • @malathigovindan3039
    @malathigovindan3039 2 года назад

    👌🙏

  • @aiswaryakchandra4262
    @aiswaryakchandra4262 2 года назад

    Thank you sir