60 വർഷം മുൻപുള്ള വറുത്തരച്ച കേരള സാമ്പാർ /Sadhya sambar / Traditional Sambar Recipe /AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 329

  • @Ashokworld9592
    @Ashokworld9592 Год назад +35

    എത്ര ദേഷ്യമുള്ളവർക്കും.. ചേട്ടന്റ ചിരി കാണുമ്പോൾ.... ഒരു സമാധാനം കിട്ടുമെന്നുള്ളതിന് ഒരു സംശയവും വേണ്ട....!!👍💚💚💚💙💙👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +3

      അത് കേട്ടാൽ മതി 🥰🥰😄❤️❤️🙏

    • @dhruvsworld3409
      @dhruvsworld3409 Год назад +1

      True ❤

    • @ushagangadharan2012
      @ushagangadharan2012 Год назад

      Super,, 😊👍👍👍👍

    • @Hiux4bcs
      @Hiux4bcs Год назад

      Yes he’s so innocent നമ്മുടേ thrissur ക്കാരൊക്കേ ഏകദേശം അങനാ

  • @muhammedjunaid5233
    @muhammedjunaid5233 Год назад +10

    മഴ... സാമ്പാർ.. കുത്തരി ചോറ് റേഡിയോയിൽ നിന്നും ഒരു പാട്ട്.. ആഹാ അന്തസ്സോടെ അന്തസ്സ് 🥰🥰

  • @sreelatha642
    @sreelatha642 Год назад +9

    അജു ചേട്ടന്റെ 50 വർഷം പഴക്കമുള്ള സാമ്പാർ കണ്ടപ്പോൾ ഉടൻതന്നെ അങ്ങനെ ഉണ്ടാക്കി കഴിക്കാൻ തോന്നി ക്യാമറമാൻ സൂപ്പർ ആവുന്നുണ്ട് നല്ല മനോഹരമായ പുറം കാഴ്ചകൾ കാണിക്കുന്നുണ്ട് ക്യാമറാമാൻ എല്ലാവിധ ആശംസകളും നേരുന്നു👍🏻👍🏻👍🏻

  • @smithamadhu8622
    @smithamadhu8622 Год назад +7

    അജു ചേട്ടന്റെ നളപാചകം 👌 നല്ല മഴയത്തു ചുടു സാമ്പാർ കൂട്ടി ഒരു ഊണ് അടിപൊളി ആയിരിക്കും.

  • @sam11649
    @sam11649 Год назад +16

    സാമ്പർ പൊളി 👍അജുചേട്ടന്റെ നിക്കർ കണ്ടതിൽ സന്തോഷം 😄നാവിൽ ഗുളികൻ വിളയാടുന്നു 😂

  • @__love._.birds__
    @__love._.birds__ Год назад

    ഞാൻ സാമ്പാർ ഉണ്ടാകുമ്പോൾ കൂർക്ക വരെ ഇടും കടുക് പൊട്ടിക്കുമ്പോൾ ഉലുവ കടുക് നല്ല ജിരകം ചുടാക്കി പൊടിച്ചു ചേർക്കും അടിപൊളി ഡേസ്റ്റ് ആണ് ലാസ്റ്റ് കൊറച്ചു മല്ലി ഇല്ലാ കൂടെ ഇടും എന്നിട്ട് മുടി വെച്ചിട്ട് തുറന്നു കഴിഞ്ഞഅടിപൊളി മണം ആണ്... എനിക്ക് സമ്പാർ ഒരുപാട് ഇഷ്ടം ആണ് കൂടുതൽ ഇഷ്ടം ഗുരുവായൂർ അമ്പലത്തില്ലെ സാമ്പാർ ആണ് അടിപൊളി ആണ് പ്രതേക ഒരു ടെസ്റ്റ് ആണ് 😜👌

  • @beingjo5
    @beingjo5 Год назад +2

    സാമ്പാർ സൂപ്പർ നിങ്ങൾ 3 പേരും കൂടി കഴിക്കുമ്പോൾ ആസ്വാദ് എനിക്കും കിട്ടി. ഞങ്ങളും ഇങ്ങെനെയാണ് വറുത്തരച്ചു വക്കാറ്. അജു ആദ്യം പറയുന്ന ഡയലോഗ് സൂപ്പർ. അജു പറയുന്നത് പോലെ എല്ലാം ഒന്നിച്ചു വറുക്കാം സരിതേ🥰🥰🥰🥰❤️🥰❤️

  • @sobhadayanand4835
    @sobhadayanand4835 Год назад +7

    സാമ്പാർ വളരെ ഇഷ്ടപ്പെട്ടു. കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതെല്ലാം ഇഷ്ടപ്പെടും. പിന്നെ ഈ തേങ്ങ എന്നുപറയുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. കാരണം തൃശൂർക്കാരുടെ തനതായ ഭാഷയാണ് തേങ്ങ. ഇഷ്ടംപോലെ പറഞ്ഞോളൂ. അല്ലപിന്നെ തേങ്ങ 😀.

  • @rejirajan8541
    @rejirajan8541 Год назад +2

    കൂടെ രണ്ട് ചൂട് നെയ് മത്തി വറുത്തത് കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ..

  • @vaijayanthy581
    @vaijayanthy581 Год назад +3

    എത്ര ക്ഷമയോട് ഇരുന്നു ഭക്ഷണം കഴിക്കുന്നു, ജഗുമോൻ കൊടുക്കുന്നത് kazhikkunnu, nammada വീട്ടിൽ ഉപ്പേരി, മുട്ട, മോര്, എന്തെങ്കിലും ഒരു ചാറുകറി ഇത്രയും വേണം, സരിതമോൾ ആസ്വദിച്ചു കഴിക്കുന്നു ഇതാണ് സന്തോഷം 👌👌👍👍❤️❤️

  • @akprasad1482
    @akprasad1482 29 дней назад

    എനിക്കും ഇഷ്ടം സാമ്പാർ പൊടി ചേർത്ത സാമ്പാർ ആണ്.

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +3

    അജുചേട്ടാ, വറുത്തരച്ച സാമ്പാർ കഴിച്ചിട്ടുണ്ട്, പുളിയരച്ച സാമ്പാർ ആദ്യം. ജഗ്ഗു മോൻ പറഞ്ഞപോലെ വറവ്കൂടിയതിനാൽ കളർ കുറഞ്ഞു.ഞാനും ഉണ്ടാക്കും ഈ സാമ്പാർ. കർക്കിടകത്തിന്റെ പത്തിലതോരൻ വെക്കുന്നില്ലേ. 🥰🥰🥰👍👍🙏

  • @surekhasuresh9415
    @surekhasuresh9415 Год назад +3

    രണ്ട് ദിവസം മുൻപ് വറുത്തരച്ച സാബാർ വച്ചതേ ഉള്ളൂ എന്നാലും അജുവേട്ടൻ പപ്പടം കൂട്ടികുഴച്ച് ചോറ് കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നുപോയി എന്തായാലും ഈ സാബാർ കൂടി പരീക്ഷിച്ചു നോക്കാം ❤

  • @leenaraju7393
    @leenaraju7393 Год назад +3

    ഇപ്പോഴും സാമ്പാർ വറുത്തു അരച്ച് വെക്കാറുണ്ട്.. അതിന്ടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അതെ. ഇത്തിരി പണി കൂടിയാലും taste ആണ് 🥰🥰🥰🙏

  • @niyasaboobacker558
    @niyasaboobacker558 Год назад +2

    സാമ്പാറിലേ നാളികേരവും പാചകത്തില്‍ മൂന്ന് തേങ്ങയും ചേര്‍ത്ത് ഉണ്ടാക്കിയപോൾ അടിപൊളി സാമ്പാര്‍ ആയി.
    😜😜😜

  • @Ashokworld9592
    @Ashokworld9592 Год назад +2

    സരിതചേച്ചി..... ഇത് എന്നാ.... dress സൂപ്പറായിട്ടുണ്ട്.. മിന്നിച്ചു........!👍👍👍👍👍👍👍💚💚💚💚💚💚💚💚💚👍

  • @jeejaanil9908
    @jeejaanil9908 Год назад +1

    Aju ചിരിച്ചു മതിയായി നിക്കർ അതു മതി സാമ്പാർ അടിപൊളി

  • @meenasuresh7751
    @meenasuresh7751 Год назад +1

    നിങ്ങളുടെ പാചകത്തേക്കാൾ വാചകം കേൾക്കാനാണ് ഞാൻ വീഡിയോ കാണുന്നത് . 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Ashokworld9592
    @Ashokworld9592 Год назад +3

    കുമ്പളങ്ങയും. തക്കാളിയും. ചെറിയഉള്ളിയും. മുരിങ്ങക്കയും..... മാത്രമുള്ള സാമ്പാറിന്റെ പാചകം.. ഗംഭീരമായി..... നമ്മളും ചെയ്തുനോക്കുന്നുണ്ട്... ചേട്ടൻ...!!👍👍👍👍👍👍👍💚💚💚💚💚💙💙💙💓👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയൂ 🥰🥰🥰❤️

  • @Ashokworld9592
    @Ashokworld9592 Год назад +3

    ഇന്നത്തെ വീഡിയോയിലെ ചേട്ടന്റ സംസാരം കേൾക്കാൻ നല്ല രസമുണ്ട്..... ഒത്തിരി അറിയാതെ...ചിരിച്ചുപോയി....!!👍👍👍👍👍👍👍👍👍👍💚💙💙💙💙❤️👍

  • @deepatn1092
    @deepatn1092 Год назад

    കണ്ണൂരിൽ ഞങ്ങളെന്നും ഇത് തന്നെയാ സ്ഥിരംപരിപാടി ... വറുത്തരച്ച സാമ്പാർ ... വയ്ക്കുന്ന രീതി ചെറിയ വ്യത്യാസമുണ്ട് ...

  • @anniemani9800
    @anniemani9800 Год назад +3

    ക്യാമറ സൂപ്പർ , എന്താ ഒരു ഭംഗി !! 👌മുരിങ്ങക്ക മറന്നു പോകുന്നതും പഴയ രീതി തന്നെയാണോ !! ? 😂😂

  • @mercyjacobc6982
    @mercyjacobc6982 Год назад

    നിങ്ങളുടെ ക്യാമറ മൺ മിടുക്കനായിട്ടുണ്ട്, അവൻ ഭംഗിയായി മഴയും ഷാബുവും പിടിച്ചിട്ടുണ്ട്, മഴ ഇല്ലാത്ത ദിവസം sitt ഔട്ടിൽ ഇരുന്നു നിങ്ങളുടെ വീഡിയോ കാണുന്നു ❤

  • @shinyshaju6170
    @shinyshaju6170 Год назад

    Cooking cheyunna place nalla natural ilike penne cooking ishtapetu mazhayil cooking rasayitundu

  • @akhilpvm
    @akhilpvm Год назад +3

    *നല്ല കുത്തരി ചോറും ചൂടൻ സാമ്പാറും ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട* 😍👌

  • @ambikamenon9496
    @ambikamenon9496 Год назад +1

    We only make sambhar by adding fried coconut. But we also add curry leaves, little Chana daal, few pepper corns when frying coconut.

  • @deepthikamal
    @deepthikamal Год назад +1

    മഴക്കാഴ്ചകൾ അതി സുന്ദരം
    Cameraman 💐

  • @AVANISWORLD
    @AVANISWORLD Год назад +1

    എനിക്ക് തീയലിൽ കായവും തുവര പരിപ്പും ചേർത്തത് പോലെ ആണ് തോന്നിയത് കറി കണ്ടിട്ട് നല്ല രസമുണ്ട് കുറച്ചു മല്ലി ഇല കൂടി ചെയ്തിരുന്നെങ്കിൽ കുറച്ചും കൂടി അടിപൊളി ആയേനെ
    ഞങ്ങളുടെ നാട്ടിൽ (കൊല്ലം )തേങ്ങ വറുത്തരച്ചു സാമ്പാർ ഉണ്ടാക്കാറില്ല ഞാൻ ഇതുവരെ അങ്ങനെ കഴിച്ചിട്ടും ഇല്ല അത് കൊണ്ട് തോന്നിയതാവും

  • @sobhamenon7479
    @sobhamenon7479 Год назад +1

    Thuvara parippe soak chaithu vacholoo 8 hours. Nalla polay venthu kittum

  • @__love._.birds__
    @__love._.birds__ Год назад

    ഉണക്ക മീൻ കൂടെ ഉണ്ടങ്കിൽ പൊളിച്ചു 😜👌

  • @Ashokworld9592
    @Ashokworld9592 Год назад +3

    ചേട്ടന് ഇന്ന് എല്ലാം തെറ്റുന്നുണ്ടല്ലോ... കുഴപ്പമില്ല ചേട്ടൻ.... തെറ്റുണ്ടെങ്കിൽ... നമ്മൾ പ്രക്ഷകർ..... ക്ഷമിക്കും..... അറിയാതെ സംഭവിക്കുന്നതല്ലേ... Don't wory.... 👍👍👍👍👍👍💚💚💚💚💚💚💚💙👍

  • @umerfaruk2207
    @umerfaruk2207 Год назад +1

    പ്രകൃതി ഭംഗി സൂപ്പർ, കാറ്റും മഴയും വരുന്നത് കാണാൻ നല്ല ഭംഗി യാ ഞാൻ കൂടുതൽ അതാ ശ്രധിച്ചത്,, വെണ്ടക്ക, കെയററ്റ്, മുരിങ്ങ കോൽ, സംബ്ബര് മസ്റ്റ്, പകൃതി, ഭംഗി കൂടുതൽ വിഡിയോവിൽ ഉൾപെടുത്താൻ ശ്രദികുക, അജുവേട്ടാ,

  • @rejanipadhmanabhan6036
    @rejanipadhmanabhan6036 Год назад +1

    ഞാനിപ്പോഴും വറുത്തരച്ചാണ് സാമ്പാർ വയ്ക്കാറുള്ളത്.മല്ലിയും മുളകും കഴൂകിയിട്ടാണ് എടുക്കുക

  • @yusifali92
    @yusifali92 Год назад +1

    ദൈവമേ സൗദിയിൽ നിൽക്കുന്ന ഞാൻ വർഷങ്ങളായി മഴ കണ്ടിട്ട്

  • @jerinpaul3263
    @jerinpaul3263 Год назад +1

    Cheatanta trousers hole kandupidichu cheatana apamanicha chachiku irikkAtta..big salute.....

  • @ritto1541
    @ritto1541 Год назад +1

    അജുവേട്ടാ സരിത ചേച്ചി സമ്പാർ പൊട്ടിയും സാമ്പാറും സൂപ്പറാണ് ട്ടാ ജഗ്ഗു എന്തു പറയുന്നു.🎉👍

  • @beenarajan7118
    @beenarajan7118 Год назад +1

    വെളിച്ചെണ്ണ ചൂടാകുമ്പോൾ ആദ്യം കായവും പിന്നെ ഉലുവയും കുറച്ച് ഉഴുന്ന് പരിപ്പും വറുത്തീട്ട് തേങ്ങയും മുളകും മല്ലിയും രണ്ടില കറിവേപ്പിലയും ചേർത്താണ് വറക്കുന്നത് '

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    Sambhar നന്നായിട്ടുണ്ട്. കഷ്ണങ്ങൾ കുറച്ചുചേർത്ത sambhar.

  • @chitracoulton7926
    @chitracoulton7926 Год назад +1

    Supper sambar, I was admiring the way you three are eating , all three of you are 3 ways, ha ha ha , thanks for this sambarrrrrrrrrr video

  • @vidhyavishwambaran5458
    @vidhyavishwambaran5458 Год назад +1

    Njangalude veetil ingane thanneya sambar undakunne ipozhale sambar podi okke vannathu

  • @bvlogz502
    @bvlogz502 Год назад +8

    സാമ്പാർ പൊളി 😋😋😋👍👍👍👍

  • @sarithak6760
    @sarithak6760 Год назад +2

    😂😂😂 ❤❤❤

  • @vijaytp7320
    @vijaytp7320 Год назад +1

    സാമ്പാർ അടിപൊളി ക്യാമറ സൂപ്പർ അടിപൊളി

  • @lathajacob4143
    @lathajacob4143 Год назад +1

    Njan sambar undakumbol thenga varuthrachanu unndakkuka.🌹🌹

  • @bhavyasubhash8979
    @bhavyasubhash8979 Год назад +1

    Sambharinte koode oru thoranno mezhukkupuratiyo undenkil adipoli aanu and meen varuthathu

  • @vijayalakshmigovindarajan8425
    @vijayalakshmigovindarajan8425 Год назад

    Ee sambar ende veettil 60 varshamayi cheyyum ethu iddali kku supparayirikkum

  • @hemarajan9091
    @hemarajan9091 Год назад +2

    സാമ്പാർ അടിപൊളി

  • @nishashaju5595
    @nishashaju5595 Год назад +1

    Parippu vevannamayirunu annalum super sambar

  • @anandhamsanthosh4002
    @anandhamsanthosh4002 Год назад

    അന്നത്തെ എന്റെ കമന്റ്‌ ആണോ..... അയ്യോ ഇനി ഞാൻ ""തേങ്ങ "" എന്ന് പറയില്ല എന്ന് പറയാൻ പ്രേരിപ്പിച്ചത്..... അത് വിടടോ........ വെറും ഒരു കോമഡി ♥️♥️

  • @Bindug2000
    @Bindug2000 Год назад +1

    Lunki matti nikar akiyathu nannayi e marangal ellam thangal pidipichathano very nice environment

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാം വീട് വെച്ചതിനു ശേഷം ഞാൻ നട്ടു പിടിപ്പിച്ചതാണ് 🥰🥰🥰👍

  • @xavithomas5691
    @xavithomas5691 Год назад +1

    Very delicious nice resepy

  • @josevincent6319
    @josevincent6319 Год назад +1

    പഴയകാല സാമ്പാർ നന്നായി. ഇന്ന് തുടക്കം മൊത്തം അജുബ്രോക് നാക്കുടക്ക് ആയിരുന്നു. അതും ഒരു രസം ആണ്. ഇനി ഞാൻ ഒരുസത്യം പറയട്ടെ, ഈ വീഡിയോ യിൽ അജു 3പ്രാവശ്യം തേങ്ങാ എന്ന് പറഞ്ഞു.😃😃😃

  • @adhithyanadhi5586
    @adhithyanadhi5586 Год назад +1

    Ajuvetta,sarithakutti,jeguttaa..nigale kannubol valia relax annu.😊😊 Bindhu from Dubai..

  • @mercyjacobc6982
    @mercyjacobc6982 Год назад +1

    അജു ചോറ് പണ്ടത്തെ കാർന്നൊന്മാർ ഉരുട്ടി ഉണ്ണുന്നത് പോലെ കഴിക്കുന്നത്‌ കാണുമ്പോൾ ഒരു കൗതുകം 😊

  • @Neemaproopesh
    @Neemaproopesh Год назад +1

    അജ ഏട്ടാ സൂപ്പർ

  • @yusifali92
    @yusifali92 Год назад +1

    നിങ്ങൾ എത്ര ഭാഗ്യമുള്ളവരെ ഈ കാലാവസ്ഥയിൽ ഭയങ്കര

  • @weback-appmaster2956
    @weback-appmaster2956 Год назад +1

    Enikum kazhikkan thonunnu

  • @ajithababu555
    @ajithababu555 Год назад +1

    Saritha kanichu thanna mubathr sambaranu njan ippozhum vakkaru.tku

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +1

    Puli vellam ozhikkunnathaayirunnu nallathu.athupole ammiyil arachaal nallathaayirunnu.
    Pandathe sambar oru prathyeka taste ahh .ente amma ippozhu angane thanneya sambar vekkunnathu naatil.
    Aju chetan vekkunnathu addipoli aayirikkum onnum parayaanillya🙏🙏🙏🤝🤝😋😋😋
    Enna kaachiyaal udane kurachu neram moodi veykkanam taste koodum.
    Kaanumbol visakkaan thudangi

  • @aishasaifudheen2448
    @aishasaifudheen2448 Год назад +1

    Sambarinte Kati kuraikunna vidya super

  • @mullashabeer4575
    @mullashabeer4575 Год назад +2

    60വർഷം മുൻപ് ഒരു മഴയുള്ള ദിവസം.. ആരോ കണ്ടുപിടിച്ച വരുത്തരച്ച സാമ്പാർ.....
    വീണ്ടും 60വർഷങ്ങൾ ക്ക്‌ ശേഷം..
    മറ്റൊരു മഴയുള്ള ദിവസം അജേട്ടന്റെ കൈപ്പുണ്യത്തിലൂടെ.. മലയാളിയുടെ കണ്മുന്നിൽ എത്തപ്പെട്ടിരിക്കുന്നു...
    കാണുബോൾ തന്നെ നല്ലൊരു..
    സാമ്പാർ...
    ക്യാമറ ഓഫ് ചെയ്തതിനു ശേഷം.. എത്ര കിണ്ണം ചോറ് തിന്നു.. അജേട്ടാ....

  • @ManojM-q3b
    @ManojM-q3b Год назад +1

    Hi supper

  • @kajoykallikadan2325
    @kajoykallikadan2325 Год назад +1

    അയ്യോ തേങ്ങ.!!!
    ഇനി ഞാൻ തേങ്ങ എന്ന് പറയില്ല 😅
    ഇത് കുറെ കേട്ടിട്ടുണ്ട്😂

  • @swapnasiji8966
    @swapnasiji8966 Год назад +1

    Sambar polo 👌👌❤❤❤

  • @pramodmefab8760
    @pramodmefab8760 Год назад +1

    അജുവേട്ടന്റെ സാമ്പാർ സൂപ്പർ

  • @anilagopi5317
    @anilagopi5317 Год назад +1

    Thengaanne parayanam Aju. Athe kettillengil oru sughavum elya

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +1

    Sambar kandittu kothi varunnu.😋😋👌

  • @sijijaison5836
    @sijijaison5836 Год назад +1

    Super

  • @Ashokworld9592
    @Ashokworld9592 Год назад +5

    ഹായ്..... പ്രിയപ്പെട്ട.. അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... നല്ല ഒരു ദിവസത്തെ.... ബഹുമാനിച്ചുകൊണ്ട്.... സ്നേഹം നിറഞ്ഞ എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം...... 🙏❤️💙💚🙏💚💙❤️🙏

  • @sharjasaji8625
    @sharjasaji8625 Год назад +1

    Adipolisammmbar❤
    Thengaennuparayunnadhe.savadhanam.mattanpattukayullu.varshamkureayilleparayanthudangiyittu.vishamikkanda

  • @ranjithmenon8625
    @ranjithmenon8625 Год назад +2

    ഹായ് അജു നമസ്കാരം ,പിന്നെ ആരു പറഞ്ഞു ഇത് പഴയ കാല സാമ്പാർ ആണെന്ന്, കേരളത്തിന്റെ വടക്കോട്ട് നാളികേര അരച്ച് വെക്കും തെക്കു ഭാഗത്തേക് പൊതുവെ നാളികേര ഉണ്ടാവാറില്ല, തമിഴ് ശൈലി യാണ്, തക്കാളി 40kolam മുൻപ് കേരളത്തിന്റെ സിറ്റി ഭാഗങ്ങളിൽ മാത്രമേ കിട്ടിയിരുന്നുള്ളൂ ,ആരും ഉപയോഗിച്ച് രുന്നില്ല , ഇന്നത്തെ സാമ്പാർ അടിപൊളി ആയിട്ടുണ്ട് ajuse, സാമ്പാര്പൊടി വന്നതോട് കൂടി വരുത്തരച്ച സാമ്പാർ അപ്രത്യക്ഷമായി❤

  • @rajankuttappan
    @rajankuttappan Год назад +2

    ആദ്യത്തെ തേങ്ങ വേണമെങ്കിൽ സാമ്പാറിലരച്ചോ..🤣🤣🙏

  • @mercyjacobc6982
    @mercyjacobc6982 Год назад

    പഴയിടം നമ്പൂതിരി മിക്ക കഷണങ്ങളും വാട്ടിയതിനു ശേഷം ആണ് സാബ്ബാർ വെക്കുക

  • @ShajahanShajahan-v9n
    @ShajahanShajahan-v9n Год назад +1

    Sartha chhi thvsarrill ottua yulla Aju chattan n a, kalliyakaruth chattan papaya Kallam orrma ayavirrukkuka yanu 🎽🎽🎽⛸️🧥🧥🧥🧥🧥🧥🧥🧥👕👖👖👖👖👖👖👖👖🧣🧣🧣🧣💫💫🌹🌹🥀🥀🥀🥀🥀🥀🥀🌹🌳🌳🌴🌴🌴🌴🌴🥀🌹🥀🥀🥀🥀🥀🥀🥀🌹🌹🥀🥀🥀🥀🥀🥀🥀🥀

  • @lathaajayghosh7224
    @lathaajayghosh7224 Год назад +2

    അജുവിന്റെ സംസാരം ചിരിച്ച് ചിരിച്ച്

  • @beenajoseph18
    @beenajoseph18 Год назад +1

    Super👍

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад +1

    ഇത് ഒരു വെറൈറ്റി സാമ്പാർ തന്നെ അല്ലെ 😀 ഞങ്ള് പാലക്കാടൻ സാമ്പാർ ആദ്യം തന്നെ എണ്ണയിൽ കായം വർത്ത് അതിന്റെ ഒപ്പം തന്നെ ഉലുവ കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് ഇട്ട് മൂപ്പിച്ച് അതിൽ മല്ലി മുളക് ഇടും ന്ന്ട്ട് തേങ്ങ ചിരകിയത് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വർത്ത് അരക്കും 🤝👌ഉള്ളി വഴറ്റി വേവിക്കുക ആണ് അരച്ച് ഇടാറില്ല

  • @deepakdeepu2753
    @deepakdeepu2753 Год назад +1

    ചെറുപ്പത്തിൽ അച്ഛമ്മ വറുത്തു അരച്ച സാമ്പാർ നല്ല സൂപ്പർ ആയിട്ട് ഉണ്ടാകുമായിരുന്നു ❤. ഇത് കണ്ടപ്പോ ഒന്ന് പരീക്ഷിക്കണം 😊😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായം പറയൂ ട്ടാ 🥰🥰🥰👍🙏

    • @deepakdeepu2753
      @deepakdeepu2753 Год назад

  • @anni5162
    @anni5162 Год назад +1

    Hello very nostalgic scene with the rain in the background interesting way of making sambar will try this looks good have a blessed day

  • @RaginiKNair
    @RaginiKNair Год назад +1

    Olden time sambhar

    • @RaginiKNair
      @RaginiKNair Год назад

      Thanku Aju Sarita cutie and sweet couple

  • @viji4917
    @viji4917 Год назад +1

    അജു ഒരു രക്ഷയും ഇല്ല 🤣🤣🤣🤣

  • @aniyan1raja
    @aniyan1raja Год назад +1

    Nalla mazhayullapol veedinte munpile kazhcha nalla rasam. Eru madam undayirunnenkil athil irunnu kattanchayayum pazhamporiyum mazhayathu kazhikkan athilum nalla rasam.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      തീർച്ചയായും.. ഭയങ്കര രസം ആയിരിക്കും 🥰🥰🥰❤️❤️🙏

  • @ushanandakumar4749
    @ushanandakumar4749 Год назад +1

    Current ഇല്ലാതെ engane arackkum?

  • @LECHUS_CREATION
    @LECHUS_CREATION Год назад +1

    എൻ്റെ സരിതേ ഇന്ന് യേട്ടൻ്റെ ദിവസം ആയിരുന്ന മൊത്തം വെള്ളിയായിരുന്ന . എൻ്റെ അമ്മ ഇപ്പഴും വറുത്തരച്ച സാമ്പാർ ആണ് കായ ചേന ഉള്ളി തക്കാളിയും വെണ്ടയക്കും ഇല്ലാത്ത സാമ്പാർ ആണ് ഉണ്ടാക്കാ

  • @preethysathish9557
    @preethysathish9557 Год назад +1

    ചേച്ചി,ചേട്ടാ,Jaguu❤..... അജു ചേട്ടാ...ശരിയാ എത്ര വച്ചാലും ഇടക്ക് ഫ്ലോപ്പ് ആകുന്നൊരു കറി ആണെനിക്കിത്😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      സാമ്പാർ എല്ലാവർക്കും അങ്ങനെ തന്നെയാണ്.എല്ലായ്പോഴും ശെരിയായി വരണം ന്നില്ല 🥰🥰🥰🙏🙏🙏

  • @geethakr1919
    @geethakr1919 Год назад +1

    Very 👍 good

  • @chitravijayan7506
    @chitravijayan7506 Год назад

    Very nice sambar.I use to make same way but now a days eastern sambar masala is easy n tastes better

  • @kavithan1193
    @kavithan1193 Год назад +1

    Nigal kazhthu vedana vannapool Paya aa vydyante video link tharu

  • @ambikamenon9496
    @ambikamenon9496 Год назад +1

    Daal could have been cooked some more.

  • @priyajoshy3762
    @priyajoshy3762 Год назад +1

    ❤dears

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,അജുചേട്ട,സരിതചേച്ചി,വറുത്തരച്ചസാമ്പാർ, സൂപ്പർ,❤

  • @Annz-g2f
    @Annz-g2f Год назад +2

    Adipoli traditional sambhar liked it very much

  • @jishaabhilash6827
    @jishaabhilash6827 Год назад +2

    Superrrr cheruthayittu 🤤vannu 👍🥰🥰

  • @Lil_Ami
    @Lil_Ami Год назад +1

    Aju chettante Moottil ottayulla trouser kandapo, cherupathil paadi nadana oru paattane orma vanath “ daam doom duskanakkana kokkanakkana Ali muli sey, pattanathil po, kuruthamkettavane, naattilulla kozhikalke moottil oru otta!!😂😂 Aju chettane ee pattu ariyumengi adutha videoyil onn paadane!! ❤

  • @Lilly-ec2fk
    @Lilly-ec2fk Год назад +1

    Super❤️❤️👍🏽👍🏽

  • @mercyjacobc6982
    @mercyjacobc6982 Год назад

    നിങ്ങളുടെ ക്യാമറ മേന് 🎉

  • @kiakothala186
    @kiakothala186 Год назад +1

    മൊത്തം കോമഡിയായ 😂😂😂

  • @sobhamenon7479
    @sobhamenon7479 Год назад +1

    Old is gold

  • @vijaytp7320
    @vijaytp7320 Год назад +3

    സാമ്പാറിന്റെ കൂടെ മാന്തൾ വറുത്തതും ഓർക്കുമ്പോൾ വായിൽ വെള്ളം വരുന്നു

  • @geethakr1919
    @geethakr1919 Год назад +1

    Best sambar