‘അപേക്ഷിക്കുകയാണ്..അവസാനമായെങ്കിലും അര്‍ജുനെ ഒന്ന് കാണണം’ |Arajun |Wife

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 893

  • @sanam9168
    @sanam9168 2 месяца назад +1136

    ധൈര്യം കൈ വിടല്ലേ മോളേ .. വരും അവൻ ജീവനോടെ തന്നെ.... അത്രയും പ്രാർത്ഥനയുണ്ട് കൂടെ

    • @rajeenabeegum6748
      @rajeenabeegum6748 2 месяца назад +26

      Arjun oru albhithamayi thirichu vannekkil

    • @SajithaEdavalath
      @SajithaEdavalath 2 месяца назад +7

      അതെ ആ മോൻ വരും

    • @muhammedadnan.c2816
      @muhammedadnan.c2816 2 месяца назад +5

      Ade mon varum varannam oru Magan ulladann varum😢😢😢😢😢😢😢😢😢

    • @ambikaavikkara1693
      @ambikaavikkara1693 2 месяца назад

      😊

    • @healthydays8888
      @healthydays8888 2 месяца назад

      10days ആയി അന്നേ നോക്കിയാൽ 🥺

  • @happinesscorner-byveena
    @happinesscorner-byveena 2 месяца назад +1099

    എൻ്റെ മഹാദേവ ആ കുഞ്ഞിന് അച്ഛൻ ഇല്ലാതാക്കല്ലെ ദൈവമെ. ആത്മാർത്തമായി ആ സഹോദരന് വേണ്ടി ഇന്ന് വിളക്ക് വെച്ചപ്പോളും പ്രാർത്ഥിച്ചു. നല്ല ഒരു ശുഭ വാർത്തക്കായി ഞങ്ങൾ കാത്തിരിക്കുന്നു, miracle എന്ന് കേട്ടിട്ടുണ്ട് അത് ഇവിടെ സംഭവിക്കണെ

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ 2 месяца назад +22

      Logic vech nokkiya engana jeevan indavo🥹

    • @Rafeeksauda
      @Rafeeksauda 2 месяца назад +13

      Onnum.sambavekkella...sambavekkaaterekkathe.arjjun.terecchu.varatthe...tereccu.varum.

    • @Rafeeksauda
      @Rafeeksauda 2 месяца назад +7

      Kerala.janatayudhe.onnadangam...praartanayundaaganam

    • @Anjaliprincehomevlog
      @Anjaliprincehomevlog 2 месяца назад +4

      🙏🙏🙏

    • @bobbyd1063
      @bobbyd1063 2 месяца назад +1

      ഡൈബം കഷ്ടപ്പെട്ട് ഒരുത്തനിട്ടൊരു പണി കൊടുത്തിട്ടു വായിൽ പഴവും തിരുകി ഇരിക്കുമ്പോഴാണ് ഓരോ wa@n@ങ്ങൾ അത് തിരുത്തണം എന്ന് പറഞ്ഞു വരുന്നത്.

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 2 месяца назад +2155

    അർജുൻ എനിക്ക് ആരുമല്ല.. പക്ഷെ.. ഇപ്പൊ സ്വന്തം കൂടെപ്പിറപ്പിനെ നഷ്ടപ്പെട്ട പോലെ ഊണിലും ഉറക്കിലും എല്ലാം അർജുൻ തന്നെ..
    പ്രാർത്ഥനയോടെ.. പ്രതീക്ഷയോടെ... Waiting..🤲

    • @laylachacko2109
      @laylachacko2109 2 месяца назад +44

      Njanum😢😢😢😢. ....enik urakam illa

    • @fathimathulshabna9200
      @fathimathulshabna9200 2 месяца назад +29

      Sherikkum uraghan kidakupol kittiyo ndhay nokn youtube news kanala eppo

    • @colorwaves_099
      @colorwaves_099 2 месяца назад +8

      Enikkum

    • @darishmadhavan1034
      @darishmadhavan1034 2 месяца назад +16

      Namude nattil anegil ഈ അവസ്ഥ വരിലായീരുന്നു..

    • @kanmaniii2459
      @kanmaniii2459 2 месяца назад

      ​@@fathimathulshabna9200njaanum idak idak nokkuva😒

  • @Sumi-sy4yt
    @Sumi-sy4yt 2 месяца назад +466

    കേരളം പ്രാർത്ഥികുകയാണ് ആ സിന്തൂരം മായാതിരിക്കട്ടെ 🤲🏻പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും അത്ഭുതം സംഭവിക്കുക തന്നെ ചെയ്യും ഇന്ഷാ അള്ളാഹ്

    • @sherinmusammil6489
      @sherinmusammil6489 2 месяца назад +12

      Ameenn.arum allathirunnitum kamditt sahikknilla

  • @ii-ny4sy
    @ii-ny4sy 2 месяца назад +318

    നല്ല ധൈര്യം ഉള്ള കുട്ടി 💓
    മോളെ ധൈര്യമായി ഇരിക്കുക വീണ്ടും ❤️‍🩹

  • @Jesusebin
    @Jesusebin 2 месяца назад +262

    ദൈവമേ അവൻ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്ക് അറിയില്ല? പക്ഷേ നാഥാ അവരുടെ പ്രതിഷേകൾ ഒരു പുതുജീവൻ നല്കണമേ 🙏🙏

  • @riz1425
    @riz1425 2 месяца назад +317

    ന്യൂസ്‌ ഞാൻ അധികം കാണാറില്ല.. ഈ ന്യൂസ്‌ കേട്ടതിനു ശേഷം ഈ സഹോദരന്റെ updation അറിയാൻ 3 ദിവസം ആയി കാത്തിരിക്കുന്നു..ആ കുടുംബത്തിന് സഹന ശക്തി കൊടുക്കണേ ദൈവമേ

  • @usm9308
    @usm9308 2 месяца назад +724

    ' അർജുൻ്റെ അമ്മയുടേയും ഭാര്യയുടേയും പെങ്ങളുടെയുമൊക്കെ ധൈര്യം അപാരം തന്നെ...... എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്.

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 2 месяца назад +19

      കറക്ട്,

    • @Blj791
      @Blj791 2 месяца назад +27

      Very true especially mother

    • @leenarchandran
      @leenarchandran 2 месяца назад +46

      Athe... Njhanum athanu orthadu..valare dhyryathode ..armyyilullavarude wives kandittillee.. trained aayapole... Emotions control cheyyanpattunnadu thanne.. valya oru karyamanu.. nalladu varatte..❤ rakshikkum..

    • @anujose5009
      @anujose5009 2 месяца назад +15

      അവർക്കു ബോധം ഉണ്ട് അവർ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞു.... അത് അംഗീകരിച്ചും കഴിഞ്ഞു.... മലയാളി കൾ വെറുതായി ഇമോഷൻ കൊണ്ട് കളിക്കുന്നു അത്ര thani കർണാടക ഇൽ ഉള്ളവരും ഇവരും ഒരുപോലായി ആണ് കാണുന്നവർ ആണ് over ആയിട്ട് ബഹളം വെക്കുന്നത്........... വണ്ടി glass aki ഇത്രയും manum കാലും ഇടിഞ്ഞു വീഴുമ്പോൾ potum ചെളിയും manum cabin ഉളിൽ കേറും ഇതു akai ഇതു akai എല്ലാവർക്കും അറിയാം.... ഒരു ഡ്രൈവർ വീട്ടുകാർക്ക് നമ്മിലും നന്നായിട്ടു അത് അറിയാം... അതു കൊണ്ട് അവർ normal ആയിട്ടു pretakarikunu അത്ര thanai...

    • @nainascaria1655
      @nainascaria1655 2 месяца назад +2

      Very true👍

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 2 месяца назад +320

    ചേച്ചീനെ കണ്ടപ്പോൾ പൊട്ടി കരഞ്ഞു പോയി ഞാൻ...... അർജു നേട്ടാ ഏട്ടനെ ജീവനോടെ ഞങ്ങൾക്ക് കാണണം

    • @ashasanal6257
      @ashasanal6257 2 месяца назад +2

      😢😢

    • @anujose5009
      @anujose5009 2 месяца назад +4

      ചേച്ചി പൊട്ടി karayunilla.. എന്നിട്ടും താൻ.... 😞

    • @mujeebchakkingalmujeeb7467
      @mujeebchakkingalmujeeb7467 2 месяца назад +8

      @@anujose5009 ചേച്ചി അതിൻ്റെ വേദന കടിച്ചമർത്തി നിൽക്കാ

    • @MuthuMol-t7x
      @MuthuMol-t7x 2 месяца назад +4

      Chechi samsarichappol njan karanjupoyii

    • @anujose5009
      @anujose5009 2 месяца назад

      @@mujeebchakkingalmujeeb7467 അവര് റിയാലിറ്റി അക്‌സെപ്റ് ചെയ്തു ആണ് നില്കുന്നത്.....

  • @hareeshkumar3660
    @hareeshkumar3660 2 месяца назад +60

    അർജുൻ എങ്ങനേയോ രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത് 🙏

  • @statusworldbynabeel7279
    @statusworldbynabeel7279 2 месяца назад +377

    ഇത് കണ്ടിട്ട് ഞാൻ കുറെ കരഞ്ഞു ശരിക്കും കണ്ണിൽ നിന്നും കണ്ണുനീർ വന്നു മോളെ 😢😢😢നാളെ ഒരു ദിവസം ഉണ്ടല്ലോ നമ്മുടെ അർജുൻ ബ്രോ വരും.മോൾ സമാദാനത്തോടെ ഇരിക്ക് (കഴിയില്ലെന്നറിയാം )ദുആ ചെയ്യുമ്പോ മുഴുവനും അർജുന്റെ മുഖം മനസ്സിൽ വരും 😢😢😢അള്ളാഹുവേ ഈ ചേച്ചിയുടെ ഹസ്ബൻഡ്നെ ഇവരിലേക്ക് ജീവനോടെ തിരിച്ചേൽപ്പിക്കണേ

    • @ShihabKp-ku1qs
      @ShihabKp-ku1qs 2 месяца назад +3

      Aameen🤲🤲

    • @rnrn1188
      @rnrn1188 2 месяца назад +1

      ഞാനും കരഞ്ഞാണ്കൺടതും

    • @aboobakersidique9457
      @aboobakersidique9457 2 месяца назад +1

      😢

    • @fathiyasi3685
      @fathiyasi3685 2 месяца назад +1

      Aameen

    • @Sha3s
      @Sha3s 2 месяца назад +1

      ആമീൻ 🤲🏻🤲🏻🤲🏻

  • @HasnathSeth
    @HasnathSeth 2 месяца назад +362

    നാളെ പുലരും മുൻപേ ഒരു ശുഭ വാർത്ത കേൾക്കണേ റബ്ബേ 🤲 ജീവനോടെ തിരിച്ചു വരട്ടെ

  • @thamburan9470
    @thamburan9470 2 месяца назад +67

    അർജുനനും കൃഷ്ണ പ്രിയയും പിന്നെന്ത് വേണം അർജുൻ തിരിച്ചു വരും അതും ജീവനോടെ 🙏🙏

  • @LijoJoseph-x3c
    @LijoJoseph-x3c 2 месяца назад +217

    ചാനലിനെ കുറ്റം പറയുന്നവർ കേൾക്കുക. ആ കുട്ടിയുടെ മനസ്സിലെ ആശങ്കകൾ പങ്കു വെക്കുന്നത് അവർക്ക് ആശ്വാസം ആണ്. അല്ലാതെ ഒന്നും മിണ്ടാതെ പറയാതെ ഒതുങ്ങിയാൽ depression ഉണ്ടാകും

    • @mufeedmidlaj4637
      @mufeedmidlaj4637 2 месяца назад +2

      👍👍

    • @ambilynair296
      @ambilynair296 2 месяца назад +2

      Ashwasm kodukkan veetil koodapirappukalum Achan Amma friends um aduthullorum undello

    • @Basil-ig6py
      @Basil-ig6py 2 месяца назад

      Adhum sheriyannu sahodhara lokam motham ippo media alle

    • @Happywithmesoorya
      @Happywithmesoorya 2 месяца назад +7

      ​@@ambilynair296അങ്ങനെ എങ്കിൽ ചർച്ചക്ക് വിളിക്കുമ്പോൾ പറ്റില്ലാന്ന് അവർ പറഞ്ഞാൽ pinne നിര്ബന്ധിക്കില്ല

    • @Basil-ig6py
      @Basil-ig6py 2 месяца назад

      @@LijoJoseph-x3c this era is media era every one is a media even secret agent... world is like that...we can't say what we do

  • @Sssamma4640
    @Sssamma4640 2 месяца назад +73

    സഞ്ചാരി മാതാവേ 🙏🏻🙏🏻പൊന്നു മാതാവേ എന്റെ മോനെ തിരിച്ചു kitane🙏🏻🙏🏻💔💔😰😰

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 2 месяца назад +143

    റബ്ബേ ഈ കണ്ണീരോന്നും കാണാൻ ശക്തി ഇല്ല😢എത്രയും പെട്ടെന്നു ജീവനോടെ അർജുനെ തിരിച്ചു കിട്ടണേ

  • @itsmearadhyashorts
    @itsmearadhyashorts 2 месяца назад +114

    പാവങ്ങൾ 🙏🙏🙏
    പ്രാർത്ഥിക്കുന്നു 🙏🙏🙏
    അർജുൻ തിരിച്ചു വരട്ടെ 🙏🙏🙏

  • @nvsworldchallenge9463
    @nvsworldchallenge9463 2 месяца назад +79

    ഒന്നും സംഭവിക്കില്ല അത്ഭുതം നടക്കട്ടെ ജീവനോടെ കണ്ടെത്തും❤❤❤❤❤❤

  • @SumayyashaijuShaiju
    @SumayyashaijuShaiju 2 месяца назад +220

    അല്ലാഹുവേ അർജുൻ തിരിച്ചു വരണേ

  • @anuseasycookingmagic8336
    @anuseasycookingmagic8336 2 месяца назад +126

    എന്റെ ഭഗവാനെ അർജുൻ എവിടെ ആന്നോ. ഒന്ന് കണ്ണ് തുറക്കൂ ഭഗവാനെ 🙏🏻🙏🏻ഒന്ന് കാണിച്ച് താ... 🙏🏻🙏🏻

  • @harithasareesh9694
    @harithasareesh9694 2 месяца назад +120

    ഈശ്വരാ, ഈ മോളുടെ താലിയുടെ അവകാശിയെ നീ ജീവനോടെ തിരിച്ചു കൊടുത്തേക്കണേ. എന്തിനാ ഇങ്ങനെ എല്ലാവരെയും സങ്കടപെടുത്തണേ 😢

    • @LalithaK-c4s
      @LalithaK-c4s 2 месяца назад +1

      Kashttam athine kaanvayya shiva shiva

  • @radamani8892
    @radamani8892 2 месяца назад +125

    മോളെ നിന്റെ ഏട്ടൻ തിരിച്ചു വരും 🙏🏻🙏🏻🙏🏻സത്യം 😭😭😭

  • @niheey1234
    @niheey1234 2 месяца назад +58

    ഒരു miracle സംഭവിച്ചു ജീവനോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Msck181
    @Msck181 2 месяца назад +87

    അല്ലാഹുവേ അർജുൻ ജീവനോടെ തിരിച്ചു കിട്ടേണമേ

  • @manojkumar-kv3ji
    @manojkumar-kv3ji 2 месяца назад +240

    ഇവരെ ചർച്ചയിൽ കൊണ്ടുവന്ന മനോരമയെ നാണമില്ലേ നിങ്ങൾക്ക്. അവരുടെ ദുഃഖം വിറ്റ്‌ കാശക്കുക എന്നത് മാത്രം നിങ്ങൾക്ക്. കഷ്ടം. നിങ്ങളുടെ റിപ്പോർട്ടട്ടോട് ചോദിക്കേണ്ട ചോദ്യം അവരോടു ചോദിക്കുന്നു

    • @sooraj981
      @sooraj981 2 месяца назад +25

      ഇത് പോലൊരു ദിവസം ഷാനിക്കും വന്നാൽ ഞാനും ചോദിക്കും ഇന്ന് എന്താ തോന്നുന്നതെന്നു

    • @TECHMARK-AVr.
      @TECHMARK-AVr. 2 месяца назад +5

      Ethu parayan vannathanu njan entha cheyya

    • @LijoJoseph-x3c
      @LijoJoseph-x3c 2 месяца назад +17

      അങ്ങനെയല്ല അവരുടെ മനസ്സിലെ ആശങ്കകൾ പങ്കുവെക്കുന്നത് അവർക്ക് കുറച്ച് ആശ്വാസമാകും

    • @Rajeshvallikkunnu
      @Rajeshvallikkunnu 2 месяца назад

      Sathyamsir...manorama.veendum.garam.tayunu..e.avasarathil.a.sisterodu.choti kanda.choti mano.ithu..

    • @glerysequeira9522
      @glerysequeira9522 2 месяца назад +3

      മനോരമ മാത്രമല്ലല്ലോ എല്ലാ ചാനലുകാരും ആ വീട്ടിലുണ്ടല്ലോ

  • @athiraanish4366
    @athiraanish4366 2 месяца назад +57

    ആ കുഞ്ഞിന്റെ അച്ഛനെ തിരിച്ചു കൊടുക്കണേ 😢

  • @dhanyajithesh3422
    @dhanyajithesh3422 2 месяца назад +26

    എന്റെ പൊന്നു മുത്തപ്പ നാളെ എന്തായാലും കിട്ടണെ🙏🙏🙏 ജീവനോടെ തന്നെ കിട്ടണെ🙏🙏🙏

  • @ctech3984
    @ctech3984 2 месяца назад +20

    ദൈവമേഈ മോൾക്ക് സന്തോഷം തിരിച്ച് നൽകണേ

  • @SeenapgSeenapg
    @SeenapgSeenapg 2 месяца назад +48

    പാവം അതിനോട് തന്നെ ചോദിച്ചു വേണോ നിങ്ങൾക് വിവരം അറിയാൻ. ഇത് ഭയങ്കര സങ്കടമാണ്.

  • @ashkarakku8109
    @ashkarakku8109 2 месяца назад +48

    ഈ ഒരു വേദനാ ഘട്ടത്തിലും എത്ര കൃത്യമായും വ്യക്തമായുമാണ് ആ കുട്ടി സംസാരിക്കുന്നത്....എത്രയും വേഗം ഒരു പരിഹാരം നൽകണേ നാഥാ...😢😢😢

  • @sreerekha7109
    @sreerekha7109 2 месяца назад +20

    നമ്മൾടെ വീട്ടിലാരേലും സ്ഥിരം വരുന്ന സമയത്തിനേക്കാളും കുറച്ച് വൈകിയാൽ വെപ്രാളപ്പെടുന്ന ആൾക്കാരാണ് നമ്മളൊക്കെ.. 7ദിവസം കരയിലോ വെള്ളത്തിലോ അർജുൻ ഉണ്ടോയെന്ന് അറിയാതെ കരയാതെ പിടിച്ച് നിക്കുന്ന വീട്ടുക്കാർ 🙏🏻🙏🏻എങ്ങനേലും എവിടേലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാ മതിയായിരുന്നു ദൈവമേ 🙏🏻🙏🏻

  • @fahadyusuf5210
    @fahadyusuf5210 2 месяца назад +81

    ഒരു മിടിപ്പെങ്കിലും മതി 🙏🙏🙏 തിരിച്ചു ജീവനോടെ കിട്ടണേ 🤲🤲🤲

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 месяца назад +52

    വല്ലാത്ത നെഞ്ചുപൊട്ടുന്ന വേദന...സ്വന്തം ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദന .... ഞാനും ഈ ജോലി ചെയ്യുന്ന ഒരാളാണ്...
    ഇതില്കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ല...അർജുൻ ഒരു കുഴപ്പവും ഇല്ലാതെ വീട്ടിൽ വരുമ്പോൾ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു... 😭😭😭

  • @sahadevanem3754
    @sahadevanem3754 2 месяца назад +23

    ദൈവം കൂടെ ഉണ്ട് ഒന്നും വിഷമിക്കണ്ട ഏല്ലാ വിധ പ്രാർത്ഥനയും ഉണ്ട് ദൈവം
    അനുഗ്രഹിക്കും ഉറപ്പ്

  • @abijithabi9328
    @abijithabi9328 2 месяца назад +11

    Muthappa കാത്തുരഷിക്കാൻ ഭഗവാൻ മുത്തപ്പാ 🙏🙏🙏🙏🙏🙏അർജുൻ ഏട്ടൻ രക്ഷിക്കി മുത്തപ്പാ 🙏🙏🙏🙏🙏🙏🙏

  • @kuzhimanthi1727
    @kuzhimanthi1727 2 месяца назад +25

    സഹോദരീ...
    നിങ്ങളുടെ ദുഃഖം അളവറ്റതാണ്.
    നിങ്ങളുടെ സഹന ശക്തി അത്ഭുതകരമാണ്.
    അർജ്ജുനെന്ന നിങ്ങളുടെ പ്രിയ ഭർത്താവിനായി നല്ലവരായ മുഴുവൻ മനുഷ്യരും മത ജാതി ഭേദമന്യേ മനസ്സറിഞ്ഞ പ്രാർത്ഥനയിലാണ്,
    അവനെ കുറിച്ചുള്ള ചിന്തയിലാണ്,
    പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് 🤲🤲🤲

  • @manojjoseph993
    @manojjoseph993 2 месяца назад +53

    ആ കുട്ടിയെ വെറുതെ വിടൂ ഷാനി 🙏🙏

  • @pushparajkuthirapura2597
    @pushparajkuthirapura2597 2 месяца назад +248

    ഈ കുടുംബത്തിൽ പെട്ടവരുടെ വേദന ഇരിക്കുന്ന സമയത്ത് ചർച്ചയ്ക്ക് വിളിച്ചത് ഒരു ഔചിത്യവും ഇല്ലാതെ മനോരമ ചെയ്യുന്നത് വളരെ മോശമാണ്

    • @ammua4001
      @ammua4001 2 месяца назад +4

      💯

    • @reshmikesav5681
      @reshmikesav5681 2 месяца назад +3

      സത്യം

    • @vivachampb
      @vivachampb 2 месяца назад +3

      Malayali

    • @ctech3984
      @ctech3984 2 месяца назад

      മനോരമ ശവം തീനി കഴുകൻ മാരാണ്

    • @aliakbarcp3377
      @aliakbarcp3377 2 месяца назад +27

      Angina അല്ല bro ...media attention kittiyal alle government Active ആകുക ഒള്ളു..

  • @anjaliliju
    @anjaliliju 2 месяца назад +12

    എന്റെ മഹാദേവ ജീവനോടെ തിരിച്ചു കിട്ടണേ 🙏🏻🕉️

  • @ashrafsumaiyya5128
    @ashrafsumaiyya5128 2 месяца назад +21

    ഈ കുടുംബത്തിന് എല്ലാർക്കും ക്ഷമ നൽക് അല്ലാഹ്

  • @shibinamidar2599
    @shibinamidar2599 2 месяца назад +3

    Ente rabbe സഹിക്കാൻ വയ്യ. ജീവനോടെ അർജുനെ തിരിച്ച് കിട്ടണേ. കേരളം ഒന്നാകെ പ്രാർത്ഥിക്കുന്നു ഈ സഹോദരന് വേണ്ടി.

  • @WonderfulAlien-nn8im
    @WonderfulAlien-nn8im 2 месяца назад +27

    ദൈവം എന്ന് പറയുന്ന അദൃശ്യ ശക്തി........ ഞങ്ങള്ക് ഒന്നും വേണ്ട. ഞങളുടെ സഹോദരനെ മാത്രം ഇങ്ങു തായോ...,. 😞

  • @dhanyamoncy6935
    @dhanyamoncy6935 2 месяца назад +9

    മോളെ നന്നായി പ്രാർത്ഥിക്. അറിഞ്ഞ അന്നു മുതൽ ഞങ്ങളും പ്രാർത്ഥിക്കു ന്നു... മനസിന് ഈശ്വരൻ എല്ലാ ധൈര്യവും നൽകട്ടെ..

  • @unnimonunnimonvattathara5580
    @unnimonunnimonvattathara5580 2 месяца назад +3

    എന്റെ ദൈവങ്ങളെ അർജുൻ പെട്ടെന്ന് തിരിച്ചു വരണേ

  • @AlAqouz
    @AlAqouz 2 месяца назад +5

    എല്ലാം തകർന്ന് ഇരിക്കുമ്പോൾ ചോദിക്കുന്ന ചോദ്യം കേട്ടില്ലേ നാട്ടുകാരെ... ഇവരുടെ ആരെങ്കിലും ആണെങ്കിൽ ഇങ്ങനെ പരസ്യമായി ചോദ്യം ചോദിക്കുമോ അവരെ വെറുതെ വിട് ചാനലുകാരെ..
    പ്ലീസ് മോന്റെ അച്ഛനാണ് ഭർത്താവാണ് ആസഹോദരിക്ക് മാനുഷിക പരിഗണന കൊടുക്കുക പ്ലീസ്.ബോഡി കിട്ടട്ടെ എന്നിട്ട് ചാനലുകാർ എന്ത് വേണമെങ്കിലും ചെയ്തോ സഹിക്കുന്നില്ല കാണുന്ന ഞങ്ങൾക്ക്... പ്രാർത്ഥിക്കുന്നു എല്ലാവരും ബോഡിയെങ്കിലും തിരിച്ചു തരണേ നാഥാ...ജീവനോടെ തന്നാൽ ഒരുപാട് സന്തോഷം... ഒഴുകി പോയി രക്ഷപെടണേ... എന്ന് പ്രാർത്ഥിക്കുന്നു മരിച്ചു എന്ന് കേൾക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല

  • @safas2009
    @safas2009 2 месяца назад +2

    അനിയത്തി കുട്ടി യുടെ ഈ മനസ്സിന് നേരുന്നു എല്ലാവിധ പിന്തുണയും പ്രാർഥനയും , ജീവനോടെ തിരിച്ചു കിട്ടട്ടെ എന്ന പ്രാർഥന മാത്രം , ഇൻശാ അല്ലാഹ്

  • @hennatech2378
    @hennatech2378 2 месяца назад +7

    തീരെ ഉളുപ്പില്ലേ മീഡിയക്ക്. ആ പാവം പിടിച്ച കൊച്ചിനെ മീഡിയക്ക് മുന്നിൽ കൊണ്ടുവരാൻ. പാപം അല്ലെ അതൊക്കെ. എന്തൊരു കഷ്ടം തന്നെ

  • @Anarkkali
    @Anarkkali 2 месяца назад +13

    കേരളം മുഴുവൻ പ്രാർത്ഥിക്കുന്നു അർജുൻ നിനക്കായ്.. നീ തിരിച്ചുവരണം..

  • @verticmight7752
    @verticmight7752 2 месяца назад +6

    ദൈവമേ അർജുൻ അവിടെ നിന്ന് വേറെ സ്ഥലത്തേക്ക് മാറിയതാവണെ... പെട്ടന്ന് തിരിച്ചു വരണേ ജീവനോടെ 🙏🙏🙏

  • @JameelaP-si2nz
    @JameelaP-si2nz 2 месяца назад +2

    അർജുൻ തിരിച്ചുവരും ഒരു പ്രദീക്ഷയുണ്ട്. മോളെധൈര്യമായിരിക്ക്.. ദൈവം കൂടെയുണ്ടാവും

  • @sunithar3993
    @sunithar3993 2 месяца назад +6

    അത്ഭുതകരമായി രക്ഷപെട്ടു എവിടെങ്കിലും ഉണ്ടാകുമായിരിക്കും... പുഴയുടെ തീരത്തുള്ള ഏതെങ്കിലും ഭാഗത്ത് ഉണ്ടായിരുന്നെങ്കിൽ....😢 തിരിച്ചു വരും..പ്രാർത്ഥനയോടെ.....

  • @pacheeskitchen7563
    @pacheeskitchen7563 2 месяца назад +1

    റബ്ബേ എത്രയും പെട്ടന്ന് അർജുനെ ജീവനോടെ കിട്ടണേ അല്ലാഹ് 🤲

  • @Shani23893
    @Shani23893 2 месяца назад +9

    കണ്ണീരോടെ ദുആ ചെയ്തിരിക്കാണ്😢😢😢വേറെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ നമ്മൾ സ്ത്രീകൾക്.. നിന്റെ അർജുനെട്ടൻ വരും

  • @fidhajebin2901
    @fidhajebin2901 2 месяца назад +1

    അർജുജനെ ചേട്ടൻ ജീവൻ ഒന്നും സംഭവിക്കരുത് എല്ലാം പ്രാർഥനകളും അല്ലാഹു അനുഗ്രഹിക്കട്ടെ ചേട്ടൻ തിരിച്ച് വരും

  • @thamburan9470
    @thamburan9470 2 месяца назад +8

    ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ നമ്മൾ ജാതി മത ഭേദമന്യേ പറയുന്നു അർജുൻ ജീവനോടെ തിരികെ എത്തണം. ഇല്ലെങ്കിൽ ഒരു ദൈവവും ഇല്ല എന്നു നമുക്ക് വിശ്വസിക്കേണ്ടി വരും. ആ കുട്ടിയുടെ കണ്ണ് നിറയാൻ ഇനി ഒരു അവസരവും ഉണ്ടാകരുതേ 🙏🙏🙏🙏🙏🙏🙏

  • @Jency-b1x
    @Jency-b1x 2 месяца назад +16

    ഈ അവസ്ഥയിൽ ഇങ്ങനെ ഒരു ചർച്ചയിൽ ആ കുട്ടിയെ കൊണ്ട് ഇരുത്തിയത് ഒട്ടും ശെരിയായില്ല.... ഇത്രയും പിടിച്ചു നില്കാൻ അതിനു കഴിയുന്നുണ്ടല്ലോ... 🙏😔😔

  • @lifesjourney9910
    @lifesjourney9910 2 месяца назад +4

    ഈശ്വരാ.... ആ... കുടുംബത്തിനും, കൃഷ്ണ പ്രിയക്കും ധൈര്യം കൊടുക്കണേ..... നാളെ ഒരു ശുഭവാർത്ത ഉണ്ടാകണേ..... ഭഗവാനെ..... അവരുടെ അർജുനെ ജീവനോടെ കൊടുക്കണേ.... കൃഷ്ണ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @safoora503
    @safoora503 2 месяца назад +5

    പാവം ചെറിയ പെൺകുട്ടി ആണ് വൈഫ്‌. അവൾ അർജുൻ തിരിച്ചു വരും എന്ന് പ്രീതിക്ഷിച്ചു. പാവം എത്രെയും പെട്ടന്ന് തിരിച്ചു വരട്ടെ 😥

  • @Thahathachu
    @Thahathachu 2 месяца назад +1

    ആ കുടുംബത്തിന് അർജുനെ തിരിച്ചു കൊടുക്കണേ റബ്ബേ 🤲🏻✨

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv 2 месяца назад +2

    ആരുമല്ലാത്ത ഒരാളെ ഓർത്തു എത്രദിവസമായി തീ തിന്നുന്നു ദൈവമേ.. 😔😔ജീവണെകിലും തിരിച്ചു കൊടുത്തേക്കണേ ആ കുടുംബത്തിന് 🙏🙏🙏

  • @barca358
    @barca358 2 месяца назад +17

    സഞ്ചാരി മാതാവേ അവനെ സുരക്ഷിതമായി തിരിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @Shaharbanu-w5p
    @Shaharbanu-w5p 2 месяца назад +3

    ഏട്ടാ തിരിച്ചു വന്നേക്കണേ ഒരു നാട് കാത്തിരിക. തന്നേക്കണേ നാഥ ആ പാവത്തിനെ 🤲

  • @ranjith9191
    @ranjith9191 2 месяца назад +133

    ഇത് വളരെ മോശം ആണ് അവരുടെ വിഷമം മനസിലാക്കി ചാനൽ ചർച്ചയിൽ നിന്നും ഒഴിവാക്കാമായിരുന്നു.

    • @51envi38
      @51envi38 2 месяца назад

      Correct

    • @ranjith9191
      @ranjith9191 2 месяца назад

      @@51envi38 ചാനലിന്റെ റേറ്റിംഗിന് വേണ്ടി മറ്റുള്ളവരുടെ വിഷമം പോലും കാണാതിരിക്കുന്നു. 24 മണിക്കൂറും അപകടസ്ഥലത്തു ചാനലുകാർ ഉണ്ട് അവരെക്കാൾ കൂടുതൽ ആയി ആ പാവം വീട്ടുകാർക്കു എന്താണ് അറിയുക

    • @ReshmaTs-mn1eb
      @ReshmaTs-mn1eb 2 месяца назад

      Athe

    • @rizuriza3860
      @rizuriza3860 2 месяца назад +1

      ശരിയാണ് ആ പാവത്തിൻ്റെ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കാമായിരുന്നു

    • @bittybenedict8675
      @bittybenedict8675 2 месяца назад

      Correct

  • @sminuphilip4110
    @sminuphilip4110 2 месяца назад +3

    8 വയസുള്ള എന്റെ മോൻ ഇടയ്ക് വന്നു ചോദിക്കും ആ ചേട്ടനെ കിട്ടിയോ എന്ന്. കർണാടക കോൺഗ്രസ്‌ സർക്കാർ ആയിട്ടു പോലും ഇത്രയും ഉദാസിനത്ത പ്രേതീക്ഷിച്ചില്ല. 70വയസു കഴിഞ്ഞ ഒരു നേതാവിനെയും സ്ഥാനങ്ങൾ നൽകി സുഗിപ്പിക്കല്ലേ.
    കേരളത്തിൽ ആയിരുന്നേൽ പണ്ടേ ആളെ രക്ഷിച്ചേനെ

  • @theresa8270
    @theresa8270 2 месяца назад +14

    പാവം😢 അത്ഭുതത്തോടെ അർജുൻ തിരിച്ചുവരട്ടെ🤲

  • @cutepuppy73
    @cutepuppy73 2 месяца назад +3

    കൂടെയുള്ള ആരോ പോയപോലെ ഒരു വേദന 😢 എങ്ങനെയെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിൽ 🥺

  • @movihub4907
    @movihub4907 2 месяца назад +2

    എന്തൊരു മനക്കരത്താണ് അർജുന്റെ വൈഫിന് വളരെ ബോൾഡ് ആയ കുട്ടി കൂടിയാണ് മോൾക്ക് ജീവനോടെയും അല്ലാതെയും ഉള്ള അവസാന ഒരു ആഗ്രഹമെങ്കിലും ദൈവം കാണിച്ചു കൊടുക്കട്ടെ 🤲🤲🤲😢 എന്റെ കുടുംബം ആണെങ്കിൽ ഇപ്പോൾ ഒരു പരിവത്തിൽ ആയേനെ ഇങ്ങനെയാവണം പെൺകുട്ടികൾ എല്ലാം ദൈവത്തിന്റെ കൈകളാണ്

  • @NoorMohammed-u2q3b
    @NoorMohammed-u2q3b 2 месяца назад +3

    നേരം വെളുത്തു എഴുനേറ്റ് വരുമ്പോൾ തന്നെ എന്റെ ഏഴു വയസ്സുള്ള മോൾ ചോദിക്കുന്നത് ആ ചേട്ടനെ കിട്ടിയോ എന്ന് ഫോണിൽ വന്നിട്ടുണ്ടോ എന്ന് നോക്ക് ഉമ്മച്ചി എന്നാണ്

  • @nalinirajan8871
    @nalinirajan8871 2 месяца назад

    കൃപാസനമാതാവേ മാതാവ് ജീവനോടെ അവനെക്കൊണ്ടുവന്ന് കൊടുക്കണമേ ...🙏🙏🙏🙏

  • @mhd630
    @mhd630 2 месяца назад +3

    ജീവനോടെ തിരിച്ചു വരും എന്ന് എന്തോ എന്റെ മനസ്സ് പറയുന്നു.. വരും 👍❤️

  • @mahalotarot
    @mahalotarot 2 месяца назад +41

    Ente manassu parayunnu Arjun thirichu varumennu.

  • @jishnujishnu26
    @jishnujishnu26 2 месяца назад +3

    ആ ചേച്ചിയുടെ അവസ്ഥ🥹അർജുൻ തിരിച്ചു വരും ✨✨✨

  • @thamannaaah-bf2du
    @thamannaaah-bf2du 2 месяца назад +3

    പ്രിയപ്പെട്ട ഷാനി ആകുട്ടിയെ എന്തിനാണ് ഇങ്ങനെ വളരെ മോശം ഇതൊന്നും ശരിയല്ല നിങ്ങളും ഒരു പെണ്ണല്ലേ ഇത് ശരിയല്ല അവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ഒഴിവാക്കൂ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങൾ ഒഴിവാക്കൂ

  • @vaish583
    @vaish583 2 месяца назад +65

    ദൈവമേ..😢
    അവരുടെ കണ്ണീരു കാണണേ.. 🙏🏻

  • @muhsinavayakkara-dl9cu
    @muhsinavayakkara-dl9cu 2 месяца назад +3

    അർജുൻ നെ നേരിട്ട് കണ്ടിട്ടോ നേരിട്ട് അറിയുകയോ പോലുമില്ല. എന്നിട്ടും മനസ്സിന്നു മായുന്നില്ല ആ മുഖം. എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ, ക്ഷീണിതൻ ആയാലും സാരില്ല, ജീവൻ ഉണ്ടാകണേ തമ്പുരാനെ 🤲🏻

  • @ShahidhaRasheed-d5v
    @ShahidhaRasheed-d5v 2 месяца назад

    എത്രയും പെട്ടന്ന് കിട്ടട്ടെ റബ്ബേ എത്ര ദിവസം ആയി കാത്തിരിക്കുന്നു അർജുനെ ഇപ്പോൾ അറിയാൻ തുടങ്ങിയ നമുക്ക് സഹിക്കുന്നില്ല ആകുടുംബം അവരുടെ കണ്ണീരിനു നീ ഫലം കൊടുക്ക് റബ്ബേ എത്രയും വേഗം കണ്ടെത്താൻ സഹായിക്ക് 🤲

  • @Krishna-l2x4p
    @Krishna-l2x4p 2 месяца назад +4

    വിഷമിച്ചു ഭർത്താവിന് വേണ്ടി കാത്തിരിക്കുന്ന ആ പാവം കുട്ടിയെ എന്തിനാ ഈ ചാനൽ ചർച്ചയെക്ക് ഇരുത്തിയത്?

  • @ShanShan-xd8fz
    @ShanShan-xd8fz 2 месяца назад +22

    പാവം അവരുടെ മാനസികാവസ്ഥ അലോചിക്കാൻ പോലും വയ്യ കാക്കണേ 🤲🤲🤲🤲

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 месяца назад +33

    മീഡിയക്കാർ അർജുന്റെ missing കേസ് റിപ്പോർട്ട്‌ ചെയ്യൂന്നതിൽ കുഴപ്പം ഇല്ല
    ഈ യൂട്യൂബിൽ സീക്രെട് ഏജന്റ് പോലെ ഉള്ളവർ അർജുന്റെ missing കേസ് എടുത്ത് content ആക്കി വീഡിയോ ചെയ്യുന്നത് നിർത്തിക്കണം 🙏

    • @Basil-ig6py
      @Basil-ig6py 2 месяца назад +3

      He wants money to travel through Malappuram and watch movies.he is a new generation media like all he don't quit he will do everything everyday we avoid him let him say

    • @saleenap3417
      @saleenap3417 2 месяца назад

      It's me kaiz avanoke views koodanulla content mathram aanu ithu,

    • @Basil-ig6py
      @Basil-ig6py 2 месяца назад

      @@saleenap3417 avmaru lokam kannathonda oru roomum carum Ivar africa ludeyum asiayude travel cheydittindavila namaukka vishvashikan pattunna community ennum travelers aannu

  • @Balkeeskunju-sp7gt
    @Balkeeskunju-sp7gt 2 месяца назад +1

    ഒന്നു കണ്ടു കിട്ടിയ മതിയായിരുന്നു. സഹിക്കുന്നില്ല. ഈ വേതന ഊണിലും ഉറകിലും ഇതുതന്നെ.. വേഗം കിട്ടട്ടെ അല്ലാഹ് 🤲🏽

  • @vijilalpunnakkad8209
    @vijilalpunnakkad8209 2 месяца назад +1

    പേടിക്കേണ്ട പെങ്ങളെ ഒന്നും വരില്ല വരും ദൈവം ഉണ്ട് കൂടെ

  • @haseenahasi1002
    @haseenahasi1002 2 месяца назад +28

    അർജുൻ തിരിച്ചു വരും inshallah

  • @jasminjaasi6835
    @jasminjaasi6835 2 месяца назад +1

    എന്തിനാ ആ പാവത്തിനെ ഇങ്ങനെ കുത്തി ചോദിച്ചു സങ്കടപെടുത്തുന്നെ..അവരുടെ സിറ്റുവേഷൻ ഒന്ന് മനസ്സിലാക്കികൂടെ . 😥നാണമില്ലേ manorama.
    പടച്ചോനെ അർജുൻ ചേട്ടനെ ഒരു കുഴപ്പോം ഇല്ലാതെ തിരിച്ചു കിട്ടണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @DeepaSajeeshKV
    @DeepaSajeeshKV 2 месяца назад +2

    അത്ഭുതം സംഭവിക്കട്ടെ മോളെ 🙏🙏

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 2 месяца назад +1

    അള്ളാഹ് അർജുൻ കെട്ടിയ താലി ആ മോളെ കഴുത്തിൽ കിടക്കുന്നു ആ താലിയുടെ ഉടമസ്ഥനെ എത്രെയും പെട്ടന്ന് തിരിച്ചു കൊടുക്കണേ 🤲🤲🤲🤲

  • @Leelamani-wm3rk
    @Leelamani-wm3rk 2 месяца назад +1

    ദൈവമേ ഇത്രയും ക്രൂരത പാടില്ല.അർജുൻ ഉണ്ടോ ഇല്ലയോ എന്തെകിലും onnu ആ കുടുംബത്തിന് കാണിച്ചു കൊടുക്ക്‌. പ്രേതിക്ഷയുടെ. അവര് 8ദിവസം കാത്തിരുന്നില്ലേ അവരോടൊപ്പം കേരളക്കര മുഴുവനും.😢😢😢😢😢😢😢😢😢😢

  • @fabulouslifebynahyan7778
    @fabulouslifebynahyan7778 2 месяца назад

    എന്റെ പടച്ചോനെ.. അത്ഭുതം പ്രവർത്തിപ്പിച്ചു ആ ചേട്ടനെ കുടുംബത്തിൽ എത്തിക്കണേ നാഥാ.. നീ കാരുണ്യവാനാണല്ലോ റബ്ബേ.. 🤲🏻

  • @ansarali7047
    @ansarali7047 2 месяца назад +1

    നമ്മുട സഹോദരൻ ഫീനിക്സ് പക്ഷിയെ പോലെ വരും സഹോദരി 🤲🤲🤲🤲🤲🤲🤲

  • @anandkc5806
    @anandkc5806 2 месяца назад

    ദൈവമേ ആ സഹോദരനെ ജീവനോടെ ആ കുടുംബത്തേക്ക് എത്തിച്ചേരണമെന്ന്🙏🙏🙏🙏🙏

  • @Shinoj-c4q
    @Shinoj-c4q 2 месяца назад +25

    ആ പാവത്തിനെ ന്തിനാ ദ്രോഹിക്കുന്നെ... നിങ്ങടെ അവസാനത്തെ ഒടുക്കത്തെ റേറ്റിംഗ് കളി കഷ്ടം....

  • @geethaprabhakaran8360
    @geethaprabhakaran8360 2 месяца назад +2

    വല്ലാത്ത ഒരവസ്ഥ തന്നെ.. ദൈവം കാക്കട്ടെ... അല്ലാതെ എന്ത് പറയാൻ.. സഹിക്കാൻ പറ്റുന്നില്ല.

  • @RemyaPrasanthan
    @RemyaPrasanthan 2 месяца назад

    അർജുൻ തിരിച്ചു വരും കുഞ്ഞ്ന് അച്ഛനെ തിരിച്ചു കിട്ടും ദൈവം കൂടെ ഉണ്ട്

  • @MuhammadkunhiMuhammad-xl7lc
    @MuhammadkunhiMuhammad-xl7lc 2 месяца назад +4

    പ്രാർത്ഥനയേക്കാൾ മൂർച്ചയുള്ളത് ഈ ഭൂമിൽ വേറെ ഒന്നുല്ലാ.... കേരളത്തിലെ എല്ലാരുടെയും പ്രാർത്ഥന ഉണ്ട്... അർജുൻ തിരിച്ചു വരും....

  • @Sahla679
    @Sahla679 2 месяца назад +1

    Allah…..🤲🏻🤲🏻🤲🏻അർജുനെ ജീവനോടെ തിരിച്ചു കിട്ടണേ. ....😢

  • @Vibintalk
    @Vibintalk 2 месяца назад

    കണ്ണ് നീര് വരുന്നു മോളെ എനിക്കും മഹാദേവ അത്ഭുതം നടത്തണേ... 🙏🙏🙏 ആ കുടുംബത്തിന് കരുത്തു നൽകണേ 🙏🙏🙏🙏

  • @rasheednelliyil6660
    @rasheednelliyil6660 2 месяца назад

    എല്ലാവരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. അർജുൻ ഒജീവനോടെ തിരിച്ചു വരട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ..

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf Месяц назад

    എന്റെ പൊന്നുമോളെ നമ്മുടെ അർജുൻ ഒരു പോറലും ഇല്ലാതെ നമ്മുടെ മുത്ത് മോൻ വരും പൂവേ

  • @anasmullaj1566
    @anasmullaj1566 2 месяца назад

    ഇങ്ങനത്തെ പരീക്ഷണം ആർക്കും കൊടുക്കല്ലേ ആ കുടുംബത്തിന് ക്ഷമയും സമാധാഥാനവും ഉണ്ടാകട്ടെ ലോക മലയാളികളുടെ കാത്തിരിപ്പും നാളത്തെ പുലരിയും ശുഭകരമാകട്ടെ എന്ന പ്രാർത്ഥനയോടെ ഒരു അഭ്യുതാകാംഷി 🤲🏻😢

  • @ashwathiachunair
    @ashwathiachunair 2 месяца назад

    ഏഴു ദിവസം ആയി എന്തായി കാണുമെന്നു ഒരുപിടിത്തവും കിട്ടുന്നില്ല.... രക്ഷിക്കാൻ പറ്റണെ എന്നെ ഉള്ളു പ്രാർത്ഥന 🙏🏻🙏🏻🙏🏻നാളെ പുലരുമ്പോൾ നല്ല വാർത്ത കേൾക്കാനാകണമേ ഈശ്വരാ

  • @sreenithyanidhin7850
    @sreenithyanidhin7850 2 месяца назад

    ഈ ന്യൂസ് അറിഞ്ഞത് മുതൽ ഉള്ള കാത്തിരിപ്പാ..ജീവനോടെ തിരിച്ചു കിട്ടും.കിട്ടണം അർജുൻ ഏട്ടനെ😢🙏🙏ഒരൊ നിമിഷവും പ്രാർത്ഥിക്കുവാ🙏