ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ | ഗുളികൻ | Guikan

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഗുളികൻ
    ഗുളികൻ തെയ്യം
    വടക്കൻ ഗുളികൻ
    തെക്കൻ ഗുളികൻ
    ഉമ്മട്ട ഗുളികൻ
    ചുവന്ന ഗുളികൻ
    മൂകാംബിക ഗുളികൻ
    രക്ത ഗുളികൻ
    Theyyam
    Gulikan Theyyam

Комментарии • 47

  • @nikku1645
    @nikku1645 29 дней назад +17

    സമ നില തെറ്റും അത് സത്യം തന്നെ ആണ്.... ഒരു വിധം അര പിരാന്ത് ഒക്കെ ഉണ്ട് പല ഇടത്തും...കൊല്ലുന്നത് കൊണ്ട് ആണ് ഭയപ്പെടേണ്ടി വരുന്നത്.... പണ്ട് രാവണൻ ഗുളികനേ കണ്ടത് കൊണ്ട് ആണ് രാമൻ്റെ കൈ കൊണ്ട് തീർന്നത്.... ശനിയുടെ നെറ്റി മുറിഞ്ഞു നീല ചോര നിലത്ത് ഉറ്റി...സർവ്വത്ര വിഷം ആണ് നീല രക്തം..അത് ല് നിന്ന് കണ്ടാൽ ആർക്കും ഭയം ഉളവാക്കുന്ന രൂപത്തിൽ ഒരു കുറിയ രൂപം അവതരിച്ചു എന്ന് ആണ്.... ചില ജ്യോതിഷം പറയുന്ന കേൾക്കാം വെടക്ക് ഗുളികൻ എന്ന് ഒക്കെ...അർത്ഥം ആക്കുന്നത് വളരെ അധികം നീചത്തരം ഉള്ളത് കൊണ്ട് ആവും...നമ്മുടെ ഇവിടെ ഒക്കെ നല്ല ഗുളികൻ ആണ് എന്ന് ആണ് ജ്യോതിഷം പറഞ്ഞത്...

  • @ajaybabu9471
    @ajaybabu9471 7 дней назад +2

    ശിവന്റ ഭൂതഗണങ്ങളിൽ മുൻപനാണ് ഗുളികൻ

  • @Trcammunity
    @Trcammunity 7 дней назад +3

    300 crore gods 😂only 1supream👁️Ů👁️

  • @Itsmeseroxz
    @Itsmeseroxz Месяц назад +7

    Kshipra prasadhiyanu gulikan.aradhichal enthum tharum ponnu devan❤

  • @satheesante7481
    @satheesante7481 Месяц назад +2

    ഗുളികനെപ്പറ്റി കൂടുതൽ അറിഞ്ഞതിന് നന്ദി.

  • @_Greens_
    @_Greens_ 8 дней назад +1

    Good content! Looking forward to see more videos

  • @ranjithmgdi8611
    @ranjithmgdi8611 6 дней назад

    ഗുളികൻ.ക്ഷമിച്ചാലും.ഞാൻ.ക്ഷമിക്കില്ല.ഞാൻ.ക്ഷ്മിച്ചാലും.ഉഗാണ്ട.ക്ഷമിക്കിള്ള

  • @ajitharangam3927
    @ajitharangam3927 16 дней назад

    Good One...keep it up.....❤❤❤

  • @sunilap6192
    @sunilap6192 7 дней назад

    സബ്സ്ക്രൈബ് ചെയ്തു 👍മലയാളം നന്നായി ഉച്ഛരിക്കണം കുട്ടീ

  • @abeyjohn8166
    @abeyjohn8166 Месяц назад

    Chakravaalam malayalam channel kanuka varuthu pokku live video und

  • @arunlal5254
    @arunlal5254 Месяц назад +2

    Nice presentation madum

  • @vaisakh_6628
    @vaisakh_6628 17 дней назад

    Thrikal entha
    Anjaam kaal pole vallathum aano

  • @rishikesh9991
    @rishikesh9991 7 дней назад

    👍🏻👍🏻

  • @lawofattractionsuccessstor4818
    @lawofattractionsuccessstor4818 11 дней назад

    Which application use for video editing

  • @nithins9330
    @nithins9330 19 дней назад +1

    👏👏👏

  • @saneeshns9875
    @saneeshns9875 15 дней назад

    Nice,,,, presentation ❤

  • @sruthysruthy1846
    @sruthysruthy1846 8 дней назад

    🎉

  • @athulkrishna1383
    @athulkrishna1383 Месяц назад +1

    Panchurali kurichu video cheyamo

  • @prajishapraji3119
    @prajishapraji3119 Месяц назад

    🙏🏻🙏🏻

  • @abinkureekattilmathai
    @abinkureekattilmathai Месяц назад

    1st like

  • @AlwinAnjana
    @AlwinAnjana 20 дней назад

  • @kallikadsuvarnanvedios
    @kallikadsuvarnanvedios 29 дней назад +1

    ഗുളികൻ എങ്ങനെ ജനിച്ചു ഏത് സാഹചര്യത്തിൽ

    • @sruthysruthy1846
      @sruthysruthy1846 29 дней назад +1

      Video full kandittilllallee?

    • @kuruthola13
      @kuruthola13 17 дней назад

      ruclips.net/video/6c6GLKFv5LE/видео.htmlsi=h__CRuYOMTk0rRx4

  • @prameeladharmajan7094
    @prameeladharmajan7094 Месяц назад

    🎉🎉

  • @sruthysruthy1846
    @sruthysruthy1846 20 дней назад

    🎉🎉🎉🎉

  • @nithins9330
    @nithins9330 Месяц назад +1

    ഗുളികൻ 👹👹👹👹

  • @abinkureekattilmathai
    @abinkureekattilmathai Месяц назад

    1st comment

  • @NAVEENNARAYANAN-dk2vw
    @NAVEENNARAYANAN-dk2vw 14 дней назад +1

    Ini gulikan Muslim agent vallathum ano. Choru ivideyum kuru avideyum😂

  • @sruthysruthy1846
    @sruthysruthy1846 Месяц назад

    Second like second comment😂😎

  • @renjilthomas8292
    @renjilthomas8292 16 дней назад

    😂😂😂

  • @keralahunk
    @keralahunk 13 дней назад

    മുടി വെച്ച് കെട്ടിയതല്ലെ

  • @dhanyanair1799
    @dhanyanair1799 14 дней назад

    ബൂമി, ബാരം ഒക്കെ ഒന്നു തിരുത്തി അക്ഷര ശുദ്ധി യോടെ പറഞ്ഞാൽ ഒന്നൂടെ നന്നായേനെ 🙏

    • @LightsofMind
      @LightsofMind  11 дней назад +2

      Adutha videoyil njangal theerchayayum sradhikkam keto....Thank you for your Feedback..😇

  • @chandranenamakkal5368
    @chandranenamakkal5368 10 дней назад

    For last 40 years I stays at near by Mumbai. I never seen any extream 😢mad type god worships here even Pithru karma/ gulika/ Vishnu mayaswami seva/ Komaram thullal etc and such type worships. During Karkitaka Amavasi One kerala theerstha sthaan kerala based 7000 people participate bali karma where as Origin Gothavari 200. Here people hindus much better in their life. Is worship of these dieties are necessary? I think all these are bull shits. Maharashtra is No 1 in their ecconomy. Pray god. One and only methord to follow!!

    • @mahendranmahendran7066
      @mahendranmahendran7066 8 дней назад

      Kerala is following kasmeeri Thandra. Three or four type thandra is exisited in India. So style of worship is different
      Devatha upsana is not wrong. Because Devatha are different version of God. Here we can apply istadevatha sidhadhem. Every people have an ISTADEVATHA which is According to he likes. worship of the Devatha at last reach in GOD. There is no different between God and Devathas. Devatha upasana which is good method to ordinary people or not more spiritualy developed.. while we follow devatha upsana, we should conected with part of devathaupasana like oracle, prithru bali etc. Prithru is equal to Devathas. After following devatha upasana we should reach above the stage of Devathas. Then if you like you can discontinued the Devatha upsana. We cannot join into P G without passing schools levels. By practicing devatha upasana which purify our mind that will help spiritual development. In Bhagavath geetha Krishna says that every worship that is may be prithru ,prethas ,devathas , will come to me. The Parabramma is only exisited. Universe ,trees ,animals all creatures etc are part of parabramma. Worship which is for upasakas or Bhakthas ,peoples not for Devathas or God. Worship which purify our minds which leads to God and MOKSHA.

    • @dragonboy4001
      @dragonboy4001 5 дней назад

      ഗുളികനും ഭദ്രകാളിയും ആണ് എൻ്റെ അമ്മയുടെ തറവാട്ടിലെ കുല ദേവതകൾ എല്ലാ പ്രശ്നങ്ങളിലും സഹായിക്കാൻ അവരാണ് മുൻപിൽ ഉണ്ടാവുക അനുഭവം തന്നെയാണ്❤