നല്ല അവതരണം. മാത്രമല്ല ചെസ്സിൽ മുട്ടിലിഴഞ്ഞിരുന്ന എന്നെ രണ്ടു കാലിൽ നിവർന്ന് നിൽക്കാൻ പഠിപ്പിച്ച ഈ ചാനലിനും അതിന്റെ സാരഥിയ്ക്കും (താങ്കളുടെ പേരറിയില്ല) എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഓപ്പണിങ്ങുകളെക്കുറിച്ചുള്ള വീഡിയോ ദിവസവും ഒന്ന് എന്ന രീതിയിൽ ചെയ്താൽ എന്നെപ്പോലുളളവർക്ക് വലിയ ഉപകാരമായിരിക്കും.
ഓർമ്മയുണ്ട് ബ്രോ ഒരുമാസം മുമ്പ് കണ്ടതാണ്. പിന്നീട് ഇങ്ങോട്ടേയ്ക്ക് കണ്ടില്ലല്ലോ എന്തുപറ്റി ??. അതിന് ശേഷം പത്തോളം വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്😊😊 എല്ലാം കണ്ടിട്ട് വരൂ😜😍
Last ഏതെങ്കിലും ഒരു nit (2nitഇൽഏതെങ്കിലും ഒന്ന്) e4ഇൽ വന്നാലും ചെക്ക് മറ്റ് ആവില്ലേ ... അ e4 nite ബ്ലാക്ക് f5 pon കൊണ്ട് വേറ്റെണ്ടി വരും അപ്പോൾ അടുത്ത nit e4ഇൽ വരുമ്പോ ചേക് മറ്റ് ആവില്ലേ....
പോണിനെ നീക്കുന്നതിനെ പറ്റി മൂവ് എന്നും മറ്റു പീസുകളെ നീക്കുന്നതിനെ പറ്റി ഡെവലപ്പ് ചെയ്യുന്നു എന്നും പറയാനുള്ള കാരണമെന്താണ്? ഒരു കള്ളിയിലേക്ക് നീക്കുമ്പോൾ അല്ലങ്കിൽ ഒരു കള്ളിയിലേക്ക് മാത്രം നീങ്ങാൻ പറ്റുന്നതിനെ നീക്കുമ്പോൾ മൂവ് എന്നു പറയണം അല്ലാത്തതാകുമ്പോൾ ഡെവലപ്പ് എന്നു പറയണം എന്ന നിയമമുണ്ടോ? അതൊ അങ്ങനെ പറയലാണ് നല്ലത് എന്നുണ്ടോ? അറിയാത്ത ഒരു കാര്യം ചോദിച്ചതാണ്
അടിപൊളി ഗെയിം, പെട്ടെന്ന് പരിപാടി കഴിഞ്ഞു.😁
😁👍
Athe
അടിപൊളി ആദ്യമായി ചാനെൽ കണ്ടതാണ് super
Once in a day your video makes me more entertainment.... keep going... 🔥
😍😍🙏
🤜🤛
Chess ൻ്റേ basic move മാത്രം അറിഞ്ഞിരുന്ന എന്നെ ഓൺലൈൻ ആയി ചെസ്സ് കളിക്കാൻ പ്രചോദനം നൽകിയ താങ്കൾക്ക് ഇരിക്കട്ടെ എൻ്റെ കുതിര പവൻ
😍😍🙏🙏
Now this channel has become the favorite of all malayali chess fans of Kerala 👍
😍😍🙏
അടുത്ത വീഡിയോ ഉടനെ വരുമെന്ന് കമന്റ് ചെയ്തപ്പോ ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല. 👌👌😍😍😍😍. Good attempt..keep going..... 👍
😍😍👍
നൈറ്റ് സാക്രിഫൈസ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല...
Great move 👏
😍😍
Super Game. Super Presentation. ❤
Thank yo😍😍🙏
കൊള്ളാം നല്ല ഗെയിം ബ്രോ 😊😊
😍😍🥰
ഇതൊക്കെ ഇവർ എങനെ ചിദിച്ചെടുക്കുന്നു എന്നതാണ്, suprb
Intelligence of an intellectual. Lovely too
😍😍
Expecting your video daily. good explanation
Thank you😍😍🙏
Thankalude vedios eallam super aanu. vera RUclips channel vedios explanations kollillaa
നല്ല അവതരണം. മാത്രമല്ല ചെസ്സിൽ മുട്ടിലിഴഞ്ഞിരുന്ന എന്നെ രണ്ടു കാലിൽ നിവർന്ന് നിൽക്കാൻ പഠിപ്പിച്ച ഈ ചാനലിനും അതിന്റെ സാരഥിയ്ക്കും (താങ്കളുടെ പേരറിയില്ല) എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഓപ്പണിങ്ങുകളെക്കുറിച്ചുള്ള വീഡിയോ ദിവസവും ഒന്ന് എന്ന രീതിയിൽ ചെയ്താൽ എന്നെപ്പോലുളളവർക്ക് വലിയ ഉപകാരമായിരിക്കും.
What a game 😊
Polichu👌👌
😍🙏
Superb game ❤️💥
😍😍🙏
Bro പൊളി 🔥😍
😍😍🙏
Best counter attack🔥🔥👍👍
😍
എന്ത് കണ്ടിട്ടാണോ എന്തോ black ഈ opening കളിച്ചത് 😌, എന്നാലും നല്ല attacking game തന്നെ 👍
Evdnn kittunu immathiri game play okke🥵🥵🥵
😊😁
Nice game bro....king side open cheyyunnath .....othiri problaman
ആ ഓപ്പണിങ് നന്നായി മനസിലാക്കിയാൽ പ്രശ്നമില്ല
Bro king side open win nte oru pkay upload cheyyamo
@@ad916production7 sure😍👍
Nammale uramayudo😅😁
ഓർമ്മയുണ്ട് ബ്രോ ഒരുമാസം മുമ്പ് കണ്ടതാണ്. പിന്നീട് ഇങ്ങോട്ടേയ്ക്ക് കണ്ടില്ലല്ലോ എന്തുപറ്റി ??. അതിന് ശേഷം പത്തോളം വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്😊😊
എല്ലാം കണ്ടിട്ട് വരൂ😜😍
@@ChessBattlesMalayalam njn commentil vannilenne ullu full on full power und😁🥰😍
@@A______BI കമന്റിൽ വന്നാലല്ലേ ഇവിടൊക്കെ ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയാൻ പറ്റുള്ളൂ😌😌😓
Inni ennum comment idam bro pinne njan numb ab gaming yt yenayirunnu per ormayundo😅😅❤️❤️❤️❤️😍
Wonderful checks
Adipoli
😍😍
Bro എന്നും ഒരു വിഡിയോ വെച്ച് upload ചെയ്തൂടെ...
മാക്സിമം ശ്രമിക്കുന്നുണ്ട് ബ്രോ😍👍
As always🔥🔥
😍😍🙏
Super attack
😍
varale mikacha oru game.. super
Aa last sacrificing enik ishtappettu
പൊളിച്
😍😍
Brilliant attack
Nice attack 👍👍
😍😍🙏
🔥
😍😍
Bro ഈ video edit ചെയ്ത ബ്രോയോട് ആണ് ബ്രോയ്ക്ക് 4 മൂവ്മെന്റ് കൊണ്ട് check വക്കാൻ അറിയുമോ???
ruclips.net/video/KfZznedyUM4/видео.html
Last ഏതെങ്കിലും ഒരു nit (2nitഇൽഏതെങ്കിലും ഒന്ന്) e4ഇൽ വന്നാലും ചെക്ക് മറ്റ് ആവില്ലേ ... അ e4 nite ബ്ലാക്ക് f5 pon കൊണ്ട് വേറ്റെണ്ടി വരും അപ്പോൾ അടുത്ത nit e4ഇൽ വരുമ്പോ ചേക് മറ്റ് ആവില്ലേ....
Chetta knight e4 ill vechittum checkmate cheyan pattille
👍🏻👍🏻👍🏻 smart move
Super play
😍
Thank you bro ..
Viswanathan Anand vs Nihal sarin oru video edamo
ഓർമ്മയുണ്ട് ബ്രോ
ഉടനേ ചെയ്യാം😍👍
❤️
😍
Bro
ഓപ്പണിങ് ഡിഫൻസ് ഇതല്ലാം ഒരു വീഡിയോ ചെയ്യോ
Wonderful game👏👏👏👌👌👌👌
Poli
😍
noobsnte game cover cheyale bro..
Ok😍👍
I used to visit ur channel everyday
Thank you😍😍🙏
Super sir
😍😍
Bro ini tournaments eethenkilum contect cheyyunnundoo
ഈ മാസം തന്നെ ഉണ്ടാകും
👏👏
😍
Nice 1
😍
Good attack..👍
😍😍🙏
Super game😉😉
Whatsapp group undoo
Tournament okkay nadakkunna??
chat.whatsapp.com/Ii8zH1NxJEw2B2oQEJUPvF
Super game👍
😍
Super game
😍😍🙏
Good video
😍😍🙏
Good game
😍😍
Tournament undoo??
ഉടനേ വരും
👍
😍😍
Ee chess app ethu annu
ഈ handicap Mach എന്തുകൊണ്ടാണ് വരുന്നത്. കാരണം?
വീക്ക് പ്ലെയേഴ്സിന് സ്‌ട്രോങ് പ്ലെയേഴ്സിന് എതിരെ വിജയ സാദ്ധ്യത കിട്ടാൻ വേണ്ടിയാണ്
Thanks❤
Bro, i don't know how to thank you 👍
അടുത്ത ടൂർണമൻറ് എന്നണ് എനിക്കു കളിക്കണം
ഈ മാസം തന്നെ ഉണ്ടാകും
അറിയിക്കാം
❤️❤️❤️❤️❤️
🥰🥰
Sacrifice 🔥
😍😍
😍😍
വിഡിയോ പൗസ് ചെയ്തു നോക്കിയിട്ട് അടുത്ത മൂവുകൾ എനിക്ക് കണ്ടു പിടിക്കാൻ സാധിക്കുന്നില്ലല്ലോ
സാധിക്കും😍👍
Nice
😍😍🙏
Super❣️👌
😍😍🙏
Oru rq ind oru game explain cheyyumppol aranu win cheyyunne enn parayathe game explain cheyyamo appol kuduthal intresting akum. Just opinion
ഇനി ശ്രദ്ധിക്കാം😍👍👍
ഏത് side ഇൽ നിന്നാണോ നമ്മൾ കളി കാണുന്നത് അവരാണ് ജയിക്കുക 😁
@@cricinfo1476 😆😆😆 എന്നാൽ ഇനിമുതൽ മാറ്റി പിടിക്കാം😜😜😁
പോണിനെ നീക്കുന്നതിനെ പറ്റി മൂവ് എന്നും മറ്റു പീസുകളെ നീക്കുന്നതിനെ പറ്റി ഡെവലപ്പ് ചെയ്യുന്നു എന്നും പറയാനുള്ള കാരണമെന്താണ്? ഒരു കള്ളിയിലേക്ക് നീക്കുമ്പോൾ അല്ലങ്കിൽ ഒരു കള്ളിയിലേക്ക് മാത്രം നീങ്ങാൻ പറ്റുന്നതിനെ നീക്കുമ്പോൾ മൂവ് എന്നു പറയണം അല്ലാത്തതാകുമ്പോൾ ഡെവലപ്പ് എന്നു പറയണം എന്ന നിയമമുണ്ടോ? അതൊ അങ്ങനെ പറയലാണ് നല്ലത് എന്നുണ്ടോ?
അറിയാത്ത ഒരു കാര്യം ചോദിച്ചതാണ്
Pawn move ഉം. Minor piece കൾ devolope ഉം ആണ് 😊
Op
😍
എനിക്ക് 1 മിനുട്ട് പോലും വേണ്ട.... 🤣🙏
👌🤝
❤👍
Chess the brilliant game 👍
വരുന്നു പൊറോട്ട തുറക്കുന്നു അലമാര തിന്നുന്നു. Simple
Thaankalude oru mikacha game kaanichoode...!!!??
What a game
good game
😍
😍😍
Queen ne kalikkunnathinu pakaram Knight ne kalichal preshnam onnum varllallo
Kuthiraye g8 lekku maattiyirunnengil enthaakum
ബ്രോ ഒരു സംശയം,, കാസലിംഗ് ചെയ്യുക എന്നത് നിർബന്ധമില്ലാത്ത കളിക്കാർ ഉണ്ടോ?
ചെസ്സ് ഓപ്പണിങ്ങിലെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണ് കാസ്‌ലിംഗ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കാസ്‌ലിംഗ് ചെയ്യാതെയും കളിക്കാറുണ്ട്.
🤩🔥
Wow...
Perfect game
instead of taking h7 pawn (12 move) the knight could have given a check on e 4 then also with one move game is over...a super attacking game...
vishy and tal games more needed
Coming soon😍👍
4 stepil ചെക്ക് വച്ചു കളി തീർക്കാം ഇതെന്ത് long ആണ് ശോകം
ruclips.net/video/KfZznedyUM4/видео.html
🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻
😍😍
woo
🙏🌷😎
😍😍
Ennod muttanundo?😜
Bro new video onnumille
aliya ente dutch defense pottikelle pls..lol
Dutch difference അല്ലല്ലോ defence🤭
Auto correction ചതിച്ചതാണ്🙏🙏🙏🙏😓😓😓
@@ChessBattlesMalayalam 🙏
☺️😋
😍
@@ChessBattlesMalayalam
ഈയടുത്താണ് ചാനൽ കണ്ടത്.. അന്ന് മുതൽ 🔔 ഇട്ട് വച്ചു.. കൂടുതൽ ഇഷ്ടപ്പെട്ടത് പ്രസന്റെഷനാണ്.. എല്ലാരേം പിടിച്ചിരുത്തും..☺️
@@B14CK.M4M84 Thank You😍😍🙏
🥰